ഹരേ കൃഷ്ണ ജയ് ശ്രീ രാധേ രാധേ ❤️❤️🙏🏻🙏🏻🙏🏻🌹🌹❤️ഞാൻ ഈ അമ്മയുടെ വീഡിയോ എന്താ ണ് എങ്കി ലും എന്റെ കൃഷ്ണ എന്ന ചാനലിൽ വരാത്തത് എന്ന് വളരെ അധികം വിഷമച്ചിരുന്നു എത്ര യും നല്ല അമ്മ നമ്മുടെ ഭഗവാനെ കൈയിൽ തലോടി നടക്കുന്ന ഭഗവാന്റ പ്രിയ പ്പെട്ട അമ്മ 😂😂❤❤🌹😘🙏🏻🙏🏻🙏🏻❤🌹🌹
ഞാൻ ഒരു ദിവസം ഗുരുവായൂർ ശയനപ്രദക്ഷിണം നടത്തി വീട്ടിൽ വന്നു ക്ഷീണം തോന്നിയതിനാൽ മയങ്ങി ആ മയക്കത്തിൽ ഭഗവാൻ സ്വപ്നത്തിൽ വന്നു, പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു ആനന്ദമാണ് എനിക്ക് ലഭിച്ചത് സത്യം❤❤❤❤
ഞ ഞങ്ങൾ ഇന്നലെ ഈ കണ്ണനെയും അമ്മയെയും ഗുരുവായൂർ വച്ച് കണ്ടു. തൊഴുതു. ഭഗവാനേ കിട്ടിയ ഭാഗ്യം ചെയ്ത അമ്മ 🙏❤️എന്ത് നല്ല സൗമ്യതയുള്ള അമ്മ. ഇങ്ങനെ ഉള്ളവരുടെ കൂടെയേ ഭഗവാൻ കാണൂ 🙏
കണ്ണാ എനിക്കും അതുപോലെ ഒരു മായാലീല കാണിചു തരണേ.. ഞാൻ ഒരു പറാവിശൃം കണ്ടിട്ടുണ്ട് ഗുരുവായൂരിൽ വെച്ച കണ്ണനല്ലെ എന്നെ മുനിൽ നിർത്തി അവിടുത്തെ ഒരാളുടെ രൂപത്തിൽ വന്ന് സുഖമായി കാണിച്ചത് ആ അനുഭവം ഒരിക്കലും ഞാൻ മറക്കില്ല ഇനിയും അനുഭവങ്ങൾ ഉണ്ടാകണേ കൃഷ്ണാ... ഗുരുവായൂരപ്പാ....🙏🙏🙏🙏🙏
ഞാനും ഈ കഴിഞ്ഞ ഞായറാഴ്ച പോയിരുന്നു അവിടത്തെ തിരക്ക് കണ്ടപ്പോൾ ഭഗവാനെ കാണാൻ സാധിക്കുമെന്ന് വിചാരിച്ചില്ല.ആ സമയത്താണ് പരിചയത്തിലുള്ള ഒരു വ്യക്തി വന്ന് സെപ് ഷ്യൽ ക്യൂവിനുള്ള പാസാണെന്നും പറഞ്ഞ് ഞങ്ങളെ കൊണ്ടുപോയി . ഭഗവാൻ വിളിച്ചോണ്ട് പോയി കാണിച്ചു തന്നു ഭഗവാനെ.ഇപ്പോഴും ഓർക്കുമ്പോൾ..... കണ്ണാ.... ഗുരുവായൂരപ്പാ...
