മോളേ ഞാൻ മലപ്പുത്തുള്ള ഒരു താത്തയാണ് നിൻ്റെ വീട് കാണാൻ പൂതിയുണ്ട് വളരെ സന്തോഷം വീട്സൂപ്പർ ഇൻ ഷാ അള്ളാ ഞ്ഞങ്ങൾ ഒരു ദിവസം വരും അള്ളാഹു തൗഫിക് ചെയ്യട്ടേ ആമീൻ❤❤❤❤❤
മലപ്പുറം അങ്ങനെ ഭക്ഷണം കിട്ടാതെ കഷ്ട്ടത ഉള്ളവർ ഉണ്ടാകാൻ വകയില്ല. ഇനി അങ്ങനെ ഉണ്ടെങ്കിൽ അവരുടെ അഡ്രെസ്സ് തരാൻ പറയൂ അന്വേഷിച്ചു നോകാം, പരിഹരിക്കാൻ കഴിയുന്നത് ചെയ്യാം.
@@naiihamal7677 ഞാൻ പണിക് പോയിട്ട് ആണ് മക്കളെ നോക്കുന്നത്. അയാൾ എന്നെ നോക്കില്ല.. എന്നും ഉപദ്രവിക്കും. എന്നെ അടിച്ചു എന്റെ തലയൊക്ക പൊട്ടിച്ചു. എനിക്ക് ആരുമില്ല. അതുകൊണ്ട് അയാൾ എന്നെ ഉപദ്രവിക്കുന്നു... തിങ്കൾ വന്നു എന്നെ അടിച്ചു ഇപ്പോ എന്റെ മോനെയും കൊണ്ട് ഞാൻ പണിക് പോവാനും വയ്യ
എല്ലാവരും നൗഫലിനെ കൊട്ടാരത്തിന് കൂടിയിരിക്കുന്ന തിരക്കിലാണ് ഇങ്ങനെയുള്ളവരുടെ ഒന്നിനും ആരെയും കിട്ടില്ല എന്നാൽ അല്ലാഹുവിനോട് ചില ഉണ്ട കൂടെയാണ് ചില രചന മോളെ
സത്യം പണം കൊണ്ട് ദു ർത് അടിക്കുന്ന യുട്ട്യൂബർ എവിടെ ആണ് ഉള്ളത് അവിടെ കുറെ യുട്ടൂബ്രെ കാണും ഇതിൽ നിന്ന് മനസിലാക്കാം പണത്തിനാണ് വില പാവപെട്ടവൻ ഒരു വിലയും ഇല്ല
അല്ലെങ്കിലും പാവപ്പെട്ടവരുടെ എന്തെങ്കിലും പരിപാടി ഉണ്ടെങ്കിൽ ആരും അതിനെ വരുകയില്ലല്ലോ ആ സമയത്ത് അത് ഒരു വിഐപിയുടെ ആണെങ്കിൽ എല്ലാവരും അവിടെ എത്തും ഇത് ഒരു പാവപ്പെട യ യൂട്യൂബ് അല്ലേ
Hai ഞാൻ malappuram pulikkal കുറച്ചു ദിവസം ആയിട്ടുള്ളു ഈ വിഡിയോ കാണാൻ തുടങ്ങിയിട്ട് കണ്ടത് മുതൽ വളരെ വിഷമം 😢ആണ് മക്കൾ ഉണ്ടല്ലോ വിഷമിക്കണ്ട പുതിയ വീട് കണ്ടപ്പോൾ എന്റെ 7വയസുള്ള മകൻ നമുക്ക് പോയാലോ ഉമ്മാ എന്ന് ചോദിച്ചു അവന് നല്ല ഇഷ്ട്ട പെട്ടു നിങ്ങളെ വിളിക്കാൻ നമ്പർ ഉണ്ടോ
