മാസപ്പടി 185 കോടി.പിണറായിയെ കസ്റ്റഡിയിൽ..കേന്ദ്ര ഏജൻസി

แชร์
ฝัง
  • เผยแพร่เมื่อ 10 ม.ค. 2025

ความคิดเห็น • 173

  • @damodaraswami02
    @damodaraswami02 2 ชั่วโมงที่ผ่านมา +58

    ഒന്നും നടക്കാൻ പോകുന്നില്ല. കൊള്ളക്കാരും തട്ടിപ്പുകാരും വാഴും കാലം..

    • @mathewjohn3784
      @mathewjohn3784 ชั่วโมงที่ผ่านมา +1

      കഷ്ടം, bjp. 😮😮😮😅

    • @BabuGnair-e4u
      @BabuGnair-e4u 51 นาทีที่ผ่านมา

      Ldf udf bjp eallarkum koduttindne athun konda onum nadakila

  • @lalkumar-wn4cl
    @lalkumar-wn4cl 2 ชั่วโมงที่ผ่านมา +59

    ഇത് കേട്ട് മടുത്തു 😢

  • @SivadasanSiva-q3f
    @SivadasanSiva-q3f 2 ชั่วโมงที่ผ่านมา +43

    ഇത് കേട്ട് കേട്ട് മടുത്തു.

  • @SHIVAKUMAR-yu4dl
    @SHIVAKUMAR-yu4dl ชั่วโมงที่ผ่านมา +20

    🇮🇳കുറെ നാളായി കേരളത്തിലെ ജനങ്ങൾ കേൾക്കുന്നു valadum നടക്കുമോ 👍🎉

  • @Sabuji-r2q
    @Sabuji-r2q 2 ชั่วโมงที่ผ่านมา +32

    കുറ്റക്കാരൻ അവസാനം വലയിൽ വീഴും!!!!!" പ്രകൃതി നിയമം!!!!!!"

  • @phalgunanpillai
    @phalgunanpillai ชั่วโมงที่ผ่านมา +10

    Modi ഇയാളെ സംരക്ഷിക്കുകയാണ്. ഒന്നും നടക്കില്ല.

  • @mohandas.k2851
    @mohandas.k2851 2 ชั่วโมงที่ผ่านมา +16

    ദൈവമേ നീ എന്തെങ്കിലും ഒന്ന് ചെയ്യുമോ.. അതോ അട്ജെസ്റ് മെന്റ് ആണോ..

  • @Chakkochi168
    @Chakkochi168 52 นาทีที่ผ่านมา +2

    എല്ലാം ജയിലിൽ ആകട്ടെ.❤

  • @മധുരമധുരഭാരതം
    @മധുരമധുരഭാരതം 2 ชั่วโมงที่ผ่านมา +10

    വല്ലതും നടക്കുമോ കുറെ നാളായി കേൾക്കുന്നു വർഷങ്ങൾക്ക് മുൻപ് തീഹാറിൽ കിടക്കേണ്ടവൻ

  • @rp3353
    @rp3353 2 ชั่วโมงที่ผ่านมา +26

    American citizenship, Visa, Passport, Flight Ticket എല്ലാം റെഡി,
    ഇനി കേരളത്തോട് TATA Bye Bye
    മാത്രമേ ബാക്കിയുള്ളു പിണറായി & ഫാമിലിയ്ക്ക് .....
    അപ്പോഴാണ് ഒരു SFI .......

