കല്യാണ വീട്ടിലെ നെയ്‌ച്ചോറിൽ ചേർക്കുന്ന രഹസ്യം/AMINAS ADUKKALA/

แชร์
ฝัง
  • เผยแพร่เมื่อ 7 ต.ค. 2024
  • ======================================================
    Welcome to my channel.I hope you all are staying safe!
    Thank you so much for watching today's video
    ===============================
    INCREDIENTS
    ✅ കൈമ അരി (KYMA RICE)
    ✅ വെളിച്ചെണ്ണ (COCONUT OIL)
    ✅ മിൽമ നെയ് (MILMA GHEE)
    ✅ പെരിഞ്ചീരകം (FENNEL)
    ✅ ഏലക്ക (CARDAMOM)
    ✅ ഉപ്പ് (SALT)
    ✅ കറുകപ്പട്ട (BLACKENED)
    ✅ വെള്ളം (WATER)
    ✅ തക്കോലം
    ✅ സഹ ജീരകം ( CO-CUMIN)
    ✅ ജാതിപത്രി
    ✅ കരയാമ്പൂ
    ✅ ബേ ലീഫ് (BAY LEAF)
    ✅ സവാള ഫ്രൈ (ONION FRY)
    ✅ അണ്ടിപ്പരിപ്പ് (CASHEWNUT)
    ✅ ക്രിസ്മസ് (KISMIS)
    ✅ മല്ലിയില (CORIANDER LEAVES)
    ✅ പുതിയിന
    ✅ പൈനാപ്പിൾ (PINEAPPLE)
    ===============================
    ✅Preparation:-
    --------------------------------------------
    Please follow the instructions as shown in the video. ======================================================
    Subscribe, Like and Share my channel, your support is my confidence
    ======================================================
    ❌DISCLAIMER❌: The information provided on this channel and its videos is for general purposes only and should NOT be considered as professional advice. We are NOT a licensed or a medical practitioner so always consult professional help. We always try to keep our channel and its content updated but cannot guarantee it. The content published on this channel is our own creative work protected under copyright law.
    ======================================================

ความคิดเห็น • 1.1K

  • @merlyndamianose5795
    @merlyndamianose5795 2 ปีที่แล้ว +9

    Hi Amina at age 70 and living in Brisbane loved watching your ghee rice recipe. Very sincerely shown thank you very much and God bless you. I'm from kochi so can understand malayalam.

    • @AMINASAdukkala
      @AMINASAdukkala  2 ปีที่แล้ว +1

      Thànk you for your love keep supporting dear♥️❤

  • @jafamina493
    @jafamina493 3 ปีที่แล้ว +2

    ട്രൈ ചെയ്തു... അടിപൊളി ടേസ്റ്റ്..
    ഇത്താത്ത thankz

    • @AMINASAdukkala
      @AMINASAdukkala  3 ปีที่แล้ว

      Thànks 🌹🌹🌹🌹🌹❤❤❤❤❤❤👍😄

  • @asatharot
    @asatharot 3 ปีที่แล้ว +12

    ഇത്താത്ത നെയ്‌ച്ചോർ റെസിപ്പി നന്നായിട്ടുണ്ട്. കുറച്ചു സമയം എക്സർസൈസ് ചെയ്യണം എന്നാൽ കിതപ്പു മാറിക്കിട്ടും

    • @AMINASAdukkala
      @AMINASAdukkala  3 ปีที่แล้ว +1

      എനിക്ക് കിതപ്പ് ഇല്ല. എന്താണെന്ന് മനസ്സിലാവുന്നില്ല വീഡിയോയിൽ വരുമ്പോ അങ്ങനെ തോന്നിക്കുന്നു. ഞാൻ ശ്രദ്ധിക്കുന്നുണ്ട്. പക്ഷേ എനിക്ക് വീഡിയോ കാണുമ്പോൾ ഒന്നും തോന്നുന്നില്ല.. എന്തായാലും ഞാൻ ശ്രദ്ധിക്കാൻ കേട്ടോ ❤️❤️❤️❤️❤️❣️❣️❣️👌

    • @shahidha1575
      @shahidha1575 3 ปีที่แล้ว +1

      Thatha kithakunnad tension kondu aanu

    • @muhammadashrafcp5304
      @muhammadashrafcp5304 3 ปีที่แล้ว

      😀

  • @Cook_with_seena
    @Cook_with_seena ปีที่แล้ว +2

    ഇത്തയുടെ വീഡിയോ കാണാൻ എനിക്ക് നല്ല ഇഷ്ടം 😍😍

  • @najmaanjilathermullan2066
    @najmaanjilathermullan2066 3 ปีที่แล้ว +3

    Inshaallah try cheyyam

    • @AMINASAdukkala
      @AMINASAdukkala  3 ปีที่แล้ว

      താങ്ക്യൂ നജ്മ സുഖം തന്നെയല്ലേ വീട്ടിൽ എല്ലാവരോടും അന്വേഷണം പറയണം കേട്ടോ ❤❤❤❤❤❤🌹🌹🌹👌

  • @ashikabu2137
    @ashikabu2137 3 ปีที่แล้ว +6

    ഞാൻ ഉണ്ടാക്കി ഇത്താ അടിപൊളി 👍

    • @AMINASAdukkala
      @AMINASAdukkala  3 ปีที่แล้ว +1

      താങ്ക്യൂ ആഷിക് ❤❤❤❤

  • @ammommavlogs8502
    @ammommavlogs8502 3 ปีที่แล้ว +3

    ഇത്ത പൊളി ഞാൻ ഉണ്ടാക്കി നോക്കും ഒത്തിരി ഇഷ്ടം ആയി

    • @AMINASAdukkala
      @AMINASAdukkala  3 ปีที่แล้ว +1

      Thanks❤❤❤❤❤❤🌹🌹🌹🌹🌹👌

  • @ck.sageer5938
    @ck.sageer5938 2 ปีที่แล้ว +1

    ഞാൻ ഉണ്ടാക്കി നോക്കി വളരെ നന്നായിട്ടുണ്ട്. ആമിനഉമ്മ വളരെ നന്ദി.

    • @AMINASAdukkala
      @AMINASAdukkala  2 ปีที่แล้ว

      താങ്ക്യൂ സജീർ ❤ വീട്ടിൽ എല്ലാവരോടും അന്വേഷണം പറയണം കേട്ടോ ❤❤❤❤❤ ഇനിയും എന്റെ വീഡിയോകൾ കാണണം കേട്ടോ ❤❤❤🌹❤❤

  • @SumiSumi-fs1wq
    @SumiSumi-fs1wq 3 ปีที่แล้ว +4

    സൂപ്പർ ആയിട്ടുണ്ടല്ലോ നെയ്‌ച്ചോർ..... ഞാൻ ചോറിൽ ഇത്ര മസാല ചേർക്കാറില്ലായിരുന്നു.... ഇതേ പോലെ ഞാൻ ഉണ്ടാക്കി നോക്കും. തീർച്ചയായും..... സുഖം അല്ലേ...

    • @AMINASAdukkala
      @AMINASAdukkala  3 ปีที่แล้ว

      സുമി സുമി.... അൽഹംദുലില്ലാഹ് ഇവിടെ എല്ലാവർക്കും സുഖമാണ്. അവിടെ നിങ്ങൾക്ക് എല്ലാവർക്കും സുഖം എന്ന വിശ്വാസം.. ❤️❤️❤️

  • @maanumaanu6628
    @maanumaanu6628 2 ปีที่แล้ว +1

    Njanum idhupoleya vekaaru.but peper idarilla.eni adhum koode idaam .gd masha allah

    • @AMINASAdukkala
      @AMINASAdukkala  2 ปีที่แล้ว

      Thanks ❤❤ വീട്ടിൽ എല്ലാവരോടും അന്വേഷണം പറയണം കേട്ടോ ❤❤❤

  • @samadkka820
    @samadkka820 3 ปีที่แล้ว +5

    Suuuuper ഇത്ത ,ഞാൻ ആദ്യമായിട്ടാണ് വീഡിയോ കാണുന്നത് ,Susc ,ചെയ്തു ,ലൈക്കടിച്ചു.

