The Royal Palace Abu Dhabi !! അബുദാബി പ്രസിഡൻഷ്യൽ പാലസ്, Dubai Trip Part 8

แชร์
ฝัง
  • เผยแพร่เมื่อ 17 ต.ค. 2019
  • അതിഥികള്‍ക്ക് മാത്രം വാതില്‍ തുറന്നിരുന്ന അബുദാബി പ്രസിഡന്‍ഷ്യല്‍ പാലസ് ഇപ്പോൾ പൊതുജനങ്ങൾക്കായി തുറന്നിട്ടുണ്ട്. കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകൾ സമ്മാനിക്കുന്ന ഈ കൊട്ടാരത്തിന്റെ കാഴ്ചകൾ കാണാം. #techtraveleat #dubai
    Malayalam Travel Vlog by Sujith Bhakthan Tech Travel Eat
    Feel free to comment here for any doubts regarding this video.
    *** Follow us on ***
    Facebook: / techtraveleat
    Instagram: / techtraveleat
    Twitter: / techtraveleat
    Website: www.techtraveleat.com

ความคิดเห็น • 927

  • @user-fk9fx9hd1q
    @user-fk9fx9hd1q 4 ปีที่แล้ว +266

    *യു.എ.ഇ പ്രസിഡൻഷിയൽ പാലസ് ഇതുവരെ നേരിൽ കാണാത്തവരും കേൾക്കാത്തവരും ആയിരിക്കും യു.എ.യിലുള്ള പ്രവാസികളിൽ കൂടുതലും. എത്ര മനോഹരം😍😍😍💞💞💞💞💞💞👍👍👍👍*

    • @user-fk9fx9hd1q
      @user-fk9fx9hd1q 4 ปีที่แล้ว +8

      ഒറ്റവർക്കു വേണ്ടി ജീവിക്കാൻ ശ്രമിക്കുമ്പോൾ പലപ്പോഴും സാധാരണ പ്രവാസികൾക്ക് ഇത്തരം കാഴ്ചകളെക്കുറിച്ച് അറിവ് പോലും കാണില്ല. അവരും എല്ലാവരെയും പോലെ യൂടൂബിൽ കാണുമ്പോഴാണ് ഇതൊക്കെ അറിയുന്നത് തന്നെ.

    • @user-fk9fx9hd1q
      @user-fk9fx9hd1q 4 ปีที่แล้ว

      @Suneesh Kumar 😘👍

    • @muhsinworldvlog2587
      @muhsinworldvlog2587 4 ปีที่แล้ว

      റോബിൻ ജോസഫ് really

    • @jueliaannexs7007
      @jueliaannexs7007 4 ปีที่แล้ว +4

      ഇൗ ജാതി ബിൽഡിങ്, മാൾസ് കൾച്ചർ വിർത്തി റോഡ്‌ ഒക്കെ ഇന്ത്യ യിൽ ഉണ്ടെൽ ദുബായി ഒന്നും ഒന്നുമെല്ലതെ ആകും
      ഇന്ത്യയിലെ ക്ലൈമറ്റ് കാരണം ,
      കാരണം യന്തന്നേൽ ഇവിടെ പൊടി ക്കാറ്റ്ല്ല നല്ല തന്നുപ്പുള്ള രാജ്യമാണ്
      ശക്തമായ ചൂടില്ല എല്ലാ ഇടതും പച്ചപ്പണ്
      പക്ഷേ മോശം ഭരണാധികാരികൾ അവരവരുടെ കീശ വീർപ്പിച്ച് തമ്മിൽ തല്ലിച്ച് മതങ്ങളെ ശ്തൃക്കളാക്കി
      ഇൗ നാടിനെ ഒരു ദരിദ്ര നാടാക്കി
      കാശ്മീരിലും ഒക്കെ ഈ വികസനം വന്നാൽ ലോകത്തിലെ നമ്പർ വൻ ടൂറിസ്റ്റ് രാജ്യം ആകും ഇന്ത്യ
      പക്ഷേ യന്ത് ചെയ്യാൻ കയിയും നമ്മുക്ക്
      നല്ല യുവജനങ്ങൾ വരണം ഇനി ഭരണത്തിൽ വയസ്സൻ മാരോക്കെ വീട്ടിലിരിക്കത്തെ

    • @muhsinworldvlog2587
      @muhsinworldvlog2587 4 ปีที่แล้ว +1

      Sujithetto. Abudhabi yil vannitt
      ABUDHABI MEENA FISH MARKET il varamayirunnu

  • @Gkm-
    @Gkm- 4 ปีที่แล้ว +294

    ഒരു അമ്പത് വർഷം മുൻപ് ഇതൊകെ മരുഭൂമി ആയിരുന്നു എന്ന് ആലോചികുമ്പോളാ അൽഭുതം

    • @yrcreationyahya3307
      @yrcreationyahya3307 4 ปีที่แล้ว

      M

    • @fragnoz5537
      @fragnoz5537 4 ปีที่แล้ว

      Enna cheyyana

    • @mytwinkletwinklelittlestar
      @mytwinkletwinklelittlestar 4 ปีที่แล้ว +5

      അതല്ല.. ഇതൊക്കെ ഉണ്ടാക്കാൻ ഇവർക്ക് എങ്ങനെ ഇത്രയും പണം കിട്ടി?? നമ്മളും കൂടെ ഉപയോഗിക്കുന്ന എണ്ണ?

