ഇങ്ങനെയാണ് സിപിഎം ഹിന്ദുക്കളെയും മുസ്ലിങ്ങളെയും കൊന്നു തമ്മിൽ തല്ലിക്കാൻ കാലകാലങ്ങൾ അയി ചെയ്തു കൊണ്ടിരിക്കുന്നത് , എന്നിട്ട് വോട്ട് മേടിച്ചു ചോര കുടിക്കുന്ന ചെകുത്താന്മർ
75സ്വാതന്ത്ര്യം ദിനത്തിൽ ഇതുപുള്ള അച്ഛനെ ലോകത്തിൽ അപൂർവം മാത്രം എല്ലാവരും സ്വന്തം മകനെ രക്ഷിക്കാനാണ് നോക്കുക ഇത് സത്യം കൈ വിടാതെ മനുഷ്യൻ. BIG SALUTES ഈ അച്ഛന് 🌹🌹🌹
മക്കൾ തെറ്റ് ചെയ്താൽ അവരെ രക്ഷിക്കാൻ നോക്കുന്ന മാതാപിതാക്കൾ ഉള്ള ഇ ലോകത്ത് സത്യം പറയാൻ ചേട്ടാ നിങ്ങൾ കാണിച്ച ധൈര്യവും നല്ല മനസും 🤝 ദൈവം അനുഗ്രഹിക്കട്ടെ ചേട്ടനെ ....
ചേട്ടന്റെ മകൻ ഉണ്ട് എന്ന് കണ്ടിട്ടും കണ്ടില്ല എന്ന് പറയാതെ താങ്കളുടെ മകൻ കുറ്റക്കാരൻ ആണ് എന്ന് മനസ്സ് തുറന്നു പറയാൻ കാണിച്ച ആ ധീരതയ്ക്ക് ആയിരമായിരം അഭിനന്ദനങ്ങൾ.ചേട്ടൻ കാണിച്ചത് ഉറ്റ ചങ്ങാതിയോട് ഉള്ള സ്നേഹം. മറ്റുള്ള മാതാപിതാക്കളും തന്റെ കുഞ്ഞ് തെറ്റ് ചെയ്യ്താൽ അത് തെറ്റ് ആണ് എന്ന് അവരെ പറഞ്ഞു മനസിലാക്കണം.
"എന്റെ മകൻ അതിൽ പ്രതിയാണ് സുജീഷ് " സാധാരണ,എന്റെ മകൻ / മകൾ അങ്ങനെ ചെയ്യില്ല (ചെയ്യുന്നത് കണ്ടാലും )എന്ന് ഉറപ്പിച്ചു പറയുന്ന മാതാപിതാക്കളെയെ കണ്ടിട്ടുള്ളു ഇങ്ങനൊരാളെ ആദ്യായിട്ടാ കാണുന്നെ 👌👌👌👌👌
എല്ലാവരും സ്വന്തം സുഹൃത്തിനെ ചതിക്കുമ്പോൾ മകൻ പിതാവിൻറെ സുഹൃത്തിനെ വെട്ടിയപ്പോൾ തെറ്റ് ചെയ്ത മകനോട് നിൽക്കാതെ കൂടപ്പിറപ്പായി കണ്ട സുഹൃത്തിന് വേണ്ടി എന്നെയും കൂടി നീ വെട്ടിക്കൊന്നു എന്നു പറഞ്ഞു സുഹൃത്തിൻറെ മുകളിൽ കയറി കിടന്നു. സത്യത്തിൽ തെറ്റ് ചെയ്യുന്ന മക്കൾക്ക് ആരും സഹായിക്കാൻ ഇല്ലെങ്കിൽ ആരും തെറ്റ് ചെയ്യാനായി പോകില്ല. ഇത് ഇപ്പോൾ പാർട്ടിക്കാർ ഇറക്കി കൊള്ളും. ആ അച്ഛന് ഒരുപാട് നന്മകൾ ഉണ്ടാവട്ടെ.
സ്വന്തം കൂട്ടുകാരൻ വേണ്ടി മകൻ പ്രതിയാണെന്ന് തുറന്നു പറഞ്ഞാൽ കാണിച്ച ആ മനസ്സ് കണ്ണുനിറഞ്ഞുപോയി സ്വന്തം കൂട്ടുകാരനെ രക്ഷപ്പെടുത്താൻ ഇദ്ദേഹം കാണിച്ച ആ വലിയ മനസ്സ് 😭
ആർക്കോ വേണ്ടി ജീവിതം കളയുന്ന ഒരു തലമുറയുടെ ക്രൂരതയ്ക്ക് ദൃക്‌സാക്ഷി ആകേണ്ടി പാവം മനുഷ്യൻ അയാളുടെ സുഹൃത്തിന്റെ ജീവൻ പോകുമ്പോൾ തടയാൻ പറ്റുന്ന രീതിയിൽ ശ്രമിച്ച ആ ചേട്ടന്റെ നല്ല മനസിനെ കാണാതിരിക്കാൻ കഴിയില്ല 🙌❤️
ഞെട്ടൽ മാറുന്നില്ല ....കരിങ്കല്ലിന്റെ ചങ്കുറപ്പുള്ള യഥാർത്ഥ സഖാവ് ...യഥാർത്ഥ പിതാവ് .....യഥാർത്ഥ സുഹൃത്തു ......ഒരേ സമയം ഇതൊക്കെ ഒത്തു വന്നവർ ഭൂമിയിൽ വിരളം 🌷🙏
ഇദ്ദേഹമാണ് യഥാർത്ഥ മനുഷ്യൻ..... ജാതിയോ . മതമോ.. രക്ത ബന്ധമോ നോക്കാതെ സത്യം തുറന്ന് പറഞ്ഞ നിങ്ങളാണ് മനുഷ്യ സ്നേഹിച്ചു..... മന്ത്രി റിയാസ് ഇദ്ദേഹത്തെ കേൾക്കുക..... നിങ്ങൾ സമാധാനമായിരിക്കൂ
സ്വന്തം മകൻ ഇതിൽ പ്രതിയായിട്ടും സത്യസന്ധമായി യാഥാർത്ഥ്യം തുറന്നു പറഞ്ഞ ഈ യഥാർത്ഥ മനുഷ്യ സ്നേഹിക്ക് തുല്യം മറ്റാരുമില്ല. ഷാജഹാനെ രക്ഷിക്കാനായി കാണിച്ച ഈ ധീരത ഇപ്പോൾ എവിടെ കാണാൻ. എല്ലാവരും കാപട്യത്തിന്റെ മുഖം മൂടി അണിഞ്ഞവർ . ഈ സഖാവിന് റെഡ് സല്യൂട്ട്
ഇതാണ് അച്ഛൻ തെറ്റ് ചെയ്തത് സ്വന്തം മകനായിട്ടുകൂടി ആ മകനെ രക്ഷിക്കാനല്ല ആ പിതാവ് ശ്രമിച്ചത് കണ്മുന്നിൽ കണ്ട സത്യം പുറംലോകത്തെ അറിയിച്ച ഈ പിതാവിന് ബിഗ് സല്യൂട്ട്
ഇസ്ലാം മതം, ക്രിസ്തീയമതം, യഹൂദമതം, ഹിന്ദുമതം, ബുദ്ധമതം, ജൈനമതം, കൺഫ്യൂഷ്യനിസം, ഷിന്റോയിസം, താവോയിസം, സിഖ് മതം എന്നിവ ഒരേ സാത്താന്റെ വ്യത്യസ്ത മുഖങ്ങളാണ്. എല്ലാ മതങ്ങളും ഒരേ സാത്താന്റെ വ്യത്യസ്ത വശങ്ങളാണ്. അവർ ഒരേ സാത്താനെ സേവിക്കുന്നു, പക്ഷേ അവർ പരസ്പരം പോരടിക്കുന്നു. ഉദാഹരണത്തിന്
ഈ അച്ചന് വേണമെങ്കിൽ മകന്റെ പേര് മറച്ചു വെക്കാം ആയിരുന്നു അതാണ് ഒരു പാർട്ടിക്കാൻ എന്നതിന് ഉപരി ഒരു കൂട്ട് കാരൻ ആയിരുന്നിരിക്കാം ഷാജഹാൻ നല്ല മനുഷ്യൻ അദ്ദേഹത്തിനു എന്റെ വിപ്ലവ അഭിവാദ്യങ്ങൾ 🙏
"ഇതാണ് മനുഷ്യത്വം" എന്ത് ചെറ്റത്തരം ചെയ്തു വന്നാലും കൊടിയുടെ നിറം നോക്കി, നമ്മ പാർട്ടിക്കാരെ രക്ഷപ്പെടുത്തുന്ന ഈ കാലത്ത് ഇങ്ങനെയുള്ള ഒരു പിതാവ് "നിങ്ങളെ സൃഷ്ടാവ് സംരക്ഷിക്കട്ടെ"
ഈ മനുഷ്യൻ ലോകത്തിനു മാതൃക ആണ്.. ഒരു അച്ഛൻ എന്ന നിലയിലും, നല്ലൊരു കൂട്ടുകാരൻ എന്ന നിലയിലും വെട്ട് കൊണ്ടു കിടക്കുന്ന തന്റെ സുഹൃത്തുന്റെ ദേഹത്ത് കിടന്ന് എന്നെ കൊന്നിട്ട് മതി എന്ന് പറഞ്ഞ ആ വാക്കുകളിൽ ഉള്ള ശക്തി കാരണം ആണ് ആ കൊലപാതകികൾ ഇട്ട് ഓടി യത്. ഒരാൾ മദ്യ പാനിയായാൽ പ്രശ്നം ഇല്ല അത് അയാളുടെ പേർസണൽ കാര്യം. അദ്ദേഹം അത് തുറന്നു പറഞ്ഞു. കൊലപാതകം ചെയ്ത തന്റെ മകനെ തള്ളി പറയാൻ കാണിച്ച ധൈര്യം എല്ലാ രക്ഷിതാക്കൾക്കും മാതൃക ആണ്. അത് പോലെ വെട്ട് കൊണ്ടു കിടന്ന ഷാജഹാനെഹോസ്പിറ്റലിൽ കൊണ്ടു പോയ ഇദ്ദേഹത്തിന്റെ രണ്ടാമത്തെ മകനും സുഹൃത്തു സുകുമാരൻ എന്ന ആളും കാണിച്ച മനുഷ്യത്വവും കേരള ജനത മറക്കില്ല 🙏🙏🙏
A big salute to this honest father, He is a real Indian, real father, real friend. Look how boldly, his chest is raised up without fear. We need people like u in this society. Again a big salute sir. Jai Hind 🇮🇳. Proud of you ❤️.
