Ghee Rice| കുഴഞ്ഞു പോകാതെ Perfect ആയി തൂവെള്ള നെയ്‌ച്ചോർ ഉണ്ടാക്കാം|Kerala Style Neychoru|Neychoru

แชร์
ฝัง
  • เผยแพร่เมื่อ 2 ม.ค. 2025

ความคิดเห็น • 70

  • @ushaaskitchen2938
    @ushaaskitchen2938 9 หลายเดือนก่อน +3

    സൂപ്പർ👌🏻👌🏻👌🏻🥰

  • @muhammadshafeek1875
    @muhammadshafeek1875 3 ปีที่แล้ว +6

    സൂപ്പർ വീഡിയോ വളരെ ഉപകാരപ്രദമായ ടിപ്സ, എൻ്റെ നെയ്ച്ചോർ ഇങ്ങനയൊന്നും വരാറില്ല ഇനി ഇങ്ങനെ ട്രൈ ചെയ്യണം നെയ്ച്ചോറിനൊപ്പം എനിക്കിഷ്ടം പോത്ത് വരട്ട് കച്ചംബർ (സലാഡ്) പപ്പടം ആഹാ എൻ്റമ്മോ ചിലർ ഉണ്ടാക്കിയാൽ ചോർ മാത്രം കഴിക്കാനും നല്ല ടേസ്റ്റാ ഇതും അനെയാണെന്ന് തോന്നുന്നു എന്നും രുചിയോടെയും സന്തോഷത്തോടെയും ഭക്ഷണം വിളoബാൻ സാദിക്കട്ടെ

  • @bk.gangadevi.omshanthibaba7009
    @bk.gangadevi.omshanthibaba7009 ปีที่แล้ว +1

    ഫസ്റ്റ്ക്ലാസ് ❤🎉👍thanks

  • @thomasmathew8406
    @thomasmathew8406 9 หลายเดือนก่อน +1

    അടിപൊളി ഡോക്ടർ ❤

  • @asmasaleem5668
    @asmasaleem5668 3 ปีที่แล้ว +1

    സൂപ്പർ Dr 😍 ഞാഞ്ഞിത് ട്രൈ ചെയ്തു😋😋😋 സ്റ്റൈലിലും ടേസ്റ്റിലും കിടിലൻ 👌👌👌

  • @CR-vv6hu
    @CR-vv6hu ปีที่แล้ว +1

    Poli chechi njan try cheythu

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 3 ปีที่แล้ว +1

    Super Adipoli Neychoru Ishtayitto, Pine Sarlaas, Puthina Chutny Ellam Super Aayinduto Nice Easy Taesty Thanku Docter God Bless You 👍👌😍

  • @kitchenofparadise2136
    @kitchenofparadise2136 3 ปีที่แล้ว +2

    കാണാൻ തന്നെ നല്ല ഭംഗി അപ്പൊ കഴിക്കുമ്പോളോ 👌

  • @annelizabeth5557
    @annelizabeth5557 3 ปีที่แล้ว +5

    Super ചേച്ചി 👌👌👌കാണുമ്പോൾ തന്നെ അറിയാം പെർഫെക്ട് texture ആണെന്ന് 👍👍എന്തായാലും try ചെയ്യും 🥰🥰🥰

  • @sarammamc4748
    @sarammamc4748 3 ปีที่แล้ว +2

    Thanks Dr.Shani, super taste.

  • @MegaFazeer
    @MegaFazeer 3 ปีที่แล้ว +1

    Hi dear its help me lot thank you

  • @sarammajoseph2733
    @sarammajoseph2733 3 ปีที่แล้ว +3

    കൊള്ളാം സൂപ്പർ നെയ്‌ച്ചോർ 👌👌ഞാൻ ഇതുവരെ വെളിച്ചെണ്ണ യൂസ് ചെയ്തിട്ടില്ലാട്ടോ.... ഇനി എന്തായാലും ഇങ്ങനെ ട്രൈ ചെയ്യാട്ടോ... എനിക്ക് ഒത്തിരി ഇഷ്ട്ടായി 😍😍😍

