വണ്ടിയെ സ്നേഹിക്കുന്ന,വണ്ടിക്ക് തിരിച്ചും സ്നേഹിക്കാനാവുന്ന നല്ലൊരു ഡ്രൈവർ...❤️ ഭാര്യയെയും മകനെയും സ്നേഹിക്കുന്ന സന്തോഷിപ്പിക്കുന്ന നല്ലൊരു ഭർത്താവ്, നല്ലൊരു അച്ഛൻ❤️ ഇത് വരെ എനിക്ക് നിങ്ങളെ ഇഷ്ടമല്ലാരുന്നു മിഷ്ടർ...😁 പക്ഷെ.... ഈ വീഡിയോ തൊട്ട്....❤️❤️🤘
വേദനയോടെ ആ സത്യം ഞാൻ മനസ്സിലാക്കി വണ്ടി അല്ല പ്രാന്തൻ.. അത് പ്രതീഷ് ചേട്ടൻ ആണ്... എല്ലാരും ഓടിക്കോ ഇങ്ങേർക്ക് പ്രാന്താടാ 🤣🤣🤣🤣🤣🤣.. നിത ചേച്ചി 😂😂😂😂😂❤️❤️🤭🤭
നിങ്ങൾ ഒരു സൈക്കോ ഫാമിലി ആണ് ഭായ് ! 🤣 നിതേച്ചി കട്ട സപ്പോർട്ട് ആണല്ലോ . Lovely 😊 അല്ല പിന്നെ .. നമ്മൾ എന്ത് സാധനവും അതിന്റെ പരമാവതി ഉപയോഗിക്കണം . തന്നെയുമല്ല ടയറുകൾ ഇത്ര സ്ഫേറ്റിയുള്ളതാണെന്ന് നമുക്ക് മനസ്സിലാക്കി തന്നതിനും നന്ദി പ്രതീഷേട്ടാ 🔥💙
@@travelbros2733 ഞാനും ഇന്നലെ ആണ് ടയർ മാറ്റിയത് പ്രതീഷേട്ടാ...48k ഓടിയത് ആണ്... എന്തായാലും പ്രാന്തന്റെ ടയർ പോലെ ഒന്നും ആയിട്ടില്ല ഇത്.. 😂... പിന്നെ ഒരു സ്ഫേറ്റിക്ക് വേണ്ടി മാറ്റിയതാണ് 🤭
ലെ ചേച്ചി :അപ്പോൾ ക്ലച്ച് ഇടുംബോൾ ഗിയർ അമർത്തണം ല്ലേ പ്രതീഷേട്ടാ..😑 പ്രതീഷേട്ടൻ : അല്ല ക്ലച്ച് ഇടുംബോൾ ഗിയർ വലിച്ചൂരി എടുക്കണം 🤗 ലെ ചേച്ചി: ശെരി 😎 A few moments later വണ്ടി ഓടി തുടങ്ങിയപ്പോൾ ലെ ചേച്ചി: എവിടെ ക്ലച്ച് എവിടെ ബ്രേക്ക് എവിടെ.. എവിടെ ബ്രേക്ക് എവിടെ 😵😵 ലെ പ്രതീഷേട്ടൻ:: ചവിട്ട് ആ നടുക്ക് ചവിട്ട്..ഇനി നീ ഇറങ്ങ്..ഞാൻ ടയർ പൊട്ടിക്കാം 🤣🤣🤣🤣🤣🤣🤣
Diesel tank aduthu vechu pottikano... Ithu public place alle... Chetta kanikunath sheri aano.?... Chettante fan okkeya. But e kanichu kootiyth alpam mosham ayi...
