തിലകനെ അഭിനയം പഠിപ്പിച്ച മഹാൻ...| K. Surendranatha Thilakan | Indian film and stage actor | LCA

แชร์
ฝัง
  • เผยแพร่เมื่อ 11 ม.ค. 2025

ความคิดเห็น • 287

  • @shibuks010
    @shibuks010 3 ปีที่แล้ว +84

    തിലകൻ ചേട്ടനെ മറക്കാൻ കഴിയില്ല. മഹാനായ കലാകാരൻ.. ശാന്തിവിളദിനേശിന് ഒരു ബിഗ് സല്യൂട്ട്.

  • @bibinlala44
    @bibinlala44 3 ปีที่แล้ว +32

    ആരൊക്കെ വന്നാലും പോയാലും അദ്ദേഹം 100% അഭിനയത്തിന്റെ പെരുന്തച്ചൻ തന്നെയാണ്. വേറിട്ട കഥാപാത്രങ്ങളുടെ ഒരു കലവറ തന്നെയാണ്. പ്രണാമം

  • @mpkpillai5346
    @mpkpillai5346 3 ปีที่แล้ว +1

    ഏതാണ്ട് ഒരു മാസമായി താങ്കളുടെ ചാനൽ കാണുന്ന ഒരു പെൻഷൻ ആയ senior citizen ആണ് ഞാൻ. പൊതുവെ content ന്റെ പ്രത്യേകത കൊണ്ടും അവതരണ ശൈലി കൊണ്ടും വളരെ ഇഷ്ടപ്പെടുന്ന പ്രോഗ്രാം ആണ്. അതു പ്രത്യേകിച്ചും ഹൃദയം കൊണ്ട് ഇഷ്ടപ്പെടുന്ന ഒരു നടനെക്കുറിച്ച് ആകുമ്പോൾ രണ്ടു വരി എഴുതി അഭിനന്ദിക്കണമെന്ന് മനസ്സു പറഞ്ഞു. താങ്കളുടെ അവതരണ പാടവം അത്ര ഹൃദയമാണ്. നന്ദി 🙏

  • @papayafliqbymanojPFBM
    @papayafliqbymanojPFBM 3 ปีที่แล้ว +44

    തിലകൻ ചേട്ടനെ ഇഷ്ടമല്ലാത്ത മലയാളികളുണ്ടോയെന്ന്‌ സംശയമാണ് ❤❤❤🌹

    • @gn8036
      @gn8036 3 ปีที่แล้ว +5

      Und .Dileep ,mohanlal,mammootty.B unnikrishnan.Ganesh Kumar.innocent.

    • @govindasok2945
      @govindasok2945 3 ปีที่แล้ว

      th-cam.com/video/VQ0d7u66wtY/w-d-xo.html

    • @lal2631
      @lal2631 3 ปีที่แล้ว +4

      ഫെഫ്കയിലെയും അമ്മായിലെയും ചില പൊങ്ങന്മാരെ ഒഴിച്ച് നിർത്തിയാൽ ബാക്കി എല്ലാവർക്കും തിലകൻ ചേട്ടനെ ഇഷ്ടമാണ്..

    • @govindasok2945
      @govindasok2945 3 ปีที่แล้ว

      @@lal2631th-cam.com/video/VQ0d7u66wtY/w-d-xo.html

    • @rinuar7414
      @rinuar7414 3 ปีที่แล้ว +1

      പകരം വയ്ക്കുവാൻ ഇല്ലാത്ത പ്രതിഭ തിലകൻ

  • @miguelgael6613
    @miguelgael6613 3 ปีที่แล้ว +41

    തിലകന്‍ ചേട്ടന്‍ ഒക്കെയാണ് ശരിക്കും മികച്ച നടന്‍ 🔥

    • @royjoy6168
      @royjoy6168 3 ปีที่แล้ว +1

      Good Episode 👍👍

  • @asokanrajeshpanicker5344
    @asokanrajeshpanicker5344 3 ปีที่แล้ว +23

    പച്ചയായ മനുഷ്യൻ ആണ് നമ്മുടെ തിലകൻ ചേട്ടൻ ദിനേശ് ഏട്ടന് മാത്രമേ ഇങ്ങനെ അവതരിപ്പിക്കാൻ കഴിയൂ ❤👍

  • @mahoormashoor1573
    @mahoormashoor1573 3 ปีที่แล้ว +11

    തിലകൻ ചേട്ടൻ അഭിനയിച്ചതല്ല എല്ലാ സിനിമയിലും ശരിക്കും ജീവിച്ചതാണ്,,, അദ്ദേഹത്തിന് മരണമില്ല നമ്മളുടെ മനസ്സുകളിൽ ജീവിക്കും