  • @valsajohn20
    @valsajohn20 10 หลายเดือนก่อน +1

    👍👍

  • @ushaaskitchen2938
    @ushaaskitchen2938 9 หลายเดือนก่อน +1

    കൂട്ട് ആകണെ

  • @martingeorge1673
    @martingeorge1673 2 ปีที่แล้ว

    🙏🌹സൂപ്പർ നെയ്ചോറ് ആരുന്നു ഞാൻ ഉണ്ടാക്കി ഇനിയും ഇതുപോലെയുള്ള റെസിപ്പിയും ആയി വരണേ 🌹🙏

  • @seriskitchenbyserijaleel6839
    @seriskitchenbyserijaleel6839 3 ปีที่แล้ว +1

    Nice video dear…njanum inn naichor recipe aan upload cheithath😍🥰

  • @josephthomas1386
    @josephthomas1386 3 ปีที่แล้ว +3

    Very nice tips and super presentation 👍👍👍

  • @libithalibitha7597
    @libithalibitha7597 2 หลายเดือนก่อน +1

    super

  • @sakunthalak8234
    @sakunthalak8234 3 ปีที่แล้ว +1

    Super Super Super ❤❤

  • @lizzammakoshy3146
    @lizzammakoshy3146 3 ปีที่แล้ว +4

    Dr . Shani, all ur recipes r tasty. Presentation also very good.

  • @albysebastian5748
    @albysebastian5748 ปีที่แล้ว

    Very nice

  • @kkitchen4583
    @kkitchen4583 3 ปีที่แล้ว +2

    Adipoli perfect aayittundu molea ❤🙏🙏

  • @beenas911
    @beenas911 3 ปีที่แล้ว +1

    Super 😀

  • @thespicychef6905
    @thespicychef6905 3 ปีที่แล้ว +1

    Nice😋😋

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 3 ปีที่แล้ว +2

    Superb Dr Shani.🙏🏼😇

  • @deepdreamerzz
    @deepdreamerzz 10 หลายเดือนก่อน +1

    Rose water add cheyyunnath kanditunf. Ath enthinanu parayamo

    • @DrShanisKitchen
      @DrShanisKitchen  10 หลายเดือนก่อน

      Just for flavour and smell

  • @minipjohn1290
    @minipjohn1290 3 ปีที่แล้ว +1

    Good try chyyam

  • @chandramathikarivellurchan4999
    @chandramathikarivellurchan4999 3 ปีที่แล้ว +1

    ഇഷ്ടമായി ഡോകടർ ഷാ നീ.

  • @radhikaradhika3085
    @radhikaradhika3085 3 ปีที่แล้ว +3

    ❤❤❤❤❤

  • @shymolbiju4056
    @shymolbiju4056 3 ปีที่แล้ว +1

    സൂപ്പർ 😘😘😘😘 നമ്മുടെ പള്ളികളിൽ നേർച്ച വെയ്ക്കുന്ന നെയ്യപ്പം പോലെ ചെറിയ എണ്ണയിൽ കോരി എടുക്കുന്ന അപ്പം ഇല്ലേ (ഇവിടെ ചൊറിയപ്പം എന്നാ പറയുന്നേ ) അതിന്റെ റെസിപി അറിയുമോ എനിക്ക് നേർച്ച വയ്ക്കാൻ ആണ്

    • @DrShanisKitchen
      @DrShanisKitchen  3 ปีที่แล้ว

      ഞങ്ങളുടെ നാട്ടിൽ സാധാരണ നെയ്യപ്പത്തിന്റെ രീതിയിൽ തന്നെ ആണ് അത് തയ്യാറാക്കുന്നത്... മാവ് കുറച്ചു loose ആക്കി കൈ കൊണ്ട് നുള്ളി ഇട്ടാൽ മതിട്ടോ 🤩🤩

