ഒരു ലോഡ് പാഡുമായി snow യിലൂടെ | Truckers Life

แชร์
ฝัง
  • เผยแพร่เมื่อ 26 ธ.ค. 2024

ความคิดเห็น •

  • @smallfluffyanimal1821
    @smallfluffyanimal1821 2 ปีที่แล้ว +100

    ഈ ചേട്ടനെ പോലെ കാനഡയിൽ പോയി ട്രക്ക് ഓടിച്ചു ജീവിക്കണം എന്ന്‌ വലിയ ആഗ്രഹമായിരുന്നു..ഇത് കണ്ടതോടെ ആ ആഗ്രഹം ഉപേക്ഷിച്ചു.. ചേട്ടന് ഉമ്മ

  • @kvshobins9820
    @kvshobins9820 3 ปีที่แล้ว +114

    ഒരു ചാറ്റൽ മഴ കണ്ടാൽ പണിക്കു പോകാൻ മടിക്കുന്ന നമ്മൾ ഒക്കെ ഇത് കാണണം ✌️✌️✌️😍😍😍😍

    • @Ni_dh_N
      @Ni_dh_N 3 ปีที่แล้ว +3

      corona vannit poyttund pinna chattal mazha...

    • @2xbearth
      @2xbearth 2 ปีที่แล้ว +7

      നമ്മൾ എന്ന് ബഹു വചനം വേണ്ട

  • @abuzeba9548
    @abuzeba9548 3 ปีที่แล้ว +35

    വോൾവോ എൻജിൻ സൗണ്ട് 💪നൊസ്റ്റാൾജിയ അടിച്ചു, ലോഡിന്റ കാര്യം പറഞ്ഞപ്പോ ഒരു കണ്ടയ്നർ pampers കൊണ്ടുപോയ കാര്യം ഓർമ വന്നു 👍🏻

  • @earthtthtthtth
    @earthtthtthtth 3 ปีที่แล้ว +104

    Regular ആയിട്ട് വീഡിയോസ് വരുന്നത് കാണുമ്പൊൾ സന്തോഷം 😎😎

  • @jineshms989
    @jineshms989 3 ปีที่แล้ว +8

    Snow ഉള്ളതും ഇല്ലാത്ത ദിവസവും തമ്മിൽ ഡേയും നെറ്റും പോലെ difference ആണല്ലോ 😲😲😲

  • @AnoopVarmaPersonal
    @AnoopVarmaPersonal 3 ปีที่แล้ว +5

    വലത്തേ വൈപ്പർ മാറ്റാറായിട്ടുണ്ട് 👍🏻

  • @nidheeshmv8592
    @nidheeshmv8592 3 ปีที่แล้ว +1

    Videos കാണാൻ തുടങ്ങിയിട്ട് കുറച്ചെ ആയുള്ളൂ. ഇത് ആദ്യ comment ആണ്. മച്ചാൻ പൊളി ആണ്. മ്മ്ടെ mallu trucker girl video വഴിയാണ് ആദ്യം കാണുന്നത്. Now I really like your videos. ഇത് എന്താണ് mustang, mini cooper ഇനി ഒരു Tesla കൂടി ആയാൽ ഗംഭീരം. ഇതൊക്കെ കാണുമ്പോൾ ഒരു വണ്ടി പ്രാത്നനായ ഞാൻ അങ്ങോട്ട് വന്നാലോ എന്നാണ് ഇപ്പോൾ ആലോചിക്കുന്നത്. പണ്ട് പടിക്കുന്ന സമയത്ത് കാശിനായി ലോറിയിൽ കിളി ആയി പോയിട്ട് പിന്നെ ആഗ്രഹം മൂത്ത് ലോറി ഓടിച്ചതാണേ. നിങ്ങളുടെ ഈ truck life കാണുമ്പോൾ ആ പഴയ ആഗ്രഹം വീണ്ടും എന്നെ ശല്യപെടുത്തുന്നു. Lot of love from hearts. Keep going and keep inspirate the people like me.

