ഞാൻ ഇങ്ങനെ ഒരു വണ്ടിയെടുക്കാൻ ഉദ്ദേശിച്ചതാണ് ape വണ്ടി വിറ്റിട്ട് നീ ഷോറൂമിൽ ജോലി ചെയ്യുന്ന ഒരു സുഹൃത്ത് എന്നെ അറിയുന്നതാണ് അദ്ദേഹം പറഞ്ഞു ദയവുചെയ്ത് ഇത് എടുക്കരുത് ഇപ്പോൾ കലാപമെല്ലാം ഒരു വർഷത്തിനുള്ളിൽ പോയി കിട്ടുമെന്ന് കുറച്ചുകഴിഞ്ഞാൽ ആക്രിക്കാർക്കും ഇതു വേണ്ട എന്ന്
ഒന്നര ലക്ഷം കിലോമീറ്റർ ഓടിയാൽ 22.5×75000=1,687,500 രൂപ അതിൽ ഇലക്ട്രിക്ക് ബില്ല് ഏകദേശം 120000 ആകും മറ്റു ചിലവുകൾക്കു 1ലക്ഷം മാറ്റി വെച്ചാലും ബാക്കി 14ലക്ഷത്തോളം ലാഭം അല്ലെ പിന്നെ ബാറ്ററി സർവിസ് ചെയ്യാൻ 1ലക്ഷം ആയാലും കുഴപ്പല്ലല്ലോ😄😃😜😜😜
എന്തൊക്ക പറഞ്ഞാലും ഈ എലെക്രിക്കൽ വണ്ടിയും കൊണ്ട് ഒരു യാത്ര സമാധാനത്തോടെ പോവാൻ പറ്റില്ല.. എപ്പോൾ പണികിട്ടുമെന്ന് പറയാൻ പറ്റില്ല ഇതൊക്കെ വഴിയിലായ കമ്പനിയിന്നു ആള് വരണം.. ഒരു പത്തു കൊല്ലം കഴിഞ്ഞ് ട്രൈ ചെയ്യുക.. അതുവരെ പെട്രോൾ ഡീസൽ വാഹനം ഉപയോകിക്കുന്നതാണ് നല്ലത്..റിസൈൽ valyu ഉണ്ടാവാറും ഇ എലെക്രിക് വാഹനം ആക്രി കാരനും എടുക്കില്ല
@@danieljeevan5499 മലയാളി ഒരിക്കലും മലയാളി നന്നാവരുത്.. എന്നത് കൊണ്ടാണ്.5000രൂപയുടെ ബാറ്ററിയും 2000രൂപയുടെ മോട്ടറും കുറെ തകരവും വെച്ചുപിടിപ്പിച്ച്ചു ഓട്ടോ എന്ന് പേരുമിട്ട് വഴിയിൽ കിടന്ന് പൊട്ടിതെറിക്കാൻ 3ലക്ഷം രൂപ വിലയുമിട്ട് മലയാളികളെ പറ്റിക്കുന്നത് ശരിയാണ് മലയാളി നന്നാവൂല്ലാ 😁എല്ലാരും എലെക്രിക്കൽ വാഹനം എടുത്താൽ റേഷൻ കാർഡിൽ പതിക്കേണ്ടി വരും.. കറണ്ട് ചാർജ് 100ൽ നിന്നു ആയിരമാവും..400രൂപ ഗ്യാസ് 1200ആയത് പോലെ. ശരിയാണ് നല്ല ബുദ്ധിയുള്ളവരാണ് മലയാളി അതുകൊണ്ട് മൂഞ്ചിക്കാനും എളുപ്പമാണ്
ഈ വണ്ടി ഓടുമ്പോൾ 700 രൂപയെ aditional ചാർജ് വരുന്നുള്ളൂ ഈ വണ്ടിക്കു ഫുൾ ചാർജിനു എത്ര യൂണിറ്റ് കരണ്ട് ആവും അതെന്താ നിങ്ങളുടെ നാട്ടിൽ കരണ്ട് ചാർജിനു ഒരു യൂണിറ്റ് നു 1.50 രൂപയെ ഉള്ളു
രണ്ട് മാസം കൊണ്ട് 6000ഓടി ഞാൻ, ഇതൊന്നുമല്ല ഇതിന്റെ feed back... പോസിറ്റീവും നെഗറ്റീവും ഉണ്ട്.... കാക്കക്കു തൻ കുഞ് പൊന്കുഞ് 😂അത്കൊണ്ടാണ് അദ്ദേഹം ഒന്നും പറയാത്തത്....