    • @vijayakumarm3792
      @vijayakumarm3792 2 ชั่วโมงที่ผ่านมา +1

      എവിടേക്കും പോയി രക്ഷപെടാൻ കഴിയില്ല, അറിയില്ലെങ്കിൽ മിണ്ടാതെ ഇരിക്ക്

    • @rp3353
      @rp3353 56 นาทีที่ผ่านมา

      75 വർഷമായി രക്ഷപ്പെട്ടു കഴിയുകയല്ലേ കാരണഭൂതൻ ഇവിടെ തന്നെ

    • @srajan2013
      @srajan2013 53 นาทีที่ผ่านมา

      Interpol!! No place to hide from Bharath 😊

  • @goureeshankarasharma5064
    @goureeshankarasharma5064 ชั่วโมงที่ผ่านมา +17

    കേന്ദ്ര ത്തിൻെറ ഓല പാമ്പ്,മലയാളികളെ പറ്റിക്കുന്ന ബിജെപി സിപിഎം കൂട്ടുകെട്ട്😢😢😢😢😢

  • @gopakumar50
    @gopakumar50 2 ชั่วโมงที่ผ่านมา +31

    വിജയനെയും മോളെയും ആരും തൊടില്ല വെറുതെ സ്വപ്നം കാണണ്ട

    • @sreekutty2418
      @sreekutty2418 ชั่วโมงที่ผ่านมา +2

      മുട്ട് വിറക്കും

  • @ഒറ്റകൊമ്പൻ-ഴ9ശ
    @ഒറ്റകൊമ്പൻ-ഴ9ശ 2 ชั่วโมงที่ผ่านมา +13

    Udf ഇത് കേട്ട്.. കുപ്പായം തുന്നാൻ.. ടൈലർ ഷോപ്പിൽ.. തിക്കും തിരക്കും ഉണ്ടാക്കുന്നത്.. എല്ലാം വെറുതെ ആകും 🤔🤔ആ കുപ്പായം..... Bimaari, Barsaath... എന്ന് പറഞ്ഞു വരുന്ന.. പാവങ്ങൾ ക്ക് കൊടുകാം 🤣🤣🤣🤣

    • @ramadasankg4671
      @ramadasankg4671 2 ชั่วโมงที่ผ่านมา

      Very correct.

  • @omanakuttanpillaig1959
    @omanakuttanpillaig1959 2 ชั่วโมงที่ผ่านมา +10

    ഇപ്പൊ പിടിക്കും ഇപ്പ പിടിക്കും എന്ന് അഞ്ചുവർഷംകൊണ്ട് പറഞ്ഞു അതുകേട്ട് മടുത്തു😊

  • @johnsonkurian7665
    @johnsonkurian7665 2 ชั่วโมงที่ผ่านมา +11

    പിന്നെ ഉണ്ട പുഴുങ്ങി

  • @PrakashVava-x5q
    @PrakashVava-x5q ชั่วโมงที่ผ่านมา +2

    മുറുക്കി മുറുക്കി മുറുകുന്നില്ലേ ഇതുവരെ 🤔

  • @raghavanpk6698
    @raghavanpk6698 ชั่วโมงที่ผ่านมา +5

    പിണറായി വിജയനെ ഒരുചുക്കും കേന്ദ്രം ചെയ്യില്ല. അദ്ദേഹത്തെ എന്തെങ്കിലും ചെയ്യുന്നെങ്കിൽ ലാവലിൻ കേസ്സ് 38തവണ സുപ്രിംകോടതി മാറ്റിവെക്കുമായിരുന്നോ. അതുപോലെ ഇത്രയും തവണ ഒരു കോടതി ഇന്ത്യയിൽ ഇതയും മാറ്റിവെച്ചമറ്റൊരു കേസ്സ് ഉണ്ടോ. അതുകൊണ്ട് തന്നെ കേന്ദ്രം ഭരിക്കുന്ന ബിജെപി യിലും വിധി പറയേണ്ട കോടതിയിലും പിണറായിയെ സപ്പോർട്ട് ചെയ്യുന്ന ആശ്രിത വത്സന്മാർ ഉണ്ടെന്നു രാഷ്ട്രിയ നിരീക്ഷകർക്ക് തോന്നാം.