  • @premasankunny9058
    @premasankunny9058 3 ปีที่แล้ว +16

    ഗംഭീര അവതരണം. തിലകൻ ചേട്ടനെ നേരിൽ കണ്ട പോലെ.. എപ്പോഴെങ്കിലും താങ്കളെ നേരിൽ കാണാൻ ആഗ്രഹമുണ്ട്

  • @swaminathan1372
    @swaminathan1372 3 ปีที่แล้ว +53

    അഭിനയത്തിൻ്റെ കുലപതിയായ.., പെരുന്തച്ചൻ.., പ്രണാമം...🌹🌹🌹

  • @luckyman5454
    @luckyman5454 3 ปีที่แล้ว +9

    എന്തിനാണ് ആയിരം പടങ്ങൾ അഭിനയിക്കുന്നത് .... പെരുന്തച്ചൻ ഈ ഒറ്റ പടം മതിയല്ലോ അദ്ദേഹത്തിന്റെ അഭിനയ മികവ് തെളിയിക്കാൻ .... പെരുന്തച്ചന് പകരം പെരുന്തച്ചൻ മാത്രം ....🙏🙏🙏🙏

  • @nithin0951
    @nithin0951 3 ปีที่แล้ว +27

    അഭിനയകലയുടെ കുലപതിയായ തിലകൻ ചേട്ടന് പ്രണാമം

  • @sajikumar5871
    @sajikumar5871 3 ปีที่แล้ว +8

    ദിനേശ് എട്ടോ മഹാനായ നടനെ തിലകൻ ചേട്ടൻ ഓർമ്മകൾ ക്ക് നന്ദി ❤️❤️❤️❤️👍👍👍🙏🙏🙏🙏

  • @sreenathsvijay
    @sreenathsvijay 3 ปีที่แล้ว +24

    ചേട്ടാ ഒരു അഭ്യർത്ഥന ഉണ്ട്..1:47 time ആണ് promo cut.. എന്തിനാ ചേട്ടാ അതിന്റെ ആവശ്യം.. ക്യാപ്ഷൻ കാണുമ്പോ തന്നെ അറിയാം ചേട്ടൻ പറയുന്ന രസകരമായ കാര്യങ്ങൾ.. ദയവായി ആദ്യത്തെ ട്രൈലെർ ഒഴിവാക്കു 🙏🙏🙏

    • @sijukumars2100
      @sijukumars2100 3 ปีที่แล้ว

      ശരിയാണ്

    • @santhoshp8242
      @santhoshp8242 3 ปีที่แล้ว

      സത്യം

    • @sumeshsubrahmanyansumeshps7708
      @sumeshsubrahmanyansumeshps7708 4 หลายเดือนก่อน

      അതെ 👍

    • @satheeshankr7823
      @satheeshankr7823 หลายเดือนก่อน

      ഒരു സിനിമ പോലെയാണ് ദിനേശേട്ടൻ്റെ അവതരണം.ഇഷ്ടായി !❤

  • @uaua515
    @uaua515 3 ปีที่แล้ว +1

    ശാന്തിവിള ദിനേശൻ സാറിന് ബിഗ് സല്യൂട്ട്.....
    തിലകൻ സാർ അത്പോലെ ഒരു മഹാ നടൻ ഇനി നമ്മുക്ക് എന്നെങ്കിലും ഉണ്ടാകുമോ....

  • @jeevanvk5526
    @jeevanvk5526 3 ปีที่แล้ว +27

    If Tilakan was in Hollywood he would have become a double oscar winner

    • @lakshmanvr4717
      @lakshmanvr4717 3 ปีที่แล้ว +1

      He got chance in jurrasic filim but he didn't get Visa at that time

    • @jaibharathjaibharath3521
      @jaibharathjaibharath3521 3 ปีที่แล้ว +1

      @@lakshmanvr4717 ---- Got chance in other film Dam.... But stupids removed him in last minute because of the involvement from AMMA...

    • @lakshmanvr4717
      @lakshmanvr4717 3 ปีที่แล้ว

      @@jaibharathjaibharath3521 yes

    • @Beaut3527
      @Beaut3527 3 ปีที่แล้ว +4

      The problem with thilakan was there was a kind repetition in his roles. He did a lot of dad roles and most of them were similar.
      But check out the double Oscar winners in Hollywood. Jack Nicholson, De Niro, brando, streep etc... Their characters were very different and didn't feel like there was a repetition. They did all kinds of characters

    • @lakshmanvr4717
      @lakshmanvr4717 3 ปีที่แล้ว

      @@Beaut3527 that's a different breed

  • @vimalsachi
    @vimalsachi 3 ปีที่แล้ว +18

    Thilakan sir one of the best acter in malayalam industry thank u for this story dineshan sir 👌🙏🇮🇳

