ചന്ദ്രമണ്ഡലം Adventurous Off Road Jeep Drive & Trekking

แชร์
ฝัง
  • เผยแพร่เมื่อ 13 ก.ย. 2024
  • ചന്ദ്രമണ്ഡലം എന്ന മലയുടെ മുകളിലേക്ക് ജങ്കിൾ ബുക്ക് റിസോർട്ടിൽ നിന്നും മണി ചേട്ടനോടൊപ്പം മഹീന്ദ്ര ജീപ്പിൽ ഒരു കിടിലൻ ഓഫ് റോഡ് ഡ്രൈവും ട്രെക്കിംഗും. കൂടുതൽ വിവരങ്ങൾക്ക് ജസ്റ്റിനെ വിളിക്കാം: 80788 08912
    Website: www.junglebook...
    For bookings and more details: 80788 08912
    Jungle Book Vintage Resort, Kanthalloor
    Malayalam Travel Vlog by Sujith Bhakthan Tech Travel Eat
    Feel free to comment here for any doubts regarding this video.
    *** Follow us on ***
    Facebook: / techtraveleat
    Instagram: / techtraveleat
    Twitter: / techtraveleat
    Website: www.techtravele...

ความคิดเห็น • 1K

  • @aslam8531
    @aslam8531 5 ปีที่แล้ว +756

    ആസ്വദിക്കാൻ ഒരു മനസ്സുണ്ടെൽ വീട്ടിലേക്കുള്ള നടവഴിയിലും കാഴ്ചകൾ ഒരുപാടുണ്ട്.. ഇന്ന് ലോക വിനോദസഞ്ചാര ദിനം❤.. യാത്രകളെ സ്നേഹിക്കുന്ന എല്ലാവര്ക്കും ആശംസകൾ

    • @vishnukmwayanad
      @vishnukmwayanad 5 ปีที่แล้ว +3

      Aslam Ismail 🤝💚

    • @sreekkutty6436
      @sreekkutty6436 5 ปีที่แล้ว +9

      സത്യം.. ആസ്വദിക്കാനുള്ള മനസ്സാണ് വേണ്ടത്.

    • @learnsoftmalayalam
      @learnsoftmalayalam 5 ปีที่แล้ว +2

      @@sreekkutty6436 എന്‍റ ചാനല്‍ Subscribe ചെയ്യോ ഞാന്‍ തിരിച്ചും ചെയ്യാം

    • @mohamedriyas6784
      @mohamedriyas6784 5 ปีที่แล้ว +2

      Bro kidu

    • @lekshmikarthika9993
      @lekshmikarthika9993 5 ปีที่แล้ว +1

      Correct...

  • @abhisheksabu251
    @abhisheksabu251 5 ปีที่แล้ว +130

    എമിൽ ബ്രോ ഉണ്ടേൽ എപ്പിസോഡ് വേറെ ലെവൽ ആണ്😍

  • @rafeekfeeki7
    @rafeekfeeki7 5 ปีที่แล้ว +474

    മണിച്ചേട്ടനെ സമ്മതിച്ചു .സൂപ്പർ ഡ്രൈവിങ് ..👍👍👍👍

    • @havockid9723
      @havockid9723 3 ปีที่แล้ว +1

      അപ്പൊ ഇതിലെ തടി കേറ്റി വരുന്ന ജീപ്പന്റെ ഡ്രൈവർമാരോ

  • @rafeekfeeki7
    @rafeekfeeki7 5 ปีที่แล้ว +502

    മലമുകളിൽ നിന്ന് സുജിത് ഭായിയുടെ ശ്വേതാ എന്ന വിളിയും അതിനു എന്തോ എന്നുള്ള ശ്വേതയുടെ മറുപടിയും ....അത് പൊളിച്ചു 👍👍👍👍👍

    • @venunarayanan2528
      @venunarayanan2528 5 ปีที่แล้ว +10

      this is the real wife each every second thinking of her husband

    • @shanithshanu7393
      @shanithshanu7393 5 ปีที่แล้ว +1

      Ys

    • @QuilonVlogs
      @QuilonVlogs 5 ปีที่แล้ว

      Hi ente Channel onnu subscribe cheithu Support cheyyumo thirichum subscribe cheyyam

    • @jeeplife5972
      @jeeplife5972 5 ปีที่แล้ว

      Super.. super

    • @faizalrmajeed1029
      @faizalrmajeed1029 4 ปีที่แล้ว +1

      താഴെ നിന്നുള്ള സൗണ്ട് വരെ വിഡിയോയിൽ ഇത്ര ക്ലിയർ ആയി എങ്ങനെ കിട്ടും

  • @rijeshparavoor
    @rijeshparavoor 5 ปีที่แล้ว +295

    എന്നെ പോലെ ഇത് വരെ ഓഫ്‌റോഡ് ട്രിപ്പ്‌ പോകാത്ത.. എന്നാൽ പോകാൻ ആഗ്രഹം ഉള്ള എത്ര പേര് ഉണ്ട്.. സുജിത്തേട്ടാ അടിപൊളി.. കലക്കി..

