വീണ്ടും വണ്ടിയുടെ ടയർ പൊട്ടി

แชร์
ฝัง
  • เผยแพร่เมื่อ 25 ส.ค. 2024

ความคิดเห็น • 99

  • @sibithsuttu
    @sibithsuttu 2 หลายเดือนก่อน +105

    സഹോദരാ.. സ്നേഹം കൊണ്ട് പറയാ.. വഴിയിൽ കൂടെ നടക്കുന്ന ആളുകളുടെ ഉം നിങ്ങടെ ഉം സുരക്ഷ ക്ക് വേണ്ടി പറയാ.. ടായറുകൾ മാറ്റി നല്ലത് ഇടു. പിശുക്ക് കൊണ്ട് നടക്കാതെ 😂

    • @mathewjohn3126
      @mathewjohn3126 2 หลายเดือนก่อน +2

      ടയർ കളയല്ലേ ബ്രോ ഒരു 20000 കിലോമീറ്റർ ഓടാനുണ്ട്

    • @ajitmenons
      @ajitmenons 2 หลายเดือนก่อน +3

      Pratheshe എത്ര ടയറുകൾ പൊട്ടാൻ ബാക്കിയുണ്ട്?

    • @user-vp2lr9vj7f
      @user-vp2lr9vj7f 2 หลายเดือนก่อน +1

      انا لله

  • @malluwheels2981
    @malluwheels2981 2 หลายเดือนก่อน +10

    St Sebastian comapany യിൽ സിമന്റ്‌ ഓടി പരിപ്പ് ഇളക്കി അവർ thirumurugan കമ്പനി ക്ക് വിറ്റ് അവർ ഓടിച്ചു കൊണ്ടിരിക്കവേ ഇതു വിലയ്ക്ക് വെയ്ക്കും ലാഭത്തിനു ആരെലും ചോദിച്ചാൽ വണ്ടി വിൽപ്പന ചെയ്യും അതിൽ ഒരു വണ്ടിയാ ബ്രോയുടെ കയ്യിൽ ഇരിക്കുന്നേയ് നല്ല ടയർ എല്ലാം അവർ ഊരി എടുക്കും front 2 ടയർ ഒഴികെ ബാക്കി എല്ലാം മോശം കണ്ടിഷൻ ഉള്ളവ ആണു, 6 ടയർ പുതിയത് വേടിക്കുക അതാണ് ബെറ്റർ 4 എണ്ണo housing ടയർ ആക്കി ഇടുക ഒരു ജോഡി front ഇൽ ഇടുക front എടുത്തു ലിഫ്റ്റ് ടയർ ആയി ഇടുക backup ആയി ഉപയോഹിക്കാം ഇപ്പൊ കിടക്കുന്നതിൽ ഏറ്റവും നല്ലത് 4 dummyil ഇടുക പ്രോബ്ലം solved, ഇല്ലേൽ വഴിയിൽ കിടക്കാൻ സാധിത ഉണ്ട് 👍🏻

    • @Salahudeen_mecheri
      @Salahudeen_mecheri 2 หลายเดือนก่อน

      നിങ്ങൾ ആ പഴയ യൂട്യൂബ് അല്ലേ 😊
      നിങ്ങളുടെ വീഡിയോ ഞാൻ ഇപ്പൊ അടുത്ത് വരെ കണ്ടു എന്താ വീഡിയോ ഇടാത്തത് വണ്ടിയിൽ ഒക്കെ പോകുന്നുണ്ടോ പണ്ട് സബ്സ്ക്രൈബർ ആയിരുന്നു വീഡിയോ ഒന്ന് വരാത്തതുകൊണ്ട് ഞാൻ പിന്മാറി ഇനി വീഡിയോ ഇടാൻ താല്പര്യമുണ്ടോ ❤️❤️

  • @Nikhilnikhi93
    @Nikhilnikhi93 2 หลายเดือนก่อน +16

    ഈ ഓട്ടം കഴിഞ്ഞിട്ട് എങ്കിലും ആ ടയർ എല്ലാം പോയി ചെക്ക് ചെയിതിട്ടു മാറ്റാൻ ഉള്ളാ ടയർ പോയി മറ്റു . പിന്നെ ഒരു ചേട്ടന്റെ കമന്റ് കണ്ടു ഡ്രം മാറ്റാൻ അതും കൂടി ചെക്ക് ചെയ്യ്. മെക്കാനികൾ ഭാഗം മാത്രം ശരിയാക്കിയാൽ പോരാ ടയർ കൂടി നല്ല കണ്ടിഷൻ ആയിരിക്കണം

