അക്രമികള്‍ പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്നതിനെപ്പറ്റി അല്ലാഹു അശ്രദ്ധനാണെന്ന് നീ വിചാരിച്ച് പോകരുത്. കണ്ണുകള്‍ തള്ളിപ്പോകുന്ന ഒരു (ഭയാനകമായ) ദിവസം വരെ അവര്‍ക്കു സമയം നീട്ടികൊടുക്കുക മാത്രമാണ് ചെയ്യുന്നത് (Quran 14:42)
യഥാർത്ഥ ദൈവവിശ്വാസിയായ ഒരു മുസ്ലിമിന് തൻറെ ശത്രുവിന് പോലും ഇതുപോലുള്ള അവസ്ഥ വരുമ്പോൾ അതിൽ സന്തോഷിക്കാൻ പാടില്ല അതുകൂടാതെ ഇതുപോലുള്ള അവസ്ഥ ആർക്കും വരാതിരിക്കാൻ ദുആ ചെയ്യുകയും വേണം കൂടാതെ ലോകത്തിലെ എല്ലാ മനുഷ്യർക്കും സമാധാനം കിട്ടാനും ആഗ്രഹിക്കണം
@idubai7893 സന്തോഷിച്ച്ന്ന് ആരു പറഞ്ഞു ,ഒരു കുളിര് എന്നല്ലേ പറഞ്ഞത് ??? സത്യം പറഞ്ഞതാണോ തെറ്റ് ??? ഫിർഔൻ്റെ കാറൻ്റയൊക്കെ അവസ്ഥ ഖുറാൻ തന്നെ പറയുന്നില്ലേ ?
ഇത്ര ചുടണമെങ്കിൽ അമേരിക്കക്ക് എത്ര മിസെയ്ൽ വേണ്ടി വരും? എന്ന് ഞാൻ ചിന്തിച്ച് പോയി. ഒരു മിസെയിലിൻ്റെയും ആവശ്യമില്ലാതെ ദൈവം കത്തിക്കുന്നത് കണ്ടപ്പോൾ ഞെട്ടിപ്പോയി!!
@@HuskyElaine വിശുദ്ധ ഖുർആൻ സൂറ അൽ ബക്കറ ആയത്ത് 155...കുറച്ചൊക്കെ ഭയം പട്ടിണി... ധന നഷ്ട്ടം.. വിഭവ നഷ്ട്ടം.. ജീവ നഷ്ട്ടം.. എന്നിവ മുഘേനെയെല്ലാം നാം നിങ്ങളെ പരീക്ഷിക്കുക തന്നെ ചെയ്യും.. അത്തരം സന്ദർഭങ്ങളിൽ ക്ഷമ അവലംഭിക്കുന്നവർക്ക് സന്ദോഷ വാർത്ത അറിയിക്കുക...അത് കൊണ്ട് വയനാട്ടിൽ ഉണ്ടായതിനെ കുറിച്ച് നീ പ്രയാസപെടേണ്ട .
എങ്ങനെ യുണ്ട് കിട്ടിയില്ലേ ചോദിച്ചു വാങ്ങിയതാണ് എവിടെ നിങ്ങളുടെ ആയുധം നിങ്ങളുടെ ടെക്നോളജി. നിങ്ങളുടെ ബുദ്ധി എവിടെ തന്ദ്രം എവിടെ പോയി അക്രമികൾ തന്ദ്രം മെനിഞ്ഞു അള്ളാഹുവും തന്ദ്രം മെനിഞ്ഞു അള്ളാഹുവത്ര തന്ദ്രത്തിൽ മുന്നിൽ.
ലോകം മുഴുവൻ ഉള്ള സകല മനുഷ്യരുടെയും ദൈവമേ മനുഷ്യജീവന് സകല സമ്പത്തിനേക്കാളും മൂല്യം കൊടുക്കുന്ന ദൈവമേ അവിടുത്തെ സൃഷ്ടിയായ മനുഷ്യർ അനുഭവിക്കുന്ന സകല വേദനകളെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു, l ലോകം മുഴുവനും ഉള്ള സകല മനുഷ്യർക്കും ആഹാരം വസ്ത്രം പാർപ്പിടം എന്നിവ നൽകി അനുഗ്രഹിക്കണമേ, വേദനകളിൽ ദൈവത്തിനുള്ള വിശ്വാസം സകല മനുഷ്യരും മുറുകെപ്പിടിച്ച് പരസ്പരം സ്നേഹിച്ച് മുന്നോട്ടുപോകാനുള്ള കഴിവ് കൊടുക്കണമേ പ്രാർത്ഥിക്കുന്നു
അൽ ഹംദുലില്ലാ! മാഷാ അല്ലാഹ് ! ലഅ:നത്തുല്ലാഹ് അലൈഹി ! "മാനവ ശത്രുക്കൾക്ക് " സർവ്വനാശം ഭവിക്കേണമേ! അല്ലാഹ് !! അധിനിവേശ അക്രമികളുടേയും, അധിനിവേശ ധിക്കാരികളുടേയും മേൽ ജഗന്നിയന്താവായ അല്ലാഹുവിൻ്റെ കോപവും ,ശാപവും നിരന്തരമായി ഭവിച്ച് കൊണ്ടിരിക്കേണമേ രക്ഷകനായ അല്ലാഹ് ! "ജെനോസൈഡ് വില്ലൻമാരെ " ഭൂമിയിൽ നിന്ന് തുടച്ച് നീക്കേണമേ! അല്ലാഹ് ! "അധമൻമാരായ ധിക്കാരികളിൽ " നിന്ന് ലോകത്തേയും, സമൂഹത്തേയും, പ്രകൃതിയേയും രക്ഷിക്കേണമേ! അല്ലാഹ് ! ഒത്തിരി / ഒത്തിരി ധിക്കാരികളെ ഭൂമിയിൽ നിന്ന് കാല-കാലങ്ങളിലായി . ഉന്മൂലനം ചെയ്തിട്ടുള്ള അല്ലാഹുവേ ! ആ വകുപ്പിൽ പെടുന്ന എന്തെങ്കിലും "ഡിസ്ട്രക്റ്റീവ് ആക്ഷൻ " ഇംപ്ലിമെൻ്റ് ചെയ്യാനുള്ള സമയം വളരെ അധിക്രമിച്ചിരിക്കുന്നു ! അല്ലാഹ് ! എന്തെങ്കിലും ദൈവീകമായ "ഇലാഹിയ്യാ പ്രോസ്സസ് " വളരെ പെട്ടന്ന് ഭൂമിയിൽ പുലർന്ന് കാണാൻ "ശേഷിക്കുന്ന ലോകവും മനുഷ്യനും " ഉണ്ടാകുമെണ്ടങ്കിൽ അവർക്കെങ്കിലും കണ്ട് ആശ്വസിക്കാൻ കഴിയേണമേ ! "നീതിമാനും, പരമകാരുണികനും, കരുണാ നിധിയുമായ " അല്ലാഹ് !!!