    • @naveensivankutty7878
      @naveensivankutty7878 4 ปีที่แล้ว +1

      Pinna oil vanne... Lottery adichu .. atra tanne

    • @shaheermsr8415
      @shaheermsr8415 4 ปีที่แล้ว +15

      Naveen Sivankutty എന്താണെകിലും അവർ അവരുടെ നാടിനെ നോക്കുന്നുണ്ടല്ലോ ........ഇവിടെ... എന്താ അവസ്ഥ ..:.പാലം ...റോഡ് ....

  • @msudhanan
    @msudhanan 4 ปีที่แล้ว +54

    ശ്വേത കിടു ആണ് ......നല്ല അറിവുണ്ട്...അവര്‍ക്ക് ......

  • @alwinbiju8630
    @alwinbiju8630 4 ปีที่แล้ว +193

    എത്ര അബുദാബി കാർ ഇപ്പോൾ ഇത് കാണുന്നുണ്ട്....

  • @resmibabu1239
    @resmibabu1239 4 ปีที่แล้ว +46

    കൊട്ടാരത്തിലും പോയിട്ട് bathroom review😍😁

  • @jueliaannexs7007
    @jueliaannexs7007 4 ปีที่แล้ว +252

    ഇൗ ജാതി ബിൽഡിങ്, മാൾസ് കൾച്ചർ വിർത്തി റോഡ്‌ ഒക്കെ ഇന്ത്യ യിൽ ഉണ്ടെൽ ദുബായി ഒന്നും ഒന്നുമെല്ലതെ ആകും
    ഇന്ത്യയിലെ ക്ലൈമറ്റ് കാരണം ,
    കാരണം യന്തന്നേൽ ഇവിടെ പൊടി ക്കാറ്റ്ല്ല നല്ല തന്നുപ്പുള്ള രാജ്യമാണ്
    ശക്തമായ ചൂടില്ല എല്ലാ ഇടതും പച്ചപ്പണ്
    പക്ഷേ മോശം ഭരണാധികാരികൾ അവരവരുടെ കീശ വീർപ്പിച്ച് തമ്മിൽ തല്ലിച്ച് മതങ്ങളെ ശ്തൃക്കളാക്കി
    ഇൗ നാടിനെ ഒരു ദരിദ്ര നാടാക്കി
    കാശ്മീരിലും ഒക്കെ ഈ വികസനം വന്നാൽ ലോകത്തിലെ നമ്പർ വൻ ടൂറിസ്റ്റ് രാജ്യം ആകും ഇന്ത്യ
    പക്ഷേ യന്ത് ചെയ്യാൻ കയിയും നമ്മുക്ക്
    നല്ല യുവജനങ്ങൾ വരണം ഇനി ഭരണത്തിൽ വയസ്സൻ മാരോക്കെ വീട്ടിലിരിക്കത്തെ

    • @suhail2850
      @suhail2850 4 ปีที่แล้ว +10

      കേരളത്തിൽ വരണം ഈ പറഞ്ഞ climate ഒകെ കേരളത്തിലാണ്

    • @jueliaannexs7007
      @jueliaannexs7007 4 ปีที่แล้ว +2

      @@suhail2850 പ്രത്യേകിച്ച് കേരളത്തിലും ഉടനീളം ഇന്ത്യയിലും
      നമ്മുടെ രാജ്യം yann ഇങ്ങിനെ ഡെവലപ്പ് ആകുമോ എന്തോ
      സംഘടം aan നല്ല climatum പ്രഗിർത്തി വിഭവങ്ങളും ഉണ്ടായിട്ടും നമ്മുടെ നാട് .....

    • @fragnoz5537
      @fragnoz5537 4 ปีที่แล้ว +2

      Ennanavo Keralam ingane aakunne

    • @jueliaannexs7007
      @jueliaannexs7007 4 ปีที่แล้ว +1

      പോളി vibe മച്ച

    • @exgod1
      @exgod1 4 ปีที่แล้ว +2

      @@jueliaannexs7007 True bro kelavan mare odicha matha pakuthi sheriavum ! Ellam ippozhum 60s yilum 70s kalatha jeevikunne, onninum ideas illa Kelavan mar upadeshikalayi koodatte, prayam kuranjavar bharikatte

  • @anoo001
    @anoo001 4 ปีที่แล้ว +41

    ടോയ്‌ലെറ്റിൽ എത്തിയപ്പോൾ ആണ് എമിലിന്റെ കോമഡി കേൾക്കാൻ പറ്റിയത്... മിസ്സിംഗ് എമിൽസ് കോമഡി

  • @ShabeerTheExplorer
    @ShabeerTheExplorer 4 ปีที่แล้ว +67

    പാലസ് കണ്ട് അന്താളിച്ച ശ്വേതക്കും സുജിത് ബ്രോക്കും ആകട്ടെ ഇന്നത്തെ ലൈക് ....

  • @abbasmega1868
    @abbasmega1868 4 ปีที่แล้ว +87

    ഇവിടെ ഒരു റോഡ് ഒന്ന് ശരിയാകാൻ പോലും നമ്മടെ സർക്കാരുകൾക്ക് കഴിയുന്നില്ല , എന്നിട്ടല്ലേ ഇതുപോലൊരു പാലസ് .