    • @AnilKumar-sv5ec
      @AnilKumar-sv5ec 33 นาทีที่ผ่านมา

      ഇത് ഒക്കെ വെൽ പ്ലൻഡ് ആണ് അറകുമ്പോൾ വേരോടെ അറക്കണം

  • @nirmalchoran4700
    @nirmalchoran4700 2 ชั่วโมงที่ผ่านมา +7

    ഇനി എല്ലാം വേഗം പുറത്ത് വരും... തിരഞ്ഞെടുപ്പ് അടുക്കുംതോറും എല്ലാം പുറത്ത് വരും 🤣 പേടിക്കേണ്ട

    • @peterthattil
      @peterthattil ชั่วโมงที่ผ่านมา +1

      True
      👋👋👋

    • @joshikakkad5491
      @joshikakkad5491 ชั่วโมงที่ผ่านมา

      മുടി വരും

  • @SunilKumar-jb4rz
    @SunilKumar-jb4rz ชั่วโมงที่ผ่านมา +4

    ഇപ്പോൾ ഇലക്ഷൻ വല്ലതും ഉണ്ടോ വർഷത്തിൽ ഒരിക്കൽ മാവേലി വരുന്നത് പോലെ വീണയുടെ കാര്യം പറയുന്നു

  • @sunilsingambalapuzha
    @sunilsingambalapuzha 51 นาทีที่ผ่านมา +1

    വെറുതെ തള്ളരുത് കെ വി തോമസും ക്യാബിനറ്റ് പദവിയും 25 സ്റ്റാഫും ഡൽഹിയിൽ ഉണ്ട്

  • @ramakrishnanpanicker7348
    @ramakrishnanpanicker7348 ชั่วโมงที่ผ่านมา +1

    മാതൃകപരമായ ശിക്ഷ അതാണ് സാധാരണ ജനം ആഗ്രഹിക്കുന്നത്..... എത്ര തന്നെ പ്രമുഖൻ ആണെങ്കിലും നിയമത്തിന്റെ മുന്നിൽ ഒരു പോലെ യെന്ന് സാധാരണ ജനം മനസ്സിലാക്കാൻ എത്രയും വേഗം മാതൃകാപരമായ ശിക്ഷ നടപ്പിലാക്കുകയാണ് വേണ്ടത്.......

  • @vinoy3734
    @vinoy3734 ชั่วโมงที่ผ่านมา +1

    അഴിമതിക്കാർ അകത്തു പോകട്ടെ കേരളം രക്ഷപെടും

  • @pksasi6065
    @pksasi6065 ชั่วโมงที่ผ่านมา +1

    കുരുക്കു മുറുകി മുറുകി എന്നു പറഞ്ഞ് കൊള്ള മുതലിൻ്റെ വിഹിതം കൂട്ടാനുള്ള തന്ത്രമാണ്. പിണുവിനെ ഒരു പുണ്ണാക്കും ചെയ്യില്ല ..... ഇനി അവശേഷിക്കുന്ന കാലയളവിൽ പരമാവധി അടിച്ചുമാറ്റാൻ ശ്രമം നടക്കും..... സംസ്ഥാനത്തെത്തന്നെ വിൽക്കാനും സാദ്ധ്യതയുണ്ട്.

  • @mohandamodar6988
    @mohandamodar6988 49 นาทีที่ผ่านมา +1

    ഇതൊക്കെ രണ്ടു വർഷമായി പറയുന്നു ഒന്നും നടക്കാൻ പോകുന്നില്ല വെറുതെ കൊതിപ്പിക്കരുത്

  • @madhusoodhanan-l7p
    @madhusoodhanan-l7p ชั่วโมงที่ผ่านมา +3

    പുലി വരുന്നേ പുലി

  • @GouryManoj
    @GouryManoj 2 ชั่วโมงที่ผ่านมา +4

    വല്ലതും നടക്കുമോ സാറെ 😭

  • @reshmahelen3895
    @reshmahelen3895 ชั่วโมงที่ผ่านมา

    കേന്ദ്രം റെഡിയാണ്. പക്ഷെ വിജയൻ്റെ അനുവാദം വേണം.