    • @AMINASAdukkala
      @AMINASAdukkala  3 ปีที่แล้ว +2

      താങ്ക്യൂ സമദ്. ❤️ വൈകിയാണെങ്കിലും ഒരു ഈദ് മുബാറക് ❤️ വീട്ടിൽ എല്ലാവരോടും അന്വേഷണം പറയണം കേട്ടോ ❤️❤️❤️❤️❤️❤️❤️❤️❤️❤️❣️👍

  • @thasneemabbas7196
    @thasneemabbas7196 2 ปีที่แล้ว +1

    ഹായ് എനിക്ക് ഒരുപാട് ഇഷ്ടം ആണ് സംസാരം കേൾക്കാൻ aaminathayude

    • @AMINASAdukkala
      @AMINASAdukkala  2 ปีที่แล้ว

      തസ്നിl എന്റെ സംസാരം ഇഷ്ടമാണ് എന്ന് പറഞ്ഞതിൽ ഒരുപാട് സന്തോഷം ❤❤ ഇനിയും എന്റെ വീഡിയോ കാണണെ 🌹 എന്റെ മൂത്ത മരുമകളുടെ പേരും തസ്നി എന്നാണ്❤❤ ഇനി നിങ്ങളുടെ വീഡിയോ കാണുമ്പോൾ ❤ അവിടുന്ന് ആണെന്ന് കൂടി ഒന്ന് കമന്റ് ഇടണം ❤ അപ്പോൾ ഞാൻ ഒരിക്കലും മറക്കില്ല ❤❤ എല്ലാവരോടും അന്വേഷണം പറയണേ ❤❤

    • @thasneemabbas7196
      @thasneemabbas7196 2 ปีที่แล้ว

      @@AMINASAdukkala rply തന്നതിൽ ഒരുപാട് സന്തോഷം 🥰itha യുടെ vdo ഞാൻ എപ്പഴും കാണാറുണ്ട്.മിക്കവാറും എല്ലാ റെസിപ്പിയും try ചെയ്യാറും ഉണ്ട്. എല്ലാം നല്ല tasty ആണ് 😋InshaAllah എല്ലാവരോടും അന്വേഷണം പറയാം 😊🥰ഇനിയും നല്ല നല്ല vdos പ്രതീക്ഷിക്കുന്നു 😍

  • @rahinapp5807
    @rahinapp5807 3 ปีที่แล้ว +3

    Adipoli undakki nokkate

    • @AMINASAdukkala
      @AMINASAdukkala  3 ปีที่แล้ว

      താങ്ക്യൂ റഹീന. വീട്ടിൽ എല്ലാവരോടും ഞങ്ങളുടെ അന്വേഷണം പറയണേ ❤❤❤❤🌹🌹🌹🌹🌹👌

  • @sakiyanazir5802
    @sakiyanazir5802 3 ปีที่แล้ว +2

    Super ini igane vekkan nokkanam ngal perunjeerakam idarilla

    • @AMINASAdukkala
      @AMINASAdukkala  3 ปีที่แล้ว

      ലേശം പെരുംജീരകം ഇട്ടു ഒന്ന് ട്രൈ ചെയ്തു നോക്കൂ. ഓരോ നാട്ടിൽ ഓരോ രീതി അല്ലേ. സാക്കിയയുടെ വീട് എവിടെയാണ്. എല്ലാവരോടും എന്റെ അന്വേഷണം പറയണം 🌹❤❤❤👌🌹🌹🌹🌹🌹❤❤❤👌

    • @sakiyanazir5802
      @sakiyanazir5802 3 ปีที่แล้ว

      @@AMINASAdukkala Kozhikode aan.inshallah njan ellavarodum anyeshanam parayam tto

  • @sajithamujeeb5221
    @sajithamujeeb5221 3 ปีที่แล้ว +3

    അസ്സലാമു അലൈക്കും ആ മീനതാത്ത ഞാൻ ആദ്യമായിട്ടാ കാണുന്നത് വളരെയേറെ ഇഷ്ടമായി പുതിയ റെസിപ്പിക്കുവേണ്ടി കാത്തിരിക്കുന്നു

    • @AMINASAdukkala
      @AMINASAdukkala  3 ปีที่แล้ว

      സാജിത സുഖം തന്നെയല്ലേ. കമന്റ് ഇടാൻ കുറച്ചു വൈകിപ്പോയി ഞാനിപ്പോൾ എന്റെ മോന്റെ വീട്ടിൽ വന്നിരിക്കുകയാണ്. അവരിവിടെ സ്ഥലത്ത് ഇല്ലാലോ. അതോടെ പണിക്കാരൻ നിർത്തിയിട്ട വീടൊക്കെ വൃത്തിയാക്കാൻ വേണ്ടി വന്നതാണ് മിനിഞ്ഞാന്ന് ഞങ്ങൾ ഇവിടെ വന്നതാണ്. ഇൻഷാ അള്ളാ രണ്ടു ദിവസം കഴിഞ്ഞിട്ട് പോകും. ❤❤❤❤❤❤

  • @JulieJohn-d3u
    @JulieJohn-d3u ปีที่แล้ว +1

    Thank s

  • @PrashilaVinod
    @PrashilaVinod ปีที่แล้ว +3

    നിങ്ങളുടെ പാചകം നന്നായിട്ടുണ്ട് എനിക്ക് വളരെ ഇഷ്ടം ആണ്

  • @safiyarasheed3126
    @safiyarasheed3126 2 ปีที่แล้ว +1

    Thankyouitha

    • @AMINASAdukkala
      @AMINASAdukkala  2 ปีที่แล้ว

      ❤താങ്ക്യൂ സഫിയ ❤ വീട്ടിൽ എല്ലാവരോടും എന്റെ അന്വേഷണം പറയണം കേട്ടോ ❤ ഇനിയും എന്റെ വീഡിയോ കാണണം ❤ ഒന്നിടവിട്ട ദിവസങ്ങളിൽ ഞാൻ വീഡിയോ❤ ഇടുന്നുണ്ട് 🌹 സമയം കിട്ടുമ്പോൾ കാണാൻ ശ്രമിക്കണം കേട്ടോ ❤❤

  • @shamlahakkim856
    @shamlahakkim856 3 ปีที่แล้ว +6

    Nan adyamayittane kanun athe masha Allah super amina 🥰🥰

    • @AMINASAdukkala
      @AMINASAdukkala  3 ปีที่แล้ว

      താങ്ക്യൂ സലാം. സുഖം തന്നെയല്ലേ വീട്ടിലുള്ള എല്ലാവരോടും എന്റെ അന്വേഷണം പറയണം കേട്ടോ ❤️❤️❤️❤️❤️❤️❤️❤️❤️👌

    • @devikrishnan4726
      @devikrishnan4726 3 ปีที่แล้ว

      Your way of talking is good. Thank you for showing this recipe

  • @sakariyasakariya8192
    @sakariyasakariya8192 ปีที่แล้ว +2

    ഓർമ ഇല്ലാ എന്ന് പറഞ്ഞു വിജൻ പഞ്ഞെ റെസിപ്പി മറക്കാതെ എല്ലാം ഇട്ടു. ആമിനത്താത്ത അടി പൊളി

    • @AMINASAdukkala
      @AMINASAdukkala  ปีที่แล้ว +1

      താങ്ക്യൂ സുലേഖ ❤❤❤🌹❤💕💕💕😄

  • @moiduasharaf3147
    @moiduasharaf3147 2 ปีที่แล้ว +3

    Masha allah

    • @AMINASAdukkala
      @AMINASAdukkala  2 ปีที่แล้ว

      തബാറക അള്ളാ 🌹 വീട്ടിൽ എല്ലാവരോടും എന്റെ അന്വേഷണം പറയണം കേട്ടോ ❤❤🌹🌹👍🏻

  • @shantydaniel5937
    @shantydaniel5937 ปีที่แล้ว +1

    Njammante alkark mathramullo Hai, adipowli

  • @Shanasdreamworld
    @Shanasdreamworld 3 ปีที่แล้ว +7

    Masha allah.... Ithaaa avatharanam ketirikkan nalla rasanu.. Nammude familymemberne pole thanne... Kalyanaveetile beef curry pole thanne..adipoly aayitund ee neychorum😋

    • @AMINASAdukkala
      @AMINASAdukkala  3 ปีที่แล้ว +1

      ഷനാസ് ഒത്തിരി നന്ദി... നിങ്ങൾക്കെല്ലാവർക്കും സുഖമാണല്ലോ? ❤️❤️❤️

    • @Shanasdreamworld
      @Shanasdreamworld 3 ปีที่แล้ว +2

      @@AMINASAdukkala Alhamdhulillah sukam ithaaaa avideyum sukamayirikkatte

    • @AMINASAdukkala
      @AMINASAdukkala  3 ปีที่แล้ว +1

      ❤❤❤❤👌😄

    • @ASCOOKERFoodchannel
      @ASCOOKERFoodchannel 2 ปีที่แล้ว

      Chenalil onnu kayari noku plz

  • @manjuraju8504
    @manjuraju8504 7 หลายเดือนก่อน +1

    ബീഫ് കറിയും റൊട്ടിയുടെ റെസിപ്പി ചെയ്യുമോ🥰

    • @AMINASAdukkala
      @AMINASAdukkala  7 หลายเดือนก่อน

      ബീഫ് കറി ഞാൻ പലരീതിയിൽ തയ്യാറാക്കിയിട്ടുണ്ടല്ലോ. ആമിനാസ് അടുക്കള സർച്ച് ചെയ്താൽ കിട്ടും കേട്ടോ. റൊട്ടി എന്താണെന്ന് എനിക്ക് മനസ്സിലായില്ല. ഒന്ന് ക്ലിയർ ചെയ്യാമോ❤❤❤❤❤