  • @shinoybhuvanendran2011
    @shinoybhuvanendran2011 3 ปีที่แล้ว +27

    തിലകൻ സർ ഇഷ്ടം

  • @niralanair2023
    @niralanair2023 3 ปีที่แล้ว +10

    തിലകൻ എന്നാ മഹാനടനെ ഓർക്കുമ്പോൾ എനിക്ക് ആദ്യം ഓർമ്മയിൽ വരുന്നത് കിലുക്കം എന്ന ചിത്രത്തിലെ പരുക്കനായ ജഡ്ജി ഹിന്ദിയിലെ മുകേഷ് സാർ പാടിയ ഒരു ഹിന്ദി പാട്ടിന്റെ നാല് വരി മനോഹരമായി പാടിക്കൊണ്ട് ആഹ്ലാദവാനായി, കൊച്ചുകുട്ടികളെപ്പോലെ തുള്ളി കളിച്ചു വരുന്ന രംഗം ആണ്, അത്‌ കാണുമ്പോൾ ഞാൻ എന്നും ഓർക്കും പ്രിയദർശനന് കുറേക്കൂടി അദ്ദേഹത്തേക്കൊണ്ട് പാടിക്കാമായിരുന്നു എന്ന്.

    • @sudheerkhan7192
      @sudheerkhan7192 3 ปีที่แล้ว +1

      അല്ല ഏട്ടാ അപ്പൊ ആ കഥ "രസതന്ത്രം" ആയല്ലോ അപ്പൊ സത്യൻ അന്തിക്കാടും????????? കട്ട്‌ കോപ്പി പേസ്റ്റ്

  • @arunraj4933
    @arunraj4933 3 ปีที่แล้ว +10

    മലയാള സിനിമയുടെ പെരുന്തച്ചൻ തിലകൻ💐💐💐

  • @sathyanparappil2697
    @sathyanparappil2697 3 ปีที่แล้ว +1

    അഭിനയത്തിൻ്റെ വടവൃക്ഷം ആയിരുന്നു തിലകൻ ചേട്ടൻ അദ്ദേഹം ആരെയും കൂസാക്കാത്ത പ്രകൃതം അഭിനയത്തിൻ്റെ മഹാതിലക കുറിയായിരുന്നു കടപുഴകി വീണത്

  • @Ravikumar-iy4uh
    @Ravikumar-iy4uh 3 ปีที่แล้ว +2

    അഭിനയത്തിലെ രാജാധിരാജൻ ഒരിക്കലും മറക്കില്ല👍🌹🌹🌹❤️

  • @lakshmanvr4717
    @lakshmanvr4717 3 ปีที่แล้ว +26

    Thilakan sir is a legend of Indian filim

    • @govindasok2945
      @govindasok2945 3 ปีที่แล้ว

      th-cam.com/video/VQ0d7u66wtY/w-d-xo.html

  • @jayapakashlaiden2963
    @jayapakashlaiden2963 3 ปีที่แล้ว +2

    അതെ ദിനേശ്.. എന്തൊരു
    നടനായിരുന്നു അദ്ദേഹം..!!
    താങ്കൾ പറഞ്ഞതുപോലെ
    തെറ്റിദ്ധരിക്കപ്പെട്ട ഒരു വ്യക്തിത്വം ആയിരുന്നു
    അദ്ദേഹത്തിന്റേത്.
    ആ അതുല്ല്യ നടന് കേരളത്തിന്റെ പ്രണാമം..!💐💐

  • @anilrnath1841
    @anilrnath1841 3 ปีที่แล้ว +4

    Santhivila sir, abhinayathinum, jeevithathinum idayile adirvarambukalillatha sree thilakan enna maha nadane manazilakkithanna santhivila sarinte avadaranam Kannima vettade nokki irunnupoyi. Great. Avadarana saili kanunnapole thonni.sree thilakane anu avide kanan kazhinjadu. Atra manoharamaya presentation ayirunnu. orayiram nanny.

  • @SanthoshKumar-mv5nm
    @SanthoshKumar-mv5nm 3 ปีที่แล้ว +3

    സൂപ്പർ ദിനേശു ചേട്ടാ.... തിലകൻചേട്ടൻ്റെ അനുസ്മരണം ഉചിതമായി .....

  • @vinurajvenganoor3436
    @vinurajvenganoor3436 3 ปีที่แล้ว +10

    ദിനേശ് അണ്ണാ. താങ്കൾക്ക് അഭിനയിക്കാൻ നല്ല കഴിവുണ്ട്. അവസരങ്ങൾ കിട്ടുമ്പോൾ അഭിനയിക്കണം... 👍

    • @reshmi5211
      @reshmi5211 3 ปีที่แล้ว +3

      Paavathinae jeevikkaan anuvadhikkilae..

