സത്യം ആയിരുന്നോ.. ഏർവാടി ദർഗ.. യാ അല്ലഹ 😭😭😭😭😒😒😒🤲🤲🤲

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024
  • 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

ความคิดเห็น • 118

  • @abdhlhakeemhakeem2574
    @abdhlhakeemhakeem2574 หลายเดือนก่อน +20

    അല്ലാഹുവിന്റെ തൗഫീഖ് കൊണ്ട് ഈ മഹാന്മാരെ അടുത്ത് എനിക്ക് പോവാൻ പറ്റി അവിടെ എത്തിയപ്പോൾ എന്റെ വിശ്വാസം 100000 ഇരട്ടി ആയി വർധിച്ചു ആത്മീയ മായ നേട്ടം എനിക്ക് ഉണ്ടായി അൽഹംദുലില്ലാഹ് ഈ മഹാന്മാരെ ഹഖ് ജാഹ് ബറകത് കൊണ്ട് അള്ളാഹു നമ്മുടെ ഈ മാൻ സലാമത് ആക്കി തരട്ടെ ആമീൻ

  • @faizalfaizy3892
    @faizalfaizy3892 12 วันที่ผ่านมา +4

    എനിക്ക് വലിയ ഒരു അസുഖം വന്നപ്പോൾ ഞങ്ങളുടെ ഉപ്പ എന്റടുത്ത് പറഞ്ഞു വൈകിട്ട് ഇബ്രാഹിം ബാദുഷ തങ്ങളുടെ പേരിൽ യാസീൻ ഓതിയിട്ട് കിടക്കാൻ അൽഹംദുലില്ലാഹ് സുബഹി ബാങ്കിന്റെ മുൻപ് ശരീരത്തിൽ ഒരു കുളിർ കോരുന്നത് പോലെ എനിക്ക് തോന്നി അൽഹംദുലില്ലാഹ് ബാദുഷ തങ്ങളെ ഞാൻ നേരിൽ കണ്ടു് അങ്ങൾ ഞാൻ അവിടെ ചെന്ന് കരഞ്ഞു ദുആ ചെയ്തു അൽഹംദുലില്ലാഹ് എന്റെ എല്ലാ അസുഖവും മാറി

    • @ShahiDa-z5l
      @ShahiDa-z5l 11 วันที่ผ่านมา

      Alhamdulillah❤

  • @Uyhnmm
    @Uyhnmm 23 ชั่วโมงที่ผ่านมา +1

    ഇബ്രാഹിം ബാദുഷ ഉപ്പാപ്പ അവരുടെ മഹത്വം അനുഭവിച്ചു അറിയേണ്ടതാണ്. അല്ലാഹ് അവരുടെ പദവി ഉയർത്തി കൊടുക്കണേ അല്ല്ലാഹ്
    അവരുടെ സ്നേഹവും കാവലും നൽകണേ അല്ലാഹ്

  • @ShajilaRahman
    @ShajilaRahman 2 หลายเดือนก่อน +22

    അനുഭവിച്ചവർക്കേ അവിടുത്തെ പോരിഷ അറിയൂ❤❤❤

  • @AbduRahman-n2u
    @AbduRahman-n2u หลายเดือนก่อน +14

    എനിക്കും ഒരു സംഭവം ഉണ്ടായി ഞാൻ ഇത്തരം കാര്യങ്ങളിൽ വിശ്വസിക്കുന്ന ആളെ അല്ലായിരുന്നു ഇങ്ങനെ ഇതിനെക്കുറിച്ച് ആൾക്കാർ പറയുമ്പോൾ ഞാൻ മൂളുമായിരുന്നു കാര്യങ്ങളെക്കുറിച്ച് പഠിക്കാൻ കൃത്യമായി പഠിക്കാൻ ഞാൻ ഒരിക്കൽ ഏർവാടിയിൽ രാവിലെ തന്നെ പോയി സത്യത്തിൽ എന്നെ അത്ഭുതപ്പെടുത്തിയിരുന്നു ഒരു ചെറുപ്പക്കാരൻ പെട്ടെന്ന് സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ഒരു പ്രത്യേക സൗണ്ടാക്കിയിട്ട് എന്റെ മുമ്പിൽ നിന്നും ഓടിപ്പോയി ആ പള്ളിയിലേക്ക് പോയിട്ട് ഒരു എന്തൊക്കെയോ വിളിച്ചുപറഞ്ഞു ഞാൻ പൊയ്ക്കോളാം ഞാൻ പൊയ്ക്കോളാം എന്ന ഒരു അവശബ്ദതോട് കൂടി സത്യത്തിൽ എന്നെ അത്ഭുതപ്പെടുത്തിയിരുന്നു അതുപോലെതന്നെ ചെറുപ്പക്കാരികളായ പെൺകുട്ടികളും എന്നെ സത്യത്തിൽ അത്ഭുതപ്പെടുത്തിയ ഒരു സംഭവമായിരുന്നു ഇത് ഇത്തരം കാര്യങ്ങളിൽ വിശ്വസിക്കാത്ത ആൾക്കാർക്ക് അത് ഡയറക്റ്റ് പോയി കണ്ടു വിശ്വസിക്കുന്നതാണ് ഏറ്റവും നല്ലത് വീടിന്റെ ഉള്ളിലിരുന്ന് വിമർശിക്കുമ്പോൾ അതിനൊരു യാഥാർത്ഥ്യം ഇല്ല

