flipkart & Amazon Delivery ജോലിയിലുള്ള ചതി സൂക്ഷിക്കുക...

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024
  • flipkart & Amazon Delivery ജോലിയിലുള്ള ചതി സൂക്ഷിക്കുക
    #keralatoday
    #flipkart
    #amazon

ความคิดเห็น • 166

  • @pandalamsiraj8028
    @pandalamsiraj8028 ปีที่แล้ว +12

    ഈ സംസാരം വളരെ സത്യമാണ്.
    ജോലി അന്വേഷിച്ചു നടക്കുന്ന യുവാക്കൾ ഒരിക്കലും തന്നെ ബൈക്കിൽ കറങ്ങുന്ന ജോലി സ്വീകരിക്കരുത്
    പരമ്പരാഗതമായ തൊഴിലുകൾ പഠിച്ചവർക്കാണ് ഇനിയുള്ള കാലം വില കിട്ടുന്നത്

  • @j4techmediajishnusreedharst
    @j4techmediajishnusreedharst 2 ปีที่แล้ว +24

    ഇത് കണ്ടത് നന്നായി ഫ്ലിപ്കാർട് ഡെലിവറി ഒഴിവുടെന്നെ പറഞ്ഞ വിളിച്ചിരുന്നു Thanks for the video👍👍👍👍😘😘😘😘😘

  • @abraufabdurauf7300
    @abraufabdurauf7300 2 ปีที่แล้ว +31

    എനിക്ക് ഇങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടില്ല
    ഞാൻ കൊണ്ടോട്ടി amzon വർക്ക് ചെയ്തിട്ട് ഉണ്ട്
    അഡ്വൻസും പകുതി വെച്ച് നിറുത്തിയപ്പോ അത് വരേക്കും സാലറിയും കിട്ടിയിട്ടുണ്ട്

    • @abhiabhiram7657
      @abhiabhiram7657 2 ปีที่แล้ว

      Monthly etra ind

    • @evanajoseph5081
      @evanajoseph5081 ปีที่แล้ว

      Aa best പോയി മൂഞ്ചി കൊടുക്ക്😮😊

    • @fightergaming95
      @fightergaming95 7 หลายเดือนก่อน

      Amazon adipoliya njanum amazonila

  • @ajuzzworld1222
    @ajuzzworld1222 9 หลายเดือนก่อน +6

    ഞാൻ വർക്ക് ചെയ്തിട്ടുണ്ട് 6 മാസം ഇതിൽ പറയുന്നത് 100%ശെരിയാണ്

  • @user-zc3fv4nq1s
    @user-zc3fv4nq1s ปีที่แล้ว +34

    പെട്രോളും കത്തും ഉച്ഛഭഷണം മുടങ്ങും സ്വന്തം വണ്ടിയാണെങ്കിൽ വണ്ടിടെ കാര്യത്തിലും തീരുമാനമാകും 2ദിവസമേ പോയുള്ളു നിർത്തി

    • @sudheeshtvsudheeshtv1679
      @sudheeshtvsudheeshtv1679 10 หลายเดือนก่อน

      😢😢😢😢😢

    • @flimhouse1703
      @flimhouse1703 9 หลายเดือนก่อน +1

      ഞാനും ecart full നഷ്ടം ആണ് bhai

    • @shyamshyam597
      @shyamshyam597 7 หลายเดือนก่อน +1

      💯💯💯💯💯💯💯💯 സത്യം

    • @savedsavad643
      @savedsavad643 7 หลายเดือนก่อน +1

      വളരെ ശരിയാണ്. ഞാനും

    • @sujithsujith155
      @sujithsujith155 7 หลายเดือนก่อน +4

      ഞാൻ ഒരു ദിവസം😂😂😂

  • @nikhilrs7189
    @nikhilrs7189 7 วันที่ผ่านมา

    ഞാനും പോയതാ പട്ടിണി കിടന്ന് ചത്തില്ല എന്നേ ഉള്ളു... പിന്നെ Delivery യുടെ കാര്യം ഈ സാധനം ഓർഡർ ചെയ്യുന്ന ഒരു ടീം സാധനം എടുക്കില്ല അതാണ് പ്രശ്നം.. അത് കൊണ്ടു തന്നെ കൊണ്ട് പോകുന്ന സാധനം Maximum കൊടുത്തില്ലെങ്കിൽ അന്നത്തെ ഓട്ടവും നഷ്ടം