  • @soloexplorer4593
    @soloexplorer4593 4 ปีที่แล้ว +14

    18:46 😂😂😂 Emil bro... താങ്ങൾ വൻ കോമഡിയാട്ടാ

  • @jayso123
    @jayso123 4 ปีที่แล้ว +41

    നാട്ടിൽ പബ്ലിക് ടോയ്‌ലെറ്റിൽ കേറാൻ തന്നെ തോനാര് ഇല്ല...ഇവിടെ ഒക്കെ ഇവിടെ ആരായാലും ടോയ്ലറ്റ് കേറാൻ തോന്നും...
    ൧) നാട്ടിൽ ഒന്നിക്കൽ വെള്ളം ഇണ്ടാവില്ല ടോയ്‌ലെറ്റിൽ, അല്ലേൽ പൈപ്പ് മര്യാദക് ഉണ്ടാവില്ല
    ൨) ഉണ്ടായയാൾ തന്നെ ചില ആൾകാർ ഫ്ലഷ് ചെയ്യില്ല.
    ൩) ക്ലീൻ ചെയ്യാൻ ആൾ ഇണ്ടാവില്ല....
    പബ്ലിക് ടോയ്‌ലെറ്സ് വൃത്തിയിൽ സൂക്ഷിക്കേണ്ടത് ടൂറിസത്തിന്റെ കൂടെ ആവശ്യകത aanu.

  • @manazirk4115
    @manazirk4115 4 ปีที่แล้ว +23

    Camera quality അടിപൊളി ...ഇത് വരെ കണ്ടതിൽ ഏറ്റവും സൂപ്പർ quality video...😍😍

  • @artistgkn
    @artistgkn 4 ปีที่แล้ว +34

    ഞാൻ ചിന്തിച്ചത് ഇത് എല്ലാം ഉണ്ടാക്കിയെടുത്ത ആ പണിക്കാരെയും അവരുടെ കഴിവുകളെയും ആണ് സൂപ്പർ വെണക്കല്ല് കൊട്ടാരം

    • @muktharmohamed4350
      @muktharmohamed4350 4 ปีที่แล้ว +2

      artist gkn .. ഞാനും അവിടെ ഒരു പണിക്കാരൻ ആയിരുന്നു ബ്രോ ... ഇന്നിതൊക്കെ കാണുമ്പോൾ അഭിമാനം തോന്നുന്നു 😍

    • @artistgkn
      @artistgkn 4 ปีที่แล้ว

      @@muktharmohamed4350 👏👏👏👏👏👌👌👌❤️❤️❤️❤️ super bro super

  • @shahmohd3473
    @shahmohd3473 4 ปีที่แล้ว +265

    *വീഡിയോ കണ്ടിട്ട് ദുബായ് ഒന്ന് പോകണം എന്ന് തോന്നിയവർ നീലം പൂശുക*

    • @Bandiperaanthan
      @Bandiperaanthan 4 ปีที่แล้ว +1

      Ithu abudhabi allee

    • @riyaskalathil5069
      @riyaskalathil5069 4 ปีที่แล้ว +2

      Video kanane chorukkullu i vide vannu job cheyyanam appol marikkolum

    • @shahmohd3473
      @shahmohd3473 4 ปีที่แล้ว +1

      സുജിത് ബായ് വീഡിയോയിൽ പറയുന്നുണ്ട് ദുബൈയിൽ ഉള്ളവർ ഇതുവരെ ഇതൊന്നും കണ്ടിട്ടില്ലേ എന്ന് അവരെല്ലാം job ൻ പോയതാണ് ടൂർ പോയതല്ല...
      അതാണ് യഥാർത്o

    • @francisjacob6276
      @francisjacob6276 4 ปีที่แล้ว +1

      @@shahmohd3473 yes.

    • @youtub6776
      @youtub6776 4 ปีที่แล้ว

      m.tiktok.com/v/6751198712350919937.html?u_code=d66902ia960094&preview_pb=0&language=en×tamp=1572148568

  • @antonyvibinjoseph6613
    @antonyvibinjoseph6613 4 ปีที่แล้ว +13

    Hai സുജിത് ആ ഹെൽമെറ്റ്‌ വെച്ച ടാക്സി കാർ ഞാൻ ഒരു കൊല്ലം ഓടിച്ചിരുന്നതാ... ഇത് കണ്ടപ്പോൾ പെട്ടന്ന് ഓർമ്മകൾ ഒന്ന് പുറകിലോട്ടു പോയി..... 😍😍😍😍

  • @88gulzar
    @88gulzar 4 ปีที่แล้ว +24

    മലയാളികൾക്ക് ഒട്ടും പരിചിതമല്ലാത്ത ഇത്തരം കാഴ്ചകൾ കാണിച്ചു തന്ന സുജിത്തേട്ടൻ ന് ഒരായിരം നന്ദി
    THANKS A LOT

  • @pkskottakkal5213
    @pkskottakkal5213 4 ปีที่แล้ว +36

    Emirate Palace തുടങ്ങിയ അന്ന് മുതൽ തന്നെ ഹോട്ടലാണ് അത് Luxury Hotel ആയി തന്നെ നിർമിച്ച താണ് അത് മുമ്പ് കൊട്ടാരം ഒന്നും ആയിരുന്നില്ല