  • @fidaskitchen2014
    @fidaskitchen2014 3 ปีที่แล้ว +7

    Itha adipolyayittund👌👌👌.... ശെരിയാ കല്യാണവീട്ടിലെ നെയ്‌ച്ചോർൻ വേറെ ഒരു ടേസ്റ്റാൻ.. 😋😋😋... paranchuthannathinn tnx itha🤩🤩

    • @AMINASAdukkala
      @AMINASAdukkala  3 ปีที่แล้ว +1

      ഫിദാ സ് ഒത്തിരി നന്ദി.... ❤️❤️❤️

    • @AMINASAdukkala
      @AMINASAdukkala  3 ปีที่แล้ว +2

      ഫിദാ സ് ഒത്തിരി നന്ദി.... ❤️❤️❤️

    • @AMINASAdukkala
      @AMINASAdukkala  3 ปีที่แล้ว +2

      😄👌👌👌🌹

    • @ASCOOKERFoodchannel
      @ASCOOKERFoodchannel 2 ปีที่แล้ว

      Chanalil kayari noku plz

  • @rabisathu1471
    @rabisathu1471 2 ปีที่แล้ว +1

    Super ithaa. Ithi Thakolavu aa malli,potheena pynaple ozhich bakiyellam ente resipie aan. Koode carrotum cherkkum..

    • @AMINASAdukkala
      @AMINASAdukkala  2 ปีที่แล้ว +1

      റാബി 🌹 ഇനി ഒരു പ്രാവശ്യം ഞാൻ ഉണ്ടാക്കിയ പോലെ ഒന്ന് ട്രൈ ചെയ്തു നോക്കൂ ❤ ഇനിയും എന്റെ വീഡിയോ 🌹കാണണേ 🌹 വീട്ടിൽ എല്ലാവരോടും എന്റെ അന്വേഷണം പറയണം കേട്ടോ ❤❤❤❤❤

    • @rabisathu1471
      @rabisathu1471 2 ปีที่แล้ว

      @@AMINASAdukkala Theerchayayum kaanam ketto....

    • @AMINASAdukkala
      @AMINASAdukkala  2 ปีที่แล้ว

      Thanks ❤❤❤🌹🌹

  • @rajannair9785
    @rajannair9785 3 ปีที่แล้ว +3

    ആമിനതാത്ത , അവതരണം നന്നായിട്ടുണ്ട് ഒരുജാടയുമില്ലാതെ നിഷ്കളങ്കമായ സംഭാഷണ രീതി അതുകൊണ്ടാണെന്ന് തോന്നുന്നു നെയ്ചോറൂം നല്ല ടെസ്റ്റ് ഉണ്ട്, keep it up 👍👍

    • @AMINASAdukkala
      @AMINASAdukkala  3 ปีที่แล้ว +2

      താങ്ക്യൂ രാജൻ. നിങ്ങളുടെ എല്ലാവരുടെയും സപ്പോർട്ട് എന്നും ഉണ്ടാകണം. ❤️❤️❤️❤️❤️ വീട്ടിൽ എല്ലാവരോടും അന്വേഷണം പറയണം ❤️❤️❤️❤️❤️👌

    • @ibrahimpi422
      @ibrahimpi422 2 ปีที่แล้ว

      0

  • @rizanafarhath51
    @rizanafarhath51 3 ปีที่แล้ว +1

    Velichennak pakaram sunrlower oil cherthunoku adipoli taste um manavum kittum.njangal ithra items onnum cherkilla vellam thilakaravumbo sun floweroil .r k.g .cherkum thilachu kazhinjs ariyitt ilakum pinne moodi vekkum.vellam vatti vanna onnoode ilaki oppamaki meethe 1kg aanenki 2 elakka 1 cheriya piece patta.3 gramboo 1 cheriya carrot theere cheruthayi arinjathitt moodivekkum vilamban neram savala andiparipp unakka munthiri fry cheithath theerkum.adipoli taste aa nalla smell oke undavum thoovella niravum taste kiduvaa..simple aayi undakkem cheyyam.

    • @AMINASAdukkala
      @AMINASAdukkala  3 ปีที่แล้ว

      റിസ്വാന... മോളെ ഓരോ നാട്ടിലും ഒരു രീതിയല്ലേ? ഞാനിവിടെ ചെയ്യുന്ന രീതിയിലാണ് ചെയ്തിരിക്കുന്നത്. എന്തായാലും മോളുടെ കമന്റ് ഒത്തിരി നന്ദിയുണ്ട്. സുഖം എന്ന വിശ്വാസം. എല്ലാവരോടും എന്റെ അന്വേഷണം പറയുക... ❤️❤️❤️🌹

    • @rizanafarhath51
      @rizanafarhath51 3 ปีที่แล้ว +1

      @@AMINASAdukkala 💞💞❤❤

    • @AMINASAdukkala
      @AMINASAdukkala  3 ปีที่แล้ว

      ❤❤❤🙏

    • @rizanafarhath51
      @rizanafarhath51 3 ปีที่แล้ว

      @@AMINASAdukkala njan thrissuraa njan paranjapole onn undakikokutta ..nalla taste aa Insha Allahh.ithade recipe njanum try cheyyum

  • @mayavijaykumar
    @mayavijaykumar 3 ปีที่แล้ว +3

    Very tasty neichoru Amina thatha

    • @AMINASAdukkala
      @AMINASAdukkala  3 ปีที่แล้ว +1

      മായ. സുഖം തന്നെയല്ലേ. ഞാൻ തയ്യാറാക്കിയ ചോറ് ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം. ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടില്ലെങ്കിൽ ഒന്ന് ചെയ്തേക്കണേ. ❤❤❤❤❤❤❤🌹🌹🌹🌹🌹👌

  • @jyothilekshmijr5435
    @jyothilekshmijr5435 2 ปีที่แล้ว +1

    ആദ്യമായാണ് കാണുന്നത്.. തീർച്ചയായും ട്രൈ ചെയ്യും.. 👍

    • @AMINASAdukkala
      @AMINASAdukkala  2 ปีที่แล้ว

      താങ്ക്യൂ ജോതിക ❤❤❤

    • @AMINASAdukkala
      @AMINASAdukkala  2 ปีที่แล้ว

      വീട്ടിൽ എല്ലാവരോടും അന്വേഷണം പറയണം കേട്ടോ ❤❤❤❤

  • @muhammedrafeeqalr5077
    @muhammedrafeeqalr5077 2 ปีที่แล้ว +5

    ആമിനാത്ത പൊളി അവതരണം.. 🥰

    • @AMINASAdukkala
      @AMINASAdukkala  2 ปีที่แล้ว

      താങ്ക്യൂ റഫീഖ് 🌹🌹🌹🌹👍👍🌹

  • @haneefca7238
    @haneefca7238 3 ปีที่แล้ว +1

    Ningalude mukin manam yennal njangalude kannin tripthi try cheythu nokatte

    • @AMINASAdukkala
      @AMINASAdukkala  3 ปีที่แล้ว

      ഹനീഫ. തീർച്ചയായും ട്രൈ ചെയ്ത് നോക്കണം കേട്ടോ. വീട്ടിൽ എല്ലാവരോടും അന്വേഷണം പറയണം ❤❤❤❤❤❤❤❤❤❤🌹🌹🌹👌

  • @Bajaregamer123
    @Bajaregamer123 3 ปีที่แล้ว +2

    Ithante beef curry try cheythu, super, eni ithum try cheyyum

    • @AMINASAdukkala
      @AMINASAdukkala  3 ปีที่แล้ว

      താങ്ക്യൂ ബെൻസി ❤ ഇനിയും എന്റെ വീഡിയോകൾ ഒന്നിടവിട്ട ദിവസങ്ങളിൽ വരും. ഇന്ന് നാലരമണിക്ക് പുതിയ വീഡിയോ വരും സമയമുണ്ടെങ്കിൽ കാണണേ. ❤❤❤❤❤❤🌹🌹🌹👌