  • @remadevi195
    @remadevi195 3 ปีที่แล้ว +2

    തിലകൻ എന്ന നടനെ ഒന്നുകൂടെ ഓർമിപ്പിച്ചതിനു നന്ദി

  • @Davey1022
    @Davey1022 3 ปีที่แล้ว +1

    First 12 min I loved it 🤣😂😂

  • @NisarNisar-ny6xu
    @NisarNisar-ny6xu 3 ปีที่แล้ว +3

    തിലകൻ എ ക്കലതേയും മഹാനടൻ. ദിനേശട്ടന്ബിഗ് സലൂട്ട്

  • @noushadsapzmd7384
    @noushadsapzmd7384 3 ปีที่แล้ว +9

    നല്ലൊരു എപ്പിസോഡ് ആയിരിക്കട്ടെ

  • @susangeorge6983
    @susangeorge6983 3 ปีที่แล้ว +4

    He was a great actor.after him,there is nobody yet.his dedication,his metallic sound,passion,.....

  • @harir3978
    @harir3978 3 ปีที่แล้ว +10

    തിലകൻ ❤

  • @lalisebastian1426
    @lalisebastian1426 ปีที่แล้ว

    Congratulation Dinesh Sir ❤❤❤❤

  • @infocountry16
    @infocountry16 3 ปีที่แล้ว

    Great Dinesh Maashe. Avatharanam adipoli.

  • @shaijufebin500
    @shaijufebin500 3 ปีที่แล้ว

    Chettaa nice presentation ❤️❤️❤️❤️❤️👍👍👍👍👍

  • @sreejithks8606
    @sreejithks8606 3 ปีที่แล้ว +1

    Super dinesh sir👏👏,Thilakan chettan❤

  • @rajsham1915
    @rajsham1915 3 ปีที่แล้ว +3

    കരുത്തനായ നടൻ 🙏🙏🌹🌹

  • @saleemekka1772
    @saleemekka1772 3 ปีที่แล้ว +22

    93 ഇൽ ആചാര്യൻ ഷൂട്ടിംഗ് സമയത്തു സെൽ ഫോൺ🤔🤔

    • @jayapakashlaiden2963
      @jayapakashlaiden2963 3 ปีที่แล้ว +1

      അതെ..അതുതന്നെയാണ് ഞാനും ആലോചിച്ചത്..,
      ആ കാലത്ത് സെൽഫോൺ
      ഉണ്ടായിരുന്നോ..? അതും
      കേരളത്തിൽ...🙄

    • @ncnc1882
      @ncnc1882 3 ปีที่แล้ว +1

      Ella... Njanum orthu

    • @sajayankb8955
      @sajayankb8955 3 ปีที่แล้ว

      96

    • @sajayankb8955
      @sajayankb8955 3 ปีที่แล้ว

      96

    • @diljo77
      @diljo77 3 ปีที่แล้ว

      😜😄😄😄

  • @mollygeorge5884
    @mollygeorge5884 2 ปีที่แล้ว +1

    🙏🙏🙏🙏he is a legend 🙏🙏🙏🙏

  • @baijuraj1763
    @baijuraj1763 3 ปีที่แล้ว +16

    6 കുട്ടികൾക്ക് ജന്മം നൽകിയെന്നല്ലാതെ ഭാര്യ യുമായി ഒരു ആത്മബന്ധവുമില്ലാത്ത ഹാദാബാഗ്യനായ പാവത്താനായ മനുഷ്യൻ അല്ലേ ചേട്ടാ എന്റെ പൊന്നു ചേട്ടോ 🙏🙏🙏🙏🙏🙏😄😄😄😄😄

  • @sachinabraham8151
    @sachinabraham8151 3 ปีที่แล้ว +2

    He is a Legend!!! Great 👍 👍👍👍

  • @shyam1919
    @shyam1919 11 หลายเดือนก่อน

    ഭഗവാന്റെ ലീലകൾ ശ്രീകുമാരൻതമ്പി സച്ചിദാനന്ദൻ കലകൾ

  • @kunjusumaaswathy279
    @kunjusumaaswathy279 3 ปีที่แล้ว +7

    അടിപൊളി എപ്പിസോഡ് 👌👌😂😂

  • @beenaparu4622
    @beenaparu4622 3 ปีที่แล้ว

    വിശ്വസിച്ചു ഇറങ്ങി വന്ന ആദ്യത്തെ ഭാര്യ അവരെ മാനസികമായി തകർത്ത് രണ്ടാം ഭാര്യയുടെ വരവ്. പെണ്ണിന്റ മനസ് ഉരുക്കിയതിന്റെ ഫലമൊക്ക ആയിരിക്കും അവസാനം മക്കൾ പോലും സമാധാനം കൊടുക്കാതെ ഇരുന്നത് എന്തായാലും പകരം വക്കാനില്ലാത്ത നടൻ 🌹🌹