  • @Dileepdilu2255
    @Dileepdilu2255 4 ปีที่แล้ว +22

    ഹോ എന്താ സുജിത്തേട്ട കണ്ടിട്ട് കണ്ണ്തള്ളി പോയി സൂപ്പർ✌🤗💖👍😘കിടുവെ💞💜👌😍👏👏

  • @jueliaannexs7007
    @jueliaannexs7007 4 ปีที่แล้ว

    ഞാൻ ആദ്യം ഈ പോസ്റ്റ് കണ്ടു എനിക്കു ഒത്തിരി അധികം അറിവും പ്രചോദനവും ഈ പോസ്റ്റ് നൽകി, അതിനുശേഷം ഞാൻ എൻറെ സുഹൃത്തുക്കളെയും ഈ പോസ്റ്റ് ഷെയർ ചെയ്തു കാണിച്ചു അവർക്കും ഒത്തിരി അറിവും പ്രചോദനവും ഇതിൽ നിന്നും കിട്ടി, പിന്നീട് ഞാൻ ഒരു പ്രൊജക്ടർ വാടകയ്ക്കെടുത്തു എൻറെ നാട്ടുകാരെ മുഴുവൻ കാണിച്ചു, അവർക്കെല്ലാം ഒത്തിരി അറിവും, പ്രചോദനവും ഈ പോസ്റ്റിൽ നിന്നും ലഭിച്ചു. വളരെ നന്ദി ഉപകാരം...

  • @Fahad_Naduvilakath
    @Fahad_Naduvilakath 4 ปีที่แล้ว +18

    ആ മജ്ലിസിൽ കാണുന്ന ഫോട്ടോ ഞങ്ങളുടെ "ബാബ സായിദ് "
    ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹിയാൻ (Father Of The Nation)

  • @jaisonsunny6681
    @jaisonsunny6681 4 ปีที่แล้ว +29

    See the expression of the person who drives the car when Sujith talks about fish curry meals. It's like ninakakoka chala ilanghil erangolae

  • @prejuhariharan2357
    @prejuhariharan2357 4 ปีที่แล้ว +5

    കൊട്ടാരം ഓരു രാക്ഷയും ഇല്ലാ കിടിലം. കണ്ടിട്ട് തന്നെ സ്വപ്നം കണ്ടപോലുണ്ട്. വീഡിയോ സൂപ്പർ ആയിട്ടുണ്ട്.

  • @melomaniacs608
    @melomaniacs608 4 ปีที่แล้ว +20

    Bhakthante favorites:
    1) masala dosa
    2) munnar
    3) echosport
    4) mg hecter
    5) aana vandi

  • @jinurajpm5325
    @jinurajpm5325 4 ปีที่แล้ว +25

    എമിൽ ബ്രോ ചോതിച്ചപോലെ ഒരു ലൈറ്റ് അടിച്ചു പോയാൽ മാറ്റാൻ ഉള്ള പാടെ...

  • @abhinandabii
    @abhinandabii 4 ปีที่แล้ว +32

    1:30 ഇൽ 100 രൂപയുടെ റെയ്‌മോൻ.... ഗ്ലാസ്‌ വെച്ച..... അൽ _ ശ്വേതഭക്തൻ.... 🤣

  • @rafeekmnr
    @rafeekmnr 4 ปีที่แล้ว +11

    നാട്ടിലെ പബ്ലിക് ടോയ്‌ലറ്റിൽ കയറിയാൽ ഒന്നും രണ്ടും ചെയ്യാൻ തോന്നില്ല. നാറ്റവും വൃത്തിയില്ലായ്മ യും കൊണ്ട്. ഇവിടെയും ഒന്നും തോന്നില്ല .അതിൻറെ ഭംഗികൊണ്ട്

  • @bibinmonachan6290
    @bibinmonachan6290 4 ปีที่แล้ว +8

    😍എമിൽ ചേട്ടന്റെ ചിരി സൂപ്പർ ആണ് കേട്ടോ 😍😍

    • @bibinmonachan6290
      @bibinmonachan6290 4 ปีที่แล้ว +1

      Ningalude videosinu Adict ayi poyallo sujith chetta, ippo inb trip adhyam thottu irunnu kanukaya, kandillayirunnu

  • @petsworldsameera6887
    @petsworldsameera6887 2 ปีที่แล้ว +1

    Lastinni toilets ine kurichi parannad
    Ad correct an 👍👍👍😁😁good job bro 😎 keep going

  • @pkskottakkal5213
    @pkskottakkal5213 4 ปีที่แล้ว +89

    അബുദാബി എമിറേറ്റീസിൽ തന്നെയാണ് യുഎഇൽ ഏറ്റവും കൂടുതൽ ബിൽഡിങ് ഉള്ളത് ദുബായിൽ അല്ല അബുദാബി ഏരിയ വളരെ കൂടുതലാണ് ദുബായ് ഏരിയ വളരെ കുറവായതിനാൽ കൂടുതൽ ബിൽഡിങ് ഉള്ളതായി തോന്നും നിങ്ങൾ സഞ്ചരിച്ചത് അബുദാബി ടൗണിന് പുറത്തു കൂടെയാണ് യുഎഇയിലെ മറ്റ് 6 എമിറേറ്റ്സുകൾ കൂടിയാൽ പോലും അബുദാബി എമിറേറ്റീസിന്റെ അത്ര വരില്ല മെയിൻ സിറ്റി കൂടാതെ യാസ് മുസഫ. ഷഹാമ, ബനിയാസ്, അൽ ഐൻ, ലിവ, താരിഫ്, റുവൈസ് തുടങ്ങി ഒരുപാട് എരിയകൾ അബുദാബിക്കുണ്ട് ഈ രാജ്യത്തെ ഓയിലും ഗ്യാസും ഇവിടെന്നാണ് പിന്നെ തലസ്ഥാനവും - വർഷങ്ങളായി ദുബായിൽ താമസിക്കുന്നയാളായത് കൊണ്ട് പറഞ്ഞന്ന് മാത്രം

