വാങ്ങുന്ന രീതി മാറ്റിയാൽ മാത്രം മതി...ഈ കമ്പനിയിൽ നിന്ന് വരുമാനം വാലറ്റിൽ വരും.... അതായത് ഓൺലൈൻ ആയി സാധനങ്ങൾ വാങ്ങുന്നത് ഈ സൈറ്റിൽ നിന്ന് വാങ്ങുന്നു... അത് വരുമാനം ആയി മാറുന്നു
ഈ കിറ്റിൽ സാധാരണക്കാരന് ആവശ്യമുള്ള കുറച്ചു സാധനങ്ങളെ ഉള്ളു.. മാത്രമല്ല ഒന്നും ബ്രാൻഡഡ് അല്ല. ആശിർവാദിന്റെ ആട്ടപ്പൊടി മാത്രമാണ് ബ്രാൻഡഡ് എന്നു പറയാൻ പറ്റു. കറി പൗഡർ ഇനങ്ങളെല്ലാം തമിഴ്നാട്ടിലെ ലോക്കൽ വാല്യൂ ക്യാറ്റഗരി യിൽ ഉൾപ്പടുത്താനെ പറ്റു.ബാക്കിയെല്ലാം നാട്ടിൽ ഓണക്കിറ്റ് കൊടുക്കുമ്പോലെ വെറുതെ പൊളിതീൻ കവറിൽ ലോക്കലായിട്ട് പാക്ക് ചെയ്തതാണ്.മാത്രമല്ല ഈ കിറ്റ് ഒരു കസ്റ്റമറിനു ഒറ്റ തവണ മാത്രമേ ഈ വിലക്ക് വാങ്ങാൻ പറ്റു.റീ പർച്ചസിനു അധിക വില നല്കേണ്ടിവരും.
ആദ്യത്തെ പർച്ചേഴ്സ് കമ്പി തരുന്നത് വാങ്ങണം, ഡെലിവറി ചാർജ്ജ് ഉൾപ്പെടെ 820 ₹ നൽകിയാൽ രണ്ട് ടീഷർട്ടും 'ഒരു വലിയ ലേഡീസ്ഹെയർ' കോമ്പും ആണ് 820ന് ലഭിക്കുന്നത്.@@abdulkader-vl9bb
@@prasadcg 2900 രൂപ ക്ക് നമ്മുക്ക് സാധനങ്ങൾ ലഭിക്കുന്നു.. ആവശ്യമുള്ളവ... മറ്റു പല കമ്പനികളും വലിയ വില വാങ്ങി ലോഷൻ, ബാത്ത്റൂം ക്ലീനിംഗ് പ്രൊഡക്ട് പോലെ എന്തെങ്കിലും തന്നിരുന്നത്... ഇത് ആമസോൺ പോലെ സൈറ്റിൽ നിന്ന് ആവശ്യമുള്ളത് വാങ്ങാം
ഇവൻ മാർ പറയുന്നത് കേട്ട് ആരും പോകണ്ട
മൊത്തം ഉടായിപ്പ് ആണ് നിങ്ങൾ നിങ്ങളുടെ അടുത്തുള്ള കടയിൽ പോയി സാധനങ്ങൾ വാങ്ങു അതാണ് നല്ലത് 🤣🤣
വാങ്ങുന്ന രീതി മാറ്റിയാൽ മാത്രം മതി...ഈ കമ്പനിയിൽ നിന്ന് വരുമാനം വാലറ്റിൽ വരും.... അതായത് ഓൺലൈൻ ആയി സാധനങ്ങൾ വാങ്ങുന്നത് ഈ സൈറ്റിൽ നിന്ന് വാങ്ങുന്നു... അത് വരുമാനം ആയി മാറുന്നു
Can you start anyone business you have introduced through the channel?
ഞാൻ സാധങ്ങൾ വാങ്ങിച്ചു
നല്ല സാധനങ്ങൾ ആണ് 👌
ഈ കിറ്റിൽ സാധാരണക്കാരന് ആവശ്യമുള്ള കുറച്ചു സാധനങ്ങളെ ഉള്ളു.. മാത്രമല്ല ഒന്നും ബ്രാൻഡഡ് അല്ല. ആശിർവാദിന്റെ ആട്ടപ്പൊടി മാത്രമാണ് ബ്രാൻഡഡ് എന്നു പറയാൻ പറ്റു. കറി പൗഡർ ഇനങ്ങളെല്ലാം തമിഴ്നാട്ടിലെ ലോക്കൽ വാല്യൂ ക്യാറ്റഗരി യിൽ ഉൾപ്പടുത്താനെ പറ്റു.ബാക്കിയെല്ലാം നാട്ടിൽ ഓണക്കിറ്റ് കൊടുക്കുമ്പോലെ വെറുതെ പൊളിതീൻ കവറിൽ ലോക്കലായിട്ട് പാക്ക് ചെയ്തതാണ്.മാത്രമല്ല ഈ കിറ്റ് ഒരു കസ്റ്റമറിനു ഒറ്റ തവണ മാത്രമേ ഈ വിലക്ക് വാങ്ങാൻ പറ്റു.റീ പർച്ചസിനു അധിക വില നല്കേണ്ടിവരും.