  • @kumarankg3151
    @kumarankg3151 3 ปีที่แล้ว +6

    Nice to see your driving experience .my self 35 years bogie driver in Dubai

  • @arunnjose8123
    @arunnjose8123 ปีที่แล้ว +1

    Adipoly jaison bro. MT fan.. ❤❤❤. All the best 👍

  • @jibinjames4474
    @jibinjames4474 3 ปีที่แล้ว +23

    ❤️❤️😊😊👍🏻👍🏻 ചേട്ടായി വൈപ്പർ ബ്ലേഡ് കീറി പോയിട്ടുണ്ട്. മാറ്റി പുതിയത് ഫിറ്റ് ചെയ്ത് യാത്ര തുടരൂ. 😊😊😊 ( Heavy Truck Mechanic India )💪🏼💪🏼💪🏼💪🏼💪🏼

  • @ncmphotography
    @ncmphotography 3 ปีที่แล้ว +9

    Ice road ഓർമ്മ വന്നു
    അടിപൊളി ബ്രോ ❤️✌️

  • @nissarudeennoohu6637
    @nissarudeennoohu6637 2 ปีที่แล้ว

    നിങ്ങളുടെ വീഡിയോ കാണുന്ന ഇങ്ങ് കേരളത്തിലുള്ള ഞങ്ങൾക്ക് ഒരു ഹോളിവുഡ് ഫിലിം കാണുന്നതിനേക്കാൾ ജിജ്ഞാസയും സന്തോഷവും ഉളവാക്കുന്നു

  • @kks5403
    @kks5403 3 ปีที่แล้ว +6

    അച്ചായാ tumblinum pic um അടിപൊളി ആക്ക്. വ്യുസ് കൂടും .😍😘😁

  • @Cibin_Abraham
    @Cibin_Abraham 3 ปีที่แล้ว

    ഞാൻ കാണുന്നത് ഡിസംബർ 12 ഞായറാഴ്ച

  • @shyamns9643
    @shyamns9643 2 ปีที่แล้ว

    Truckintae wiper blade poyatha

  • @harisankarb798
    @harisankarb798 3 ปีที่แล้ว

    viper blade mattarayalo

  • @Nibinthomas00
    @Nibinthomas00 3 ปีที่แล้ว +3

    Right side wiper blade maararai. Mirror heated type pidippichal snow പിടിക്കുന്നത് ഒഴിവാക്കാം after market കിട്ടിയാൽ വാങ്ങി പിടിപ്പിച്ച നന്നായിരിക്കും

  • @RahulRahul-zn6wt
    @RahulRahul-zn6wt 3 ปีที่แล้ว

    Chetta canada ulla egadhesham alkkar indian citizen shilp chenge cheyyanund chetta entha cheyyathe

  • @aleyammajoseph7616
    @aleyammajoseph7616 5 หลายเดือนก่อน

    Trailer lock cheyyunnathu onnu kanikkamo

  • @sajithkumar8706
    @sajithkumar8706 ปีที่แล้ว

    സിൻസിനാറ്റി കേന്ദ്രമാക്കി, 1837ൽ വില്യം പ്രോക്ടറും, ജെയിംസ് ഗാംബ്ലേയും ചേർന്ന് ആരംഭിച്ച ഉപഭോക്തൃ സാധന വിപണന കേന്ദ്ര സ്ഥാപനമാണ് P&G (Procter & Gamble Company). തുടർന്ന് കൺസ്യൂമർ ഗുഡ്സിൻ്റെ കാര്യത്തിൽ ഇതൊരു ബഹുരാഷ്ട്ര കുത്തകയായി വളരുകയായിരുന്നു!

  • @PriyaE-365
    @PriyaE-365 ปีที่แล้ว

    വിഷ് യു ഓൾ എ ഹാപ്പി ജേർണി ജെയ്സൺ ചേട്ടാ 😘😘😘😘😘😘😘😘😘😘😘

  • @jayakumarvijayan1169
    @jayakumarvijayan1169 3 ปีที่แล้ว

    Verum kai kondu ice thati kalayathe nokkuka. Chill bline pole ulla problems varam maximum snow ye sookshikuka

  • @jochuMira
    @jochuMira 3 ปีที่แล้ว +11

    P&G and C&P are different..ethil c&p makes colgate.
    Whisper pad by P&G

    • @narayanan57
      @narayanan57 3 ปีที่แล้ว +1

      C&P is Colgate Palmolive
      P&G is Procter & Gamble

  • @ഉൽപലാക്ഷൻ
    @ഉൽപലാക്ഷൻ 3 ปีที่แล้ว +2

    *നിങ്ങൾ ഒരു ജിന്ന് ആണ് ബായ് ❤❤❤*

  • @alwinalex4137
    @alwinalex4137 2 ปีที่แล้ว

    Right side wiper oke keeriyalooo..mattikoodeyooo chettayi

  • @eyebox9
    @eyebox9 3 ปีที่แล้ว

    Do u change to winter tyres of truck also

  • @Priya-d4h2w
    @Priya-d4h2w 11 หลายเดือนก่อน +1

    ഹാപ്പി ജേർണി ജെയ്സൺ ചേട്ടാ

  • @Mallu_night_owl
    @Mallu_night_owl 3 ปีที่แล้ว +1

    Ithu pole ulla snow video iniyum veenam new subscriber

  • @ki__chu7611
    @ki__chu7611 3 ปีที่แล้ว +1

    ചേട്ടൻ ചിരിക്കുമ്പോൾ കാണാൻ Asif Ali യെ പോലുണ്ട്...... ❤️😊

  • @hameedhameed3548
    @hameedhameed3548 2 ปีที่แล้ว

    മഞ്ഞിലൂടെയുള്ളൊരു യാത്ര, ഹായ്, എന്താ അതിന്റെ ഒരു രസം!!!