  • @abalphilip9051
    @abalphilip9051 2 หลายเดือนก่อน +45

    ടയറ് പുതിയത് ഇട്ടാലും പൊട്ടും. എയർ നൈറ്ററേജൻ നിറക്കണം. സാദാ എയർ അടിച്ചാൽ ഓട്ടത്തിൽ ടയറ് ചൂടാവും. Niitregen ആകുമ്പോൾ ടയറ് ചൂടാവില്ല. നാഷണൽ പെർമിറ്റ്‌ ലോറി എല്ലാം നൈട്രജൻ നിറച്ച ഓടുന്നെ. പിന്നെ പ്രേതീക്ഷിനെ സംബന്ധിച്ചു പുള്ളി പുള്ളിയുടെ ഇഷ്ടം പോലെ പൊട്ടിയാൽ പൊട്ടി എന്ന് പറഞ്ഞു നടക്കുന്ന ആളാ. പുള്ളിക്ക് എല്ലാം അറിയാം എന്നാ ഭാവം. അത് മാറ്റിവെച്ചു അറിയാവുന്നവർ പറയുന്ന കാര്യം koode👍കേൾക്കണം. 27 വണ്ടി ഉള്ള ഒരു ലോറി ഫാമിലി ഉണ്ട് അവരും ലോറി വ്ലോഗ് ചെയ്യുന്നുണ്ട്. അവര് മെഗാലയ, up, ആന്ധ്രാ എല്ലാ സ്ഥലത്തും ലോഡുമായി പോകുന്നുണ്ട്. ഇന്നുവരെ അവരുടെ വണ്ടിയുടെ ടയറു പൊട്ടി കേട്ടിട്ടില്ല. ഒരാളും എല്ലാം തികഞ്ഞവർ അല്ല. പലരിൽ നിന്നും നമുക്ക് അറിവേ കിട്ടു. അത് ഓർമയിൽ വെക്കുക

    • @kbabumalabar2011
      @kbabumalabar2011 2 หลายเดือนก่อน +1

      30 എണ്ണമാണ് ഇന്നത്തെ വ്ലോഗിൽ പറഞ്ഞിരുന്നു..

    • @Nikhilnikhi93
      @Nikhilnikhi93 2 หลายเดือนก่อน

      Puthettu ❤️❤️❤️ avarude vandikal ellam full condition ayitta avar nokunath ❤️❤️

    • @ansalashraf01
      @ansalashraf01 2 หลายเดือนก่อน

      Ellaam nalla 2017 mukalil model und vandikal ​@@Nikhilnikhi93

    • @malluwheels2981
      @malluwheels2981 2 หลายเดือนก่อน

      നൈട്രജൻ എല്ലാ ഇടത്തും കിട്ടില്ലാ കാർ ആണെൽ ഓക്കേ 160 പ്രഷർ വേണം ലോറിയിൽ എവിടുന്നു കിട്ടാൻ അതിനുള്ള compressor പല കടകളിലും കാണില്ലാ എയർ ഓക്കേ ആണ് ടയർ നല്ലത് വെടിച്ചിട്ടാൽ മതി tubless കിട്ടും

    • @nairreghunath
      @nairreghunath 2 หลายเดือนก่อน +1

      1. The tires should be of good quality. 2. Fill nitrogen. 3. This is a truck......not personal vehicle, remove all cosmetic extras . You are are more worried about the wheel cups than anything else...get rid of those . 4. DO NOT DRINK AND DRIVE

  • @ajitmenons
    @ajitmenons 2 หลายเดือนก่อน +14

    ZIGZAG Road markings - ഒരു കാൽനട ക്രോസിംഗിലേക്കുള്ള സമീപനവും പുറത്തുകടക്കുന്നതും സിഗ്സാഗ് ലൈനുകളാൽ അടയാളപ്പെടുത്തിയിരിക്കുന്നു. ക്രോസിംഗിനെ സമീപിക്കുമ്പോൾ നിങ്ങൾ അവയിൽ പാർക്ക് ചെയ്യുകയോ മുൻനിര വാഹനത്തെ മറികടക്കുകയോ ചെയ്യരുത്. ഇവിടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് കാൽനടയാത്രക്കാർക്കും സമീപത്തെ ഗതാഗതത്തിനും തടസ്സമാകും.