ഇതുപോലെയുള്ള ദുരന്തങ്ങൾ ഒന്നിന് പിന്നാലെ ഒന്നായി നിങ്ങളെ നോക്കി വന്നു കൊണ്ടേയിരിക്കും മറ്റുള്ളവരുടെ ദുഃഖം കാണുമ്പോൾ സന്തോഷിക്കുന്നവരാണ് നിങ്ങൾ നിങ്ങൾ അനുഭവിക്കും അനുഭവിച്ച പറ്റും
അമേരിക്കയിലെ പാവപ്പെട്ട ജനങ്ങളെ ഓർക്കുമ്പോൾ വളരെ സങ്കടം തോന്നുന്നു. പക്ഷേ ട്രംപ് അതുപോലെ. കുറച്ച് അഹങ്കാരികൾ ഉണ്ടായിരുന്നു. ഫലസ്തീനിൽ ബോംബ് ഇടുമ്പോൾ സന്തോഷിച്ചിരുന്ന. ഇസ്രായേൽ തീവ്രവാദികളെ സപ്പോർട്ട് ചെയ്തിരുന്ന. അങ്ങനെ സപ്പോർട്ട് ചെയ്തവർക്ക്. വീടും എല്ലാം നഷ്ടപ്പെട്ടത് കാണുമ്പോൾ വളരെ വളരെ സന്തോഷം തോന്നുന്നു. കാരണം ഫലസ്തീൻ ജനങ്ങളും മരിച്ച വീഴുമ്പോൾ സന്തോഷിച്ചവരാണ് ഇവർ. അങ്ങനെയുള്ളവർക്ക് എല്ലാ നഷ്ടപ്പെട്ടത് കാണുമ്പോൾ നഷ്ടപ്പെട്ടത് കാണുമ്പോൾ. വളരെ സന്തോഷം വീണ്ടും പറയുന്നു അവിടെയുള്ള മറ്റു ജനങ്ങളെ ഓർക്കുമ്പോൾ വളരെ സങ്കടം തോന്നുന്നു വിഷമം തോന്നുന്നു
പല രാജ്യങ്ങളും ബോംബിട്ടും മിസൈൽ ഇട്ടും തകർക്കുമ്പോഴും അവിടുത്തെ ജനങ്ങളെ കൊന്നൊടുക്കുമ്പോഴും. ഇങ്ങനെ ഒരു പ്രകൃതി ദുരന്തത്തെ നേരിടാനാവാതെ ബുദ്ധിമുട്ടുന്നത് കാണുമ്പോൾ സഹതാപം മാത്രം
ലോകം മുഴുവൻ തീപടർത്തിയവർക്ക് സ്വന്തം നാട്ടിലെ തീ അണക്കാൻ കഴിയുന്നില്ല ചിന്തിക്കുക മനുഷ്യാ നീ എത്ര ബലഹീനൻ
@@cuteboy3879 ദൈവം പോലെ കടന്ന് വരുന്ന മനുഷ്യർ ഒരിക്കലും ബലഹീനർ അല്ല 😅👍
Yes
നമുക്ക് തീ പടരാനും നിമിഷ നേരം മതി..
സത്യം👌👍
കേട്ടാൽ തോന്നും ഇവിടെയൊന്നും തീ പിടിക്കില്ലെന്ന്
ലോകത്ത് ഇത്രയധികം സംവിധാനങ്ങളുള്ള ഈ രാജ്യത്തിന് ഇത് നിയന്ത്രിക്കാൻ
കഴിയുന്നില്ല. എല്ലാറ്റിനും പിന്നിൽ
ഒരു മഹാശക്തിയുണ്ട്.
💯
സത്യം 👍
തളളാഹു അല്ല ആ മഹാശക്തി
പരിഹസിക്കല്ലെ പണി കിട്ടും
😂😂മഹാ ശക്തി ഗാസയിൽ കാണുന്നില്ലേ 😏😏
അവനവൻ അനുഭവിക്കുമ്പോഴേ നോവിന്റെ കാഠിന്യം മനസ്സിലാവുകയുള്ളൂ... GAZA❤❤❤❤❤
👍👍
തീർച്ചയായും അത് ഗാസ്സയിലെ കുഞ്ഞുങ്കളുടെ കണ്ണീരാണ്. ...തീർച്ചയായും ദൈവം നീതി നടപ്പാക്കുക തന്നെ ചെയ്യും. ..☺️
Hello ninde thallahunidu para
Kareyu kareyu 🤣🤣🤣🤣
Vishnuvichu ninakku manassilayille Ed allahuvinte pareekshanam Edine kondonum ayilla . thallahu Peru aarka ninte ....aanoo
ഇതാണ് കർമ
Marapappa polum paranju vamshhathya aanennu... Kettilla....yahova itta theeyanith.... 😅😅😅😅😅
സൂക്ഷിച്ചു നോക്കൂ അതു തീയല്ല ഗാസയിലെ കുഞ്ഞുങ്ങളുടെ കണ്ണുനീർ ആണ് 😢
😢
😭
😂😂😂
Aa best appo Gaza il ullavakr rakha ille
അതെ... അള്ളാ ഒന്നും ഇല്ല... ആ കുട്ടികളുടെ അവസ്ഥ കണ്ടില്ലേ...