Aiwa അങ്ങനെ പ്രദീഷേട്ടൻ ടയർ മാറ്റിയല്ലോ അടിപൊളി പിന്നെ നെക്സ്റ്റ് വീഡിയോ വണ്ടി ഒന്ന് നന്നായിട്ട് സർവീസ് ചെയ്യുന്ന വീഡിയോ ഇടാമോ ഒന്ന് ഉഷാർ ആകു മാട് പ്രാന്തൻ ട്രാവൽ ബ്രോ😍😍😍😍❤️❤️❤️❤️
നമ്മുടെ പ്രതീഷ് ചേട്ടനെ ഇത്രയ്ക്കും സപ്പോർട്ട് ചെയ്യുന്ന ചേച്ചിക്കും മോനും ഇരിക്കട്ടെ ഇന്നത്തെ എന്റെ ആശംസകൾ❤❤🌹🌹🌹
ഇത്രയും തേഞ്ഞിട്ടും ആ ടയർ ഇത്രകാലം മാറ്റാതെ വെച്ച നിങ്ങളാണ് ഹീറോ 😂
തട്ടിപോകാത്ത ഭാഗ്യം 😇💥
Malayali 😎
Pinnallah ee tayar vach thavanghil kayariye
@@jestindevasya4497 ... Ki🔥to see
@@jestindevasya4497 ... Ki🔥to see
Content,,🥴
പൊരിച്ചൂലോ👌👌
❤
Polli
E bull jet
Abs
കാര്യം പൊട്ടത്തരം ആണെങ്കിലും ചേച്ചിനെ കൊണ്ട് ഇത്രേം സാഹസം കാണിച്ച് കൂടെ നിർത്തിയതിനു ഹാറ്റ്സ് ഓഫ് 🥰
Thanks ❤️☺️☺️❤️
വണ്ടിയെ സ്നേഹിക്കുന്ന,വണ്ടിക്ക് തിരിച്ചും സ്നേഹിക്കാനാവുന്ന നല്ലൊരു ഡ്രൈവർ...❤️
ഭാര്യയെയും മകനെയും സ്നേഹിക്കുന്ന സന്തോഷിപ്പിക്കുന്ന നല്ലൊരു ഭർത്താവ്, നല്ലൊരു അച്ഛൻ❤️
ഇത് വരെ എനിക്ക് നിങ്ങളെ ഇഷ്ടമല്ലാരുന്നു മിഷ്ടർ...😁
പക്ഷെ.... ഈ വീഡിയോ തൊട്ട്....❤️❤️🤘
ലോറി ചേട്ടൻ ഫെൻസ് ഇവിടെ കാമോൻ 😍😍👍👍😍👍👍👍👍👍😍
ചേട്ടനും ചേച്ചിയും ഒരേ ലെവൽ ആണ് 😂🤣🤣♥🤙🤩
😭😭
@@travelbros2733 എന്താണ് ചേട്ടാ 😂
വേദനയോടെ ആ സത്യം ഞാൻ മനസ്സിലാക്കി വണ്ടി അല്ല പ്രാന്തൻ.. അത് പ്രതീഷ് ചേട്ടൻ ആണ്... എല്ലാരും ഓടിക്കോ ഇങ്ങേർക്ക് പ്രാന്താടാ 🤣🤣🤣🤣🤣🤣.. നിത ചേച്ചി 😂😂😂😂😂❤️❤️🤭🤭
😂😂😂😂😂
എങനെ ഒരു ഭാര്യ കിട്ടണമാഗിൽ ചേട്ടൻ പുണ്യമം ചെയണം 💯💯
മാട്രിമോണിയൽ തപ്പിയാൽ കിട്ടും
പുണ്യമം
She is the second idiot
നാളെ SSLC +2 പരീക്ഷ എഴുതുന്ന എല്ലാ മുത്തുമണികൾക്കും എന്റെ വക വിജയആശംസകൾ 😁😅😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
അല്ലപ്പാ ഇത് ആരാണ് ചങ്ക്‌സ് ഉയിർ ❤❤❤❤❤❤❤❤❤❤
Sslc aa
Thanks brooooo😍😍😍
Thanks brooo
+2 indd
വണ്ടിക്കല്ലാ ചേട്ടനാണ് ആ പേർ ഇടേണ്ടി "branthan"
❤❤❤
നിങ്ങൾ ഒരു സൈക്കോ ഫാമിലി ആണ് ഭായ് ! 🤣
നിതേച്ചി കട്ട സപ്പോർട്ട് ആണല്ലോ . Lovely 😊
അല്ല പിന്നെ .. നമ്മൾ എന്ത് സാധനവും അതിന്റെ പരമാവതി ഉപയോഗിക്കണം . തന്നെയുമല്ല ടയറുകൾ ഇത്ര സ്ഫേറ്റിയുള്ളതാണെന്ന് നമുക്ക് മനസ്സിലാക്കി തന്നതിനും നന്ദി പ്രതീഷേട്ടാ 🔥💙
പെട്രോൾ ടാങ്കിന്റെ അടുത്ത് തന്നെ വച്ച് ഗുണ്ട് പൊട്ടിച്ച ചേട്ടനെ സമ്മതിക്കണം..
