നഷ്ടപ്രതാപം വീണ്ടെടുക്കുന്ന ബിർളാ ഗ്രൂപ്പിന്റെ കഥ | The Journey of Birla Legacy

แชร์
ฝัง
  • เผยแพร่เมื่อ 9 ก.ย. 2024
  • അംബാസഡർ കാർ തൊട്ട്
    ഐഡിയ മൊബൈൽ വരെ !
    അംബാനിയെ പൂട്ടാൻ
    ബിർള ഒരുങ്ങിയിറങ്ങുമ്പോൾ...
    #adityabirlagroup #kumarmangalambirla #birla #ambani #mukeshambani #business #tata #ratantata #mm007 #me007

ความคิดเห็น • 38

  • @MuhammedMuhtasim
    @MuhammedMuhtasim หลายเดือนก่อน +13

    നല്ല കാര്യം എപ്പോഴും മത്സരിക്കാൻ ഓപ്പോസിറ്റ ആൾ വേണം അപ്പോഴേ ബിസ്സിനെസ്സ് പോരാട്ടത്തിന് ഒരു. നല്ല രസം ഉള്ളു ❤

  • @nasargiftland4077
    @nasargiftland4077 หลายเดือนก่อน +23

    അമ്പാനിയും അധാനിയും സർക്കാരിൽ നിന്നും അങ്ങേയറ്റം സഹായം കിട്ടി എന്നതും എടുത്ത് പറയണം. റ്റാറ്റാക്കും ബിർളക്കും കുറെയൊക്കെ നേരും നെറിയും ഉണ്ട് എന്നതും എടുത്ത് പറയണം.

    • @vsprince8309
      @vsprince8309 หลายเดือนก่อน +1

      അതെങ്ങനെ? നിങ്ങൾ 'പച്ചക്കണ്ണാടിയിൽ കൂടി നോക്കുന്നത് കൊണ്ട് തോന്നുന്നതാണ്. പച്ചക്കണ്ണാടി മാറ്റി വെള്ളക്കണ്ണാടിയിൽ കൂടി നോക്കിയാൽ ശരിയേത് , തെറ്റേത് എന്നറിയാൻ പറ്റൂ.

    • @lisan4u
      @lisan4u 28 วันที่ผ่านมา +1

      ബിർള ഇന്ത്യക്കാരെ പറ്റിച്ച പോലെ ആരും പറ്റിച്ചിട്ടില്ല...
      വിദേശത്തു കണ്ടം ചെയ്ത് പോയ കാറ് അംബാസഡർ എന്നാ പേരിൽ ഇറക്കി ബമ്പറും ഗ്രില്ലും മാത്രം മാറ്റി കുറേക്കാലം നമ്മളെ പറ്റിച്ച ആളുകൾ ആണ്

    • @user-xf6rn3pr7j
      @user-xf6rn3pr7j 27 วันที่ผ่านมา

      ​@@lisan4uaano saare

    • @rgap3944
      @rgap3944 24 วันที่ผ่านมา +1

      😂😂😂കോൻഗ്രസ്സ് സഹായം ബിർലകും ടാട്ടക്കും ബജാജിനും കൊടുത്തതുകാരണമാണ് ഇത്രയും വലിയവരായത് … ബജാജ് കോൻഗ്രസ്സ് ലീഡർ ആയിരുന്നു .. OBC കാരായ അദാനിക്കും അബാനിക്കും ഒരു കാര്യവും ചെയ്തുകൊടുക്കുമായിരുന്നില്ല കോൺഗ്രസ്സ്കാർ 😅😊

    • @lisan4u
      @lisan4u 24 วันที่ผ่านมา

      @@rgap3944 അംബാനിവലിയവൻ ആയതു ഇന്ദിര ഗാന്ധിയുടെ സഹായത്താൽ ആണ്

  • @dayabjimb1131
    @dayabjimb1131 26 วันที่ผ่านมา +2

    എല്ലാവരും വളരട്ടെ..... വളർന്ന ആളെ ചവിട്ടി താഴ്ത്താൻ നോക്കാതെ.. പുതിയ മേഖല സ്വയം കണ്ടെത്തു...10 മുതലാളി ഉണ്ടായാലേ 1000 തൊഴിലും തൊഴിലാളികളും ഉണ്ടാകു...

  • @manavs6549
    @manavs6549 หลายเดือนก่อน +5

    A group without any ethics. Idea is the best example

  • @sivaprasad5502
    @sivaprasad5502 หลายเดือนก่อน +3

    മത്സരം നല്ലതു ആണ്. കുറേ പേർക്കു ജോലി കിട്ടും.
    എല്ലാം ബിഎസ്എൻഎൽ
    നോക്കിയാൽ പോര. എത്ര പേർക്കു തൊഴിൽ കിട്ടും.