അക്രമികള്‍ പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്നതിനെപ്പറ്റി അല്ലാഹു അശ്രദ്ധനാണെന്ന് നീ വിചാരിച്ച് പോകരുത്. കണ്ണുകള്‍ തള്ളിപ്പോകുന്ന ഒരു (ഭയാനകമായ) ദിവസം വരെ അവര്‍ക്കു സമയം നീട്ടികൊടുക്കുക മാത്രമാണ് ചെയ്യുന്നത്
(Quran 14:42)
Mashaallah
allahu akber
وَلَا تَحْسَبَنَّ اللَّهَ غَافِلًا عَمَّا يَعْمَلُ الظَّالِمُونَ إِنَّمَا يُؤَخِّرُهُمْ لِيَوْمٍ تَشْخَصُ فِيهِ الْأَبْصَارُ.
കൊടും കാറ്റു കൊണ്ട് ഇപ്പോൾ തീ
❤
അമേരിക്ക.. ഞങ്ങൾക്ക് തീയിടാനല്ലേ അറിയൂ.. അത് കെടുത്താൻ അറിയില്ലല്ലോ..
🤣🤣🤣
😂😂😂
Yes 😂
Ellavareyum kathilkunavane.Allahu kathikkum.sathyam
Athanne 😂😂😂😂
ഗാസയിലെ അതേ അവസ്ഥ...ദൈവത്തിനു പലകോലത്തിലും ഇവിടെ ശിക്ഷ കൊടുക്കാമായിരുന്നു.. പക്ഷെ ഗാസയിലെ അതേ അവസ്ഥയിൽ ത്തന്നെ കൊടുത്തു പണി... God is grate ❤❤
മർദ്ധിധന്റെ പ്രാർത്ഥനയെ സൂക്ഷിക്കുക. അവനും അല്ലാഹുവിനു ഇടയിൽ ഒരു മറയുമില്ല എന്ന പ്രവാചക വചനം ഓർമ്മവരുന്നു..
അതാണ് വയനാട്ടിലും കണ്ടത്. ഇവിടെ ആൾ അപായം ഇല്ല
@@HuskyElaineആര് പറഞ്ഞു ആൾ അപായം ഇല്ലെന്ന്...???
ചിന്തിക്കുന്നവർക്ക് ധൃഷ്ടാന്തമുണ്ട് അള്ളാഹു എത്ര വലിയവനാണ്
@@HuskyElaine കണ്ടാൽ അറിയാത്തവൻ കൊണ്ടാൽ അറിയും
അനീതീക്ക് ഇരയായവൻ്റ
എന്തു തന്നെ പേരിട്ടുവിളിച്ചാലും ഗസ്സയിലെ ഉമ്മമാരുടെ കണ്ണീർ കലർന്ന പ്രാർഥന മറക്കരുത്.. ആയുധബലം നല്കി തെമ്മാടി രാഷ്ട്രത്തെ സഹായിച്ചാലിങ്ങനിരിക്കും..
എല്ലാം കത്തി നശിച്ചാലും നിരപരാധികളായ ഒരു മനുഷ്യൻന്റെയും ജീവൻ എടുക്കല്ലേ ദൈവമേ ☝️🤲
🤲🤲🤲🤲🤲
ameen
Ameen
Ameen
Allah akbar ....ellaverym kakkaname...
ഒരു തീകനൽ പോലും ആവിശ്യം വന്നില്ല....
ചുട്ട് കരിച്ചു....
ചിന്തിക്കുന്നവന് ദൃഷ്ടാന്തമുണ്ട്..
Gaza..❤❤
Israyel ala
ജീവികളും നിരപരാധികളായ ആളുകളും രക്ഷപ്പെടട്ടെ...ആക്രമികൾ ശിക്ഷിക്കപ്പെടട്ടെ...
ഇത്രത്തോളം സന്തോഷകരമായ വാർത്ത അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല ..
ഇതാ എല്ലാത്തിനും സർവ്വശക്തൻ്റെ മറുപടി🔥
അല്ലാഹുവിന്റെ നീതി അത് നടപ്പാക്കുക തന്നെ ചെയ്യും.
Subhanallah 💕
ജീവിതത്തിലാദ്യമായി ഒരു തീപിടുത്തം കണ്ട് മനസിനെന്തോ ഒരു കുളിര് ,,,,
പാടില്ല അവിടെയും പാവപെട്ടവർ ഉണ്ടാകും
യഥാർത്ഥ ദൈവവിശ്വാസിയായ ഒരു മുസ്ലിമിന് തൻറെ ശത്രുവിന് പോലും ഇതുപോലുള്ള അവസ്ഥ വരുമ്പോൾ അതിൽ സന്തോഷിക്കാൻ പാടില്ല അതുകൂടാതെ ഇതുപോലുള്ള അവസ്ഥ ആർക്കും വരാതിരിക്കാൻ ദുആ ചെയ്യുകയും വേണം കൂടാതെ ലോകത്തിലെ എല്ലാ മനുഷ്യർക്കും സമാധാനം കിട്ടാനും ആഗ്രഹിക്കണം
ഒരു മനുഷ്യൻ ഇത്രയും വയസ്സ് ആയിട്ടും മനുഷ്യത്വം പഠിച്ചില്ലേ ആ പുസ്തകത്തിൽ നിന്ന്
@idubai7893 സന്തോഷിച്ച്ന്ന് ആരു പറഞ്ഞു ,ഒരു കുളിര് എന്നല്ലേ പറഞ്ഞത് ??? സത്യം പറഞ്ഞതാണോ തെറ്റ് ??? ഫിർഔൻ്റെ കാറൻ്റയൊക്കെ അവസ്ഥ ഖുറാൻ തന്നെ പറയുന്നില്ലേ ?