    • @najeebshah8899
      @najeebshah8899 5 ปีที่แล้ว +2

      ,ഞാനും.ഉണ്ട്.ബ്രോ..😂

    • @rijeshparavoor
      @rijeshparavoor 5 ปีที่แล้ว +1

      @@najeebshah8899 😀😀😀👍

    • @abhilashas7576
      @abhilashas7576 5 ปีที่แล้ว +2

      കേരളത്തിൽ അല്ലേ

    • @Najeembai
      @Najeembai 3 ปีที่แล้ว

      ഞാനും ഉണ്ട് ... ☺️

  • @vineeshneeravil
    @vineeshneeravil 5 ปีที่แล้ว +321

    മഹിന്ദ്ര ജീപ്പിന്റെ ആ engine sound 👌👌👌👌ജിൻസ് സൂപ്പർ shots...... 👏👏👏

    • @peterjames3068
      @peterjames3068 5 ปีที่แล้ว +1

      On ആക്കിയപ്പോൾ ഉള്ള massive sound 👌🏻

  • @teaclub3873
    @teaclub3873 5 ปีที่แล้ว +234

    അങ്ങനെ jungle book മുതലാളിയും രക്ഷപെട്ടു... ഇനി റൂം കിട്ടാൻ പാടായിരിക്കും jungle bookil... 👏👏😍

    • @lijokoshy9352
      @lijokoshy9352 5 ปีที่แล้ว +2

      അതേ.ഇനി അവരുടെ നല്ല കാലം

    • @fazil_vlogs3558
      @fazil_vlogs3558 5 ปีที่แล้ว +2

      Ya

  • @Aman-pk1ys
    @Aman-pk1ys 5 ปีที่แล้ว +134

    ജിൻസിന്റെ ക്യാമറ പിടിത്തം കിടുക്കി😄😄

    • @sanjupts9835
      @sanjupts9835 5 ปีที่แล้ว

      th-cam.com/video/IvpBgtRZAmc/w-d-xo.html
      Pls watch this. Rootweiler ഒരു പാവം ജീവി ആണ്. Pls share this vedio. Pls pls pin comment

  • @aneesh88
    @aneesh88 5 ปีที่แล้ว +72

    നമ്മൾ വണ്ടി ഓടിക്കുന്ന ആളാണേലും...വണ്ടി കിടുവായി ഓടിക്കുന്നവരെ കണ്ടാല് എന്തോ ഒരു ആരാധനയാണ്.... അവരുടെ ഡ്രൈവിംഗ് നോക്കിയിരിക്കും....
    ഇന്നതെ ഹീറോ മണിയണ്ണ ൻ

  • @maheshkr1300
    @maheshkr1300 5 ปีที่แล้ว +73

    Swethaaaaaaaaa.........
    ന്തോഓഓഓഓഓഓ.......
    ഭാര്യമാരുടെ ഇ മറുപടി കേൾക്കാൻ തന്നെ ഒരു സുഖമല്ലേ സുജിത്തേട്ടാ 😍😍

  • @unaisudheenck6776
    @unaisudheenck6776 5 ปีที่แล้ว +196

    ശ്വേത വിളി കേട്ടപ്പോൾ ഒര് പാവം
    നിഷ്കളങ്കതയുടെ പ്രതീകമാണ് നിങ്ങളുടെ ഭാര്യ sujitheetta

    • @chefdas3596
      @chefdas3596 5 ปีที่แล้ว +2

      ശ്വേത ചേച്ചി ഇഷ്ടം 😍

  • @resmibabu1239
    @resmibabu1239 5 ปีที่แล้ว +68

    ഇത്രേം മഞ്ഞുമല കണ്ടിട്ടും വീണ്ടും മഞ്ഞു കാണുമ്പോ ഉള്ള എമിലിന്റെ മുഖത്തെ സന്തോഷം 😍😁😁

  • @vysakhthodupuzha1677
    @vysakhthodupuzha1677 5 ปีที่แล้ว +207

    💪💪ഓഫ്‌റോഡ് വണ്ടികളെ❤️ പ്രണയിക്കുന്നവർ ആരൊക്കെയുണ്ട്.