    • @AMINASAdukkala
      @AMINASAdukkala  3 ปีที่แล้ว

      വീട്ടിൽ എല്ലാവരോടും എന്റെ അന്വേഷണം പറയണം ❤❤❤❤❤❤❤❤❤👌😄

    • @Bajaregamer123
      @Bajaregamer123 3 ปีที่แล้ว

      Sure👍👍👍👍, pinne ithante TH-cam journey kurich oru vedio cheyyane

  • @ishusandhappy5218
    @ishusandhappy5218 3 ปีที่แล้ว +1

    Njan first ane video kanunnath orupad ishttayi recipes

    • @AMINASAdukkala
      @AMINASAdukkala  3 ปีที่แล้ว

      Thanks ❤❤❤❤❤🌹🌹🌹🌹👌

  • @rosemarysarads7190
    @rosemarysarads7190 2 ปีที่แล้ว +3

    ശരീര സുഖവും ആരോഗ്യ ഓർമശക്തി എല്ലാം അള്ളാഹു നൽകട്ടെ ആമീൻ

    • @AMINASAdukkala
      @AMINASAdukkala  2 ปีที่แล้ว

      ആമീൻ യാ റബ്ബൽ ആലമീൻ ❤ വീട്ടിൽ എല്ലാവരോടും എന്റെ അന്വേഷണം പറയണം കേട്ടോ ❤❤❤

    • @abdulhameedpayotta6059
      @abdulhameedpayotta6059 2 ปีที่แล้ว

      Aameen

  • @MOHAMMEDIBRAHIM-om8rm
    @MOHAMMEDIBRAHIM-om8rm 3 ปีที่แล้ว +1

    Itha Mashaallah I will try.

    • @AMINASAdukkala
      @AMINASAdukkala  3 ปีที่แล้ว +1

      താങ്ക്യൂ മുഹമ്മദ്. വീട്ടിൽ എല്ലാവരോടും അന്വേഷണം പറയണം കേട്ടോ ❤❤❤❤❤👌

  • @xxxtentacionff1621
    @xxxtentacionff1621 3 ปีที่แล้ว +2

    Hai Aaminathatha gee rice nalla taste ayitudu..... Super Aminathatha njaan try cheyithu👍

    • @AMINASAdukkala
      @AMINASAdukkala  3 ปีที่แล้ว

      താങ്ക്യൂ കല. സുഖം തന്നെയല്ലേ. വീട്ടിൽ എല്ലാവരോടും അന്വേഷണം പറയണം കേട്ടോ ❤❤❤❤❤❤👌👌👌👌🌹🌹🌹

    • @hussinkallayi6269
      @hussinkallayi6269 2 ปีที่แล้ว

      ഹായ്.സൂപ്പർ

  • @laibasherinbaenglish9531
    @laibasherinbaenglish9531 3 ปีที่แล้ว +1

    Umma superayitundu...

    • @AMINASAdukkala
      @AMINASAdukkala  3 ปีที่แล้ว

      താങ്ക്യൂ മക്കളെ ❤❤❤❤❤🌹🌹🌹🌹🌹👌👌

  • @okgaming7334
    @okgaming7334 3 ปีที่แล้ว +10

    ഞാൻ ആദ്യം കാണുന്ന വീഡിയോ ആണ് എനിക്ക് ഇഷ്ടം ആണ് പാചകം ഇത്തയെ എനിക്ക് ഇഷ്ടം ആയി താങ്ക്സ്

    • @AMINASAdukkala
      @AMINASAdukkala  3 ปีที่แล้ว +2

      താങ്ക്യു സുനിൽ നിങ്ങളുടെ എല്ലാവരുടെയും സ്നേഹവും സന്തോഷവും ആണ്. എന്റെ ചാനൽ വിജയം. തീർച്ചയായും ട്രൈ ചെയ്ത് നോക്കണം കേട്ടോ. സബ്സ്ക്രൈബ് ചെയ്തിട്ടില്ലെങ്കിൽഒന്ന് ചെയ്തേക്കണേ. ഷെയറും കൂടി ചെയ്യണം. വീട്ടിൽ എല്ലാവരോടും എന്റെ അന്വേഷണം പറയണം കേട്ടോ ❤❤❤❤❤❤❤❤👌

    • @AbdulMajeed-iw6db
      @AbdulMajeed-iw6db 3 ปีที่แล้ว

      @@AMINASAdukkala super

    • @AbdulSalam-bj2gy
      @AbdulSalam-bj2gy 3 ปีที่แล้ว +1

      @@AMINASAdukkala സൂപ്പർ ഇത്ത

    • @saleempm9633
      @saleempm9633 3 ปีที่แล้ว

      ഹായ്

    • @AbdulSalam-bj2gy
      @AbdulSalam-bj2gy 3 ปีที่แล้ว

      @@saleempm9633 Halo

  • @AyishaAyisha-rl3db
    @AyishaAyisha-rl3db 4 หลายเดือนก่อน

    സൂപ്പർ 👍🏻

    • @AMINASAdukkala
      @AMINASAdukkala  4 หลายเดือนก่อน

      Thanks Ayisha..... ❤❤❤🌹

  • @peethambaranputhur5532
    @peethambaranputhur5532 3 ปีที่แล้ว +5

    അടിപൊളി 👌👌👌സൂപ്പർ 🙏🌹

    • @AMINASAdukkala
      @AMINASAdukkala  3 ปีที่แล้ว +1

      താങ്ക്യൂ പീതാംബരൻ ❤️❤️❤️❣️❣️❣️❣️👌

  • @chandrikp8210
    @chandrikp8210 11 หลายเดือนก่อน

    വളരെ നന്നായിട്ടുണ്ട്

    • @AMINASAdukkala
      @AMINASAdukkala  11 หลายเดือนก่อน

      Thànks....... ❤❤❤

  • @GodsGraceRuchikkoot
    @GodsGraceRuchikkoot 3 ปีที่แล้ว +2

    നെയ് choru and chicken fry my favourite

    • @AMINASAdukkala
      @AMINASAdukkala  3 ปีที่แล้ว +1

      Ok. Thanks ❤❤❤❤❤❤🌹

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 ปีที่แล้ว +1

    Thanku Ma'am Super Adipoli Verity Nice Easy Taesty Neychoru Nannayitundu Ishtayitta, Sughano God Bless You Take Care Happy New Year Masha Allah 👍👌😊😍♥️🙏

    • @AMINASAdukkala
      @AMINASAdukkala  ปีที่แล้ว +1

      ഇനിയും എന്റെ വീഡിയോകൾ കാണണം കേട്ടോ❤ ഷെയർ ചെയ്യാൻ മറക്കരുത്❤ ഞങ്ങളെല്ലാവരും സുഖമായിരിക്കുന്നു സിന്ധുവിനും കുടുംബത്തിനും സുഖമാണെന്ന് വിശ്വാസം ❤❤❤❤❤❤

    • @sindhukrishnakripaguruvayu1149
      @sindhukrishnakripaguruvayu1149 ปีที่แล้ว

      @@AMINASAdukkala Aah Sugham Thanne 🙏😊♥️

  • @Gardenecahome
    @Gardenecahome 3 ปีที่แล้ว +7

    Vijay chettans special ney chor super.
    Neychoril njan pineapple add cheydittilla.Ini onnu try cheyanam.Monu nalla marks kittum .Tension venda..Final look neychorinte superb.

    • @AMINASAdukkala
      @AMINASAdukkala  3 ปีที่แล้ว +4

      Thanks❤❤❤❤❤❤❤🌹🌹🌹

  • @deejaprashanth6507
    @deejaprashanth6507 ปีที่แล้ว +1

    Adioli, different one

    • @AMINASAdukkala
      @AMINASAdukkala  ปีที่แล้ว

      Thànks ❤❤❤❤❤💕💕💕💕

  • @AswathisHealthyCooking
    @AswathisHealthyCooking 3 ปีที่แล้ว +3

    കല്യാണവീട്ടിലെ രുചികരമായ നെയ്‌ച്ചോർ റെസിപ്പി വളരെ ഭംഗി ആയി ഉണ്ടാക്കി കാണിച്ചു . വീഡിയോ മുഴുവൻ കണ്ടു. വളരെ ഇഷ്ടമായി L-98.എല്ലാ ഐശ്വര്യങ്ങളും എപ്പോളും നൽകി നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കാൻ ഈശ്വരനോട് പ്രാർത്ഥിക്കുന്നു

    • @AMINASAdukkala
      @AMINASAdukkala  3 ปีที่แล้ว

      അശ്വതി..... താങ്കൾക്കും കുടുംബത്തിനും എല്ലാവിധ ആയുരാരോഗ്യസൗഖ്യം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിച്ചു കൊണ്ട്.. നന്ദിയും ആയി ❤❤❤🌹

