''ഷാജഹാനില്ലാത്ത ഈ നാട്ടിൽ നീയൊന്നും വേണ്ടടാ... നിന്നെയൊക്കെ തീർക്കുമെടാ...''

แชร์
ฝัง
  • เผยแพร่เมื่อ 22 ธ.ค. 2024

ความคิดเห็น • 1.9K

  • @paalakkaran.
    @paalakkaran. 2 ปีที่แล้ว +2171

    മകൻ പ്രതി ആണെന്ന സത്യം വിളിച്ചു പറഞ്ഞ അച്ഛൻ... യഥാർത്ഥ സഖാവ്

    • @Prakasham-n7d
      @Prakasham-n7d 2 ปีที่แล้ว +55

      നാട്ടിലെ എല്ലാ പിതാക്കൻമാരും സ്വന്തം മക്കളെ കൊടുംകുറ്റവാളികളാക്കി വളർത്തിയ ശേഷം അവർ ചെയ്ത കുറ്റങ്ങൾ ഏറ്റുപറഞ്ഞ് സത്യസന്ധരായി തീർന്നാൽ ആരിവിടെ അവശേഷിക്കും. ?

    • @shajudheens2992
      @shajudheens2992 2 ปีที่แล้ว +33

      He is failed father

    • @harikrishnan4980
      @harikrishnan4980 2 ปีที่แล้ว

      Koppanu ayalum shajahanum kola case prathikalanu ,ellam gundakal annu

    • @ponnuponnu5649
      @ponnuponnu5649 2 ปีที่แล้ว +15

      പക്ഷേ അച്ഛൻറെ ആയുസ് 😭😭😭🎉

    • @snowdrops9962
      @snowdrops9962 2 ปีที่แล้ว +10

      ഒരച്ഛന്റെ രോദനം... 😔😔😔

  • @kanjirathinkaljebin4528
    @kanjirathinkaljebin4528 2 ปีที่แล้ว +1188

    കോണാത്തിലെ രാഷ്ട്രീയം കാരണം എത്ര കുടുംബങ്ങൾ അനാഥമാകുന്നു...

    • @johneythomas1891
      @johneythomas1891 2 ปีที่แล้ว +13

      എന്റെ സഹോദരാ വളരെ ദു:ഖകരം തന്നെ കേരളം എന്ന് നന്നാവും

    • @dinil5566
      @dinil5566 2 ปีที่แล้ว +29

      ഇതിനൊന്നും പോകാതെ പണി എടുത്ത് കുടുംബം നോക്കുന്ന ആളുകൾ ആണ് കൂടുതൽ.

    • @padmanabhanthrissur7205
      @padmanabhanthrissur7205 2 ปีที่แล้ว +4

      അപ്പോൾ മിണ്ടാതെ വീട്ടിൽ ഇരുന്നാൽ മതി. അല്ലേ.എറണാകുളം ജില്ലയിൽ വഴിയിൽ പോകുന്ന ആളെ കുത്തി കൊന്നു. നിങ്ങളുടെ പോസ്റ്റ് ആണ് ഇവരുടെ വളം

    • @sreelakshmi1283
      @sreelakshmi1283 2 ปีที่แล้ว

      Valarnnu varunna generation enkilum eee nasicha rashtreeyam kond nadakkathirinnaal madiyayirunnu

    • @gayathrigayathri9649
      @gayathrigayathri9649 2 ปีที่แล้ว

      Konaathile alla poottile raashtreeyam

  • @jaferkollalangal4134
    @jaferkollalangal4134 2 ปีที่แล้ว +688

    പ്രതികൾ ഉടൻ ജാമ്യത്തിൽ വരട്ടെ, ആദരാഞ്ജലികൾ.

    • @sooraj763
      @sooraj763 2 ปีที่แล้ว +7

      🤣🤣🤣

    • @rejinsam9809
      @rejinsam9809 2 ปีที่แล้ว +5

      🤣🤣🤣

    • @rajeevkannur9716
      @rajeevkannur9716 2 ปีที่แล้ว

      😀😀😀

    • @rajeevkannur9716
      @rajeevkannur9716 2 ปีที่แล้ว +23

      ഷാജഹാൻ ഒരു ബിജെപി ക്കാരനെ കൊന്ന പ്രതി 😀😀😀

    • @jeenamariamjameson8384
      @jeenamariamjameson8384 2 ปีที่แล้ว +1

      🤣🤣🤣

  • @abdulnazar6136
    @abdulnazar6136 2 ปีที่แล้ว +57

    മകൻ പ്രതിയാണ് എന്നു പറഞ്ഞ അച്ഛൻ ആണ് യഥാർത്ഥ സ്നേഹി..

    • @SalinBabu9181
      @SalinBabu9181 2 ปีที่แล้ว +3

      അത് നിവൃത്തികേടുകൊണ്ടാകാം

    • @joy.k.vvarghese1304
      @joy.k.vvarghese1304 2 ปีที่แล้ว

      എന്തിനാടോ ഈ നാറികളെ കെട്ടിപ്പിടിച്ച് കൈ അശുദ്ധമാക്കുന്നത്

  • @krishnadasan5849
    @krishnadasan5849 2 ปีที่แล้ว +1002

    ആ പോലീസുകാരന്റെ തെളിവെടുപ്പ് കണ്ടിട്ട് ദേഷ്യം വന്നത് എനിക്ക് മാത്രമാണോ എന്തൊരു സ്നേഹം

    • @rajazmuhammed6615
      @rajazmuhammed6615 2 ปีที่แล้ว +18

      അവർക്കു ഇതൊന്നും ഒരു പുത്തരി അല്ല. പീഡനം നടന്ന സ്ഥലത്ത് വരെ അവർ ഇങ്ങനെ തന്നെ

    • @rajeshwari4856
      @rajeshwari4856 2 ปีที่แล้ว

      Anghane cheythillenkil manushyavakasha niyam vech case edukum saho anghanem kure oolakal ind keralathil

    • @anilmankind5458
      @anilmankind5458 2 ปีที่แล้ว +33

      സ്നേഹം😂 ലോക്കപ്പിലെത്തിയാൽ കാണാം

    • @shihab2620
      @shihab2620 2 ปีที่แล้ว +6

      ശരിയാ

    • @anandus1591
      @anandus1591 2 ปีที่แล้ว +2

      Satyam

  • @4thjunction
    @4thjunction 2 ปีที่แล้ว

    ആ പൊലീസുകാർ ഇവരെ നേരെ രക്ഷിച്ചു കൊണ്ടു പോയില്ല എങ്കിൽ നാട്ടുകാർ തല്ലും അവന്മാരെ. അപ്പോളും കുറ്റം പൊലീസിന് ആകും. പോലീസ് സുരക്ഷാ പാളിച്ച എന്നു പറയും. പോലീസിന്റെ കൈയിൽ ഉള്ള പ്രതികളെ പൊലീസിന് കോടതിയിൽ ഹാജരാക്കാൻ ഉള്ളത് ആണ്. അതിനിടക്ക് അവന്മാർക് എന്തു പറ്റിയാലും അതിന്റെ പഴിയും പൊലീസ് കേൾക്കണം.

  • @hassananas4944
    @hassananas4944 2 ปีที่แล้ว +1223

    ആ കൊലയാളിയോട് ആ പോലീസുകാരന് എന്തൊരു സ്നേഹം !!!

    • @hakkims7
      @hakkims7 2 ปีที่แล้ว +8

      പ്രതിക്ക് എന്തെങ്കിലും പറ്റിയാൽ, പോലീസുകാരുടെ പണി പോയി നിന്റെ പോലെ തെണ്ടണോ?

    • @PAPA_DJ
      @PAPA_DJ 2 ปีที่แล้ว +2

      ഒരു 'അമ്മ പെറ്റ ആളിയന്മാരെ പോലെ

    • @barbiedoll1540
      @barbiedoll1540 2 ปีที่แล้ว +68

      ഇല്ലെങ്കിൽ മുകളിൽ നിന്നും സ്ഥലം മാറ്റിക്കളയില്ലേ

    • @Mubeena165
      @Mubeena165 2 ปีที่แล้ว +40

      Ningal kochu kuttiyaano?