  • @ABCDAk-me9ve
    @ABCDAk-me9ve 2 ชั่วโมงที่ผ่านมา +4

    ചുമ്മാകേന്ദ്രംവിയർക്കുംഇതുകേന്ദ്രത്തീൻ്റെപോട്ടൻകളിയ്കുന്നുജനങ്ങളെവിഡ്ഢീകളാക്കാൻ

  • @abrahamcherian1566
    @abrahamcherian1566 59 นาทีที่ผ่านมา +1

    അടുത്ത അന്വഷണം എക്സാലോജിക്കിൽ ആണ് . അത് 5 വര്ഷം നീളും . Happy ആയില്ലേ ?

  • @kunjumolkoshy209
    @kunjumolkoshy209 ชั่วโมงที่ผ่านมา +2

    കുറെ നാളായി പറഞ്ഞു കൊതിപ്പിക്കുന്നു

  • @kcsreekumar6095
    @kcsreekumar6095 2 ชั่วโมงที่ผ่านมา +8

    CM.mol.out🤣

  • @subhagantp4240
    @subhagantp4240 ชั่วโมงที่ผ่านมา +1

    എല്ലാവരും പറയുന്ന പോലെ എനിക്കും ഇതുതന്നെയാണ് പറയാനുള്ളത് ഇങ്ങനെയുള്ള വാർത്ത വർഷങ്ങൾ കൊണ്ട് കേൾക്കുന്നു ഇവിടെ പാവപ്പെട്ടവൻ മാത്രം ശിക്ഷിക്കപ്പെടുന്നു😂😂😂😂😂😂😂😂😂 വിശപ്പിന് വേണ്ടി ആഹാരം മോഷ്ടിച്ചെന്ന് പറഞ്ഞ് ആതിര പരാതിയെ തല്ലിക്കൊന്ന നാടാണ് കേരളം കഷ്ടം എന്നല്ലാതെ എന്തു പറയാൻ

  • @vinodkumarkumar5631
    @vinodkumarkumar5631 ชั่วโมงที่ผ่านมา +1

    ഒരു പുല്ലും നടക്കില്ല

  • @gopalakrishnankulukallur2811
    @gopalakrishnankulukallur2811 2 ชั่วโมงที่ผ่านมา +18

    ഒരു ചുക്കും നടക്കില്ല. അത് പിണറായി വിജയൻ ആണ്.

  • @anoopk4918
    @anoopk4918 4 นาทีที่ผ่านมา

    Report ഉണ്ടായിട്ടു കാര്യമില്ലല്ലോ. നടപടി വേണ്ടേ?

  • @syamkumar6397
    @syamkumar6397 ชั่วโมงที่ผ่านมา +1

    mmm.... ഇതൊക്കെ കോറേ കേട്ടിട്ട്ണ്ട് 😂😂😂😂

  • @rajanpaul3477
    @rajanpaul3477 35 นาทีที่ผ่านมา +1

    താങ്കൾ വെറുതെ സമയം കളയുകയാണ് ഇത് കേട്ട് കേട്ട് മടുത്തു.

  • @asokkumarmanikkoth5422
    @asokkumarmanikkoth5422 2 ชั่วโมงที่ผ่านมา +3

    കരിമണൽ വിഷയത്തിലെ ആദ്യകാല സുധീരയോദ്ധാവിനെ
    കാണാനില്ല. എവിടെയോ എന്തോ ഒര് ഇത്

    • @ramachandranpunnapra4221
      @ramachandranpunnapra4221 ชั่วโมงที่ผ่านมา

      Ayalu congress baranathil keriyitu venam marichitan varan.

  • @bharathasnehi
    @bharathasnehi ชั่วโมงที่ผ่านมา +1

    ഇതു പറയാന്‍ തുടങ്ങിയിട്ട് കുറേയായല്ലോ? ഗണപതി കല്യാണം പോലെ ?