  • @stp7017
    @stp7017 4 ปีที่แล้ว +17

    Gujarath palace, Thrippoonithara palacilum aalukale kayattiyunnu engil chumaril varanjum thuppiyum thooriyum nasippichu kalayille bhaktha, aa rajyathinde athirthi vittalalle nammalokke maanyanmar ayi act cheyyunnad.

  • @alphypaul1494
    @alphypaul1494 4 ปีที่แล้ว

    I’m first 😊👍..I was waiting for ur video,, yeyyyy

  • @richardsonkunjukunju1076
    @richardsonkunjukunju1076 4 ปีที่แล้ว +1

    Amazing beauty of the The royal Palace Abu Dhabi. Unbelievable what a huge palace ! The marble used in the palace is marvelous, i was just imagining that how it was made , Amazing beauty! Speechless! Than you so much for this wonderful and awesome video again from your Dubai Trip>

  • @shamisain9791
    @shamisain9791 4 ปีที่แล้ว +3

    That's our Uae...our uae is amazing...hats off to the workers behind d construction of presidential palace....anyways ur bathroom review was quiet interesting...👍

  • @muh__zeenamusu3281
    @muh__zeenamusu3281 4 ปีที่แล้ว +4

    😍😍❤...
    Vdo llaannu karudhi

  • @medicobeyondboundaries720
    @medicobeyondboundaries720 4 ปีที่แล้ว

    Really nice video, I really love your videos and the real expressions.

  • @jinspaulose6297
    @jinspaulose6297 4 ปีที่แล้ว +1

    ഇന്ന്‌ പതിവിലും അതിമനോഹരമായി.... 😍
    Tech travel eat😙✌️✌️✌️

  • @sabithab7428
    @sabithab7428 4 ปีที่แล้ว +4

    UAE Presidential palace nte Designer -nu Big salute..😍😍 ..Sujith ettaa.. eye phone poliyaanu... Visuals superr ...

  • @RijuTechy
    @RijuTechy 4 ปีที่แล้ว +7

    *Dubail poit chala ano sujitheta vendath chala fans ondo* 😂

  • @soloexplorer4593
    @soloexplorer4593 4 ปีที่แล้ว

    Sujith bro, Swetha ഒരു രക്ഷയുല്ലട്ടോ, എല്ലാ കാര്യങ്ങളെ കുറിച്ചും നല്ല അറിവുണ്ട്. ഭക്ഷണത്തിനെ കുറിച്ചായാലും ഓരോ സ്ഥലത്തു പോയാൽ അവിടുത്തെ history ആണെങ്കിലും Interior works നെ കുറിച്ചാണെങ്കിലും നല്ല അറിവാണ്. Respect you Swetha.

  • @dyuthys7584
    @dyuthys7584 4 ปีที่แล้ว +2

    Shwetha is really cute and lively, she adds more energy to the vlogs. ❤️

  • @irshadmon6280
    @irshadmon6280 4 ปีที่แล้ว +56

    പ്രവാസികൾ ഇവിടെ ലൈക്ക് ചെയ്ത് വീഡിയോ കാണേണ്ടതാണ്👍☺️

    • @shakkeebsha8550
      @shakkeebsha8550 4 ปีที่แล้ว

      Pacha thoppikku padikkunna le njan!!

  • @sahadkoduvally2043
    @sahadkoduvally2043 4 ปีที่แล้ว +3

    നല്ല രീതിയിൽ കാര്യങ്ങൾ പറഞ്ഞു വിവരിച്ചു പറയുന്ന കാര്യങ്ങൾ എന്റെ മനസ്സിൽ പതിയുന്ന രീതിയിൽ thanks bro 🔥🤩🤩

  • @susanthms615
    @susanthms615 4 ปีที่แล้ว +1

    Kure neram aayi refresh aayirunnu. Videokk vendi

  • @sajnanalinakshan2402
    @sajnanalinakshan2402 4 ปีที่แล้ว +1

    12.23 sweta's request and Sujith's reply. .i couldn't stop laughing.🤣🤣🤣🤣🤣🤣

  • @prasobhap
    @prasobhap 4 ปีที่แล้ว +5

    ദുബൈയിൽ ഒരുപാട് മലയാളി കൾ ഉണ്ടെങ്കിലും ദുബായ് കാണാത്ത ഞങ്ങൾക്ക് ഈ കാഴ്ചകൾ ആദ്യമായി സുജിത്തേട്ടൻ വഴി ആണ് കാണുന്നെ

    • @shafeerofficial
      @shafeerofficial 4 ปีที่แล้ว +1

      nice ! am also tech travel vloger

  • @lalujetheesh83
    @lalujetheesh83 4 ปีที่แล้ว +33

    ഞങ്ങൾക്ക് ഒരിക്കലും കാണാൻ സാധിക്കാത്ത കാഴ്ചകൾ സമ്മാനിക്കുന്ന സുജിത്തേട്ടാ ഇങ്ങള് powli

  • @ushasanthosh3884
    @ushasanthosh3884 4 ปีที่แล้ว

    Thanks chetttaaa njagalku ethu kanichuu thanathinuuu 😃😃😃😃super

  • @CallMevipin
    @CallMevipin 4 ปีที่แล้ว +1

    Powli. katta waiting aaiirunnu.

