Charger 3yr warrenty avashyam aanu pine control unit poyal after warrenty ethra varum cost athupole battery, motor ellathintem vila ethra varum enullathu koodi edamo
ഞാൻ ഉൾപ്പെടെ ചെയ്ത ഇലക്ട്രിക് ഓട്ടോകളുടെയും മെയിന്റനൻസ് ഉൾപ്പെടെ എല്ലാ കാര്യങ്ങളും പുറത്തു വരുവാൻ ഒന്നരവർഷം 50000 കിലോമീറ്റർ മുകളിൽ ഓടേണ്ടി വരും അപ്പോൾ അറിയാം ഇലക്ട്രിക് ഓട്ടോയുടെ ഹീറോ ആരെന്ന് കാത്തിരിക്കാം❤❤❤
വണ്ടി എടുക്കുന്നതിനു മുന്നേ അമ്മായി പഞ്ചാര വാക്കുകളും. വണ്ടി എടുത്തു കഴിഞ്ഞാൽ അമ്മായിമ്മ പോരും . നിങ്ങളെപ്പോലുള്ള ഒരുപാട് സർവീസ് കമ്പനികളെ നമ്മൾ കനുന്നതല്ലെ
തേങ്ങാക്കൊല /3 month 13000 km 00di/വലിയ കയറ്റം സെൻസർ heettayi കാട്ടാവാ /odo മീറ്റർ 900 mtr ഓടിയാൽ 1 km കാണിക്കും /ടയർ 10000 km കിട്ടിയാൽ ഭാഗ്യം, ഹാൻഡിൽ വൈബ്രെറേഷൻ /ഗ്ലാസ്, viper, light എല്ലാം പോക്കാ
വാറണ്ടിപീരീഡ് കഴിഞ്ഞാൽ മോട്ടർ എന്താ വില കൺട്രോളിന് എന്താ വില ചാർജറിന് എന്താ വില ഡിസിറ്റ് ഡിസി എന്താ വില എല്ലാം മുൻകൂട്ടി ചോദിച്ചു മനസ്സിലാക്കുന്നത് നല്ലതാണ് പിന്നീട് ദുഃഖിക്കേണ്ടി വരില്ല ഇതൊരു പലിശക്ക് പണം കൊടുക്കുന്ന കമ്പനിയുടെതാണ് എന്ന് മറക്കണ്ട ആരും
ഇനി ഈ വണ്ടിയുടെ ബാറ്ററി, മോട്ടോർ, ചാർജർ,dc നെ ac ആക്കുന്ന കൺട്രോളർ, ഹൗസിംഗ് പാഡ്സ്,etc,എല്ലാറ്റിൻ്റെയും വില ഒന്ന് vdo ചെയ്യാമോ, ഒരു disel ഓട്ടോ എടുത്ത് 3 കൊല്ലംകഴിഞ്ഞാൽ ചിലപ്പോൾ ക്ലച്ച് ഒന്ന് മാറേണ്ടി വരും ഏറെ പോയാൽ 2500,3000,രൂപ വരും, എൻ്റെ കയ്യിൽ ഒരു 2018disel ഓട്ടോ ഉണ്ട്, ക്ലച്ച് ഒരു വട്ടം മാറി, വേറെ ഒരു പണിയും വന്നിട്ടില്ല, ഇനി പണി വന്നാൽ തന്നെ ഒരു എൻജിൻ പണി വരും അതിന് ഏറെ പോയാൽ 20000, രൂപ വരും 😢
2 വർഷത്തിനുള്ളിൽ ഈ കമ്പനി നിർത്തി പോകും എന്ന് ഉറപ്പാണ് ആരും ഇലക്ട്രിക്ക് വണ്ടി എടുക്കരുത്. പിന്നെ ഇലക്ട്രിക് വണ്ടി എടുക്കണംന്ന് നിർബന്ധം മാണെങ്കിൽ Piaggio Ape എടുക്കാം
വണ്ടിക്ക് കൊടുക്കുന്ന വാറണ്ടി ചാർജറിൽ കൂടി കൊടുത്താൽ നന്നായിരിക്കും. കാരണം കൂടുതൽ കമ്പ്ലൈന്റ് വരുവാനുള്ള സാധ്യത ഉള്ളത് അതിനാണ്
Parasiyam kodukumbol thenu muthal amrith vare undakum kariyathod adukumbol pavakka juse adich tharum
Front suspension is very bad while breaking
Charger 3yr warrenty avashyam aanu pine control unit poyal after warrenty ethra varum cost athupole battery, motor ellathintem vila ethra varum enullathu koodi edamo
Vellathiloodey Drive cheyyumbol controller, motor ellaam adichu poovilley?