  • @pratheepj8451
    @pratheepj8451 หลายเดือนก่อน

    You have all that it takes to be a great presenter.
    Concise, clear, crisp and collectively-entertaining.
    Welcome!

  • @rajeshsmpb3765
    @rajeshsmpb3765 หลายเดือนก่อน +1

    ഈ വിവരം ബിർള ഇതുവരെ അറിഞ്ഞിട്ടുണ്ടാവില്ല😂

  • @user-zq8ii4ng7z
    @user-zq8ii4ng7z หลายเดือนก่อน +5

    ഒരുകാലത്തു കോൺഗ്രസ്സിന്റെ 2 പവിഴ മുത്തുകളായിരുന്നു ടാറ്റയും
    ബിർളയും. ഇന്ന് അദാനിയേയും അംബാനിയെയും കുറ്റം പറയുന്നതുപോലെ അന്നത്തെ പ്രതിപക്ഷം അതായതു എല്ലാ കമ്മ്യൂണിസ്റ്റു കാരും... മറ്റു പാർട്ടികളും കോൺഗ്രസിനെതിരെ ശബ്ദമുയർത്തിയിരുന്നത് ടാറ്റയുടെയും ബിർളയുടെയും പേരിലായിരുന്നു. പിന്നെ ബിർള യായിരുന്നു ഒരു കാലത്തു കോൺഗ്രസ്സിന്റെ ബാങ്കർ. ഗാന്ധിജിയുടെ സകല ചോളവും താമസസൗകര്യങ്ങളും ഒരുക്കിയിരുന്നത് ബിർള മന്ദിരത്തിലായിരുന്നു. അന്ന് എല്ലാ വ്യവസായങ്ങളും ഈ രണ്ടു ഗ്രൂപ്പുകളുടെ
    കൈകളിലായിരുന്നു. ഇപ്പോൾ കോൺഗ്രസ്സിന് ഒരു പച്ചപ്പുണ്ടാകും എന്ന് കരുതിയാണ് ബിർള രണ്ടാമതും രംഗത്തേക്കിറങ്ങുന്നതു. ഇതിന്റെ ഒക്കെ പിറകിൽ അമേരിക്കയുടെ കൈകളാണ്. ഇന്ത്യൻ സമദ് വ്യവസ്ഥകളിലാണ് അവ ർകൈവക്കാൻ നോക്കുന്നത്. അമേരിക്കയുടെ യും യൂറോപ്യൻ രാജ്യങ്ങളുടെയും സമ്പദ് വ്യവസ്ഥകളിൽ ഇടിവ് വന്നിട്ടുണ്ട്. കോൺഗ്രസ്സിന്റെ കാലത്തുണ്ടായിരുന്നതുപോലെ ഈ രാജ്യങ്ങൾക്കൊക്കെ ഇന്ത്യയിൽ നിന്നും വലിയ വരുമാനമോ കപ്പം കിട്ടാൻ പരിപാടിയോ നടക്കുന്നില്ല. നമ്മുടെ സബദ് വ്യവ സ്ഥിതിയിൽ നിന്ന് കിട്ടുന്ന വരുമാനം നമ്മൾ ഇവിടെ തന്നെ പല വിധത്തിൽ സ്വന്തം താൽപര്യങ്ങൾക്കു വിനി യോജിക്കുന്നു. മിലിറ്ററി ആയുധങ്ങൾ , വിമാനങ്ങൾ എന്നിവ വാങ്ങുന്നതിൽ പോലും യൂറോപ്യൻ ബ്രോക്കര്മാര്ക്ക് ഇന്ത്യയിൽ നിന്നും ഒന്നും കിട്ടുന്നില്ല.. കൂടാതെ ഇന്ത്യ ഒരു ആയുധ വ്യാപാര കേന്ദ്രമായി കൂടി ഉയരാൻ നോക്കുന്നു. ഇതൊക്കെ യാണ് പ്രധാന കാരണങ്ങൾ. RSS പണ്ഡിതർ ഇക്കാര്യങ്ങളിലൊന്നും വലിയ ശ്രദ്ധ കൊടുക്കുന്നില്ല. അവർ വേറൊരു വഹിക്കാന് പോകുന്നത്. അവിടെയാണ് ബിജെപിയും RSS ഉം തമ്മിൽ ഒരു സന്തുലനം ഇല്ലാതെ പോകുന്നത്.

