സാജിത ഷാജി നിങ്ങളെ കുറിച്ച് പറഞ്ഞതിന് ശേഷമാണ് ഞാൻ നിങ്ങളുടെ വീഡിയോ സ്ഥിരമായി കാണാൻ തുടങ്ങിയത് ഇപ്പോൾ നിങ്ങളുടെ നോട്ടിഫിക്കേഷന് വന്നിട്ടുണ്ടോ എന്ന് നോക്കിക്കൊണ്ടിരിക്കും അൽഹംദുലില്ലാ നല്ല ദീനി ചിട്ടയോടെ വീഡിയോ ചെയ്യുന്ന നിങ്ങൾക്ക് ഇനിയും അഭിവൃദ്ധി കൾ ഉണ്ടാവട്ടെ എന്ന് ആത്മാർത്ഥമായി ദുആ ചെയ്യുന്നു ദുആ വസിയത്തോടെ കൂടെ ഒരു സഹോദരൻ
ഉമ്മച്ചി ഇല്ലാണ്ടായിപോയാൽ 😢അങ്ങനെയൊന്നും പറയരുത് .. മക്കൾ ഒരു കര പറ്റുന്നത് വരെ അവർക്ക് ഉമ്മ നിർബന്ധമായും വേണം .. ഓരോ വാക്ക് അറംപറ്റിപ്പോകും.. ആഫിയത്തുള്ള ദീർഗായുസ്സ് ഉണ്ടാകട്ടെ... ഉപ്പ മരിച്ചാൽ മക്കൾ യതീം ആകും എന്ന് പറയാറ്... സത്യത്തിൽ ഉമ്മ ഇല്ലാതാകുമ്പോ ആണ് മക്കൾ യതീം ആകുന്നത്...ഉമ്മ നോക്കുന്നത് പോലെ മറ്റാരും മക്കളെ നോക്കില്ല 😢
അങ്ങേ അറ്റം വരെ എല്ലാ വരോടും സ്നേഹത്തോടും നന്നിയോടും സ്മരിക്കുക,,,, ബഹുമാനിക്കുക,,,,, കിട്ടിയതിൽ الحمد للہ الحمد للہ വരാൻ ഇരിക്കുന്ന എല്ലാ കാര്യങ്ങളി ലൂ ം,,, الحمد للہ الحمد للہ الحمد للہ
മക്കളെ നന്നായി അറിവുള്ള മക്കളായി പഠിപ്പോ ജോലിയോ ഉള്ള മക്കളായി അല്ലാഹ്,,,,😢ഉയർത്തട്ടെامین آمین امین امین یا ربلغالمین ،،،ആ,, മക്കളുടെ തണലിൽ കഴിയുവാൻ നജിലക് അല്ലാഹ്,,,, ഭാഗ്യം തരട്ടെ,,, അല്ലാഹ് ഏറെ നാൾ
Innim follow cheyyo new channel Aan 😊 nangalkkum veedonnum illa ulla veed japthi vann vitt uppa sugamillatha kidakkan 😢 February il nangal nikkna veed oyin kodkkan parnjn vera vazi illathondan youtube thiranjaduthath🙂
സാജിത ഷാജി നിങ്ങളെ കുറിച്ച് പറഞ്ഞതിന് ശേഷമാണ് ഞാൻ നിങ്ങളുടെ വീഡിയോ സ്ഥിരമായി കാണാൻ തുടങ്ങിയത്
ഇപ്പോൾ നിങ്ങളുടെ നോട്ടിഫിക്കേഷന് വന്നിട്ടുണ്ടോ എന്ന് നോക്കിക്കൊണ്ടിരിക്കും
അൽഹംദുലില്ലാ നല്ല ദീനി ചിട്ടയോടെ വീഡിയോ ചെയ്യുന്ന നിങ്ങൾക്ക് ഇനിയും അഭിവൃദ്ധി കൾ ഉണ്ടാവട്ടെ എന്ന് ആത്മാർത്ഥമായി ദുആ ചെയ്യുന്നു
ദുആ വസിയത്തോടെ കൂടെ ഒരു സഹോദരൻ
ഞാനും
ഞാനും
Njanum😂
Nganum👍
ഞാനും
ഉമ്മച്ചി ഇല്ലാണ്ടായിപോയാൽ 😢അങ്ങനെയൊന്നും പറയരുത് .. മക്കൾ ഒരു കര പറ്റുന്നത് വരെ അവർക്ക് ഉമ്മ നിർബന്ധമായും വേണം .. ഓരോ വാക്ക് അറംപറ്റിപ്പോകും.. ആഫിയത്തുള്ള ദീർഗായുസ്സ് ഉണ്ടാകട്ടെ... ഉപ്പ മരിച്ചാൽ മക്കൾ യതീം ആകും എന്ന് പറയാറ്... സത്യത്തിൽ ഉമ്മ ഇല്ലാതാകുമ്പോ ആണ് മക്കൾ യതീം ആകുന്നത്...ഉമ്മ നോക്കുന്നത് പോലെ മറ്റാരും മക്കളെ നോക്കില്ല 😢
100%crct ആണ് ഉമ്മ ഇല്ലാതായാൽ ആണ് മക്കൾ ശരിക്കും യതീം ആവുന്നത്.. ഒരുമക്കളെയും യതീം ആക്കല്ലെ allah..