    • @diyanaina1221
      @diyanaina1221  หลายเดือนก่อน +1

      അതെ.. ഞാനും അങ്ങനെ തന്നെ ആയിരുന്നു പോയി കണ്ടപ്പോൾ ആണ് മനസിൽ ആയത് ഞാനും അവിടുന്ന് ചെറുതായി വേറെ ആളായി മാറീട്ടുണ്ട്... പിന്നെ ഒന്നും ഓർമയില്ല ഞാനു പറഞ്ഞത് ഒന്നും

  • @faseela2627
    @faseela2627 22 วันที่ผ่านมา +4

    ഇത്ത ദുആയിൽ ഉൾപെടുത്തണേ...ഭർത്താവിന്റെ para സ്ത്രീ ബന്ധം ഒഴിവായി എത്രയും പെട്ടെന്ന് എന്റെ സ്നേഹം മനസ്സിലാക്കി തിരിച്ചു വരാൻ പ്രത്യേകം ദുആ ചെയ്യണേ 😢🤲🏻🤲🏻പിന്നെ ഒരു ഖൈർ ആയ ജോലി കിട്ടാനും 😢

    • @diyanaina1221
      @diyanaina1221  21 วันที่ผ่านมา +1

      എല്ലാം ശെരിയാവും da🤲🏻🤲🏻

  • @ummukulsu9050
    @ummukulsu9050 หลายเดือนก่อน +4

    നമ്മുടെ ജീവിതത്തിൽ അനുഭവങ്ങൾ വരുമ്പോൾ മാത്രമേ നമ്മൾ ഇതെല്ലാം തിരിച്ചറിയൂ. എനിക്കും എന്റെ ജീവിതത്തിൽ അനുഭവം ഉണ്ടായി.വിശ്വസിക്കാൻ പ്രയാസമായിരുന്ന പലതും നേരിട്ട് കണ്ടു. എന്റെ സ്വന്തം കുടുംബത്തിലെ ഒരു കുട്ടിക്കാണ് ഉണ്ടായതു. പിശാചിനെ നേരിട്ട് കണ്ടിട്ടില്ല എന്നെ യുള്ളൂ. അല്ലാഹുവിന്റ അനുഗ്രഹത്താൽ മഹാന്മാരായ അല്ലാഹുവിന്റെ ഔലിയാക്കളുടെ ബറകത് കൊണ്ട് അതെല്ലാം അള്ളാഹു മാറ്റിത്തന്നു. വീടിനകത്തു നിന്ന് വിമർശിക്കാൻ എളുപ്പമാണ്. അതോടെ ഈമാൻ വർധിക്കാനും ഔലിയാക്കളുടെ മഹത്വം മനസ്സിലാക്കാനും സാധിച്ചു.

  • @user-dn3us8ml9v
    @user-dn3us8ml9v หลายเดือนก่อน +6

    എന്റെ ഇബ്രാഹിം ബാദുഷ ഉപ്പാപ്പ എന്റെ വിസ എത്ര യും പെട്ടന്ന് എന്റെ കൈകളിൽ എത്തി ച്ചു തരണേ 😢😢😢😢😢😢😢

    • @NisarTanoor
      @NisarTanoor 26 วันที่ผ่านมา +2

      رضي الله عنه

    • @SHAMSIYA.Marju.mirzuuu-be7ws
      @SHAMSIYA.Marju.mirzuuu-be7ws 23 วันที่ผ่านมา +1

      Paspord kail vach uppapamarude perill 7 fathiha 3 thivasam othu.urappayum visa kittum.2 ethimakkall chor koduku . inshallah ethrayum pettan visa kittatte.ameen ya rabbal alameen

    • @user-vg9kc8jj8k
      @user-vg9kc8jj8k 19 วันที่ผ่านมา +1

      അമീൻ🤲

    • @SharmilaSharmila-sd4um
      @SharmilaSharmila-sd4um 7 วันที่ผ่านมา +1

      യാസീൻ അല്ലെങ്കിൽ ഫാത്തിഹ നിയ്യത്ത് ആക്കി ഒത്തു

  • @user-yn4du2zs1k
    @user-yn4du2zs1k 6 หลายเดือนก่อน +5

    Ervadiyil nadakkunnath ellam sathyam aanu .avidethe kesukal kaikaryam cheyyunnavaranu njan.ente rogam muzhuvanayum mattithannath avidethe mahanmaranu. Alhamdulillah

  • @ummerfarookfarook34
    @ummerfarookfarook34 หลายเดือนก่อน +5

    അവർ ഇസ്ലാം ദീനിനു വേണ്ടി ജീവൻ ബലി അർപ്പിച്ചവരാണ് 🤲🤲🤲 . എനിക്കും ഉണ്ടായിരുന്നു ഒരുപാടു പ്രേശ്നങ്ങൾ ബാദുഷ ഉപ്പാപ്പ, അബുതാഹിർ ബാദുഷ, അമീർ അബ്ബാസ് മന്ത്രി (R)etc….ബർകത് കൊണ്ട് ഇൻശാഅല്ല്ലഹ ഒരുവിതം ഓക്കേ സലാമത് ആയി.🤲🤲😊😊