😄
Pratheesh chettan killadii aanuu😛🗡️🗡️
Diesel aan😀😂
പ്രാന്തൻ ആണ് 😂
നാളെ എസ്എസ്എൽസി പരീക്ഷ എഴുതുന്നവർക്ക് എന്റെ എല്ലാവിധ അഭിനന്ദനങ്ങളും💛💛💛💛 അറിയിക്കുന്നു
Ith sslc grp Alla myree
Patiya comment 😆😆😆
@@jobinsiau5621 ഞാൻ പറഞ്ഞോ sslc ഗ്രുപ്പ് ആണ് എന്ന്.ഇവരുടെ viwers sslc വിദ്യാർഥികൾ ഉണ്ടെങ്കിൽ അവരോട് ആണ് സേട്ടാ...
@@hashir3333 sslc um ithum aytt end bhandham ullathe.
@@jobinsiau5621 nintappante andi bandham
ഇപ്പോഴാണ് പേര് കറക്റ്റ് ആയത്... പ്രാന്തൻ.. 🤭😂... ശെരിക്കും ആ പേര് വണ്ടിയേക്കാൾ കൂടുതൽ ചേരുന്നത് പ്രതീഷേട്ടനാണ്...😜😜
😄😄
Sheri❤😂
@@travelbros2733 ഞാനും ഇന്നലെ ആണ് ടയർ മാറ്റിയത് പ്രതീഷേട്ടാ...48k ഓടിയത് ആണ്... എന്തായാലും പ്രാന്തന്റെ ടയർ പോലെ ഒന്നും ആയിട്ടില്ല ഇത്.. 😂... പിന്നെ ഒരു സ്ഫേറ്റിക്ക് വേണ്ടി മാറ്റിയതാണ് 🤭
@@travelbros2733 ❤️
ഉയ്യന്റപ്പാ....കണ്ണൂർക്കാരൻ 💪🏻
Happy family 🥰
വണ്ടിയെ പൊന്നുപോലെ നോക്കിയാൽ അവൻ നമ്മളെ ചതിക്കില്ല അതു സത്യം സുഖമല്ലേ സുഹൃത്തേ.(ഇരിങ്ങാലക്കുടകാരൻ)
Pradessh BROYUDE power... CHECHYUDE SNEHAVUM supportum thanne.. GOD BLESS U ND UR FAMILY... KIDUVE
ലെ ചേച്ചി :അപ്പോൾ ക്ലച്ച് ഇടുംബോൾ ഗിയർ അമർത്തണം ല്ലേ പ്രതീഷേട്ടാ..😑
പ്രതീഷേട്ടൻ : അല്ല ക്ലച്ച് ഇടുംബോൾ ഗിയർ വലിച്ചൂരി എടുക്കണം 🤗
ലെ ചേച്ചി: ശെരി 😎
A few moments later വണ്ടി ഓടി തുടങ്ങിയപ്പോൾ
ലെ ചേച്ചി: എവിടെ ക്ലച്ച് എവിടെ ബ്രേക്ക് എവിടെ.. എവിടെ ബ്രേക്ക് എവിടെ 😵😵
ലെ പ്രതീഷേട്ടൻ:: ചവിട്ട് ആ നടുക്ക് ചവിട്ട്..ഇനി നീ ഇറങ്ങ്..ഞാൻ ടയർ പൊട്ടിക്കാം 🤣🤣🤣🤣🤣🤣🤣
😂😂😂
😄😄
😂😂😂
ടയർ കമ്പനി കാർ നമ്മൾക്ക് ഒരു 5ടയർ ഫ്രീ ആയി തരേണ്ടതാണ് അല്ലെ പ്രതീഷ് ചേട്ടാ.....💪💪💪💪💪😆😆😆😆
തീർച്ചയായും
പ്രതീഷ് ചേട്ടന്റെ ഭാഗ്യം എന്താണെന്ന് അറിയോ.... എന്തിനും ഏതിനും ഇജാതി സപ്പോർട്ട് നിൽക്കുന്ന ഭാര്യ.... നിത ചേച്ചി 💪
Oru doubt, Nattil wheel rotation parupaadi onnum ille stepney tyre rotation cheyarille?