  • @sumithanazeer634
    @sumithanazeer634 2 ปีที่แล้ว +1

    NAmmude,koodappirappine pole,,,,,nice,,,& innecent🌹🌹🌹🌹🌹🌹🌹🌹🌹

    • @AMINASAdukkala
      @AMINASAdukkala  2 ปีที่แล้ว

      ഒരുപാട് സന്തോഷം സുനിത ❤ എല്ലാവരും അങ്ങനെ തന്നെ കരുതിയാൽ മതി ❤❤❤❤❤

  • @naimasown9048
    @naimasown9048 3 ปีที่แล้ว +3

    നെയ്‌ച്ചോർ എന്തായാലും nannayittud. ഇനി ഇങ്ങനെ തന്നെ ട്രൈ ചെയ്യാം...😋😋😋

  • @SPINXZO69
    @SPINXZO69 11 หลายเดือนก่อน +1

    Super neychoru❤❤❤

  • @mohammadbabumohammadbabu2680
    @mohammadbabumohammadbabu2680 3 ปีที่แล้ว +4

    Very good decision to skip hydrogenated fat 👍

  • @ansahansu735
    @ansahansu735 3 ปีที่แล้ว +1

    Nalla rasand

    • @AMINASAdukkala
      @AMINASAdukkala  3 ปีที่แล้ว

      Thanks ❤️❤️❤️❤️❤️❤️❣️❣️❣️❣️👌

  • @mybodymyfriend8458
    @mybodymyfriend8458 3 ปีที่แล้ว +3

    Sooper aanu ithaaaa 😍😍😍love youuu

    • @AMINASAdukkala
      @AMINASAdukkala  3 ปีที่แล้ว +1

      ഐ ലവ് യു ടൂ ❤❤❤

  • @uniquetastes4927
    @uniquetastes4927 3 ปีที่แล้ว +5

    രഹസ്യം മനസ്സിലായി,ഇനി ഇത് പോലെ ഉണ്ടാക്കി നോക്കട്ടെ👍ed

    • @AMINASAdukkala
      @AMINASAdukkala  3 ปีที่แล้ว

      Thanks dear... ❤️❤️❤️

    • @mdjamalmdjamal4019
      @mdjamalmdjamal4019 3 ปีที่แล้ว +1

      ഞാൻ ഇന്നാ ഉമ്മിയുടെ വീഡിയോ കാണുന്നത് ഇനി എല്ലാ കുക്കിങ് കാണും ഉമ്മിക്കു ആയുസ്സും ആരോഗ്യവും സന്തോഷതിനും വേണ്ടി ദുവാ ചെയ്യുന്നു

  • @kareemusman5693
    @kareemusman5693 3 ปีที่แล้ว +1

    വിവരണം നന്നായി food അതിലേറെ.. പിന്നെ നിങ്ങളുടെ സ്വരം സുലു കിച്ചനിലെ ആ ഇത്തയുടെ നല്ല സാമ്യമുണ്ട്

    • @AMINASAdukkala
      @AMINASAdukkala  3 ปีที่แล้ว

      താങ്ക്യൂ കരീം. ശബ്ദവും അവതരണം ഒക്കെ പടച്ചവൻ റെ അനുഗ്രഹം. വീട്ടിൽ എല്ലാവരോടും എന്റെ അന്വേഷണം പറയണം കേട്ടോ ❤❤❤❤❤❤🌹🌹🌹🌹👌

  • @DileepKumar-of4vn
    @DileepKumar-of4vn 2 ปีที่แล้ว +4

    Very nice preporation umma. 🌹🌹🌹🌹

    • @AMINASAdukkala
      @AMINASAdukkala  2 ปีที่แล้ว +1

      Thànks ❤❤ ദിലീപ് കുമാർ ❤🌹❤❤ വീട്ടിൽ എല്ലാവരോടും എന്റെ അന്വേഷണം പറയണം കേട്ടോ❤❤

  • @sreerajbaby4056
    @sreerajbaby4056 2 ปีที่แล้ว +1

    ഇത്ത എറണാകുളം ആലുവയിൽ ആണോ വിജയൻ ചേട്ടൻ

    • @AMINASAdukkala
      @AMINASAdukkala  2 ปีที่แล้ว

      ആലുവയിൽ അല്ല🌹 എറണാകുളം വാഴക്കാലയിൽ ആണ് അദ്ദേഹത്തിന്റെ വീട്❤

  • @naseeram2684
    @naseeram2684 3 ปีที่แล้ว +3

    സൂപ്പറാണ് നെയ്‌ച്ചോറ് ഞാൻ ഉണ്ടാക്കി കേട്ടോ

    • @AMINASAdukkala
      @AMINASAdukkala  3 ปีที่แล้ว

      താങ്ക്യൂ നസീറ ❤️ സുഖമാണോ എല്ലാവരോടും എന്റെ അന്വേഷണം പറയണം കേട്ടോ❤️ ഇഷ്ടപ്പെട്ട ഉണ്ടെങ്കിൽ ഒന്ന് ഷെയർ ചെയ്യണേ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🙏🏾👍😀

  • @farix9934
    @farix9934 ปีที่แล้ว +1

    Njan ingane undakkarund

    • @AMINASAdukkala
      @AMINASAdukkala  ปีที่แล้ว

      നല്ല ടേസ്റ്റ് അല്ലേ അങ്ങനെ ഉണ്ടാക്കുമ്പോൾ ❤❤❤

    • @farix9934
      @farix9934 ปีที่แล้ว

      Athe

  • @terensiya1219
    @terensiya1219 3 ปีที่แล้ว +25

    ഈ രഹസ്യം (അരിവറുത്ത്) കല്ല്യാണവീട്ടില്‍ ചെയ്യാറില്ല കാരണം 150,200,കിലൊ അരി വറുക്കാന്‍ നിന്നാല്‍ നേരം വെളുക്കും ആദ്യം പറഞ്ഞകാര്യവും ചെയ്യുന്നതുമായി വളരെ വേര്‍തിരിവാണ്,നിങ്ങടെ ഇഷ്ടത്തിനാണെങ്കില്‍ പിന്ന കല്ല്യാണവീട്ടിലെ രഹസ്യം എന്ന് പറഞ്ഞ് മോഡി പിടിപ്പിക്കണ്ടായിരുന്നു,പലയിടത്തും പലരീതിയാണ് എന്ന് പറഞ്ഞു ഞാന്‍ കാലികറ്റാണ് അവിടുത്തെ രഹസ്യം എന്താണാവൊ,?

    • @AMINASAdukkala
      @AMINASAdukkala  3 ปีที่แล้ว +2

      നിങ്ങൾക്ക് എന്ത് തോന്നുന്നു അതാണ് അതിന്റെ ശരി. ❤️ ഈദ് മുബാറക്ക് ❤️❤️❤️❤️❤️👍

  • @byshapv6715
    @byshapv6715 2 ปีที่แล้ว +1

    Ethupole njangl undakarund.. ♥️♥️

    • @AMINASAdukkala
      @AMINASAdukkala  2 ปีที่แล้ว

      Thànks ❤❤❤❤❤❤🌹🌹🌹🌹😄

  • @vmpscgksocialscience1946
    @vmpscgksocialscience1946 3 ปีที่แล้ว +3

    Ok adipoli👏

    • @AMINASAdukkala
      @AMINASAdukkala  3 ปีที่แล้ว

      Thanks❤❤❤❤❤🌹🌹🌹🌹

  • @manafpbshakkela1304
    @manafpbshakkela1304 2 ปีที่แล้ว +1

    Njagala nattil iganan neychor vekkuka itha paranjapola kallyana veettila neychorin oru pratheka test aan inik neychoran ishtam 😍😍😍😍

    • @AMINASAdukkala
      @AMINASAdukkala  2 ปีที่แล้ว

      താങ്ക്യൂ മനാഫ് ❤❤👍🏻👍🏻❤❤❤🌹🌹🌹🌹

  • @babithaazeez
    @babithaazeez 3 ปีที่แล้ว +10

    എന്റെ മോളും 10th ആണ് ഉമ്മച്ചി. രഹസ്യത്തിന്റെ ചുരുളഴിഞ്ഞു 🥳🥳വിജയൻ ചേട്ടൻ പൊളിച്ചു 👍👍pineapple rawther കല്യാണങ്ങളിൽ പ്രധാനി ആണ്. ഞങ്ങളുടെ father ന്റെ വീട്ടിൽ ഇങ്ങിനെയാണ് നെയ്‌ച്ചോർ ഉണ്ടാക്കുക. 👌👌👌