സ്വന്തം മക്കൾ തെറ്റ് കാണിച്ചാലുംഅതിനെ അനുകൂലിക്കുന്ന അച്ഛനമ്മമാർ ഉള്ള നാട് ആണ് കേരളം,,, ഇത്രയും സത്യസന്ധമായി മൊഴി കൊടുത്ത് തെറ്റ് ചെയ്ത മകനെ നിയമത്തിന്റെ മുന്നിൽ കൊണ്ടു വന്ന ഈ അച്ഛൻ ആകട്ടെ ഇന്നത്തെ big സല്യൂട്ട് 💪💪💪💪💪💪💪💪💪💪🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
സ്വന്തം മകനും കൂട്ടുകാരും ചങ്ങാതിയെ വെട്ടി കൊല്ലുന്നത് തടഞ്ഞും കൊണ്ട് ആ ജീവൻ രക്ഷിക്കാൻ കൂട്ടുകാരന് വേണ്ടി സ്വന്തം ജീവൻ സമർപ്പിക്കാൻ തയ്യാറായി മുന്നോട്ട് വന്ന് എന്നെയും വെട്ടി കൊല്ലു എന്ന് സ്വന്തം മകനേയും കൂട്ടുകാരേയും നോക്കി പറഞ്ഞ വെട്ടു കൊള്ളുന്ന കൂട്ടുകാരന്റെ മേൽ ഒരു പരിചയായി മറയായി നിന്ന ഈ അച്ചന്റെ ആ ചങ്കൂറ്റത്തെ എത്ര പ്രശംസിച്ചാലും കുറഞ്ഞു പോകും. അതേ സമയം ആ അച്ചൻ അനുഭവിച്ച ആ സമയത്തെ പ്രയാസം, ദുഃഖം, നിസഹായവസ്ഥ, മാനസികസംഘർഷം ഒക്കെ എത്രയോ അളവറ്റതാണ്. സ്വന്തം മകൻ ചെയ്ത ക്രൂരതയെ ഒട്ടും അമാന്തിക്കാതെ ചൂണ്ടി കാട്ടി പേരെടുത്ത് പറയുമ്പോഴും അദ്ദേഹത്തിന്റെ മനസ്സിൽ വേദന ഉണ്ടായിരിക്കാം. എങ്കിലും അദ്ദേഹത്തിന്റെ നീതിബോധം, സത്യസന്ധത അദ്ദേഹം ആ രക്തബന്ധത്തിന് മുൻപിൽ അടിയറ വെച്ചില്ല. അച്ഛന്റെ ധീരതയ്ക്ക് ഹൃദ്യമായ സ്നേഹതോടെ ബിഗ് സല്യൂട്ട്.
ഒരു തരത്തിൽ പറഞ്ഞാൽ അയാൾ മകനെ രക്ഷിക്കുകയാണ്... അല്ലേൽ അവനും ആരുടെയേലും കൈ കൊണ്ട് പോക്കാണ്.... സ്വജാതി പോലും അല്ലാത്ത ഒരു സുഹൃത്തിന് വേണ്ടി തന്റെ ജീവൻ കൊണ്ടുക്കാൻ ആ മനുഷ്യൻ കാണിച്ച മനസ്സുണ്ടല്ലോ?അത് ഒരു മുന്നറിയിപ്പാണ്.... എന്റെ നാട്ടിൽ നിങ്ങൾ വിഭാവനം ചെയ്യുന്ന വർഗീയത നടപ്പില്ല എന്ന മുന്നറിയിപ്പ്.
ഇദ്ദേഹമാണ് യഥാർത്ത മനുഷ്യൻ.. ബിഗ് സല്യൂട്ട്... നിങ്ങൽ സത്യസന്ധനും ധൈര്യശാലിയാണ് സ്വന്തം മകൻ പ്രതിയായിട്ട് പോലും അത് മറച്ചുറ് വെക്കാതെ സത്യം ലോകത്തോട് വിളിച്ചു പറയാൻ കാണിച്ച ധൈര്യം.. സമ്മതിച്ചു
എന്തിനാണ് പരസ്പരം വെട്ടി ചാവുന്നത് ആർക് വേണ്ടി ആർക്കാ നഷ്ടം 😏പാർട്ടിയിലെ മേലാളന്മാരും കുടുംബവും സുഖിച്ചു ജീവിക്കും... എത്രയോ നല്ല നല്ല കാര്യങ്ങൾ ജീവിതത്തിൽ ചെയ്യാനും അനുഭവിക്കാനും ഉണ്ട് ഈ ലോകത്ത്.
ഈ അച്ചനു ഒരു വലിയ സല്ല്യൂട്ട് സ്വന്തം മകനാണെന്ന് അറിഞ്ഞിട്ടും ആ മകനെ കുറ്റക്കാരനായ് സമൂഹത്തിനു മുന്നിൽ തുറന്ന് പറഞ്ഞ പിതാവ് തെറ്റിനെ തെറ്റായ് തുറന്ന് പറയാൻ എല്ലാവരും ഈ അച്ചന്റെ പാത പിൻ തുടരണം
സ്വന്തം പാർട്ടിക്കാരനെ അതേ പാർട്ടിയിൽ പെട്ടവർ കൊന്നു. ഇവരുടെ സി രകളിൽ ഓടുന്നത് ആർഎസ്എസ് എന്ന ഭീകര സംഘടനയുടെ രക്തമാണ്. സത്യം തുറന്നു പറഞ്ഞ ആ മനുഷ്യനു അഭിനന്ദനങ്ങൾ.