    • @harishkabu4509
      @harishkabu4509 2 ปีที่แล้ว +15

      Police Chettante Ammayide Mona Atha ithrayum sneham

  • @pratheeshpd1504
    @pratheeshpd1504 2 ปีที่แล้ว +446

    പ്രതിയെ വിലങ്ങു വച്ച് കൊണ്ട് വന്നിട്ട് നാട്ടുകാർക്കു ഇട്ടുകൊടുക്കണം അവർ തല്ലിക്കൊല്ലട്ടെ അല്ലാതെയൊന്നും ഇതൊന്നും അവസാനിക്കാൻ പോകുന്നില്ല

    • @av8741
      @av8741 2 ปีที่แล้ว +5

      Aniya oru law & order in democrcyil
      Alladhe rajabharanam allelo

    • @soumyabiju7477
      @soumyabiju7477 2 ปีที่แล้ว

      നാട്ടുകാർ തല്ലി കൊല്ലണം. ഏത് പാർട്ടി ആയാലും അതാണ് ചെയ്യണ്ടത്.😡😡

    • @plantech4043
      @plantech4043 2 ปีที่แล้ว +2

      അപ്പോഴും ഇത് തുടർന്ന് കൊണ്ടിരിക്കുകയല്ലേ 😔

    • @fathimas6171
      @fathimas6171 2 ปีที่แล้ว +3

      Yes correct

    • @abdullakunhi9080
      @abdullakunhi9080 2 ปีที่แล้ว +1

      സത്യം

  • @izaaaanu
    @izaaaanu 2 ปีที่แล้ว +417

    ഇങ്ങനെ ഉള്ള പ്രതികളെ ജനങ്ങൾക് വിട്ടുകൊടുക്കുക 🙏🙏🙏

    • @vaisakhsivankutty8953
      @vaisakhsivankutty8953 2 ปีที่แล้ว +6

      അങ്ങനെ ആണെങ്കിൽ ഒരുപാട് പേരെ കൊടുക്കേണ്ടി വരും

    • @charuu776
      @charuu776 2 ปีที่แล้ว

      @@vaisakhsivankutty8953 correct

    • @ayishabicp3373
      @ayishabicp3373 2 ปีที่แล้ว +1

      Idhinaay aavanam samaram

    • @ibruibrahim1274
      @ibruibrahim1274 2 ปีที่แล้ว

      @@vaisakhsivankutty8953 kodukkanam

    • @kunjumolkoshy209
      @kunjumolkoshy209 2 ปีที่แล้ว

      അതെ

  • @ramshadkalariyil444
    @ramshadkalariyil444 2 ปีที่แล้ว +4

    ജനങ്ങൾക്ക് ഭീതിയില്ലാതെ കഴിയണമെങ്കിൽ..⁴the people മൂവിയിലെ പോലെ കുറച്ചാളുകൾ ഇതിനായി വേണം.. കട്ടവന്റെ കൈ വെട്ടാൻ... അഴിമധികാരന്റെ കൈ വെട്ടാൻ... സ്ത്രീകളെ പീഡിപ്പിക്കുന്നവനെയും പീഡിപ്പിച്ചു കൊല്ലുന്നവനെയും ഇഞ്ചിഞ്ചായി കൊല്ലാൻ... കൊല്ലുന്നവന് കൊല്ലപ്പെടുന്നവന്റെ ഉറ്റവരുടെ വേദനയെന്തെന്ന് അവനും മനസ്സിലാക്കികൊടുക്കാൻ... കൊല്ലപ്പെടുമ്പോഴുണ്ടാവുന്ന വേദനയെന്തെന്ന് കൊലയാളിക്ക് മനസ്സിലാവാൻ ജനങ്ങൾക്ക് പരാതി പറഞ്ഞെത്താൻ കുറച്ചു പേര് വേണം...രാഷ്ട്രീയവും മതവും ജാതിയും നിറവും നോക്കാതെ നടപടിയെടുക്കാൻ... എന്നാലേ ഈ നാട് നന്നാവൂ...

  • @shanavasshan5449
    @shanavasshan5449 2 ปีที่แล้ว +950

    ഇതുപോലെ എത്ര തെളിവെടുപ്പ് നടത്തിയേക്കുന്നു. ഒരു കഥയുമില്ല കുറെനാൾ കഴിയുമ്പോൾ എല്ലാവരും മറക്കും അടുത്ത കേസിന്റെ പുറകിൽ പോകുംഇതല്ലേ നടന്നുവരുന്നത്

    • @mathew.c.varghese3409
      @mathew.c.varghese3409 2 ปีที่แล้ว +11

      Well planed. Telivedupu shajahantey kudumpatinu poyi oru chukkum sambavikan pokunila

    • @sreerajkv2210
      @sreerajkv2210 2 ปีที่แล้ว +6

      Oru murder case indavumbo pine telivedup nadathaadhe pazham puzhungan patumo?

    • @aliep771
      @aliep771 2 ปีที่แล้ว

      കോൺഗ്രസ് ഓഫിസ് തകർത്ത പോലെ BJP ഓഫിസ് തകർക്കാൻ CPM ന്‌ധൈര്യം ഉണ്ടോ - ഇതാണ് ഒത്തുകളി

    • @abduaman4994
      @abduaman4994 2 ปีที่แล้ว +29

      എല്ലാരും മറന്നാലും പെറ്റ തള്ളയും കൂടെ പിറപ്പുകളും മറക്കുമോ? മറക്കാൻ പറ്റുമോ?

    • @shasha8718
      @shasha8718 2 ปีที่แล้ว

      Etg pole avide ellallo frdalle

  • @arunmohan6223
    @arunmohan6223 2 ปีที่แล้ว

    ഈ കമെന്റ് ഇടുന്നവരോട് ഒരു കാര്യം പറയാൻ ഉണ്ട് ഇതിന് മുൻപ് ഒരുപാട് കൊലപാതകം നടന്നിടുണ്ട് ഒരുപാട് കുടുംബത്തിലെ ആളുകളെ കൊന്നു രക്തസാക്ഷി ആക്കുന്നു tp യെകൊന്നവന് രാജാവ്വാഴ്ചയും മറ്റു പ്രീതികൾക്കും അങ്ങനെ തന്നെ ഇവന്മാരെയൊക്ക ജയിലിൽ ഇട്ടു തീറ്റി പോറ്റുന്ന വരെ ആദ്യം അടിക്കണം ഈ കമെന്റ് ഇടുന്നുവരിൽ എത്ര പേർ തൂക്കി കൊലക്ക് സപ്പോർട്ട് ചെയ്യും കേരളത്തിൽ തൂക്കി കൊല നടപ്പിലാക്കിയാൽ ഈ പറയുന്നവരും അനുകൂലിക്കുമോ

  • @shakkirt5764
    @shakkirt5764 2 ปีที่แล้ว +10

    പോലീസിനെ കുറ്റംപറയണവർ ഒരു കാര്യം ശ്രദ്ധിക്കുക, കസ്റ്റഡിൽ ഇരിക്കുന്ന പ്രദിക് സംരക്ഷണം നൽകേണ്ടത് അവരുടെ ജോലി ആണ്, എന്തെങ്കിലും സംഭവിച്ചാൽ അവരുടെ ജോലി പോവും,

  • @rsquareworld6023
    @rsquareworld6023 2 ปีที่แล้ว +94

    ദയവു ചെയ്ത് ആ പ്രതികളെ നാട്ടുകാർക്ക് വിട്ടുകൊടുക്ക്.എങ്കിലേ ഇനി ഇതുപോലെ nadakaathiriku.

    • @Vipin_Pattola
      @Vipin_Pattola 10 หลายเดือนก่อน

      എന്തിനാ നാട്ടാർക്ക് വിട്ടു കൊടുക്കുന്നത്, ചേട്ടന് തന്നെ അങ്ങട്ട് പോയി ചെയ്താൽ പോരെ...
      ന്നട്ട് ആ ജയിലിലെ മട്ടനും, ചിക്കനും, ബിരിയാണിയും ഒക്കെ ഇഷ്ടംപോലെ കഴിക്കാലോ....

  • @mujeebrahman5786
    @mujeebrahman5786 2 ปีที่แล้ว +538

    ജാതിയും മതവും രാഷ്ട്രീയവും നോക്കാതെ മനുഷ്യനെ സ്നേഹിക്കും യഥാർത്ഥ രാജ്യ സ്നേഹി

    • @fighter5370
      @fighter5370 2 ปีที่แล้ว

      നമ്മുടെ കേരളത്തിൽ ഇതെക്കോ തലക്കു പിടിച്ചു പ്രാന്തായി നടക്കുന്നവർ ആണ് 90 %ആളുകൾ ഒരു കുടുംബത്തിൽ നാഥൻ ഇല്ലാതെ ആയി പാർട്ടി പറയും ഞങ്ങളിലൂടെ ജീവിക്കും എന്ന് അങ്ങനെ പറഞ്ഞത് കൊണ്ട് ഒരു ജീവൻ പോയാൽ തിരിച്ചു നൽകാൻ പട്ടിക്കു കഴിയുമോ
      പാർട്ടി എങ്ങനെയെങ്കിലും വലുതാക്കാൻ ആണ് മുകളിൽ ഇരിക്കുന്നവർ നോക്കുന്നത്
      എപ്പോളാണ് ജനം തിരിച്ചു അറിയൂ അപ്പോൾ കേരളം നന്നാകും

    • @yanbucmp441
      @yanbucmp441 2 ปีที่แล้ว +12

      Adanu modiji modiji 💪💪💪💪💪👍

    • @infan.
      @infan. 2 ปีที่แล้ว +3

      @@yanbucmp441 yes 😂

    • @Unknown-yr9uc
      @Unknown-yr9uc 2 ปีที่แล้ว +12

      @@yanbucmp441 jii ude endii 💪💪💪

    • @rrassociates8711
      @rrassociates8711 2 ปีที่แล้ว

      fake സംഘി

  • @rafeeqv2191
    @rafeeqv2191 2 ปีที่แล้ว

    എല്ലാവരും സിപിഎം വളർത്തിയവരാണ് അതാണ് ഒരു സമാധാനം ബിജെപി യുടെ ഒരു കൊടിമരം പോലും നശിപ്പിച്ചില്ല ഓഫീസ് അടിച്ചു പൊളിച്ചില്ല

  • @അക്കുസേട്ട
    @അക്കുസേട്ട 2 ปีที่แล้ว +6

    കൃാമറ മുന്നിൽ കെട്ടി പിടിക്കും കൃാമറ ഇല്ലാത്ത സ്ഥലത്ത് ചവിട്ടി കൂട്ടു൦. കേരള പോലീസ്🤣🤣🤣🤣