  • @user-dn3us8ml9v
    @user-dn3us8ml9v หลายเดือนก่อน +5

    ഞാൻ ഉപ്പാക്ക് വേണ്ടി ദിവസം 7 0 ഫാത്തിഹ ഓതുന്നുണ്ട് 👏👏👏👏👏

    • @alramzi6122
      @alramzi6122 หลายเดือนก่อน

      അല്ലാഹു നിലനിർത്തിത്തരട്ടെ

    • @NisarTanoor
      @NisarTanoor 26 วันที่ผ่านมา

      رضي الله عنه

  • @BADUSHA.400
    @BADUSHA.400 23 วันที่ผ่านมา +2

    എനിക്ക് 2006 ൽ തുടങ്ങിയതാണ് എന്റെ ഉപ്പാക്ക് സംഭവിച്ചു ജേഷ്ഠന്റെ ഭാര്യ ചെയ്തു ഉപ്പാക്ക് പെട്ടെന്ന് മാനസികം പിടിച്ചു ലിവർ പോയി മരിച്ചു 2009 ൽ പിന്നെ പിന്നെ എനിക്ക് പേടി വന്നു എന്നിൽ ഒരുപാട് മാറ്റങ്ങൾ പൈശാചികത വന്നു. സിഹ്ർ ഉള്ള കാര്യം ഒരുപാട് ഔലിയാക്കന്മാർ പറഞ്ഞു പലപ്പോഴും ഉറക്കം ലഭിക്കുന്നില്ല കാര്യങ്ങൾ നടക്കുന്നില്ല എന്ത് നല്ല കാര്യം വിചാരിച്ചാലും അത് നടക്കില്ല. അങ്ങനെയാണ് ഇപ്പോഴത്തെ അവസ്ഥ ഞാൻ പള്ളിയിൽ മുക്രിയായി ജോലി ചെയ്യുന്നു കൊടുങ്ങല്ലൂർ അടുത്ത് മനസ്സും ബുദ്ധിയും മരവിച്ചു പല സമയത്തും മാനസികം പിടിക്കാറുണ്ട് പടച്ച റബ്ബ് രക്ഷപ്പെടുത്താറുണ്ട്. ഇങ്ങനെ ജീവിച്ചു പോകുന്നു.. കല്യാണം കഴിഞ്ഞ സമയത്ത് ഒന്നും പറയാൻ വയ്യ അത്രക്കും മോശമായ അവസ്ഥയായിരുന്നു അന്നൊക്കെ ഇന്നും ഒരു മാറ്റമില്ലാതെ പോകുന്നു... ഓർമ്മകളും മാനസികവും പിടിച്ചു.. വെള്ളിയാഴ്ച ദിവസം നല്ല ആശ്വാസവും ഹൈറും തോന്നാറുണ്ട് ..... മുന്നേ പേടിയും ശ്വാസംമുട്ടലും വരാറുണ്ട് ഇപ്പോൾ അത് കുറവാണ്. അൽഹംദുലില്ലാഹ്.. ഇനിയും ഇനിയും ഒരുപാട് മാറണം... വീട്ടിലെയും പള്ളിയിലെയും അവസ്ഥ കാരണം ഞാൻ എവിടേക്കും സിയാറത്ത് പോകുന്നുമില്ല... എന്റെ ശരീരത്തിൽ നിന്ന് പാടെ ഒഴിഞ്ഞു പോകണം എനിക്കുവേണ്ടി പ്രത്യേകം ദുആ ചെയ്യണം

    • @diyanaina1221
      @diyanaina1221  23 วันที่ผ่านมา +3

      🤲🤲🤲എല്ലാം ശെരിയാവും

  • @muhammedkt3773
    @muhammedkt3773 15 วันที่ผ่านมา +2

    വിസ്വസിക്കാത്തവർഅത്കാണാത്തവരുംഅതിനെപറ്റിഅറിയാത്തവരുംആണ്അവർക്ക്അറിയുന്നത്എന്ദെങ്കിലുംപോരായ്മ ഉണ്ടെങ്കിൽ അതാണ്..

  • @RiyanCn
    @RiyanCn หลายเดือนก่อน +5

    ❤ente uppapa 💪💪💪💪💪avidathe porisha paranja theerula😢

  • @PvM-go1lw
    @PvM-go1lw 3 วันที่ผ่านมา +2

    Ninte വീട്ടിൽ ഉള്ളവർക്കു ഇങ്ങനെ വന്നാൽ നീ വിഡിയോ അപ്‌ലോഡ് ചെയ്യുമോ അനുഭവിച്ചവർക് അറിയാം വേദന നീ ചെയ്‌ദ ത് വലിയ തെറ്റാ

