എന്റെ നാട്ടുകാരി ഐശ്വര്യക്കുട്ടിക്ക് എല്ലാ ഐശ്വര്യങ്ങളും ഭഗവാൻ നൽകട്ടെ . ഞാൻ അറിയുന്ന കുട്ടിയാണിത്. വളരെ സന്തോഷവും അഭിമാനവും തോന്നുന്നു.❤️❤️❤️🥰🥰. ഞാൻ അമ്പലത്തിൽ ഉണ്ടായിരുന്നപ്പോൾ എന്റെ അടുത്ത് കൂടെ നടന്നു പോയിരുന്നു. ഐശ്വര്യക്കുട്ടിയാണെന്ന് മനസിലായില്ല.
വൈഷ്ണവ സാക്ഷാൽ കണ്ണന്റെ അത്രക്ക് വരുമോ, ... ഒരിക്കലുമില്ല ഒരാളെപ്പോലെ മറ്റൊരാൾക്കും ആവാൻ സാധിക്കില്ല..ഭഗവാൻ കൂടി വിചാരിക്കണം അന്നേ ദിവസം ഭാഗവാനോടുകൂടി ഇതുപോലെ ചേർന്നു നിൽക്കാൻ... എല്ലാവർക്കും നല്ലതുവരട്ടെ 🙏🏻🙏🏻🙏🏻...
എന്തുകൊണ്ടാണ് കൃഷ്ണനെ ഇത്രയും ഇഷ്ടം .? ഒരിക്കലും ചോദിക്കാൻ പാടില്ലാത്ത ചോദ്യം.. കൃഷ്ണനോട് ഭക്തർക്കുള്ളത് പറഞ്ഞറിയിക്കാൻ പറ്റാത്തവികാരമാണ് എന്ന് അറിയുക🙏
Hi Aiswarya God bless you 💙🙏Hi akshay njan santhi chechi orupad happy aya oru divasam arunnu innale orimichu photo edukan kazhinjath bhagyam ayi kanunnu. Chechimare maraKkillallo God bless you💙💙💙
ധർമ്മോ രക്ഷതി രക്ഷിത: വിശ്വാസപ്രമാണങ്ങളെ ആധാരമാക്കി പ്രവര്‍ത്തിക്കുക, സത്യമെന്ന ആയുധം കയ്യില്‍ കരുതി കര്‍ത്തവ്‌യങ്ങള്‍ നിറവേറ്റുക ഇതൊക്കെ പൊതുവായ ധര്‍മ്മം.ഇത് കവർ ചെയ്ത പിയൂഷിനും (all crews) വേഷം പകർന്നാടിയകണ്ണൻമാരോടും ഗോപികമാരോടും സ്നേഹം ,നന്മ🙏
ഉത്തരം ഇല്ലാത്ത കുറേ ചോദ്യം ചോതിച്ച് അവരെ ബുദ്ധിമുട്ടിച്ചു അവതാരകൻ….കഴിഞ്ഞ വർഷം വൈഷ്ണവ ചെയ്ത് വൈറലായി കാലഌളായീ അഷ്ഠമി രോഹിണിയിൽ കുട്ടികൾ ഗുരുവായൂർ കൃഷ്ണ വേഷം കെട്ടാറുണ്ട്…അപർണ്ണ ,മീര തുടഌിയ കുട്ടികൾ അവർ ഇന്ത്യ അറിയപ്പെടുണ ക്ലാസിക്കൽ നർത്തകിമാരാണ്…ഐശ്വര്യ ആദ്യം നുണ പറഞ്ഞൂ അമ്മയാണ് ഒരുക്കിയതെന്ന്….പിന്നീട് പറഞ്ഞു രാംദാസ്മാഷാണെന്ന്….ഒരു അന്തോം കുന്തോം ഇല്ലാത്ത മറുപടികൾ….കലയും കലാകാരന്മാരും ഗുരുവായൂരപ്പന്റെ അനുഗ്രഹത്തിനാണ് തിരുനടയിൽ വേഷം ഇടുന്നതും നൃത്തം ചെയ്യുന്നതും…എല്ലാ വർഷവും കെട്ടുന്ന ഒരു കൃഷ്ണ വേഷത്തിലുപരീ ഐശ്വര്ര്യ വൈറലാകാൻ വേണ്ടി മറുനാടൻ ഒന്ന് ശ്രമിച്ചതാണ്…പക്ഷേ അതിനും മാത്രം പ്രത്യേകിച്ച് ഒരു പ്രത്യേകതയും ഐശ്വര്യേടെ കൃഷ്ണ വേഷത്തിന് ഇല്ല താനും….ഈ ഒരു ചാനല് മാത്രമേ ഐശ്വര്യേടെ കൃഷ്ണവേഷം പൊക്കിപ്പിടിച്ചോണ്ട് വന്നിട്ടുള്ളൂ….പത്ര സ്വതന്ത്രം ഉള്ളത് ബഹുമാനിക്കുന്നൂ….കാതലുള്ള ഒരുപ്പാട് ന്യൂസ് നിഌൾ ചെയ്തിട്ടുണ്ട്….ഇനിയും പ്രതീക്ഷിക്കുന്നൂ….ഇപ്പോ ഈ ചെയ്ത വാർത്തയിൽ എടുത്ത് പറയത്തക്ക ഒന്നുമില്ലതാനും…….