🎉അമ്മക്ക് ഇനിയും വളരെ കാലം കൃഷ്ണ ഭഗവാനെ കൂടെ കൊണ്ട് നടക്കാനുള്ള ദീർഘയുസും സൗഭാഗ്യവും ഭഗവാൻ നൽകി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഹരേ കൃഷ്ണ രാധേ രാധേ ശ്യാം 🙏🏼🙏🏼🙏🏼
ഹരേ കൃഷ്ണ ഭഗവാനേ ആ അങ്ങനെ അമ്മയ്ക്ക് അത്രയും മേൽ ഭക്തി ഭഗവാൻ അമ്മയെ അനുഗ്രഹിക്കുക തന്നെ ചെയ്യും അത് ഞങ്ങളിലേക്ക് എത്തിച്ച എന്റെ പൊന്നുമോനും കുടുംബത്തിനും എല്ലാവർക്കും നല്ലതു മാത്രം വരട്ടെ ഭഗവാനേ നന്ദി നമസ്കാരം🙏🏻🙏🏻🙏🏻.
ഹരേ കൃഷ്ണ 🙏🏻ഇന്നത്തെ ദിവസം ധന്യമാക്കി തന്നതിൽ എന്റെ കണ്ണനോട് ഞാൻ നന്ദി പറയുന്നു. ഈ അമ്മയുടെ വീഡിയോ ഞാൻ മുൻപ് കണ്ടിട്ടുണ്ട്. എനിക്ക് അത്ഭുതം തന്നിട്ടുണ്ട്. അമ്മ കണ്ണനെ ഒരു കുഞ്ഞിനെ പോലെ കൊണ്ട് നടക്കുന്ന കാണുമ്പോൾ വല്ലാത്തൊരു സന്തോഷം. ഭാഗ്യം ചെയ്ത അമ്മ നമ്മുടെ ചാനലിലൂടെ കാണാൻ സാധിച്ചതിൽ വളരെ സന്തോഷം. ഭഗവാന്റെ അനുഗ്രഹം ആ അമ്മയ്ക്കു ഉണ്ടാകട്ടെ, എല്ലാരേയും കണ്ണൻ അനുഗ്രഹിക്കട്ടെ ഹരേ കൃഷ്ണ രാധേ രാധേ 🙏🏻🙏🏻
ആരൊക്കെ എന്ത് പറഞ്ഞാലും കളിയാക്കിയാലും നമ്മളോട് ഭഗവാൻ കാണിക്കുന്ന കരുണയും.സ്നേഹവും. ഓരോ സമയത്ത് രക്ഷിക്കുന്നതും. മുൻകൂട്ടി കാണിച്ചു തരുന്ന സൂചനയും ഒക്കെ വളരെ വലുതാണ്. എത്ര പരീക്ഷിച്ചാലും ഒരിക്കലും കൈവിടില്ല ഭഗവാൻ. ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻🙏🏻❤️

🤗🙏🏻 ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
🙏🙏🙏🙏 ഹരേ കൃഷ്ണ
ഹരേ കൃഷ്ണാ 🌱🌱🌱
അനുഗൃഹീതയായ അമ്മക്ക് നമസ്കാരം
ഭാഗ്യവതി. എപ്പോഴും കണ്ണൻ കൂടെ ഉണ്ട് 🙏❤️🙏❤️
ഞാൻ ഒരു ദിവസം ഗുരുവായൂർ ശയനപ്രദക്ഷിണം നടത്തി വീട്ടിൽ വന്നു ക്ഷീണം തോന്നിയതിനാൽ മയങ്ങി ആ മയക്കത്തിൽ ഭഗവാൻ സ്വപ്നത്തിൽ വന്നു, പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു ആനന്ദമാണ് എനിക്ക് ലഭിച്ചത് സത്യം❤❤❤❤
ഭഗവാന്റെ ലീലകൾ അത്ഭുതകരമാണ്. അനുഭവസ്ഥർക്ക് മാത്രമേ അത് മനസ്സിലാകൂ❤
Sathyam..