  • @shammaz8949
    @shammaz8949 4 ปีที่แล้ว +24

    *Al-kulthinte എപ്പിസോഡ് ഇപ്പൊ കണ്ടതേ ഉള്ളൂ* ..
    *ശ്വേത ചേച്ചി and സുജിത്തേട്ടൻ* 💥💥💥💕💕

  • @saif_92
    @saif_92 4 ปีที่แล้ว +4

    As a living best abudhabi anu , dubai aa kanunath ollu living experience best abudhabi anu

  • @firoz5826
    @firoz5826 4 ปีที่แล้ว

    ❤️❤️❤️❤️ Ultimate TH-cam Star ❤️❤️❤️❤️❤️നല്ല കിടുക്കാൻ sequnce......💓💓

  • @SNpoultry1571
    @SNpoultry1571 4 ปีที่แล้ว

    Yaathraa ksheenavum panachelavm illaade abudhabhi palace kaanan kazhinjadhil santhosham. Thankyou tech travel eat.

  • @unnidinesan737
    @unnidinesan737 4 ปีที่แล้ว +4

    ശ്വേത നന്നായി വീഡിയോ ചെയ്യുന്നുണ്ട് ഇനി ഡ്രൈവിങ്ങും കൂടി പഠിപ്പിക്കണം 👍

  • @shihabkk1206
    @shihabkk1206 4 ปีที่แล้ว +20

    സോറി ഞാൻ സുജിത്ത് ഭക്തനാണ് എന്നെ കൊണ്ട് ആവില്ല അത് കിടുക്കി

  • @shameenahabeeb7894
    @shameenahabeeb7894 4 ปีที่แล้ว

    Suuper wow amazing palace sujith, swetha
    Thank you very much

  • @anoopsatheesan9051
    @anoopsatheesan9051 4 ปีที่แล้ว

    Aaha endh parayana sujith chetta adipwoli video.. nalla adipwoli comedy okke aayit full videoyum happy ayitt kandu...emil bro vere level thanne

  • @msudhanan
    @msudhanan 4 ปีที่แล้ว +30

    16 വര്‍ഷമായി എമിരേറ്റ്സ് പാലസില്‍ ഞാന്‍ വര്‍ക്ക്‌ ചെയ്യുന്നുണ്ട് അവിടെ ഫ്രീ എന്‍ട്രി ആണ് ....എന്ത് കൊണ്ട് അകത്തേക്ക് വന്നില്ല സുജിത്തേ ? കാണാന്‍ ഒത്തിരി ഉണ്ട് അകത്ത്.......പിന്നെ ...പണ്ടും എമിരേറ്റ്സ് പാലസ് ഒരു ഫൈവ് സ്റ്റാര്‍ ഹോട്ടെല്‍ (for delegates) തന്നെയാണ് .....അല്ലാതെ ...രാജകൊട്ടാരം ആയിരുന്നില്ല ...

    • @nihass6698
      @nihass6698 4 ปีที่แล้ว

      Sir pls give your number....for enquiry purpose...

    • @nihass6698
      @nihass6698 4 ปีที่แล้ว

      Sir pls give your number

  • @ebbi705
    @ebbi705 4 ปีที่แล้ว +7

    5:17 car name: Lykan hypersport fast and furious 7

  • @7nthday
    @7nthday 4 ปีที่แล้ว +1

    TTEന്റെ പല video കളും കണ്ട് അത്ഭുതപെട്ടിട്ടുണ്ട്.... കണ്ണ് തള്ളിപ്പോയത് ഇതാദ്യം 🤗❤👌

  • @pradeepms8157
    @pradeepms8157 ปีที่แล้ว

    കലക്കി സുജിത്തേട്ട ❤️❤️

  • @beefporkeater8978
    @beefporkeater8978 4 ปีที่แล้ว +4

    എല്ലാ എമരറ്സിലും ഏറ്റവും റിച് അബുദാബി ആണ്,ഓയില്‍ ആന്‍ഡ്‌ ഗ്യാസ് തന്നെ കാരണം,ദുബൈയില്‍ അബുദാബി വളരെ ഇന്‍വെസ്റ്റ്‌ ചെയ്തിട്ടുണ്ട്...

  • @mohamedriyas6784
    @mohamedriyas6784 4 ปีที่แล้ว +4

    ഫാസ്റ്റ് ആന്റ് ഫൂരിയസ് 7 ൽ ഉള്ളതാണ് emirates Palace

  • @josephthadayuzhathil3821
    @josephthadayuzhathil3821 4 ปีที่แล้ว

    Sujit, you deserve a top level appreciation. Thank you.

