ഈ ദുരന്തങ്ങൾ കണ്ടാൽ കരയില്ല ചിരിക്കും.. ചിരിച്ചു ചാവും..! | Super Funny Videos

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2024

ความคิดเห็น • 471

  • @നെൽകതിർ
    @നെൽകതിർ 3 ปีที่แล้ว +284

    കുട്ടിയെ എടുക്കാൻ വെള്ളത്തിൽ ഇറങ്ങിയ ആൾ ശശിയും മാങ്ങാത്തൊലിയും ഒന്നും അല്ല അഥവാ കുട്ടിയെ പിടുത്തം കിട്ടിയില്ലെങ്കിൽ എന്ന് വിചാരിച് മുങ്ങുന്നതിന് മുമ്ബ് കുട്ടത്തിൽ പുരുഷൻ ആയ പുള്ളി വെള്ളത്തിൽ ഇറങ്ങുകയായിരുന്നു ..യഥാർത്ഥ ഹീറോ ആണ് അദ്ദേഹം ...

  • @youtubeakkio2479
    @youtubeakkio2479 3 ปีที่แล้ว +297

    ശെരിയാ.. മനുഷ്യത്വം കാണിച്ചിട്ടുള്ള എല്ലാവരും ശശി ആയിട്ടേ ഉള്ളു..

  • @dhruv3768
    @dhruv3768 3 ปีที่แล้ว +1254

    കുട്ടിയെ രക്ഷിക്കാൻ വേണ്ടി തുള്ളിയ ആളെ ശശി എന്ന് പറഞ്ഞത് മോശായിപ്പോയി അതിനെ മനുഷ്യത്തം എന്നാ പറയുന്നത്

  • @ramshadtp3693
    @ramshadtp3693 4 ปีที่แล้ว +546

    കുട്ടിയെ എടുക്കാൻ വെള്ളത്തിൽ ചാടിയവനെ sasi എന്നുപറയേണ്ടായിരുന്നു....

  • @sunilasaleendran579
    @sunilasaleendran579 3 ปีที่แล้ว +50

    Kutty vellathil veenappol athu nokki nilkkathe rakshikkan vendi vellathilekk chadiya chettan sasiyalla. Big salute chetta. 👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🌹🌹🌹

    • @arjunsuma8914
      @arjunsuma8914 2 ปีที่แล้ว +1

      Adhu seriya.. 🤣🤣

  • @manusivadas9419
    @manusivadas9419 3 ปีที่แล้ว +151

    ഓലപ്പുറത്ത് ഒരു സാഹസികത 😂😂😂

  • @bebattojoesph9793
    @bebattojoesph9793 4 ปีที่แล้ว +300

    ചിലത് കൊള്ളാം.. ചിലത് കാണുബോൾ ചിരി അല്ല വരുക, ബസ് കാരനെ കളിപ്പിക്കുക, ഓട്ടോ, കുഞ്ഞിനെ എടുക്കാൻ വെള്ളത്തിൽ ചാടുന്നതു ഒക്കെ തമാശ ആയി തോന്നില്ല..

    • @athiraaaathimolsinger1776
      @athiraaaathimolsinger1776 3 ปีที่แล้ว +5

      അതെന്നെ

    • @Shad711
      @Shad711 3 ปีที่แล้ว +2

      അതെ മോന്ത നോക്കി അടിച്ച് പൊട്ടിക്കുക..

    • @kunju7357
      @kunju7357 3 ปีที่แล้ว +3

      Mm true

    • @joseph.m.xjoseph8557
      @joseph.m.xjoseph8557 3 ปีที่แล้ว +3

      👍👍👍👍👍👍

  • @harinandanr.s9518
    @harinandanr.s9518 3 ปีที่แล้ว +93

    ഓലയിൽ ബഹുബലി കളിച്ച ചേച്ചി 💥💥..