    • @akshaykrishna1635
      @akshaykrishna1635 2 ปีที่แล้ว

      അങ്ങനെ ഒക്കെ വിചാരിച്ചു സമാധാനിക്കാം

  • @ashrafrk167
    @ashrafrk167 2 ปีที่แล้ว

    ഒന്നും ഭയക്കാനില്ല സഗാക്കളെ
    പാർട്ടിയുണ്ട് കൂടെ
    കോടികൾ ഖജനാവിൽ നിന്ന് മുടക്കി വക്കിലിനെ ഏർപ്പാടാകും
    തത്കാലം നിങ്ങൾ ബിജെപി യാണെന്ന് എല്ലാം ഞങ്ങൾ പറയും

  • @pms9592
    @pms9592 2 ปีที่แล้ว +104

    എന്തൊക്കെ നേരിടേണ്ടി വന്നാലും ശെരി. ഇവരെയും കുഴിയിലാക്കണം

    • @mkpmkp718
      @mkpmkp718 2 ปีที่แล้ว

      Poda സുടാപ്പി, നീ ഒക്കെ എത്ര എണ്ണത്തിന് കൊന്നു , അന്നേരം നിന്റെ നാവും കൈയും എവിടെ പോയി ,, ഇവിടെ കോടതി ഉണ്ട്, നിയമം കൊടുത്തുകൊള്ളും

    • @Swathikrishna001
      @Swathikrishna001 2 ปีที่แล้ว

      Neeyo oobum. Kure 🤣poda. Myre

    • @captainjohn9646
      @captainjohn9646 2 ปีที่แล้ว

      Enna nii poyi ondakkada thayoli

    • @AzeezTk-bk5kf
      @AzeezTk-bk5kf 2 ปีที่แล้ว +1

      100%%%%%

    • @nazarnazar417
      @nazarnazar417 2 ปีที่แล้ว +1

      കേരളത്തിൽ ഒരു ഓഫീസും തകർത്തു ഇല്ലല്ലോ

  • @MK-is3fd
    @MK-is3fd 2 ปีที่แล้ว +53

    ഷാജഹാൻ നാട്ടുകാർക്ക് എത്ര പ്രിയപ്പെട്ടവൻ ആയിരുന്നു എന്ന് മനസിലാക്കുന്നു. പ്രിയ സഹോദര ഷാജഹാൻ മാപ്പ്.

  • @shajishajikumar4733
    @shajishajikumar4733 2 ปีที่แล้ว +7

    പിണറായിക്കും കൊലയാളികൾക്കും സുരക്ഷ ഒരുക്കാൻ എന്ത് മാത്രം പോലീസ് കാരാണ്. എന്റെ അഭിപ്രായത്തിൽ ഇങ്ങിനെ ഉള്ള കൊലയാളികളെ തെളിവ്ടുപ്പിന് കൊണ്ടുവരുമ്പോൾ ഒന്നോ രണ്ടോ പോലീസ് കാർ മാത്രമേ പാടുള്ളു. അങ്ങിനെ വരുമ്പോൾ വിധി നടപ്പാകേണ്ട കാലതാമസം ഒഴിവായി കിട്ടും. ശരിക്കുള്ള വിധി നടപ്പിലാക്കപ്പെടുകയും ചെയ്യും. ജനങ്ങളുടെ നികുതിപ്പണം കൊണ്ട് കൊള്ളക്കാരന്മാർ തടിച്ചു കൊഴുക്കുകയുമില്ല.

    • @manikuttyajay8230
      @manikuttyajay8230 2 ปีที่แล้ว

      നാളെ ഇവനും മറ്റൊരു ഷാജഹാൻ ആവാതിരിക്കട്ടെ

    • @manikuttyajay8230
      @manikuttyajay8230 2 ปีที่แล้ว

      ഇനിയാരും ഇവൻ ആവാതിരിക്കാനും - - -

  • @unnikrishnan4165
    @unnikrishnan4165 2 ปีที่แล้ว

    മുതിർന്ന പോലീസ് ഉദ്യഗസ്ഥൻ ചേർത്തുപിടിച്ചു,,.... ഒരു ഹെൽമെറ്റ്‌ വക്കാതെ പോയാൽ തെറി പറയുന്ന പോലീസ്..... പിണറായി ഒരു സംഭവം തന്നെ പോലീസ് നെ എങ്ങനെ ഒക്കെ മാറ്റി മറിച്ചു

  • @lalithak.p5654
    @lalithak.p5654 2 ปีที่แล้ว +14

    ഇരട്ടചങ്കനെ,.. കണ്ണിരൊന്നും... പ്രശ്നമല്ല.. രക്ത സാക്ഷി കൾ, മതി, സൈക്കോളജിക്കൽ.. മൂവ്... അഭിമാനമില്ലാത്ത.. പാർട്ടി ഫ്രണ്ട്‌സ് 😭😭😭😭😭വീട്ടുകാർക്കുപോയി.. അത്ര തന്നെ 😔😔😔😔

  • @underdogs703
    @underdogs703 2 ปีที่แล้ว +1

    ഞാൻ ഒരു പാർട്ടിയിലും ഉള്ള ആളല്ല, പക്ഷെ RSS കാർ ചാവുന്നതു വാർത്ത കേൾക്കാൻ തന്നെ ഒരു രസമാ.

  • @uae6465
    @uae6465 2 ปีที่แล้ว +218

    ഇവരൊക്കെയാണ് യാഥാർത്ഥ്യ ഭീകരർ നീല ബനിയൻ ധരിച്ച ഭീകരന്റെ മനോഭാവം ശ്രദ്ധിച്ചാൽ തന്നെ മനസ്സിലാക്കാം നിയമം അവനിക്ക് പുല്ലാണ്എന്ന്

    • @SathishKumar-ix6hd
      @SathishKumar-ix6hd 2 ปีที่แล้ว

      Sudu അങ്ങനെയാണോ?

    • @abbas6720
      @abbas6720 2 ปีที่แล้ว

      Yes your right

    • @uae6465
      @uae6465 2 ปีที่แล้ว

      @@SathishKumar-ix6hd അങ്ങനെ തന്നെയാണ് ചാണകമേ

    • @megabyte6745
      @megabyte6745 2 ปีที่แล้ว

      @@SathishKumar-ix6hd vay adkkeda sangi vanameee,niyoke alleda ivrk koottikodukknne

    • @clashofclanscreations748
      @clashofclanscreations748 2 ปีที่แล้ว +1

      @@SathishKumar-ix6hd ninta achan angane ana

  • @mercymrc6859
    @mercymrc6859 2 ปีที่แล้ว

    സിപിഎം പിണറായിയുടെ കീഴിലായപ്പോൾ മുഴുവനും അടിമകളായി മാറി പിണറായി മോദിയുടെയും അടിമയായി

  • @travel_with_soulmate2054
    @travel_with_soulmate2054 2 ปีที่แล้ว +11

    ഒന്നൂടെ ചേർത്ത് പിടിക്ക് സാറേ...
    ഇല്ലേൽ കൂട്ടം തെറ്റിയാലോ......

  • @Sinilkollam
    @Sinilkollam 2 ปีที่แล้ว

    ഈ രാക്ഷസന്മാർക്ക് എന്തിനാണ് ഇത്രയും പൊലീസ് കാവൽ .അവന്മാരെ പൊതുജനം കൈകാര്യം ചെയ്യുന്നത്

  • @Nonstop2345-z1w
    @Nonstop2345-z1w 2 ปีที่แล้ว +33

    ഷാജഹാൻ ഇല്ലാത്ത നാട്ടിൽ നീയൊന്നും വേണ്ടടാ എന്ന് നാട്ടുക്കാർ പറയുമ്പോ. പ്രതിയെ ചേർത്ത് പിടിച്ച ഫോട്ടോ നന്നായിട്ടുണ്ട് സാറേ .....

    • @nazarnazar417
      @nazarnazar417 2 ปีที่แล้ว

      കേരളത്തിൽ ഒരു ഓഫീസും തകർത്തു ഇല്ലാലോ

    • @Nonstop2345-z1w
      @Nonstop2345-z1w 2 ปีที่แล้ว

      @@nazarnazar417 ഭായ് ഭായ് ബന്ധം

  • @superworld3361
    @superworld3361 2 ปีที่แล้ว +8

    എന്തിനാ അധീവ സുരക്ഷ . പകുതി പോലീസും . പകുതി നാട്ടുക്കാർക്കും 50/50

  • @hameedc3700
    @hameedc3700 2 ปีที่แล้ว +374

    ഇവനൊന്നും ജയിലിൽ നിന്നു പുറത്തുവരരുത്. കുറ്റപത്രം 90 ദിവസത്തിനകം കൊടുക്കണം.

    • @ratheeshrathi4852
      @ratheeshrathi4852 2 ปีที่แล้ว +3

      അതെന്നും വേണ്ട പോലിസ് വിലങ്ങ് ഒന്ന് അഴിച്ച മതിയായിരുന്നു

    • @Wrongaccountin
      @Wrongaccountin 2 ปีที่แล้ว +1

      @@ratheeshrathi4852 paaavam RSS Pravarthakar anne

    • @shafeeq8961
      @shafeeq8961 2 ปีที่แล้ว +2

      സൗദി അറേബ്യ അല്ലെ...90 ദിവസം കഴിഞ്ഞു തല വെട്ടി കൊല്ലും.... 😏

    • @shafeeq8961
      @shafeeq8961 2 ปีที่แล้ว

      ഏത് പാർട്ടി ആയാൽ എന്ത്...! ഇവന്റെയൊക്കെ പേര് കണ്ടാൽ അറിയാം ഹിന്ദു മത തീവ്രവാദികളെന്നു....