ഒരു ജാടയും ഇല്ല ഒരു പാവം കണ്ണൻ എല്ലാ അനുഗ്രഹങ്ങളും ആശംസകളും നേരുന്നു
മറുനാടനും പ്രത്യേകിച്ച് പീയുഷ്സഹോദരനും കോടി കോടി അഭിനന്ദനങ്ങൾ 🙏🙏🙏🙏🙏🙏
🌹🌹🌹🌹🌹🌹🙏🙏🙏
❤️❤️❤️🙏🙏🙏🙏👌👍
Sree Krishna Jayanthi ആഘോഷം 👇
th-cam.com/video/H7jHbWsf1Zo/w-d-xo.html
@@surendranvp9170 .,
സന്തോഷത്തിലും, സങ്കടത്തിലും, നിരാശയുള്ളിടത്തു ഓടി എത്തുന്ന പീയൂഷ്-നും കണ്ണനായ ഐശ്വര്യയോടൊപ്പം ആശംസകൾ നേരുന്നു. 🙏🏻
ഐശ്വര്യയെ ഭഗവാന്റെ വേഷത്തിൽ കണ്ടതിലും ഞങ്ങൾക്കും സന്തോഷം ✍️.പിയുഷ് പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു🎤😍
എല്ലാം കണ്ണന്റെ അനുഗ്രഹം 🙏🙏🙏🙏
അറിയാതെ കണ്ണ് നിറഞ്ഞു .... മറുനാടനും പീയൂഷിനും നന്ദി .....
കൃഷ്ണായ വേഷം കെട്ടിയ ആ പയ്യൻ അക്ഷയ് കൃഷ്ണ വേഷത്തിൽ വളരെ സുന്ദരൻ ആയിട്ടുണ്ട്. ഭഗവാന്റെ എല്ലാ അനുഗ്രഹങ്ങളും രണ്ടുപേർക്കും ഉണ്ടാകട്ടെ.
Penkutti
ഹരേ കൃഷ്ണ 🙏🙏🙏🌺🌺🌺
വളരെ നന്നായിട്ടുണ്ട് മോളെ.അണിഞ്ഞൊരുങ്ങിയ എല്ലാ വർക്കും ഭഗവാൻ്റെ അനുഗ്രഹമുണാകട്ടെ. 🙏🙏🙏❤️❤️❤️👌🌺
🌻🌻🌻🌷🌷🌷⚘
വന്ദേ മുകുന്ദാ ഹരേ കൃഷ്ണാ, കണ്ണാ കാർമുകിൽ വർണ്ണാ
എന്റെ നാട്ടുകാരി ഐശ്വര്യക്കുട്ടിക്ക് എല്ലാ ഐശ്വര്യങ്ങളും ഭഗവാൻ നൽകട്ടെ . ഞാൻ അറിയുന്ന കുട്ടിയാണിത്. വളരെ സന്തോഷവും അഭിമാനവും തോന്നുന്നു.❤️❤️❤️🥰🥰. ഞാൻ അമ്പലത്തിൽ ഉണ്ടായിരുന്നപ്പോൾ എന്റെ അടുത്ത് കൂടെ നടന്നു പോയിരുന്നു. ഐശ്വര്യക്കുട്ടിയാണെന്ന് മനസിലായില്ല.