@fridaymatineee7896 അഹങ്കാരികൾക്ക് ദൈവം മറ്റുള്ളവർക്ക് പാഠമാകും വിധം ശിക്ഷ ഭൂമിയിൽ തന്നെ നൽകിയത് ആ പുസ്തകത്തിൽ തന്നെയുണ്ട് മാഷെ ,,,,
അമേരിക്കയുടെ നാശം,
സമാധാനം ആഗ്രഹിക്കുന്ന ലോക ജനതയുടെ പ്രാർത്ഥന.
നടക്കാത്ത ആഗ്രഹം
Mashe avarude kayyilanu... Avare ulloo cash kadam tharam..
ഗാസയിലെ കുഞ്ഞുങ്ങളുടെ കണ്ണൂനീർ തീമഴയായി അമേരിക്കയിൽ ബൈഡൻ്റെ നെഞ്ചത്ത് പൈയ്തിറങ്ങി
എന്റെ പൊന്നോ എങ്ങനെ സാധിക്കുന്നു മോനേ, അതിന്റെ ഇടയിൽക്കൂടി 😁
വളരെ ശരിയാണ് ♥️
😂ഗാസയിൽ കാട്ടു തീ അല്ല കോയ 😏😏അമേരിക്കയിൽ ഇതിനു മുൻപും ഇത്തരത്തിൽ ഉണ്ടായിട്ടുണ്ട് 😏😏
എന്നാലും ഇത്ര വലുത് ആദ്യമായിട്ടാണ് 😂@@merlinbabu4329
Gasayile kunjungalude kannuneerinte shakthi...
ദുഷ്ടന്മാർ ഒരുപാട് ക്രൂരത കാണിച്ചിട്ടും ദൈവം ഇതുപോലുള്ള ആപത്തുകൾ ഇറക്കാത്തത് നല്ലവരായ കുറെ മനുഷ്യരെ ബാധിക്കും എന്ന് കണ്ടിട്ട് ആവും.
Allwahu Karuna ullavanan
ഗാസയിലെ ആക്രമണം കണ്ട് സന്തോഷിച്ച് അമേരിക്കക്കാർ ഉണ്ട് ഇപ്പോൾ അമേരിക്കയുടെ ഈ രംഗം കണ്ട് നമ്മളും സന്തോഷിക്കുന്നു😂
വയനാട്ടിൽ എന്തായിരുന്നു 1000 എണ്ണം 😂😂
Sathyam ❤
ഇത്ര ചുടണമെങ്കിൽ അമേരിക്കക്ക് എത്ര മിസെയ്ൽ വേണ്ടി വരും? എന്ന് ഞാൻ ചിന്തിച്ച് പോയി. ഒരു മിസെയിലിൻ്റെയും ആവശ്യമില്ലാതെ ദൈവം കത്തിക്കുന്നത് കണ്ടപ്പോൾ ഞെട്ടിപ്പോയി!!
ദൈവമുണ്ട് 💚💚
എന്നിട്ടെന്തിയെ ഗസ്സയിൽ നോക്കി നിന്ന് രസിക്കാർന്നോ...??
വയനാട്ടിൽ 1000 പേര് എങ്ങനെ?
WhatsApp university phd student spotted.
വയനാട്ടിൽ എല്ലാ മതക്കാരും ഉൾപ്പെട്ടിരുന്നല്ലോ@@HuskyElaine
@@ss-yi4qf പച്ചകളുടെ പ്രതികാര മനുഷ്യ സ്നേഹം 🤣 ഹെമ്മേ 💚💚
ഗാസയിലെ പിഞ്ചു കുഞ്ഞുങ്ങളുടെ കണ്ണുനീർ അതാണ് അമേരിക്ക അനുഭവിക്കുന്നത്
വയനാട്ടിൽ എന്തായിരുന്നു 😂😂
WhatsApp university phd student spotted
@@HuskyElaine വിശുദ്ധ ഖുർആൻ സൂറ അൽ ബക്കറ ആയത്ത് 155...കുറച്ചൊക്കെ ഭയം പട്ടിണി... ധന നഷ്ട്ടം.. വിഭവ നഷ്ട്ടം.. ജീവ നഷ്ട്ടം.. എന്നിവ മുഘേനെയെല്ലാം നാം നിങ്ങളെ പരീക്ഷിക്കുക തന്നെ ചെയ്യും.. അത്തരം സന്ദർഭങ്ങളിൽ ക്ഷമ അവലംഭിക്കുന്നവർക്ക് സന്ദോഷ വാർത്ത അറിയിക്കുക...അത് കൊണ്ട് വയനാട്ടിൽ ഉണ്ടായതിനെ കുറിച്ച് നീ പ്രയാസപെടേണ്ട .
ആ കുഞ്ഞുങ്ങളെ രക്ഷിക്കാമായിരുന്നില്ലെ ദൈവത്തിന്.
എന്നിട്ടിപ്പോൾ തീ വെക്കാൻ പോയിരിക്കുന്നു.
Israyel eatha america eathanu ariyla😂
ഗാസയിലെ മൊത്തം ജനങ്ങളെചുട്ടെരിക്കാൻ പറഞ്ഞ ഒരു പ്രമാണിയുടെ വീടടക്കംകത്തിച്ചാമ്പലായി എന്നാണ് അറിയാൻ കഴിഞ്ഞത്
പിന്നെ ഒരു പ്രാർത്ഥന ഉള്ളത് ഇവിടെയും കാണും പാവം ജനങ്ങൾ,കുരുന്നുകൾ, പക്ഷി മൃഗാതികൾ അവരെ കാത്ത് കൊള്ളണേ എന്ന് ആണ്.
നിരപരാധികൾ ആയ ഒരു കൂട്ടം മനുഷ്യരും അതിൽ പെട്ടിട്ടുണ്ടാകും...