  • @Saina-nr7kk
    @Saina-nr7kk 4 ปีที่แล้ว +74

    Baahubaliyum oonjalattavum superayitund 😂

  • @monuzpmna
    @monuzpmna 3 ปีที่แล้ว +16

    4:54 എന്തോന്ന് ചിരിയാടാ ഇത് 🙄 ശ്വാസം കിട്ടാതെ ചാകുമല്ലോ 🙄

  • @aswathikrishna3642
    @aswathikrishna3642 4 ปีที่แล้ว +153

    ബാഹുബലി vedio സുപ്പർ

  • @minukarunakaran7894
    @minukarunakaran7894 ปีที่แล้ว +2

    ഓലാത്തുമ്പത്ത്,,, 😂🤣🤣🤣ഉഞ്ഞാലാടുമ്പോൾ ചെല്ല കിളി 👌😂😂😂😂😂

  • @syamveliyanadu3384
    @syamveliyanadu3384 3 ปีที่แล้ว +43

    ലാസ്സ് ഐറ്റം ആണ് സൂപ്പർ 👍😂

  • @athirababu3245
    @athirababu3245 6 ปีที่แล้ว +216

    ബാഹുബലി അടിപൊളി

  • @raheena8928
    @raheena8928 2 ปีที่แล้ว +23

    ലാസ്റ്റ് ഐറ്റം സൂപ്പർ 😂😂😂😂

  • @dreamerspeak7538
    @dreamerspeak7538 3 ปีที่แล้ว +167

    2year kazhinjtt ee vedio kaanunnavar undo🔥

  • @niranjanrajithasujith1394
    @niranjanrajithasujith1394 3 ปีที่แล้ว +290

    ഈ വീഡിയോയിൽ വരുന്ന ബൈക്കിൽ നിന്ന് ഒരാൾ വന്നിട്ട് കുളത്തിലേക്ക് ചാടി കുളത്തിന് പേര് ഇരു കുളം പൊൻമലയിൽ ആണ് എന്റെ വീടിന്റെ എടുത്ത

  • @vismayamaya1256
    @vismayamaya1256 4 ปีที่แล้ว +19

    ബാഹുബലി പൊളിച്ചു 🤣🤣😂😂😂😂

  • @DJ-cm1qw
    @DJ-cm1qw 3 ปีที่แล้ว +3

    Enikku chirichu chavandaye😂😂. 3:45 durantham thanne

  • @Dr-lx7ev
    @Dr-lx7ev 5 ปีที่แล้ว +47

    *3:50** ഇവിടെ ഇപ്പം എന്താ സംഭവിച്ചേ ഇന്ന് ദീപാവലിയാ...*

  • @thecraftjar416
    @thecraftjar416 3 ปีที่แล้ว +5

    ചങ്ങാടത്തിൽ രണ്ടുപേർ നിന്നു കഴിഞ്ഞാൽ വീഴും എന്ന് അവർക്കു അറിയാമെങ്കിൽ പിന്നെന്തിനാ കയറാൻ പോയെ..🤭🤭🤭🤭😂😂😂😂😂😂😂

  • @Hari-mn8ic
    @Hari-mn8ic 4 ปีที่แล้ว +182

    ഊഞ്ഞാൽ ആട്ടം കൊള്ളാം

  • @sujeshpachu194
    @sujeshpachu194 2 ปีที่แล้ว +22

    അലക്കുന്ന വാവാച്ചി 😍

  • @smad671
    @smad671 6 ปีที่แล้ว +246

    കണ്ടവർ ഒക്കെ ചിരിച്ച് ചാവും ഞാൻ😄😄😄😄 കാണുന്നില്ല എനിക് വയ്യ ചിരിച്ച് ചാവാൻ😂😂😂😂

    • @bijoykottatt8674
      @bijoykottatt8674 6 ปีที่แล้ว +2

      sam ad

    • @anshifaanu1182
      @anshifaanu1182 5 ปีที่แล้ว +1

      Allaaaahhhhhhhh. Veyyaaaa😀😀😀😀😀😀😀😀😀😀😀😀😀😀😀

    • @UNKNOWN-g7n1j
      @UNKNOWN-g7n1j 3 ปีที่แล้ว +1

      Aha

    • @subinkumarpp3215
      @subinkumarpp3215 3 ปีที่แล้ว

      @@anshifaanu1182 sajid kadakkal

  • @manucr77
    @manucr77 3 ปีที่แล้ว +5

    ലാസ്റ്റ് വീഡിയോ പൊളിച്ചു 🤣🤣

  • @anitha.c.s7695
    @anitha.c.s7695 3 ปีที่แล้ว +10

    Dheerara polichuu 🤣

  • @shaneebmon6395
    @shaneebmon6395 4 ปีที่แล้ว +95

    നീ ഈ വീഡിയോ കണ്ടാൽ ചിരിച്ചു ചാവും എന്ന് പറഞ്ഞു ചിരിക്കുന്ന വിഡിയോ കണ്ടാൽ നീ യെന്ദ് പറയും

  • @anshadanu8541
    @anshadanu8541 3 ปีที่แล้ว +18

    ലാസ്റ്റ് ഉള്ള കോണി കൊള്ളാം😅

  • @radhanair4670
    @radhanair4670 3 ปีที่แล้ว +14

    The funniest in my opinion was the guy attempting to come down on the ladder!