  • @sreenaths2716
    @sreenaths2716 ปีที่แล้ว +11

    ഞാനും കേറി മുടിഞ്ഞു പോയതാ ബ്രോ ചത്തില്ലന്നെ ഒള്ളു പട്ടിണി കിടന്നു ഓടിട്ടുണ്ട്

  • @haritrollen
    @haritrollen 11 หลายเดือนก่อน +5

    Bro paranjath egent aayitt kerumbol aanu
    Company staf aayitt keriyal petrol+ recharge + insurance+ vereenthokkeyond + salary
    Starting 13000

  • @muhammadAnas-eq9yb
    @muhammadAnas-eq9yb ปีที่แล้ว +12

    ഞാനിന്നു മുതൽ ഫ്ലിപ്കാർട്ടിൽ കയറി...17'രൂപ വെച്ച് പീസിന് കിട്ടും. മാസത്തിൽ നമ്മൾ എടുക്കുന്നതുപോലെ ഫുൾ സാലറി എന്നാണ് പറഞ്ഞത്...
    അതിൽ പെട്രോളും നമ്മൾ നോക്കണം അത്രയേ ഉള്ളൂ...
    ഫസ്റ്റ് കുറച്ചു ബുദ്ധിമുട്ടുണ്ടാകും..
    പിന്നെ പ്രശ്നം ഉണ്ടാവില്ല

    • @SareenaSareena-xj3jf
      @SareenaSareena-xj3jf ปีที่แล้ว

      ​@@shyamjith8667und

    • @malluvibetea
      @malluvibetea ปีที่แล้ว +2

      Bro, njaanum inn kayari Kasaragod ekart l / Flipkart

    • @malluvibetea
      @malluvibetea ปีที่แล้ว +1

      17.50 aan avar paranjath.

    • @muhammadAnas-eq9yb
      @muhammadAnas-eq9yb ปีที่แล้ว +8

      @@malluvibetea ivda 17 ആണ് കുഴപ്പം ഇല്ല സ്ഥിരമായി നമുക്കൊരു റൂട്ട് കിട്ടി കഴിഞ്ഞാൽ പിന്നെ പ്രശ്നമുണ്ടാവില്ല.. ആദ്യം കുറച്ചു ബുദ്ധിമുട്ടുണ്ടാവും അതെല്ലാം ജോലിയും അങ്ങനെ തന്നെയാണല്ലോ

    • @vishnuhari3866
      @vishnuhari3866 11 หลายเดือนก่อน +1

      Njan keran nikkuva 2 days ullil
      Enthu buddhimuttu aanu bro varunnath kuzhappam vallom undo