@@stitchingworldbyraseena സത്യം അത് ഗാസയിലും ഇല്ലേ
മനുഷ്യൻ തന്ത്രം മെനയുന്നു അല്ലാഹു അതി ലും വലിയ തന്ത്രം മെനയുന്നു
അതിൻ്റെ മുമ്പിൽ മനുഷ്യൻ നിസ്സഹയാരുന്ന
ദുരിതാശ്വാസക്യാമ്പുകളിൽ
മദ്യം കിട്ടുന്നില്ലെന്ന് ഹോളിവുഡ്
താരങ്ങളുടെ പരാതി 🤪
Set👍🔥🤣🤣
ഒരു ദുരന്തം കണ്ടിട്ട് ഇത്രയേറെ സന്തോഷം തോന്നുന്നത്😂❤
ഇവരുടെ മുൻ പ്രവൃത്തി കണ്ടിട്ടാണ് " പിന്നെ ഒരു സങ്കടം
അതിൽ നല്ലവരായ മനുഷ്യർ പെട്ടു പോയലോ എന്ന്😢
Gaza യിലെ കുഞ്ഞുങ്ങളുടെ കരച്ചിൽ 😢😢 ആ കുഞ്ഞുങ്ങൾക്ക് തുണയെകനെ യാ allah. അപ്പോഴും കുറേ ആളുകളുടെ jeevan😢
ഇല്ല. തുണയായി ഉണ്ടായിരുന്നെങ്കിൽ ആ കുട്ടികൾക്ക് ഈ അവസ്ഥ വരുമായിരുന്നോ...?
വയനാട്ടിൽ എന്തായിരുന്നു 😂😂
ചിന്തിക്കുന്നവർക്ക് ദൃഷ്ട്ടാന്ധം ഉണ്ട്... വിശുദ്ധ ഖുർആൻ വചനം, 🏅🏅
ദൈവ കോപം എല്ലാ അഹങ്കാരി കൾക്കും ഒരു സമയം നൽകിയിരിക്കുന്നു. പ്രപഞ്ചം ആരെയും കാത്തുനിൽക്കുന്നില്ല.
അല്ലാഹു കാരുണ്യവാനും കരുണാനിധിയുമാണ്. കഠിന ശിക്ഷ നൽകാൻ കഴിവുളളവനുമാണ്.
ജയലളിതയും mgr ഉം കൂടെയാ 😂😂😂
പാവം നിരപരാധി കളായ മൃഗങ്ങളും പക്ഷികളും ഇതിനുള്ളിൽ പെട്ടുപോയെന്നോർക്കുമ്പോൾ വിഷമം തോന്നുന്നു
Correct
Only innocent and helpless animals are burning 🔥 😢. Oh lord shiva help.
മൃഗങ്ങൾ ഒക്കെ രക്ഷപെട്ടിട്ടുണ്ടാവും. അവർക്ക് ഒക്കെ മുന്നറിയിപ്പ് കിട്ടും 🥰
സത്യത്തിൽ അതേ ഉള്ളു ഒരു സങ്കടം.... അത് ലോകത്തെവിടെ ആണേലും..... മനുഷ്യൻ പോകാൻ പറ.....🎉🎉🎉🎉
@@muneerk8086മുന്നറിയിപ്പ് കിട്ടും പക്ഷേ മൃഗങ്ങൾ എവിടെ വരെ ഓടി പോകും പക്ഷികൾ രക്ഷപെട്ടേക്കും.... അപ്പോഴും കൂട്ടിലുള്ള പക്ഷി കുഞ്ഞുങ്ങൾ മരിക്കും....
ഫലസ്തീൻ ചിരിക്കാതെ ലോകം അവസാനിക്കില്ല ഇത് ഒരു സാമ്പിൾ
ദൈവമേ നന്ദി ആയിരം ആയിരം നന്ദി, ആക്രമികൾക്കു കടുത്ത ശിക്ഷ നന്ദി
Thettu cheyyunnath baranadhikaarikal alle janangal allallo 😢😢😢
പാലായനത്തിൻറെയും നഷ്ടങ്ങളുടെയും വേദന അമേരിക്കയും അറിയുന്നത് നല്ലതാണ്
പൊന്നു മക്കളെ നിങ്ങളുടെ കണ്ണുനീരിന്റെ ഭലം അൽഹംദുലില്ലാഹ്... റബ്ബ് കൊടുത്തു...
ഗോഡ്. ഈസ്. ഗ്രേറ്റ്.
എങ്ങനെ യുണ്ട് കിട്ടിയില്ലേ ചോദിച്ചു വാങ്ങിയതാണ് എവിടെ നിങ്ങളുടെ ആയുധം നിങ്ങളുടെ ടെക്നോളജി. നിങ്ങളുടെ ബുദ്ധി എവിടെ തന്ദ്രം എവിടെ പോയി അക്രമികൾ തന്ദ്രം മെനിഞ്ഞു അള്ളാഹുവും തന്ദ്രം മെനിഞ്ഞു അള്ളാഹുവത്ര തന്ദ്രത്തിൽ മുന്നിൽ.