11:30 നമ്മുക് ടിപ്പർ മാറ്റി പരിചയം ഉളാടുകൊണ്ട് സിംപിൾ😂😂😂😂
13:08 Chetan is like ഇപ്പ ശരിയാക്കിത്തരാം, ഇപ്പ ശരിയാക്കിത്തരാം, ഇപ്പ ശരിയാക്കിത്തരാം
😜😜😜🤩🤩
അല്ലങ്കിലും നമ്മൾ മല്ലുസ് എല്ലാം നന്നായി ഉപയോഗിക്കും അതാണ് അന്തസ് അതാണ് മലയാളി.by malayalida 😜
Alloy wheel edd
പ്രതീഷേട്ടാ... ഇത്രക്കും പ്രതീക്ഷിച്ചില്ല. സൂപ്പർ 👍
ലോറിയിട്ട് കറക്കാൻ പറ്റുമോ സക്കിർ ബായിക്ക് pattumenkil groundil safe ayit karakku kanannate njngal
ഡ്രൈവർമാർ സമ്മതിക്കില്ല
നമ്മുടെ പിള്ളേരെ കാണാൻ ഓടി വന്നവരായിരിക്കും ഇവിടെ കൂടുതലും, പ്രതീഷേട്ടാ പിള്ളേരുടെ വീഡിയോ ഉണ്ടോ ഇന്ന്
എൻ്റെ അമ്മയെ എന്താ പ്രതീക്ഷ ഏട്ടാ ഇത്😲😲
😭😭🙄🙄
Bro nala exam anuuuu pray for me😇😇 after exam njan full video kandolamm..
Xam ndenkill youtube ill vannath nthini ,,,
Poi padikk🤦
@@zyrus_2005 ennna cheyana.. njan oru padepii ayee poyee ella.😌🤥🤥🤥🤥🤥
Ente prateesh Bro ningale eniku ishtai...chankaranu pattiya chakkiyum....oree vibe... enna pine angadu kathikayirunille...nattil varumbo ningale nerittu kananam ennu thonni....appo angadu poricho👍
സുരക്ഷ മുഖ്യമ് ബിഗിലെ 🔥
പൊളി DRIFT💥
ചേച്ചി കാർ drifting 🥳🥳🥳🥳🥳. ടീംസ് കൊള്ളാലോ 🍬🍬
Anthayalum sambavam polichu...... 💥💥🔥🔥
,😁😁
തൃശൂർ കാര പഴയ നപ്പൊളിയന്റ് ടുക്ക പോകുന്നുണ്ടോ
*ബല്ലാത്ത മൻസൻ 😅 ടയറിന്റെ പരിപ്പും കുടലും വരെ പുറത്ത് ചാടി* 🔥😁
19:37 il chetante back il ulla school il aa padikkunne.patturaikkal
Ko
ചേച്ചിയെ stunning പഠിപ്പിച്ചത് പൊളി 😍
Chetta etha camera
ഇതിലും വലിയ എച്ചി സ്വപ്നങ്ങളിൽ മാത്രം 😂😂😂
തട്ടി പോകാഞ്ഞത് ഭാഗ്യം 🔥
😁
Diesel tank aduthu vechu pottikano... Ithu public place alle... Chetta kanikunath sheri aano.?... Chettante fan okkeya. But e kanichu kootiyth alpam mosham ayi...