  • @irfan988
    @irfan988 4 ปีที่แล้ว +28

    ചിരിച്ചുകൊണ്ട് കരഞ്ഞു😆😂

  • @ramsirasheed1237
    @ramsirasheed1237 6 ปีที่แล้ว +88

    Aarum kaliyakkandaa...nammal ithupole ethra thavana chammiyathaa....

  • @nimimuthu8654
    @nimimuthu8654 6 ปีที่แล้ว +284

    Sasi chetta respect u.

  • @the___wanderlust___8341
    @the___wanderlust___8341 5 ปีที่แล้ว +25

    Pala itemsum und nammude kayyil😂

  • @sonasona5250
    @sonasona5250 2 ปีที่แล้ว +1

    ഓലപ്പുറത്തു കളിച്ച ചാച്ചി 😂

  • @abusiddi7900
    @abusiddi7900 3 ปีที่แล้ว +1

    അവണം പൊളി ചിരിച് ചാത്തു പിന്നേ ബാഹുബലി അദ് ചിരിച് ചാത്തു😂😂😂😂😂😂😂😂😂

  • @14.class9b5
    @14.class9b5 4 ปีที่แล้ว +17

    എല്ലാം നാടൻ അടിപൊളി തമാശ 👏💪

  • @mrstark2622
    @mrstark2622 4 ปีที่แล้ว +15

    3:50 poli

  • @neethupremkumar3582
    @neethupremkumar3582 4 ปีที่แล้ว +2

    ലാസ്റ്റ് വീഡിയോ കണ്ടു ചിരിച്ചു ചത്തു

  • @googleacc7884
    @googleacc7884 2 ปีที่แล้ว +1

    😂BAHUBALI VEENU POYI 😂

  • @sanjithsanju102
    @sanjithsanju102 2 ปีที่แล้ว +3

    3 yr കഴിഞ്ഞിട്ടും ഇത് കാണുന്നവർ ഉണ്ടോ

  • @jainmj2414
    @jainmj2414 3 ปีที่แล้ว +1

    Last vediokk oravasanam ille ennu aathyam vijarichu.bt last cherupp vechulla eriyal nice aayi.

  • @sarathlal9653
    @sarathlal9653 5 ปีที่แล้ว +18

    ആ ബസ്സിൽ കയറാൻ നിർത്തുമ്പോൾ വേറെ ബൈക്ക്ഇൽ കയറുന്നു അത് massssssss😂😂😂😂😂😂

    • @akbaraj6789
      @akbaraj6789 3 ปีที่แล้ว +1

      Ath njan aan😁😁

    • @neethukavuttan1124
      @neethukavuttan1124 2 ปีที่แล้ว

      Mass alla. Ath padilla athavare kaliyakuvalle

  • @itsmethasli9228
    @itsmethasli9228 3 ปีที่แล้ว +1

    Changadom.. Oonjaalaattom poliii😂😂

  • @princysumesh2242
    @princysumesh2242 2 ปีที่แล้ว +4

    ഈ വീഡിയോ കണ്ടപ്പോൾ ഞങ്ങളുടെ കുട്ടിക്കാലം ഓർമ്മ വന്നു thank you so much. പിന്നെ ലാസ്റ്റ് (ഏണി) ഐറ്റം അടാർ.

  • @manjusunil3660
    @manjusunil3660 6 ปีที่แล้ว +14

    😂😂Ayyo eni chirikkan vayya😂😂

  • @saithyam7948
    @saithyam7948 4 ปีที่แล้ว +13

    Bahubali ..sasi chettan pool😂😂😂

  • @blackmafia1776
    @blackmafia1776 2 ปีที่แล้ว +3

    2:05😂😂😂

  • @adithyakunji38
    @adithyakunji38 3 ปีที่แล้ว +1

    Olathubathirunnu unjaladunna chella payikiliyeee.....😅😅😂😂😂

  • @art.of90
    @art.of90 3 ปีที่แล้ว +4

    5:10 😐 Anna undaki ulla chiriya🥴hi hi haha

  • @Arathi-21
    @Arathi-21 4 ปีที่แล้ว +8

    First place വാഴയൂർ കയം അല്ലെ 😅

  • @riswanava7435
    @riswanava7435 5 ปีที่แล้ว +14

    10:43 ... 😂😂😂😂

  • @sreekanthm8543
    @sreekanthm8543 6 ปีที่แล้ว +36

    bahubali item kollaam😂😂

    • @ananthrajendar9601
      @ananthrajendar9601 3 ปีที่แล้ว

      പുള്ളിക്കാരി ഭാവിയിലെ ആക്ഷൻ ഹീറോയിനാ 😂😂.