എന്നും വാഖിഅ സൂറത്ത് ഓതണം ഒരിക്കലും ദാരിദ്ര്യം ഉണ്ടാവില്ല സ്വലാത്ത് പതിവാക്കണം മക്കളെ യും ശീലിപ്പിക്കണം. ❤️
നല്ല മനസ്സുള്ള ഒരു സ്ത്രീ,സർവ്വ ശക്തൻ ആകുടുംബത്തെ ഉയർത്തി കൊടുക്കട്ടെ i
മോളേ ഞാൻ മലപ്പുത്തുള്ള ഒരു താത്തയാണ് നിൻ്റെ വീട് കാണാൻ പൂതിയുണ്ട് വളരെ സന്തോഷം വീട്സൂപ്പർ ഇൻ ഷാ അള്ളാ ഞ്ഞങ്ങൾ ഒരു ദിവസം വരും അള്ളാഹു തൗഫിക് ചെയ്യട്ടേ ആമീൻ❤❤❤❤❤
മക്കളെ പൊന്നു പോലെ നോക്കുന്നു. ഇങ്ങനെയുള്ളവർ ഇല്ല. ആ കാര്യത്തിൽ സന്തോഷം മോളെ......❤❤❤
സന്തോഷം ഉമ്മയെ കാണുമ്പോൾ വിഷമം😭😔😔
ഉപ്പയെ കാണുമ്പോൾ
👍🙏🙏
ഞാനും ചിന്തിച്ചു യൂട്യൂബ്ർസ് ആരും വന്നില്ലല്ലോ എന്ന്.. ആഘോഷങ്ങളും അർഭാഠങ്ങളും ഇല്ലാഞ്ഞിട്ടാണോ..എന്തായാലും എല്ലാം സന്തോഷമായി കണ്ടതിൽ അൽഹംദുലില്ലാഹ്...
മക്കളെ നല്ല രീതിയിൽ നോക്കി അല്ലാഹുവിനെ മറക്കാതെ ജീവിക്കുക
സഹോദരി ദൈവം അനുഗ്രഹിക്കട്ടെ 🙏❤️
മാഷാഅല്ലാഹ്.. അൽഹംദുലില്ലാഹ് സന്തോഷം 😍നജിയും മക്കളും സുഗായിട്ടിരിക്കട്ടെ 🤲🏻
അൽഹംദുലില്ലാഹ് സന്തോഷം . ദുആ ചെയ്യണേ 🤲🏻
സഹായം ചോദിച്ചു വരുന്ന ആളുകളെ ശരിക്കും അന്വേഷണം നടത്തിയ ശേഷം മാത്രം സഹായിക്കുക കാരണം പല ആളുകളും കളവ് പറഞ്ഞു വരും അത് ശ്രദ്ധിക്കുക
സത്യം
👍
സത്യം
👍
എന്തേലും സഹായം ചെയ്യുന്നുണ്ടെങ്കിൽ തന്നെ ഉപ്പയും ആങ്ങളമാരോടും ചോദിച്ചു മാത്രം സഹായം ചെയ്തു കൊടുക്കുക
സൂപ്പർ ❤❤❤
അൽഹംദുലില്ലാ വീഡിയോക്ക് വെയിറ്റ് ചെയ്ത് ഇരിക്കുകയായിരുന്നു ഒരു സത്യം പറയട്ടെ നിങ്ങൾ മക്കളെ care ചെയ്യുന്നത് പോലെ ആരും ചെയ്യില്ല നിങ്ങൾ സൂപ്പറാ
സ്വന്ധം മക്കളാണെങ്കിൽ കേയർ ചെയും
ഇനിയിപ്പോൾ കാണാം നൗഫലിന്റെ കുടിയിരിപ്പിന് എല്ലാ യൂട്യൂബേഴ്സും ഉണ്ടാവും അതു കൊട്ടാരം ആണല്ലോ അങ്ങനെയുള്ളവര അങ്ങിനെയുള്ളവരെ നിങ്ങൾക്ക് കാണൂ
Athinu entha noufalum onnumillathoduthunnu kayari vannathalle..