ഗസ്സായിലെ മക്കളുടെയും പാവപെട്ട ജനങ്ങളുടെയും ഷാഭം ദൈവം കണ്ടറിഞ്ഞു കൊടുത്തു 👍ഇതിന്റെ മോറൽ ആരെയും ചുമ കൊല്ലരുത് വേദനിപ്പിക്കരുത്
പ്രകൃതിക്ക് ചില നിയമങ്ങളുണ്ട്
അത് അന്നും ഇന്നും എന്നും തുടരും
പ്രകൃതീ .... നമസ്തേ🙏🏼
ദുരന്തം കണ്ടിട്ട് സന്തോഷം തോന്നുന്നത് ആദ്യമായിട്ടായിരിക്കും ❤
എനിക്കും തോന്നി വയനാട്ടിൽ.. മൃഗങ്ങൾ ഒഴികെ
❤
അതെ മൃഗങ്ങൾക്കും അങ്ങനെ തന്നെ തോന്നു👹
ഗസ്സയിൽ സന്ദോഷിച്ചവരെല്ല നിങ്ങൾ തിരിച്ചു കിട്ടുമ്പോൾ നോവുന്നു അല്ലെ സ്വഭാവികം മാത്രം
ഇനിയും കണക് എത്ര ബാക്കി കിടക്കുന്നു. Thanks gods
ഇത് ചെറുത് വലുത് വരാൻ കിടക്കുന്നള്ളൂ ❤
ഫലസ്തീനിലെ പിഞ്ചു കുഞ്ഞുങ്ങക്ക് ഇനിയും ഇതിനേക്കാളും ഭീകരമായ കാഴ്ചകൾ കണ്ടു സന്തോഷിക്കാൻ സൗഭാഗ്യമുണ്ടാവട്ടെ 😢😢
എത്രയോ രാജ്യങ്ങളിൽ തീ പടർത്തിയവർ ആണ്... അന്ന് സന്തോഷിച്ചവരും പിന്തുണച്ചവരും ഇന്ന് അലമുറയിട്ട് കരയുകയാണ്....
വൈറ്റ് ഫോസ്ഫറസ്... ബോംബിഗിൽ... ജീവനോടെ.... ഉരുകി യോലിക്കുന്ന....
ഗാസ്സയിലെ... എന്റെ.. പ്രിയ... സഹോദരൻ മാരെ...
ദൈവീക.. നീതി.. നടപ്പിലായിരിക്കുന്നു....
പിശാചിന്റെ... സന്തതികളുടെ.. മേൽ.... നരകത്തിൻറെ... തീ.. ദൈവം... കൊടുങ്കാറ്റായി.. വർഷിച്ചിരിക്കുന്നു....
Thanks... God....
Alhamdulillah
ഗസ തീരും
Wildlife ആണ് കത്തുന്നത് അതിൽ വേദന ഉണ്ട്. മൃഗങ്ങൾ പാവങ്ങൾ ആണ്. പക്ഷേ മനുഷ്യർക്ക് ഒരു അപയവും ഉണ്ടായിട്ടില്ല. നീ സന്തോഷിക്കണ്ട
@@HuskyElaine.... വരാൻ പോകുന്നത്.. കാണാൻ... നിന്റെ... ദീര്ഗായുസ്സിന്.. വേണ്ടി.. പ്രാർത്ഥിക്കുന്നു....
Waite&see
@@HuskyElaineഅഹങ്കാരികളായ മനുഷ്യർക്ക് തന്നെയാണ് നഷ്ടമുണ്ടായിരിക്കുന്നത് ഈ നിമിഷം വരെ 60 ബില്ല്യണിന്റെ നഷ്ടമുണ്ടായത് ആടിനും പോത്തിനുമാണോ?
ദൈവം എല്ലാം അറിയുന്നവൻ...
അക്രമികൾക്ക് തുല്യമായത് തന്നെ തരും... ഒരു സംശയവും വേണ്ട.....
ഇത് കാണുമ്പോൾ പ്രയാസമുണ്ടെങ്കിലും ഗസ്സയെ ചുട്ടരിക്കുമ്പോൾ ഇത് സ്വന്തം മണ്ണിലും സംഭവിച്ചാൽ ഇതാണ് അവസ്ഥ എന്ന് മനസ്സിലാക്കാൻ ഏറെ പണിപ്പെടേണ്ട
നിരപരാധികളായ മനുഷ്യരുടെ പ്രാർഥനയുടേ ഫലം കഠിനമായിരിക്കും.... ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട് 👍😢
മനസ്സിന് വല്ലാത്ത സന്തോഷം,
From Allah ☝️ രണ്ട് വർഷം കൊണ്ട് അമേരിക്കയും ഇസ്രയേലും ഗാസയിൽ തകർത്തതിന്റെ ഇരട്ടി നാശനഷ്ടം രണ്ട് ദിവസം കൊണ്ട് ദൈവം അമേരിക്കക്ക് തിരിച്ചു കൊടുത്തു
Gazzayile kunjugalle chuttu kollumboll aalochikannamayirunnu
എങ്ങിനെയുണ്ട് അമേരിക്കെ
ലോകം മുഴുവൻ ഉള്ള സകല മനുഷ്യരുടെയും ദൈവമേ മനുഷ്യജീവന് സകല സമ്പത്തിനേക്കാളും മൂല്യം കൊടുക്കുന്ന ദൈവമേ അവിടുത്തെ സൃഷ്ടിയായ മനുഷ്യർ അനുഭവിക്കുന്ന സകല വേദനകളെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു, l ലോകം മുഴുവനും ഉള്ള സകല മനുഷ്യർക്കും ആഹാരം വസ്ത്രം പാർപ്പിടം എന്നിവ നൽകി അനുഗ്രഹിക്കണമേ, വേദനകളിൽ ദൈവത്തിനുള്ള വിശ്വാസം സകല മനുഷ്യരും മുറുകെപ്പിടിച്ച് പരസ്പരം സ്നേഹിച്ച് മുന്നോട്ടുപോകാനുള്ള കഴിവ് കൊടുക്കണമേ പ്രാർത്ഥിക്കുന്നു
കാണുമ്പോൾ സങ്കടമുണ്ട് എന്നാൽ അതിലേറെ സന്തോഷവുമുണ്ട് 😂
ഗാസക്ക് മുകളിൽ ഫോസ്‌ഫേറ്സ് ബോംബുകൾ വാർഷിച്ചപ്പോൾ അവർ ഓർത്തില്ല ദൈവം ഉണ്ടെന്നു .
അല്ലാഹ് എല്ലാ കണക്കുകളും അപ്പുറത്താണ് അവൻ്റെ കണക്ക്. അത് അല്ലാഹ് നീതന്നെ നടപ്പിലാക്കി .alhamdulillah nirparadhikal രക്ഷപ്പെടാൻ നീസഹയിക്കനെ .