@@sravanasuresh5692 പൊതുവെ ഉള്ള (എല്ലാ montra കും ഉള്ള പോരായ്മകൾ ആണ് ഞാൻ ഉദ്ദേശിച്ചത് )... ആരും നെഗറ്റീവ് പറയാത്തത് കമ്പനി ആയുള്ള relation നിലനിർത്താൻ വേണ്ടി ആണ്... അതിനർത്ഥം വണ്ടി മോശം എന്നല്ല...
രണ്ട് മാസം കൊണ്ട് 8000 KM മോൻട്ര ഓടിയ ഞാൻ ❤❤❤❤❤
ശരിയാണ് ബ്രേക്ക് ചവിട്ടുമ്പോൾ കുടചിൽ ഉണ്ട്. ഷോറൂമിൽ പറഞ്ഞപ്പോൾ എല്ലാ വണ്ടിക്ക് അത് ഉണ്ട് എന്ന് പറഞ്ഞു (സ്ഥലം ആലപ്പുഴ)
ഞാൻ ഇങ്ങനെ ഒരു വണ്ടിയെടുക്കാൻ ഉദ്ദേശിച്ചതാണ് ape വണ്ടി വിറ്റിട്ട് നീ ഷോറൂമിൽ ജോലി ചെയ്യുന്ന ഒരു സുഹൃത്ത് എന്നെ അറിയുന്നതാണ് അദ്ദേഹം പറഞ്ഞു ദയവുചെയ്ത് ഇത് എടുക്കരുത് ഇപ്പോൾ കലാപമെല്ലാം ഒരു വർഷത്തിനുള്ളിൽ പോയി കിട്ടുമെന്ന് കുറച്ചുകഴിഞ്ഞാൽ ആക്രിക്കാർക്കും ഇതു വേണ്ട എന്ന്
ഞാൻ കണ്ണൂരിൽ നിന്നും എറണാകുളം വരെ അപേ ഫ്സ് മാക്സ് പോയിട്ടുണ്ട് up and down ചെലവ് 530 രൂപ
രണ്ട് മാസം 4500km ഓടി ഞാൻ ❤️🔥
കൈകാച്ചിൽ നല്ലോണ ഉണ്ട് കാരണം ഫോക്ക്: അതായത് ആ ന്റൽ വളരരെ ഹൈറ്റ് കൂട്ടു തൽ ആണ്
DSR E Smart auto nallathanu ennu Kettalo ...onnu Review Cheyyamo
ഒന്നര ലക്ഷം കിലോമീറ്റർ ഓടി കഴിഞ്ഞാൽ ബാറ്ററി സർവീസ് ചെയ്യാൻ ഒരു ലക്ഷം രൂപയോളം ചെലവ് വരും ഒരു വീഡിയോയിൽ കണ്ടു അത് ശരിയാണോ
ഒന്നര ലക്ഷം കിലോമീറ്റർ ഓടിയാൽ 22.5×75000=1,687,500 രൂപ
അതിൽ ഇലക്ട്രിക്ക് ബില്ല് ഏകദേശം 120000 ആകും
മറ്റു ചിലവുകൾക്കു 1ലക്ഷം മാറ്റി വെച്ചാലും ബാക്കി 14ലക്ഷത്തോളം ലാഭം അല്ലെ പിന്നെ ബാറ്ററി സർവിസ് ചെയ്യാൻ 1ലക്ഷം ആയാലും കുഴപ്പല്ലല്ലോ😄😃😜😜😜
സൂപ്പർ പൊളി 🤩🤩👌👌👍👍👍
Montra super auto keralathil evideyokke show room ullathu,athinthe address onnu paranju tharamo
എന്തൊക്ക പറഞ്ഞാലും ഈ എലെക്രിക്കൽ വണ്ടിയും കൊണ്ട് ഒരു യാത്ര സമാധാനത്തോടെ പോവാൻ പറ്റില്ല.. എപ്പോൾ പണികിട്ടുമെന്ന് പറയാൻ പറ്റില്ല ഇതൊക്കെ വഴിയിലായ കമ്പനിയിന്നു ആള് വരണം.. ഒരു പത്തു കൊല്ലം കഴിഞ്ഞ് ട്രൈ ചെയ്യുക.. അതുവരെ പെട്രോൾ ഡീസൽ വാഹനം ഉപയോകിക്കുന്നതാണ് നല്ലത്..റിസൈൽ valyu ഉണ്ടാവാറും ഇ എലെക്രിക് വാഹനം ആക്രി കാരനും എടുക്കില്ല
Ethandu ithokkethanneyaanu gas adappu vannappo veraku/poka adappine kurichu annathe aalukal paeanjathu.. malayaaali nannaavoola..