  • @MalukuttyP-sx4nq
    @MalukuttyP-sx4nq 7 หลายเดือนก่อน

    ❤️❤️❤️❤️👍

  • @Mollysfoodandcraft
    @Mollysfoodandcraft 3 ปีที่แล้ว +1

    Gheerice 👌

  • @abrahamkakkad3551
    @abrahamkakkad3551 3 ปีที่แล้ว +2

    നെയ്‌ച്ചോർ, ബിരിയാണി., പൊറോട്ട, തുടങ്ങി യ തുടങ്ങി യ എല്ലാ മുൻ കാലങ്ങളിൽ മലബാറിന്റെ സ്പെഷ്യൽ ഇനങ്ങൾ ആയിരുന്നു എന്നാൽ ഇന്ന് ഇതിന് ഒരു ജനകീയ സ്വഭാവം വന്നു. എന്തായാലും നെയ്‌ച്ചോർ കണ്ടിട്ട് ഉഗ്രൻ ആണെന്ന് തോന്നുന്നു ഏതായാലും ഒന്ന് ട്രൈ ചെയ്യാൻ തീരുമാനിച്ചു.

  • @CookingwithZyna
    @CookingwithZyna 3 ปีที่แล้ว +1

    Delicious

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 3 ปีที่แล้ว +1

    Waiting For Chicken Curry 😍

  • @shereenaabubacker5516
    @shereenaabubacker5516 3 ปีที่แล้ว +1

    ✌️👍

  • @anithapt5022
    @anithapt5022 2 ปีที่แล้ว +2

    Dr ari arakilo ano

  • @aneesharaheem8789
    @aneesharaheem8789 3 ปีที่แล้ว +1

    👌

  • @sreelekhao9663
    @sreelekhao9663 3 ปีที่แล้ว +1

    Super

  • @rajeshghannarajesh187
    @rajeshghannarajesh187 3 ปีที่แล้ว +1

    👍🏻

  • @swapnasparadise6984
    @swapnasparadise6984 3 ปีที่แล้ว +1

    👍💯

  • @geetaraju8912
    @geetaraju8912 3 ปีที่แล้ว +2

    Perfect recipe! 👍🏼

  • @geethasunil7774
    @geethasunil7774 ปีที่แล้ว

    എല്ലാം ഞാൻ തയ്യറക്കാറുണ്ട് എല്ലാം നല്ലതായിരുന്നു
    ഓവനിൽ ബ്രഡ് ഉണ്ടാക്കുന്നത് ഒന്ന് പറയുമോ

  • @princyprasad5733
    @princyprasad5733 3 ปีที่แล้ว +1

    ഉപ്പ് എങ്ങനെയാ കറക്റ്റ് ആയി ഇടുന്നത്, ഞാൻ എടുക്കുമ്പോൾ എപ്പോഴും കുറഞ്ഞു പോകും

    • @DrShanisKitchen
      @DrShanisKitchen  3 ปีที่แล้ว

      വെള്ളത്തിൽ ഉപ്പ് ചേർത്ത് ഒന്നു ടേസ്റ്റ് ചെയ്തു നോക്കണം ആദ്യം... ഒരു അല്പം ഉപ്പു വെള്ളത്തിനു കൂടുതൽ ആയിരിക്കണം... അപ്പോൾ ചോറ് വെന്തു വരുമ്പോൾ കറക്റ്റ് ആയിരിക്കും 🤩

    • @princyprasad5733
      @princyprasad5733 3 ปีที่แล้ว

      Thankyou dr

  • @sulaikhabeevi6226
    @sulaikhabeevi6226 3 ปีที่แล้ว +1

    വെള്ളത്തിനു പകരം തേങ്ങാപ്പാൽ ചേർക്കാം

  • @rafeekp.p1371
    @rafeekp.p1371 5 หลายเดือนก่อน +2

    ബുള്ളറ്റ് കയ്മ റൈസല്ല.കോല റൈസാണ്

  • @santhakumariv5014
    @santhakumariv5014 ปีที่แล้ว +1

    Very tasty recipe thanks

  • @asokanb8140
    @asokanb8140 ปีที่แล้ว +1

    👍👍👍👍

  • @prafullakv6000
    @prafullakv6000 3 ปีที่แล้ว +1

    Super