    • @damodarana7270
      @damodarana7270 2 ปีที่แล้ว +1

      ഈ കൊ ലായാളി നയിറ്റ മക്കയ്ക്ക് പോലിസ് കാർ എന്തോരു സ്നേഹം ചെർത്ത് പിടിക്കുന്നു. ശക്തമായാ നടപടിയെടുക്കാൻ സർക്കാർ ശ്യ ഭാർശ ചെയ്യണം

  • @ANOKHY772
    @ANOKHY772 2 ปีที่แล้ว

    കമ്മ്യുണിസം നാടിനും വീടിനും ആപത്ത്.
    ലോകത്തിലെ ഏറ്റവും വൃത്തികെട്ട പാർട്ടി ആണ് കമ്മ്യുണിസം അത് മറ്റുള്ള രാജ്യം മനസ്സിലാക്കി എന്നിട്ടും മലയാളി കിഴങ്ങന്മാർക്ക് മനസ്സിലായിട്ടില്ല

  • @kltrvm
    @kltrvm 2 ปีที่แล้ว +22

    എന്നു തീരു൦ തമ്മിലുള്ള കൊലയു൦ കൊലവിളിയു൦ 🙏

    • @ajithakumari7134
      @ajithakumari7134 2 ปีที่แล้ว +6

      സൗദിയിൽ ഉള്ള നിയമം നമ്മുടെ നാട്ടിൽ വരണം അപ്പോൾ ശരി ആകും

  • @aymenomar2624
    @aymenomar2624 2 ปีที่แล้ว +1

    ഒരു മുസ്ലിമിനെ വെട്ടികൊന്നതിൽ സന്തോഷത്തോടെ അവനെ ചേർത്തുപിടിച്ചുകൊണ്ട് പോകുന്ന പോലീസുകാരന്റെ ആ നല്ല മനസ്സ് കാണാതെ പോകരുത്

  • @sha_chamravattom
    @sha_chamravattom 2 ปีที่แล้ว +6

    _ജനങ്ങളുടെ ആ പ്രതികരണം കാണുബോൾ അടുത്ത മൂന്ന് കുടുംബം താമസിയാതെ കണ്ണീർ കുടിക്കാൻ സാധ്യത കൂടുതലാണ്...._

  • @TheHeyree
    @TheHeyree 2 ปีที่แล้ว

    ചത്ത കോയി പറപ്പിക്കുന്ന കേരള പോലീസ് ഏമാൻ മാർ...ഈ മാതിരി തെളിവെടുപ്പു ജനം എത്ര കണ്ടീക്കി...മനുഷ്യന്മാരെ സൂയിപ്പാക്കാനല്ലേ...ക്ണാപ്പന്മാർ

  • @geethadevi9609
    @geethadevi9609 2 ปีที่แล้ว +315

    എന്തൊരു സ്നേഹം.... കാണാതെ പോകരുത് അത്.... സ്വന്തം മകനെ ഇങ്ങനെ ചേർത്ത് pidichittundavilla

    • @hakkims7
      @hakkims7 2 ปีที่แล้ว +27

      പ്രതിക്ക് എന്തെങ്കിലും പറ്റിയാൽ, പോലീസുകാരുടെ പണി പോയാൽ നിങ്ങള് വാങ്ങി കൊടുക്കോ?

    • @Geo-dq3gz
      @Geo-dq3gz 2 ปีที่แล้ว +8

      @@hakkims7 അതെ അതെ അങ്ങനെ എത്ര പോലീസ്കാർക്ക് ആണ് പണി പോയിരിക്കുന്നത് എന്ന് കണക്കില്ല😂

    • @abdulgafoor5831
      @abdulgafoor5831 2 ปีที่แล้ว +2

      @@Geo-dq3gz 🤣🤣

    • @kxpaul6554
      @kxpaul6554 2 ปีที่แล้ว +8

      പോലീസ് നടപടിക്കളെക്കുറിച്ചു അറിവില്ലാത്തവർക് എന്തും കമെന്റ് ഇടം നമ്മുടെ നാ ട് ഇങ്ങിനെയൊക്കെയാണ്

    • @niyaskk2710
      @niyaskk2710 2 ปีที่แล้ว +5

      നല്ല സത്യമുള്ള ഒറിജിനൽ പോലീസ് സ്വാന്തഎം. മോനേ പോല

  • @sasisasi3673
    @sasisasi3673 2 ปีที่แล้ว

    ഇങ്ങനെയൊക്കെ പറഞ്ഞതുകൊണ്ട് ഒരു പ്രശ്നം തീരാൻ വേണ്ടി ഒരാൾക്ക് കിട്ടുമ്പോഴാണ് തിരിച്ചു കൊടുക്കണം മറുപടി ഇതേ സ്ഥാനത്ത് ജനങ്ങൾ പറയുന്നുണ്ടല്ലോ ആർഎസ്എസ് ആർഎസ്എസ് ഇനി മുസ്ലിം സംഘടനയോ അവർക്കൊക്കെ ഇതുവരെ ഒരു പ്രശ്നം വരുന്നത് ഈ പറഞ്ഞ എല്ലാവരും പ്രശ്നമില്ല ആർഎസ്എസുകാരനെ വിട്ടിട്ട് അത്ര തന്നെ അവിടെ രാഷ്ട്രീയം ഒരു പ്രശ്നമല്ല അതാണ് ആർഎസ്എസ്

  • @siddikhtm9542
    @siddikhtm9542 2 ปีที่แล้ว +17

    പരിചയ സമ്പന്നർ ആണ് അതാണ് ഒരു കൂസൽ ഇല്ലാത്തത് അവന്മാർക്ക്

  • @rafk184
    @rafk184 2 ปีที่แล้ว

    ഷാജഹാൻ നീ നിന്റെ പാർട്ടിയോ ട് ആദ്മാർത്ഥത കാണിച്ചു അതിന്റെ പ്രതിഫലം നിനക്ക് കിട്ടി
    ഇനിയും ഇത് പോലത്തെ സംഭവം നടക്കും.. കാരണം ചെയ്യിക്കുന്നവൻ എപ്പോഴും നിയമം അനുകൂലമാവും

  • @mohammedkoya163
    @mohammedkoya163 2 ปีที่แล้ว +5

    കൊലയാളികൾക്ക് കൊലക്കയർ തന്നെ കൊടുക്കണം ഓണം അതുപോലെ വെട്ടി തന്നെ കൊന്നുകളയണം ഈ നമ്മുടെ രാജ്യത്ത് ഇതുപോലുള്ള കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കുന്നതിന് വേണ്ടി കൊലപാതകം ഒരിക്കലും ഒരു സ്വസ്ഥമായ ജീവിതം നൽകരുത് അവരെ വെട്ടി തന്നെ കൊന്നു കളയേണ്ടത് അനിവാര്യമാണ് എന്നാൽ മാത്രമേ ഓരോ പൗരനും ജീവനും സ്വത്തിനും സംരക്ഷണം കിട്ടുകയുള്ളൂ

  • @musthaque813
    @musthaque813 2 ปีที่แล้ว

    പോലീസ് ക്കാരന്റെ കൂട്ടി പിടുത്തം. സാധാരണ രാഷ്ട്രീയ കാരണല്ലാത്ത ഒരാൾ സീറ്റ്‌ബൾട് ഇട്ടില്ലങ്കിൽ അവനോടുള്ള സമീപനവും എനിക്ക് ഓർമ്മവരുന്നു. പോലീസ് ക്കാരൻ ബിജെപി അനുകൂലിയായിരിക്കുമോ????

  • @antonyg2685
    @antonyg2685 2 ปีที่แล้ว +53

    രാഷ്ട്രീയകൊലപാതകങ്ങളിലും സമുദായങ്ങൾ തമ്മിലുള്ള നിഷ്ട്ടൂരമായ കൊലപാതകങ്ങളിലും ഉൾപ്പെടുന്ന പ്രതികൾ പലപ്പോഴും ശിക്ഷ പൂർത്തിയാക്കുന്നതിനു മുൻപ് ഇളവ് ലഭ്യമാക്കി പുറത്തു വരുന്നുണ്ട് ! ജനാധിപത്യത്തിലെ അനർഹമായ ഇളവുകൾ കുറ്റവാളികൾക്ക് സഹായമാകുന്നുണ്ട് ! അരാഷ്ട്രീയവാദവും , ഭരണകൂടത്തിന്റെ പക്ഷപാതിത്വവും ഇതിന് കുടപിടിക്കുന്നു ! "നീതി ദേവത അന്ധയാണല്ലോ "? 🤔🤭

    • @afraparveen8675
      @afraparveen8675 2 ปีที่แล้ว

      അങ്ങനെ വെളിയിൽ വരുന്നവനെ നാട്ടുകാർ വെച്ചക്കരുത് മുൻപ് ചിമേനി കൊലകേസിലെ പ്രതികളുടെ അവസ്ഥ ആവും ഇകൊലയാളികൾക്കും ഉണ്ടാവുക ജയിലിന്ന് പുറത്ത് വന്നാൽ സിപിഎം കാരുത്തന്നെ തട്ടിക്കോളും അതാവും ഗതി ഇവറ്റകളുടെ

    • @deepapeter5475
      @deepapeter5475 2 ปีที่แล้ว

      Sir Sathyam Sathyam Sathyam

  • @kichu398
    @kichu398 2 ปีที่แล้ว

    പ്രതിയോട് ഈ പോലീസിന് എന്തൊരു ഇഷ്ടം!!! സാധാരണ ജനത്തിനോട് ഇല്ലാത്ത ആർഎസ്എസ് അല്ലേ ഇതാണ് പിണറായി വിജയന്റെ പോലീസ്. ഇത് കൊണ്ട് ഒന്നും നമുക്ക് ഭയം ഇല്ല. ഇവനേയും അവനേയും കാണേണ്ട സമയത്ത് കാണേണ്ടവൻ കാനും.

