ചെന്നൈ മൊൺട്ര പ്ലാന്റിലേക്ക് 🔥Montra Electric Auto making video| Murugappa Group | plant visit👌

แชร์
ฝัง
  • เผยแพร่เมื่อ 16 พ.ย. 2024

ความคิดเห็น • 57

  • @Aneeshck-hc6dg
    @Aneeshck-hc6dg 28 วันที่ผ่านมา +2

    വീട്ടിൽ സോളാർ ഫിറ്റ് ചെയ്താൽ കറൻ്റ് ബില്ല് ലാഭിക്കാം , മോദിജിയുടെ സോളാർ പദ്ധതിക്ക് തുടക്കമായി 25 വർഷം പാനലുകൾക്ക് വാറണ്ടി ഉണ്ട്

  • @vivinponathil8105
    @vivinponathil8105 หลายเดือนก่อน +5

    kalakki video !!

  • @ArifMk-m9z
    @ArifMk-m9z หลายเดือนก่อน +2

    5 varsham Kayinnal battery yanthu chayum

  • @msanthosh7040
    @msanthosh7040 หลายเดือนก่อน +1

    Nice and super auto from AP

  • @Aneeshck-hc6dg
    @Aneeshck-hc6dg 28 วันที่ผ่านมา +1

    സെൽഫ് മോട്ടോർ ഇല്ല
    പിൻ ബെയറിംഗ് ഇല്ല
    കേബിൾ ഇല്ല
    പൊളൂഷൻ ഇല്ല
    ടാക്സ് ഇല്ല
    70rs Current ന് 1500rs ന് മുകളിൽ ഓടുന്നുണ്ട്,
    ape യേക്കാൾ 3 ഇരട്ടി വലി കൂടുതൽ ആണ് കൂടാതെ 10 ഇരട്ടി മൈലേജും

  • @ibniqbal
    @ibniqbal 6 วันที่ผ่านมา

    White and black is best for this design

  • @easylearn.malayalam
    @easylearn.malayalam หลายเดือนก่อน +7

    😂കേരളത്തിലെ പ്രമുഖ ഈ വി യൂട്യൂബർ എന്ന നിലയ്ക്ക് താങ്കളിൽ നിന്നും വല്ല സജക്ഷനും അഭിപ്രായങ്ങൾ ചോദിച്ചിരുന്നുവോ?
    അവതരണം നന്നായിട്ടുണ്ട് നിങ്ങളുടെ പരിശ്രമം പ്രശംസനീയമാണ്. എനിക്ക് നാളെയാണ് വണ്ടി ഡെലിവറി കിട്ടുക പച്ച കളർ. കാത്തിരിക്കുകയാണ് ഞാനും കുടുംബവും കൂട്ടുകാരും.
    godblessyou & your family members & your subscribers
    ❤❤❤

    • @travelwithshalz
      @travelwithshalz  หลายเดือนก่อน +2

      ചെറുതായിട്ട് സംസാരിച്ചു ചേട്ടാ 🥰🔥 congratulations 🎉🎉🎊🎊♥️🫶വണ്ടി ഒക്കെ എടുത്ത് അടിപൊളിയാകട്ടെ എല്ലാം

    • @musthafapandiyath949
      @musthafapandiyath949 หลายเดือนก่อน

      Nomber pleas

    • @riverfishing71
      @riverfishing71 หลายเดือนก่อน +3

      ടയർ വീതി കൂട്ടണം, വീതികുറഞ്ഞ ടയർ ആയതു കൊണ്ട് റോഡ് ൽ ചെറിയ കുഴിയിൽ കയറി ഇങ്ങിയാൽ തന്നെ നല്ല ചാട്ടം ആണ് വണ്ടിക്ക്, പിന്നെ ചോക്കാപ്സർ വർക്കിംഗ്‌ കുറവ് ആണ്, നല്ല ഒരു ചോക്കാപ്സാർ വെയ്ക്കണം, കുഴികൾ ഉള്ള റോഡ് ൽ ഈ വണ്ടിക്ക് bajaaj ഡീസൽ Autoriksha യെക്കാൾ ചാട്ടം കൂടുതൽ ആണ്. ഇത് ഭാവിയിൽ ഇതിന്റെ sales കുറയ്ക്കും

  • @kishorjadhav8926
    @kishorjadhav8926 หลายเดือนก่อน +1

    When launched in maharashtra

  • @badaribadari6046
    @badaribadari6046 หลายเดือนก่อน +6

    വണ്ടി കേറി അങ്ങോട്ട് ക്ലിക്ക് ആയി

  • @shivashivashivashiva7067
    @shivashivashivashiva7067 หลายเดือนก่อน +3

    മോൺട്രയുടെ പ്ലാൻറ്റ് വെറുമൊരു തട്ടിക്കൂട്ട് പരിപാടി അല്ലെന്ന് മനസിലായി good 👍

  • @SarwaanVlog
    @SarwaanVlog 23 วันที่ผ่านมา

    Where is it?