  • @kalasworld4670
    @kalasworld4670 5 ปีที่แล้ว +110

    എന്റെ പൊന്നോ എന്നാ കിടുക്കൻ വ്യൂ ..മലമുകളിലെ വീടാണ് ഹൈലൈറ്റെ

  • @prasobhap
    @prasobhap 5 ปีที่แล้ว +430

    Off road adventure ട്രിപ്പ്‌ കാട്ടിലൂടെ പോകാൻ ആഗ്രഹിക്കുന്നവർ

    • @weekendsanchari179
      @weekendsanchari179 5 ปีที่แล้ว +2

      PRASOBH AP one day nganum pokum🤩🤩🤩🤩🤩🤩

    • @prasobhap
      @prasobhap 5 ปีที่แล้ว +1

      @@weekendsanchari179 gd പോകണം

    • @learnsoftmalayalam
      @learnsoftmalayalam 5 ปีที่แล้ว +1

      @@weekendsanchari179 എന്‍റ ചാനല്‍ Subscribe ചെയ്യോ ഞാന്‍ തിരിച്ചും ചെയ്യാം

    • @learnsoftmalayalam
      @learnsoftmalayalam 5 ปีที่แล้ว +1

      @@prasobhap എന്‍റ ചാനല്‍ Subscribe ചെയ്യോ ഞാന്‍ തിരിച്ചും ചെയ്യാം

    • @prasobhap
      @prasobhap 5 ปีที่แล้ว +1

      @@learnsoftmalayalam sure

  • @pradeeppra4746
    @pradeeppra4746 5 ปีที่แล้ว +122

    സുജിത്ത് ഭക്ത പാലക്കാട്ടു കാരുടെ ഊട്ടി എന്നറിയപ്പെടുന്ന നെല്ലിയാമ്പതിയെ പറ്റി ഒരു വീഡിയോ ചെയ്യണം

  • @Gkm-
    @Gkm- 5 ปีที่แล้ว +25

    കുടജാദ്രി ഇത് പോലെ ജീപ്പിൽ പോയതാ തിരിച്ചു വന്നു റൂമിൽ എത്തി കിടന്നു പിറ്റേ ദിവസം എഴുനേൽക്കുമ്പോൾ ശരീരം നല്ല സുഖമാ ചവിട്ടി മെതച്ച ഒരു ഫീൽ😁

    • @shibikp9008
      @shibikp9008 2 ปีที่แล้ว

      Kudajadri sooper

  • @shanji9722
    @shanji9722 5 ปีที่แล้ว +59

    ഇത് കണ്ട ഉടനെ നാട്ടിൽ പോകാൻ തോന്നിയ എന്നെപ്പോലെയുള്ള പ്രവാസികൾ ഉണ്ടോ?

    • @Harif636
      @Harif636 4 ปีที่แล้ว

      Sathyam

  • @bijoyvinod
    @bijoyvinod 5 ปีที่แล้ว +54

    Manichettanu oru special like adiche ellarum (y)

  • @abhilash7270
    @abhilash7270 5 ปีที่แล้ว +14

    സുജിത് ഏട്ടാ ഇത് പറയാതെ ഇരിക്കാൻ വൈയ ലാസ്റ്റ് രണ്ടു വീഡിയോ camera handling പ്വോളിച്. ജിൻസൺ ഏട്ടൻ fan ഇവിടെ like അടികുവ്വ.

  • @akhilpvm
    @akhilpvm 5 ปีที่แล้ว +33

    *ഗുഡ് വിഡിയോ .. 👍 പണ്ട് പോയ വഴികളിലൂടെ ഒരിക്കൽ കൂടി ഈ വിഡിയോയിലൂടെ പോകാൻ സാധിച്ചതിന് .. നന്ദി ..ആശംസകൾ* 😃😍💐👍💕