    • @indian3184
      @indian3184 2 หลายเดือนก่อน

      ബ്രോ നമ്മുടെ നാടിന്റെ കാഴ്ചപ്പാടാണ് അവർ പറഞ്ഞത്😂😂

    • @nairreghunath
      @nairreghunath 2 หลายเดือนก่อน

      These are Videos watched worldwide .........please don't comment on matters you don't know and give wrong information , after all , you have to understand you don't know

    • @ajitmenons
      @ajitmenons 2 หลายเดือนก่อน

      @@nairreghunath Who was your reply addressed to ?

  • @prashobkumar8965
    @prashobkumar8965 2 หลายเดือนก่อน +9

    അത് വെറുതെ ഡിസൈൻ അല്ല, അതിന്റെ അർത്ഥം അവിടെ ഡിവയ്‌ഡർ ഇല്ല അതിന് പകരം ആണ് അത് അല്ലാതെ അത് ഭംഗി കൂട്ടാനല്ല ❤

    • @akhilnirikzx3185
      @akhilnirikzx3185 2 หลายเดือนก่อน

      Avardey naadu ntho Thrissur annu avida ithonum kandu kanilla

    • @jijoantony1830
      @jijoantony1830 29 วันที่ผ่านมา

      ഇവൻ ഒറിജിനൽ പൊട്ടൻ ആണ് അല്ലെ? സിഗ് സാഗ് ലൈൻ റോഡിൽ എന്തിനാണ് എന്ന് പോലും അറിയാതെ...... പിടിക്കാൻ ഇറങ്ങി.

  • @Edu_Settan-100k
    @Edu_Settan-100k 2 หลายเดือนก่อน +13

    Thumbnail പൊളിച്ചിണ്ട് 😂🔥🔥. എന്തോരം ടയർ കൾ ആണ് 😹🗿

  • @joseph_Kasaragod11
    @joseph_Kasaragod11 2 หลายเดือนก่อน +2

    രാജേഷ് വന്നപ്പോ വീഡിയോ പവർ ആയി ❤❤

  • @sivasivathmajan7802
    @sivasivathmajan7802 2 หลายเดือนก่อน +1

    Machane orikalum vandi e samayath road side chari pidikale ethra vandi ivide thavv nn

  • @Jers0n033
    @Jers0n033 2 หลายเดือนก่อน +7

    ടയർ മൊത്തം അങ്ങ് മാറ്റാൻ പറയുന്നവർ വേലയും കൂടെ നോക്കിട്ട് പറയ്യ്. വീഡിയോ കാണുന്നവർ വണ്ടി ഇല്ലാത്തവർ കൊറേ പേർ ഉണ്ടെന്ന് തോന്നുന്ന 😂

    • @akhilkokkadan8194
      @akhilkokkadan8194 2 หลายเดือนก่อน +1

      Emi കിട്ടുമോ നോക്കിക്കൂടെ

  • @gokulkrishna1587
    @gokulkrishna1587 2 หลายเดือนก่อน

    രാജേഷേട്ടന്റെ hairstyle poli💥

  • @user-gf5iz9ur4p
    @user-gf5iz9ur4p 2 หลายเดือนก่อน +3

    ഈ വണ്ടിയുടെ ടയറുകൾ എല്ലാം സെക്കൻഡ് ആണെന്ന് തോന്നുന്നു ഓടി തീർന്ന ടയറുകൾ കത്തി വെച്ച് പുതിയ ടയർ പോലെ ഡിസൈൻ ചെയ്യുന്ന സ്ഥലങ്ങൾ ഉണ്ട് കണ്ടാൽ പുത്തൻ ടയർ ആണെന്ന് തോന്നും ഇത് അത്തരത്തിലുള്ള ട യറുകൾ ആയിരുന്ന തോന്നുന്നു അത്തരത്തിലുള്ള ടയറുകൾക്ക് വിലയും കുറവാണ്

  • @wlllan7481
    @wlllan7481 2 หลายเดือนก่อน +1

    Lift wheel stepini alla mister athu loadketti odumpol thazhithi odikan olla anu

  • @TheArjunreturns
    @TheArjunreturns 2 หลายเดือนก่อน +1

    Zig zag line chumma Bangikke allaa . It means slow down and b carful of pedestrian 🚶‍♀️. Athe ayathe, allugal kuduthal aie ullaa salam ane roadil so slow aie nokki pogan anee😊