  • @best-fl2nl
    @best-fl2nl 2 ปีที่แล้ว +169

    ഇതൊക്കെ എന്ത് വെറുതെ ആണ്...
    നഷ്ടം ആ കുടുംബത്തിന് 😪😪😪

    • @alivv8526
      @alivv8526 2 ปีที่แล้ว +1

      അതെ നഷ്ടം കുടുബത്തിന തന്നെ ആണ് പക്ഷെ വിട്ടുകാരെ പാർട്ടി ഒരിക്കലും വിട്ടുകയുകായ്യില 😊❤️

    • @abhinandhabhi6490
      @abhinandhabhi6490 2 ปีที่แล้ว

      കൊടിവച്ച കാറിൽ പോകുന്ന പ്രതികൾക്ക് ഇതിലും വലിയ സുരക്ഷാ കൊടുക്കുന്നെ

    • @dollyshaji7707
      @dollyshaji7707 2 ปีที่แล้ว

      വളരെ ശരി

  • @myshasvlog9734
    @myshasvlog9734 2 ปีที่แล้ว

    പോലീസുകാരെന്റെ ഉള്ളിലെ സങ്കി പതുക്കെ പതുക്കെ ഉണരുന്നധ് കാണുമ്പോൾ 😂

  • @smcharitymission517
    @smcharitymission517 2 ปีที่แล้ว +10

    ഒരു നാട് മുഴുവൻ ഷാജഹാനെ സ്നേഹിച്ചിരിന്നു അതിന്റെ തെളിവാണ് ഈ രംഗങ്ങൾ നശിച്ച രാഷ്ട്രീയ കൊലപാതങ്ങൾ അവസാനിപ്പിച്ചേ മതിയാകു എത്ര കുടുംബങ്ങളാണ് അനാധമായത്

  • @muhammedkunjumuhammedkunju3263
    @muhammedkunjumuhammedkunju3263 2 ปีที่แล้ว

    ശരിക്കും ഇവനെയൊക്കെ നാട്ടുകാർ തള്ളിക്കൊന്നു കളയയണം പോലീസ് തെളിവെടുത്തു പോലും എന്ത് ഒലത്താനാ പ്രതികളോട് പോലീസിന് എന്തൊരു സ്നേഹം

  • @noufalm902
    @noufalm902 2 ปีที่แล้ว +17

    രാഷ്ട്രീയ ഇടപെടൽ കൊണ്ട് പോലീസുകാരും ജാഗ്രത പാലിക്കേണ്ടി വരും. ചിലരുടെ തൊപ്പി പോവും
    ചിലരുടെ സ്ഥലം മാറും ഇതാവും അവസാനം മിച്ചം

  • @sabahb2491
    @sabahb2491 2 ปีที่แล้ว

    കൊടും ക്രിമിനലിനോടുള്ള പോലീസിന്റെ സ്നേഹത്തെ നാം കാണാതെ പോകരുത് ചേർത്ത് നിർത്തി എന്തൊരു കരുതലാണ് ഈ മൻഷൻ അവാർഡിന് പരിഗണിക്കണം

  • @binumakkar6894
    @binumakkar6894 2 ปีที่แล้ว +414

    ആ കെട്ടിപ്പിടിച്ചു കൊണ്ടുപോകുന്ന ഒരാളുടെ ആത്മാർഥത ആരും കാണാതെ പോകരുത്

  • @sibivechikunnel3529
    @sibivechikunnel3529 2 ปีที่แล้ว +1

    ഷാജഹാൻെറ നാട്ടുകാർ സി.ബി.ഐ അന്വഷണം ആവശ്യപ്പട്ടാൽ സി.പി.എമ്മിൻെറ നിലപാടറിയാം അച്ഛൻെറ കൂട്ടുകാരനെ വെട്ടാൻ വന്നവനും സഖാവെന്നാണ് വിളിക്കുന്നത് ഇവരെ ബി.ജെ.പിയൂടെ വേഷം കെട്ടിച്ചതാണോ എന്നുപറയുന്നതിലും തെറ്റാൻ സാധ്യതകുറവാണ്

  • @saudialriyadpravasi3718
    @saudialriyadpravasi3718 2 ปีที่แล้ว +163

    വെട്ടിയത് ഇവരെ സ്വന്തം അച്ഛനെയാണെങ്കിൽ ഇവർക്ക് എത്ര വേദനയുണ്ടാവും നേരം വെളുക്കാത്ത ജന്മങ്ങൾ 🙏

    • @sujancm6156
      @sujancm6156 2 ปีที่แล้ว +2

      Bjp ude thalayil vachu rekshapedan nokki nadannilla

    • @ajmalaju9315
      @ajmalaju9315 2 ปีที่แล้ว

      Ivaril oralude achan aanu vettiyappol thadasam ninnathum.. Ivar okke aanu vettiyath ennu thurannu parnathum

    • @hibafathima9229
      @hibafathima9229 ปีที่แล้ว

      ​@@sujancm6156 😅.😅😮😢😅

  • @Mammasfasi
    @Mammasfasi 2 ปีที่แล้ว

    പ്രതികളെ സംരക്ഷിക്കലാണോ പിണറഖനി പോലീസ് 😄 ചേർത്ത് പിടിക്കുന്നതൊക്കെ കാണുമ്പോൾ ഒരു സംശയം

  • @fukaralimp
    @fukaralimp 2 ปีที่แล้ว +192

    എന്തൊരു ജന്മങ്ങൾ ! നിസാരകാര്യങ്ങൾക്ക് വടിവാളെടുത്ത് വെട്ടികൊല്ലുന്ന വർ! ഒരേ നാട്ടുകാർ കൂട്ടുകാർ! എങ്ങോട്ടാണീ നാടിന്റെ പോക്ക് .😔

    • @jayavinayakan7574
      @jayavinayakan7574 2 ปีที่แล้ว +2

      വിതച്ച് മാത്രം മെ കൊയ്യാൻ പറ്റുകയുള്ള cpm

    • @georgewilsonpalliveettil6521
      @georgewilsonpalliveettil6521 2 ปีที่แล้ว +1

      ആരാഭരിക്കുന്നേഇതല്ലാഇതിനുമപ്പുറംനടക്കുംഇതൊന്നുംവലിയകാര്യമാക്കേണ്ടപക്ഷേസംഭവംതിരിഞ്ഞുപോയിഎന്നിട്ട്Rssകാരുടെപേരിലാണ്കുലപാതകംചുമത്തിയതുഹാകേരളമേനീയാണോദൈവത്തിന്റെസ്വന്തംനാടുപ്ഫൂഊഊഊഊ

    • @_x2659
      @_x2659 2 ปีที่แล้ว +14

      പിണറായി വിജയനടക്കം നേതാക്കൾ ഇതാണ് പഠിപ്പിച്ചത്... tp യെ 52വെട്ട് വെട്ടി കൊന്നത് പാർട്ടി വിട്ട കുറ്റം കൊണ്ടാണ്.. അത് പോലെ ശരത് കൃപേഷ് ഷുക്കൂർ ശുഐബ് അങ്ങനെ ഒട്ടനവധി ചെറുപ്പക്കാരെ കൊന്നത് നിസാര വൈരാഗ്യത്തിനല്ലേ... സാക്ഷാൽ പിണറായി വിജയൻ തന്നെ ഒരു കൊലക്കേസിൽ പ്രതി ആയിരുന്നു...

    • @kabeercmcm6656
      @kabeercmcm6656 2 ปีที่แล้ว +1

      ഞാനും കുറെ നാളായി ആലോചിക്കുന്നു

    • @ravic7593
      @ravic7593 2 ปีที่แล้ว

      @@jayavinayakan7574 ഇരു പോലുള്ള പട്ടികളെയാണ് ആദ്യം കൊല്ലേണ്ടത് അവൻ്റെ അമ്മടെ ഒരു വിതക്കൽ

  • @varthinkal5692
    @varthinkal5692 2 ปีที่แล้ว +1

    കൊറോണ കാലത്തുള്ള ലോക് ഡൗൺ ജനങ്ങൾക്കു സമാധാനമുണ്ടായിരുന്നു എന്നു തോന്നുന്നു. രാഷ്ട്രീയ ഭ്രാന്തുപിടിച്ച് തമ്മിൽ തല്ലി ചാകുന്നു. ഇതൊക്കെ എന്ന വസാനിക്കും സ്വന്തം ജീവന് വില കല്പിക്കാതെ ആർക്കോ വേണ്ടി ചാവേറാകാൻ തുനിഞ്ഞിറങ്ങുന്നതാണോ ഒന്നും പിടി കിട്ടുന്നില്ല. ദൈവമേ ഈ ലോകത്ത് മനുഷ്യകുലത്തിന് സമാധാനത്തോടെ ജീവിക്കാൻ മാത്രം അവസ്ഥയുണ്ടാകണേ, ഇല്ലെങ്കിൽ ജൻമം വെറുതെയായി പോകില്ലേ?