  • @jaymohan7570
    @jaymohan7570 3 ปีที่แล้ว

    രസതന്ത്രം മീര ജാസ്മിൻ മോഹൻലാൽ ഈ പറഞ്ഞ കഥയും സന്ദര്ഭങ്ങളും അതിലുണ്ട്

  • @sommu9995
    @sommu9995 3 ปีที่แล้ว

    തിലകനും മോഹൻലാലും നെടുമുടിയും ഒക്കെ അഭിനയ പ്രതിഭകൾ ആണ്

  • @saljithc8549
    @saljithc8549 ปีที่แล้ว

    പ്രണാമം തിലകൻ sir 🙏

  • @jacobcj9227
    @jacobcj9227 3 ปีที่แล้ว +1

    ജീവിതവും അഭിനയവും വേര്‍തിരിക്കാത്തത് ഒരു കുറവു തന്നെയാണ്. അഭിനയം ഒരു script ന്റെ പച്ചയില്‍ ആണ്.
    ജീവിതം ഒരു യാഥാർത്ഥ്യം ആണ്. പാവം തിലകന്‍.. എല്ലാരോടും, നിങ്ങളോടും. കാരണം എല്ലാവരും script ഇല്ലാതെ ജീവിക്കുന്നവര്‍ ആണ്.
    നമുക്ക് ക്ഷമിക്കാ൦
    ബിഗ് സല്യൂട്ട് ടു തിലകന്‍...

  • @sajusathya6446
    @sajusathya6446 3 ปีที่แล้ว +1

    Dinesh anna your observation skill is really great in all means.Great.

  • @sunithajay9200
    @sunithajay9200 3 ปีที่แล้ว +3

    Beautiful presentation. There's is a great artist in you sir, that's how you could make such a wonderful episode. Waiting for the next one to see. 🙏

  • @Ebonicz07
    @Ebonicz07 3 ปีที่แล้ว

    Shantivila dinesh sir, i am personally glad that you have created this channel. Your contents are very interesting and what attracts me is your outspoken way of telling your stories and opinions. Keep up the good work and best endeavors for your future.

  • @balakrishnananjali3248
    @balakrishnananjali3248 3 ปีที่แล้ว +2

    You Are Really A Good Acter.What A Hummer Sence

  • @nirmalsurendranmenon7049
    @nirmalsurendranmenon7049 3 ปีที่แล้ว +1

    Thilakan Sir 🙏....nalloru episode thanna Dinesh Chettan oru nalla namaskaram

  • @sivadasanpn299
    @sivadasanpn299 3 ปีที่แล้ว

    one of the greatest artist of Indian film industry -- Thilakan

  • @sreejithps3579
    @sreejithps3579 3 ปีที่แล้ว +4

    ചേട്ടാ ..ഒരു request ..
    വീഡിയോ background കുറച്ചു simple ആക്കാമോ ?
    അത് വീഡിയോ ക്വാളിറ്റി യെ ബാധിക്കുന്നതായി തോന്നി....

  • @shironkurian6631
    @shironkurian6631 3 ปีที่แล้ว +1

    Excellent Work .. Dinesh Chetta👍

  • @anilgeorge7088
    @anilgeorge7088 3 ปีที่แล้ว

    Thilakan chettan supper nadan

  • @LijoKuriath
    @LijoKuriath 4 หลายเดือนก่อน

    Thilakasirnu paksramvaikan malayalacinemayil arumilla

  • @remensubburemen5226
    @remensubburemen5226 3 ปีที่แล้ว

    Really great presentation of the great artist Shri Thilakan Chetan a wonderful actor a real persona on screen great man Naani for this presentation Shri Dinesh sir namaskaram

  • @asainaranchachavidi6398
    @asainaranchachavidi6398 2 ปีที่แล้ว

    നടൻ സത്യന്റെ ജീവിതവും അദ്ദേഹത്തിന്റെ കലാകാരന്മാരായ മക്കളെക്കുറിച്ചും ഒരു എപ്പിസോഡ് ചെയ്താൽ നന്നായിരിക്കും

  • @syambabu5182
    @syambabu5182 3 ปีที่แล้ว

    രഖുനാഥ് പാലേരിയുടെ ചേട്ടൻ പറഞ്ഞ കഥ അല്ലെ... രസതന്ത്രം...