അതാണ് കൃഷ്ണൻ
ഞാൻ കണ്ടു..... ഞാൻ മാത്രമേ കണ്ടുള്ളു.... 🙏🏻🙏🏻🙏🏻
ഓംനമോ വാസുദേവായ... 🙏🏻🙏🏻🙏🏻
Ayoo njn kndila
കൃഷ്ണ വേഷം വളരെ നന്നായിട്ടുണ്ട് അഭിനന്ദനങ്ങൾ🙏🙏🙏🙏🙏❤️❤️❤️❤️
🙏 ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ..🙏വളരെ മനോഹരം മോളേ...♥️ എല്ലാം കണ്ണന്റെ കാരുണ്യം ഒന്നുമാത്രം ♥️ ഇനിയും കണ്ണന്റെ അനുഗ്രഹം ഉണ്ടാകട്ടെ 🙏
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ. ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ.
കൃഷ്ണാ ഗുരുവായൂരപ്പാ 🙏🕉️👏🌹
അമ്മയ്ക്കും കൊച്ചു കൃഷ്ണനും എല്ലാ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ..👍🙏
പിയൂഷ് dear ❤️❤️🙋
നന്മകള്‍ പ്രാര്‍ത്ഥനകള്‍ 🌹🌹🌹
May Lord krishna bless ypu full of Abundance and Successful life. Thank you
❤❤❤hare Krishna 🙏🙏🙏🌹🌹🌹🙏🌹🙏🌹🙏
All the Blessings 🙏🙏🙏
പിയുഷ്.ഒന്നുംപറയാനില്ല.എന്നുംഭഗവാൻ്റഅനുഗ്രഹംഉൺടാവട്ടെ
അക്ഷയ് super ആയിട്ടുണ്ട്
Marunadan news is always unique.thanks from viewers
Super molu വളരെ നന്നായിട്ടുണ്ട് 👍
ഹരേ കൃഷ്ണ ഹരേ രാധേ ❤️
Ishwarya krishna is so simple and humble. ❤️
She is absolutely a humble person and her mother too... ❤️
Hare krishna guruvaayoorappaa OM namo naaraayanaaya OM namo bhagavathee vaasudevaaya 🙏🙏🙏🙏🙏
മോൾക്ക് ഉണ്ണിക്കണ്ണന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകും......കണ്ണനെ ഇഷ്ടപ്പടുന്നവരെ കണ്ണൻ കൈവെടിയില്ല....... നന്നായിവരട്ടെ......
ENTE GURUVAYOORAPPA SARANAM ENTE KANNAAA SARANAM
കഴിഞ്ഞ തവണത്തെ കൃഷ്ണന്റെ അത്രേം വരുമോ .. വൈഷ്ണവ ❤️🤟🏻
അതിനെ ക്കാളും ഉഗ്രൻ 👌👌💕
വൈഷ്ണവ സാക്ഷാൽ കണ്ണന്റെ അത്രക്ക് വരുമോ, ... ഒരിക്കലുമില്ല ഒരാളെപ്പോലെ മറ്റൊരാൾക്കും ആവാൻ
സാധിക്കില്ല..ഭഗവാൻ കൂടി വിചാരിക്കണം അന്നേ ദിവസം ഭാഗവാനോടുകൂടി ഇതുപോലെ ചേർന്നു നിൽക്കാൻ... എല്ലാവർക്കും നല്ലതുവരട്ടെ 🙏🏻🙏🏻🙏🏻...