9 "ഞങ്ങളെ രക്ഷിക്കാൻ നിങ്ങൾ ആഗ്രഹിക്കുമ്പോൾ എന്തുകൊണ്ടാണ് നിങ്ങൾ ഞങ്ങളോട് ഇങ്ങനെ സംസാരിക്കുന്നത്?" എന്ന് നിങ്ങൾ പറയുന്നു. എന്റെ ഭാഷണമല്ല എന്നാൽ നിങ്ങളുടെ ഇസ്‌ലാംമതം, ഹിന്ദുമതം, ബുദ്ധമതം, ക്രിസ്ത്യാനിറ്റി, യഹൂദമതം എന്നിവയാണ് നിങ്ങളെ നാശത്തിലേക്ക് നയിക്കുന്നതെന്ന് അറിയുക. 1993ഏപ്രിൽ 24 -ലെ ദർശനത്തിൽ, ഞാൻ രക്ഷിക്കപ്പെട്ടവരുടെ ജനക്കൂട്ടം എന്റെയടുക്കൽ വരുന്നതു കണ്ടു. ഞാൻ എന്തുചെയ്‌താലും എന്തു സംഭവിച്ചാലും പ്രശ്നമില്ല, തിരഞ്ഞെടുക്കപ്പെട്ടവർ എന്റെയടുക്കൽ വരും; ജൂതന്മാരേ, ക്രിസ്ത്യാനികളേ, മുസ്‌ലിംകളേ, നിങ്ങൾ തിന്മയുടെ അവതാരമാണ്, നിങ്ങൾ നരകത്തിലേക്ക് പോകും, അതിനാലാണ് രക്ഷപ്രാപിക്കുവാനായി നിങ്ങൾക്ക് എന്നെ വിശ്വസിക്കാൻ കഴിയാത്തത്. Prophet kacou Philippe
ഇല്ല, മനുഷ്യത്വം മരിച്ചിട്ടില്ല ! സ്വാതന്ത്ര്യത്തിന്റെ 75 ആം വാർഷികം ആഘോഷിക്കുന്ന വേളയിലും കൊലക്കത്തി കയ്യിലെടുത്ത കിരാതന്മാരുടെ മുന്നിൽ മതം നോക്കാതെ ജാതി നോക്കാതെ മുന്നോട്ടുവന്നു "എന്നെ കൂടി കൊന്നോളൂ" എന്നു പറഞ്ഞ ഈ ചേട്ടൻ മുത്താണ് മുത്ത് മാണിക്കക്കല്ലാണ് 🔥
സ്വന്തം മകനെ പോലും തള്ളി പറഞ്ഞ ആ യഥാർത്ഥ മനുഷ്യത്വം നിറഞ്ഞ ആ പിതാവിന്റെ സുഹൃത്ത് ആ മനുഷ്യന്റെ മനസ്സിൽ എത്ര മാത്രം സ്നേഹ നിധി ആയിരിക്കണം.... കളങ്കം ഇല്ലാത്ത ആദ്യ മനുഷ്യന്‍....കോടാനുകോടി 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏
മകനെ നിനക്ക് മാപ്പ്.. അച്ഛനോളം മകൻ വളരുമ്പോൾ മാത്രമേ നീ ചെയ്ത തെറ്റ് നിനക്ക് മനസ്സിൽ ആവുക ഉള്ളൂ. കൗമാരം നിനക്ക് ശാപമോക്ഷം നൽകി യൗവനവും കടന്ന് വരുമ്പോൾ നിന്നെ സ്വീകരിക്കാൻ ഒരു സമൂഹം നിന്റെ മുൻപിൽ ഉണ്ടാവട്ടെ... സുഹൃത്ത് ബന്ധത്തിന് മുകളിൽ അല്ല സ്വന്തം മകൻ എന്ന് ഒരിക്കൽ കൂടി ഈ ലോകത്തോട് വിളിച്ചു പറയുന്ന ഈ അച്ഛൻ നു എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ❤❤❤
സൗഹൃദം ചെയ്ത മാതാ പിതാവിന്റെ ആണത്തം തെളിയിച്ച നന്മയിൽ ഉള്ള ഒരു അച്ചൻ നല്ല മനസ്സ് കൂട്ടുകാരനെ വെട്ടുമ്പോൾ വെട്ടുകൊള്ളാതെ സ്വാന്തം ജീവം പോലും നോക്കാതെ രക്ഷിക്കാൻ ശ്രമിച്ച ഇദ്ധേഹത്തിനെ എന്ത് പറഞ്ഞ് പുകഴ്ത്തണമെന്ന് അറിയില്ല ദൈവം അനുഗ്രഹിക്കട്ടെ
ഒരിക്കലും ഒരുപാർട്ടിയിലും ഒരുമക്കളും പ്രവർത്തനം നടത്തി മരണം ഏറ്റു വാങ്ങാതിരിക്കു നല്ല പ്രവർത്തനം ആരു കാഴ്ച വെച്ചാലും അവർക്ക് പിന്തുണ കൊടുത്തു ജയിപ് പിറ്റേന്ന് അടുത്ത് ആൾക്കാർ സ്ഥിരം ആർക്കും വേണ്ട മനസ്സിൽ
മക്കൾ ചെയ്യുന്ന എല്ലാ തോന്നിവാസത്തിനും കൂട്ട് നിൽക്കുന്ന അച്ചനമ്മമാരുടെ കൂട്ടത്തിൽ നിന്നും വേറിട്ട് നിൽക്കുന്ന ഒരു അച്ഛൻ👍. സൂക്ഷിക്കുക . മകൻ കാലന്റെ രൂപത്തിൽ പിന്തുടരാം .
ഇതു പോലുള്ള നൂറ് മനുഷ്യന്മാർ ഓരോ പാർട്ടിയിലും ഉണ്ടായിരുന്നുവെങ്കിൽ ഒരിക്കലും ഒരു പാർട്ടിയിലും കൊലപാതകങ്ങൾ നടക്കില്ലായിരുന്നു..... അനീതി കാണുമ്പോ ചോര തിളയ്ക്കുന്നുണ്ടെങ്കിൽ നിങ്ങൾ എന്റെ സഖാവാണ് എന്ന് പറഞ്ഞ ചെഗുവേരയെ ഞാൻ ഓർക്കുന്നു.....സ്വന്തം മകൻ ഒരു കൊലക്കേസ് പ്രതിയാകേണ്ട എന്ന് കരുതി ആ അച്ഛൻ എന്നെ കൊല്ലെടാ എന്ന് പറഞ്ഞതിൽ ഒരർത്ഥമുണ്ട്.... അദ്ദേഹം ഒരു മനുഷ്യസ്നേഹിയാണ്...... NB:ഞാൻ പാർട്ടിപ്രവർത്തകനല്ല
ഇയാൾ പറയുന്നത് സത്യമാണെങ്കിൽ75 ആമത്തെ സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന ഈ വേളയിൽ സത്യസന്ധനായ ഈ പിതാവിന് ബിഗ് സല്യൂട്ട്
ഇയാൾ നേരത്തേ പറഞ്ഞത് രണ്ടുപേർ മാത്രമേ വെട്ടിയുള്ളൂ എന്നാണല്ലോ. മകൻ ഉണ്ടെന്നു പറഞ്ഞിരുന്നു.. . ഏതാ സത്യം.
ഈ ഒരു കാര്യത്തിൽ പറയാം... പക്ഷെ ഒരു മകനെ എങ്ങനെ വളർത്തണമെന്നുള്ളതിൽ ഈ പിതാവ് തോറ്റിരിക്കുന്നു...
Dddd
@@bhadrab3853 ഇയാൾ പറയുന്നത് സത്യം ആണ്
👍🏻yes
ഈ മനുഷ്യനാണ് യഥാർത്ഥപാർട്ടി പ്രവർത്തകൻ സ്വന്തം മകനായിട്ട് പോലും അനീതിക്ക് കൂട്ട് നിൽക്കാത്ത മനുഷ്യൻ നമിക്കുന്നു
ഇതുപോലെയുള്ള ആളുകൾ നാട്ടിൽ ഉണ്ടെങ്കിൽ നമ്മുടെ രാജ്യം തന്നെ നന്നാകും ആ അച്ഛന് സല്യൂട്ട് 🥰
Party thanne alle konnath Ellaavarum CPM pravarthakan aan sagaave 🙏
പാവം ഇയാളുടെ കാര്യം കഷ്ടമാണ്
@@basheerabdulla2377 shure
@@mdmubassirmp1410 എന്നിട്ടു പിടികൂകൂടിയത് rss കാരെ ആണെലോ
സ്വന്തം മകൻ പോലും പ്രതിയആണെന്ന് അറിഞ്ഞിട്ടും സത്യം ലോകത്തോട് പറഞ്ഞ ഇതേഹത്തിന് big സല്യൂട്ട് 👍
Ithanu real hindu.
@@indiancitizen2066 ha best ithaanu real human ennu parayado🤦♂️
@@indiancitizen2066 🤨🤨🤨🤨🤨
Great
@@indiancitizen2066 oooh😅
എത്ര നേരുള്ള പിതാവ്. ഏതു നീതി/ദൈവ ശാസ്ത്രമാണ് ആ അപ്പനെ ഈ നീതി പ്രസ്താവനയിലേക്ക് നയിച്ചത്.🙏❤️🙏 നമസ്കാരം പിതാവേ!!!.
ഇങ്ങനെയാണ് സിപിഎം ഹിന്ദുക്കളെയും മുസ്ലിങ്ങളെയും കൊന്നു തമ്മിൽ തല്ലിക്കാൻ കാലകാലങ്ങൾ അയി ചെയ്തു കൊണ്ടിരിക്കുന്നത് , എന്നിട്ട് വോട്ട് മേടിച്ചു ചോര കുടിക്കുന്ന ചെകുത്താന്മർ
ഖുർആൻ 4:135
Mathew 5:6 and 10 commandments
Vykit madhyapichittund ennu parayumbol
Pne idheham parayunnath sathyam anenkilum courtl nikkilla...
naaale pithaaavu....vaaakku.....maaaattipparayaaathirunnal....mathi....