  • @abi_atlast
    @abi_atlast 4 ปีที่แล้ว +1

    Mannichetta enna summavaa😄😄

  • @meenusujith5062
    @meenusujith5062 5 ปีที่แล้ว +22

    ഇങ്ങനെ ഉള്ള യാത്രകൾ പോകാൻ ആണ് എനിക്ക് താല്പര്യം.. പൊളിച്ചു

  • @heyathul
    @heyathul 5 ปีที่แล้ว +22

    സുജിത് ഏട്ടൻ : സ്വേതാ ...
    സ്വേതാ ചേച്ചി : എന്തോ ..😊😊

  • @shajikuwait8468
    @shajikuwait8468 5 ปีที่แล้ว +28

    നെല്ലിക്ക കഴിച്ചപ്പോൾ സുജിത്തിന്റെ ഭാവം ജഗതി യെ പോലുണ്ട്

  • @happyenjoylife3611
    @happyenjoylife3611 3 ปีที่แล้ว +1

    ഇന്നാണ് ചേട്ടന്റെ വീഡിയോ സ്കിപ് അടിക്കാതെ ഫുള്ളും കണ്ടത് കാരണം ഞാൻ ഒരു ജീപ്പ് പ്രേമിയാ എന്റെ അമ്മോ ആ ജീപ്പിനെ സമ്മതിക്കണം ഇതേ പോലുള്ള വീഡിയോ എനിയ്മ് ഇടണം 👍

  • @sujithts1188
    @sujithts1188 5 ปีที่แล้ว +21

    @25:02 ശ്വേതാാാാ .... എന്തോാാാാാ 💯❤️

  • @pixelmedia3461
    @pixelmedia3461 5 ปีที่แล้ว +18

    കുടജാദ്രി ഓഫ് റേഡ് പോലുണ്ട്.. അന്ന് മനസ്സിലായതാ ജീപ്പിൻ്റെ
    CaPability👍👍

  • @sreekanthponmadam6193
    @sreekanthponmadam6193 5 ปีที่แล้ว +11

    മലമുക്ളിലെ ആ വീട് പൊളിച്ചു ഓഫ് റോഡ് ഡൈവും ❤️ Sujithetta Superb 👌

  • @sharath6473
    @sharath6473 5 ปีที่แล้ว +55

    Ithu vare off road povathar aarokkeyundu👍🏻👍🏻👍🏻👍🏻

  • @muhammadshafi7676
    @muhammadshafi7676 5 ปีที่แล้ว +37

    വീഡിയോ കണ്ടപ്പോൾ അവിടെ പോവാൻ ആഗ്രഹം ഇനി നാട്ടിൽ വരുമ്പോൾ പോവണം..

  • @aibinxavier4350
    @aibinxavier4350 5 ปีที่แล้ว +8

    Star of the day" Mani & Mahindra" Mani chettan ishtam😍😍😍

  • @Thedassmi
    @Thedassmi 5 ปีที่แล้ว +8

    Sujith n Emil, friendship goals🙌

  • @richuraj7380
    @richuraj7380 5 ปีที่แล้ว +17

    ഇത്രയും മോശമായ സ്ഥലത്ത് കൂടി ഡ്രൈവ് ചെയ്തിട്ട് ഇരിക്കുന്ന ഇരിപ്പ് കണ്ടില്ലേ...... കൊച്ച് കള്ളൻ.....മണി ചേട്ടൻ പൊളിയാണ്

  • @born91bysubeeshkadhaliyil99
    @born91bysubeeshkadhaliyil99 5 ปีที่แล้ว +77

    എമിൽ ബ്രോയെ പോലൊരു വണ്ടി പ്രാന്തനെ ഞാൻ വേറെ കണ്ടിട്ടില്ല
    എമിലിന് ഒരു ഓട്ടോ മൊബൈൽ വ്ലോഗ് തുടങ്ങാമായിരുന്നു
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @vishnukmwayanad
      @vishnukmwayanad 5 ปีที่แล้ว

      പൂരപ്രേമി സഞ്ചാരി ✌️

    • @sajithnarayan4629
      @sajithnarayan4629 3 ปีที่แล้ว

      Yes Nalloru auto reviewer ane❤

  • @KSA-iq8wu
    @KSA-iq8wu 5 ปีที่แล้ว +122

    ഇവിടെ പ്രവാസികൾ ഉണ്ടോ ഒരു hai പറയുമോ bro

    • @akhiljohnson9124
      @akhiljohnson9124 5 ปีที่แล้ว +1

      Hi bro

    • @aneeshvikram1849
      @aneeshvikram1849 5 ปีที่แล้ว +1

      Hai

    • @user-gr9wc5pi3y
      @user-gr9wc5pi3y 5 ปีที่แล้ว

      ഉണ്ടോന്നോ ഇ പാഹന്റെ വീഡിയോ കണ്ടിട്ട് നാട്ടിൽ പോയിട്ട് എവിടെ പോകണം എന്ന കൺഫീയുഷൻ ആണ് ഭായി