  • @lifecycle7289
    @lifecycle7289 3 ปีที่แล้ว

    Bro enikum varanam angot entha vazhi onn paranju tharo

  • @donetjoseph332
    @donetjoseph332 3 ปีที่แล้ว

    വിക്കി താഗിന്റെ സൌണ്ട്. പൊളി

  • @vimalraj9895
    @vimalraj9895 3 ปีที่แล้ว

    Engana first time truck driving evdunu padichitt apply cheyan pattumo experience etra nal venam

  • @aneesht3273
    @aneesht3273 2 ปีที่แล้ว

    Chetta viper blade complaint aano

  • @gopikagokulam3499
    @gopikagokulam3499 ปีที่แล้ว

    Chettan engne canadayil ethiyath... details enthokke ahnenn parayumo...expense ethre ahnu angottekk varaan indaavuka?

  • @sagarsethu6323
    @sagarsethu6323 2 ปีที่แล้ว

    Wiperblade mattanayilo

  • @arunpdev5284
    @arunpdev5284 2 ปีที่แล้ว

    ഇന്ന് ഇറങ്ങേണ്ടന്നു വിചാരിക്കേണ്ടതായിരുന്നു. ❤️❤️❤️

  • @shreevishnuautomation7813
    @shreevishnuautomation7813 3 ปีที่แล้ว

    Cheta whr is your black truck...

  • @mattsmatts
    @mattsmatts 3 ปีที่แล้ว

    മഞ്ഞ് കാണാൻ ഫ്രിഡ്ജ് തുറക്കുന്നു ഞാൻ...............

  • @cutefunnycats420
    @cutefunnycats420 3 ปีที่แล้ว

    Brother വേഗം വീഡിയോ upload ചെയ്യു. Your big fans 👍👍👍

  • @jayakumarvijayan1169
    @jayakumarvijayan1169 3 ปีที่แล้ว

    Raji nattil poyapolekum annum video varunnundu. E video kanumbol othiri santhosham aanu. Njan oru army karan aanu. Ethupole kure manju kanunne aanu

  • @saifudheen5551
    @saifudheen5551 3 ปีที่แล้ว +1

    ജാൻ എ മൻ ഫിലിം ആണ് ഓർമ്മ വരുന്നത്

  • @renjithomas6203
    @renjithomas6203 3 ปีที่แล้ว +1

    ഞാൻ ആദ്യമായിട്ടാ ഈ ചാനൽ കാണുന്നത്. 👍👍
    Subscribed

  • @techworld888
    @techworld888 3 ปีที่แล้ว

    Wipper blade complainent annuallo

  • @anoopkunnekkat5362
    @anoopkunnekkat5362 3 ปีที่แล้ว

    Whipper blade mattarayirikkunnu

  • @theevermeself
    @theevermeself 3 ปีที่แล้ว +6

    Angottu poyapoo endhoram snow aya. avide locationil Oru snowyum illa. Ethreyum paadupett video edukkunna jeison chettan Oru killadi thanne 🥰🥰🥰

  • @cgnethav8633
    @cgnethav8633 2 ปีที่แล้ว

    Ee kanunna Keralathil ulla R T O va polichu nikkunnu engana ivante licences rethakaam ennu

  • @27hafismuhammed93
    @27hafismuhammed93 3 ปีที่แล้ว +1

    Idh nigalude swantham truck aano

  • @sidhanjose8543
    @sidhanjose8543 3 ปีที่แล้ว

    Mattea vandiyudea video Edumo (cascadia)

  • @lUCIFER-wv5ic
    @lUCIFER-wv5ic 3 ปีที่แล้ว +1

    Chill drive aayirikum lle

  • @JJTruckingAustralia
    @JJTruckingAustralia 3 ปีที่แล้ว +21

    Wow snow is back! Jaison bro I cant imagine working in this snow, such a nightmare! Here we have winters with snow and black ice formation on the highways and snow in certain high country areas but nothing like what you guys have there majority of the time... Also the regulations/rules with driving hours here are not as complicated as in the USA/Canada trucking Industry currently. nice videos bro! keep it up!