  • @cozyyarns
    @cozyyarns 4 ปีที่แล้ว

    Hai, i am staying in salaam street, video yil kandapol valare santhosham ayi. thanks Sujith bakthan.

  • @MrMorlies
    @MrMorlies 4 ปีที่แล้ว +7

    കാവ കുടിക്കുമ്പോൾ കൂടെ ഈത്തപ്പഴം കഴിക്കണം.. കിടിലൻ ആണ്

  • @jiyasoncraze5058
    @jiyasoncraze5058 4 ปีที่แล้ว +8

    സുജിത്തേട്ടാ ഞങ്ങൾ മസാല ദോശ കഴിക്കാൻ പോവാ. വരണുണ്ടോ 😋💙

  • @deepakc1224
    @deepakc1224 4 ปีที่แล้ว

    Thanks Sujith. That was a beautiful visual treat

  • @rajeshpkuttan6443
    @rajeshpkuttan6443 4 ปีที่แล้ว

    ഫോണിലൂടെ കണ്ടിട്ട് തന്നെ കണ്ണ് തള്ളിയിരിക്കുകയാ അപ്പോ നേരിട്ട് കണ്ട സുജിത്തിന്റെ അവസ്ഥ പറയാനില്ലല്ലോ, എന്തായാലും ഈ സൂപ്പർ വീഡിയോ തന്നതിന് ഒരു പാട് നന്ദി സുജിത്ത് സാർ😍🙏

  • @soumyadeepesh5640
    @soumyadeepesh5640 4 ปีที่แล้ว +31

    പാലസിലെ ഓരോ നിർമാണ ജോലിക്ക് പിന്നിലും ഒരു മലയാളി ഉണ്ടാകുമോ. ഒന്ന് അറിയാനാണ് 🙂

    • @arun79915
      @arun79915 4 ปีที่แล้ว +6

      അതെ ഞാൻ 5 വർഷം വർക്കുചെയ്താണ് എപ്പോഴും വർക് ചെയുന്നു

    • @soumyadeepesh5640
      @soumyadeepesh5640 4 ปีที่แล้ว +1

      arun arunleelalyam 👍👍good job bro

    • @shijuthomasmulavana
      @shijuthomasmulavana 4 ปีที่แล้ว +1

      Yes

  • @ashiqashiqpa466
    @ashiqashiqpa466 4 ปีที่แล้ว +3

    ഇന്നത്തെ ആദ്യത്തെ കാഴ്ചക്കാരൻ ഞാനാണ്

  • @Shibusimon92
    @Shibusimon92 4 ปีที่แล้ว

    വീഡിയോ നല്ല colour ഫുൾ ആയിട്ടുണ്ട് അടിപൊളി

  • @shafeerofficial
    @shafeerofficial 4 ปีที่แล้ว

    Great video . nice presentation . am from Dubai, travel tech vloger !

  • @ARTISANWORLD
    @ARTISANWORLD 4 ปีที่แล้ว +3

    എമിറേറ്റ്സ് പാലസ് ഉള്ള സൂപ്പർ അവിടെ കയറാൻ ഇരുന്നത് വളരെ നഷ്ടമായി

  • @_MHAK
    @_MHAK 4 ปีที่แล้ว +7

    "Al manamaha Al ottaha"🤣😅😂

  • @anhastasteandvlogs3671
    @anhastasteandvlogs3671 4 ปีที่แล้ว

    Nallla rasamund nighale video kaanaan kandirikkan thonnum kelkkanum intresting aanu nnhaan nighale friend aayiii

  • @akhileshkumar-lb5qz
    @akhileshkumar-lb5qz 4 ปีที่แล้ว

    njan abudhabiyi vannittu 11 varsham kazhinju.pakshe ee kottaram kanan tech travel eat vendi vannu .thank you so much sujithetta....njan ningalude nattu karananu .Naranganam, kozhencherry.

  • @mohamedadil7149
    @mohamedadil7149 4 ปีที่แล้ว +23

    UAE is 7 emirates. Each of them are semi autonomous. There is no KING here. The president of uae is sheik Khalifa. He is facing illness. Crown prince of abudhabi sheikh Mohammed bin zayed is the defacto ruler of UAE. Abudhabi presidential palace is equivalent to RASHTRAPADI bhavan in India.All leaders of nations are invited here for meetings. Our prime minister Narendra Modi is the first leader who visited this palace.This is not the official residence of ruler The photo that you saw in majilis is not abudhabi king . He is the father of uae. Sheikh zayed. 7 seats you saw in majilis is for rulers of 7 emirates which also known as federal supreme council. Emirates of abudhabi and dubai have special powers.

    • @SuseelanSarin
      @SuseelanSarin 4 ปีที่แล้ว +1

      Thank you. That was good information. It will be good if this can be pinned.