    • @nstarmedia889
      @nstarmedia889 4 ปีที่แล้ว

      Hai

    • @bilbinkp6697
      @bilbinkp6697 4 ปีที่แล้ว

      ഹായ് ഡ്യൂഡ്

  • @mohamedriyas6784
    @mohamedriyas6784 5 ปีที่แล้ว +29

    ഇതിനേക്കാഴും അഡ്വഞ്ചറാണ് കേരളത്തിലെ ചില റോഡുകൾ.ഇത് കുഴിയുള്ളത് കാണുകയെങ്കിലും ചെയ്യാം. ഹൈവെയിൽ എപ്പോഴാ കുഴി വരുന്നതെന്ന് കാണാൻ പോലും പറ്റില്ല. ചെന്നു ചാടുമ്പോൾ അറിയാ

  • @sunithas5233
    @sunithas5233 4 ปีที่แล้ว +1

    അടിപൊളി, എനിക്ക് ഒരുപാടു ഇഷ്ടപ്പെട്ടു. ഞങ്ങൾ ഉറപ്പായിട്ടും ഒരിക്കൽ വരും അവിടെ റിസോർട്സ് ഓക്കേ കാണാൻ

  • @richardsonkunjukunju1076
    @richardsonkunjukunju1076 5 ปีที่แล้ว +3

    What a Beautiful Scene! The real Beauty of nature is in this video. Thanks to Bro Sujith and Emil for taking lots of efforts to show this wonderful scene of nature of Mazhayoor and made us so happy.

  • @manafkhan2296
    @manafkhan2296 4 ปีที่แล้ว +1

    പുട്ട് കൊണ്ട് പൂക്കളം ഉണ്ടാക്കിയ എമിൽ ന് എന്റെ വക.... ❤️

  • @mowgli9388
    @mowgli9388 4 ปีที่แล้ว +14

    earphone വച്ച് vlog കണ്ട ഞാൻ പട്ടി കുരച്ച ഭാഗം വന്നപ്പോൾ..🙄

  • @subithbaby4876
    @subithbaby4876 5 ปีที่แล้ว +5

    ആ മലമുകളിൽ ഉള്ള വീട്, ഒന്നും പറയാനില്ല അടിപൊളിയായിട്ടുണ്ട്

  • @prasinit6037
    @prasinit6037 4 ปีที่แล้ว

    വീഡിയോ എല്ലാം കണ്ടുകഴിഞ്ഞപോൾ നിങ്ങളുടെ കൂടെ എല്ലാം വന്നു കണ്ടത് പോലെ ഒരു ഫീൽ... സൂപ്പർ നല്ല അവതരണം

  • @babukuttan9390
    @babukuttan9390 5 ปีที่แล้ว +24

    ടെക് ട്രാവൽ ഈറ്റ് എന്നെ ഭക്തന്റെ ആരാധകൻ ആക്കി

  • @abinjohnson3257
    @abinjohnson3257 3 ปีที่แล้ว +2

    മണി ചേട്ടൻ പൊളിച്ചു 🥰🥰🥰🥰

  • @sudhis6767
    @sudhis6767 5 ปีที่แล้ว +3

    Sujith and Emil broi nigal randum powli anu machanmare.... dasanum vijayanum , 😍😍

  • @monishmohan5829
    @monishmohan5829 5 ปีที่แล้ว +3

    ശ്വേതാാാ........എന്തോ......,😍😍
    എന്ത്‌ നിഷ്കളങ്കമായ വിളി

  • @riding_addictier971
    @riding_addictier971 5 ปีที่แล้ว +3

    *അടിപൊളി , പൊതുവെ എനിക്ക് ഓഫ്‌റോഡ് ട്രിപ്പ് പേടി ആണ് എങ്കിലും ഈ വീഡിയോ കണ്ടപ്പോൾ ഒരു ഓഫ്‌റോഡ് ട്രിപ്പ് പോണമെന്ന് ഒരു തോന്നൽ*

    • @sskkvatakara4647
      @sskkvatakara4647 5 ปีที่แล้ว

      Riding_Addictier കുടജാദ്രി 8k m

  • @7nthday
    @7nthday 5 ปีที่แล้ว +4

    👌INB ട്രിപ്പ്‌ന്റെ energy leavel... reloaded
    ❤sujith bro❤emil bro

  • @DrivenbyN
    @DrivenbyN 5 ปีที่แล้ว +3

    Mani chettan kondu ethicha view poliyaayitunde. 😍 Harees ikka parayunna pole "onnum parayanilla "