  • @ambilikuttan4780
    @ambilikuttan4780 2 หลายเดือนก่อน +1

    Bro adiyam thane oru load edukan pokunnatuinu munne Air and Tyres onnu check chey enitt vandi eduk

  • @massgamer1675
    @massgamer1675 2 หลายเดือนก่อน +3

    ❤ Kilimanoor ❤

  • @andrewsbaby2763
    @andrewsbaby2763 2 หลายเดือนก่อน

    Super Video

  • @nibinbiju6110
    @nibinbiju6110 2 หลายเดือนก่อน +1

    26:39 പന്തളം എന്റെ നാട് ആന്നെ പന്തളം നാട്ടിലേക്ക് സ്വാഗതം 😊

    • @nairreghunath
      @nairreghunath 2 หลายเดือนก่อน

      You think he know where Pandalam is?😀😀😀

  • @nandhums3201
    @nandhums3201 2 หลายเดือนก่อน

    All the best brother, negative comments idinna vandiye patti ellam ariyam enn paraynnavanamr parayunnath kett negative avanda ...

  • @Baby15082
    @Baby15082 2 หลายเดือนก่อน

    2:03 Yellow line is go slow bro😂😂😂😂😂😂

  • @tuckermathewthew2977
    @tuckermathewthew2977 2 หลายเดือนก่อน +1

    ഞാൻ എന്റെ ട്രെക്കിനും ട്രെയിലറിനും കട്ട ചെയ്ത ടയർ ഇടത്തില്ല. ചൂടത്ത് കട്ട പൊളിഞ്ഞു പണി തരും. വെർജിൻ ടയർ ഇട്ടാൽ ആണി പോലെ ഒന്നും കയറി ഇല്ലെങ്കിൽ രണ്ടര ലക്ഷം മൈൽ അല്ലെങ്കിൽ ഏതാണ്ട് 4 ലക്ഷം കിലോമീറ്റർ ഓടും. സ്റ്റീയറിങ്ങ് ടയറിന് 105 പി എസ് ഐ യും ഡ്രൈവ് ടയറിന് 100 പി എസ് ഐയും മാത്രമേ അടിക്കാറുള്ളു. വിന്റർ ടൈമിൽ അടിച്ച എയർ സമ്മറിൽ കുത്തി കുറയ്ക്കും. ട്രെയിലറിന് കാറ്റു തന്നെ കയറുന്ന സെറ്റപ്പുണ്ട്. സെൽഫ് ഇൻഫലേറ്റിങ്ങ് സിസ്റ്റം. എയർ കൂടുതൽ അടിച്ചാൽ ടയറിന്റെ നടു തേയും, കുറഞ്ഞാൽ എഡ്ജ് തേയും. അമേരിക്കയിൽ ഞങ്ങൾ 65 തൊട്ട് 75 മൈൽ സ്പ്പീഡിലാണ് പോകുക. നൈട്രജൻ, ട്രെക്കിന് ആരും അടിക്കാറില്ല. സാധാരണ ട്രക്കിൽ നിന്ന് എയർ ഫില്ലു ചെയ്യുകയാണ് പതിവ്. എല്ലാ വണ്ടിക്കും എയർ സസ്‌പെൻഷനാണ് ആണ് ഉള്ളത്. നിങ്ങൾ ഓടിക്കുന്ന തരം നീളമുള്ള സ്‌ട്രെയിട്ട് ട്രക്കുകളെക്കാൾ നല്ലത് ട്രക്കും ട്രെയിലറു മാണ് നല്ലത്.