    • @mohamedadil7149
      @mohamedadil7149 4 ปีที่แล้ว

      @@SuseelanSarin thanks

  • @abdulmajeed-ky1eh
    @abdulmajeed-ky1eh 4 ปีที่แล้ว +4

    എനിക്ക് ഇതുപോലുള്ള പല പാലസുക്കളും നേരിൽ കാണാൻ ഭാഗ്യം ലബിച്ച് ട്ടുണ്ട് റിയാദിലെ കുറേ പാലസുകളും ജിദ്ധയിലെ രണ്ട് പാലസും ഞാൻ കണ്ടിട്ടുണ്ട് പക്ഷേ അവിടെയൊന്നും കേമറാ അലൗടില്ലമൊബൈൽ വരെ കേമറ ഇല്ലാത്തതേ അനുവതിക്കുകയുള്ളു അബ്ദുള്ളാരാജാവിന്റെ ബെഡ്റൂമിൽ വരെ ഞാൻ കേറിടുണ്ട് അവിടെ ഞങ്ങളുടെ കംമ്പനിക്ക് വർക്ക് ഉണ്ടായിരുന്നു രാജാവ് വരുന്ന ദിവസം നമുക്ക് അവിടെ പ്രവേശനം അനുവതിക്കുകയില്ല

  • @7nthday
    @7nthday 4 ปีที่แล้ว

    Video thumbnail... pwolichu... chunk emil bro 😃😄👌❤️

  • @aswanikumar233
    @aswanikumar233 4 ปีที่แล้ว +1

    Adipoli sujith bro...

  • @ashirtk2442
    @ashirtk2442 4 ปีที่แล้ว +2

    5:15 I'll ulla tower inte thanne yaane fast and furious 7 enna movieille undayathe

  • @wideangle5219
    @wideangle5219 4 ปีที่แล้ว +3

    Al Emil bro.. last engotta mungiyathu
    . Vellamadiyaano

  • @ranjisruthicochi2540
    @ranjisruthicochi2540 4 ปีที่แล้ว +2

    The marbles designs and other amenities are Made from Europe and it's special for the "presidential palace ".Can't see anywhere .

  • @noushijanoushad1374
    @noushijanoushad1374 4 ปีที่แล้ว +1

    Ente husband Abudhabiyillaan. Ikka grand mosque poya photos ayachirunnu. Naan abudhabi pokaathe thanne grand mosque kandu. Thank you sujith

  • @sas143sudheer
    @sas143sudheer 4 ปีที่แล้ว +3

    ലോകത്ത് ഏത് രാജ്യത്ത് പോയാലും ദുബായ് യുടെ ഭംഗി അത് വേറെ ലെവൽ ആണ് ഒരു ദുബായ് ഭക്തൻ

    • @nihalkasim4687
      @nihalkasim4687 4 ปีที่แล้ว

      അതു bro വേറൊരു സ്ഥലത്തും poovathonda

    • @nihalkasim4687
      @nihalkasim4687 4 ปีที่แล้ว

      Dubai attipolliyanju അതുപോലെത്തനെ വേറെയും കുറെ nattukallunde bro ഭാഗിയുള്ള

  • @saleemkvlogs9740
    @saleemkvlogs9740 4 ปีที่แล้ว +6

    15:00 ഈ പാലസ് ഈ അടുത്ത സമയത്താണ് പൊതുജനങ്ങൾക്കു തുറന്നു കൊടുത്തത്

  • @vijubhaskaran5110
    @vijubhaskaran5110 4 ปีที่แล้ว

    Nice presentation.....Keep it up ..

  • @Ijaz19821
    @Ijaz19821 4 ปีที่แล้ว

    Sujith bakthan one of the topmost youtuber in India....And proud be his follower since his early days

  • @ronyyt1
    @ronyyt1 4 ปีที่แล้ว +4

    18:40 Sheikh Zayed - First president and father of UAE

  • @TheVineeth11
    @TheVineeth11 4 ปีที่แล้ว +7

    42 seconds ayappole 47 comments😱😱

  • @sudheeshas647
    @sudheeshas647 4 ปีที่แล้ว

    Powli❤🤩 sujithettan ishttam

  • @sameerawaleed
    @sameerawaleed 2 ปีที่แล้ว +1

    ✌🏻✌🏻✌🏻✌🏻🎊nangalum poyi super palace 👍👍✌🏻✌🏻

  • @shadow-ok7np
    @shadow-ok7np 4 ปีที่แล้ว +45

    Emil chettan fans like

  • @muhammaduwaisemf9632
    @muhammaduwaisemf9632 4 ปีที่แล้ว +4

    5:36 ആ പാലസും fast and furiousil ഉണ്ടെന്ന് തോന്നുന്നു.

  • @anupamakt8446
    @anupamakt8446 4 ปีที่แล้ว

    Njangalk orikalum kanan sadikkatha Adipoli views kanichu thanna ningal mass ane Sujithetta 👏👏👏👏👏

  • @muhammedsabah531
    @muhammedsabah531 4 ปีที่แล้ว

    emil and sujith randallum super comedy annn mind releax ayi super dears god bless youuu stay blssd

  • @fazzashaheer6439
    @fazzashaheer6439 4 ปีที่แล้ว +4

    പാലസ് കണ്ട് കിളി പോയ ഭക്തനും എമീലും പിന്നെ ഷയതയും....

  • @shamshircv8365
    @shamshircv8365 4 ปีที่แล้ว +20

    Etihad tower fast and furious 7 ഉണ്ട്..

  • @nishithvk793
    @nishithvk793 4 ปีที่แล้ว

    It's really difficult to pass a day without your videos!!! ❤️

  • @kochumolkottayam6457
    @kochumolkottayam6457 4 ปีที่แล้ว

    Oru Rekshayumillallo Sujithbro. Amazing!!!!!!!