  • @sheikhahmed8167
    @sheikhahmed8167 2 ปีที่แล้ว +5

    2 കൂട്ടർക്കും സുപ്പോർതാണ്. സിപിഎം

  • @ambilibabubabu4334
    @ambilibabubabu4334 2 ปีที่แล้ว

    എന്റെ സഹപ്രവർത്തകരെ ആ പോലീസിന്റെ കൈവെട്ട് അവന്മാര് കൊന്നു കള

  • @sharafusalaam1970
    @sharafusalaam1970 2 ปีที่แล้ว +318

    ഇത്തരം ആളുകളെ രക്ഷിക്കാൻ പോലീസിന് എന്തൊരു ശുഷ്‌കാന്തിയാണ്

    • @vaisakhsivankutty8953
      @vaisakhsivankutty8953 2 ปีที่แล้ว +3

      പോലീസ് അല്ലെ അവരുടെ ഡ്യൂട്ടി അവർ ചെയ്യട്ടെ

    • @nazarnazar417
      @nazarnazar417 2 ปีที่แล้ว +3

      കേരളത്തിൽ ഓഫീസും തകർത്ത് ഇല്ലാലോ

    • @NoName-cb3im
      @NoName-cb3im 2 ปีที่แล้ว

      @@vaisakhsivankutty8953 കെട്ടിപിടിച്ചു ചേർത്ത് പിടിക്കുന്നതാണോ ഹേ ഡ്യൂട്ടി 🤣

    • @alivv8526
      @alivv8526 2 ปีที่แล้ว

      എടാ മൈരേ അത് അവരുടെ ഡ്യൂട്ടി ആണ്?!"!

    • @ashokkumar.mashokkumar.m609
      @ashokkumar.mashokkumar.m609 2 ปีที่แล้ว

      എന്ത് മണ്ടനാണ് ചേട്ടാ
      തെളിവെടുപ്പിന് കൊണ്ട് വരുന്ന പ്രതിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിന് ഉത്തരവാദികൾ ആയ പോലീസ് ഉദ്യോഗസ്ഥരെ ജോലി പോകും
      പ്രതിയെ കോടതിയിൽ ഹാജർ ആക്കി റിമാന്റ് ചെയ്യുന്നത് മുതൽ ശിക്ഷയ്ക്ക് വിധിച്ച് പ്രതി ശിക്ഷാ ജയിൽ ആകുന്നത് വരെ ആ പോലീസ് കാർക്റസ്റ്റ് ഇല്ല അറിയാമൊ?

  • @vijayangovindan6917
    @vijayangovindan6917 2 ปีที่แล้ว

    കോടതിയിൽപേയിട്ട് കാര്യമില്ല. കൊല
    യാളി കൊടിയേരി പറഞ്ഞത് എന്താ
    യിരുന്നു. R.S.S, B.J.P. ക്കാരാണ് കൊ
    ലപാതക० നത്തിയത് എന്ന് എന്നാല
    ല്ലേ ഇവിടെ ഒരു വർഗ്ഗീയ കലാപ० ഉ
    ണ്ടാക്കി ഇവരുടെ അഴിമതി, സ്വജനപ
    ക്ഷപാത०, കളളക്കടത്ത് തുടങ്ങിയ
    കാര്യങ്ങളിൽ നിന്നു० ജനവികാര० മാ
    റ്റിയെടുക്കാമെന്ന് കൊലയാളി ബാല
    ൻ കരുതിയത്. മാറാട് കലാപത്തിൻ്റെ
    രുചി എങ്ങനെ മറക്കൂ० അല്ലേ ബാലക്റിഷ്ണാ. രോഗ० പിടിച്ച് പരമ
    ദയനീയാവസ്ഥയിലായിട്ടു० ബാലൻ്റെ
    നാക്കിനു ഒരു കുഴപ്പവു० ഇല്ല. ഈ അ
    വസ്ഥയിലെങ്കിലു० അണികൾക്ക് നല്ല
    ഉപദേശ० കൊടുക്കുവാനുളള നിങ്ങൾ
    ക്ക് ഉണ്ടാകട്ടെ. ഇത്രയു० നാൾഒരു നല്ല കാര്യവു० ചെയിതില്ല എത്ര കുട്ടി
    കളെ രക്ത സാക്ഷികളാക്കി, കൊല
    യാളികളാക്കി മതി ആയില്ലേ ബാല
    ക്റിഷ്ണീ.

  • @muneervattakandy7769
    @muneervattakandy7769 2 ปีที่แล้ว +18

    ചേർത്തു പിടിച്ച പോലീസ് മാമൻ 🤪

    • @hakkims7
      @hakkims7 2 ปีที่แล้ว

      പ്രതിക്ക് എന്തെങ്കിലും പറ്റിയാൽ, പോലീസുകാരുടെ പണി പോയി നിന്റെ പോലെ തെണ്ടണോ?

    • @jaseemjm7382
      @jaseemjm7382 2 ปีที่แล้ว

      സ്വന്തം മോനെ പോലും അയാൾ അങ്ങനെ ചേർത്ത് പിടിച്ചു കാണില്ല

  • @jacobjoseph1687
    @jacobjoseph1687 2 ปีที่แล้ว

    ലോക്കപ്പിൽ ആയാലും ഇവരെ ചെറ്റകളായ രാഷ്ട്രീയക്കാരുണ്ട് , ഇവരെ സംരക്ഷിക്കാൻ.ജയിൽ ഇവർക്ക് സുഖവാസ കേന്ദ്രവും. എന്താ പോരെ.

  • @aliyarcholakkal6183
    @aliyarcholakkal6183 2 ปีที่แล้ว +7

    ഇവൻ മാരെയൊക്കെ പ്രസവിച്ച അമ്മമാരെ നിങ്ങൾക്ക് മാപ്പ്

  • @thilavathulquran-4758
    @thilavathulquran-4758 2 ปีที่แล้ว

    ആ പോലീസിന് പ്രതിയോടുള്ള സ്നേഹത്തെക്കാൾ വലിയ സ്നേഹമായിരിക്കും കോടതിക്ക് ഇവരോട് ഉണ്ടാവുക അതിനാൽ പെട്ടന്ന് ജാമ്യം കാണാം

  • @anwarktk3990
    @anwarktk3990 2 ปีที่แล้ว +21

    ഇദൊക്കെ ചെയ്‌തിട്ട് ഇവാന്മാരെ പോലീസ് എന്താകിൽ ചയ്യുമോ ശിക്ഷ വാങി കൊടുക്കുമോ എവിടെ ഈ നാട് നന്നാവില്ല

  • @riyazmuhammad4065
    @riyazmuhammad4065 2 ปีที่แล้ว

    കേരളത്തിലെ ഒരു ആപ്പീസും തകർക്കപ്പെട്ടില്ല 😂😂😂
    സിപിഎം ന്റെ സെലക്റ്റീവ് ഇര

  • @mujeebkv6204
    @mujeebkv6204 2 ปีที่แล้ว +6

    കൊന്ന പ്രതികൾക്ക് " Z" കാറ്റഗറി ആണല്ലോ സുരക്ഷ.

  • @arifkalikavu6414
    @arifkalikavu6414 2 ปีที่แล้ว

    തെളിവെടുപ്പ് കണ്ടാൽ തോന്നും പോലീസുകാരന്റെ ചെറിയ മോനെ ഉത്സവം കാണിക്കാൻ കൊണ്ടുവന്നതാണെന്ന്

  • @renjukrishnarenjukrishna5154
    @renjukrishnarenjukrishna5154 2 ปีที่แล้ว +123

    യെന്തായാലും ഒരാളെ കൊന്നാൽ ഇതാണ് സുരക്ഷിതം അപ്പോൾ ആ നാട്ടുകാർക്ക് ലെവവന്മാരെ അങ്ങ് കൊന്നുടാരുന്നോ പകരത്തിനു പകരം ഏതായാലും സുരക്ഷിതം ഉറപ്പാണ് അത്രേയ്കും ഉത്തരവാദിത്തം ആണ് ഈ പോലീസുകാർക്ക്

    • @mammukuttykm7115
      @mammukuttykm7115 2 ปีที่แล้ว

      പോലീസ്.