നല്ല പ്രൊഡക്ട്, കുറഞ്ഞ വില, എല്ലാവർക്കും വരുമാന സാധ്യത... ഗുഡ് ഐഡിയzeecart
പ്രോഡക്ടുകൾ എന്താണ് എന്നുള്ളത് തെളിയിച്ചു പറഞ്ഞു തരൂ നിത്യ ഉപയോഗ സാദനങ്ങൾ ആണെങ്കിൽ അതിൽ എന്തൊക്കെയുണ്ട് എന്ന് പറഞ്ഞു തരുമോ
ഒന്നും മനസിലായില്ല വിശദമായി പറയുക
ആവശ്യമുള്ള സാധനങ്ങൾ മാത്രം വാങ്ങിയാൽ പറ്റുമോ?
അരി പലവ്യഞ്ജനങ്ങൾ എല്ലാത്തരവും ഉണ്ട്.
ആദ്യത്തെ പർച്ചേഴ്സ് കമ്പി തരുന്നത് വാങ്ങണം, ഡെലിവറി ചാർജ്ജ് ഉൾപ്പെടെ
820 ₹ നൽകിയാൽ രണ്ട് ടീഷർട്ടും 'ഒരു വലിയ ലേഡീസ്ഹെയർ' കോമ്പും ആണ് 820ന് ലഭിക്കുന്നത്.@@abdulkader-vl9bb
ചേട്ടാ എല്ലാ items എന്നു പറഞ്ഞാൽ എന്താണന്ന് മനസിലാക്കി തരൂ
പ്രോഡക്റ്റ് വാങ്ങുന്നവർക് വലട്ടിൽ വരുമാനം. വീണ്ടും വല്ലതും വാങ്ങികോണം. ല്ലേ. അപ്പൊ കാശ് എന്ന് പറയുന്നത് കിട്ടില്ല.. അത് കൊണ്ട് ഞാൻ ഇല്ല
ഇദ്ദേഹം ഒരു വിഡിയോസും ഫുൾ ക്ലിയർ ചെയ്യുന്നില്ല 😀
Another highrich
Delivery yengne sir please
Hirich model
നിങ്ങൾ അവിടെ ഇരുന്ന് പറയുന്ന അത്ര എളുപ്പമെന്നു അല്ലാ ഇത്
Nigal nalla videoes ettirunallo pine athinane ethumathi thedikallode videoes edune
Only chain 😮
ഏതു company യുടെ product,MRP,നിങ്ങള്‍ എന്തു വിലക്ക് നല്‍കുന്നു എന്ന് പറയുക.
എന്തൊ കെയാണ് സാദനങ്ങൾ
ഇതുപോലെ കുറേ കമ്പനികൾ വന്നതാ ഇപ്പോഴും ആർസിഎം എന്നുപറയുന്ന കമ്പനി വർക്ക് ചെയ്യുന്നുണ്ട്
❤
👍🏻
മറ്റൊരു highrich 😂
Highrich endhaayi
New HI RICH....😂😂😂
അവർ ഹൈ റിച്ച് ആയി 😜😜
എന്തൊക്കെ തട്ടിപ്പ് പരിപാടികൾ നമ്മുടെ നാട്ടിൽ നടക്കുന്നത് നമ്മളെ ആരെങ്കിലും നന്നാകുമോ അതുമാത്രം ചിന്തിച്ചാൽ മതി നമ്മൾ എവിടെയും പോയി കുടുങ്ങി ഇല്ല
ഒരു തട്ടിപ്പും ഇല്ല. പൈസ കൊടുത്തു കിറ്റ് വാങ്ങുന്നു. MRP യെക്കാൾ കുറവുണ്ടോ എന്ന് നോക്കിയാൽ പോരെ. പിന്നെ ഗുണമേ ന്മ. കിറ്റ് ഞാൻ വാങ്ങി. സൂപ്പർ കിറ്റ്
ഇതിൽ എന്താണ് കുടുങ്ങാൻ... ആമസോണിൽ നിന്ന് സാധനങ്ങൾ വാങ്ങുന്നത് പോലെ ഈ സൈറ്റിൽ നിന്ന് വാങ്ങുന്നു...അത്രേ ഉള്ളൂ... അത് പിന്നീട് വരുമാനം ആയി മാറുന്നു..
നോക്കിയോ ഫോണിൻ്റെ ഗതിയാണ് താങ്കൾക്ക്.
@@prasadcg 2900 രൂപ ക്ക് നമ്മുക്ക് സാധനങ്ങൾ ലഭിക്കുന്നു.. ആവശ്യമുള്ളവ... മറ്റു പല കമ്പനികളും വലിയ വില വാങ്ങി ലോഷൻ, ബാത്ത്റൂം ക്ലീനിംഗ് പ്രൊഡക്ട് പോലെ എന്തെങ്കിലും തന്നിരുന്നത്... ഇത് ആമസോൺ പോലെ സൈറ്റിൽ നിന്ന് ആവശ്യമുള്ളത് വാങ്ങാം
Udayip
ഒന്നും മനസ്സിലായില്ല
ഇയാളും തൊടങ്ങി ഇനി unsubscribe cheythekkam elagil chila crypto ad parayuna alupole agum anas ne allatto 😂
Pulayady mone ethumathi ulla videoes ettal nigalude videoes Jan kanulla
Udayip
ഇങ്ങനെ ഒരുപാട് കമ്പനികൾ വന്നു മലയാളികളേ പറ്റിച്ചുപോയീ
ഇയാൾ ഇപ്പൊ വീഡിയോ ഒരു ക്വാളിറ്റി ഇല്ല പഴയ വീഡിയോ ഉപകാരം ണ്ടായിരുന്നു ഇപ്പൊ തരികിട
ഉടായിപ്പ് -money chain ..boche 😮
Poda ollle 53000/- യുടെ പറി ....
Referral ID ?
ECOM899018