ആ മകൻ അച്ഛൻ തന്റെ പേര് മാധ്യമത്തോട് പറഞ്ഞതിന്റെ പേരിൽ ഇനി ആ പാവം അച്ഛനെ ഒന്നും ചെയ്യാതിരിക്കട്ടെ 🙏🙏😔
സ്വന്തം മകൻ ചെയ്ത തെറ്റ് തുറന്നു പറയാൻ കാണിച്ച ആ അച്ഛന് big salute, ആ സുഹൃത്തിന് വേണ്ടി അതെങ്കിലും ചെയ്യാൻ കഴിഞല്ലൊ, ദൈവം ആയുസ്സും ആരോഗ്യവും നൽകട്ടെ
Mashallah, Ameen 😔
Big salute 👏
ഇങ്ങനെ ഡയലോഗ് അടിച്ചിട്ട് karyolla. Give him സപ്പോർട്ട്
Oru jeevan edutha daivathe shapikkunnille
@@owaishabazz9864 മനുഷ്യന് തമ്മിൽ തല്ലിയതിന് ദൈവം എന്ത് പഴിച്ചു?? 😂😂
തെറ്റ് ചെയ്തവൻ സ്വന്തം മകനായിട്ടും സത്യം തുറന്നുപറയാൻ കാണിച്ച് ഈ പിതാവിന്റെ മനസ്സ്...✨✨
Yes :)
Yes
നീ elladathum undallo. എങ്ങനെ സാധിക്കുന്നു edoo 🔥
🙏🇮🇳👏👏
സാക്ഷി പറയാൻ അച്ഛൻ വരും യെന്ന് അറിഞ്ഞിട്ടും വെട്ടാതെ വിട്ട മകനും ചെറിയ നന്മ അവശേഷിക്കുന്നു...
എങ്ങനെ വെട്ടിയാലും ആര് വെട്ടിയാലും ഒരു മനുഷ്യ ജീവനാണ് പൊലിഞ്ഞത് പാർട്ടിക്കാർക്ക് ഒന്നും നഷ്ടപ്പെടാനില്ല. നഷ്ടം കുടുംബത്തിനും മാത്രം
മകനെ തൂക്കിക്കൊല്ലാൻ വിധിച്ചാൽ അച്ഛൻ എല്ലാ പിന്തുണയും നൽകണം
Chathavanum aa Thonal undayrunilla konnavanum aa Thonal illa.. Pinne nmml enthinu ath orth vishamikanam vettey kolley entho cheyatt.. partyk vendi ath okka cheyyunath avrq heroism aanu athaanu avrde mentality
Yes
@@akhildev4788 രണ്ടു പേരും മനുഷ്യൻ/ ജീവൻ എന്ന വില ഇല്ലാതെ ഇങ്ങനെ പറയല്ലേ സഹോ... ഇനി എങ്കിലും ഇതു പോലുള്ള സംഭവം ആവർത്തിക്കാതിരിക്കട്ടേ 🙏🥺
@@mds7455 polayan chavan povunnu.😂
75സ്വാതന്ത്ര്യം ദിനത്തിൽ ഇതുപുള്ള അച്ഛനെ ലോകത്തിൽ അപൂർവം മാത്രം എല്ലാവരും സ്വന്തം മകനെ രക്ഷിക്കാനാണ് നോക്കുക ഇത് സത്യം കൈ വിടാതെ മനുഷ്യൻ. BIG SALUTES ഈ അച്ഛന് 🌹🌹🌹
സത്യം ലോകത്തോട് വിളിച്ചു പറഞ്ഞ ഈ ചേട്ടനാവട്ടെ. ഇന്നത്തെ ലൈക്.. Big Salute 😍😍😍
ഇയാൾ ആണ് മനുഷ്യൻ...ജയ് ഹിന്ദ്🇮🇳
മക്കൾ തെറ്റ് ചെയ്താൽ അവരെ രക്ഷിക്കാൻ നോക്കുന്ന മാതാപിതാക്കൾ ഉള്ള ഇ ലോകത്ത് സത്യം പറയാൻ ചേട്ടാ നിങ്ങൾ കാണിച്ച ധൈര്യവും നല്ല മനസും 🤝 ദൈവം അനുഗ്രഹിക്കട്ടെ ചേട്ടനെ ....
ചേട്ടന്റെ മകൻ ഉണ്ട് എന്ന് കണ്ടിട്ടും കണ്ടില്ല എന്ന് പറയാതെ താങ്കളുടെ മകൻ കുറ്റക്കാരൻ ആണ് എന്ന് മനസ്സ് തുറന്നു പറയാൻ കാണിച്ച ആ ധീരതയ്ക്ക് ആയിരമായിരം അഭിനന്ദനങ്ങൾ.ചേട്ടൻ കാണിച്ചത് ഉറ്റ ചങ്ങാതിയോട് ഉള്ള സ്നേഹം. മറ്റുള്ള മാതാപിതാക്കളും തന്റെ കുഞ്ഞ് തെറ്റ് ചെയ്യ്താൽ അത് തെറ്റ് ആണ് എന്ന് അവരെ പറഞ്ഞു മനസിലാക്കണം.
"എന്റെ മകൻ അതിൽ പ്രതിയാണ്
സുജീഷ് "
സാധാരണ,എന്റെ മകൻ / മകൾ അങ്ങനെ ചെയ്യില്ല (ചെയ്യുന്നത് കണ്ടാലും )എന്ന് ഉറപ്പിച്ചു പറയുന്ന മാതാപിതാക്കളെയെ കണ്ടിട്ടുള്ളു
ഇങ്ങനൊരാളെ ആദ്യായിട്ടാ കാണുന്നെ 👌👌👌👌👌
സ്വന്തം മകനെക്കാളും കൂട്ടുകാരന് വില കല്പിച്ച മനുഷ്യൻ,🙏🙏🙏😔
മനുഷ്യന് വില കല്പിച്ചു
@@dreamjobsofficial 👍
ഹേയ് അങ്ങനെ അല്ല...
മനുഷ്യന് വില കൽപിച്ച് ,,
കട്ടത് മകനാണെങ്കിലും കെെ വെട്ടണം എന്ന് പഠിപ്പിച്ച എന്റെ മുത്ത് നബിയെ ഓർക്കുന്നു
ആ അച്ഛന് എന്റെ 🙏നമസ്ക്കാരം സത്യം തുറന്നു പറഞ്ഞ വലിയ മനസിന് ഉടമ അയാൾ അങ്ങിനെ പറയണമെങ്കിൽ മകൻ എത്ര ക്രിമിനൽ ആവേണം വളെടുത്തവൻ വളാൽ ചൊല്ലുണ്ട്
സത്യ സന്തനായ ഒരു അച്ഛൻ
No he his the good and best friend
ആർക് അറിയാം
Don't trust anyone
Poyi malayalam ezhuthan padikku 💩
അച്ഛന് വെള്ളമടിക്കാൻ കാശ് കൊടുത്തിട്ട് ഉണ്ടാവില്ല
ഇതാണ് യഥാർത്ഥ മനുഷ്യൻ. സത്യം പറയുന്നുതു.മക്കളായാലു൦ സത്യം പറയുന്ന സഹോദരനു ഈ മനസ്സു എന്നും നൽകണേ.
Satyamayitum
മോളെ പുകഴ്ത്തൽ നിർത്തൂ ഈ നീൽകുന്ന ആൾക്ക് പങ്ക് ഉണ്ടോ എന്ന് അറിഞ്ഞിട്ടു പോരെ മകൻ പ്രതിയും ഇത് ഒരു പൊറാട്ട നാടകമാണ് കണ്ടോ
@@abidrahman7203 താൻ ദുരന്തം പറച്ചിൽ നിർത്തിയെന്ന് പറഞ്ഞിട്ട് 🤔
ഇപ്പോഴും 🙏😏
നിങ്ങളും മകന്റെ കാര്യം പോക്കാണല്ലോ അച്ഛാ
ഷെരീഫ് ബായി അച്ഛനും മകനും ഉള്ളാ കളിയാണ് നാല്ല കുത്തു നാവിക് നോക്കി കൊടുത്താൽ ഈ കിളവൻ തൂറി സത്യം പറയും RSS തള്ളയോളികളെ നമ്പാൻ പാടില്ല പട്ടികൾ
യഥാർത്ത മനുഷ്യൻ 👌👌.
ആയതു കൊണ്ട് ശത്രുക്കൾ കൂടും ...
അതാണ് നമ്മുടെ കേരളം ചേട്ടനോട് ഒരുപാട് ഇഷ്ടം ❤️❤️❤️
എല്ലാവരും സ്വന്തം സുഹൃത്തിനെ ചതിക്കുമ്പോൾ മകൻ പിതാവിൻറെ സുഹൃത്തിനെ വെട്ടിയപ്പോൾ തെറ്റ് ചെയ്ത മകനോട് നിൽക്കാതെ കൂടപ്പിറപ്പായി കണ്ട സുഹൃത്തിന് വേണ്ടി എന്നെയും കൂടി നീ വെട്ടിക്കൊന്നു എന്നു പറഞ്ഞു സുഹൃത്തിൻറെ മുകളിൽ കയറി കിടന്നു. സത്യത്തിൽ തെറ്റ് ചെയ്യുന്ന മക്കൾക്ക് ആരും സഹായിക്കാൻ ഇല്ലെങ്കിൽ ആരും തെറ്റ് ചെയ്യാനായി പോകില്ല. ഇത് ഇപ്പോൾ പാർട്ടിക്കാർ ഇറക്കി കൊള്ളും. ആ അച്ഛന് ഒരുപാട് നന്മകൾ ഉണ്ടാവട്ടെ.