  • @nikhilshaji4041
    @nikhilshaji4041 2 หลายเดือนก่อน +9

    എന്റെ പൊന്നെ നിങ്ങൾ ആദ്യം ഒരു കാര്യം ചെയ്യ് ഡ്രം കുറച്ചു വലുതാക്ക് ലോഡ് കേറുമ്പോ ടയർ തമ്മിൽ ഉറഞ്ഞാണ് പൊട്ടുന്നത് വീതി ഉള്ള ഡ്രം കേറ്റിയാൽ ഉരയുന്ന പ്രശ്നം മാറും ഹീറ്റ് + ടയർന്ടെ ഉരച്ചിൽ ടയർ പൊട്ടും

  • @dr.marco_gaming
    @dr.marco_gaming 2 หลายเดือนก่อน

    Thirodharam ❤

  • @FEBINABRAHAM07
    @FEBINABRAHAM07 2 หลายเดือนก่อน

    പെരുമ്പാവൂർ,കുറുപ്പുംപടി,ഓടക്കാലി ,ഇരുമലപടി, എരമല്ലൂർ,നെല്ലിക്കുഴി, തങ്ങളം,കോതമംഗലം

  • @JophyManalel
    @JophyManalel 2 หลายเดือนก่อน +3

    നിനക്ക് പറ്റിയ പണിയാണോ ഇത് ...... പരിശോദിക്കുക --...

  • @voyager2942
    @voyager2942 2 หลายเดือนก่อน

    Line traffic ariyaathath kondaano atho thamashak aano road lines ne Patti paranjath

  • @johnzachariah2343
    @johnzachariah2343 2 หลายเดือนก่อน +1

    Tyre full change .

  • @ManuEmmanuel-mi4ye
    @ManuEmmanuel-mi4ye 2 หลายเดือนก่อน

    Chetta tyre full ok aakki idu...

  • @sarathgopigopi1426
    @sarathgopigopi1426 2 หลายเดือนก่อน

    Ente pandalam ❤

  • @Mahi-ot2lk
    @Mahi-ot2lk 2 หลายเดือนก่อน

    Perumbavoor തടി മാർക്കറ്റ് 24hr open aanu changathi

  • @MKTECHCASIO
    @MKTECHCASIO 2 หลายเดือนก่อน +2

    Hi Pradheesh

  • @jowharlavanya2350
    @jowharlavanya2350 2 หลายเดือนก่อน +2

    ടൈറിന്റെ കാര്യത്തിൽ പ്രദീഷ് ലോക പിശുക്കൻ തന്നെ. ഇങ്ങനെ പോയാൽ പ്രസ്ഥാനം വൈകാതെ പൂട്ടികെട്ടി വീട്ടിലിരിക്കേണ്ടി വരും. കാണുന്ന ഞങ്ങള്ക്ക് ഒരു ബോർ തോനുന്നു. നിങ്ങളോട് ഒരുപാട് പേര് ടൈറിന്റെ കാര്യം പറഞ്ഞു കമന്റ്‌ ഇടുന്നത് കണ്ടു. വണ്ടി കൊടുക്കവാണേൽ ടയർ മാറാതെ വണ്ടിയങ് കൊടുത്തേക്. അതോ ഓടിക്കാൻ ഉദ്ദേശമുണ്ടെൽ ടയർ മാറുക. എന്നും ടയർ പൊട്ടുന്നത് കാണുമ്പോൾ ഞങ്ങൾക്കൊരു മടുപ്പാ

  • @midni8rdrona187
    @midni8rdrona187 2 หลายเดือนก่อน

    Nilamel kilimanoor❤

  • @praveenmani168
    @praveenmani168 2 หลายเดือนก่อน +2

    ❤❤❤❤

  • @babuthulasi622
    @babuthulasi622 2 หลายเดือนก่อน +2

    എന്തിനാ പിശി ക്കിത്തരം കാണിക്കുന്നത് പുതിയ ടയർ വാങ്ങിച്ചിട്

  • @naufalsakkariya9610
    @naufalsakkariya9610 2 หลายเดือนก่อน

    നമ്മട നാട് ചടയമംഗലം ചേട്ടാ വെഹിക്കിൾ ശല്ലിയം ഒള്ള area ആണ് നിലമേൽ to കൊട്ടാരക്കര വരെയും ശ്രദ്ധിക്കണേ

  • @cheriyanpathanamthitta689
    @cheriyanpathanamthitta689 2 หลายเดือนก่อน

    എനിക്ക് വണ്ടിയിൽ ഓടി പരിചയം ഉണ്ട് അതാ പറഞ്ഞത്. അനുഭവങ്ങൾ ഉണ്ട് ഒരു പാട് . വണ്ടി ടെ
    ടയർ പൊട്ടി കല്ല് തെറിച്ച ഒരു ഷോറുമിൽഇരുന്ന പുത്തൻ പൾസർ ബൈക്കിന്റെ പെട്രോൾ ടാങ്ക് പൊട്ടി. ബാക്കി പറയണ്ടല്ലോ. ഒരാളുടെ തല പോയിരുന്നെങ്കിലോ