  • @arunabhi2876
    @arunabhi2876 4 ปีที่แล้ว

    എന്റെ മണിച്ചേട്ടാ. പൊളി ഡ്രൈവിംഗ് 💚🙏💚

  • @antappanskitchen2452
    @antappanskitchen2452 5 ปีที่แล้ว +9

    ആ shewtha ചേച്ചി എന്തോ എന്ന വിളി കേൾക്കുന്നത് .... 😍😍

  • @jactvideos3627
    @jactvideos3627 5 ปีที่แล้ว +1

    I think Emil will remain as a real good friend of yours in everything you do in your career. I would never let go of a precious friend like him in a million years!!!!

  • @aswinraj24
    @aswinraj24 5 ปีที่แล้ว +14

    മണി ചേട്ടൻ പൊളിച്ചു.. എന്നാലും വീഡിയോ കണ്ടപ്പോ.. കുറച്ചുനേരം എങ്കിലും എമിൽ ചേട്ടൻ വണ്ടി ഓടിച്ചിരുന്നെങ്കിൽ.. എന്ന് ആഗ്രഹിച്ചു..
    𝕰𝖒𝖎𝖑 𝖇𝖗𝖔 𝖎𝖘𝖍𝖙𝖆𝖒😍

  • @prejuhariharan2357
    @prejuhariharan2357 5 ปีที่แล้ว +3

    ഓഫ് റോഡിങ് ഓരു സംഭവം തന്നെ. മഹേന്ദ്ര ജീപ്പ് ആണ് താരം പൊളിച്ചു വീഡിയോ.

  • @meenusujith5062
    @meenusujith5062 5 ปีที่แล้ว +31

    Swetha.. Entho.. അത് പൊളിച്ചു

  • @abinraju9884
    @abinraju9884 4 ปีที่แล้ว

    Chechiyude "Enthoooo" ennulla vilikettitt thanne orupad ishtam aayi sujithettaaa❤️❤️❤️❤️❤️❤️

  • @karn506
    @karn506 5 ปีที่แล้ว +6

    shwetha.............. enthoooo...... made for each other

  • @itsmemuhsin5832
    @itsmemuhsin5832 4 ปีที่แล้ว

    ഇയ്യോ ന്റെ മോനെ... മണിചേട്ടന് മാസ്സ്. മണി എന്ന് പേരുള്ള ഒരുവിധം ആളുകളും പോളിയാണ്

  • @shamisain9791
    @shamisain9791 5 ปีที่แล้ว +16

    Explore nelliampathi..
    U can enjoy off road drive in forest area...

  • @athuathira5538
    @athuathira5538 4 ปีที่แล้ว

    Entho..... njn ethra pravashyam repeat adich kando😍😍😍

  • @rafadrahman6258
    @rafadrahman6258 5 ปีที่แล้ว +5

    ആ കർഷകരുടെ കൂടെ ഒരാഴ്ച്ച താമസിക്കാൻ പറ്റുവോ 😍😍
    എജ്ജാതി ലൈഫ് 😱😱

  • @misbhaichootty5786
    @misbhaichootty5786 4 ปีที่แล้ว

    അണ്ണൻ കിടുവാണ് . പോളിയാണ്. പുലിയാണ്. Etc.. അണ്ണന്റെ vedeo full കാണാൻ തോന്നും.... സൂപ്പർ

  • @abdulmuthalib6510
    @abdulmuthalib6510 5 ปีที่แล้ว +8

    Kanjaav krishi okke cheyyaan patiya sthalam😜

  • @aadilthomas2021
    @aadilthomas2021 3 ปีที่แล้ว

    ആ മലയുടെ മുകളിൽ നിന്നും ഉള്ള വ്യൂ ഒരു രക്ഷയും ഇല്ല പൊളി....