  • @jamsheercalicut6668
    @jamsheercalicut6668 2 ปีที่แล้ว +20

    ഞാനും പെട്ടു

    • @madhuambatt
      @madhuambatt 2 หลายเดือนก่อน

      Njanum

  • @anijib.r8644
    @anijib.r8644 2 ปีที่แล้ว +8

    ഞാനും ഒരു delhivery enna company യിൽ ഡെലിവറി ബോയ് ആണ്.. അവസ്ഥയാണ്

    • @fayiz753
      @fayiz753 2 ปีที่แล้ว +1

      Number

  • @jamsheerpathiyil3193
    @jamsheerpathiyil3193 ปีที่แล้ว +6

    പിനെ നിങ്ങളെ കൊണ്ട് കഴിയുനില്ല എങ്കിൽ നിങ്ങൾ പോകാൻ നിൽക്കണ്ട ആ പണിക്ക് പോയി സുഖമായി കുടുംബത്തെ നോക്കുന്നവർ ഒരുപാട് ആളുകൾ ഉണ്ട് അതിന് താല്പര്യമുള്ളവർ പോകട്ടെ എന്തിന് ഇങ്ങനെ യൂട്യൂബിൽ വീഡിയോ ഇട്ട് മറ്റുള്ളവരെ കൂടി മുടക്കണംനിങ്ങൾ യൂട്യൂബിൽ വീഡിയോ ഇടാൽ നിങ്ങൾക്ക് പണം കിടും എന്ന് അലാതെ മറ്റുള്ളവരുടെ കുടുംബത്തിന് ഒരു നേരത്തെ ഭക്ഷണം നൽകാൻ പറ്റുമോ ഇത് ഒരുപാട് കുടുംബത്തിന് ഭക്ഷണം നൽകിയ ഒരു കമ്പനിയാണ് ഏത് ഒരു പണി ആണെങ്കിലും അതിന്റേതായ റിസ്ക് ഉണ്ടാകും

    • @minhajalungal3573
      @minhajalungal3573 ปีที่แล้ว

      Bro pokunnundo ഏതാ company ethra salary kittum പീസ് റേറ്റ് ethra

    • @Lifestylekdy
      @Lifestylekdy  9 หลายเดือนก่อน +1

      ഉണ്ടാകും പക്ഷെ നമ്മൾ പോയ ബ്രാഞ്ചിലെ പ്രശ്നം ആണ് പറഞ്ഞത്

  • @Jobinkp852
    @Jobinkp852 11 หลายเดือนก่อน +6

    100%സത്യം അനുഭവം

  • @enigmatalks7133
    @enigmatalks7133 2 ปีที่แล้ว +8

    Piece rate എടുക്കാതെ monthly fixed salary kitunna schemil cheruka..petrol allowanceun... food vetil ninnum komd vannu uchaku kazhichit job nu povuka.. am a delhivery field exicutive and its better than flip n amazon

    • @nishamchelakkara
      @nishamchelakkara 2 ปีที่แล้ว

      Bro.. ഡെൽഹിവെറി എങ്ങനെ ഉണ്ട്...

    • @hishamvp4734
      @hishamvp4734 ปีที่แล้ว

      Tnx bro ur good information

    • @enigmatalks7133
      @enigmatalks7133 ปีที่แล้ว +1

      @@nishamchelakkara gud if u get a good route.. be sure u will knw all the landmarks.. better to take ur nearest area

    • @abhiramvp7371
      @abhiramvp7371 ปีที่แล้ว +1

      Monthely salery ethra kittum

    • @sreeraga1311
      @sreeraga1311 ปีที่แล้ว

      Fixed salary akumbol per day etra delivery kanum

  • @gokulk6954
    @gokulk6954 2 ปีที่แล้ว +10

    Ingane onnula ithra chelav onnum verunnila

  • @sudheeshtvsudheeshtv1679
    @sudheeshtvsudheeshtv1679 9 หลายเดือนก่อน +2

    😢😢😢😢എന്റെ മോനെ ഈ വീഡിയോ കണ്ടപ്പോൾ ഞാൻ ഇത്രയും വിചാരിച്ചു ഇല്ല ഇപ്പോൾ ശെരിക്കും മനസ്സിൽ ആയി 🙄🙄🙄🙄ഇപ്പോൾ മൊത്തം കടം ആണ് 🙄🙄🙄

  • @raisalrasheed8560
    @raisalrasheed8560 2 ปีที่แล้ว +14

    Daily oru 150 mathi 350 nthina kuzhi manthi vagganjoo

    • @ahamednissar5365
      @ahamednissar5365 2 ปีที่แล้ว

      Bro petrol kuditta

    • @maneeshvs-ul8pp
      @maneeshvs-ul8pp ปีที่แล้ว

      അവസാനം കുഴി മതി എന്ന് പറയല്ല്

  • @Munavir11
    @Munavir11 2 ปีที่แล้ว +10

    Njan amazon delivery boy aaan. Enikk 20-30 km okke undaavu. Expense Athokke nammude root. Root and nammude hub lekk ulla ദൂരം athine depend cheyth aavum.