    • @ananthrajendar9601
      @ananthrajendar9601 3 ปีที่แล้ว +1

      പുള്ളിക്കാരി ഭാവിയിലെ ആക്ഷൻ ഹീറോയിനാ 😂😂.

  • @rockingstarzapz1847
    @rockingstarzapz1847 6 ปีที่แล้ว +108

    ബാഹുബലി വീഡിയോ nyzzzaaa

  • @tmchannelpallathur.9126
    @tmchannelpallathur.9126 4 ปีที่แล้ว +2

    ലാസ്റ്റ് വീഡിയോ സൂപ്പർ

  • @barbiegirl8846
    @barbiegirl8846 4 ปีที่แล้ว +10

    Bahubali,🤣🤣🤣🤣🤣😂😂😂😂😂😂

  • @princypeter1269
    @princypeter1269 3 ปีที่แล้ว +5

    2:06😅😂😂😂😂

  • @rathishatutube
    @rathishatutube 2 ปีที่แล้ว

    Kulathil chaadiyathum last item oru rakshayumilla😁😁

  • @najeelas66
    @najeelas66 6 ปีที่แล้ว +31

    സസി അടിപൊളി 🤓 പക്ഷേ, ആ പെൺകുട്ടി (തെങ്ങിൻപട്ട) വീണ്😪 പ്യാവം😢

  • @ihsan307
    @ihsan307 3 ปีที่แล้ว +1

    ഇതിൽ വല്യേ ചിരിയൊന്നും എനിക്ക് വരുന്നില്ല. ചാവാൻ മാത്രം

  • @Majidalarab
    @Majidalarab 5 ปีที่แล้ว +20

    3:05 vattaanallee😅

  • @Ardrx
    @Ardrx 3 ปีที่แล้ว

    Bahubali video😂😂😂😂 chirich chirich vayya🤣🤣

  • @theerthaym3381
    @theerthaym3381 5 ปีที่แล้ว +11

    thenginte olayum payyanmaaru kulikyaanirangiyathu 😂😂😂😂

  • @aqsa4694
    @aqsa4694 2 ปีที่แล้ว

    ഏണി എടുത്തു മാറ്റിയ ആൾക്ക് നല്ല പണി കിട്ടി അല്ലേ 🤣🤣🤣

  • @karthikakaathu2252
    @karthikakaathu2252 5 ปีที่แล้ว +14

    എട്ടനെ കിട്ടൻ ചതിച്ചാൽ കിട്ടനെ പൊട്ടൻ ചതിക്കും

  • @rishiraj2005
    @rishiraj2005 2 ปีที่แล้ว

    Laader ആണ് സൂപ്പർ 😂

  • @gamernithi
    @gamernithi 3 ปีที่แล้ว +5

    80 ആവാൻ സഹായിച്ച എല്ലാവർക്കും thanks 100 ആവാൻ സഹായിക്കുമോ
    💟💗

  • @gafoorgafoorayappally9376
    @gafoorgafoorayappally9376 3 ปีที่แล้ว

    3.55 ചിരിക്കാണാ കരയാണ....

  • @jokuworld9305
    @jokuworld9305 4 ปีที่แล้ว +1

    Good video

  • @shanavasj345
    @shanavasj345 5 ปีที่แล้ว +10

    😅😅Olathumbathirun unjaalaadum chella pinekili😂😂

  • @SureshBabu-zt6br
    @SureshBabu-zt6br 2 ปีที่แล้ว +2

    കോണികളി സൂപ്പർ 👍👍👍👍🌹🌹🌹🌹

  • @bimalxaviour8464
    @bimalxaviour8464 4 ปีที่แล้ว +1

    Nalla lag aato.. Videos chilath valich neetand

  • @shivaniivshivaniiv7035
    @shivaniivshivaniiv7035 5 ปีที่แล้ว +1

    Kochu kollam super and kiduvee

  • @anask.p823
    @anask.p823 3 ปีที่แล้ว +1

    🤣🤣 പോളി

  • @sumithravinod3071
    @sumithravinod3071 2 ปีที่แล้ว +1

    Deerava dasanna souradharaaa😂😂😂😂

  • @bts.army...380
    @bts.army...380 3 ปีที่แล้ว

    വേണോ ഇതൊക്കെ !! ചിരിച്ചു മനുഷ്യർ ചത്തു !!!😅😅😅😅

  • @chithras9140
    @chithras9140 3 ปีที่แล้ว

    Supper

  • @vasthavappus4040
    @vasthavappus4040 3 ปีที่แล้ว

    Kulikkan erangiya thorth udutha chettante thorth uripoyangil valiya valla sadhanam kanamayirunu😉😉😉😜😜😜😉😉