  • @rukkusiddi2287
    @rukkusiddi2287 22 วันที่ผ่านมา +1

    Aameen yarabbal aalameen

  • @rukkusiddi2287
    @rukkusiddi2287 22 วันที่ผ่านมา

    Ennilum kudummattilulla Ella siharum kannaarum batthilaavaan dua chayyanam

  • @fadvafathima3831
    @fadvafathima3831 ปีที่แล้ว +9

    ഇത്താത്ത ഒരിക്കലും അവിടുന്ന് വീഡിയോ എടുക്കരുത് ട്ടോ,അവിടെ ഇളകുന്നവർ normal അവസ്ഥയിൽ ഉള്ളവർ അല്ല,അവർ ചിലപ്പോൾ പൊരുത്തപ്പെട്ടു തരണമെന്നില്ല,അവിടെ ഇളകുന്നവരിൽ (കേസിൽ ഉള്ളവർ )ആരെങ്കിലും നിങ്ങൾ വീഡിയോ എടുക്കുന്നത് കണ്ടിട്ടുണ്ടെകിൽ അവർ ഫോൺ എടുത് പൊട്ടിക്കും,അത് പ്പോലെ അവിടേക്ക് ചെരുപ്പ് ഇട്ട് കയറിയാലും,

    • @diyanaina1221
      @diyanaina1221  ปีที่แล้ว +2

      ശെരിയാണ്... സത്യം മനസിലാകട്ടെ എല്ലാവരും

    • @shihabudheenbaadshah
      @shihabudheenbaadshah 19 วันที่ผ่านมา +2

      വീഡിയോ എടുത്തതിനു നിനക്ക് ഉള്ളത് കിട്ടും തീർച്ച

    • @labiyafathima5695
      @labiyafathima5695 19 วันที่ผ่านมา +1

      Ariyathe eduthadalle ..saralla..ini shraddika ...kandal mob potikum ..

    • @naaz__.7138
      @naaz__.7138 16 วันที่ผ่านมา +2

      ​@@shihabudheenbaadshahenthina angane parayunnathu.orupadu ariyatha aalukale ariyichathalle ee kutti.

    • @diyanaina1221
      @diyanaina1221  15 วันที่ผ่านมา

      സത്യം പോകാത്തവർ ഒരു പാട് ഇണ്ട്.. എനിക്ക് അനുഭവത്തിൽ വന്നപ്പോൾ.. അറിയാത്തവർ അറിയട്ടെ കരുതി

  • @sajidasaji3885
    @sajidasaji3885 5 หลายเดือนก่อน +2

    ameen

  • @BADUSHA.400
    @BADUSHA.400 23 วันที่ผ่านมา +2

    ഞാൻ സിഹ്ർ കൊണ്ട് ചാവുന്നു.. എനിക്ക് അവിടെ പോകാൻ കഴിയുന്നില്ല 😢😢😢😢😢😢😢😢

    • @alramzi6122
      @alramzi6122 23 วันที่ผ่านมา +3

      @@BADUSHA.400 അതെ അവിടെ എത്താതിരിക്കാൻ ശൈത്താൻ തടസ്തപ്പെടുത്തുന്നത് കൊണ്ടാണ് കഴിയാത്തത് ശൈത്താനും ശൈത്താന്റെ വർഗ്ഗവും അവിടെ പോകുന്നത് ഇഷ്ട്ടപ്പെടില്ല

    • @labiyafathima5695
      @labiyafathima5695 19 วันที่ผ่านมา +2

      Pettenn poyko ..koduvalli bus und

    • @labiyafathima5695
      @labiyafathima5695 19 วันที่ผ่านมา +2

      Ellam shifa aavum

    • @alramzi6122
      @alramzi6122 19 วันที่ผ่านมา +1

      @@BADUSHA.400 എല്ലാ ചൊവ്വാഴ്ചയും വൈകീട്ട് 7-40 ന് കോയമ്പത്തൂരിൽ നിന്ന് രാമേശ്വരം ട്രെയിൻ ഉണ്ട് അതിൽ പോയാൽ രാമനാദാപുരം ഇറങ്ങിയാൽ 30രൂപ കൊടുത്താൽ ഏർവാടിയിൽ എത്തും 6-30ന് കോയമ്പത്തൂർ എത്തുന്ന മംഗലാപുരത്തു നിന്ന് വരുന്ന ട്രെയിനിൽ കയറിയാൽ രാമേശ്വരം വണ്ടി കിട്ടും

    • @BADUSHA.400
      @BADUSHA.400 19 วันที่ผ่านมา +1

      ​@@labiyafathima5695 അൽഹംദുലില്ലാഹ് 👍🏼👍🏼👍🏼👍🏼🤲🤲🤲🤲

  • @ArafaThayyil
    @ArafaThayyil 3 วันที่ผ่านมา

    നല്ലതിന് ചെയിതു എന്നാലും മലയാളി അല്ലങ്കിലും അവരും ഉപ്പാപ്പ വിശ്വസിച്ചു വന്നവർ. മലയാളി അല്ല അവരാണ് ഉപ്പാപ്പക് ഫസ്റ്റ് സ്ഥലം കൊടുത്തത്. ഒരിക്കലും കേസ് എടുക്കുന്നത് വീഡിയോ ഇടരുത് ആയിരുന്നു ഉപ്പാപ്പകും അവർക്കും പൊരുത്തം ഉണ്ടാവട്ടെ 😊

  • @AhammedKabeer-s4g
    @AhammedKabeer-s4g 28 วันที่ผ่านมา +4

    ഇതിനെയൊക്കെ നിഷേധിക്കുന്നത് വഹ്ഹാഭിസം. വഹ്ഹാഭിസം ഇസ്ലാമിന് കടുത്ത ആബത്.