Sathyam😢😢
😊
നിങ്ങളെ സംസാരം കേൾക്കാൻ നല്ല രസ്സാണ്. മാഷാ allah❤. നോട്ടിഫിക്കേഷൻ വന്ന ഓടി വന്നു കാണും.
ഉമ്മ ക്കും മക്കൾ ക്കും അള്ളാഹു ആരോഗ്യം ഉള്ള സന്തോഷം ഉള്ള ദീര്ഗായുസ്സും നല്കട്ടെ
ഈ വീഡിയോ കാണുമ്പോൾ ഒരു പോസിറ്റീവ് energy feel ചെയ്യുന്നു അൽഹ൦ദുലില്ലാ നന്നാവട്ടെ
അങ്ങേ അറ്റം വരെ എല്ലാ വരോടും സ്നേഹത്തോടും നന്നിയോടും സ്മരിക്കുക,,,, ബഹുമാനിക്കുക,,,,, കിട്ടിയതിൽ الحمد للہ الحمد للہ വരാൻ ഇരിക്കുന്ന എല്ലാ കാര്യങ്ങളി ലൂ ം,,, الحمد للہ الحمد للہ الحمد للہ
കാക്കച്ചിന്റെ മോൾക്ക് പോവാൻ ആഗ്രഹം ഇല്ല പാവം ചായ കൊടുത്തിട്ട് വിടാമായിരുന്നു
മക്കളെ നന്നായി അറിവുള്ള മക്കളായി പഠിപ്പോ ജോലിയോ ഉള്ള മക്കളായി അല്ലാഹ്,,,,😢ഉയർത്തട്ടെامین آمین امین امین یا ربلغالمین ،،،ആ,, മക്കളുടെ തണലിൽ കഴിയുവാൻ നജിലക് അല്ലാഹ്,,,, ഭാഗ്യം തരട്ടെ,,, അല്ലാഹ് ഏറെ നാൾ
നല്ല പക്വതയോടെ യുള്ള സംസാരം എനിക്ക് ഒരു പാട് ഇഷ്ടമാ നിങ്ങളെ വീഡിയോ ........
മാഷാഅല്ലാഹ് സന്തോഷവും സമാധാനവും അള്ളാഹു നിലനിർത്തി തരട്ടെ ആമ്മീൻ 🤲🏻
എല്ലാം കാണാൻ നല്ല ഭംഗിയുണ്ട്
വീഡിയോസ് കാണുന്പോൾ ഓടി വരും കാണാൻ ❤❤❤
ഉമ്മച്ചിയും മക്കളും എല്ലാരും ആയിട്ട് സന്തോഷം ആയിട്ട് കഴിയട്ടെ 🤲അൽഹംദുലില്ലാഹ് 🤲
മാസ്രുമോൾ നല്ലകുട്ടിയാണ് 🥰🥰🥰
മോളേ ഗ്യാസ് അടുപ്പിന്റെ അടുത്ത് ഫോൺ പിടിക്കരുത്. അപകടം വരാതെ നോക്കണം. ❤️❤️🤲❤️
മോള് ഷാൾ ഇട്ട് കണ്ടതിൽ വളരെ സന്തോഷം ഉണ്ട്
💐🏆🏆🏆💥🏆
@@jinshadjinshad6654 athe,,,,
Masroora moleeeeeeeeeeeeee minha kutteeeee ഒരുപാട് ഇഷ്ടം ആണ് എല്ലാരെ യും ട്ടോ ഇത്താത്ത ഇങ്ങള് ക്ക് സുഖം അല്ലെ 😘😘❤️❤️❤️❤️❤️
അൽഹംദുലില്ലാഹ്
Chaya pathrem pidi yulla bhagyam side loot aaki vekkuu. Ariyaathe thatti poyaalooo
Bath room door adipoli. Eanik nalla ishttamai.