  • @adithyankm1053
    @adithyankm1053 ชั่วโมงที่ผ่านมา

    മകൾ മാസപ്പടി വാങ്ങിയതിന് മുഖ്യൻ എന്ത് പിഴച്ചു ?😂

  • @dineshannk2785
    @dineshannk2785 11 นาทีที่ผ่านมา +1

    ഒന്ന് മാറ്റി പിടിക്ക് സ്വപ്നത്തിൽ പോലും
    നടക്കാത്ത കാര്യം

  • @vijayannair7416
    @vijayannair7416 2 ชั่วโมงที่ผ่านมา +3

    എനക്കൊന്നുമറിയില്ല

    • @vkarthikeyan5239
      @vkarthikeyan5239 ชั่วโมงที่ผ่านมา

      കൈകൾ ശുദ്ധമാണ്

  • @user-rf7fr7sl6l
    @user-rf7fr7sl6l 2 ชั่วโมงที่ผ่านมา +3

    എ.മുത്തുക്കപ്പുരിമോനെ
    kallarijukollanam

  • @RajeshR-z5r
    @RajeshR-z5r 52 นาทีที่ผ่านมา

    Hi🎉👍👍👍💐👌👌🌹

  • @AmbikaG-x2r
    @AmbikaG-x2r 2 ชั่วโมงที่ผ่านมา +3

    Kure nalukondu manushyare pattikkunnu

  • @sadanandantv9591
    @sadanandantv9591 ชั่วโมงที่ผ่านมา +1

    Vallathum ndakkumo

  • @jithinraj6847
    @jithinraj6847 49 นาทีที่ผ่านมา

    കേട്ട് കേട്ട് മടുത്തു

  • @MathewPeterchrisalagose
    @MathewPeterchrisalagose ชั่วโมงที่ผ่านมา +4

    നിങ്ങൾ എത്ര ശ്രമിച്ചാലും പിണറായിയുടെ ഒരു രോമത്തെപോലും ആരും തൊടില്ല

  • @tkchandran7488
    @tkchandran7488 18 นาทีที่ผ่านมา

    എന്ത് കേന്ദ്രം ഒരു ചുക്കും നടത്താൻ കേന്ദ്രത്തിന് നട്ടെല്ലില്ലെന്ന് എല്ലാവർക്കുമറിയാം.

  • @SulaimanKK-p2c
    @SulaimanKK-p2c ชั่วโมงที่ผ่านมา

    എല്ലാരും ജമാഅത് വേട്ടായിലാണ്
    കട്ടു തിന്നുന്നത് നോക്കാൻ ആരുമില്ല

  • @KSubash-yy3ki
    @KSubash-yy3ki 2 ชั่วโมงที่ผ่านมา +1

    അടുത്തവർഷം നടക്കേണ്ട നിയമസഭ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ ബിജെപി തുടങ്ങിക്കഴിഞ്ഞു 😜😜😜 10 MLA ഉറപ്പാക്കലാവും ലക്ഷ്യം 🤔🤔🤔
    വാ പോകാം 😂😂😂🤭🤭🤭

  • @rknambiar8449
    @rknambiar8449 ชั่วโมงที่ผ่านมา

    Should be arrested and put behind bars

  • @peterthattil
    @peterthattil ชั่วโมงที่ผ่านมา +2

    Iniyum
    Anneshanam?
    For what?
    Already proved then why need again enquiry?
    😳😳😳

  • @MaheshKadanveedu
    @MaheshKadanveedu ชั่วโมงที่ผ่านมา

    രോമത്തിൽ പോലും തൊടില്ല പിന്നലെ

  • @theresajoseph4057
    @theresajoseph4057 18 นาทีที่ผ่านมา

    വർഷങളായി ഇത് കേൾകുന്നൂ

  • @sundarlokesan3465
    @sundarlokesan3465 ชั่วโมงที่ผ่านมา +1

    പിണറായി സർക്കാർ വീഴും?