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 3 ปีที่แล้ว

    Mr. Santhivila Dinesh appears before the viewers by giving glorious tributes
    to late Mr. Thilakan , one of the celebrated actor that Malayalam cinema has
    witnessed , as he makes known to viewers some of the interesting events
    connected with the famous actor which turned out to be interesting and
    amusing. An actor who called a spade a spade and looked rough like the
    characters he depicted on the silver screen. Thilakan's was an illustrious
    career spanning so many years having plenty of ups and downs. Thilakan
    was a mysterious actor, always difficult to deal with , as he looked rough
    in real life just like he appeared in reel life. But it was not so. He was a
    man with a kind heart. He was indebted to acting so much and those
    reflections were seen even in his real life. In other words, Mr. Thilakan
    was acting in real life. This made others to feel that he was rough and
    tough. Mr. Dinesh analysed very nicely this peculiar quality of late Thilakan
    as he was right while presenting this subject matter and this reiterates
    the fact that late Mr. Thilakan was indeed a mystery man.

  • @jayakumarkumar5372
    @jayakumarkumar5372 3 ปีที่แล้ว

    ബിഗ് സല്യൂട്ട്

  • @aneesh350
    @aneesh350 3 ปีที่แล้ว

    1996 സെപ്റ്റംബർ 17നു കേരളത്തിലാദ്യമായി മൊബൈൽ സേവനം തുടങ്ങിയത് എസ്കോടെൽ ആണ്.

  • @mahananda993
    @mahananda993 3 ปีที่แล้ว +2

    Great Narration Sir.. Hats off

  • @kaleshkarun3608
    @kaleshkarun3608 3 ปีที่แล้ว +1

    Dineshetta🙏🙏🙏
    Super 👌🏻👌🏻👌🏻

  • @naliniks1657
    @naliniks1657 3 ปีที่แล้ว +1

    Yes was a abhinaya saamrat 🙏🌹

  • @jessychacko8538
    @jessychacko8538 3 ปีที่แล้ว

    A marvelous actor in Malayalam he will be forever.

  • @sarasara-cu9sp
    @sarasara-cu9sp 3 ปีที่แล้ว +1

    Hi sir Katta waiting Anu njan sirnte vidiokku njan Mallika abhudhabil Anu whattssap illathathukondu ithuvare sirne onnu vilikkan pattilla eooozhenkkilum sirne Njaan vilikkum njanum oru abhinayamohiyayrunnu oru short filik cheythu sirnte avadhranam enikku bhayankkaishttamanu athikulla sathyam 100 💯💯 k ethraum vegamkatte Njaan ente Kure frendshinodu paranjittundu sirte vlog okke onnukanoo ishttapettal subscribe cheyyane full kandathinu sheaham mathi ishttaoedum sathyasadhamaykaryagal paraunna nammude dishettan god bless you sir and your family

  • @jishnus1548
    @jishnus1548 3 ปีที่แล้ว +3

    ലാസ്റ്റ് ചേട്ടൻ പറഞ്ഞ കഥ സന്ത്യൻഅന്തിക്കാട് ചുണ്ടിയില്ലെ? ആ കഥക്ക് "രസതന്ത്രം"മുവിയുമായി ഒരു സാമ്യം ഉണ്ട്‌.🤔🤔🤔🤔🤔🤔

  • @shintucheeran8595
    @shintucheeran8595 3 ปีที่แล้ว +4

    കോര സാറിനെ കുറിച്ചു ഒരു എപ്പിസോഡ് ചെയ്യാമോ ?

  • @sanalkrishnan9327
    @sanalkrishnan9327 3 ปีที่แล้ว +1

    Thilakan sir....upamikan pattaatha....viswasikan pattaatha....albudha....manushyan...

  • @ashaletha6140
    @ashaletha6140 3 ปีที่แล้ว

    Nice to hear Anecdotes related to Profession. Personal matters hurt people related to them . Avoid .

  • @sivadasbhaskaran9344
    @sivadasbhaskaran9344 3 ปีที่แล้ว

    Thanks for the program .we are happy to know about the legend Thilakan chettan

  • @jessychacko8538
    @jessychacko8538 3 ปีที่แล้ว

    Kaviyoor Ponnama, Mohanlal, Tilkan great three actors.

  • @ArunanMavelikara
    @ArunanMavelikara 2 ปีที่แล้ว

    സത്യൻ എന്തിക്കാടിന്റെ മുന്നിൽ വെച്ച് വിശദീകരിച്ചോണ്ട് പുള്ളി രസതന്ത്രം എന്ന ഫിലിം എടുത്തു.