സ്വന്തം കൂട്ടുകാരൻ വേണ്ടി മകൻ പ്രതിയാണെന്ന് തുറന്നു പറഞ്ഞാൽ കാണിച്ച ആ മനസ്സ് കണ്ണുനിറഞ്ഞുപോയി സ്വന്തം കൂട്ടുകാരനെ രക്ഷപ്പെടുത്താൻ ഇദ്ദേഹം കാണിച്ച ആ വലിയ മനസ്സ് 😭
Njan ninna nilppil thoori poyi 😭
@@man-ee4ro ആണോ ന്നാ പോയി കഴുകിയിട്ടു വാ. വല്ലാത്ത നാറ്റം.
@@man-ee4ro നിനക്ക് ഇളക്കം നിക്കാത്ത അസുഖമിണ്ടാകും? ചികിൽസി ചില്ലാ???
@@majidaf443 vaya thurakku. Ninte annakkil thoori tharam Mayire
@@man-ee4ro അത് നീ തൂറിയപ്പോൾ ഉണ്ടായത് കൊണ്ട് ആണ് മൈ
നേരും നെറിയും ഉള്ള മനുഷ്യൻ
Nalla manushan
That is pkd
@@asmrvibezz...5270 Oh. Monthly oru political murder ulla sthalam aanu palakkad. Land of murderers 🤮🤮🤮🤮
@@man-ee4ro ett kkatta thonnum palakkad mathramma ullu Yann😂.....chirippikkale
എവിടെയോ എന്തോ സ്പെല്ലിങ്ങ് മിസ്റ്റെയ്ക്കുണ്ട് ഒന്നും ഒറപ്പിക്കാൻ കഴിയില്ല ശരിയായ അനേഷണം നടക്കട്ടെ
ആർക്കോ വേണ്ടി ജീവിതം കളയുന്ന ഒരു തലമുറയുടെ ക്രൂരതയ്ക്ക് ദൃക്‌സാക്ഷി ആകേണ്ടി പാവം മനുഷ്യൻ അയാളുടെ സുഹൃത്തിന്റെ ജീവൻ പോകുമ്പോൾ തടയാൻ പറ്റുന്ന രീതിയിൽ ശ്രമിച്ച ആ ചേട്ടന്റെ നല്ല മനസിനെ കാണാതിരിക്കാൻ കഴിയില്ല 🙌❤️
ഭുദ്ദിയില്ലാതെ രാഷ്ട്രീയക്കാരന്റെ അടിമപ്പണി ചെയ്യുന്നവർ
ഇതാണ് അച്ഛൻ ഇങ്ങനെ ആയിരിക്കണം അച്ഛനമ്മമാർ തെറ്റിനു കൂട്ട് നിക്കരുത് കൊടുക്ക് മക്കളെ ആ അച്ഛന് ഒരു ലൈക് 👍👍👍👍👍👍
ഇയാൾ പറയുന്നത് 100 % ശരി ആയിരിക്കും ആരും മകനെ ഒറ്റികൊടുക്കില്ല ഞാനും ഒരു പിതാവ് ആണ് 😓
ഞെട്ടൽ മാറുന്നില്ല ....കരിങ്കല്ലിന്റെ ചങ്കുറപ്പുള്ള യഥാർത്ഥ സഖാവ് ...യഥാർത്ഥ പിതാവ് .....യഥാർത്ഥ സുഹൃത്തു ......ഒരേ സമയം ഇതൊക്കെ ഒത്തു വന്നവർ ഭൂമിയിൽ വിരളം 🌷🙏
Yadhartha adima
Vettiyavan chenkallinte urappulla sagavalle 🤔😯
@@zainhumanity5147 ആണ് പക്ഷെ പാർട്ടി മാറിയ കാര്യം അറിഞ്ഞില്ലേ 🤔
@@ISHTAMKSRTCVANDI athu eppo kollunnathinte Thott munb 🤔
Iyalu madan kammi aanu... Adima communist...
ഇതാണ് മനുഷ്യൻ.... സുഹൃത്തിനെ കൊന്നത് സ്വന്തം മകൻ ആയിട്ട് കൂടി അത് തുറന്നു പറഞ്ഞ ആള്..... മതത്തിനും രാഷ്ട്രര്യത്തിനും അപ്പുറമാണ്.. ഒരു യഥാർത്ഥ സുഹൃത്ത്
Vettiyath vere randu cpm pravarthakaranu makan group il undayirunnu
ഇദ്ദേഹമാണ് യഥാർത്ഥ മനുഷ്യൻ..... ജാതിയോ
. മതമോ.. രക്ത ബന്ധമോ നോക്കാതെ സത്യം തുറന്ന് പറഞ്ഞ നിങ്ങളാണ് മനുഷ്യ സ്നേഹിച്ചു..... മന്ത്രി റിയാസ് ഇദ്ദേഹത്തെ കേൾക്കുക..... നിങ്ങൾ സമാധാനമായിരിക്കൂ
സ്വന്തം മകൻ ഇതിൽ പ്രതിയായിട്ടും സത്യസന്ധമായി യാഥാർത്ഥ്യം തുറന്നു പറഞ്ഞ ഈ യഥാർത്ഥ മനുഷ്യ സ്നേഹിക്ക് തുല്യം മറ്റാരുമില്ല. ഷാജഹാനെ രക്ഷിക്കാനായി കാണിച്ച ഈ ധീരത ഇപ്പോൾ എവിടെ കാണാൻ. എല്ലാവരും കാപട്യത്തിന്റെ മുഖം മൂടി അണിഞ്ഞവർ . ഈ സഖാവിന് റെഡ് സല്യൂട്ട്
ഇതാണ് അച്ഛൻ തെറ്റ് ചെയ്തത് സ്വന്തം മകനായിട്ടുകൂടി ആ മകനെ രക്ഷിക്കാനല്ല ആ പിതാവ് ശ്രമിച്ചത് കണ്മുന്നിൽ കണ്ട സത്യം പുറംലോകത്തെ അറിയിച്ച ഈ പിതാവിന് ബിഗ് സല്യൂട്ട്
മകനെതിരെ സത്യം പറയാൻ കാണിച്ച ആ ധൈര്യം Big Salute സാർ
ഈ പിതാവിന് ജീവിതത്തിൽ എല്ലാ സന്തോഷവും നൽകട്ടെ
😂dai
എങ്ങനെ സന്തോഷിക്കും
Aaru nalkum aa makano
ഇത്രേം വലിപ്പം വരെ വളര്‍ത്തിയ മകന്‍ ക്രൂരനായല്ലോ എന്ന വേദന ആ മനുഷ്യനു മാത്രമേ അറിയൂ....ജീവനു വില കല്‍പ്പിക്കാത്ത ഇങ്ങനെയുള്ള മക്കളെ തരല്ലെ.....😥
Chila appanmar und ingane thirichu vithyasam kanikkunnar.
😢
🥺
Iyalum orale konnittund
സുഹൃത്തിന് വേണ്ടി സ്വന്തം ജീവൻ പണയം വെച്ചും മകന്റെ ഭാവി നോക്കാതെയും സത്യം തുറന്ന് പറഞ്ഞ ആ സഹോദരന് ഹൃദയത്തിൽ നിന്ന് സല്യൂട്ട്
ഇസ്ലാം മതം, ക്രിസ്തീയമതം, യഹൂദമതം, ഹിന്ദുമതം, ബുദ്ധമതം, ജൈനമതം, കൺഫ്യൂഷ്യനിസം, ഷിന്റോയിസം, താവോയിസം, സിഖ് മതം എന്നിവ ഒരേ സാത്താന്റെ വ്യത്യസ്ത മുഖങ്ങളാണ്. എല്ലാ മതങ്ങളും ഒരേ സാത്താന്റെ വ്യത്യസ്ത വശങ്ങളാണ്. അവർ ഒരേ സാത്താനെ സേവിക്കുന്നു, പക്ഷേ അവർ പരസ്പരം പോരടിക്കുന്നു. ഉദാഹരണത്തിന്
ഈ അച്ചന് വേണമെങ്കിൽ മകന്റെ പേര് മറച്ചു വെക്കാം ആയിരുന്നു അതാണ് ഒരു പാർട്ടിക്കാൻ എന്നതിന് ഉപരി ഒരു കൂട്ട് കാരൻ ആയിരുന്നിരിക്കാം ഷാജഹാൻ
നല്ല മനുഷ്യൻ
അദ്ദേഹത്തിനു എന്റെ വിപ്ലവ അഭിവാദ്യങ്ങൾ 🙏
അദ്ദേഹം ആ തെറ്റിനെ മാത്രമാണ് എതിർക്കുന്നത് അല്ലാതെ മകനെയല്ല.
സ്വന്തം മകനുണ്ട് എന്ന് ഇദ്ദേഹം പറഞ്ഞിട്ടുണ്ട് എങ്കിൽ അത് 100% ശരിയായിരിക്കും. സത്യസന്തനായ മനുഷ്യൻ.
മകൻ പിഴച്ചു പോയതിൻ്റെ ദുഃഖം അദ്ദേഹത്തിന് ഉണ്ട്..