    • @SALMANFARIS-zf3vk
      @SALMANFARIS-zf3vk 2 ปีที่แล้ว

      Bro petrol expenses and salary okke engane time ooo

    • @Albiceleste_09
      @Albiceleste_09 2 ปีที่แล้ว

      Ithil engna a pply chynth

    • @Munavir11
      @Munavir11 2 ปีที่แล้ว

      @@SALMANFARIS-zf3vk salary + expense =15000 aaan. Koduth kazhinja pani kazhiyum. എന്റേത് ഒരു ഉച്ച ആവുമ്പോ കഴിയും

    • @Munavir11
      @Munavir11 ปีที่แล้ว

      @@Albiceleste_09 aduthulla hub il poya madhi

    • @ajeeshtheentertainer2616
      @ajeeshtheentertainer2616 ปีที่แล้ว

      @@Munavir11 monthly petrol expense poyittano 15k kittunnathu?

  • @phoenixmedia5853
    @phoenixmedia5853 2 ปีที่แล้ว +12

    Correct anu 1 day job cheythatintae salary varan 15 days ateythu 2weeks edukkum njn ippom work cheyyunund one day petrol+other expenses 300 rs avum salary nalla lag und

    • @smkcreative2424
      @smkcreative2424 2 ปีที่แล้ว

      Okkunnundo

    • @phoenixmedia5853
      @phoenixmedia5853 2 ปีที่แล้ว +1

      @@smkcreative2424Njan work cheythirunath delhiveryil anu Salary nalla delay und first okke correct ayyettu kittum pinnae kanaka salary koodi okey anegil nalla working platform anu daily 35-40 order cheytal 750-850 idayil amt und around 100 km

    • @shafeeqkn
      @shafeeqkn 2 ปีที่แล้ว

      ₹18/order + TA kittumo?

    • @phoenixmedia5853
      @phoenixmedia5853 2 ปีที่แล้ว

      @@shafeeqkn njn work cheythond irunnappol flipkartil 15/order delhiveryil 17 return order prepaid 16 cod 18 ignae ayyerunnu ippom kootiyonnu ariyilla

    • @jayakrishnanj4621
      @jayakrishnanj4621 ปีที่แล้ว +1

      Salary monthly alle kittunath

  • @fighter520
    @fighter520 2 ปีที่แล้ว +7

    Bro എന്തൊക്കെ വിവരങ്ങളാണ് ചോദിച്ച അറിയേണ്ടത്

  • @sreenaths2716
    @sreenaths2716 ปีที่แล้ว +3

    പെട്രോൾ മാത്രം ആണ് 350കഴിക്കാൻ ഉള്ള പൈസ വേറെ പോകും

  • @user-vh7sn1lz4s
    @user-vh7sn1lz4s 10 หลายเดือนก่อน +4

    ഇങ്ങനയൊന്നും ഇല്ല ഞാൻ ഡെലിവറി ജോലി ചെയ്യുന്ന ആളാണ് മാസം 15,000 മാസം കിട്ടും. പെട്രോൾ പൈസ്സ ആഴ്ചയിൽ അക്കൗണ്ടിൽ കേറും. ഡെയിലി ഫുഡ്‌ പെട്രോൾ ഒകെക്കൂടി 200 ഒതുങ്ങും കയ്യിനു പൈസ പോവില്ല

    • @Lifestylekdy
      @Lifestylekdy  9 หลายเดือนก่อน

      ഇവിടെ അങ്ങിനെ ഒന്നും ഇല്ല

  • @user-zh3ot5xo1x
    @user-zh3ot5xo1x 11 หลายเดือนก่อน +5

    ഡെലിവറി job എന്ന ചൂഷണത്തിന് യുവാക്കൾ പോകാതിരിക്കുക.. ആളിനെ കിട്ടാതെ ആകുമ്പോൾ ഇവന്മാർ താഴെ ഇറങ്ങും

  • @anaspn953
    @anaspn953 2 ปีที่แล้ว +6

    Bro apo commercial vehiclil delivery cheytha labam indakuvo

  • @neonxgaming2041
    @neonxgaming2041 10 หลายเดือนก่อน +4

    Ithellam kelkkunna ekart ill work cheyth monthly 30k salary ulla le njn😂

    • @Lifestylekdy
      @Lifestylekdy  9 หลายเดือนก่อน

      Njan manjeri yil ayirunnu

    • @JISMON-RAMBO
      @JISMON-RAMBO 15 วันที่ผ่านมา

      Athinu oru root und around 35 km atreyeoullu area nokii anu delivery.