Ipoo asooya
അൽഹംദുലില്ലാഹ്. ആമീൻ
ഇൻഷാ അള്ളാ ഒക്കെ ശരിയാവും❤❤❤❤❤
എല്ലാം ശരിയാകു.❤❤❤❤❤❤
അള്ളാഹു ബർകത് ചെയ്യട്ടെ ഇങ്ങനെ പോയാൽ മതി അഹങ്കാരം ആവരുത് വന്നവഴി മറക്കാതിരുന്നാൽ എന്നും ഞങ്ങളുണ്ടാവും
വ അലൈക്കുമുസ്സലാം എല്ലാം ശരിയാവും ഇവിടം വരെ എത്തിയില്ലേ റബ്ബ് ഉണ്ടല്ലോ കൂടെ 🤲🏻
നല്ല ഭംഗി ഉണ്ട് വീട് ഒരു വിധ സാധങ്ങൾഒക്കേ ആയി അൽഹംദുലില്ലാഹ്
മൺ ചട്ടി വാങ്ങി ചോറും കറിയും വെക്കണം
വീടിൻറെ പുറംഭാഗം മഴക്കാലം ആവും പോയേക്കും തേക്കുന്നത് നല്ലത് അല്ലെങ്കിൽ വീടിൻറെ ഉള്ളിലേക്ക് വെള്ളം വന്നു ഉള്ളിൽ ചുമര് കേടാകും
നമ്മളൊക്കെ വരും ഇന്ഷാ allah
ഞാൻ നും വാടക veetilan എനിക്കും ഒരു വീടാവാൻ ദുആ ചെയ്യണം
അൽഹംദുലില്ലാ.....video ക്ക് വെയ്റ്റ് ചെയ്ത് ഇരിക്കുവാരുന്നു..❤❤
💚💚
അൽഹംദുലില്ലാഹ് ❤
സന്മസ്സുള്ള സ്ത്രീ മാഷാ അല്ലാഹ്
Va alikumussalam mashallah ❤❤❤
പടച്ചോൻ എന്നും ഈ നല്ല മനസ് നിലനിർത്തി തരട്ടെ 🩷പ്രാർത്ഥിക്കണേ
പരിപാരിപ്പള്ളി എവിടെയാ veed
Ninne padacha rabb vaadakayil ninnum karakayatiyallo alhamdulillah athu pole nanjulpede vaadaka kodukan kazhiyathe kashtapettu jeevikunna ofu oadu perundd rabb ellarkum athu pole oro kunni veed thannu anugrahikatte aamern duha cheyyane
പാരിപ്പള്ളി യിൽ എവിടാ
Masha allaa super veed
Rahathaay athil jeevikkaanulla barkath tharatte
Sherikum eaviden veed. inshaallah nagal varandd ramazan kayyatte
Orikkalum ahankarikkarud shaajithaye pole itheee reethiyil munnott poyaal ellaarumundaakum kuude insha allah❤❤
മലപ്പുറം അങ്ങനെ ഭക്ഷണം കിട്ടാതെ കഷ്ട്ടത ഉള്ളവർ ഉണ്ടാകാൻ വകയില്ല. ഇനി അങ്ങനെ ഉണ്ടെങ്കിൽ അവരുടെ അഡ്രെസ്സ് തരാൻ പറയൂ അന്വേഷിച്ചു നോകാം, പരിഹരിക്കാൻ കഴിയുന്നത് ചെയ്യാം.
@RashaRahman-l3t നിങ്ങൾ എവിടെ യാണ്, നിങ്ങളുടെ മഹൽ ഏതാ??? നിങ്ങളുടെ പ്രശ്നം എന്താ???.
ഞാൻ മലപ്പുറത്താണ്......