  • @latheefcn1286
    @latheefcn1286 3 ปีที่แล้ว +1

    എന്റെ നാട് കാപ്പാട് 😍

  • @AnilKumar-hh6kx
    @AnilKumar-hh6kx ปีที่แล้ว

    അഭിനയ കുല പതി 🙏🏼🙏🏼🙏🏼🙏🏼🙏🏼🌹🌹🌹💕

  • @gokulc9400
    @gokulc9400 3 ปีที่แล้ว

    Dinesh chetta....this is exactly like.... Policukarku enda ee veetil edu karyam....tonakkyal panchayathille ella veedum njan aricchu parakki :))))

  • @minithomas7958
    @minithomas7958 3 ปีที่แล้ว +1

    Abhinaya lokathe perumthachan 🙏🙏

  • @sreekumarannairtp1833
    @sreekumarannairtp1833 3 ปีที่แล้ว +4

    തിലകൻചേട്ടനെ എനിയ്ക്കു മനസ്സിലാകും. എനിയ്ക്കും ആ 1 മുതൽ 10 വരെ എണ്ണുന്ന സൂക്കേട് ഉണ്ട്. പാറപോലെ ഉറച്ച തീരുമാനത്തിന്റെ ഫലമാണ് ഇത്തരം "കോമാളി" രീതി.

  • @arjunvmenon9245
    @arjunvmenon9245 3 ปีที่แล้ว +1

    Please do an interview about saikumar,he is not getting enough opportunities now

  • @sureshvijayan6696
    @sureshvijayan6696 3 ปีที่แล้ว +1

    👍👍👍👍👍👍👍👍👍

  • @ansarmohammed5091
    @ansarmohammed5091 3 ปีที่แล้ว +1

    അങ്ങനെ ഒരു സീൻ ആ സിനിമയിൽ ഇല്ല.. ചുമ്മാ സമയം കളഞ്ഞു..

    • @abhi31988
      @abhi31988 3 ปีที่แล้ว

      ഉണ്ട് ..

  • @585810010058
    @585810010058 3 ปีที่แล้ว

    Great person..

  • @nrajeevannaroth1217
    @nrajeevannaroth1217 2 ปีที่แล้ว

    Good

  • @dhashamulamdhamu2445
    @dhashamulamdhamu2445 3 ปีที่แล้ว

    Dineshetta nmbr onnu taramo.... enik cinemele oru actrine kurich ariyan aanu..... cinemeyum ayi bandam ullath kond chettan ariyamayirikum... pazhaya oru nadan anu.... pakshe ippol kanunilla..... avasanam kandath CID moosa enna filmil.... 3villnmaril oral ayitanu

  • @maabharati3835
    @maabharati3835 3 ปีที่แล้ว +1

    A great actor.

  • @robertjeff3524
    @robertjeff3524 3 ปีที่แล้ว +1

    K k Shylaja teacher ine thazhanjhathine patti oru story cheyyan ampere ondo.??

  • @sunitharohini7402
    @sunitharohini7402 3 ปีที่แล้ว

    Dinesh Sir please do a video about kalabhavan Mani 🙏🙏

  • @ki_ran98
    @ki_ran98 3 ปีที่แล้ว +5

    Rajan p dev story cheyamo

  • @mubassirart6487
    @mubassirart6487 3 ปีที่แล้ว

    1000th like

  • @sreekumarc9500
    @sreekumarc9500 3 ปีที่แล้ว +1

    തിലകൻ ചേട്ടനെ കുറിച്ചുള്ള എപ്പിസോഡ് അസ്സലായി. അതിനേക്കാൾ സർ അതുപറഞ രീതി എത്ര പ്രശംസിച്ചാലും മതിയാവില്ല ശരിക്കും കണ്മുന്നിൽ കാണുന്ന പോലെ തിലകൻ ചേട്ടൻ സോപ്പ് തേച്ചു ഫോൺ എടുക്കാൻ വരുന്നതോർത്ത്‌ ചിരിച്ചു ചിരിച്ചു മതിയായി. എത്ര മനോഹരമായി സർ അത് വിവരിച്ചു ഇതുപോലുള്ള എപ്പിസോഡുകൾക്കായി ഇനിയും കാത്തിരിക്കുന്നു 👍👍👍

  • @sarathchandran3632
    @sarathchandran3632 3 ปีที่แล้ว

    തിലകൻ സാറിന്റെ സ്വഭാവം ഇങ്ങിനെ ഒക്കെ ആയിരുന്നു.. PRS ഫ്ലാറ്റിൽ ഒരു മണിക്കൂറിൽ ഏറെ സംസാരിച്ചിരുന്നിട്ടുണ്ട്.. അതിനു അനുബന്ധമായി രസകരമായ ഒരു സംഭവവും ഉണ്ട്...

  • @narayananc8401
    @narayananc8401 3 ปีที่แล้ว

    Thilakan Anna Maha Nadana Vallunna Actor Wold Filmil Undayirikkilla Satyam

  • @Fade007fade007
    @Fade007fade007 3 ปีที่แล้ว

    Hi from Qatar. 🇶🇦

  • @aswathysreedevi7701
    @aswathysreedevi7701 3 ปีที่แล้ว +2

    സർ നടി റാണി പദ്മിനിയെ പറ്റി ഒരു എപ്പിസോഡ് ചെയ്യാമോ..