  • @mehrapathuzz5375
    @mehrapathuzz5375 3 ปีที่แล้ว +2

    1:51 ithu pole life undayavar ivade come on..🤣

  • @athulyashaji1823
    @athulyashaji1823 3 ปีที่แล้ว +2

    Bahubali🤣🤣🤣🤣🤣

  • @anchuar2617
    @anchuar2617 5 ปีที่แล้ว +16

    വടംവലി പൊളിച്ചു 😂😂😂😂😂

  • @abdulvahab4255
    @abdulvahab4255 6 ปีที่แล้ว +3

    vadam vali malsaram pwolichh

  • @kidsfitfun574
    @kidsfitfun574 3 ปีที่แล้ว +2

    Ladder super

  • @fhousy_kh
    @fhousy_kh 5 ปีที่แล้ว +6

    By death of laugh is good.because,it is good way to avoid real way of death!👍😊

  • @സ്വാസിക
    @സ്വാസിക 3 ปีที่แล้ว +6

    ചേട്ടന്മാരു വീണത് ഇഷ്ട്ടായി 😂

  • @tsunami9543
    @tsunami9543 4 ปีที่แล้ว +1

    അടിപൊളി 😁😁😁

  • @muhammedfaisel4045
    @muhammedfaisel4045 3 ปีที่แล้ว

    Njn kandu pakshe chathilla🤗🤗🤗 enthoru nunaya

  • @samadsaam6902
    @samadsaam6902 3 ปีที่แล้ว

    💗💗വേറെ ലെവൽ

  • @__nandhaah__
    @__nandhaah__ 3 ปีที่แล้ว +1

    Poli 🤩

  • @haseenamujeeb5496
    @haseenamujeeb5496 6 ปีที่แล้ว +3

    hahaha kure chirichu thanks

  • @a_z_e_e_mv_z_r7563
    @a_z_e_e_mv_z_r7563 3 ปีที่แล้ว

    Ith entte sthalam aan

  • @assainarkottayil7226
    @assainarkottayil7226 2 ปีที่แล้ว

    നല്ല രസം 😂😂😂😂

  • @salutekumarkt5055
    @salutekumarkt5055 4 ปีที่แล้ว +5

    എന്റമ്മചിയേ... വീണതല്ല സാഷ്ടാംഗം പ്രണമിച്ചതാ...

  • @rinur8257
    @rinur8257 4 ปีที่แล้ว +1

    Vadamvali super

  • @AmeerVibes
    @AmeerVibes 3 ปีที่แล้ว +1

    എനിക്കു വെയ്യ... 😁🤣

  • @arsha1232
    @arsha1232 3 ปีที่แล้ว

    kamba valiyile chekkan 😂😂😂

  • @geethasuresh2338
    @geethasuresh2338 5 ปีที่แล้ว +1

    കൊള്ളാമല്ലേ

  • @pepah._recsxi_
    @pepah._recsxi_ 2 ปีที่แล้ว +1

    0:35 ഇതിൽ ഒരാൾ തെറി പറയുന്നു views പോയാലും വേണ്ടിയില്ല censor ചെയ്തെച്ച് onnude upload ചെയ്യൂ

  • @emrmedia6240
    @emrmedia6240 3 ปีที่แล้ว +3

    ഇതിന്റെ heading കണ്ട് കരയാൻ ശ്രമിച്ച ഞാൻ.... 🥺🥺🥺

  • @rajendranvayala4201
    @rajendranvayala4201 2 ปีที่แล้ว

    കൊള്ളാം തടിയൻറവീഴ്ച കാണാനുണ്ട്.കാണാനുള്ള,അകംകാഴ്ചകൾ കാണണം

  • @ashithanoushad5475
    @ashithanoushad5475 3 ปีที่แล้ว

    🤣🤣🤣🤣🤣kalakki