    • @AMINASAdukkala
      @AMINASAdukkala  3 ปีที่แล้ว +5

      ബബിത അസീസ്... മോളും സ്റ്റേറ്റിൽ ആണോ പഠിക്കുന്നത്. ഈ മാസം 15 നകം വരും എന്നാണ് കേൾക്കുന്നത്. ഞാൻ ഈ രീതിയിലാണ് നെയ്ച്ചോറ് വയ്ക്കാറ്. നിങ്ങൾക്ക് എല്ലാവർക്കും സുഖം എന്ന് വിശ്വാസം. ഒത്തിരി നന്ദിയുണ്ട് ❤️❤️❤️❤️

    • @babithaazeez
      @babithaazeez 3 ปีที่แล้ว +2

      @@AMINASAdukkala അതെ ഉമ്മച്ചി. രണ്ട് മക്കൾക്ക്‌ വേണ്ടിയും ദുആ ചെയ്യാം. 🙏🙏

  • @baburaja8136
    @baburaja8136 3 ปีที่แล้ว +1

    രസകരമായ അവതരണം. She's very innasent നന്നായി വരട്ടെ

    • @AMINASAdukkala
      @AMINASAdukkala  3 ปีที่แล้ว

      താങ്ക്യൂ ബാബുരാജ് നിങ്ങളുടെ എല്ലാവരുടെയും സപ്പോർട്ട് എന്നും ഉണ്ടാകണം ❤❤❤❤❤🌹🌹🌹

  • @alukkalsulaiman8634
    @alukkalsulaiman8634 3 ปีที่แล้ว +5

    Wow Adipoli 😋👌

    • @AMINASAdukkala
      @AMINASAdukkala  3 ปีที่แล้ว

      താങ്ക്യൂ സുലൈമാൻ. സുഖമാണെന്ന് വിശ്വാസം. വീട്ടിൽ എല്ലാവരോടും എന്റെ അന്വേഷണം പറയണം കേട്ടോ ❤❤❤❤❤❤❤🌹🌹🌹👌

    • @ashokannair
      @ashokannair ปีที่แล้ว

      ഞാനൊരു പാചകക്കാരനാണ് സഹോദരിയുടെ പാചകം എനിക്ക് വളരെ ഇഷ്ടപ്പെട്ടു ദൈവം അനുഗ്രഹിക്കട്ടെ👍

  • @shahanadsainu9578
    @shahanadsainu9578 2 ปีที่แล้ว +1

    ഹായ് സൂപ്പർ ഇത്താത്താ 😍😍😍

    • @AMINASAdukkala
      @AMINASAdukkala  2 ปีที่แล้ว

      Thànks ❤❤ വീട്ടിൽ എല്ലാവരോടും അന്വേഷണം പറയണേ ❤🌹

  • @crispyloungenadz121
    @crispyloungenadz121 3 ปีที่แล้ว +5

    Ethade ghee rice super aanutto
    Thanks for sharing

    • @AMINASAdukkala
      @AMINASAdukkala  3 ปีที่แล้ว

      Thanks❤❤❤❤❤🌹🌹🌹🌹🌹👌

    • @newlyfriends161
      @newlyfriends161 3 ปีที่แล้ว

      ആമിനാത്ത എനിക്കും ഹായ്‌
      പറയാൻ മറക്കണ്ട

  • @abigaaksa8319
    @abigaaksa8319 2 ปีที่แล้ว +1

    കൊള്ളാം നന്നായിട്ടുണ്ട്

  • @zeenaskitchen2997
    @zeenaskitchen2997 3 ปีที่แล้ว +4

    Allhamdhulillah sugham aamithaaa. Aamitha tension aagandaa monu paas aayikollum🤝🥰stay blessed ❤❤

    • @AMINASAdukkala
      @AMINASAdukkala  3 ปีที่แล้ว +2

      റസൂലിനെ ജയിക്കില്ല എന്നുള്ള പേടി അല്ല. അത്യാവശ്യം നല്ല മാർക്ക് പ്രതീക്ഷിക്കുന്നുണ്ട് അവനെ. അതുകൊണ്ടുള്ള ഒരു ടെൻഷൻ ഓക്കേ താങ്ക്യൂ ❤❤❤❤❤❤❤❤❤🌹

  • @christeena.c.asandra.c.a2727
    @christeena.c.asandra.c.a2727 2 ปีที่แล้ว +1

    ആമിതാത്ത ഇത് കൊള്ളാല്ലോ 👍🏻💓
    Supper

    • @AMINASAdukkala
      @AMINASAdukkala  2 ปีที่แล้ว

      താങ്ക്യൂ ക്രിസ്റ്റീന ❤❤❤❤ വീട്ടിൽ എല്ലാവരോടും എന്റെ അന്വേഷണം പറയണം കേട്ടോ ❤❤❤❤❤❤❤🌹

  • @sreedevisanthosh4355
    @sreedevisanthosh4355 3 ปีที่แล้ว +7

    ആദ്യമായിട്ടാണ് ഈ വീഡിയോ കാണുന്നെ 😍ആ ചിരി കണ്ട് അങ്ങ് സബ്സ്ക്രൈബും ചെയ്തു 🥰🥰

    • @AMINASAdukkala
      @AMINASAdukkala  3 ปีที่แล้ว

      താങ്ക്യൂ ശ്രീദേവി. നിങ്ങളുടെ എല്ലാവരുടെയും സപ്പോർട്ടാണ് ഞങ്ങളെപ്പോലുള്ളവർ ചാനലിലെ വിജയം ❤🌹. വീട്ടിൽ ഉള്ളവരോട്എന്റെ അന്വേഷണം പറയണം കേട്ടോ താങ്ക്യൂ ❤❤❤❤🌹🌹🌹🌹🌹👌

    • @mdjamalmdjamal4019
      @mdjamalmdjamal4019 3 ปีที่แล้ว +1

      ഞാനും ചെയ്തു ചെയ്യാതിരിക്കാൻ പറ്റില്ല

    • @mdjamalmdjamal4019
      @mdjamalmdjamal4019 3 ปีที่แล้ว

      ഇതിന്റെ മണം ഇവിടെ കിട്ടുന്നു ഉമ്മിച്ചി

    • @premalathavb6516
      @premalathavb6516 3 ปีที่แล้ว

      Ney. Choru. .Undakiyitilla. ..Eni ..Undaki
      Nokum ..Thanks. Aminathatha

  • @sbay1779
    @sbay1779 3 ปีที่แล้ว +1

    മാഷാഅല്ലാഹ്‌ 👌👌

    • @AMINASAdukkala
      @AMINASAdukkala  3 ปีที่แล้ว

      തബാറക അള്ളാ ❤❤❤

  • @hafeesmuhammed3968
    @hafeesmuhammed3968 2 ปีที่แล้ว +3

    തക്കോലത്തിന്റെ നടുവിലായി ഒരു കുരുവുണ്ട് കണ്ടാൽ കുരുമുളക് പോലെ ഇരിക്കും. അത് ഒഴിവാക്കണം. കാരണം അത് വയറിളക്കത്തിന് കാരണമാകും.

    • @AMINASAdukkala
      @AMINASAdukkala  2 ปีที่แล้ว +1

      ഹഫീസ് ഒരുപാട് നന്ദി 🌹 എനിക്കറിയാത്ത ഒരു കാര്യം ആയിരുന്നു 🌹 ഇനിയും ഇതുപോലെ എന്തെങ്കിലും ഉണ്ടെങ്കിൽ ഞങ്ങളെപ്പോലുള്ള വരോട് മനസ്സിലാക്കിത്തരുന്നത് ഒരുപാട് സന്തോഷമായിരിക്കും ❤❤❤❤🌹🌹🌹🌹👍🏻🙏🏻