  • @AyshabiAysha-zb7pn
    @AyshabiAysha-zb7pn 17 วันที่ผ่านมา +1

    Shayaralla

  • @AhamadAhamad-s8o
    @AhamadAhamad-s8o 15 วันที่ผ่านมา

    VaAlakumMussalaam❤

  • @meharnishuworld7846
    @meharnishuworld7846 ปีที่แล้ว +2

    😱😱😱

  • @BADUSHA.400
    @BADUSHA.400 23 วันที่ผ่านมา

    ഞാൻ അവിടെ പോയാൽ എത്ര അളകും 😢😢😢😢😢😢😢😢😢😢😢

    • @diyanaina1221
      @diyanaina1221  23 วันที่ผ่านมา +1

      പലവർക്കും പലേ പോലെ ആണ്... അറിയില്ല

  • @baseeryarath9602
    @baseeryarath9602 หลายเดือนก่อน +1

    Yende ppunnara uppapan mar

  • @Chakuss
    @Chakuss 6 วันที่ผ่านมา

    Psyhiatristiney kaanichaaal eee prashnam pokum ....

  • @AliAkbar-ft7wl
    @AliAkbar-ft7wl ปีที่แล้ว +1

    Naan poyittund

  • @SabuSalimrasheeda-vs3wl
    @SabuSalimrasheeda-vs3wl 19 วันที่ผ่านมา +1

    വെറുതെ chuttalum murathi യ murathi യ murathi murathi syed ഇബ്രാഹിം murathi എന്ന് പറയണം

  • @MoideenBh-be2ye
    @MoideenBh-be2ye หลายเดือนก่อน +1

    Allah kakktte

  • @user-dn3us8ml9v
    @user-dn3us8ml9v หลายเดือนก่อน +1

    ആമീൻ യാ റബ്ബൽ ആലമീൻ

  • @itz_me-n4al179
    @itz_me-n4al179 ปีที่แล้ว +2

    😔😔😪🤲🤲🤲🤲🤲

  • @killthem9719
    @killthem9719 ปีที่แล้ว +2

    Ella avde kayaran Paisa kodkkano

  • @beauty9369
    @beauty9369 29 วันที่ผ่านมา +2

    Palastine നു വേണ്ടി ഉപ്പയോടു പ്രത്തി ക്കുവാൻ പറയു സഹോദരി

  • @AliAkbar-ft7wl
    @AliAkbar-ft7wl ปีที่แล้ว +2

    Edu sathyamanuu

    • @diyanaina1221
      @diyanaina1221  ปีที่แล้ว

      ആഹാ അനുഭത്തിൽ വന്നു

    • @naseerpk4423
      @naseerpk4423 ปีที่แล้ว +3

      ഇപ്പൊൾ സത്യം മനസ്സിലായില്ലേ. ഇദ്ധാണ് സുന്നി വിശ്വാസം. ഞാനും ജിന്ന് ബാധിച്ച ആളായിരുന്നു ഏർവാടി ഇബ്രാഹിം ബാദുഷ തങ്ങളാണ് വെട്ടി മാറിയത്

    • @diyanaina1221
      @diyanaina1221  ปีที่แล้ว +1

      അതെ

    • @ayrazayu6300
      @ayrazayu6300 6 หลายเดือนก่อน +1

      Vishadamayi parayamo aviduthe karyangal enikkum avide case ind​@@naseerpk4423

  • @FaisalFaisal-se2oe
    @FaisalFaisal-se2oe 15 วันที่ผ่านมา

    Valla.paniyum.aduthu.jeeviku

    • @diyanaina1221
      @diyanaina1221  15 วันที่ผ่านมา

      അങ്ങനെ തന്നെ ജീവിക്കുന്നെ. ഓക്കേ നിങ്ങൾ തന്നിട്ട് അല്ല

    • @diyanaina1221
      @diyanaina1221  15 วันที่ผ่านมา

      നിങ്ങളെക്കാൾ ബേധം ആണ് ഞാൻ.... കുറ്റം പറഞ്ഞു ജീവിക്കുന്നില്ല 😂

  • @Jasliyajinu
    @Jasliyajinu 24 วันที่ผ่านมา

    നടക്കുന്നത് എല്ലാം സത്യമാണോ അല്ലയോ ഒന്നും എനിക്കറിയില്ല എനിക്ക് അവിടെ പോയപ്പോൾ ഉണ്ടായി ഒരു കാര്യം പറയാം ഞാനവിടെ ഇരുന്ന് ദിക്റ് ചൊല്ലുകയായിരുന്നു അപ്പോൾ ഒരു പെണ്ണൊരുത്തിക്ക് ഇതുപോലെ ഇളകി അപ്പോൾ അവർ എന്നോട് പറയാ അങ്ങോട്ട് മാറി നിൽക്ക് ഇല്ലെങ്കിൽ സ്റ്റിക്കർ ആകും എന്ന് 😀😀😀 ചെല്ലുകയായിരുന്നു