CORRECT
@@subimoidhu2306
ഹരേ കൃഷ്ണ 🙏🙏🌿 സർവ്വം ശ്രീകൃഷ്ണാർപ്പണമസ്തു 🙏🙏🌿
ശരിയാണ് 😍🙏🙏🙏🙏
കണ്ണനോട് ചേർന്ന് നിൽക്കുന്ന അമ്മേ, അമ്മ അനുഗ്രഹിക്കപ്പെട്ട ഒരു വ്യക്തിത്വം തന്നെ ആണ്. കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🏽🙏🏽🙏🏽🙏🏽🌹🌹🌹🌹
ജന്മസുഹൃദം കിട്ടയ അമ്മമാരിൽ ഒരമ്മ..കൃഷ്ണാ ഗുരുവായൂരപ്പാ🙏🙏🙏
ഞ ഞങ്ങൾ ഇന്നലെ ഈ കണ്ണനെയും അമ്മയെയും ഗുരുവായൂർ വച്ച് കണ്ടു. തൊഴുതു. ഭഗവാനേ കിട്ടിയ ഭാഗ്യം ചെയ്ത അമ്മ 🙏❤️എന്ത് നല്ല സൗമ്യതയുള്ള അമ്മ. ഇങ്ങനെ ഉള്ളവരുടെ കൂടെയേ ഭഗവാൻ കാണൂ 🙏
നമ്മുടെ ചാനലിൽ കൂടി അമ്മയെ കാണാനും കേൾക്കാനും ആഗ്രഹിച്ചിരുന്നു.... നന്ദി... വിപിൻ...🥰🥰🥰
🤗🤍
മോനെ വീഡിയോകൾ നേരത്തെനേരത്തെ ഇടണേ 🙏😥
എന്റെ കൃഷ്ണാ ഭഗവാനെ എന്റെ മനസിന്റെ ആശസ്ഥതകളൊക്കെ മാറ്റി തരേണമേ ഭഗവാനെ ഗുരുവായൂരപ്പാ കാത്തു രക്ഷികണേ
കണ്ണാ നിൻറ പരമഭക്തനായി തന്നെ എന്നെ മരിപ്പിക്കണേ
🙏🏻❤️Harekrishna ❤️🙏🏻
പൊന്നു കണ്ണാ എല്ലാവർക്കും നന്മ ഉണ്ടാവണേ ⁰ അവിടുത്തെ പൊന്ന് ചിരി മാത്രം മതി സർവദുഃഖങ്ങളും മറക്കാൻ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ❤❤❤❤
ഈ കഴിഞ്ഞ സൺഡേയിൽ ഞാനും ഗുരുവായൂർ പോയിരുന്നു നളിനി അമ്മയുടെ കണ്ണനെ ഞാൻ എടുത്തു. ഹരേ കൃഷ്ണ.
എൻറെ കണ്ണാ എൻറെ താമരക്കണ്ണാ
മഹാലക്ഷ്മിയെ
എൻറെ ഉണ്ണിക്കണ്ണാ
കണ്ണാ എനിക്കും അതുപോലെ ഒരു മായാലീല കാണിചു തരണേ.. ഞാൻ ഒരു പറാവിശൃം കണ്ടിട്ടുണ്ട് ഗുരുവായൂരിൽ വെച്ച കണ്ണനല്ലെ എന്നെ മുനിൽ നിർത്തി അവിടുത്തെ ഒരാളുടെ രൂപത്തിൽ വന്ന് സുഖമായി കാണിച്ചത് ആ അനുഭവം ഒരിക്കലും ഞാൻ മറക്കില്ല ഇനിയും അനുഭവങ്ങൾ ഉണ്ടാകണേ കൃഷ്ണാ... ഗുരുവായൂരപ്പാ....🙏🙏🙏🙏🙏
Hare krishaaa
അമ്മ പറഞ്ഞത് ശരിയാണ് 🙏🏼നമ്മൾ നന്നായി നടന്നാൽ നമ്മുടെ മക്കൾക്കും നന്നാവും 🙏🏼🙏🏼🙏🏼
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
കൃഷ്ണ കൃഷ്ണ കൃഷ്ണ
ഹരേകൃഷ്ണ 🙏എന്റെ കണ്ണാ ഈ അമ്മക്ക് ഇതിനപ്പുറം എന്താ വേണ്ടത് ഭഗവാനെ ഗുരുവായൂരപ്പാ കണ്ണാ മനസ്സും കണ്ണും നിറഞ്ഞു പോയി 🙏