ലെ കാർ: ഇപ്പൊ ആർക്കാണ് ഭ്രാന്ത് എന്ന് മനസ്സിലായിട്ട് ഉണ്ടാവുംല്ലെ..😁😁
Pratheesh etta front bumbur mattumo sports swift nte bumber vekamo fridey baby ye pole
നോക്കാം
@@travelbros2733 😘❤❤🔥🔥🔥brandane pewer ak aloy oke ettitt
@@travelbros2733 athumathi
ഇതില്‍ കൂടുതൽ പരസ്യം ഇനി കിട്ടാനില്ല... പ്രമുഖർ ലക്ഷം വാങ്ങും ചേട്ടാ നിങ്ങളും വാങ്ങു
Chettante channel iniku orupadu ishtam aayi natural aayi aanu ellam cheyyunathu all the best ❤️
നല്ലൊരു റോഡ് ട്രിപ്പ് പ്രതീക്ഷിക്കുന്നു ചേട്ടായി 👍♥
Aiwa അങ്ങനെ പ്രദീഷേട്ടൻ ടയർ മാറ്റിയല്ലോ അടിപൊളി പിന്നെ നെക്സ്റ്റ് വീഡിയോ വണ്ടി ഒന്ന് നന്നായിട്ട് സർവീസ് ചെയ്യുന്ന വീഡിയോ ഇടാമോ ഒന്ന് ഉഷാർ ആകു മാട് പ്രാന്തൻ ട്രാവൽ ബ്രോ😍😍😍😍❤️❤️❤️❤️
തീർച്ചയായും നോക്കാം
E Bull Jet ൻ്റേ ഭാത കൂടിയതാണോ പ്രതീഷ് ഏട്ടാ😂😍😍
😉🙄😄
Alloy wheels idaamo..?
പൊളിച്ചു മച്ചാനേ💥 ഇനിയും പൊട്ടിക്കണം 😜
Gud bro🥰.. Swanthamazhit ithpole enthelum oke cheyyuu, baki olla youtubersne ozhivaki, swanthamazhit exist cheyu, 🥰🥰🥰, Good work
nitha & bro Pradeesh . greetings from Switzerland. please do together beauty of family.
house is made by hand HOME is made by heart.
gratulieren
alloy edan mellarunno machanne
Why E Bull Jet upload vedio...?
ചേച്ചി തകർത്തൂട്ടാ അടിപൊളി ചേട്ടാ അടിപൊളി👌👌👌👌🚕🚗🚘
🙏🙏
പലതരം പ്രാന്ത് കണ്ടിട്ടുണ്ട് ഇങ്ങനെ ഒന്ന് ആദ്യമായിട്ടാ 😀😀
1 tyre price ethra
ശരിയായ പിശുക്കൻ I😄😄😄😄😄😄😄🌹 crazy guys അതാണ് 🐂✈️
Car modification cheyyyamo
Ejjathi.... Avaru ee car polikkum 😂😂.... 2nd peru killadikal thanne... Athil tharkkam ella 😅😝😝
Machante job entha
പാവം ടയർനെ ഉപദ്രവിക്കുന്ന
പ്രജീഷ് ചേട്ടൻ😂😂😂
Ivan oru killadi thanne 🤣🤣🤣 muthee porichu taaa 😍
Kuthippu kanda ❤️... Pazhaya goodmorning guys paranju nadanna payyan alla...
വണ്ടി ആരുടേയ??
സയ്‌ക്കോസിസിന്റെ പല അവസ്ഥന്ത്രങ്ങൾ ഉണ്ട് ഇങ്ങനൊന്നു ഇത് ആദ്യ.... ❤️ ബഹു കേമൻ
🚗😊😁
🤣കൊള്ളാം.... ഇങ്ങനെ ഒരു കാഴ്ച ഇത് ആദ്യ... 🔥🔥🔥🚘
Ebulltiloode aan ...ningale ariyane...
Enth pottathara kaanikkane??? Flame tyrinte aduth kondoovan paadillaaa
കോൾഗേറ്റ് ഞെക്കി ഒരു വിധമാക്കുന്ന മലയാളീസിനോടാ കളി ഹല്ല പിന്നെ
അത് കറക്റ്റ് ആണ് 😂😂
Chetta weel aliment..bend aville..ingane cheythal..?