  • @Joshey-ou5nn
    @Joshey-ou5nn นาทีที่ผ่านมา

    ഒരു സംശയം ചോദിച്ചോട്ടെ മാറ്റി കുഴലിനെ കാണിച്ചു കുഴപ്പമില്ല പക്ഷേ ഷോർജിനെ കാണിക്കുന്നില്ല എസ്എഫ്ഐ അന്വേഷണം കൊണ്ടുവന്ന ഫോൺ ജോർജ് ആണല്ലോ അതെന്താ ഇതില്‍ ഒരു ഇരട്ടത്താപ്പ്

  • @MohandasKp-g5u
    @MohandasKp-g5u 29 นาทีที่ผ่านมา

    ഈവാർത്ത പടരുന്നതിന് മുമ്പ് രാഹുലീശ്വറിനെ കൂടി അറസ്റ്റ് ചെയ്യ്.... അതിൽ ഈ വാർത്ത മുങ്ങും...

  • @AbdhurhmnT
    @AbdhurhmnT 27 นาทีที่ผ่านมา

    അറസ്റ്റും ഇല്ല ജയിലും ഇല്ല ബഡായി നിർത്തു

  • @Srv-o8y
    @Srv-o8y 52 นาทีที่ผ่านมา

    സന്തോഷിക്കാൻ പറ്റുമോ

  • @suseelak3660
    @suseelak3660 5 นาทีที่ผ่านมา

    അനിയൻ വാവ ചേട്ടൻ വാവ ഒന്നുംനടക്കില്ല

  • @sureshm.a2727
    @sureshm.a2727 37 นาทีที่ผ่านมา

    കേന്ദ്ര സേന ഞങ്ങടെ സഖാവിനെ ഒരു പുല്ലും ചെയ്യില്ല. അമേരിക്കൻ കോടതിയിൽ വരെ സ്വാധീനം ഉണ്ട് അദ്ദേഹത്തിന്. പിന്നെയാണോ ഈ കേന്ദ്ര സേന, പോകാൻപറ 😂

  • @jalajasasi4014
    @jalajasasi4014 28 นาทีที่ผ่านมา

    രാജ്യത്തിൻ്റെ സാമ്പത്തിക ഭദ്രതയെ എങ്ങിനെയൊക്കെ ബാധിച്ചാലും പിണറായിയേയും മോളെ അറസ്റ്റു ചെയ്യില്ല ബി ജെ പിക്ക് ഇവരെ അറസ്റ്റു ചെയ്യാൻ മനസ്സുണ്ട വില്ല അങ്ങിനെ ചെയ്താൽ ബിജെപിക്ക് വൻപിച്ച ഭൂരിപക്ഷം കിട്ടും പക്ഷെ ചെയ്യില്ല ബി ജെ പി കൂടെ തന്ത്രങ്ങളും ജനം മനസ്സിലാക്കുന്നു.

  • @georgepc5252
    @georgepc5252 17 นาทีที่ผ่านมา

    ഒലത്തും അതൊക്കെ ചേട്ടൻ ഭാവ നോക്കിക്കോളും.

  • @krishnanko3474
    @krishnanko3474 36 นาทีที่ผ่านมา

    എല്ലാം സെറ്റിൽഡ്. ഒന്നും സംഭവിക്കില്ല. 😄😄

  • @thulasidharannair8259
    @thulasidharannair8259 22 นาทีที่ผ่านมา

    ഭായി ഇതേ നമ്മളെ മലയാളം ചാനലിലെ ആൾക്കാർക്ക് ഇതൊന്നും അറിയാൻ പറ്റില്ല 10 മിനിറ്റ് പോഗ്രാം 15 മിനിറ്റ് പരസ്യം ഞങ്ങൾ നെറ്റ് ചാർജ് ചെയ്തത് കാണുന്നത് ഞങ്ങൾ ഞങ്ങളുടെ പൈസ കൊടുത്ത് പരസ്യം കാണേണ്ട ഒരു ഗതികേട് മലയാളം മാധ്യമങ്ങൾ ദൃശ്യം