  • @aak9062
    @aak9062 5 หลายเดือนก่อน

    delhivery യിൽ FIXED സാലറി ഉണ്ട് പിന്നെ ഇൻസെന്റീവ് +PF+പെട്രോൾ എല്ലാവൻസ് ഉണ്ട്

    • @Zeus-10247
      @Zeus-10247 2 วันที่ผ่านมา

      Petrol allowance per day aano tharunnath atho. Weekly aano

  • @bijeshbiju2829
    @bijeshbiju2829 10 หลายเดือนก่อน +4

    40/60 peace njm sale akund 160 petrol amazhon

    • @midhuntm3199
      @midhuntm3199 5 หลายเดือนก่อน

      Evde place

  • @rabeehrabi6318
    @rabeehrabi6318 2 ปีที่แล้ว +10

    👍👍👍

  • @MOON-LIGHT-89
    @MOON-LIGHT-89 10 หลายเดือนก่อน

    ഡൽഹിവറിൽ ഞാൻ കയറി... Long റൂട്ടിൽ 20 എന്ന പറഞ്ഞു.... പിന്നെ കുറഞ്ഞു 15 ആയി

  • @intrestmovie
    @intrestmovie 2 ปีที่แล้ว +6

    Ente friend pokunnundu daily 60 nos cheyyum 1 year aayi

    • @ajeeshtheentertainer2616
      @ajeeshtheentertainer2616 ปีที่แล้ว

      Ethra kittum

    • @sinugeorge891
      @sinugeorge891 ปีที่แล้ว

      Salary undo

    • @Rahul-xv6yt
      @Rahul-xv6yt ปีที่แล้ว +1

      ​@@sinugeorge891salary ella free service 🤦‍♂️🤦‍♂️🤦‍♂️

    • @malluvibetea
      @malluvibetea ปีที่แล้ว +1

      ​@@Rahul-xv6yt😂😂😂

  • @user-bz1xm4iw2c
    @user-bz1xm4iw2c 2 หลายเดือนก่อน +1

    Bludart flipkart amazon full udayppanu

  • @idukkikaransanavlogs514
    @idukkikaransanavlogs514 2 ปีที่แล้ว +4

    Thanks bro

  • @nidhalmohammed9145
    @nidhalmohammed9145 2 ปีที่แล้ว +3

    Very right

  • @nishanths8683
    @nishanths8683 ปีที่แล้ว +4

    Njan inn nirthiye olle

  • @anijib.r8644
    @anijib.r8644 2 ปีที่แล้ว +3

    സത്യം ബ്രോ

  • @4minnux24
    @4minnux24 2 ปีที่แล้ว +3

    🙂crct ann

  • @anees.manees.m3039
    @anees.manees.m3039 ปีที่แล้ว +1

    Thudarchayayi cheythal nashtamilla. Nan 2 varsham cheythu.

  • @handwritingtipsmodel9249
    @handwritingtipsmodel9249 2 ปีที่แล้ว +5

    കറക്റ്റ്

  • @najeebkerala197
    @najeebkerala197 7 หลายเดือนก่อน

    ഇത് ചുമ്മാ 2 ആഴ്ച കുടൂമ്പോൾ ഡെയിലി നല്ല പോലെ വർക്ക്‌ ചെയ്താൽ കൂടുതൽ പാക്കറ്റ് ഡെലിവറി ചെയ്താൽ ഡെയിലി Rs:1000 വരെ ഉണ്ടാക്കുന്നു, number of delivery ഉള്ള സ്ഥലത്ത് ജോലി ചെയ്യുക, വീഡിയോയ്ക്‌ വേണ്ടി ചുമ്മാ തള്ളരുത് 😜