അൽ ഹംദുലില്ലാ! മാഷാ അല്ലാഹ് ! ലഅ:നത്തുല്ലാഹ് അലൈഹി ! "മാനവ ശത്രുക്കൾക്ക് " സർവ്വനാശം ഭവിക്കേണമേ! അല്ലാഹ് !! അധിനിവേശ അക്രമികളുടേയും, അധിനിവേശ ധിക്കാരികളുടേയും മേൽ ജഗന്നിയന്താവായ അല്ലാഹുവിൻ്റെ കോപവും ,ശാപവും നിരന്തരമായി ഭവിച്ച് കൊണ്ടിരിക്കേണമേ രക്ഷകനായ അല്ലാഹ് ! "ജെനോസൈഡ് വില്ലൻമാരെ " ഭൂമിയിൽ നിന്ന് തുടച്ച് നീക്കേണമേ! അല്ലാഹ് ! "അധമൻമാരായ ധിക്കാരികളിൽ " നിന്ന് ലോകത്തേയും, സമൂഹത്തേയും, പ്രകൃതിയേയും രക്ഷിക്കേണമേ! അല്ലാഹ് ! ഒത്തിരി / ഒത്തിരി ധിക്കാരികളെ ഭൂമിയിൽ നിന്ന് കാല-കാലങ്ങളിലായി . ഉന്മൂലനം ചെയ്തിട്ടുള്ള അല്ലാഹുവേ ! ആ വകുപ്പിൽ പെടുന്ന എന്തെങ്കിലും "ഡിസ്ട്രക്റ്റീവ് ആക്ഷൻ " ഇംപ്ലിമെൻ്റ് ചെയ്യാനുള്ള സമയം വളരെ അധിക്രമിച്ചിരിക്കുന്നു ! അല്ലാഹ് ! എന്തെങ്കിലും ദൈവീകമായ "ഇലാഹിയ്യാ പ്രോസ്സസ് " വളരെ പെട്ടന്ന് ഭൂമിയിൽ പുലർന്ന് കാണാൻ "ശേഷിക്കുന്ന ലോകവും മനുഷ്യനും " ഉണ്ടാകുമെണ്ടങ്കിൽ അവർക്കെങ്കിലും കണ്ട് ആശ്വസിക്കാൻ കഴിയേണമേ ! "നീതിമാനും, പരമകാരുണികനും, കരുണാ നിധിയുമായ " അല്ലാഹ് !!!
Ameen
കാലിഫോർണിയയിൽ അഗ്നിയിൽ നിന്ന് ഒരു രക്ഷയയുമില്ലാതെ കാട്ടുതീയ് പടരുന്നു💥🔥🔥🔥🔥💥
അവർ തന്ത്രം പ്രയോഗിച്ചു ഗാസ്സയിൽ.... Avanum(ദൈവം )തന്ത്രം പ്രയോഗിച്ചു... ഏറ്റവും വലിയ തന്ത്രക്ഞൻ അവൻ തന്നെ..😢ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്
കുറച്ച് അവരും അനുഭവിക്കട്ടെ....
മരണ വെപ്രാളം വേദനയും അനുഭവിക്കട്ടെ...
ദൈവ നിഷേധികൾക്ക് ഇത് ഒരു ദൃഷ്ടാന്തം
ദൈവത്തെ അൽപ്പനക്കി അപമാണിക്കാതെ
എല്ലാം ദൈവത്തിന് 🙏
ഗാസയിലെ മനുഷ്യരുടെ ഒരൊറ്റ കണ്ണുനീര് ഭൂമിയിൽ പതിച്ചിട്ടുണ്ടെങ്കിൽ അതിനു ഉത്തരം കിട്ടാതെ ലോകം അവസാനിക്കില്ല
കാലം ചോദിക്കാത്ത ഒരു കണ്ണീരും ഇല്ല
😮
ഗാസയോടൊപ്പം...❤
അന്ന് ആ കുഞ്ഞു മനസ്സിൽ നിന്നും അവൾ പറഞ്ഞു ഞാൻ എന്റെ റബ്ബിനോട് പറയും എന്നു
റബ്ബേ കാക്കണേ
ഇനിയും അണക്കാൻ കഴിയാത്ത തീ മഴ അവിടെ വർഷിക്കണേ നാഥാ
Ameen
ഗോഡ് is ഗ്രേറ്റ്....❤❤❤
ഉടയവനെ കണ്ണും കാതും നഷ്ടപെട്ട ഭരണ കൂട ഭീകരന്മാരിൽ നിന്നും എല്ലാ ജനതയെയും കാത്തു കൊള്ളണേ
ദൈവമാണ് എല്ലാറ്റിൻ്റെയും അധിപൻ .പാവങ്ങളുടെ കണ്ണുനീർ കനലായി മാറും തീർച്ച. കാലം കഥ പറയും കാണാം കാത്തിരുന്ന് കാണാം
ഇതുപോലെയുള്ള ദുരന്തങ്ങൾ ഒന്നിന് പിന്നാലെ ഒന്നായി നിങ്ങളെ നോക്കി വന്നു കൊണ്ടേയിരിക്കും മറ്റുള്ളവരുടെ ദുഃഖം കാണുമ്പോൾ സന്തോഷിക്കുന്നവരാണ് നിങ്ങൾ നിങ്ങൾ അനുഭവിക്കും അനുഭവിച്ച പറ്റും
അതെ സമ്പത്ത് വ്യവസ്ഥ ഉണരട്ടെ പുതിയ വീടുകൾ പുതിയ കാറുകൾ അങ്ങനെ എല്ലാം എന്ത് ആയാലും പരിപാടി കൊള്ളാം
എല്ലാവർക്കും മേലേ ഒരുത്തൻ ഉണ്ട്
ഗസ്സ❤
ദുരന്തങ്ങൾ ഉണ്ടാവുമ്പോൾ സന്തോഷിക്കാൻ പാടില്ല പക്ഷേ ഇത് കാണൂമ്പോൾ മനസിന് ഒരു കുളിര്
, ദൈവം ന്യായം വിധിക്കും
നമ്മൾ വെറും ദുർബലർ ആണ് ഇലഹായ റബ്ബ് ഉണ്ട് മുകളിൽ കൊടുക്കേണ്ട സമയത്ത് കൊടുത്തിരിക്കും ഒരുത്തനിം വിടൂല അള്ളാഹു അൽഹംദുലില്ലാഹ് 👍🏻onnumar
"Fear the prayer of the oppressed, there is no barrier between it and Allah.” - Prophet Muhammad (SAW) ❤️
ഈ സിനിമ വിജയിക്കും
മർദ്ധിടണ്ടേ പ്രാർത്ഥനയെ
Ningal ഭയക്കണം എന്നാ
പ്രവചഗ vachanam എത്ര ശരിയാണ്. Mashallah
ഗസയിലെ നിരപരാധികളുടെ കണ്ണീരിന്റെ വിലയാണ്😔.