എന്റെ വീടിനടുത്താണ് സംഭവം ശബരിയേട്ടനേം അനിയേട്ടനേം എനിക്കറിയാം CPM കാരാണ് ഇക്കായും CPM ആണ്.... സുജീഷിന്റെ അച്ചനാണ് ഇത്... പക്ഷേ ഇയാൾക്ക് പാർട്ടിക്കെതിരെ പറയണ്ട കാര്യമില്ല....
ഇദ്ദേഹത്തിന് സാക്ഷി പറയാൻ കോടതിയിൽ എത്താൻ വരെയുള്ള ആയുസ്സ് ഉണ്ടാകുമോ എന്ന് അറിയില്ല
Big salute sir...... 👌👌👌
തല കുനിക്കുന്നു സാറിന്റെ മുന്നിൽ.....
ഇതുപോലുള്ള അച്ഛന്മാർ ഉണ്ടായിരുന്നെങ്കിൽ നാട് എന്നെ നന്നായേനെ
He failed as a father
@@Mr__Bombastic16 💯
ആ അച്ഛന്റ്റെ മോൻ ആണ് നാട് നന്നാക്കിയത്
നന്നാവത്തില്ല അങ്ങനെയെങ്കിൽ ആ അച്ഛന്റെ ആ പന്നമകൻ എന്നേ നന്നായേനെ . കരളുറപ്പുള്ള ധീരനായ അച്ഛൻ 🙋🏻♂️👌🏻👌🏻👍🏻
Enganai...pavam...he is a failed father ...but not a failed human
ഈ അച്ഛൻ പറയുന്നേ സത്യം ആണേൽ ഒരു ബിഗ് സല്യൂട്ട് അച്ഛന്,
Ellam sathyamane eante veedinu aduthane shajahanikka 😭😭😭
"ഇതാണ് മനുഷ്യത്വം" എന്ത് ചെറ്റത്തരം ചെയ്തു വന്നാലും കൊടിയുടെ നിറം നോക്കി, നമ്മ പാർട്ടിക്കാരെ രക്ഷപ്പെടുത്തുന്ന ഈ കാലത്ത് ഇങ്ങനെയുള്ള ഒരു പിതാവ് "നിങ്ങളെ സൃഷ്ടാവ് സംരക്ഷിക്കട്ടെ"
സ്വന്തം മകൻ പ്രതിയാണെന്ന് അറിഞ്ഞിട്ടും ലോകത്തോട് വിളിച്ചു പറയാനുള്ള ആ ധൈര്യത്തിന് ഒരു ബിഗ് സല്യൂട്ട് 🙏 you are great father
നിങ്ങളാണ്. ശരി. മകൻ കുറ്റവാളിയായിട്ടും സത്യം തുറന്നു പറയാൻ കാണിച്ച മനസ് .
നെഞ്ചും വിരിച്ചു നിന്ന് ആ അച്ഛൻ പറയുന്നു എന്റെ മകൻ ഉണ്ടായിരുന്നു അതിന്റെ കൂടെ.... കൊന്നവനും മരിച്ചവനും പാർട്ടി കൊണ്ട് എന്ത് നേടി?
ഇതാണ് മുഹമ്മദ് നബിയുടെ മാർഗം... തെറ്റ് ചെയ്തത് എന്റെ മകൾ ഫാത്തിമ ആണെങ്കിലും അതിൽ ശിക്ഷ ഒട്ടും കുറവില്ല എന്ന അധ്യായം... പ്രിയപ്പെട്ട ചേട്ടന് 😔😪😪
അതിനിടക്കൂടെ ഇസ്ലാംമതത്തിനെ വെളുപ്പിക്കലും .... നന്നായിക്കൂടെ🤐😬🤮
Yas
ആയിശയുമായുള്ള കല്യാണവും ഒരു നല്ല മാർഗം ആയിരുന്നു... 🤭🤭
Oh promotion promotion
@@ranjithm853 ഡാ കോപ്പേ 1400വർഷം മുമ്പ് നടന്ന കല്യാണം ആണോടാ സംഗീ നീ ഇപ്പൊ ചർച്ച ആക്കുന്നത്.. 🤧🤧... കൃഷ്ണനെഒക്കെ പറയിപ്പിക്കരുത് 🤒
ഈ മനുഷ്യൻ ലോകത്തിനു മാതൃക ആണ്.. ഒരു അച്ഛൻ എന്ന നിലയിലും, നല്ലൊരു കൂട്ടുകാരൻ എന്ന നിലയിലും വെട്ട് കൊണ്ടു കിടക്കുന്ന തന്റെ സുഹൃത്തുന്റെ ദേഹത്ത് കിടന്ന് എന്നെ കൊന്നിട്ട് മതി എന്ന് പറഞ്ഞ ആ വാക്കുകളിൽ ഉള്ള ശക്തി കാരണം ആണ് ആ കൊലപാതകികൾ ഇട്ട് ഓടി യത്. ഒരാൾ മദ്യ പാനിയായാൽ പ്രശ്നം ഇല്ല അത് അയാളുടെ പേർസണൽ കാര്യം. അദ്ദേഹം അത് തുറന്നു പറഞ്ഞു. കൊലപാതകം ചെയ്ത തന്റെ മകനെ തള്ളി പറയാൻ കാണിച്ച ധൈര്യം എല്ലാ രക്ഷിതാക്കൾക്കും മാതൃക ആണ്. അത് പോലെ വെട്ട് കൊണ്ടു കിടന്ന ഷാജഹാനെഹോസ്പിറ്റലിൽ കൊണ്ടു പോയ ഇദ്ദേഹത്തിന്റെ രണ്ടാമത്തെ മകനും സുഹൃത്തു സുകുമാരൻ എന്ന ആളും കാണിച്ച മനുഷ്യത്വവും കേരള ജനത മറക്കില്ല 🙏🙏🙏
_അനീതിക്കെതിരെ രക്തത്തിൽ പിറന്ന മകനായാലും മറക്കാൻ മനസ്സ് കാട്ടാത്ത താങ്കളാണ് ചങ്കുറപ്പുള്ള ദേശസ്നേഹി_ *സ്വാതന്ത്ര്യദിനാശംസകൾ 🇮🇳🇮🇳🇮🇳*
ഇതാണെടോ അച്ഛൻ 👍
ഒക്കെ പാർട്ടി തീരുമാനിക്കും.
കറക്റ്റ് ദൃക്‌സാക്ഷി ഇയാളുടെ ജീവൻ ശ്രദ്ധിക്കണം
ഇത് കേട്ട മാധ്യമ പ്രവർത്തകൻ : കിളി പോയ അവസ്ഥയിൽ... ഒരു അച്ഛൻ ഒരിക്കലും ഇങ്ങനെ പറയുമെന്ന് അയാൾ കരുതിയില്ല
മകൻ തെറ്റ് ചയ്തു ഒരു അച്ഛൻ പറയുന്നത് ഇത് ഫ്രസ്റ് ആണ് ആ അച്ചനെ ഒരു ബിഗ് സല്യൂട്ട് ❤❤❤സത്യം...
എന്ത് ചെറ്റത്തരം ചെയ്താലും മക്കളെ സപ്പോർട്ട് ചെയ്യുന്ന എല്ലാ മാതാപിതാക്കൾക്കും ഉള്ള മറുപടിയാണ് ഈ പിതാവ് ഈ പിതാവിന് ഇരിക്കട്ടെ ഇന്നത്തെ സല്യൂട്ട്
_ഈ ചേട്ടന് നൂറ് ചുവപ്പൻ_ _അഭിവാദ്യങ്ങൾ...._
_സത്യം തുറന്ന് പറയുന്ന യഥാർഥ_ _ഇരട്ടച്ചങ്കൻ_
A big salute to this honest father, He is a real Indian, real father, real friend. Look how boldly, his chest is raised up without fear. We need people like u in this society. Again a big salute sir. Jai Hind 🇮🇳. Proud of you ❤️.
സൂക്ഷിക്കുക. താങ്കളുടെ ജീവന്‍ സുരക്ഷിതമല്ല
ഊരിപ്പിടിച്ച വാളു കൾക്കിടയിലൂടെ നടന്ന ആൾകാർ ഉള്ള നാട്..... സൂക്ഷിക്കുക.
യഥാർത്ഥ മനുഷ്യൻ.. യഥാർത്ഥ സഖാവ്.. ❤
ഹിന്ദു രാഷ്ട്രം തുലയട്ടെ
താങ്കൾ ആണ് സത്യസന്ധൻ ആയ പാർട്ടിക്കാരൻ!!