  • @valsalanvaliyandi3325
    @valsalanvaliyandi3325 ชั่วโมงที่ผ่านมา

    Good news

  • @sunilthomas8785
    @sunilthomas8785 27 นาทีที่ผ่านมา

    കുറെ നാളായല്ലോ കുരുക്ക് മുറുക്കാൻ തുടങ്ങീട്ട്.ഇനി മുറുക്കിക്കഴിഞ്ഞു
    പറഞ്ഞാൽ മതി കേട്ടോ.

  • @MayankKrishna-j8d
    @MayankKrishna-j8d 2 ชั่วโมงที่ผ่านมา +1

    Best awated news🎉

  • @ramachandranpunnapra4221
    @ramachandranpunnapra4221 ชั่วโมงที่ผ่านมา

    No grass will walk. Pinarayi is kerala's Emperor like.

  • @Narayanaswamy100
    @Narayanaswamy100 ชั่วโมงที่ผ่านมา

    കോൺഗ്രസ് വിമുക്ത ഭാരതം എന്നൊക്കെ പറയുമ്പോൾ നമ്മുടെ സംസ്ഥാനം അതിൽ പെടുന്നില്ല. അപ്പോൾ പിന്നെ തൽക്കാലം ഇങ്ങനെ ഒക്കെ അങ്ങ് പോട്ടെ എന്നാവാനെ വഴിയുള്ളൂ...

  • @sunnyjoseph8141
    @sunnyjoseph8141 ชั่วโมงที่ผ่านมา

    എന്തെങ്കിലും നടന്നിട്ട് പറഞ്ഞാൽ പോരെ? കാരണം "M" എന്നൊരു അവതാരം ഉള്ള കാര്യം മറക്കണ്ട.

  • @sasidharank1499
    @sasidharank1499 2 ชั่วโมงที่ผ่านมา +1

    Kendra sena ready akan thudangiyittu 10 varshatholamayi oru chukkum nadakilla

  • @ramadasankg4671
    @ramadasankg4671 2 ชั่วโมงที่ผ่านมา +1

    What fools we are.

  • @alexkurian3580
    @alexkurian3580 2 ชั่วโมงที่ผ่านมา +1

    Pinarai and his daughter should go to jail

  • @SOORAJBABUDINESHBABU
    @SOORAJBABUDINESHBABU 2 ชั่วโมงที่ผ่านมา +3

    CM will offer confirmed 6 seat to BJP next Kerala election 😂.
    Kallan Pinanari and family will skip from this case aswell 😂.
    RIyas will marry 3rd time 😅

    • @1969R
      @1969R 2 ชั่วโมงที่ผ่านมา

      Correct 👌👍

  • @geethacm2398
    @geethacm2398 ชั่วโมงที่ผ่านมา

    നടക്കുന്ന കാര്യങ്ങൾ പറഞ്ഞാൽ പോരേ ?😂

  • @kochi6128
    @kochi6128 ชั่วโมงที่ผ่านมา

    ഹോ ഹോ എന്ത് രു തമാശ ? വേറെ ജോലി ഒന്നും ഇല്ലേ ടെയ് ? വെറുതെ ചിരിപ്പിക്കാതെ മച്ചാനും മച്ചാനും കൂടി കളിക്കുന്നത് ആർക്കും അറിയില്ലന്നണോ?