  • @joshyt.a7144
    @joshyt.a7144 ปีที่แล้ว +1

    കൊള്ളാം നല്ല വീഡിയോ

  • @anoopkrishnnanr4324
    @anoopkrishnnanr4324 2 ปีที่แล้ว +4

    Crt bro😔😔

  • @nadeerashee7000
    @nadeerashee7000 2 ปีที่แล้ว +5

    👌👌👌👌

  • @jumanjijumanji4253
    @jumanjijumanji4253 2 หลายเดือนก่อน +1

    Delevery ജോബ്.. ചൂഷണം ചെയ്യുന്ന ജോലി ആണ്.. കമ്പനി ലാഭം മാത്രം ഉദ്ദേശം

  • @nisarthekkuncheri
    @nisarthekkuncheri 7 หลายเดือนก่อน

    Your correct

  • @alanroy2228
    @alanroy2228 ปีที่แล้ว +1

    Splendor mathi bro

  • @jamshisahna2187
    @jamshisahna2187 2 ปีที่แล้ว +7

    👍

  • @christurajtransport
    @christurajtransport ปีที่แล้ว +3

    Weekly salary kitumallo. One pc 15.50+kittum. One day 40pieces delivery cheyam sugamayii.

    • @amalts2802
      @amalts2802 ปีที่แล้ว

      Bro etha weekly payment tharunne delhivery aano,
      Leave edukkan pattumo??

    • @scuba2739
      @scuba2739 ปีที่แล้ว

      18 und

    • @malluvibetea
      @malluvibetea ปีที่แล้ว

      ​@@amalts2802Flipkart laan njan keriyath, avidem weekly aan, 17.50 per piece

  • @Gireeshwayanad-m5b
    @Gireeshwayanad-m5b 2 ปีที่แล้ว +4

    ഞാൻ ഈ വീഡിയോ കണ്ടത് കൊണ്ട് രക്ഷപ്പെട്ടു

    • @anooss5322
      @anooss5322 2 ปีที่แล้ว +1

      ഞാനും 👍

    • @baburajp8674
      @baburajp8674 2 ปีที่แล้ว

      ഞാനും കമ്പനിയുടെ ഉടായിപ്പ്.നമുക്ക് മെച്ചം ഇല്ല

  • @jayakrishnanj4621
    @jayakrishnanj4621 ปีที่แล้ว +4

    Njan flipkartil oru delivery job vaccancy kandu monthly salary 12k to 21k. Ithine kurichon parayamo. Fuel cash avar tharumo

    • @Lifestylekdy
      @Lifestylekdy  ปีที่แล้ว +3

      വിളിച്ചു നോക്കിയിട്ട് ഡീറ്റെയിൽസ് ചോദിച്ചിട്ട് മാത്രം കയറുക

    • @jayakrishnanj4621
      @jayakrishnanj4621 ปีที่แล้ว +1

      @@Lifestylekdy alla ith monthly payment ano

    • @Arunraj-qt3vp
      @Arunraj-qt3vp ปีที่แล้ว

      Enthayi

    • @Amlu_Mol
      @Amlu_Mol 7 หลายเดือนก่อน

      Enthayi

  • @RAHUL-x1n
    @RAHUL-x1n 2 ปีที่แล้ว +8

    Bro Enikk oru product nu 14Rs kittunnath

    • @ibrugabrutrivandrum3819
      @ibrugabrutrivandrum3819 2 ปีที่แล้ว +1

      Enikk ₹16

    • @arunk9438
      @arunk9438 2 ปีที่แล้ว

      Bro evide aanu job cheyyunnathu...?

    • @ibrugabrutrivandrum3819
      @ibrugabrutrivandrum3819 2 ปีที่แล้ว

      @@arunk9438 tvm

    • @arunk9438
      @arunk9438 2 ปีที่แล้ว

      Ok...bro... njan muvattupuzha... njan Tuesday muthal pokua....

    • @sumeshck4357
      @sumeshck4357 2 ปีที่แล้ว +1

      Pripaid ആണേൽ ₹17 കിട്ടും cod ആണേൽ ₹16

  • @nithinkuriakose12
    @nithinkuriakose12 18 วันที่ผ่านมา

    7 മാസം ഓടി ഞാൻ നിർത്തി

  • @meow5675
    @meow5675 7 หลายเดือนก่อน +1

    Helpfull bro

  • @chenapurathe5315
    @chenapurathe5315 2 ปีที่แล้ว +3

    👏👏👏

  • @jamsheercalicut6668
    @jamsheercalicut6668 2 ปีที่แล้ว +6

    😜😜

  • @shinodreshma8844
    @shinodreshma8844 20 วันที่ผ่านมา +1

    ദിവസം 60/70 കിലോമീറ്ററോ???😂😂😂
    ഞാൻ Ekart il work ചെയ്യുന്ന ആൾ ആണ്.
    കൂടി പോയാൽ 30 കിലോമീറ്റർ.