75th സ്വാതന്ത്ര്യം ആആഘോഷിക്കുന്ന വേളയിൽ അച്ഛനെ ബിഗ് സല്യൂട്ട് 👍👍
സ്വന്തം മകന്റെ തെറ്റ് തുറന്നു പറയുന്ന അച്ഛൻ ആണ് യഥാർത്ഥ അച്ഛൻ... 🙏🙏🙏🙏
എല്ലാ മനുഷ്യനും ഇങ്ങനയാൽ നാട് നന്നാവും... പക്ഷെ ഒരിക്കലും അങ്ങനാകൂല.. 👍🏻
സ്വന്തം മക്കൾ തെറ്റ് കാണിച്ചാലുംഅതിനെ അനുകൂലിക്കുന്ന അച്ഛനമ്മമാർ ഉള്ള നാട് ആണ് കേരളം,,, ഇത്രയും സത്യസന്ധമായി മൊഴി കൊടുത്ത് തെറ്റ് ചെയ്ത മകനെ നിയമത്തിന്റെ മുന്നിൽ കൊണ്ടു വന്ന ഈ അച്ഛൻ ആകട്ടെ ഇന്നത്തെ big സല്യൂട്ട് 💪💪💪💪💪💪💪💪💪💪🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
സ്വന്തം മകനും കൂട്ടുകാരും ചങ്ങാതിയെ വെട്ടി കൊല്ലുന്നത് തടഞ്ഞും കൊണ്ട് ആ ജീവൻ രക്ഷിക്കാൻ കൂട്ടുകാരന് വേണ്ടി സ്വന്തം ജീവൻ സമർപ്പിക്കാൻ തയ്യാറായി മുന്നോട്ട് വന്ന് എന്നെയും വെട്ടി കൊല്ലു എന്ന് സ്വന്തം മകനേയും കൂട്ടുകാരേയും നോക്കി പറഞ്ഞ വെട്ടു കൊള്ളുന്ന കൂട്ടുകാരന്റെ മേൽ ഒരു പരിചയായി മറയായി നിന്ന ഈ അച്ചന്റെ ആ ചങ്കൂറ്റത്തെ എത്ര പ്രശംസിച്ചാലും കുറഞ്ഞു പോകും. അതേ സമയം ആ അച്ചൻ അനുഭവിച്ച ആ സമയത്തെ പ്രയാസം, ദുഃഖം, നിസഹായവസ്ഥ, മാനസികസംഘർഷം ഒക്കെ എത്രയോ അളവറ്റതാണ്. സ്വന്തം മകൻ ചെയ്ത ക്രൂരതയെ ഒട്ടും അമാന്തിക്കാതെ ചൂണ്ടി കാട്ടി പേരെടുത്ത് പറയുമ്പോഴും അദ്ദേഹത്തിന്റെ മനസ്സിൽ വേദന ഉണ്ടായിരിക്കാം. എങ്കിലും അദ്ദേഹത്തിന്റെ നീതിബോധം, സത്യസന്ധത അദ്ദേഹം ആ രക്തബന്ധത്തിന് മുൻപിൽ അടിയറ വെച്ചില്ല. അച്ഛന്റെ ധീരതയ്ക്ക് ഹൃദ്യമായ സ്നേഹതോടെ ബിഗ് സല്യൂട്ട്.
ഇനി സത്യം പറഞ്ഞ ചേട്ടനെ നാളെ കാണുമോ എന്തോ,🤔 ചേട്ടന് ഒരു ബിഗ് സല്യൂട്ട് 🙏🏻
എല്ലാത്തിനും ഒരു സമയമുണ്ട് ദാസാ.
ഈ പിതാവിന്റെ സത്യസന്ധതക്ക് ഒരായിരം അഭിനന്ദനങ്ങൾ
തെറ്റു ചെയ്താൽ മക്കളെ സൈഡ് നിൽക്കുന്ന അച്ചന്മാർക്ക് ഇദ്ദേഹം ഒരു മാദ്രികയാണ്
ഒരു തരത്തിൽ പറഞ്ഞാൽ അയാൾ മകനെ രക്ഷിക്കുകയാണ്... അല്ലേൽ അവനും ആരുടെയേലും കൈ കൊണ്ട് പോക്കാണ്.... സ്വജാതി പോലും അല്ലാത്ത ഒരു സുഹൃത്തിന് വേണ്ടി തന്റെ ജീവൻ കൊണ്ടുക്കാൻ ആ മനുഷ്യൻ കാണിച്ച മനസ്സുണ്ടല്ലോ?അത് ഒരു മുന്നറിയിപ്പാണ്.... എന്റെ നാട്ടിൽ നിങ്ങൾ വിഭാവനം ചെയ്യുന്ന വർഗീയത നടപ്പില്ല എന്ന മുന്നറിയിപ്പ്.
ലജ്ജിക്കുന്നു സിപിഎം എന്ന പ്രസ്ഥാനത്തോട് പക്ഷെ മരണം വരെ സഗവായി എന്നും ഇണ്ടാകും ലാൽസലാം ❤️❤️❤️💪💪💪💪
ഇദ്ദേഹമാണ് യഥാർത്ത മനുഷ്യൻ..
ബിഗ് സല്യൂട്ട്...
നിങ്ങൽ സത്യസന്ധനും ധൈര്യശാലിയാണ്
സ്വന്തം മകൻ പ്രതിയായിട്ട് പോലും അത് മറച്ചുറ് വെക്കാതെ സത്യം ലോകത്തോട് വിളിച്ചു പറയാൻ കാണിച്ച ധൈര്യം..
സമ്മതിച്ചു
എന്തിനാണ് പരസ്പരം വെട്ടി ചാവുന്നത് ആർക് വേണ്ടി ആർക്കാ നഷ്ടം 😏പാർട്ടിയിലെ മേലാളന്മാരും കുടുംബവും സുഖിച്ചു ജീവിക്കും... എത്രയോ നല്ല നല്ല കാര്യങ്ങൾ ജീവിതത്തിൽ ചെയ്യാനും അനുഭവിക്കാനും ഉണ്ട് ഈ ലോകത്ത്.
ഹൃദയം പൊട്ടിയും ഈ അച്ഛൻ സത്യം പറഞ്ഞല്ലോ 😍😍😍, തികച്ചും മാതൃകപരം
കഷ്ടം ഇന്നലെ പോലും ബിജെപി പ്രവർത്തകൻ ആയത്. മൈക്ക് പിടിച്ച് നിൽക്കുന്ന വ്യക്തിക്ക് ചിരി വരുന്നില്ലേ എന്തോ.........
ഈ അച്ചനു ഒരു വലിയ സല്ല്യൂട്ട് സ്വന്തം മകനാണെന്ന് അറിഞ്ഞിട്ടും ആ മകനെ കുറ്റക്കാരനായ് സമൂഹത്തിനു മുന്നിൽ തുറന്ന് പറഞ്ഞ പിതാവ് തെറ്റിനെ തെറ്റായ് തുറന്ന് പറയാൻ എല്ലാവരും ഈ അച്ചന്റെ പാത പിൻ തുടരണം
സത്യ സന്തമായ വാക്കുകൾ
ഇതൊക്കെ ആണ് യഥാർത്ഥ പിതാവ്... അല്ലാണ്ട് മക്കൾ തെറ്റ് ചെയ്താൽ അഭിമാനം സംരക്ഷിക്കാൻ മറച്ചു വെക്കുന്നവരല്ല🙌🏻
നിങ്ങളാണ് അച്ഛാ. ആർജവമുള്ള.. തന്റെടമുള്ള യഥാർത്ഥ ധീരനായ സഗാവ് ❤ അതർഷം പിണ്ഡം വെക്കാത്ത മനുഷ്യൻ സല്യൂട്ട് 💔
ഉണ്ട..... എടുത്തോണ്ട് പോടോ.... കമ്മ്യൂണിസം എന്ന് കേട്ടാൽ തെന്നെ അറപ്പായി തുടങ്ങി
@@Tin_c-m9i നിനക്കൊക്കെ ഇഷ്ടം സംഘപരിവാർ ഹിന്ദുത്ത തീവ്രവാദമായിരിക്കുമല്ലേ
സംഘാവ് ❤️🧡
@@Tin_c-m9i enna aggote mari erike ....
@@Tin_c-m9i അത് നിനക്ക്. കേരളം മുഴുവൻ ഈ പ്രസ്ഥാനം ആണ്
സ്വന്തം പാർട്ടിക്കാരനെ അതേ പാർട്ടിയിൽ പെട്ടവർ കൊന്നു. ഇവരുടെ സി രകളിൽ ഓടുന്നത് ആർഎസ്എസ് എന്ന ഭീകര സംഘടനയുടെ രക്തമാണ്. സത്യം തുറന്നു പറഞ്ഞ ആ മനുഷ്യനു അഭിനന്ദനങ്ങൾ.