    • @alivv8526
      @alivv8526 2 ปีที่แล้ว +2

      ന്താടാ താൻ പറയുന്നത്!? അത് അവരുടെ ഡ്യൂട്ടി അല്ലെ? ഇത് ചെറിയ കേസ് അല്ലോ അപ്പൊ ഇങ്ങനെ തന്നെ ആണ് തെള്ളിവ് എടുക്കക!? എന്നാൽ അല്ലെ കോടതിക്ക് ശെരിക് ശിക്ഷ നടപ്പിലാക്കാൻ പാട്ടുകയുള്ളുടെ 😊✌️

    • @AnnaAnna-ri1vq
      @AnnaAnna-ri1vq 2 ปีที่แล้ว +5

      @@alivv8526 ഇവർക്കൊക്കെ എപ്പോ ശിക്ഷ കിട്ടും... നമ്മുടെ നികുതി പണം കൊണ്ട് തിന്നാനും കുടിക്കാനും ഉറങ്ങാനും.. കൊടുക്കും.. കുറച്ചു കഴിഞ്ഞു പുറത്തിറങ്ങി ആരെയെങ്കിലും ചെയ്യും... ഈ കലാപരിപാടികൾ എന്ന് അവസാനിക്കും അന്ന് നാട് നന്നാവും

    • @renjukrishnarenjukrishna5154
      @renjukrishnarenjukrishna5154 2 ปีที่แล้ว +2

      @@AnnaAnna-ri1vq athaanu 👍

    • @yathra207
      @yathra207 2 ปีที่แล้ว +1

      @@AnnaAnna-ri1vq 👍

  • @sanushgeorgegeorge3256
    @sanushgeorgegeorge3256 2 ปีที่แล้ว

    ചേർത്ത് നിർത്തിയെക്കുന്ന നിൽപ്പുകണ്ടോ പോലീസ് മാമന്റെ മണിക്കുട്ടൻ 😂😂😂😂😂😂😂😂

  • @LintoVarghese85
    @LintoVarghese85 2 ปีที่แล้ว +7

    തെളിവെടുപ്പ് എന്ന പ്രഹസനം.🙏

  • @musafir1139
    @musafir1139 2 ปีที่แล้ว

    എന്തിനാ ഈ തെളിവെടുപ്പ് പ്രഹസനം,, ടിപി യേ കൊന്നവരെ ഒക്കെ ഇത് പോലെ തെളിവെടുത്തതല്ലേ

  • @കമലദളം-ട8ഷ
    @കമലദളം-ട8ഷ 2 ปีที่แล้ว +200

    കൊലപാതകിയെ സ്വന്തം മകനെ പോലെ ചേർത്ത് പിടിച്ച ആ പോലീസുകാരന്റെ മനസ്സ് ആരും കാണാതെ പോവരുത്

    • @hakkims7
      @hakkims7 2 ปีที่แล้ว

      പ്രതിക്ക് എന്തെങ്കിലും പറ്റിയാൽ, പോലീസുകാരുടെ പണി പോയി നിന്റെ പോലെ തെണ്ടണോ?

    • @azeezjasmine9840
      @azeezjasmine9840 2 ปีที่แล้ว +4

      Adhann varga sneham

    • @MR-jg8oy
      @MR-jg8oy 2 ปีที่แล้ว +1

      ശരിയാ.. അടുത്തത് അവനായിരിക്കും

    • @Anithi19
      @Anithi19 2 ปีที่แล้ว +11

      ജൂഡിഷ്യൽ കസ്റ്റഡിയിൽ ഉള്ള പ്രതിയെ അങ്ങനെ നോക്കിയില്ലേൽ കോടതി പണി കൊടുക്കും പോലീസിന്

    • @basheerbasheer4565
      @basheerbasheer4565 2 ปีที่แล้ว

      പോലീസ് കാരൻ, ബിജെപി
      കുറ്റകാർ, ബിജെപി,,,, അ യത്
      കൊണ്ടാണ്,,, കേട്ടി പി ടി ച ത്

  • @aryananil4186
    @aryananil4186 2 ปีที่แล้ว

    പോലിസ് നോക്കി നിൽക്കേ പൊതുജനമധ്യത്തിൽ നിന്ന് കൊണ്ട് കൊല്ലുമെന്ന് വെല്ലുവിളിക്കുന്നവനെതിരെ പോലിസ് കേസ് എടുക്കാത്തത് എന്തുകൊണ്ട്.അവന് നിയമങ്ങൾ ഒന്നും ബാധകമല്ലേ.

  • @sujithchandran2770
    @sujithchandran2770 2 ปีที่แล้ว +36

    ആ... പാവത്തിനെ...... ഒപ്പം.... കൊണ്ടുനടന്നു..... കൊന്നില്ലേ..... നീയൊക്കെ..... എന്തു നേടി.....

    • @srinath8183
      @srinath8183 2 ปีที่แล้ว

      പാവം ഒന്നും അല്ല ബ്രോ അയാളും കൊലപാതക കേസിലെ പ്രതിയാണ് എന്നാണ് കേട്ടത്!!!!!!!

    • @salimkompan5281
      @salimkompan5281 2 ปีที่แล้ว

      @@srinath8183 kettittalle ullu.... Athu sathyam alla.... ee place ente nadinte aduthaanu... around 12 km only

    • @srinath8183
      @srinath8183 2 ปีที่แล้ว

      @@salimkompan5281 മീഡിയാ വണ്ണിൽ പറയുന്നുണ്ട്!!!!!!!!

  • @traveldiarymedia9476
    @traveldiarymedia9476 2 ปีที่แล้ว

    കൊല്ലുമെന്ന് ആര് cpm 🤣🤣🤣
    അതിന് sdpi തന്നെ വേണം മക്കളെ

  • @kasimkunjunoushadnoushad6633
    @kasimkunjunoushadnoushad6633 2 ปีที่แล้ว +12

    ഇപ്പോഴുള്ള രീതിയിലാണ് ഈ നാട് പോകുന്നതെങ്കിൽ ജയിലിന് വീണ്ടും വലിപ്പം കൂട്ടേണ്ടിവരും യാതൊരു സംശയവുമില്ല യാതൊരു കുറവുമില്ല

    • @rabeehrazak3033
      @rabeehrazak3033 2 ปีที่แล้ว

      Athinte aaavosham verilla appozhekum mumbe kayattiyavare purathirakum

  • @sadiksalim3855
    @sadiksalim3855 2 ปีที่แล้ว +71

    നാട്ടുകാരുടെ ചിലവിൽ ഇവനെയൊക്കെ തീറ്റിപ്പോറ്റ് 👍🙏

    • @vaisakhsivankutty8953
      @vaisakhsivankutty8953 2 ปีที่แล้ว

      കേരളത്തിലെ ആദ്യത്തെ രാഷ്ട്രീയ കൊലപാതകം ആണോ ഇത്‌

    • @nazarnazar417
      @nazarnazar417 2 ปีที่แล้ว

      കേരളത്തിൽ ഒരു ഓഫീസും തകർത്തു ഇല്ലാലോ

  • @tippu.....986
    @tippu.....986 2 ปีที่แล้ว

    ആ കറുത്ത രാത്രിയെ കണ്ടാൽ തന്നെ പേടിയാവും
    അറബി നാട്ടിലെ തല വെട്ടു നിയമം വരണം
    കുറെ കുടുംബങ്ങൾ സമാധാനത്തോടെ ജീവിക്കും
    അതെങ്ങനാ ഇന്ത്യ ഭരിക്കുന്നവർ തന്നെ മുസ്ലിങ്ങളേം ദളിതരെയും കൊല്ലാൻ നടക്കുമ്പോൾ ഈ നിയമം എങ്ങനെ വരും
    ഏത് ആഘോഷം വന്നാലും കോഴിയുടെ തല പോകുമ്പോലെ ആണ്
    ഏത് പാർട്ടി ആണേലും മുസ്ലിംങ്ങളെ മാത്രമേ കൊല്ലു
    വളരെ വേദനജനകം ഒരു കുടുംബത്തിന്റെ പ്രതീക്ഷയാണ് നഷ്ടമായതു

  • @ashidthekkekara5972
    @ashidthekkekara5972 2 ปีที่แล้ว +6

    ഇതൊക്കെ എന്ത് ഇപ്പൊ തെന്നെ പുറത്തിറങ്ങും അടുത്ത ആളെ കൊല്ലും അതാണ് നമ്മുടെ നാട്ടിലെ നിയമവും പൊളിറ്റിക്സും

  • @zunaifrongsideksd3239
    @zunaifrongsideksd3239 2 ปีที่แล้ว

    ഷാജഹാൻ സുടാപി ആയിരുന്നെങ്കിൽ
    രണ്ട് തെളിവെടുപ്പുണ്ടാകുമായിരുന്നു-
    ഒരു തെളിവെടുപ്പിൽ ഒതുങ്ങി.

  • @ashokanashokan9382
    @ashokanashokan9382 2 ปีที่แล้ว +92

    സിപിഎമ്മിന് ഈ.കൊലപാതകത്തിൽ. രണ്ടു പിരീവ് നടത്തേണ്ടി വരും.രക്തസാക്ഷി. ഫണ്ടും. കേസ് നടത്തുന്നതിനുള്ള.കോടതി. ചിലവ് ഫണ്ടും.

    • @sobhanaayyappan7119
      @sobhanaayyappan7119 2 ปีที่แล้ว +3

      Sariyanu

    • @ansarkp6359
      @ansarkp6359 2 ปีที่แล้ว

      Nee vaa sangi pirikkaan

    • @mallutripper1399
      @mallutripper1399 2 ปีที่แล้ว

      Pinne thallak undakki kodukkende fundum

    • @ashokanashokan9382
      @ashokanashokan9382 2 ปีที่แล้ว +2

      അതുപിന്നെ എന്തെങ്കിലും ഉണ്ടെങ്കിൽ കൊടുത്താൽ മതി.അവർക്ക്.നക്ഷ്ടപെട്ടത്. തിരിച്ച് കിട്ടില്ലല്ലോ. അത് തന്നെയാണ് സിപിഎമ്മിൻ്റെ വിജയവും

    • @СудхакаранНамбиар
      @СудхакаранНамбиар 2 ปีที่แล้ว +1

      ചെലവ് നടത്തുന്നത് ജനങ്ങളുടെ കാശെടുത്തല്ലേ

  • @sudheermanamkulath9890
    @sudheermanamkulath9890 2 ปีที่แล้ว

    പോലീസുകാരൻ ചേർത്ത് പിടിച്ചിരിക്കുന്നത് കണ്ടില്ലേ !!! ഭാവിയിലെ....!!!???