  • @sunilkumar-or1rd
    @sunilkumar-or1rd 3 ปีที่แล้ว

    Nice story

  • @naveens696
    @naveens696 3 ปีที่แล้ว

    Which movie is he talking about.

  • @cutevisionofficial
    @cutevisionofficial 3 ปีที่แล้ว

    പണ്ട് കാലത്ത് 1990 ന് മുൻപ് ഞങ്ങളുടെ നാട്ടില്‍ അമച്ച്യര്‍ നാടക സമതിയുണ്ടാക്കി അതില്‍ ഞങ്ങള്‍ കുറെ ആള്‍ക്കാര്‍ അതില്‍ പല തരത്തിലുള്ള കാര്യങ്ങള്‍ നോക്കിയിരുന്നു.അങ്ങനെ ആ നാടക ട്രൂപ്പിന് അനുഗ്രഹ എന്ന് പേര് നല്‍കി ഞങ്ങളുടെ സുഹൃത്ത് മോഹന്‍ നാടകം നിര്‍മ്മിക്കാമെന്ന് പറഞ്ഞു വന്നു.നാട്ടിലെ ഉല്‍സങ്ങളിലും ഒാണക്കാലത്തും സംഘാടകരോട് തെരഞ്ഞെ് പിടിച്ച് ഒരു കളി സംഘടിപ്പിക്കും പിന്നേട് ടാഗോര്‍ തീയറ്ററിലും മറ്റും നാടക ഉല്‍സവത്തിനും മല്‍സരങ്ങളിലും പോകാന്‍ വേണ്ടി നാടക കമ്പനി അമച്ച്യറില്‍ നിന്നും പ്രഫഷണൽ ഗ്രൂപ്പ് ആക്കി .അങ്ങനെ ,സി എല്‍ ജോസിന്‍െറ ഒരു നാടകം എടുത്ത് റിഹേഴ്സൽ ക്യാമ്പ് തുടങ്ങി അത് കൊടിയേറ്റം ഗോപിചേട്ടന്‍െറ കുടുംബ വീടിനടുത്ത ഒരു പഴയ കാവും അരയാലും ഒക്കെയുള്ള ഒരു പഴയ വീടിന്‍െറ വിശാലമായ മുറ്റത്താണ് .അന്നക്കെ നാടകം ഫെെനല്‍ റിഹേഴ്സൽ നടക്കുന്ന സമയം പ്രമുഖ നാടക നടന്‍ മാരായ സംവിധായകരെ കൊണ്ടുവന്നു നാടകം സ്റ്റേജ് കെട്ടി അവതരിപ്പിച്ചു സംവിധാനം അവരുടെ പേര് വയ്ക്കുമായിരുന്നു .നാടകത്തിലെ സീനുകൾ പ്രമുഖ നാടക സംവിധായകര്‍ തിരുത്തുമായിരുന്നു.ആദ്യം ഞങ്ങള്‍ അന്വേഷിച്ചു പോയത് രാജന്‍ പി ദേവിനെയാണ് അന്ന് കാട്ടുകുതിര നാടകം തകര്‍ത്ത് ഒാടുന്ന സമയം ആയതിനാൽ രാജന്‍ പി ദേവിനെ കിട്ടിയില്ല .ആറ്റിങ്ങലും തിരു: വഞ്ചിയുരിലുമുള്ള ബുക്കിംഗ് ഒാഫീസില്‍ നിന്നും പറഞ്ഞു അന്നത്തെ ഒരു വലിയ സംഖ്യകൊടുത്താല്‍ തിലകന്‍ വരുമെന്ന് .അങ്ങനെ തികലന്‍ വന്നു .ഒരു ദിവസം പകല്‍ മുഴുവൻ ഉണ്ടായിരുന്നു .നാടകം പുള്ളി കാണാന്‍ ഇരുന്നു പലേ തെറ്റുകള്‍ ചൂണ്ടികാണിച്ചു തിരുത്തി കൂട്ടത്തില്‍ നല്ല നാടന്‍ തെറിയും കേട്ടു .അങ്ങനെ നാടക സംവിധാനം പ്രശസ്ത നാടക നടനും സിനിമാ നടനുമായ തിലകൻ. പില്‍ക്കാലത്ത് ആ നാടക കമ്പിനി മോഹന്‍ വിറ്റു പിന്നേട് ആറ്റിങ്ങള്‍ അനുഗ്രഹയായി . ചിറ:ജി കെ പിള്ള .കുട്ടിയേടത്ത് വിലാസിനി അങ്ങനെ പലരും അതില്‍ അഭിനയിച്ചിട്ടുണ്ട്.