മാഷാ അല്ലാഹ് വളരെ സന്തോഷം തോനുന്നു മോൾ ഷോൾ ഇട്ടത് കാണുമ്പോ
🥰🥰🥰🥰
നിങ്ങള് മക്കൾക്ക് എന്നും തണലായി കൂടെ ഉണ്ടാവണം
മോൾക്ക് സലാം പറഞ്ഞുകൊടുത്തത് വളരെ ക്ലിയർ ആണ്
السلام عليكم
അവസാനത്തെ ഉച്ചാരണം അധിക പേരുടെയും തെറ്റായ ഉച്ചാരണം ആണ് കണ്ടുവരാറ്
ഫുൾ day my life ഇടണം എനിക്ക് അത് ഭയങ്കര ഇഷ്ട്ടമാണ് ❤
ചായ കുടിക്കാൻ നേരം മറ്റെ കുട്ടിയെ ഓടിച്ചു വിട്ടില്ലേ. അത് ശെരിയല്ല. ആ കുട്ടിക്ക് നല്ല വിഷമം aakille. നമ്മൾ കുറെ അനുഭവിച്ചതാ. അതുകൊണ്ട് പറഞ്ഞതാ
അല്ലാഹ്. മോളെ ഉമ്മ കുളിക്കാൻ വിളിച്ചു.അവളും എന്റെ പൊന്നു മോള, മോളുടെ ഉമ്മ വിളിച്ചപ്പോൾ വിട്ടതാ 🫂🫂
മോളേ സംസാരം സൂപ്പർ❤❤❤❤❤
സുന്ദരി masura മോൾ 🥰🥰🥰
സഹായം തന്നവര്‍ക്ക് വേണ്ടി ജസാക്കല്ലാഹു ഖൈറന്‍ എന്ന് പറയണം.
മാഷാ അള്ളാ👌👍🤲🤲🎉🎉
Mashaallah ❤❤❤
Masroora mol sundhari molanu❤
Salam parayumbol onnu koodi shradhikkanam parayumbol اليكم ennalla(عليكم)ennaanu
Masroora Mol Happy aayi ❤
മാഷാഅല്ലാഹ് ഒരുപാട് സന്തോഷം കണ്ടപ്പോൾ
Masha Allah ❤❤❤
മോൾക് എത്ര വയസ് നിങ്ങൾ ഡേ സ്ഥലം എവിടെ
Masha allah❤❤❤🎉🎉
Evideyanu സ്ഥലം പറയു
Mool supera masha Allah
Nalla makkalum ummayum❤❤❤
എല്ലാം സൂപ്പറായിട്ടുണ്ട്. മാഷാ അല്ലാഹ്. അൽഹംദുലില്ലാഹ്. ആമീൻ
Masroora mol sunghari molanu❤
Ethra makkalanu
. Puthiya subscriber aanu. .veedu എവിടെ ആണ്. എത്ര makkal und
Masru mole nalla mole, umma
Valaikkummussalam 🥰
Ningal TVM aano
Mashallah 💙
Mashaallah❤❤❤
❤❤❤❤❤
Walaikum mussalam ❤
അൽഹംദുലില്ലാഹ് ❤
Alhamdulilla.
കമറ്റ് എന്ത് എഴുദിയാലും ജീത്തപറയല്ലോ സാജിദ ക്കാണിചദ് അറിയാ
മാഷാ അല്ലാഹ് ♥️♥️♥️♥️♥️
മാഷാ അല്ലാഹ്..... 😍😍
Valayikkumussalam
വ അലൈകുമുസ്സലാം (👍🥰🥰🥰🤲)
വഅലൈകുമുസ്സലാം...മക്കൾ ❤️
Masha allah❤
❤❤❤❤🥰🥰🥰🥰
Masha allh sundarimol
മോന്റെ, മുറിവ്, unakkamundo
മാഷാ അല്ലാഹ് 🤲🏻
അടിപൊളി ❤❤
❤️❤️❤️❤️🤲
വ അലൈകും മുസ്സലാം ❤️❤️❤️❤️
Mashallah ❤❤
Day my life venam
❤️❤️❤️🤲🤲🤲
وعليكم السلام ورحمة لله وبركاته
സൂ പ്പ ർ 👍
Veedu yevidayanu
Mashaallah
Al humthulilla.....❤wa alikum Salam 😂😂😂😂😂❤
മശൂര മോളെ വിഷമിപ്പിക്കല്ലേ
🥰👍
സൂപ്പർ വീട്
Mashalla ❤
❤❤
Vahalikumussalam. Makkal
സുബ്ഹാനള്ളാ
അൽഹംദുലില്ലാഹ്
❤❤❤❤👍👍👍👍
👍🤲❤️
നല്ല makkal
👍🏻👍🏻👍🏻
Itha njan Kasaragod ank ade pork baran ashend insha allah
Masha. Allah
വ അലൈകും സലാം
😍😍
Vaalikumussalam sugalle
Valaikumussalaam
നിങ്ങളുടെ sthalam എവിടെ എന്ന് ചോദിച്ചു കുറേപേർ അതിനു ഒന്നും മറുപടി ഇട്ടില്ല
തിരുവനന്തപുരം
👍
Hlo assalamu alaikum
Hi sugamano
🤲🤲🤲👈✋👍👍❤️❤️
ക്ലീനിങ് വീഡിയോ ഇടണം
Walekum Assalam
മിൻഹാമോൾ, aaran
Bro mol
ഗ്യാസ്,അടുപ്പ്,കത്തിക്കുമ്പോൾ,ജനൽഥുരന്നിദനംതുർന്നിദനം