@@danieljeevan5499 മലയാളി ഒരിക്കലും മലയാളി നന്നാവരുത്.. എന്നത് കൊണ്ടാണ്.5000രൂപയുടെ ബാറ്ററിയും 2000രൂപയുടെ മോട്ടറും കുറെ തകരവും വെച്ചുപിടിപ്പിച്ച്ചു ഓട്ടോ എന്ന് പേരുമിട്ട് വഴിയിൽ കിടന്ന് പൊട്ടിതെറിക്കാൻ 3ലക്ഷം രൂപ വിലയുമിട്ട് മലയാളികളെ പറ്റിക്കുന്നത് ശരിയാണ് മലയാളി നന്നാവൂല്ലാ 😁എല്ലാരും എലെക്രിക്കൽ വാഹനം എടുത്താൽ റേഷൻ കാർഡിൽ പതിക്കേണ്ടി വരും.. കറണ്ട് ചാർജ് 100ൽ നിന്നു ആയിരമാവും..400രൂപ ഗ്യാസ് 1200ആയത് പോലെ. ശരിയാണ് നല്ല ബുദ്ധിയുള്ളവരാണ് മലയാളി അതുകൊണ്ട് മൂഞ്ചിക്കാനും എളുപ്പമാണ്
Sokkapsarinde smooth kondan kodachil varunnath
Kseb ചാർജ് വളരെ കുറവാണ് പറയുന്നത് അത് മാത്രം അത്ര വിശ്വസിക്കാൻ സാധിക്കുന്നില്ല
കൂടിയാൽ രണ്ടു മാസത്തെ വീട്ടിലെ ഉപയോഗം ഉൾപ്പെടെ ബിൽ 6000/
ഈ വണ്ടി ഓടുമ്പോൾ 700 രൂപയെ aditional ചാർജ് വരുന്നുള്ളൂ ഈ വണ്ടിക്കു ഫുൾ ചാർജിനു എത്ര യൂണിറ്റ് കരണ്ട് ആവും അതെന്താ നിങ്ങളുടെ നാട്ടിൽ കരണ്ട് ചാർജിനു
ഒരു യൂണിറ്റ് നു 1.50 രൂപയെ ഉള്ളു
😂
കൈ കടച്ചിൽ കൂടുതൽ ആണ് കാരണം ഫോർക് ഹൈറ്റ് കൂടുതൽ അത് കൊണ്ട് ആണ് കൈ കാച്ചിൽ കാരണം ഞാൻ ഓടിച്ച് നോക്കിയതാണ്
സീറ്റ് ശകലം പൊക്കി ഫിറ്റ് ചെയ്ക
ഭിന്നശേഷിക്കാർക്ക് comfert ആണോ
Mileage in full load pls....
സൂപ്പർ സുഖം ധന ലാഭം
Super montra Auto
Oru vandiyude review aanu cheyyunnathankil ah vandiyude engine sambamdhamaya karyangal Parayuga... Dorinte kolathum dikki space um onnumalla. Kanikendath
2023 New Montra Electric Super auto | 170km range with low price model | soft top with stock🔥🔥
th-cam.com/video/vrnWLy1xDfQ/w-d-xo.html
Same look as mg comet
Thiruvananthapuram show room illathanu puttimattu
Downe peyment ethrayann paranjilla
+91 77361 30666
ടയർ സൈസ് വലുത് ആയത് കൊണ്ടാ കൊടച്ചിൽ ടീവിസ് നോക്കു
അവരുട ശബ്ദം കേൾക്കുന്നില്ല ബ്രോ
Sorry bro next time set aakm 🥰
Front design pora
Bro ഈ വീഡിയോ ഏത് ക്യാമെറയിലാണ് ഷൂട്ട് ചെയ്തത്
Iphone ❤️
@@travelwithshalz i phone 13 ano frame suze.? Ath app editing, 4k ano. Ithra നല്ല ക്ലിയർ ഉണ്ട് അതുകൊണ്ട് ചോദിച്ചതാ
@RijoppanVlogs iphone 12 pro🔥❤️ 4k 60fps | editing app adobe premiere pro | 💚 thanks bro
നിങ്ങൾ montra മാത്രം ചെയ്യാതെ, ബജാജ്, ape, treo ഒക്കെ ചെയ്യൂ
പറ്റുമെങ്കിൽ ഇതൊക്കെ ഒരുമിച്ചു ഒറ്റ വീഡിയോ ആക്കി ചെയ്യ്
❤❤❤❤
6 മാസം 21200 കി.മി. ഓടി
Salam evideya
കറന്റ് ബില്ല് ഷോക്കടിപ്പിച്ചോ
ചേട്ടന്റെ ph no തരാമോ?