അതിലും സൂപ്പർ ഈ കുട്ടി തന്നെയാ💯
Aareyum compair cheyyaruth...avrkk arhatha ullond aanu avide krishnavesham kettiyath...Apo Rand aalkum prethyekatha ind..♥️
@@achuponnu6219 no
May Lord Krishna bless you and your family 🥰🙏❤️
🙏🏻ഹരേ കൃഷ്ണാ 🙏🏻🙏🏻🙏🏻🙏🏻
Good very super 🙏🙏🙏❤️👍
ഗുഡ് 👑👑👑👑👑
🙏🙏🙏🙏
Yeh krishna yeh prabhu yeh narayana 🙏🙏🙏🙏🙏🌷🌷🌷🌷🌷
ഹരേ കൃഷ്ണ 🙏
ഈ കൊല്ലം ഞാനും ശ്രീ കൃഷ്ണൻ ആയിരിന്നു ❤️✨
മ്മള് ഒക്കെ ആര് mint ചെയ്യാൻ, news ചാനൽ പിടിയുണ്ടോ, അല്ലെ അതീവ സുന്ദരി ആണോ എങ്കിൽ വൈറൽ ആകും
🙄🤪
Nannaay varatte... bhagavan koode kaanum 💞
കൃഷ്ണൻ കാർമുകിൽ വർണ്ണനാണെന്ന് എല്ലാരും പറയും പക്ഷേ വേഷം കെട്ടുമ്പോൾ വെളുത്ത കൃഷ്ണനയേ എല്ലാർക്കും വേണ്ടൂ.! ന്റെ കൃഷ്ണാ....!
Beautiful visuals!!
കൃഷ്ണ..... 🙏🙏🙏🙏
ഹരേകൃഷ്ണ... 🙏🙏🙏❤️
ഹരേ കൃഷ്ണ ഹരേ രാധ😘💕🙏🙏🙏🙏
God. Bless. You. ,👍
Hare krishna🙏 guruvayurappa bhagavane saranam🙏🙏🙏
EXCELLENT 👏 THANKS 👍 AND REGARDS 🙏
Piyooshinte punchiri.... ❤️❤️😍
😌😊
@@peeyooshr8402 😍👍
എന്തുകൊണ്ടാണ് കൃഷ്ണനെ ഇത്രയും ഇഷ്ടം .? ഒരിക്കലും ചോദിക്കാൻ പാടില്ലാത്ത ചോദ്യം.. കൃഷ്ണനോട് ഭക്തർക്കുള്ളത് പറഞ്ഞറിയിക്കാൻ പറ്റാത്തവികാരമാണ് എന്ന് അറിയുക🙏
But her answer is everyone loves krishna. ❤️
പിയൂഷ് 👌.
Aiswarya,Akshay 👌👌👌👌🙏
അക്ഷയ് ശെരിക്കും കഥകളിലെ കൃഷ്ണന്റെ മുഖം തന്നെ ❤❤❤...
Krishna Guruvayoorappa 🙏🙏🙏
JAI SRIKRISHNA.
🙏🙏🙏🙏🙏🙏🙏🙏🙏🙏♥️♥️♥️♥️♥️♥️♥️♥️♥️♥️
Nku Akshay anu kuduthal bhangiyayithonniyathu nte kannile krishnan athanu.Aiswarya mole super anetto 2perum😍😘❤️nte krishna Guruvayurappa kuttikalilude bhagvane live ayittu kanan pattiyallo 🙏🏻🙏🏻🌹
🙏🙏🙏❤❤❤❤❤🌹🌹🌹🌹
Ent vayaral.2yrs back vayaral Aya vdeio an poli
🙏👍🥰
മോൾക്ക് എൻ്റെ ആശംസുകൾ
Hare Krishna 🙏🙏
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Ente Kanna….🙏
അഭിനന്ദനങ്ങൾ ❤❤❤
Kannante oru maaayaa leelakal. Entey kunji kannaaa👏🌺👏🌺👏🌺👏🌺👏🌺
🙏🙏🙏🙏🙏🙏🙏🙏
🙏🙏🙏🙏🙏🙏🙏🙏😍😍😍😍🌹🌹🌹🌹🌹
May radhakrishna bless you...