@@RashaRahman-l3tഎന്താ പ്രശ്നം പറയു
@@naiihamal7677 ഞാൻ പണിക് പോയിട്ട് ആണ് മക്കളെ നോക്കുന്നത്. അയാൾ എന്നെ നോക്കില്ല.. എന്നും ഉപദ്രവിക്കും. എന്നെ അടിച്ചു എന്റെ തലയൊക്ക പൊട്ടിച്ചു. എനിക്ക് ആരുമില്ല. അതുകൊണ്ട് അയാൾ എന്നെ ഉപദ്രവിക്കുന്നു... തിങ്കൾ വന്നു എന്നെ അടിച്ചു ഇപ്പോ എന്റെ മോനെയും കൊണ്ട് ഞാൻ പണിക് പോവാനും വയ്യ
@@amarkunderi1827 മലപ്പുറം എവിടെ ഞാനും മലപ്പുറം ആണ്
അല്ലാഹു ഈ കുടുംബത്തിന് ഖൈറും ബറകത്തും വീണ്ടും വീണ്ടും ചൊരിഞ്ഞ് കൊടുക്കട്ടെ, ആമീൻ
🤲🏻🤲🏻🤲🏻
എത്ര ആളുകൾ അറിയപ്പെട്ടാലും നിന്റെ ദീനിന്റെ ചിട്ട വിട്ടുകളയരുത് സഹോദരി
മുത്തേ ഒരുപാട് സന്തോഷത്തോടെ ജീവിതം മുന്നോട്ടു പോകട്ടെ 🤲 ഞാൻ മലപ്പുറം ആണ്.. എനിക്കും നിങ്ങളെ പോലെ കുഞ്ഞു വീട് ആകും എന്നുള്ള പ്രദീക്ഷ മാത്രം.. ❤️
Mashaallah❤
മാഷാ അല്ലാഹ് 👍
Alhamdulillah ❤
ഹായ് najla❤
❤❤
Masha allah l M avattea yatreayum peattann
എന്താന്നറിയില്ല മോളെ വീഡിയോ കാണുമ്പോൾ ഒരു സന്തോഷമുണ്ട്
എല്ലാവരും നൗഫലിനെ കൊട്ടാരത്തിന് കൂടിയിരിക്കുന്ന തിരക്കിലാണ് ഇങ്ങനെയുള്ളവരുടെ ഒന്നിനും ആരെയും കിട്ടില്ല എന്നാൽ അല്ലാഹുവിനോട് ചില ഉണ്ട കൂടെയാണ് ചില രചന മോളെ
സത്യം പണം കൊണ്ട് ദു ർത് അടിക്കുന്ന യുട്ട്യൂബർ എവിടെ ആണ് ഉള്ളത് അവിടെ കുറെ യുട്ടൂബ്രെ കാണും ഇതിൽ നിന്ന് മനസിലാക്കാം പണത്തിനാണ് വില പാവപെട്ടവൻ ഒരു വിലയും ഇല്ല
അൽഹംദു ലില്ലാഹ്
🤲🤲🤲🤲👍♥️♥️♥️
❤🎉
🤲❤️👍
Santhosham
അല്ലെങ്കിലും പാവപ്പെട്ടവരുടെ എന്തെങ്കിലും പരിപാടി ഉണ്ടെങ്കിൽ ആരും അതിനെ വരുകയില്ലല്ലോ ആ സമയത്ത് അത് ഒരു വിഐപിയുടെ ആണെങ്കിൽ എല്ലാവരും അവിടെ എത്തും ഇത് ഒരു പാവപ്പെട യ യൂട്യൂബ് അല്ലേ
Alla mbuleela
👍
പടച്ചോൻ ഇല്ലേ കൂടെ എല്ലാം ശരിയാകും അൽഹംദു ലില്ലാഹ്
Nalla noval vazikanulla nalla kazivund sahothary😂
❤❤❤❤❤❤❤❤❤❤❤
Mashallah
സ്ഥലം ഇതു എവിടെയാണ്
❤
وعليكم السلام ورحمة لله وبركاته
ഒരുപാട് കാലം മക്കളോട് കൂടെ ജീവിക്കാൻ നാഥ ൻ തൗഫീക്ക് നൽകട്ടെ
Alhamdulilla
ഞാനും ഒരു സുഖം ഇല്ലാത്ത ആളാണ് നിങ്ങൾ എല്ലാവരും ദുആ ചെയ്യണംകേൻസർ ആണ്
എല്ലാം ശരിയാകും മോളെ❤❤❤
ഹായ് നെജി
വ അലൈകുമുസ്സലാം (അൽഹംദുലില്ലാ)
Alhamdhulillah
🫂🫂
വീട് എവിടെയാണ്
വീട് കണ്ടു മാഷാ അള്ളാ.🎉❤ നല്ല വിടാട്ടോ.🥰
കൊല്ലം ജില്ലയിലാണോ.