  • @unnikrishnan4730
    @unnikrishnan4730 2 ปีที่แล้ว +13

    കൊലപാതകം നേരിട്ട് കണ്ടയാൾപറഞ്ഞത് ഞങ്ങൾ വിശ്വസിക്കുന്നു പിന്നിൽ സിപിഎം.

    • @ar_leo18
      @ar_leo18 2 ปีที่แล้ว

      Onu poda pule sanghi maire...

    • @gokuldasa1060
      @gokuldasa1060 2 ปีที่แล้ว +1

      നാടകം കളിച്ചു കൂടെ നടക്കുന്നോരെ സൂക്ഷിച്ചോ 👍

  • @Justin-uc2oz
    @Justin-uc2oz 2 ปีที่แล้ว

    സിപിഎം ഭരണത്തിൽ ഇതും ഇതിനപ്പുറവും നടക്കും അനുഭവിച്ചോ. അടുത്ത കിറ്റ് വരുന്നുണ്ട്

  • @unnikrishnanp935
    @unnikrishnanp935 2 ปีที่แล้ว +12

    ഇവനെയൊക്കെ നാട്ടുകാർക്ക് വിട്ടു കൊടുക്കുക. ബാക്കി അവർ നോക്കിക്കോളും.

    • @basheerbasheer4565
      @basheerbasheer4565 2 ปีที่แล้ว

      സൗദി നിയമം, വന്നാൽ
      ഒന്നു നോക്കാൻ ഉണ്ട്

  • @njanorupravasi7892
    @njanorupravasi7892 2 ปีที่แล้ว

    തെളിവെടുപ്പുകൾ കേരളം കുറേ കണ്ടതാണ് ആ മഷി ഉണങ്ങും മുമ്പേ അവർ ജാമ്യത്തിൽ ഇറങ്ങി വരുന്നതും നമ്മൾ കാണുന്നതാണ് നിയമവ്യവസ്ഥയിൽ നിന്നും ജാമ്യം എന്ന വകുപ്പ് എടുത്തു കളയണം

  • @user-wv9ej1ju7h
    @user-wv9ej1ju7h 2 ปีที่แล้ว +6

    പ്രതിയോട് എന്തൊരു സ്നേഹം 😁😁

  • @muhammedp2968
    @muhammedp2968 2 ปีที่แล้ว

    ഉളുപ് ഇല്ലാത്ത തെളിവെടുപ്പ് പോലീസിനു പ്രതികളോട് എന്തൊരു സ്നേഹം ഇതൊക്ക കാണുമ്പോൾ പുച്ഛം തോനുന്നു

  • @abdulsalam7747
    @abdulsalam7747 2 ปีที่แล้ว +30

    ഇതൊക്കെ ഒരു നാടകം മാത്രം,, അങ്ങനെ എത്ര എണ്ണം

  • @newsnfun7832
    @newsnfun7832 2 ปีที่แล้ว

    ഒരു നായീന്റെ മക്കളും ഞെട്ടൽ രേഖപെടുത്തിയില്ല, കാരണം പേര് - ഷാജഹാൻ

  • @nazeemabeevi7605
    @nazeemabeevi7605 2 ปีที่แล้ว +27

    വീട്ടിൽ ഉള്ളവർക്ക് മാത്രമേ നഷ്ടം ഉള്ളൂ
    പിരിവിന് വേണ്ടി, വോട്ടിനു വേണ്ടി ഇനിയും രക്തസാക്ഷികൾ വേണം

    • @eettipsmalayalam5919
      @eettipsmalayalam5919 2 ปีที่แล้ว

      Rakthasakshikal arum avarkku vendi marivhavar alla.... Ningalude parachilu kettal rakthasakshikalude peru paranju mathrama kammunist party vot vanganennu thonnumallo.... Nadinu vendiyum, oro manushanteyum avakashqngal nedi kodukan swandham jeevan koduthavar ann rakthasakshikal...

    • @shareefmylatty7969
      @shareefmylatty7969 2 ปีที่แล้ว

      Police kallAn

  • @shafeekmuhammed8877
    @shafeekmuhammed8877 2 ปีที่แล้ว

    ജനങ്ങളുടെ കണ്ണിൽ പൊടി ഇടുന്ന പോലീസിന്റെ തെളിവെടുപ്പ് ഫുൾ protectode ആണ് തെളിവെടുപ്പ്. നാട്ടുകാരുടെ ഇടയിലോട്ടു ഇറക്കി കൊടുക്കണം ഇങ്ങനെ ഉള്ളവന്മാരെ.... 😡😡😡😡😡😡😡😡

  • @chandeliersneh9247
    @chandeliersneh9247 2 ปีที่แล้ว +13

    അഡ്വാന്‍സ് ആദരാഞ്ജലികള്‍....

  • @AbdulRahman-vn1qc
    @AbdulRahman-vn1qc 2 ปีที่แล้ว +94

    വാക്കേറ്റം ഉണ്ടായപ്പോൾ സ്വന്തം വീടുകളിൽ പോയി വടിവാൾ എടുത്തു കൊണ്ടുവന്ന സാഹചര്യം ഗൗരവത്തിൽ എടുക്കണം.

    • @ayyoobayyoob1576
      @ayyoobayyoob1576 2 ปีที่แล้ว

      Up Elle

    • @shameenasuliman3362
      @shameenasuliman3362 2 ปีที่แล้ว

      പാർട്ടി ക്കു വേണ്ടി ചാകാൻ നടക്കു ന്ന നേരം വെളുക്കാത്ത
      പാഴ് ജെന്മ ങ്ങ ൾ

    • @sharunchandran3410
      @sharunchandran3410 2 ปีที่แล้ว +1

      Enthu up....pinnarayi sagavu kal anu ithu

  • @ajmalshaa514
    @ajmalshaa514 2 ปีที่แล้ว

    പോലീസിന്റെ തേളുവെടുപ്പ് കണ്ടോ സൂപ്പർ ഇവന്മാരെ കണ്ടിട്ട് അവന്മാരുടെ ദേഹത്തു തൊട്ടതുപോളുംമില്ല

  • @hanidq4381
    @hanidq4381 2 ปีที่แล้ว +49

    ഇവരെ ഒരുത്തരേയും വിടരുത് വീട്ടിൽ കേറി തീർക്കണം ഇറങ്ങണ ദിവസം

    • @Prakasham-n7d
      @Prakasham-n7d 2 ปีที่แล้ว

      നല്ല ഐഡിയ ഭ്രാന്തൻമാരെ ചികിൽസിക്കാനുളള യോഗ്യത നഷ്ടപ്പെടുന്നവരാണ് ഭ്രാന്തൻമാരെ കൊല്ലുനന ഭ്രാന്തില്ലെന്ന് പ്രസംഗിക്കുന്ന മഹാ ഭ്രാന്തൻമാർ !

    • @Swathikrishna001
      @Swathikrishna001 2 ปีที่แล้ว

      Mhh marri irri myre vettiyal entha athu pole nee. Eranghumbol ninak kittum😂 valla panikum podaaa

    • @bhagavan397
      @bhagavan397 2 ปีที่แล้ว

      നീ മുസ്ലിം തന്നെ ആണോ

    • @basheerbasheer4565
      @basheerbasheer4565 2 ปีที่แล้ว +1

      കേസ് ഒന്നും വെണ്ടാ,,,, പകരം തീർക്കണം
      8,, എണ്ണ ത്തീ നെയും,, ത ട്ടുക
      ഒരു, കേസ്,,,, പിന്നയ്ഡ്, വെറുതെവി ടും,,,,,

    • @Prakasham-n7d
      @Prakasham-n7d 2 ปีที่แล้ว

      @@basheerbasheer4565 ഈ നാം പേച്ചിക്ക് മരപ്പട്ടി കൂട്ട്!

  • @johnmathewkattukallil522
    @johnmathewkattukallil522 2 ปีที่แล้ว

    പോരുകോഴികൾ തമ്മിൽ കൊത്തി ചാകുന്നു. നേതാക്കൾ അണ്ടിപ്പരിപ്പ് വറുത്തതും ചായയും കഴിച്ചു ചർച്ച ചെയ്തു പിരിയുന്നു...

  • @alluduke5085
    @alluduke5085 2 ปีที่แล้ว +13

    അപ്പോൾ ജയിൽശിക്ഷ കഴിഞ്ഞ് ഇറങ്ങിയാലും അവന്റെ കാര്യത്തിൽ മറ്റു പ്രതിയോഗികൾ തീരുമാനമുണ്ടാകുമെന്ന് അർത്ഥം അപ്പോൾ ജയിലിൽ കിടക്കുന്നതും നിയമ വിചാരണ നേരിടുന്നതും ഒരു ആശ്വാസം അല്ലാതെന്താ

  • @knprabhakarannair3168
    @knprabhakarannair3168 2 ปีที่แล้ว +1

    ചത്ത സഖാവിന്റെ യും കൊന്ന സഖാക്കടയും കുടുംബം വഴിയാധാരമായി പാർട്ടിക്ക് ഫണ്ടു പിരിവും കിട്ടും