  • @shajahanshaju1747
    @shajahanshaju1747 3 ปีที่แล้ว

    diesal ice katta avile

  • @BonAppetite-fuyoo
    @BonAppetite-fuyoo 3 ปีที่แล้ว

    Bro natill evideya

  • @Rijesh828
    @Rijesh828 ปีที่แล้ว

    Wipper nte blade mattan aayittundallo

  • @vipinjose2302
    @vipinjose2302 3 ปีที่แล้ว

    ഒരു wiperblade complaint ആണല്ലോ

  • @vimalraj9895
    @vimalraj9895 3 ปีที่แล้ว

    Nattil evdaya etra nalayi Canada
    Engana truck drive job
    Ngan eppol Europe IL Portugal annu ullath 15 yrs automobile industry experience undu nattil Kollam Trivandrum kuduthal all Kerala work cheythitund

  • @mohammedarif9142
    @mohammedarif9142 3 ปีที่แล้ว

    Side mirror heating system ille? Pazhaya model aayath kondano illathath..

  • @ebinbabz
    @ebinbabz ปีที่แล้ว

    ചേട്ടായി ഈ വ്ലോഗ് വൈറൽ ആയല്ലോ 🥰🥰അപ്പോളും ഇതു one yr മുൻപ് ആരുന്നു ലേ 🥰

  • @manojpoovachal3418
    @manojpoovachal3418 2 ปีที่แล้ว

    വെള്ളം അടിക്കാൻ ഐസ് ഇഷ്ടം പോലെ 🤣

  • @ashokankarumathil6495
    @ashokankarumathil6495 3 ปีที่แล้ว +6

    : ഈ കഷ്ടപാടെ ക്കെ കേരളത്തിൽ ഉള്ളവർക്ക് ചിന്തിക്കാൻ പറ്റുമോ ? കുറ്റവും കുറവും കണ്ടു പിടിക്കാനല്ലാതെ ??

  • @ANIRUDHMURALEEDHARAN
    @ANIRUDHMURALEEDHARAN 3 ปีที่แล้ว +2

    bro i thing your right side viper is damaged ? :)

  • @sheeshasquad3424
    @sheeshasquad3424 3 ปีที่แล้ว

    Bro viper blade maaru

  • @gadgetsprochannel
    @gadgetsprochannel 3 ปีที่แล้ว

    bro camera evideyengilum set aaki vekkan sramikkuka. drive safe. truck cabin heating and cooling epolum ON aayirikkumo. fridge okke enganeya work cheyunne. rathri urangumbo full truck on aayirikkumo?

  • @shajahanshaju1747
    @shajahanshaju1747 3 ปีที่แล้ว

    glouse evidunna vangiyath? athinte review cheyyane

  • @jonsonm5703
    @jonsonm5703 3 ปีที่แล้ว

    Njan video canunnathe 4th December

  • @Lubnasharif123
    @Lubnasharif123 3 ปีที่แล้ว +1

    Bro oru blower vedichal mathi ath avumbo snow vegam povum

  • @thejus822
    @thejus822 3 ปีที่แล้ว

    Alla bhaai.. Go Pro illey ??... Vere eathelum camera set aakkppa ingal... Enthnnaan kalikkne

  • @ijjuibintravel
    @ijjuibintravel ปีที่แล้ว +1

    Super brother 💪💪💪

  • @SureshKumar-pq8xq
    @SureshKumar-pq8xq 3 ปีที่แล้ว

    Wiperinte rubber entha change cheyyathath.

  • @9947959191
    @9947959191 3 ปีที่แล้ว +1

    Rangerover kodutho ???

  • @shifint9084
    @shifint9084 3 ปีที่แล้ว +1

    Viper coplaint aano

  • @കണ്ണൻസ്രാങ്ക്-ഴ1റ
    @കണ്ണൻസ്രാങ്ക്-ഴ1റ 3 ปีที่แล้ว

    Bro canadayil how to truck 🚛 driver aavam

  • @Jaxontcr
    @Jaxontcr 3 ปีที่แล้ว

    Description il link ilalo jaison bhai..

  • @roshanmathew3562
    @roshanmathew3562 3 ปีที่แล้ว

    Aa wiper blades poyallo

  • @samjohn9061
    @samjohn9061 10 หลายเดือนก่อน

    P & G Procter & Gamble?