  • @HariTS-l1c
    @HariTS-l1c 59 นาทีที่ผ่านมา

    🎉

  • @vkxvibe
    @vkxvibe 2 ชั่วโมงที่ผ่านมา +1

    Central environmental agency is still scraching?😂

  • @SK-yd8gk
    @SK-yd8gk 6 นาทีที่ผ่านมา

    Have you no other matter nothing will happen

  • @SASIDHARANV-s7y
    @SASIDHARANV-s7y ชั่วโมงที่ผ่านมา

    Ayyo njettikunna marunne evide kittum😊😊😊

  • @anilkumar-ep5kv
    @anilkumar-ep5kv ชั่วโมงที่ผ่านมา +1

    കിളവൻ തീഹാർ ജെയിലിൽ കിടന്നു നരകിച്ചു കലാപുരിക്ക് പോകും 😃😃

  • @ramadasankg4671
    @ramadasankg4671 2 ชั่วโมงที่ผ่านมา

    Nothing will happen from the centre 😮😮😮

  • @nvenugopal6813
    @nvenugopal6813 ชั่วโมงที่ผ่านมา

    തനിക്കെന്ത ആമസോണിലെപ്പോലെ ഫൈവ് സ്റ്റാർ റേറ്റിംഗ് വേണോ? യൂടൂബിലെ തൻ്റെ heading upyog കണ്ടാൽ അങ്ങനെ തോന്നുമല്ലോ? ഹൊ ! വരട്ടെന്നെ. ധൃതി വെക്കാതെ, .

  • @LalyHarvey
    @LalyHarvey 2 ชั่วโมงที่ผ่านมา +1

    😂😂😂hope

  • @ratheeshk7143
    @ratheeshk7143 36 นาทีที่ผ่านมา

    ORUTHANUM ORU CHUKUM CHEYYILLA

  • @PadmakumarS-xz7bu
    @PadmakumarS-xz7bu 2 ชั่วโมงที่ผ่านมา +1

    ഒന്ന് പോ

  • @shibushibu3026
    @shibushibu3026 2 ชั่วโมงที่ผ่านมา

    കേൾക്കാൻ സുഖമുണ്ട്, ഒന്നും നടക്കില്ല, വര്ഷങ്ങളായി ഇത് കേൾക്കുന്നു 😀

  • @tmbineshmadhavan9810
    @tmbineshmadhavan9810 ชั่วโมงที่ผ่านมา

    Ippo.paranarikarma.nirthedanari

  • @syamalaindeevaram511
    @syamalaindeevaram511 ชั่วโมงที่ผ่านมา

    Very good very good. ആ ഹ ഹാ😂😂

  • @Mallusigh
    @Mallusigh ชั่วโมงที่ผ่านมา

    Kettu kettu maduthu😂

  • @PradeepKumarPK-o6n
    @PradeepKumarPK-o6n 2 ชั่วโมงที่ผ่านมา +1

    ❤❤❤❤❤❤

  • @slaveofLORDJESUS
    @slaveofLORDJESUS 2 นาทีที่ผ่านมา

    Nothing will happen 😢
    This is India 😂
    The unholy nexus is well known 😂

  • @MohammedkuttyMohammed-d8f
    @MohammedkuttyMohammed-d8f ชั่วโมงที่ผ่านมา

    Pinuvine jailil edanam

  • @RajanPadmanabhan-j2m
    @RajanPadmanabhan-j2m 34 นาทีที่ผ่านมา

    Oru copum nadakkilla
    Lavlin case how many years
    Centre pinarai kude

  • @sasidharanpillai2432
    @sasidharanpillai2432 41 นาทีที่ผ่านมา

    Soochana venda. Natanna kaaryangal parayu. Future parayanda, atu njangalkkum ariyam

  • @a98b98
    @a98b98 23 นาทีที่ผ่านมา

    Pinarayi 10 vasham shisha kazhinju nale ravile release avum caption engane undu

  • @reghumenon9811
    @reghumenon9811 23 นาทีที่ผ่านมา

    Avante thalayile oru naracha romam pottikkan oruthanum ithu vare nadanneettilla. Athu kondu onnum sambavikkilla.

  • @prakashk.p9065
    @prakashk.p9065 13 นาทีที่ผ่านมา

    പുളു പുളു പുളു 😂😂 കൂ...കൂ....കൂ...