  • @The_VideosGallery
    @The_VideosGallery 5 ปีที่แล้ว +17

    ആ എന്തോ എന്നുള്ള വിളി 💜 സുജിത് ചേട്ടന്റെ സ്വന്തം ശ്രേദ ചേച്ചി 💞

  • @sheenamolaugustine12
    @sheenamolaugustine12 3 ปีที่แล้ว +1

    മണി ചേട്ടനും ജീപ്പ്പും സൂപ്പർ റിസോർട്ഉം കൊള്ളാം

  • @najimnk3267
    @najimnk3267 5 ปีที่แล้ว +6

    പ്രവാസികൾക്ക് ഹരം പകരുന്ന യാത്ര 💪

  • @karthikt5999
    @karthikt5999 4 ปีที่แล้ว +2

    enkki ettavum kooduthal eshttayath orange kazhichathum pinne malede molinn swetha chechiye vilichathum reply kittyethum resortnn porumbol thanne njaan vicharchirunnu malede molinn vilich nokkanam nn athupole thanne nadannu iam so happy sujith etta for give this wounderfull experiance njaanum nigade koode ponna oru feeling aan endayath e korch divasayitta njaan kooduthal videos kandu thodangiath endayalum e trip thanna fell athu vere thanne aan offroad pokumbol njaanum aa vandiyil ellathu pole aan thonniyathu enkki ethilum kooduthal parayan und but eniyum kore videos kaanan ullathond stpop cheyya endayalum thanku very much sujith etta luv u and all the best to ur new video ethokke kaanumbo chettante koode oru yathracheyyan thonna veendum veendu thanks chetta and chechi luv u so much

  • @_Arjunrs_
    @_Arjunrs_ 5 ปีที่แล้ว +22

    "എന്റെ പൊന്നേ"😍 .....ആഹാ അന്തസ്സ് 💕

  • @reneyoommen7777
    @reneyoommen7777 4 ปีที่แล้ว +2

    Beautiful video,, beautiful place,, excellent drive skill,,, this video inspired me to visit this place next time with family,,, thanks bro's,,, video quality and narration is excellent 👌

  • @greencompany9392
    @greencompany9392 5 ปีที่แล้ว +23

    Emil chettanode job kalanjittee chettante koode koodan paraa...pulliyumm koodee undelll kaanan nallaa rasama

  • @remesanis2401
    @remesanis2401 5 ปีที่แล้ว

    ഇതുവരെ കണ്ടതിൽ ഏറ്റവും ത്രസിപ്പിക്കന്ന വീഡിയോ പേക്ഷകനും ആ ജീപ്പിൽ ഓഫ് റോഡ് ചെയ്ത അനുഭവം
    അഭിനന്ദനങ്ങൾ

  • @nikhilnajeeb9196
    @nikhilnajeeb9196 5 ปีที่แล้ว +3

    Super offroad spot. Thank you giving a new offroad destination and resort. Nature friendly

  • @sajeerkabeer9325
    @sajeerkabeer9325 4 ปีที่แล้ว

    ഞാൻ ഇപ്പോൾ കുവൈറ്റിൽ ലോക് ടൗൺ ഏരിയയിൽ കഴിയുന്നു. നാട്ടിൽ വരാൻ ഭാഗ്യം ഉണ്ടങ്കിൽ ഈ സ്ഥലത്ത് 2 days ഉറപ്പായും താമസിക്കും .കിടു സ്ഥലം, പൊളി Driving മണി ചേട്ടൻ ,സത്യത്തിൽ ഫുൾ തകർത്തു .

  • @febinsonu4568
    @febinsonu4568 5 ปีที่แล้ว +14

    Ayyo emil bro full comedy😂😍

  • @thrissur450
    @thrissur450 5 ปีที่แล้ว +1

    അടിപൊളി. സുജിത് ചേട്ടൻ സൂപ്പർ...... മലമുകളിൽ നിന്ന് ചേച്ചീനെ വിളിച്ചത് പ്വോളിച്ചു. Ethara നല്ല സഥലം കാണിച്ചു തന്നതിന്. Thanks......

  • @MrJoel1020
    @MrJoel1020 5 ปีที่แล้ว +12

    25:02 Moment of the Video.😁👌

  • @amalravi3024
    @amalravi3024 5 ปีที่แล้ว +2

    I almost watched all of your videos... All are very good... But this video made goosebumps.. Bcoz when you called shwetha and she answered 😍😍😍😍that was awesome

  • @vaishaknair871
    @vaishaknair871 5 ปีที่แล้ว +4

    25.5 sujith bhai kooki vilichapo.. "shwetaaaa..... endooooo".... suprrr feel......

  • @milky__view4085
    @milky__view4085 3 ปีที่แล้ว

    Driver ചേട്ടന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ 😍😍

  • @nawasparamban2447
    @nawasparamban2447 5 ปีที่แล้ว +7

    ഇതെല്ലാം കാണുന്ന സലീഷേട്ടൻ ഇതൊക്ക നമ്മളെത്ര കണ്ടതാ 🤓🤓😎😎😎

  • @robinkraj1120
    @robinkraj1120 5 ปีที่แล้ว

    വീഡിയോയുടെ അവസാന ഭാഗങ്ങൾ കൂട്ടിക്കൊണ്ടുപോയത് മറ്റേതോ ലോകത്തേക്കാണ്. അതിമനോഹരം👌👌👏👏♥️

  • @abbasmega1868
    @abbasmega1868 5 ปีที่แล้ว +14

    വഴുതന എമിൽ ബ്രോ പിടിച്ചപ്പോൾ രചന നാരായണൻ കുട്ടിയേയും വഴുതന ഷോര്ട്ട് ഫിലിമും ഓർമ്മ വന്നവർ .