  • @abdurahiman9340
    @abdurahiman9340 ปีที่แล้ว

    Oru earvadi viddithavum thattippum

    • @diyanaina1221
      @diyanaina1221  ปีที่แล้ว +4

      തട്ടിപ്പ് ഇല്ല പറയുന്നില്ല കാശിന്റെ കാര്യത്തിൽ..... But ഇളകുന്നത് ok തട്ടിപ്പ് ആണ് ഞാൻ പറയില്ല.. കാരണം അനുഭവം ആണ്.... നിങ്ങളുട പോലെ തന്നെ ആയിരുന്നു ഞാൻ... കളിയാക്കിയ ഞാനും പോയത് but.... എന്റെ ഫ്രണ്ട് ഇളകുന്നത് കണ്ടപ്പോൾ വിശ്വാസം ആയി

  • @mohamedkuttykp2719
    @mohamedkuttykp2719 ปีที่แล้ว +2

    നീയൊന്നും മുസ്ലിം അല്ല അല്ലാഹുവിനെ മാറ്റി ഇത് വിശ്വസിക്കുനത് വലിയ ശീർക്കാണ്

    • @diyanaina1221
      @diyanaina1221  ปีที่แล้ว +5

      ഞാൻ മുസ്ലിം അല്ല... എന്ന് വിചാരിച്ചോ.. എനിക്ക് ജാതി മതം ഇല്ല...... എന്റെ വിശ്വാസം നിങ്ങളെ ബോത്യം പെടുത്തണ്ട ആവിശ്യം ഇല്ല എനിക്ക് ok മനസ് നന്നായാൽ മതി... അതില് റബ്ബ് കൂടെ ഉണ്ട്

    • @bilalali4055
      @bilalali4055 หลายเดือนก่อน +2

      @mohamedkutty kp ആരാ ഇത് ജിന്നുരി ആണോ അതോ ഈച്ച മുജാഹിതോ എക്സ്ട്രാ.....ഏത് വിഭാഗത്തിൽ പെടും. ..നീ വാ ശിർക് എന്ന് പറഞ്ഞാൽ എന്താണ് എന്ന് പറ

    • @AbduRahman-n2u
      @AbduRahman-n2u หลายเดือนก่อน +1

      കുത് ർത്ത് മുഹ്ജി സ്വത്ത് കറാമത്ത് ഇതിലൊന്നും വിശ്വസിക്കാത്തവർ എങ്ങനെയാണ് മുസ്ലിമാവുക ഇതൊക്കെ അല്ലാഹുവിന്റെ പ്രത്യേക ആൾക്കാർക്ക് കൊടുക്കുന്നതാണ്

    • @sabiyanisar4339
      @sabiyanisar4339 29 วันที่ผ่านมา +2

      അല്ലാഹ് ne മാറ്റി ന്ന് പറഞ്ഞോ 🤔മാറ്റിയോ. 🤣🤣

    • @അബുമെഹനാസ്റസാ
      @അബുമെഹനാസ്റസാ 26 วันที่ผ่านมา +1

      നീയാണോ തീരുമാനിക്കൽ

  • @fisalpc4060
    @fisalpc4060 8 หลายเดือนก่อน +1

    നാടകം

    • @user-uq3dn6eu6y
      @user-uq3dn6eu6y หลายเดือนก่อน +2

      നിന്നെ നാടകം കളിപ്പിക്കും

    • @diyanaina1221
      @diyanaina1221  หลายเดือนก่อน +2

      വിശ്വാസം ഉള്ളവർ വിശ്വസിക്കട്ടെ.... എന്തിനാ അറിയാത്ത കാര്യം പറയുന്നേ

    • @alramzi6122
      @alramzi6122 หลายเดือนก่อน

      നിനക്കോ നിന്റെ കുടുംബത്തിൽ ഉള്ളവർക്കോ ഇങ്ങിനെ വന്നാൽ അറിയാം ഇതെല്ലാം നാടകമാണെന്ന്

  • @SinajPs-x5h
    @SinajPs-x5h หลายเดือนก่อน +1

    ഫുൾ തട്ടിപ്പ് 🤣🤣🤣

    • @SHAMSIYA.Marju.mirzuuu-be7ws
      @SHAMSIYA.Marju.mirzuuu-be7ws 23 วันที่ผ่านมา +1

      Ath kittumbol padikum.kaliyakunorkoke anubavam vannath neritt kandal a😏

    • @labiyafathima5695
      @labiyafathima5695 19 วันที่ผ่านมา

      Shariya ​@@SHAMSIYA.Marju.mirzuuu-be7ws

    • @labiyafathima5695
      @labiyafathima5695 19 วันที่ผ่านมา

      ​@@SHAMSIYA.Marju.mirzuuu-be7wsanubavam und ...ellam sathyam aanu...

  • @guruvayooreast2698
    @guruvayooreast2698 ปีที่แล้ว +2

    കഷ്ടം. എന്തിനാ ഈ വീഡിയോ ഇടുന്നത്. അവിടെ ആൾക്കാരെ വിശോസിപ്പിക്കാൻ അവർ ആക്ട് ചെയ്യിക്കുന്നതാണ്.
    മനുഷ്യനെ വഴി തെറ്റിക്കുന്ന ഇത്തരം വീഡിയോ ഇടരുത്.