എനിക്കും താങ്ങാൻ പറ്റാത്ത കടം und😔ഒരു ചാനൽ തുടങ്ങി നോക്കി ഒന്നും ആയില്ല., 12കൊല്ലായി ബേക്കറി ഐറ്റംസ് ഉണ്ടാക്കി ജീവിക്കുന്നു
Hi ithatha
Masha allah❤❤❤🤲🤲🤲
Innim familienim support cheyyo🙂nta uppakk sugallathondan thudangiyathan😊
മോന്റെ മുറിവ് മാറിയോ ❤❤❤
First comment ❤❤❤🎉🎉
നിങ്ങളുടെ സ്ഥലം plz
നിങ്ങടെ വീട് എവിടെ ആണ്
Tvm
Sandoshathode munnottupoku ❤
Njan ninna polayaa oru vidhavayaa makkala ponnupola nokki jeevikkunnu
Hi
എന്റെ ഭർ ത്താവും ഡായാൽസി ചേയ്യു കയാണ് ദുഃ ചെയ്യണം
Sunnathu kazhinja mon sughamayo
Njan oru veed eadukkunnunde ethu vare pakuthi polum ayilla.vadaka koduthu nilkkunnu.pettenne veed aavan dua cheyyanam
മിൻഹയുടെ ഉമ്മച്ചിയെ കാണിക്കുമോ najee
Ningale sthalam evide
മലപ്പുറത്തൊന്നും ഭക്ഷണം കഴിക്കാൻ ഇല്ലാത്തവർ ഉണ്ടാവില്ല
Alhamdhu lillah veed nalla bangiyund
Ningal ജോലിക്കെപ്പോയ മോനേടെ aduthara
ഉമ്മ
Mashaallah
വ അലൈക്കുമുസ്സലാം
Padachon kakkatte mole ellavareyum
ഞങ്ങൾ യൂട്യൂബ്ർസ് ഒത്തുകൂടും ഒരുനാൾ
അതെ നമ്മൾക്ക് ഒത്ത് കൂടണംഇൻഷാ അള്ളാഹ്
👍🤝
❤❤❤
ഇൻശാഅല്ലഹ് 👍🏻
@ziladesigns____ 🥰
നിങ്ങൾക്ക് hair thanne ഉണ്ടാവൂ നെജി vishamikkanda
ഇൻഷ അള്ള
First😂
Hai ഞാൻ malappuram pulikkal കുറച്ചു ദിവസം ആയിട്ടുള്ളു ഈ വിഡിയോ കാണാൻ തുടങ്ങിയിട്ട് കണ്ടത് മുതൽ വളരെ വിഷമം 😢ആണ് മക്കൾ ഉണ്ടല്ലോ വിഷമിക്കണ്ട പുതിയ വീട് കണ്ടപ്പോൾ എന്റെ 7വയസുള്ള മകൻ നമുക്ക് പോയാലോ ഉമ്മാ എന്ന് ചോദിച്ചു അവന് നല്ല ഇഷ്ട്ട പെട്ടു നിങ്ങളെ വിളിക്കാൻ നമ്പർ ഉണ്ടോ
മുന്നത്തെ വിഡിയോയിയിൽ ഉണ്ട്
Monthe sunnatth kayijitt avan onnum kodutthille avane nallonam nokkanam