Bro njan chettante big fan anu 😍😍😍😍😍😍😍😍
Simple aayi drift cheyan
Padipicha pradheeshtanu 👍🏻👍🏻
Family full on full power athannuu
Anna polichu
Vereytti ayittund❤❤❤❤
Ini vere car vangumbool aa car ang😂😂
Pretheesh chettaaa our mahindra Thar vagikkooo🔥🔥🔥
police case avun. petrol tankintee sidillil ulla tyre aa pottichathu. apakadam undavum...arengilum case cheyum
Exam എഴുതുന്ന എല്ലാ buddy കൾക്കും എന്റെ എല്ലാവിധ അഭിനന്ദനങ്ങളും അറിയിക്കുന്നു 💕
Alloy wheel ettude bro
Nalla look ayerekum
എന്ത് ചെയ്യാനാലും ഒരു വെറൈറ്റി വേണം❤️❤️😀🤗
E bull jet ride start akkiya broo
Bro ..I was about to stop watching your vedios, if you are not changing u r tyre...be safe Pratheesh bhai
ഈ വീഡിയോ മുഴുവനും കാണൂ ടയർ എല്ലാം മാറ്റി
Poonu bro aapakadam villichu varuthuvanno oil tank aduthula tyer thane gunduvechu pottikannam.. Devithu cheyithu ithu pole video idale plz
പടക്കം പൊട്ടിക്കാം എന്ന് പറയുന്നത് പോലെ ആണ് ടയർ പൊട്ടിക്കുന്ന കാര്യം 🤣🤣
😄😄💯
aaha tractor undakkumo ethrayum sound
ഹായ് ബ്രോ ടയർ പൊട്ടിച്ചപ്പോൾ നല്ല ഹാപ്പി ആയില്ലേ
Ithum vechanno Kannur poye :O
Prethish ettan uyir ❤️❤️❤️❤️❤️❤️
ഇങ്ങള് ഒരു ജാതി ഗെഡി ആണുട്ടോ പൊളിച്ചു 👌👌👌😅😅😅
യഥാർഥ മലയാളി😂😂😂
😊😊
@@travelbros2733 അടുത്ത ടയർ പൊട്ടിക്കലിൽ ഡ്രോണ് ഷോട്ടും പ്രതീക്ഷിക്കാലോ പ്രതീഷേട്ട❤️❤️❤️❤️
@@Jonas-hs4sh no ഇതിന്റെ പേര് drone shot എന്നല്ല മിറ്റിൽ ഷോട്ട്
🤣🤣🤣🤣
@@josephalex4316 hooo😂😂❤️
Pradeesh chetta. Namukk onnu kananam athra ishttaaa♥️♥️♥️
Ok
@@travelbros2733 Mm
കൊള്ളാം കലക്കി ..... ടയർ പൊട്ടിക്കാൻ വേണ്ടി ഗുണ്ട് വച്ച് പൊട്ടിച്ച പ്രതീഷ് ചേട്ടന്റെ മനസ്സ് ..!
പ്രാന്തൻ കറക്ടാ.....😃😃😃
Ground ethannu paranjella, last patteya abadham koodi ettathu kalakkitta
💓💓💓💓💓💓💓PRATHEESHETTAN FANSSEEYYY💓💓💓
110% ഒരു ടയർ ഉപയോഗിക്കാൻ ഇത് കണ്ടു പഠിക്കുക.ടയർ പൊട്ടിയതാവൂല സ്വയം ആത്മഹത്യ ചെയ്തത് ആവും
😁
അതു കൊള്ളാം😂😂😂
Vandi braanthan 🔥🔥❤️❤️🔥🔥🔥
പ്രതീഷേട്ടൻ ഒരു കില്ലാടി തന്നെ 😂🤣
ഇങ്ങള് വല്ലാത്ത ജാതി പിശുക്കൻ ആണുട്ടാ 😂😂
Mannuthyil olla ground aano ithe 🤔
അല്ല മാടക്കത്തറ
എജ്ജാതി സയ്‌ക്കോ ഫാമിലി 🥴😁😁🤣
കമ്പനിക്ക് ഒരു പരസ്യം, ചേച്ചിക്കു ഒരു സന്തോഷം, കാണുന്നവർക്ക് ഒരു ആശ്വാസം മൊത്തത്തിൽ ലാഭം തന്നെയാണ് 😁😁