    • @diyanaina1221
      @diyanaina1221  ปีที่แล้ว +6

      വായയിൽ തോന്നിയത് പറയാതെ...... നിങ്ങൾക് നിങ്ങളുടെ വിശ്വാസം ഓക്കേ...... അനുഭവത്തിൽ ഉള്ളവർക്കു അങ്ങനെ അല്ല

    • @sakeertks419
      @sakeertks419 ปีที่แล้ว

      വെറും കച്ചവടം ആരും വിശ്വസിക്കല്ലേ

    • @diyanaina1221
      @diyanaina1221  ปีที่แล้ว

      😒😒😒😒

    • @guruvayooreast2698
      @guruvayooreast2698 ปีที่แล้ว +2

      @@diyanaina1221 ശരിയാ.. എന്റെ വിശോസം തന്നെയാണ് വലുത്.
      എന്നാൽ ആക്ടിങ് എന്തെന്നും അല്ലെന്നും മനസിലാക്കാൻ ധാരാളം വഴികൾ ഉണ്ട്. ഒരു രോഗം മെഡിസിൻ കൊടുത്തു മാറ്റുന്നത് വിശ്വസിക്കാം.
      ഇനി ഖുർആൻ ആയത്തുകൾ നിരന്തരം ഓതി പ്രാർത്ഥിച്ചു കൊണ്ടുള്ള ചികിത്സയിലും വിശ്വസിക്കാം. അതും ആ ഖബറിൻ അരികിൽ പോയിട്ട് അല്ല. അല്ലാഹുവിനോട് പ്രാർത്ഥിച്ചുകൊണ്ട് മാത്രം.
      അല്ലാതെ ഇളകി വീഴുക അത്‌ ആ നിമിഷം മാറുക ആ ഖബറിന്റെ കറാമത്ത് കൊണ്ട് മാറുക അതൊക്കെ കള്ളം അല്ലാന്ന് മനസിലാക്കാൻ ചോറ് തിന്നുന്ന ബുദ്ധി മാത്രം മതി.
      പിന്നെ ലാഇലാഹ ഇല്ലള്ളാ മുഹമ്മദു റസൂലള്ളാഹ് എന്ന് പറഞ്ഞാൽ അർത്ഥം എന്താണ്. അതിലും വലുതായി ഒരു ശക്തിയും ഇസ്ലാമിൽ ഇല്ല. പിന്നെ കബർ സിയാറത്ത് സുന്നതുണ്ട് അതിനു ഏതു കബറിടത്തിലും പോകാം. അവർക്ക് വേണ്ടി പ്രാർത്ഥിക്കാം.
      എന്നുവെച്ചു അവിടെ ചെന്നു നമ്മുടെ കാര്യങ്ങൾ ശരിയാവാൻ രോഗം മാറ്റി തരാൻ നമുക്ക് പ്രാർത്ഥിക്കാൻ പാടില്ല.
      ആ ഖബറിൽ ഉള്ളവർ ജീവിച്ചിരിക്കുമ്പോൾ അവരുടെ അറിവ് കൊണ്ട് നമുക്ക് ഖുർആൻ ചികിത്സയോ മെഡിസിനോ നമുക്ക് നിർദേശിക്കാൻ അവർക്ക് കഴിയും.
      അവിടെയും അവർക്ക് മെഡിസിൻ നൽകാൻ കഴിയൂ.. അള്ളാഹു ആണ് അസുഖം മാറ്റുന്നശക്തി.
      ആ വ്യക്തി മരിച്ചു കഴിഞ്ഞാൽ ആ കബറിടം പൊങ്ങി വരികയൊന്നും ഇല്ല.
      അങ്ങനെ സംഭവിക്കുന്നുണ്ടെങ്കിൽ ആദ്യം സംഭവിക്കുക റസൂലിന്റെ ഖബർ ആണെന്ന് മറന്നു പോവരുത്.
      അത് കൊണ്ട് അത്‌ കെട്ടി ഉയർത്തുന്നതാണ് എന്ന് ചിന്തിക്കാൻ അതികം ബുദ്ധി ഒന്നും ആവശ്യം ഇല്ല dear.
      പിന്നെ അള്ളാഹു അല്ലാതെ ആരാദ്യൻ ഇല്ലെന്ന് പഠിപ്പിക്കുന്ന ഇസ്ലാമിൽ
      ഒരിക്കലും വേറൊന്നിനെയും ആരാധിക്കാൻ പാടില്ല.
      പിന്നെ മരണപ്പെട്ട കബറിനെ എങ്ങനെ ആരാധിക്കും.അവർ അസുഖം മാറ്റുന്നു എന്ന് വിശോസിച്ചാൽ തന്നെ ഈമാൻ നഷ്ടം ആകും.
      പിന്നെ കറാമത്ത് അത്‌ ഒരു കബറിനരികിലും ഉള്ളതല്ല.
      പിന്നെ ഹജ്ജിനും ഉംറക്കും പോയിട്ടില്ലെങ്കിൽ റസൂലിന്റെ കബർ മക്കത്തു പോയവർ വീഡിയോ എടുത്തു വിടുന്നുണ്ട്. അത്‌ കണ്ടാൽ അറിയാം. എങ്ങനെയാണ് ആ ഖബർ ഉള്ളതെന്ന്. ഇത്തരം വീഡിയോ വിട്ട് ജനങ്ങൾ വഴി തെറ്റിയാൽ ആ ശിക്ഷ കൂടി ഖബറിൽ ഏറ്റുവാങ്ങേണ്ടി വരും. അവിടെ ആരും സഹായത്തിനുണ്ടാവില്ല. അള്ളാഹുവിന്റെ ശക്തിയെ ഉണ്ടാകൂ.. ചെയ്ത ഇബാതത്തും