  • @Haseenahussain7210
    @Haseenahussain7210 19 วันที่ผ่านมา +1

    Kaima ethu brand anu

    • @AMINASAdukkala
      @AMINASAdukkala  19 วันที่ผ่านมา

      കൈമ ഏതു ബ്രാൻഡ് ആണെന്ന് എനിക്കറിയില്ല ചോറു വളരെ ചെറുതായിരിക്കും 👌🏻❤

  • @shahanaayishamunnaworld6295
    @shahanaayishamunnaworld6295 3 ปีที่แล้ว +4

    Ellam
    Nalla
    രസമയ്യിട്ടുണ്ട്

    • @AMINASAdukkala
      @AMINASAdukkala  3 ปีที่แล้ว

      Thanks ❤❤❤🌹🌹🌹👌

  • @axiomservice
    @axiomservice 2 ปีที่แล้ว +1

    സുന്ദരി ഇതാ

    • @AMINASAdukkala
      @AMINASAdukkala  2 ปีที่แล้ว

      Thànks 🌹🌹🌹🌹🌹🌹👍🏻😄

  • @roytitty
    @roytitty 3 ปีที่แล้ว +6

    Thank you for this recipe

    • @AMINASAdukkala
      @AMINASAdukkala  3 ปีที่แล้ว

      താങ്ക്യൂ ജോസഫ്. വീട്ടിൽ എല്ലാവരോടും ഞങ്ങളുടെ അന്വേഷണം പറയണേ ❤❤❤❤🌹🌹🌹🌹🌹👌

    • @vinodhiniashok7135
      @vinodhiniashok7135 2 ปีที่แล้ว +1

      നെയ്ച്ചോർ നന്നായിട്ടുണ്ട്

    • @AMINASAdukkala
      @AMINASAdukkala  2 ปีที่แล้ว

      താങ്ക്യൂ വിനോദിനി ❤❤ വീട്ടിൽ എല്ലാവരോടും എന്റെ അന്വേഷണം പറയണേ ❤❤❤🌹🌹🌹❤

  • @ltfworld2754
    @ltfworld2754 3 ปีที่แล้ว +1

    എറണാകുളം സ്റ്റൈൽ നെയ്‌ച്ചോർ നന്നായിട്ടുണ്ട് ട്ടോ. ഇന്ഷാ അല്ലാഹ് ട്രൈ ചെയ്തു നോക്കാം ☺️👍

    • @AMINASAdukkala
      @AMINASAdukkala  3 ปีที่แล้ว

      ലത്തീഫ എന്തൊക്കെയുണ്ട് അവിടുത്തെ വിശേഷങ്ങൾ എന്തായാലും നെയ്ച്ചോർ ഒന്ന് ട്രൈ ചെയ്തു നോക്കൂ ❤❤❤❤🌹🌹🌹🌹🌹🌹🌹🌹

    • @ltfworld2754
      @ltfworld2754 3 ปีที่แล้ว +2

      @@AMINASAdukkala അൽഹംദുലില്ലാഹ് കുഴപ്പമില്ല ഇത്താ.

    • @AMINASAdukkala
      @AMINASAdukkala  3 ปีที่แล้ว

      ❤❤❤❤❤❤❤❤👌👌👌🌹🌹🌹

  • @shanimujeeb7284
    @shanimujeeb7284 3 ปีที่แล้ว +3

    ഇന്നത്തെ സ്പെഷ്യൽ ഇത്തായുടെ നെയ്ചോറ് ആണ്. എന്റെ പൊന്നൂസിൻ ആമിനാത്തായെ ഭയങ്കര ഇഷ്ടമാണ്. ഇത്തായുടെ വിഭവം ആദ്യം കാണുന്നത്. എന്റെ പൊന്നൂസാണ്🌷😍❤️

    • @AMINASAdukkala
      @AMINASAdukkala  3 ปีที่แล้ว

      എന്റെ പൊന്നൂസിന് ആമിന താത്താടെ ഒരായിരം മുത്തം❤❤❤❤❤👌🌹🌹🌹🌹

    • @sakeenattk3071
      @sakeenattk3071 2 ปีที่แล้ว

      @@AMINASAdukkala adipiiaminrhha

  • @jaferabubakerjafer1809
    @jaferabubakerjafer1809 2 ปีที่แล้ว +1

    സൂപ്പർ

    • @AMINASAdukkala
      @AMINASAdukkala  2 ปีที่แล้ว

      താങ്ക്യൂ ജാഫർ ❤ വീട്ടിൽ എല്ലാവരോടും എന്റെ അന്വേഷണം പറയണം കേട്ടോ 🌹🌹🌹 ഇനിയും എന്റെ വീഡിയോകൾ കാണാൻ ശ്രമിക്കണം കേട്ടോ ❤❤❤

  • @sheenumadhu7016
    @sheenumadhu7016 2 ปีที่แล้ว +4

    താത്ത കുട്ടി സാജീരകം എന്താ മനസിലായില്ല ചെറിയ ജീരകമാണോ പറഞ്ഞു തരുമോ

    • @AMINASAdukkala
      @AMINASAdukkala  2 ปีที่แล้ว +1

      ഷിനു ❤ ചെറിയ ജീരകം അല്ല ❤❤ സാജീരകം എന്ന് പറഞ്ഞാൽ 🌹 മാർജിൻ ഫ്രീ മാർക്കറ്റ് 🌹 🌹അതുപോലെ 🌹 ഗരം മസാല മാത്രം കിട്ടുന്ന കടയിലോ 🌹 🌹ചോദിച്ചാൽ കിട്ടും ❤ വീട്ടിൽ എല്ലാവരോടും എന്റെ അന്വേഷണം പറയണം കേട്ടോ ❤❤❤

  • @ajgaming6255
    @ajgaming6255 3 ปีที่แล้ว +1

    താങ്ക്യൂ ആമിന താ

    • @AMINASAdukkala
      @AMINASAdukkala  3 ปีที่แล้ว

      അജ്മൽ ആ നന്ദി ഞാൻ സ്വീകരിച്ചു. തിരികെ ഒന്ന് ❤❤🌹🌹

  • @shakkeelcpm6510
    @shakkeelcpm6510 3 ปีที่แล้ว +5

    ആമിന താത്ത അടിപൊളി പാചകം 🌹🌹👍👌👌👌

    • @AMINASAdukkala
      @AMINASAdukkala  3 ปีที่แล้ว +1

      ❤❤താങ്ക്യൂ ഷക്കീല ❤❤❤🌹🌹👌 വീട്ടിൽ എല്ലാവരോടും അന്വേഷണം പറയണം കേട്ടോ ❤❤❤❤❤

  • @thankachanjoseph9720
    @thankachanjoseph9720 3 ปีที่แล้ว +2

    Assalamu Allaikkum
    Amina thatha..good recipes.Ghee.rice.

    • @AMINASAdukkala
      @AMINASAdukkala  3 ปีที่แล้ว +1

      താങ്ക്യൂ തങ്കച്ചൻ. സുഖമാണോ എന്നുള്ള വിശ്വാസം കുറെ വീഡിയോസ് ഞാൻ ഇട്ടിട്ടുണ്ട് സമയം കിട്ടുമ്പോഴൊക്കെ കാണണെ. വീട്ടിൽ എല്ലാവരോടും എന്റെ അന്വേഷണം പറയണം കേട്ടോ ❤❤❤❤❤👌

    • @ubaidabdulla3125
      @ubaidabdulla3125 3 ปีที่แล้ว +1

      @@AMINASAdukkala hi. സുഖം

    • @AMINASAdukkala
      @AMINASAdukkala  3 ปีที่แล้ว

      ❤❤❤❤❤❤

    • @thankachanjoseph9720
      @thankachanjoseph9720 3 ปีที่แล้ว +1

      Dear thatha Mon pass akum ketto.Godbless in all situations..

  • @shakeelamajeed4191
    @shakeelamajeed4191 3 ปีที่แล้ว +6

    നെയ്യ് ചോർ സൂപ്പർ ആദ്യമായി കാണുന്ന റെസിപ്പി എന്തായാലും ഇണ്ടാക്കണം sugalay റഷീദ ❤❤🥰

    • @AMINASAdukkala
      @AMINASAdukkala  3 ปีที่แล้ว +2

      ഷക്കീല മജീദ് അൽഹംദുലില്ലാ... പടച്ചവൻ റെ അനുഗ്രഹത്താൽ സുഖമാണ്. നിങ്ങൾക്ക് എല്ലാവർക്കും സുഖം എന്ന് വിശ്വാസം. താങ്ക്സ്❤️❤️❤️

  • @mubeenarafi3046
    @mubeenarafi3046 3 ปีที่แล้ว +1

    ഞാൻ ആദ്യമായിട്ടാ ആമിനാത്ത ന്റെ വീഡിയോ കാണുന്നത് അടിപൊളി എനിക്കും അടുത്ത വീഡിയോയിൽ ഒരു ഹായ്‌ പറയണേ

    • @AMINASAdukkala
      @AMINASAdukkala  3 ปีที่แล้ว

      ഹായ് മുബീന. സുഖം തന്നെയല്ലേ. ഹായ് പറയാൻ കേട്ടോ. അടുത്ത വീഡിയോകളിൽ ഏതെങ്കിലുമൊന്നിൽ ഉണ്ടാവും ❤❤❤❤❤❤❤👍