അമ്മേ മഹാമായേ ❤കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏
ഹരേ രാമാ ഹരേ രാമാ രാമാ രാമാ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
krishna....guruvayoorappa bhagavaane rakshikane....📤
Hare Krishna , 🙏
ഈശ്വരന്റെ സാമീപ്യം എപ്പോഴും കൂടെയുള്ളത് ഒരനുഗ്രഹം തന്നെയാണ്. ഓം നമോ ഭഗവതേ വാസുദേവായ, ഓം നമോ നാരായണ 🙏🏽🙏🏽🙏🏽🙏🏽
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏എനിക്കും ആ അമ്മയെയും ഭഗവാനെയും ഗുരുവായൂർ വെച്ചു കാണാൻ സാധിക്കണേ 🙏🙏🙏
ഹരേ കൃഷ്ണ ❤❤❤❤നളിനി അമ്മയും പൊന്നുണ്ണി കണ്ണനും ❤❤❤❤
ഹരേ കൃഷ്ണ ഭഗവാനേ അനുഗ്രഹിക്കണേ കണ്ണാ
O om namaami Krishna Krishna.
Sathiyam amme nigal ethara bhagiyavathi hare krishna hare krishna hare krishna
Hare krishna sarvam shree krishnarpanasthu🙏🏻🙏🏻🙏🏻🙏🏻
Ee kannane kayyil edukkanulla bhagyam ennu enikku kitty..❤❤❤nenjoode cherkkanum....valare snehathode thanne amma kannane edukkan njangal ororutharkkum thannu ennathanu❤❤❤❤❤
Nalladinu vendi mam
Hare krishan a
കൃഷ്ണ കാത്തുകൊള്ളണമേ 🙏🏽🙏🏽
കൃഷ്ണാ ഗുരുവായൂരപ്പാ രോഗദുരിതം മാറ്റി തരണേ 🙏🙏🙏🙏🙏
ഹരേ കൃഷ്ണ 🙏🙏🙏🙏
അമ്മക്ക് കിട്ടിയമോൻ 🥰 എനിക്കും കിട്ടിയിട്ടുണ്ട് കൃഷ്ണ അനുഭവം അമ്മയുടെ പുണ്യ ജന്മം 🙏🏻🙏🏻🙏🏻
Hare Krishna hare Krishna Krishna Krishna hare hare.. hare Rama hare Rama Rama Rama hare hare
ഹരേ നാരായണ
ഹരേ കൃഷ്ണാ
സർവ്വം ശ്രീ കൃഷ്ണാർപ്പണമസ്തു
ശ്രീ ഗുരുപവനപുരേശ്വര
ശ്രീ സച്ചിദാനന്ദ സ്വരൂപാ
അമ്മേ നന്ദി നന്ദി നമസ്തേ
ശ്രീ ഗുരുവായൂരപ്പാ ശരണം
ഞാനും ഈ കഴിഞ്ഞ ഞായറാഴ്ച പോയിരുന്നു അവിടത്തെ തിരക്ക് കണ്ടപ്പോൾ ഭഗവാനെ കാണാൻ സാധിക്കുമെന്ന് വിചാരിച്ചില്ല.ആ സമയത്താണ് പരിചയത്തിലുള്ള ഒരു വ്യക്തി വന്ന് സെപ് ഷ്യൽ ക്യൂവിനുള്ള പാസാണെന്നും പറഞ്ഞ് ഞങ്ങളെ കൊണ്ടുപോയി . ഭഗവാൻ വിളിച്ചോണ്ട് പോയി കാണിച്ചു തന്നു ഭഗവാനെ.ഇപ്പോഴും ഓർക്കുമ്പോൾ..... കണ്ണാ.... ഗുരുവായൂരപ്പാ...