അമേരിക്കയിലെ പാവപ്പെട്ട ജനങ്ങളെ ഓർക്കുമ്പോൾ വളരെ സങ്കടം തോന്നുന്നു.
പക്ഷേ ട്രംപ് അതുപോലെ. കുറച്ച് അഹങ്കാരികൾ ഉണ്ടായിരുന്നു. ഫലസ്തീനിൽ ബോംബ് ഇടുമ്പോൾ സന്തോഷിച്ചിരുന്ന. ഇസ്രായേൽ തീവ്രവാദികളെ സപ്പോർട്ട് ചെയ്തിരുന്ന. അങ്ങനെ സപ്പോർട്ട് ചെയ്തവർക്ക്. വീടും എല്ലാം നഷ്ടപ്പെട്ടത് കാണുമ്പോൾ വളരെ വളരെ സന്തോഷം തോന്നുന്നു. കാരണം ഫലസ്തീൻ ജനങ്ങളും മരിച്ച വീഴുമ്പോൾ സന്തോഷിച്ചവരാണ് ഇവർ. അങ്ങനെയുള്ളവർക്ക് എല്ലാ നഷ്ടപ്പെട്ടത് കാണുമ്പോൾ നഷ്ടപ്പെട്ടത് കാണുമ്പോൾ.
വളരെ സന്തോഷം
വീണ്ടും പറയുന്നു അവിടെയുള്ള മറ്റു ജനങ്ങളെ ഓർക്കുമ്പോൾ വളരെ സങ്കടം തോന്നുന്നു വിഷമം തോന്നുന്നു
ഗാസ യുടെ തെങ്ങളുകൾക്കു പകരമാവില്ലങ്കിലും ചെറിയ ഒരു ആശ്വാസം
ഭാരതത്തിലെ ചിലർക്കും ഇതൊരു പാഠമാകട്ടെ .....!
Masha allha. Motham. Katti nasikanam ennalum njagala vedana marula
നഷ്ട്ടപെടുമ്പോഴുള്ള വേതനഅനുഭവിക്കാൻ ഏറ്റവും യോഗ്യർ അമേരിക്കക്കാരാ ണ്
ഇത്ചെറുത് ഇതിലുംവലുത് ഇൻഷാ അള്ളാഹു
ഇത്ര വലിയ ദുരന്തം നടന്നിട്ട് 10 പേര് മരിച്ചു എന്നു പറഞ്ഞത് ശുദ്ധമായ നുണയാണ്
പാവങ്ങൾ എല്ലാം നഷ്ടപ്പെട്ടുപോയി ദൈവം തുണയാവട്ടെ
ഹൃദയം പൊട്ടി അവർ പ്രാർത്ഥന നടത്തി. ദൈവം എത്ര നീതിമാൻ
നയന മനോഹരമായ ഒരു ഗ്രാമീണ കാഴ്ച്ച എന്തൊരു സുഖം മനസ്സിന് ❤❤❤🇦🇪🇦🇪
അമേരിക്കൻ ക്രിസഗികൾ കത്തിത്തീരണം😡
വയനാട് 1000 മനുഷ്യർ പോയപ്പോ എനിക്കും തോന്നി
❤
ഞാൻ ഓർക്കുന്നു. 🤔🤔
, " To Every action there is always opposed an equal reaction..."
ഒരുപാട് പിഞ്ചുകുഞ്ഞുങ്ങളുടെ കണ്ണുനീർ വീഴ്ത്തിതല്ലേ ഈ ദുനിയാവിൽ ഇതുകൊണ്ടൊന്നും അതിന് പകരമാവില്ല God is great
പല രാജ്യങ്ങളും ബോംബിട്ടും മിസൈൽ ഇട്ടും തകർക്കുമ്പോഴും അവിടുത്തെ ജനങ്ങളെ കൊന്നൊടുക്കുമ്പോഴും.
ഇങ്ങനെ ഒരു പ്രകൃതി ദുരന്തത്തെ നേരിടാനാവാതെ ബുദ്ധിമുട്ടുന്നത് കാണുമ്പോൾ സഹതാപം മാത്രം
പാലത്തിന്റെ ഫലം ദൈവ ശിക്ഷ 😭😭😭🙏🙏🙏പൊറുക്കണമേ ദൈവമെ 🙏🙏🙏
Very Very good
വളരെ സന്തോഷം തോന്നുന്നു❤❤❤❤😂😂😂😂
ചിന്തിക്കുന്നവർക്കു ദൃഷ്ടാന്ധം ഉണ്ട്, എത്ര പവർ ഫുൾ ആയാലും ചിലപ്പോൾ നിസ്സഹായകരകേണ്ടിവരും, എല്ലാത്തിനും കഴിവുള്ള ദൈവം തീരുമാനിക്കും.
ഇത് പടച്ചതമ്പുരാൻറെ ദൃഷ്ട്ടാന്തം അള്ളാഹു എത്ര ഉന്നതൻ
അള്ളാഹു തന്നെ തന്ത്ര ശാലി
Masha Dinka
അൽഫം വെന്തില്ലാഹ് 🤲