ഫുള്ള് മെച്ചം 😅😅😅😅😅
ഭർട്ടറി പോയാൽ വണ്ടി ക്ക് വില യില്ലാ തായി
എന്നും കാണാതെ പോകരുത് ഉരു 100000ബാറ്റരിവിവരും എന്ന് ത് കൊണ്ട് 😢
രണ്ട് മാസം കൊണ്ട് 6000ഓടി ഞാൻ, ഇതൊന്നുമല്ല ഇതിന്റെ feed back... പോസിറ്റീവും നെഗറ്റീവും ഉണ്ട്.... കാക്കക്കു തൻ കുഞ് പൊന്കുഞ് 😂അത്കൊണ്ടാണ് അദ്ദേഹം ഒന്നും പറയാത്തത്....
0:33 നെഗറ്റീവും പോസിറ്റീവും ചേർത്ത് ഒരു വീഡിയോ അങ്ങ് ചെയ് 😍
പൊൻകുഞ്ഞിന്റെ negative അദ്ദേഹം പറയുന്നുണ്ടല്ലോ bro.. എല്ലാവരുടെയും അനുഭവം ഒന്നല്ലാലോ
@@uservyds wait,... will do
@@sravanasuresh5692 പൊതുവെ ഉള്ള (എല്ലാ montra കും ഉള്ള പോരായ്മകൾ ആണ് ഞാൻ ഉദ്ദേശിച്ചത് )... ആരും നെഗറ്റീവ് പറയാത്തത് കമ്പനി ആയുള്ള relation നിലനിർത്താൻ വേണ്ടി ആണ്... അതിനർത്ഥം വണ്ടി മോശം എന്നല്ല...
ഇയ്യാൾ പറയുന്നത് കള്ളം ആണ് 2 മാസത്തിന് കുറയാതെ കറന്റ് ബില്ല് 3000ത്തിനുള്ളിൽ വരും ഞാനും കറന്റിന്റെ ഓട്ടോ ആണ് ഓടിക്കുന്നത്
Battery ഏതാണ് (Lithiam/Led Acid)? Battery യെ പറ്റി ഒന്നും explain ചെയ്തില്ല.
ഒരു പേടിയും പേടിക്കണ്ടാ ധൈര്യം ആയി എടുകാം | Montra service details & Electrical parts explained 🔥
th-cam.com/video/S8n0HJmF6K4/w-d-xo.html
a chettante number undo
എന്നും കേടുളള ഒരു ഓടോ
49ദിവസം 7030കെഎം ഓടിയ ഷാനവാസ് കിളിമാനൂർ
ചേട്ടാ വണ്ടി എങ്ങനെ ഉണ്ട്... ഒരെണ്ണം എടുത്ത കൊള്ളാം എന്നുണ്ട്... Cng എടുക്കണോ ഇത് എടുക്കണോ എന്ന് ഒരു കൺഫ്യൂഷൻ?
@@najascn1417 മോൺട്രാ സൂപ്പർ
Range ethra kittum full chargil
ഇപ്പോൾ 170km കിട്ടുന്നു,,33,000km ഓടി കഴിഞ്ഞു, വിപണിയിലെ no 1, മോൺട്രാ
എന്തിനാ പൈസ വാങ്ങി ഉടായിപ് വാർത്ത ഇടുന്നത്
Kai.kadachill😂😂😂😂
Montra യുടെ വലിയ ഓട്ടോ ഇറങ്ങ ആൻ സത്യത യുണ്ടോ എനിക്ക് വലിയ ഓട്ടോ ആവശ്യം ഉണ്ട് അപേ ഓട്ടോ പോലെ കമ്പനിയോട് ചോദിച്ചു ഒരു വീഡിയോ കൂടി ചെയ്യാമോ
Set aakam 🔥
381600
ആട്ടോ ഡ്രൈവർ പറയുന്നത് ഒന്നും മനസ്സിലാകുന്നില്ല . ഒട്ടും കേൾക്കാൻ പറ്റുന്നില്ല .
Bro number onnu tharumo
സൂപ്പർ പൊളി 🤩🤩👌👌👍👍👍