    • @diyanaina1221
      @diyanaina1221  ปีที่แล้ว +3

      ഞാൻ അത്യം ആയി ഏർവാടി കണ്ടു പിടിച്ചത് അല്ല....... എനിക്ക് അവിടെ വച്ചു അനുഭവം വന്നത് ഇട്ടു എന്നൊള്ളു.... എല്ലാവരോടും പോവാനോ വിശ്വസിക്കാനോ പറഞ്ഞിട്ട് ഇല്ല.... Ok.. വേണ്ടവർ കണ്ടാലോ വിശ്വസിചലോ മതി.... അതിന്റ കുറ്റം എനിക്ക് കിട്ടണ്ട ആവിശ്യം എന്താ.... ഞാനും വിശ്വസിച്ച ആളു അല്ല....എന്റെ ഫ്രണ്ട് അവിടെ കാട്ടിയത് ഞാൻ കണ്ട വെക്തി ആണ്.... അവൾക് ക്യാഷ് കൊടുത്തു അവർ ചെയ്യിപ്പിച്ചത് ആണോ... വേണ്ടവർ കണ്ടാൽ മതി.. കമെന്റ് ഇടാൻ വേണ്ടി മാത്രം vedio കണ്ടു...

  • @Jamsheerhilton
    @Jamsheerhilton 22 วันที่ผ่านมา

    പാമ്പിന്റെ ശാപമോ 😂😂😂

    • @diyanaina1221
      @diyanaina1221  22 วันที่ผ่านมา

      Mm അങ്ങനെ വരാറുണ്ട് പെണ്ണുങ്ങൾക്

    • @Jamsheerhilton
      @Jamsheerhilton 22 วันที่ผ่านมา

      @@diyanaina1221 പാമ്പറിയണ്ട

    • @diyanaina1221
      @diyanaina1221  22 วันที่ผ่านมา +1

      @user-kn2fw9gm2s നിങ്ങൾ പറയാതെ ഇരുന്നാൽ മതി 😂

    • @ummerfarookfarook34
      @ummerfarookfarook34 13 วันที่ผ่านมา +2

      യെസ് പാമ്പിന്റെ ശാഭം ,. പാമ്പ് സ്നേഹിക്കുക ഇങ്ങനത്തെ അവസ്ഥ ഒക്കെ ഞാൻ അവിടെ ഉള്ളപ്പോൾ കണ്ടതാണ്. കോളേജിൽ പഠിക്കുന്ന ഒരു കുട്ടിയെ ഒരു പാമ്പ് സ്നേഹിച്ചിരുന്നു, പോകുന്ന വഴിയിൽ ഒരു പറമ്പ് ഉണ്ട്. കുട്ടി പോകുന്ന സമയം വരുന്ന സമയം ആകുമ്പോഴേക്കും പാമ്പ് വഴിയിൽ വന്നു നോക്കി നിൽക്കും. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ കുട്ടിക്ക് ക്ഷീണം അങ്ങനെ ഓരോന്ന് അനുഭവ പെട്ടു തുടങ്ങി. അങ്ങനെ അവർ ഏർവാടിയിൽ വന്നിട്ട് ഉണ്ടായിരുന്നു. കേസിൽ ആയിരുന്നു ഞാൻ വരുമ്പോൾ

    • @saleemmp7097
      @saleemmp7097 8 วันที่ผ่านมา

      ​@@ummerfarookfarook34ഈ പ്രശ്നം എനിക്കും ഉണ്ടായിരുന്നു, ഏർവാടിയിൽ പോയിരുന്നു, പൂർണ്ണമായും മാറിയിട്ടില്ല, 75 % ഇപ്പോഴും ഉണ്ട്, കൂടെ കൈ വിഷവും ഉണ്ട്.

  • @nazarnazar4005
    @nazarnazar4005 7 วันที่ผ่านมา

    നൗതു ബില്ലാ.. കേരളത്തിൽ നിന്നും തമിഴ് നാട്ടിൽനിന്നും ഒക്കെ പെൺകുട്ടികളെ ഇവിടേക്ക് എത്തിച്ചു വേശ്യ വൃത്തി cheyyan സൗകര്യം ചെയ്യുന്ന ആളുകളും ഇവിടെ und ennan അറിയാൻ kaxhinchadhu.. Poluce onn അരിച്ചു പെറുക്കിയാൽ എല്ലാവലരും കണ്ടം വഴി ഓടും 😅😂ഔലിയ ഗർഭമുണ്ടാക്കി എന്ന് ഒരു കഥയും evar അടിച്ചിറക്കും 😄