    • @athulmj5628
      @athulmj5628 9 วันที่ผ่านมา

      Bro evda place

  • @manastm411
    @manastm411 ปีที่แล้ว +1

    Oru deliveryk 15 ullu

  • @savedsavad643
    @savedsavad643 7 หลายเดือนก่อน +1

    നഷ്ട കച്ചവടം 😅😅

  • @jfreet
    @jfreet 2 ปีที่แล้ว +2

    Thanks

  • @mayaraghavan2441
    @mayaraghavan2441 ปีที่แล้ว +3

    350/- rs എന്തിനാ ഡെയിലി?

  • @manastm411
    @manastm411 ปีที่แล้ว +1

    കടം വാങ്ങാതിരിക്കാനാ പണിക്ക് പോയത്. Deliveryk poyappol kadakkaran ayi

  • @myprivacyworld7977
    @myprivacyworld7977 ปีที่แล้ว

    ഫ്ലിപ്കാർട് വാൻ ഡെലിവറി ബോയ് ജോബ് എങ്ങനാ

  • @unnimaya1424
    @unnimaya1424 ปีที่แล้ว

    Entta ettan ith kandu poyitt olla cash poyi

  • @yoonussaleem194
    @yoonussaleem194 2 ปีที่แล้ว +5

    Arum kooduthal kalam oodiliya

  • @krishnaprasads6613
    @krishnaprasads6613 ปีที่แล้ว +3

    Bro weekly payment kittumennu kettalloo

    • @Lifestylekdy
      @Lifestylekdy  ปีที่แล้ว

      എല്ലാം ചോദിച്ചറിഞ്ഞതിനുശേഷം മാത്രം ജോയിൻ ചെയ്യുക

    • @relaxworld8770
      @relaxworld8770 ปีที่แล้ว +1

      14 days edukkum 1st payment kittan then adutha 7 daysil kittunnath nammude 2nd 7 daysile cash aakum, work cheytha 7 daysileth adutha azhcha angane 1 azhcha avar pidichitta tharunnath appo nammal nirthiyal nammalkka nashttam

  • @raisalrasheed8560
    @raisalrasheed8560 2 ปีที่แล้ว +4

    Onnu poda

  • @bijoyambrose3037
    @bijoyambrose3037 24 วันที่ผ่านมา

    podaaaa.......

  • @AjuAju-ul5kr
    @AjuAju-ul5kr ปีที่แล้ว +1

    Flipkart paking engane und bro

    • @Lifestylekdy
      @Lifestylekdy  ปีที่แล้ว +1

      സാലറി എത്ര കിട്ടും
      Advance കിട്ടോ എന്നൊക്കെ ചോദിച്ചിട്ട് കേറിയാൽ മതി
      ചിലപ്പോൾ 45day കയ്യുമ്പോൾ മാത്രം first mont salary കിട്ടു

  • @vipinunni8348
    @vipinunni8348 ปีที่แล้ว

    ഞാൻ ഈ ജോലിക്ക് പോകാൻ നില്ക്കുകയാണ് ഇത് നല്ലതാണോ

    • @Lifestylekdy
      @Lifestylekdy  ปีที่แล้ว +1

      7012697992 whatsup

    • @vishnuhari3866
      @vishnuhari3866 11 หลายเดือนก่อน

      Njan pokan nikkuvanu nthelum problem undo bro

    • @parakkalraoof470
      @parakkalraoof470 2 หลายเดือนก่อน

      ​@@Lifestylekdyhi

  • @vineeshvidya8677
    @vineeshvidya8677 2 ปีที่แล้ว +3

    Thank bro

  • @lauvboi5169
    @lauvboi5169 ปีที่แล้ว

    Thanks bro