  • @sreekumars8953
    @sreekumars8953 3 ปีที่แล้ว

    സുജിത്തിന്റെ ഒരു വീഡിയോ എങ്കിലും കാണാതെ ഞാൻ ഉറങ്ങാറില്ല അടിപൊളി, അതോടൊപ്പം എന്റെ അഭിനന്ദനങ്ങൾ.

  • @alanmadhu
    @alanmadhu 5 ปีที่แล้ว +4

    Prakruthi is the best laxuary ever build

  • @samahkb3714
    @samahkb3714 4 ปีที่แล้ว +2

    Emil brode mudi ishtapettu

  • @ramukalanad2277
    @ramukalanad2277 5 ปีที่แล้ว +6

    സ്വേതാ വേറെ ലെവെൽ ❤️

  • @bibin21
    @bibin21 5 ปีที่แล้ว +1

    aadipoli view..... oru rakshayumilla... super..... Thanks for the video.. bro...

  • @joiceas
    @joiceas 5 ปีที่แล้ว +10

    Wowwww .................. emil george fans undel adii like...

  • @sreehari3127
    @sreehari3127 4 ปีที่แล้ว +2

    15:59
    I love the aspect ratio of the video....!!!

  • @akulkrishnagu6067
    @akulkrishnagu6067 5 ปีที่แล้ว +6

    Emil George is so childish and handsome

  • @mohammedshibilit6645
    @mohammedshibilit6645 4 ปีที่แล้ว +1

    Driver ang ishttapettu 💞❣️❣️❣️

  • @shiniravi7605
    @shiniravi7605 5 ปีที่แล้ว +3

    Woww kidukkan adipoli 😍😍😍😍👍👍👍🤩🤩🤩🤩🤩🤩🤩🤩

  • @kilicool3517
    @kilicool3517 4 ปีที่แล้ว

    MANI ETTAN POLIYOO POLIIII .....POLAPPAN.....PINNE SWETHA ENNULLA AA VILIYUM...ATHINE SWETHA CHECHII YUDE MARUPADIII ENTHOO...ATHE POLICHUUUU ..BHAYANKARA CUTE AARUNNU ATHE..മലമുകളിൽ നിന്ന് സുജിത് ഭായിയുടെ ശ്വേതാ എന്ന വിളിയും അതിനു എന്തോ എന്നുള്ള ശ്വേതയുടെ മറുപടിയും ....അത് പൊളിച്ചു 👍👍👍👍👍POLAPPAN VIEW.....EMIL MACHANUM CHECHIIYUM POLIYANE KTTO...KUNJACKO BOBANUM PRIYAYUM POLE......WOOOWWW....SWETHA CHECHIII IVDE VANNIRUNNENGIL...THIRICHE IRANGI VARILLARUNNUU......... ELLAM BHAYANKARA TASTE AANE SUJITH CHETTANE....MARA THAKKALII.....HA HA HA....

  • @livindevassy8884
    @livindevassy8884 5 ปีที่แล้ว +4

    Sujithetta ... pwoli thanne pwoli.... Emil bro .... 🤗

    • @priminson
      @priminson 5 ปีที่แล้ว

      th-cam.com/video/N5mIYSMyUN4/w-d-xo.html

  • @fablecreations585
    @fablecreations585 5 ปีที่แล้ว +1

    അടിപൊളി

  • @manu10raj
    @manu10raj 5 ปีที่แล้ว +3

    Sujith and Emil... a Super Chemistry....

  • @iloveyoukochi7038
    @iloveyoukochi7038 5 ปีที่แล้ว

    പ്രകൃതിരമണീയമായ കാട്, ജീപ്പ്, ട്രക്കിങ്, കൂടെ നാടൻ ഫുഡും.. ആഹാ! അന്തസ്സ്:

  • @suhailaminamuhammed
    @suhailaminamuhammed 5 ปีที่แล้ว +18

    ഇത് വൻ OffRoad ആണ് ട്ടാ
    പൊളിച്ച്