Illa vellathil drive cheyyunna video channelil und kandu nokku
Four wheel cheyumo
മഴക്കാലത്ത് കണ്ടറിയണം
അഡീഷണൽ ബാറ്ററി സിസ്‌റ്റം ആലോചിക്കണം.. കമ്പനി
ഞാൻ ഉൾപ്പെടെ ചെയ്ത ഇലക്ട്രിക് ഓട്ടോകളുടെയും മെയിന്റനൻസ് ഉൾപ്പെടെ എല്ലാ കാര്യങ്ങളും പുറത്തു വരുവാൻ ഒന്നരവർഷം 50000 കിലോമീറ്റർ മുകളിൽ ഓടേണ്ടി വരും അപ്പോൾ അറിയാം ഇലക്ട്രിക് ഓട്ടോയുടെ ഹീറോ ആരെന്ന്
കാത്തിരിക്കാം❤❤❤
❤️❤️🔥🔥adhe kath erikam namak video erakanam adhinte
വണ്ടി സെർവിസിന് വരുമ്പോൾ പറയരുത് അതില്ല ഇതില്ല എന്നു
Ithuvare arkkum oru problem illa
Montrayuday pick up van eppol varum
May be next year
വണ്ടി എടുക്കുന്നതിനു മുന്നേ അമ്മായി പഞ്ചാര വാക്കുകളും. വണ്ടി എടുത്തു കഴിഞ്ഞാൽ അമ്മായിമ്മ പോരും . നിങ്ങളെപ്പോലുള്ള ഒരുപാട് സർവീസ് കമ്പനികളെ നമ്മൾ കനുന്നതല്ലെ
Ath bro nalla service kittunna idangalil pokathath kond anu
തേങ്ങാക്കൊല /3 month 13000 km 00di/വലിയ കയറ്റം സെൻസർ heettayi കാട്ടാവാ /odo മീറ്റർ 900 mtr ഓടിയാൽ 1 km കാണിക്കും /ടയർ 10000 km കിട്ടിയാൽ ഭാഗ്യം, ഹാൻഡിൽ വൈബ്രെറേഷൻ /ഗ്ലാസ്, viper, light എല്ലാം പോക്കാ
ട്രിയോ ക്ക് അല്ലെ? അതോ ബജാജ് നൊ??
കയറ്റം കയറുമ്പോൾ കൂളിംഗ് നടക്കുന്നില്ല, ഫാൻ അത്യാവശ്യം ആണ്
Ee vandi disk break matram sadikumo
Very good explanation..
കണ്ണൂരിൽ ഷോറൂം ഉണ്ടോ
Sir can please translet hindi
ഇപ്പോള്‍ തന്നെ തിരുമ്പ് കേറി തുടങ്ങി
വാറണ്ടിപീരീഡ് കഴിഞ്ഞാൽ മോട്ടർ എന്താ വില കൺട്രോളിന് എന്താ വില ചാർജറിന് എന്താ വില ഡിസിറ്റ് ഡിസി എന്താ വില എല്ലാം മുൻകൂട്ടി ചോദിച്ചു മനസ്സിലാക്കുന്നത് നല്ലതാണ് പിന്നീട് ദുഃഖിക്കേണ്ടി വരില്ല ഇതൊരു പലിശക്ക് പണം കൊടുക്കുന്ന കമ്പനിയുടെതാണ് എന്ന് മറക്കണ്ട ആരും
Palishakk Panam kodukkuka mathramalla bro avarkk vereyum pala product und thangal daily use cheyyunna Kure product avarude anu
5:07എങ്കിൽ കേരളത്തിൽ ഇവന്മാരുടെ ഒറ്റ ഫിനാൻസിർസ് ഓഫീസ് തുറക്കില്ല അടിച്ചു പൊട്ടിക്കും കൊടിയും കുത്തും 🔥🔥അടിയും കിട്ടും 🔥😎🚩
സൂപ്പർ അടിപൊളി 👌👌👌👍👍👍
ഇനി ഈ വണ്ടിയുടെ ബാറ്ററി, മോട്ടോർ, ചാർജർ,dc നെ ac ആക്കുന്ന കൺട്രോളർ, ഹൗസിംഗ് പാഡ്സ്,etc,എല്ലാറ്റിൻ്റെയും വില ഒന്ന് vdo ചെയ്യാമോ, ഒരു disel ഓട്ടോ എടുത്ത് 3 കൊല്ലംകഴിഞ്ഞാൽ ചിലപ്പോൾ ക്ലച്ച് ഒന്ന് മാറേണ്ടി വരും ഏറെ പോയാൽ 2500,3000,രൂപ വരും, എൻ്റെ കയ്യിൽ ഒരു 2018disel ഓട്ടോ ഉണ്ട്, ക്ലച്ച് ഒരു വട്ടം മാറി, വേറെ ഒരു പണിയും വന്നിട്ടില്ല, ഇനി പണി വന്നാൽ തന്നെ ഒരു എൻജിൻ പണി വരും അതിന് ഏറെ പോയാൽ 20000, രൂപ വരും 😢