🎉അമ്മക്ക് ഇനിയും വളരെ കാലം കൃഷ്ണ ഭഗവാനെ കൂടെ കൊണ്ട് നടക്കാനുള്ള ദീർഘയുസും സൗഭാഗ്യവും ഭഗവാൻ നൽകി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഹരേ കൃഷ്ണ രാധേ രാധേ ശ്യാം 🙏🏼🙏🏼🙏🏼
Hare Krishna Hare Krishna Krishna Krishna Hare Hare Hare Rama Hare Rama Rama Rama Hare Hare.
Antyee krishna guruvayoor appa sharanam
എന്റെ കണ്ണാ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🥰
Namaskaram inium guruvayur varan anugraham kannan thannal ammeyum kannaneyum kanan anugraham tharane kanna
രാധേ കൃഷ്ണ 🙏
Ente krishnaaa,..guruvayoorappaaa...
ഈ അമ്മയെയും ചക്കര കണ്ണനെയും കാണാനുള്ള ഭാഗ്യം കിട്ടണേ. എന്റെ
കൃഷ്ണ 🙏🙏
ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻♥️😇
Hare krishna guruvayurappa saranam hare krishna guruvayurappa saranam
Amme narayana
കൃഷ്ണ ഗുരുവായൂരപ്പ ആ അമ്മയെ കാത്തുകൊള്ളണമേ
ഹരേ കൃഷ്ണ രാധേ രാധേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Hare Krishna guruvaurappa saranam
ഹരേ കൃഷ്ണ രാധേ രാധേ ശ്യാം
കണ്ണാ കാത്തോളണേ 🙏🥰🥰
ഹരേ കൃഷ്ണ ഭഗവാനേ ആ അങ്ങനെ അമ്മയ്ക്ക് അത്രയും മേൽ ഭക്തി ഭഗവാൻ അമ്മയെ അനുഗ്രഹിക്കുക തന്നെ ചെയ്യും അത് ഞങ്ങളിലേക്ക് എത്തിച്ച എന്റെ പൊന്നുമോനും കുടുംബത്തിനും എല്ലാവർക്കും നല്ലതു മാത്രം വരട്ടെ ഭഗവാനേ നന്ദി നമസ്കാരം🙏🏻🙏🏻🙏🏻.
എന്റെ പൊന്നുണ്ണി കണ്ണാ. എല്ലാവരെയും കാത്ത് രക്ഷിക്കണേ 🙏🙏
Om namo narayana
🙏🙏🙏 കൃഷ്ണാ നന്ദി കണ്ണാ🙏
ഇങ്ങനെയൊരു അമ്മയെ പരിചയ പെടുത്തി തന്നതിന് വിപിൻ ഒരുപാട് ഒരുപാട് നന്ദി
നന്ദി അമ്മ കുട്ടി ..... 🙏🤗🤗🌿❤️🙏🌿🌝🕊🌹🌹
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ❤❤
ഹരേ കൃഷ്ണ 🙏🏻ഇന്നത്തെ ദിവസം ധന്യമാക്കി തന്നതിൽ എന്റെ കണ്ണനോട് ഞാൻ നന്ദി പറയുന്നു. ഈ അമ്മയുടെ വീഡിയോ ഞാൻ മുൻപ് കണ്ടിട്ടുണ്ട്. എനിക്ക് അത്ഭുതം തന്നിട്ടുണ്ട്. അമ്മ കണ്ണനെ ഒരു കുഞ്ഞിനെ പോലെ കൊണ്ട് നടക്കുന്ന കാണുമ്പോൾ വല്ലാത്തൊരു സന്തോഷം. ഭാഗ്യം ചെയ്ത അമ്മ നമ്മുടെ ചാനലിലൂടെ കാണാൻ സാധിച്ചതിൽ വളരെ സന്തോഷം. ഭഗവാന്റെ അനുഗ്രഹം ആ അമ്മയ്ക്കു ഉണ്ടാകട്ടെ, എല്ലാരേയും കണ്ണൻ അനുഗ്രഹിക്കട്ടെ ഹരേ കൃഷ്ണ രാധേ രാധേ 🙏🏻🙏🏻
നാരായണ നാരായണ നാരായണ നാരായണ നാരായണ 🙏🙏🙏🙏🙏
Hare krishna... Aa ammayum, pinne aa bhagavanum... Kannum, manassum niranju... Aa ammayiloode enteyum allavarudeyum prarthana kelkkane.... Krishna...