  • @muhammedshahid7669
    @muhammedshahid7669 2 หลายเดือนก่อน

    Poli😊😊😊

  • @jithueldhose6981
    @jithueldhose6981 2 หลายเดือนก่อน

    Kothamangalam ✌️

  • @benodanieljacob
    @benodanieljacob 2 หลายเดือนก่อน

    pandalam😍😍

  • @abhijitha8832
    @abhijitha8832 2 หลายเดือนก่อน

    Bro ath slippery ulla road ann

  • @anwarsalhu2430
    @anwarsalhu2430 2 หลายเดือนก่อน +2

    നിങ്ങൾ ഇങ്ങനെ ഇസ്ക്കി നടന്നാൽ ഇതാവും അവസ്ഥ

  • @jinnyt3862
    @jinnyt3862 2 หลายเดือนก่อน

    avide speed kurach mathrame pokavu

  • @thejlallal3266
    @thejlallal3266 2 หลายเดือนก่อน

    Old tyres nikkilla . 12 tyre 34000 kg ton kuduthall ulla vandi.new tyre Good.

  • @muhammedshahid7669
    @muhammedshahid7669 2 หลายเดือนก่อน

    Power❤️❤️❤️❤️

  • @Jeweljoby183
    @Jeweljoby183 2 หลายเดือนก่อน

    24:50 kottarakkara

  • @walayarparamasivam1760
    @walayarparamasivam1760 2 หลายเดือนก่อน

    I have seen my place after a long time..... 😭😭😭😭😭😭😭😭😭😭

  • @sherjithothayoth395
    @sherjithothayoth395 2 หลายเดือนก่อน

    Rajesh bro ❤❤❤views 🎉🎉

  • @jasirkjasirk
    @jasirkjasirk 2 หลายเดือนก่อน +14

    സുഹുർത്തെ ആദ്യം അദിന്റെ ടയർ മൊത്തം ഒന്ന് മാറ്റ്

  • @emincyriac4276
    @emincyriac4276 2 หลายเดือนก่อน +3

    സത്യത്തിൽ content നു വേണ്ടി tyre പൊട്ടിക്കുക ആണോ

  • @Mahi-ot2lk
    @Mahi-ot2lk 2 หลายเดือนก่อน +1

    Wheel cup koduth ozhivak

  • @tubeviewerin
    @tubeviewerin 2 หลายเดือนก่อน +1

    ഹെവി വാഹനങ്ങൾക്ക് നിയന്ത്രണമുള്ള റോഡുകളിൽ പ്രവേശിക്കുന്ന സ്ഥലത്ത് മുന്നറിയിപ്പ് ബോർഡുകൾ ശ്രദ്ധിക്കപ്പെടുന്ന പോലെ സ്ഥാപിച്ചിട്ടില്ലെങ്കിൽ ഫൈൻ കൊടുക്കരുത്.

  • @user-rj7vj1xs6n
    @user-rj7vj1xs6n 2 หลายเดือนก่อน

    Odakkali ayirunno njan punnopady annu thamassam ee pezhakkapilly adutha

  • @krishnadevkichuzzz6929
    @krishnadevkichuzzz6929 2 หลายเดือนก่อน +1

    Bro Vandi vilkan ittiundo fbil kand

  • @subinsudhakaran3656
    @subinsudhakaran3656 2 หลายเดือนก่อน

    Chadayamangalam 🔥

  • @maheshachuachu4630
    @maheshachuachu4630 2 หลายเดือนก่อน +5

    ഞാനും വന്നൂട്ടോ

  • @SowmyaSowmya-bu1un
    @SowmyaSowmya-bu1un 2 หลายเดือนก่อน

    പ്രതീഷേട്ടന്റെ വീഡിയോ കാണുന്നവർ പറയുന്നത് പോലെ വണ്ടി പണിചെയ്യാൻ നിന്നാൽ വണ്ടി വർക്ക്‌ ഷോപ്പിൽ നിന്നും ഇറങ്ങില്ല പ്രതീഷേട്ടൻ വണ്ടിയെ കുറിച്ച് അറിയാത്ത ആളല്ല കാലങ്ങളായി വണ്ടി മേഖലയിൽ ഉള്ള ആളാണ്.