Set aakm
4 ല് വിൽ ച്ചെയ്യുന്നുണ്ടോ
കാർ ഉണ്ട്
ഇതിന്റെ ചാർജർ എന്താ വില
നല്ല വണ്ടിയാവും പക്ഷെ മുമ്പിൽ പൈന്റ് അടിച്ചു മോഡൽ മാറ്റണം വരുന്നത് കണ്ടാൽ രണ്ടു വാതിൽ വരുന്നപോലെ
പൈന്റല്ല
പെയ്ന്റ്
രണ്ടും രണ്ടാണ്
Correct 💯
Controller nu oru covering polum illa vellam kayaran eluppam
Kayarilla ip 67 anu
സ്ട്രീം ഓട്ടോന്റെ റിവ്യൂ ചെയ്യുമോ? 👍👍👍
Set aakam
Super representation 🙏🙏
ഇതിന്റെ ബാറ്ററി എന്താ വില
NMC ബാറ്ററി LFP ബാറ്ററിയുടെ അത്ര ലൈഫ് കിട്ടില്ല എന്നാണ് അറിവ്' മോൺട്രയുടെ ബാറ്ററിയുടെ കാര്യത്തിൽ എങ്ങിനെയാണ് ?
Wrong nmc anu life kooduthal
Nmc 1500സൈക്കിൾ lfp2000 സൈക്കിൾ ഇതിൽ നല്ലത് lfp yanu
@@rithuallvideos8145 LFP buckling kooduthal anu
Battery pack evide?
മോൺട്രാ അടിപൊളി..
Contrl units coplant ayal replaced kittumoo
5year warranty und athum replacement warranty anu
Super
Frind model shari illa
Airo dynamic design anu bro
ബജാജ് നമ്പർ one
Kakkakku than kunj pon kunj alle bro😂
വിലയും പാർട്സ് വില എന്നിവ അറിയിക്കുക 👍❤️
Ettavum Kuranja downpayment etrayanu
Nice❤❤❤❤❤
Re sail value ella
മലപ്പുറം ജില്ലയിൽ ഷോറൂം ഉണ്ടൊബ്രോ
Und exotic ev Malappuram
മലപ്പുറത്ത് പൂക്കോട്ടൂർ
Ok. Ok. Ok
👍👍👍
ഇത്രയും വണ്ടി കൊടുത്തിട്ട് രണ്ട് സ്പെയർ വെച്ചിട്ട് പറയാൻ നാണം ഉണ്ടോ
Ethra vandi koduthu ennu brokk ariyumo ariyamengil onnu parayu
പേടിക്കണ്ടാ......ഓടിക്കോ....🤣
Frind kanumbol thanne chiri varunnu
Ithu thanne anu 2001 kalathil RE diesel irangiyappolum alukal paranjath kaalam Mari bro try to update yourself
സ്പെയർ പാർട്ടസിൻ്റെ വില.കൂടി പറയണമായിരുന്നു 😂 ബാറ്ററി കൺട്രോളർ മോട്ടോർ എന്നിവ
Seen contra odra
2 വർഷത്തിനുള്ളിൽ ഈ കമ്പനി നിർത്തി പോകും എന്ന് ഉറപ്പാണ് ആരും ഇലക്ട്രിക്ക് വണ്ടി എടുക്കരുത്. പിന്നെ ഇലക്ട്രിക് വണ്ടി എടുക്കണംന്ന് നിർബന്ധം മാണെങ്കിൽ Piaggio Ape എടുക്കാം
Nice video ❤❤❤
Controller vellam കേരും.,, പണി കിട്ടും
എല്ലാം ശെരി ഇതു വെറുതെ കിട്ടുലല്ലോ പൊട്ടത്തരം. പറയല്ലേ.
ചാര്ജറിനെ കുറിച് ഒന്നും പറയുന്നില്ല
Set aakam 🔥
ഞാൻ പൈസ കൊടുത്തു കെണിഞ്ഞു
ഈ വണ്ടി ആൾ ഇന്ത്യ പെർമിറ്റ് ആണോ ❓️
No all Kerala