ഹരേ കൃഷ്ണാ എന്റെ കൃഷ്ണാ കാത്തോളണേ
ഭാഗ്യം ചെയ്ത അമ്മ 🙏🏻
എന്റെ കണ്ണാ 🥰🥰🥰ഭാഗ്യവതിയാ അമ്മ 🙏🙏🙏🙏ഹരേ കൃഷ്ണാ ❤️❤️❤️
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏Hare Krishnaaa guruvayurappaaa saranam Nammikkunnu Hare Krishnaaa Hare Krishnaaa
കൃഷ്ണ.ഗുരുവായൂർ.അപ്പ 🙏🙏🙏🙏🙏
Thank you
ആരൊക്കെ എന്ത് പറഞ്ഞാലും കളിയാക്കിയാലും നമ്മളോട് ഭഗവാൻ കാണിക്കുന്ന കരുണയും.സ്നേഹവും. ഓരോ സമയത്ത് രക്ഷിക്കുന്നതും. മുൻകൂട്ടി കാണിച്ചു തരുന്ന സൂചനയും ഒക്കെ വളരെ വലുതാണ്. എത്ര പരീക്ഷിച്ചാലും ഒരിക്കലും കൈവിടില്ല ഭഗവാൻ. ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻🙏🏻❤️
Amma❤❤
HARE KRISHNA GURUVAYURAPPA SHARANAM
Hare Krishna Guruvayoorappa saranam 🙏
പൂർവ ജൻമ സുകൃതം.കൃഷ്ണാ ഗോവിന്ദ കാത്തോളണേ.
കൃഷ്ണ എൻ്റെ കൃഷ്ണാ
Om Sree Guruvayoorappa..
എന്റെ കണ്ണാ ലക്ഷം പേരുടെ ഇടയിൽ ഞാനും ഇണ്ടേ എന്നെകൂടി ഒന്ന് ശ്രദ്ധിക്കണേ കണ്ണാ,, എന്റെ കൂടെ തന്നെ ഇണ്ടവനെ കണ്ണാ,,,
❤ ഹരേ കൃഷ്ണ
മുന്ജന്മ സുകൃതം ഭഗവൻ അനുഗ്രഹിച്ചു 🙏🙏🙏🙏കണ്ണാ എല്ലാവരെയും അനുഗ്രഹിക്കട്ടെ 🙏🙏🙏🙏
ഹരേ കൃഷ്ണ
Krishna guruvayoorappa
ഹരേ കൃഷ്ണl🙏🏻
Enikkum kannaneyum Ammayeyum kannan bhagyam undavan pratthikkunnu
ഹരേ കൃഷ്ണ ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ
"Om namo narayana "
ഹരേ കൃഷ്ണാ ...🙏
Krishna ❤ krishnante priyapetta amme❤
ഹരേ കൃഷ്ണ,,,,
ഭഗവാനെ കാത്തോളണേ 🙏
Ente kanna, ente veetil samadanam thàye ,krishna guruvayurappa.
🙏🏻🙏🏻🙏🏻🌼🌺🌼HARE KRISHNA 🌼🌺🌼🙏🏻🙏🏻🙏🏻
ഹരേ കൃഷ്ണാ 🙏🙏🙏🙏🙏🙏
ഹരേ കൃഷ്ണാ..........
🙏🏻🙏🏻🙏🏻🙏🏻🙏🏻❤️
Harekrishna Harerama 🙏🙏🙏
Janma punyam 🙏
എനിക്കുമമ്മയെയും കൃഷ്ണനെയും കാണാൻ അനുഗ്രഹിക്കണേ കണ്ണാ 🙏🙏🙏🙏
Ellareum kakkane kanna.🙏🙏🙏🙏🙏