  • @monster_aj666
    @monster_aj666 2 หลายเดือนก่อน

    Bro Ajeesh eveda,

  • @MEENUSVLOGSMALAYALAM
    @MEENUSVLOGSMALAYALAM 2 หลายเดือนก่อน

    ഞങ്ങടെ നാട്ടിൽ ആണല്ലോ ടയർ മാറിയ കട

  • @manikandankoppal81130
    @manikandankoppal81130 2 หลายเดือนก่อน

    ❤❤

  • @peterengland1609
    @peterengland1609 2 หลายเดือนก่อน

    1:52 design vendi all varachath....athinum meaning und....
    Zig zag line - slow aayi povuga..overatake paadilla....pedestrian crossing und...ennathaan.....
    Thaazhe kodutha vlog kandu noku please.....
    m.th-cam.com/video/t2aoc63__ds/w-d-xo.html

  • @ashkarsha527
    @ashkarsha527 2 หลายเดือนก่อน

    Odakkali vannitt kaanan pattiyilla 😢

  • @johnzachariah2343
    @johnzachariah2343 2 หลายเดือนก่อน +1

    Yokahama tyre.

  • @nandhun7295
    @nandhun7295 2 หลายเดือนก่อน

    കൊട്ടാരക്കര എന്റെ നാട് 🤍😍

  • @cheriyanpathanamthitta689
    @cheriyanpathanamthitta689 2 หลายเดือนก่อน

    ഞാൻ ഒന്നു പറഞ്ഞതാ വീഡിയോ ക്ക് വെണ്ടിയാണ് ചെയ്യുന്നതെങ്കിൽ ദുഖിക്കേണ്ടിവരും. നല്ല ടയർ ഇട്ട് നന്നായി ഓടി വഴികൾ സ്ഥലങ്ങൾ എല്ലാം കാണിക്ക ചേട്ടാ

  • @abla80
    @abla80 2 หลายเดือนก่อน

    ❤❤❤❤❤❤❤

  • @sreeragranchu4529
    @sreeragranchu4529 2 หลายเดือนก่อน

    ഇങ്ങനെയുള്ള വരയിൽ ഓവർടെക്കിങ് പാടില്ല പതുക്കെ പോകുക ....

  • @zionrashi883
    @zionrashi883 2 หลายเดือนก่อน

    Chetta lorry sale enu ette k va no njan kand

  • @sajanthomas1300
    @sajanthomas1300 2 หลายเดือนก่อน

    അറിയാവുന്നവൻ വന്നപ്പോൾ അനുഭവം.

  • @manukrishnan7944
    @manukrishnan7944 2 หลายเดือนก่อน

    വൈപ്പർ ബ്ലേഡ് മാറ്റൂ

  • @renjithrenjith9867
    @renjithrenjith9867 2 หลายเดือนก่อน

    വണ്ടി കൊടുക്കുവാണോ

  • @nazeerthoufi1193
    @nazeerthoufi1193 2 หลายเดือนก่อน

    E vanddikk paddarm adagiya paniyanallo

  • @edwinthrissur
    @edwinthrissur 2 หลายเดือนก่อน +1

  • @renjithsasidharan8631
    @renjithsasidharan8631 2 หลายเดือนก่อน

    അജീഷ് എവിടെ?????

  • @RAJESHLALRAJESH
    @RAJESHLALRAJESH 2 หลายเดือนก่อน

    ആയുർ ജംഗ്ഷൻ കഴിഞ്ഞു ഇടത്തോട്ട് തിരിഞ്ഞാൽ കണ്ണനല്ലൂർ, കൊല്ലം

  • @somarajm3998
    @somarajm3998 2 หลายเดือนก่อน

    കുളക്കട🏁🏁

  • @Sanin316
    @Sanin316 2 หลายเดือนก่อน

    ❤❤❤❤❤❤

  • @SindhuJoby-nb2ml
    @SindhuJoby-nb2ml 2 หลายเดือนก่อน

    ❤❤❤❤👍👍👍👍😁😁

  • @binojiphilipphilip
    @binojiphilipphilip 2 หลายเดือนก่อน

    ❤❤❤😂😂😂

  • @diyaarshad8968
    @diyaarshad8968 2 หลายเดือนก่อน

    ❤❤