  • @nikhilraj28
    @nikhilraj28 3 ปีที่แล้ว

    Broo angot varan entha cheyynde

  • @manikuttanck3751
    @manikuttanck3751 5 หลายเดือนก่อน

    AIDEPOLY, SUPER, MUVATTUPUZHA TO

  • @mohamedmuzammil7889
    @mohamedmuzammil7889 3 ปีที่แล้ว

    Bro wiper blid chang chayyanam

  • @clerfinpinhero2494
    @clerfinpinhero2494 3 ปีที่แล้ว

    Colgate p&g അല്ല , Palmolive ആണ്
    വിസ്‌പർ , ഏരിയൽ സോപ്പ് പൊടി , ഐറ്റംസ് , പാമ്പേഴ്സ് , വിക്സ് ഒക്കെ P & G ആണ്

  • @jesninjacobthrissur5048
    @jesninjacobthrissur5048 3 ปีที่แล้ว +10

    Date clarification onnum kozhappilyya chettaa video pettennu varunnundallo santhoshom 😍😍 Take care and drive safely I Will pray for you ☺️ and still waiting for next wonderful video chettaa 🤩

  • @lifeart51
    @lifeart51 3 ปีที่แล้ว

    Njan innu subscribe cheithu.super chettaa

  • @rahulkrishnan9984
    @rahulkrishnan9984 3 ปีที่แล้ว +3

    ippo chechiyum chettanum crct aayitu videos edanondu 🥰🔥🙌

  • @speckyt
    @speckyt 2 ปีที่แล้ว

    Engananu bro ee jolikku apply cheyyan vendathu enthokkeyanu qualifications

  • @kanzkachu8917
    @kanzkachu8917 3 ปีที่แล้ว

    Aa viper blade onn set aak brro

  • @amaljohnmj
    @amaljohnmj 3 ปีที่แล้ว

    Chetta aniku heavy license indu aniku Canada varuvan athra expense akum paranju tharo

  • @mijojoseph6615
    @mijojoseph6615 3 ปีที่แล้ว

    Wiper blade nokkane

  • @robithomas8551
    @robithomas8551 3 ปีที่แล้ว

    അച്ചാച്ചോ wiper ബ്ലേഡ് ലാ ലാ പാടുന്നു

  • @sureshvasavan100
    @sureshvasavan100 2 ปีที่แล้ว

    Wiper blade broken aanallo...

  • @cheriachenthoppil916
    @cheriachenthoppil916 3 ปีที่แล้ว

    Viper blade urgent ആയി മാറണം

  • @arunck29
    @arunck29 3 ปีที่แล้ว

    Viper blade complaint analo..

  • @Siiokid
    @Siiokid 3 ปีที่แล้ว +2

    Wiper blade mattarayalo jaison chettoii

  • @jikkubabu
    @jikkubabu 2 ปีที่แล้ว

    Ingne duritham ano canada

  • @muhammedhashir1596
    @muhammedhashir1596 3 ปีที่แล้ว

    ട്രക്കിന്റെ വൈപ്പർ ബ്ലേഡ് മാറ്റാൻ ആയിട്ടുണ്ട്

  • @ncmphotography
    @ncmphotography 3 ปีที่แล้ว

    ഞാൻ ആദ്യം ആയാണ് വീഡിയോ കാണുന്നത് ❤️✌️

  • @rahulkrishnan931
    @rahulkrishnan931 3 ปีที่แล้ว +14

    Hi... oru suggestion ,water repellent spray windscreen and side mirroril adichal nalla visibility kittum, pinne snow yum athyavisham melt avum. Safe drive!

    • @nishilkk6455
      @nishilkk6455 ปีที่แล้ว

      Naatil kituvoo water replant spray

  • @mannilthomasabraham6422
    @mannilthomasabraham6422 3 ปีที่แล้ว +5

    P&G stands for Procter & Gamble , they make products like Head & Sholders shampoo , Pantene etc.
    Colgate is made by Colgate & Palmolive, they are 2 different companies . P&G not make Colgate. Please check your comments.

  • @A_K_vloger-sd4sc
    @A_K_vloger-sd4sc ปีที่แล้ว

    ആദ്യമായി കാനഡയിൽ വരുന്ന ട്രക്ക് ഡ്രൈവർക്ക് നിങ്ങൾ സഹായം ചെയ്യുമോ

  • @shinasnazar1
    @shinasnazar1 2 ปีที่แล้ว

    Colgate p&g allatto colgate Palmolive ennan Colgate company.. Njan p&g de staff aayirunnu..proctor and gamble ennan p&g de full form

  • @simaljohn4016
    @simaljohn4016 3 ปีที่แล้ว +1

    Ningal oru powli manushan anu too💥

  • @midlaj261
    @midlaj261 3 ปีที่แล้ว

    Steering wheel indey cover onn mattyl kollamayirunnu