Sir thanks🙏 ethupole oru news thannathinu god bless u🙏🙏
Harekreshna💞💞🙏🏽🙏🏽🌹
Hi Aiswarya God bless you 💙🙏Hi akshay njan santhi chechi orupad happy aya oru divasam arunnu innale orimichu photo edukan kazhinjath bhagyam ayi kanunnu. Chechimare maraKkillallo God bless you💙💙💙
👌🙏🌹❤️
Piyoosh anna...suppr..goodjob💥
💖
ധർമ്മോ രക്ഷതി രക്ഷിത: വിശ്വാസപ്രമാണങ്ങളെ ആധാരമാക്കി പ്രവര്‍ത്തിക്കുക, സത്യമെന്ന ആയുധം കയ്യില്‍ കരുതി കര്‍ത്തവ്‌യങ്ങള്‍ നിറവേറ്റുക ഇതൊക്കെ പൊതുവായ ധര്‍മ്മം.ഇത് കവർ ചെയ്ത പിയൂഷിനും (all crews) വേഷം പകർന്നാടിയകണ്ണൻമാരോടും ഗോപികമാരോടും സ്നേഹം ,നന്മ🙏
Hare കൃഷ്ണാ 🙏🙏🙏🙏🙏
പുണ്യം 😍
HAREEE KRISHNA GURUVAYOORAPPA 🙏🙏
സൂപ്പർബ്😍🌹❤️🙏
Enthayalum vaishnava ye kanan oru prathega bhangiyaanu....😍
Inghane compare cheyyaruth😡
🙏
👍 👍 👍
കൃഷ്ണാ 🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹
Amazing 🙏
🙏🚩🕉️🙏🚩🕉️🙏🚩🕉️🙏
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ 😘😘
Bagavanta.. Anugraham. Eppazhumundavum.
🔥🌟 𝐇𝐚𝐫𝐞 𝐊𝐫𝐢𝐬𝐡𝐧𝐚 💥🌟
👍💕
😍😍👍👍👍👍👍👍
ഹരേ കൃഷ്ണ ❤🙏🙏🙏
കണ്ണന്റെ അനുഗ്രഹം കിട്ടട്ടെ
👏👏😍
harea krishnaaaakrishnaaaa💛💛💛
🙏🙏🙏❤️❤️❤️
Jai Sreekrishna !
💐🎊🤗🤗😘😘😘😍🙌🙏🙏
♥️♥️♥️
ഉത്തരം ഇല്ലാത്ത കുറേ ചോദ്യം ചോതിച്ച് അവരെ ബുദ്ധിമുട്ടിച്ചു അവതാരകൻ….കഴിഞ്ഞ വർഷം വൈഷ്ണവ ചെയ്ത് വൈറലായി കാലഌളായീ അഷ്ഠമി രോഹിണിയിൽ കുട്ടികൾ ഗുരുവായൂർ കൃഷ്ണ വേഷം കെട്ടാറുണ്ട്…അപർണ്ണ ,മീര തുടഌിയ കുട്ടികൾ അവർ ഇന്ത്യ അറിയപ്പെടുണ ക്ലാസിക്കൽ നർത്തകിമാരാണ്…ഐശ്വര്യ ആദ്യം നുണ പറഞ്ഞൂ അമ്മയാണ് ഒരുക്കിയതെന്ന്….പിന്നീട് പറഞ്ഞു രാംദാസ്മാഷാണെന്ന്….ഒരു അന്തോം കുന്തോം ഇല്ലാത്ത മറുപടികൾ….കലയും കലാകാരന്മാരും ഗുരുവായൂരപ്പന്റെ അനുഗ്രഹത്തിനാണ് തിരുനടയിൽ വേഷം ഇടുന്നതും നൃത്തം ചെയ്യുന്നതും…എല്ലാ വർഷവും കെട്ടുന്ന ഒരു കൃഷ്ണ വേഷത്തിലുപരീ ഐശ്വര്ര്യ വൈറലാകാൻ വേണ്ടി മറുനാടൻ ഒന്ന് ശ്രമിച്ചതാണ്…പക്ഷേ അതിനും മാത്രം പ്രത്യേകിച്ച് ഒരു പ്രത്യേകതയും ഐശ്വര്യേടെ കൃഷ്ണ വേഷത്തിന് ഇല്ല താനും….ഈ ഒരു ചാനല് മാത്രമേ ഐശ്വര്യേടെ കൃഷ്ണവേഷം പൊക്കിപ്പിടിച്ചോണ്ട് വന്നിട്ടുള്ളൂ….പത്ര സ്വതന്ത്രം ഉള്ളത് ബഹുമാനിക്കുന്നൂ….കാതലുള്ള ഒരുപ്പാട് ന്യൂസ് നിഌൾ ചെയ്തിട്ടുണ്ട്….ഇനിയും പ്രതീക്ഷിക്കുന്നൂ….ഇപ്പോ ഈ ചെയ്ത വാർത്തയിൽ എടുത്ത് പറയത്തക്ക ഒന്നുമില്ലതാനും…….
enikkum ishttappettu...
kannane...
God bless you
Super
⭐⭐⭐⭐⭐