  • @MisriyafamilyVLOG
    @MisriyafamilyVLOG 3 ปีที่แล้ว +4

    *മാഷാഅള്ളാഹ്‌ ഇത്താ ❤️❤️❤️,,,, നല്ല മാർക്ക്‌ ഉണ്ടാവട്ടേ,,,, വിജയാശംസകൾ,,,,,, നെയ്‌ച്ചോർ എനിക്കും ഒരുപാടിഷ്ട്ടമാണ്,, കാണുമ്പോൾ തന്നെ കൊതിയാവുന്നു,,,,കല്യാണ വീട്ടിലെ നെയ്ച്ചോറും 😋😋അടിപൊളി,,,, എന്തായാലും കാണും,,,, ഇത്താ ഒരുപാട് സന്തോഷം എന്റെ പേര് വിളിച്ചതിൽ,,, എന്നും കൂടെ ഉണ്ടാവും,,,, ഒത്തിരിദൂരത്തു നിന്നും ഒത്തിരി സ്നേഹത്തോടുകൂടി,,,,🥰❤️*

  • @ubaidubaid1203
    @ubaidubaid1203 3 ปีที่แล้ว +1

    അസ്സലാമു അലൈക്കും ആമിന ത്താ ആദ്യമായിട്ടാണ് നിങ്ങളുടെ ചാനൽ ഞാൻ കാണുന്നത് നിങ്ങളുടെ ബ്ലോഗ് എനിക്കൊരുപാട് ഇഷ്ടമായി ഉണ്ടാക്കിയ നെയ്ച്ചോറ് സൂപ്പർ അടിപൊളി പായസം ഉണ്ടാക്കണം 💯👌👍👍👍👍🌹🌹🌹

    • @AMINASAdukkala
      @AMINASAdukkala  3 ปีที่แล้ว

      അലൈക്കുമുസ്സലാം ഉബൈദ്. ഞാൻ പലതരം പായസം അതിൽ ഇട്ടിട്ടുണ്ട് പരിപ്പുപായസം. വെള്ളരിക്ക പായസം. കുമ്പളങ്ങ പായസം. പപ്പായ പായസം. സേമിയ പായസം. പാലട പായസം. നുറുക്ക് ഗോതമ്പ് പായസം. അങ്ങനെ പലവിധത്തിലുള്ള പായസം യൂട്യൂബിൽ ഞാൻ ഇട്ടിട്ടുണ്ട്. സൗകര്യം പോലെ ആമിനാസ് അടുക്കളയിൽ അടിച്ചു നോക്കിയാൽ കിട്ടും. ഓരോ പായസവും കണ്ടിട്ട് എന്നോട് അഭിപ്രായം പറയണം കേട്ടോ. താങ്ക്യൂ ❤❤❤❤❤❤🌹🌹🌹👌

    • @ubaidubaid1203
      @ubaidubaid1203 3 ปีที่แล้ว

      @@AMINASAdukkala ഓകെ ആമിന താ ഇൻഷാ അള്ളാ കണ്ടതിനുശേഷം ഷം അറിയിക്കാം

  • @lakshmikutty1229
    @lakshmikutty1229 3 ปีที่แล้ว +8

    Wow adipoli recipe 😇

  • @molyvarkey2680
    @molyvarkey2680 3 ปีที่แล้ว +1

    ഇഷ്ടമായി

    • @AMINASAdukkala
      @AMINASAdukkala  3 ปีที่แล้ว

      താങ്ക്യൂ മോളി ❤️ സുഖം തന്നെയല്ലേ ❤️ വീട്ടിൽ എല്ലാവരോടും എന്റെ അന്വേഷണം പറയണം കേട്ടോ ❤️❤️❤️❤️❤️❤️❤️👌

  • @gamernigga6273
    @gamernigga6273 3 ปีที่แล้ว +3

    SA jeeragam ennal cheriyaa jeeragam aano ❤️ Thatha

    • @AMINASAdukkala
      @AMINASAdukkala  3 ปีที่แล้ว

      പെരുജീരകം എന്ന് പറയുന്നത് വണ്ണമുള്ള ജീരകം. നല്ലജീരകം എന്ന് പറയുന്നത് മോരുകറി യിലേക്ക് അരക്കുന്ന ജീരകം. സാജീരകം നെയ്ച്ചോറും ബിരിയാണിയും ഒക്കെ ഇടുന്നതാണ് അത് ചെറിയ ജീരകം അതേക്കാൾ ചെറുതായിരിക്കും. അത് സൂപ്പർമാർക്കറ്റിൽ. പലചരക്ക് കടയിലെ കിട്ടും. ചോദിച്ചു വാങ്ങുക. ഓക്കേ താങ്ക്യൂ ❤❤❤❤❤❤❤❤❤❤👌

  • @SHABSKitchen
    @SHABSKitchen 3 ปีที่แล้ว +1

    ഇത് കൊള്ളാമല്ലോ നന്നായിട്ടുണ്ട്

    • @AMINASAdukkala
      @AMINASAdukkala  3 ปีที่แล้ว

      Thanks ❤️❤️❤️❤️❤️❤️👍

  • @rasiyaameerkk3651
    @rasiyaameerkk3651 2 ปีที่แล้ว +1

    സുപ്പർ ഇത്താ

    • @AMINASAdukkala
      @AMINASAdukkala  2 ปีที่แล้ว

      താങ്ക്യൂ റിയാസ് ❤❤❤🌹🌹🌹🌹♥️

  • @niyasniyachu9674
    @niyasniyachu9674 3 ปีที่แล้ว +4

    Superr👌❤️

    • @AMINASAdukkala
      @AMINASAdukkala  3 ปีที่แล้ว

      താങ്ക്യൂ നിയാസ് ❤❤❤❤❤🌹🌹🌹🌹🌹🌹👌

  • @beenaantony1075
    @beenaantony1075 3 ปีที่แล้ว +1

    Hi dear how r u Thank you will try

    • @AMINASAdukkala
      @AMINASAdukkala  3 ปีที่แล้ว

      ബീന. സുഖമാണെന്ന് വിശ്വാസം. എന്റെ റെസിപ്പി ഇഷ്ടമായെന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം. ട്രൈ ചെയ്തു നോക്കിയിട്ട് അഭിപ്രായം പറയണം കേട്ടോ. വീട്ടിൽ എല്ലാവരോടും എന്റെ അന്വേഷണം പറയണേ. താങ്ക്യൂ ❤❤❤❤❤❤❤🌹🌹🌹🌹🌹🌹🌹🌹👌👌👍😄

  • @tajmuhamed2397
    @tajmuhamed2397 3 ปีที่แล้ว +3

    ഇത്താത്ത.. പറഞ്ഞത് ശരിയാ ഒരു പ്രത്യേക ടേസ്റ്റ് ആണ് കല്യാണ വീട്ടിലെ നെയ്‌ച്ചോറിന് 😍എന്നാ പിന്നെ അടുത്ത വിഡിയോയിൽ എനിക്കും ഒരു ഹായ് പറഞ്ഞോട്ടാ 🤩😄

    • @AMINASAdukkala
      @AMINASAdukkala  3 ปีที่แล้ว +1

      അടുത്ത വീഡിയോയിൽ പറയാൻ കേട്ടോ താജ് മുഹമ്മദ്.. സുഖമല്ലേ. ❤❤❤❤❤❤🌹🌹🌹🌹

    • @tajmuhamed2397
      @tajmuhamed2397 3 ปีที่แล้ว +1

      @@AMINASAdukkala ഒരുപാട് സന്തോഷം.. ഇക്കാക്കും റസുനും എല്ലാം സ്നേഹാന്വേഷണങ്ങൾ പറയണം 😍

    • @AMINASAdukkala
      @AMINASAdukkala  3 ปีที่แล้ว +1

      തീർച്ചയായും പറയാം കേട്ടോ 🌹

  • @ahadmusfir5795
    @ahadmusfir5795 3 ปีที่แล้ว +1

    സൂപ്പർ ഇത്താ

    • @AMINASAdukkala
      @AMINASAdukkala  3 ปีที่แล้ว

      അഹദ്... സുഖമാണല്ലോ? താങ്ക്സ്❤️❤️❤️

  • @abduljaleel2454
    @abduljaleel2454 3 ปีที่แล้ว +3

    In sha allah nalle thanne undakum aminatha 😋😋😋😋😋😋😋😋😋

    • @AMINASAdukkala
      @AMINASAdukkala  3 ปีที่แล้ว

      ജലീൽ സുഖം തന്നെയല്ലേ. ❤❤തീർച്ചയായും ട്രൈ ചെയ്ത് നോക്കണം കേട്ടോ❤❤🌹🌹🌹🌹 വീട്ടിൽ ഉള്ളവരോട് എന്റെ സലാം പറയണേ 🌹🌹🌹🌹

  • @miyascookworld
    @miyascookworld 3 ปีที่แล้ว +2

    😋😋👍