9 "ഞങ്ങളെ രക്ഷിക്കാൻ നിങ്ങൾ ആഗ്രഹിക്കുമ്പോൾ എന്തുകൊണ്ടാണ് നിങ്ങൾ ഞങ്ങളോട് ഇങ്ങനെ സംസാരിക്കുന്നത്?" എന്ന് നിങ്ങൾ പറയുന്നു. എന്റെ ഭാഷണമല്ല എന്നാൽ നിങ്ങളുടെ ഇസ്‌ലാംമതം, ഹിന്ദുമതം, ബുദ്ധമതം, ക്രിസ്ത്യാനിറ്റി, യഹൂദമതം എന്നിവയാണ് നിങ്ങളെ നാശത്തിലേക്ക് നയിക്കുന്നതെന്ന് അറിയുക. 1993ഏപ്രിൽ 24 -ലെ ദർശനത്തിൽ, ഞാൻ രക്ഷിക്കപ്പെട്ടവരുടെ ജനക്കൂട്ടം എന്റെയടുക്കൽ വരുന്നതു കണ്ടു. ഞാൻ എന്തുചെയ്‌താലും എന്തു സംഭവിച്ചാലും പ്രശ്നമില്ല, തിരഞ്ഞെടുക്കപ്പെട്ടവർ എന്റെയടുക്കൽ വരും; ജൂതന്മാരേ, ക്രിസ്ത്യാനികളേ, മുസ്‌ലിംകളേ, നിങ്ങൾ തിന്മയുടെ അവതാരമാണ്, നിങ്ങൾ നരകത്തിലേക്ക് പോകും, അതിനാലാണ് രക്ഷപ്രാപിക്കുവാനായി നിങ്ങൾക്ക് എന്നെ വിശ്വസിക്കാൻ കഴിയാത്തത്.
Prophet kacou Philippe
രാജ്യ സ്നേഹി ആയ അച്ഛന് ഒരു ബിഗ് സലയൂട്ട്
സ്വാർത്ഥ മോഹം ലവലേശം പോലുമില്ലാത്ത, സ്വന്തം കൂട്ടുകാരന് വേണ്ടി ജീവൻ കളയാൻ വരെ തയ്യാറായ അച്ഛന് കോടിനമസ്ക്കാരം 🙏🙏🙏
സത്യസന്ധനായ അച്ഛൻ 👍
ഇല്ല, മനുഷ്യത്വം മരിച്ചിട്ടില്ല ! സ്വാതന്ത്ര്യത്തിന്റെ 75 ആം വാർഷികം ആഘോഷിക്കുന്ന വേളയിലും കൊലക്കത്തി കയ്യിലെടുത്ത കിരാതന്മാരുടെ മുന്നിൽ മതം നോക്കാതെ ജാതി നോക്കാതെ മുന്നോട്ടുവന്നു "എന്നെ കൂടി കൊന്നോളൂ" എന്നു പറഞ്ഞ ഈ ചേട്ടൻ മുത്താണ് മുത്ത് മാണിക്കക്കല്ലാണ് 🔥
മാതൃഭൂമിയും മനോരമയും വായിക്കാൻ പറയണമെങ്കിൽ ഷാജഹാനെ വെട്ടിയവരിൽ RSS നൊപ്പം കോൺഗ്രസ്സുകാരും ഉണ്ട്
സത്യം തുറന്നു പറയാൻ കാണിച്ച ആത്മാർത്ഥ മായ സ്നേഹിതൻ 👍👍
ഈ അച്ഛനു ഒരു ബിഗ് സല്യൂട്ട്..കൂട്ടുകാരനെ രക്ഷിക്കാൻ ശ്രമിച്ചിട്ടും പാവം പരാജയപ്പെട്ടു..😰😰😰
സ്വന്തം മകനെ പോലും തള്ളി പറഞ്ഞ ആ യഥാർത്ഥ മനുഷ്യത്വം നിറഞ്ഞ ആ പിതാവിന്റെ സുഹൃത്ത് ആ മനുഷ്യന്റെ മനസ്സിൽ എത്ര മാത്രം സ്നേഹ നിധി ആയിരിക്കണം.... കളങ്കം ഇല്ലാത്ത ആദ്യ മനുഷ്യന്‍....കോടാനുകോടി 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏
മകനെ നിനക്ക് മാപ്പ്.. അച്ഛനോളം മകൻ വളരുമ്പോൾ മാത്രമേ നീ ചെയ്ത തെറ്റ് നിനക്ക് മനസ്സിൽ ആവുക ഉള്ളൂ. കൗമാരം നിനക്ക് ശാപമോക്ഷം നൽകി യൗവനവും കടന്ന് വരുമ്പോൾ നിന്നെ സ്വീകരിക്കാൻ ഒരു സമൂഹം നിന്റെ മുൻപിൽ ഉണ്ടാവട്ടെ... സുഹൃത്ത് ബന്ധത്തിന് മുകളിൽ അല്ല സ്വന്തം മകൻ എന്ന് ഒരിക്കൽ കൂടി ഈ ലോകത്തോട് വിളിച്ചു പറയുന്ന ഈ അച്ഛൻ നു എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ❤❤❤
സൗഹൃദം ചെയ്ത മാതാ പിതാവിന്റെ ആണത്തം തെളിയിച്ച നന്മയിൽ ഉള്ള ഒരു അച്ചൻ നല്ല മനസ്സ് കൂട്ടുകാരനെ വെട്ടുമ്പോൾ വെട്ടുകൊള്ളാതെ സ്വാന്തം ജീവം പോലും നോക്കാതെ രക്ഷിക്കാൻ ശ്രമിച്ച ഇദ്ധേഹത്തിനെ എന്ത് പറഞ്ഞ് പുകഴ്ത്തണമെന്ന് അറിയില്ല ദൈവം അനുഗ്രഹിക്കട്ടെ
ഇതിനും വലിയ ആത്മാർത്ഥത സ്വപ്നങ്ങളിൽ മാത്രം 👏👏🇮🇳🇮🇳🇮🇳
ഒരു രക്ഷിതാവ് എന്താകണമെന്ന് ഈ ഒരു കാര്യത്തിൽ പറയാം... പക്ഷെ ഒരു മകനെ എങ്ങനെ വളർത്തണമെന്നുള്ളതിൽ ഈ പിതാവ് തോറ്റിരിക്കുന്നു...
Never say like that. Kurunnu prayathil mayakkumarunnu pole kuthivekkapedunna vyragya rashtreeyam. Oru Achanum pinne niyathranathil kittilla.
എങ്ങനെ വളർത്തിയാലും കണക്കാണ്. ഏത് മക്കളുടെയും ജയം വളർത്തു ന്നവരുടെ കഴിവല്ല.
ആ കാര്യത്തിൽ അച്ഛൻ നെ ഒരിക്കലും കുറ്റം പറയാൻ ഒക്കില്ല ഇത്രയും ആ അച്ഛൻ തുറന്നു പറഞ്ഞിട്ടുണ്ടങ്കിൽ ആ മകനെ വളർത്തിയതും നല്ല രീതിയിൽ ആവും
നിനക്ക് തെറ്റി
Kallas
ഒരിക്കലും ഒരുപാർട്ടിയിലും ഒരുമക്കളും പ്രവർത്തനം നടത്തി മരണം ഏറ്റു വാങ്ങാതിരിക്കു നല്ല പ്രവർത്തനം ആരു കാഴ്ച വെച്ചാലും അവർക്ക് പിന്തുണ കൊടുത്തു ജയിപ് പിറ്റേന്ന് അടുത്ത് ആൾക്കാർ സ്ഥിരം ആർക്കും വേണ്ട മനസ്സിൽ
പകൽ cpm / കോൺഗ്രസ് രാത്രി Rss.
ഇതാണ് ഇപ്പോ കേരളത്തിൽ അവസ്ഥ.
എന്തായാലും ഈ അച്ഛൻ ആണ് യഥാർത്ഥ കമ്മ്യൂണിസ്റ്റ്
മകൻ കുറ്റവാളിയാണെന്ന് പറഞ്ഞ അച്ഛന് ഇന്നത്തെ ദിവസത്തിൻ്റെ Big സല്യൂട്ട്
എന്റെമകൾ ഫാത്തിമയാണ് കട്ടെതെങ്കിൽ അവളുടെകൈ വെട്ടുന്നതായിരിക്കും ഈവഴിക്കാണ് വരെണ്ടത് ബിഗ് സലുട്ട് 🇮🇳🇮🇳🇮🇳
കൈവെട്ട് ഒരു വീക്നെസ് ആണല്ലേ.... 😁😁🥴
@@ranjithm853 very 👍
@@ranjithm853
അത് പോലെ നിയമം ഉണ്ടെങ്കിൽ ഒരു 80% ക്രൈമും കുറയും
@@ranjithm853 കൊലയാളിയെവെറുതെവിടണമായിരിക്കും
@@androidgamesag9839 കൈവെട്ടുന്നതും ഒരു ക്രൈം അല്ലേ മലരേ... നീയെന്ത് വിഡ്ഢിയാണ്.. 🙄🙄
ആദ്യം ആ മനുഷ്യസ്നേഹിയായ ആ ചേട്ടന് നന്ദി പറയുന്നു
അദ്ദേഹം ഒരു വലിയ കാര്യമാണ് ചെയ്തത് ഇന്ന് മനുഷ്യർക്ക് ഇല്ലാതെ പോയതും അതാഈ
സത്യസന്ധനായ അച്ഛൻ. പാർട്ടിയ്ക്ക് വേണ്ടി വെട്ടി മരിക്കുന്ന വർ🤦