  • @vineethdhanush3242
    @vineethdhanush3242 หลายเดือนก่อน +1

    കേട്ടിട്ട് തന്നെ പേടി ആകുന്നു . ന്ദോരം പൈസ അണ് 😊

  • @calcsindia4310
    @calcsindia4310 หลายเดือนก่อน +21

    നിങ്ങൾക്കൊക്കെ പൂട്ടിക്കുന്നതിലാണോ താല്പര്യം . ബിർള വളന്നോട്ടെ അതിനു അംബാനി എന്തിനാണ് വളമാകുന്നത് ,അംബാനിയും വളരട്ടെ ,ടാറ്റയും വളരട്ടെ ഇന്ത്യൻ കമ്പിനികളെല്ലാം വളരട്ടെ അങ്ങനെ രാജ്യവും വളരട്ടെ .

    • @agnosticman7592
      @agnosticman7592 หลายเดือนก่อน +2

      പക്ഷേ അദാനി എന്തിന് ബിർലക്ക്
      പാര വെക്കുന്നു
      USA യിലൊക്കെ പരസ്പരം ഇങ്ങനെ പാരയില്ല

  • @benjaminmathew4108
    @benjaminmathew4108 23 วันที่ผ่านมา

    Just sit and dream along with Birla..

  • @isacjohn9660
    @isacjohn9660 26 วันที่ผ่านมา

    Aditya Birla is the son of GD Birla’s son BK Birla. Sarala Birla is not the daughter of GD Birla but only his daughter in law.

  • @user-jq4dk2ft2r
    @user-jq4dk2ft2r 27 วันที่ผ่านมา +1

    ഐഡിയ ഫോൺ അവർ റീചാർജ്ജ് വകയിൽ തട്ടിപ്പ് നടത്തിയിരുന്നു

  • @sreehariv1263
    @sreehariv1263 หลายเดือนก่อน +1

    The thing is that Reliance industries is Business men but we are Industrialists

  • @shajikjsekharan4678
    @shajikjsekharan4678 หลายเดือนก่อน

    നോക്കി വായിക്കുന്ന പ്രതീതി.

  • @nrvisuals2939
    @nrvisuals2939 หลายเดือนก่อน +2

    TATA kki endha nashttapette study in market man 😂😂

    • @SocialMediaALT
      @SocialMediaALT หลายเดือนก่อน

      അദാനിയുടെയും അമ്പാണിയുടെയും മാർക്കറ്റ്.... അത് ടാറ്റാ യുടെ നഷ്ട്ടം ആണു ബ്രോ 😂

    • @zameermhmd1
      @zameermhmd1 17 วันที่ผ่านมา

      Ippozhum Market cap il first position Tata group thannaanu

  • @josecj6829
    @josecj6829 หลายเดือนก่อน

    We want more Birlas. Tatas. Ambanis. Adanis Amazons. More andmore

  • @vkarthikeyan5239
    @vkarthikeyan5239 หลายเดือนก่อน +1

    C K Birla, owner of Ambassador, an idiotic businessman. Looks like an office boy a foolish businessman.

    • @mirsagalib7639
      @mirsagalib7639 หลายเดือนก่อน

      en.m.wikipedia.org/wiki/Brij_Mohan_Birla

  • @agnosticman7592
    @agnosticman7592 หลายเดือนก่อน +5

    രണ്ട് പിശാചുക്കളായ അംബാനി - അദാനി മാരെ ഒതുക്കിയേ പറ്റൂ
    മറ്റു നല്ല എത്തിക്സ് ഉള്ള ഇന്ത്യൻ കമ്പനികൾ വളരട്ടെ
    മോണോപൊളി വേണ്ട

    • @shasha2022-bo5yw
      @shasha2022-bo5yw 23 วันที่ผ่านมา

      Yes. Adani money source from bjp and Modi funds only

    • @SajiSajir-mm5pg
      @SajiSajir-mm5pg 16 วันที่ผ่านมา

      ​@@shasha2022-bo5ywകൊണഗ്രെസ്സ് ചങ്ങാതിമാർ ആയിരുന്നു ടാറ്റയും ബിർളയും അക്കാര്യം അറിയാൻ അന്നൊന്നും നീ ഉണ്ടായിയിട്ടില്ല

  • @user-ig8ut8sf3t
    @user-ig8ut8sf3t หลายเดือนก่อน

    Birlas are conservative feudalists investors whereas 4:15 Ambani's is new age
    patriotic investor s.we should support Ambanis and Adanis for India's growth.

  • @benjaminmathew4108
    @benjaminmathew4108 23 วันที่ผ่านมา +3

    Congi rodanam😂

  • @k.c.cherian8262
    @k.c.cherian8262 หลายเดือนก่อน

    Birlas made junk cars for Indian public and and fooled b cause of the help of nehru and others. And made undue huje profits.we know all these things.

  • @ramachandranp3425
    @ramachandranp3425 18 วันที่ผ่านมา

    Earlier Tata, Birla and Thaper. Could you please make serial of Thapar ???.

  • @kpw7777
    @kpw7777 22 วันที่ผ่านมา

    അദാനിയേ വിശ്വാസം ഇല്ല.