  • @AbdulMajeed-jp4vn
    @AbdulMajeed-jp4vn หลายเดือนก่อน

    പുകക്കുഴൽ റേഡിയേറ്റർ ഒന്നുമില്ല ? ഡീസൽ ടാങ്കില്ല എഞ്ചിനില്ല?

  • @Dreamtraveller00007
    @Dreamtraveller00007 หลายเดือนก่อน +2

  • @Bhaskaran1967Kutty
    @Bhaskaran1967Kutty หลายเดือนก่อน +2

    👍👌

  • @ROLEX2024-zct
    @ROLEX2024-zct หลายเดือนก่อน +6

    എന്നാലും 4 ലക്ഷം കൂടുതൽ ആണ്

    • @AC_Mathew_Aattirambil
      @AC_Mathew_Aattirambil 16 วันที่ผ่านมา

      Ape 4 ലക്ഷം ആകുന്നുണ്ട്.

  • @Debughosh-c8g
    @Debughosh-c8g หลายเดือนก่อน +1

    Monta electrical bracket double suspension dargah

  • @Imradkv
    @Imradkv 4 วันที่ผ่านมา

    വില കുറയുമോ 🤔

  • @meenugijo-wc6hq
    @meenugijo-wc6hq หลายเดือนก่อน +2

    നല്ല വീഡിയോ

  • @narasimha808
    @narasimha808 หลายเดือนก่อน +3

    ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റീൽ പൈപ്പുകളും, ഷട്ടറുകളും ലോക്കുകളും ഹെർക്കുലീസ് ബിഎസ്എ സൈക്കിളുകളും ടി ഐ ഇൻഡസ്ട്രീസും കാർബൊറാഡം യൂണിവേഴ്സൽ, ഹൈഡ്രോ ഇലക്ട്രിക് പ്രൊജക്ടുകളും മുരുഗപ്പാ ഗ്രൂപ്പിന്റേതാണ്. ഞാൻ ഈ ഗ്രൂപ്പ് കമ്പനികളിൽ ജോലിചെയ്തിരുന്നു.അന്താരാഷ്ട്ര തൊഴിൽ നിയമം പാലിക്കുന്നു.

  • @Basheer10
    @Basheer10 หลายเดือนก่อน +2

    മോട്ടോർ സെക്ഷൻ കാണിച്ചിട്ടില്ല. അതും പ്രധാനമല്ലെ

    • @travelwithshalz
      @travelwithshalz  หลายเดือนก่อน

      Ella salagalilku pokan permission ella bro🔥

  • @siyadp4801
    @siyadp4801 หลายเดือนก่อน +2

    Bro bajaj electric auto calicut review pls

    • @travelwithshalz
      @travelwithshalz  หลายเดือนก่อน +1

      Next week edam bro

    • @travelwithshalz
      @travelwithshalz  หลายเดือนก่อน

      ഈ വീഡിയോ കണ്ടു മാത്രമേ😳🔥Bajaj Re electric auto 2024 | customer review | problems solved👍
      th-cam.com/users/shortsV4yUVBUrHsk?feature=share

  • @santoshnatikar1381
    @santoshnatikar1381 6 วันที่ผ่านมา +1

    Translate in hindi

  • @rajeshnb8177
    @rajeshnb8177 หลายเดือนก่อน

    💥💥

  • @APKAJOEL
    @APKAJOEL หลายเดือนก่อน

    Montra charging so much amount so they can provide hard top

    • @APKAJOEL
      @APKAJOEL หลายเดือนก่อน

      I have montra epv 2.0 auto black n white version

  • @Calicut904
    @Calicut904 หลายเดือนก่อน +1

    ബോഡി തീരെ ക്വാളിറ്റി ഇല്ല സൈക്കിൾ ഇടിച്ചാൽ പോലും ചതവ് വരുന്നു

  • @sujithpv7724
    @sujithpv7724 หลายเดือนก่อน

    എന്തുണ്ടായിട്ടെന്താ ഇറക്കിയ വണ്ടികൾക്ക് നല്ല സർവീസ് കൊടുക്കാൻ പറ്റിയില്ലെങ്കിൽ പോയില്ലേ 🙏

    • @APKAJOEL
      @APKAJOEL หลายเดือนก่อน

      Hi i want its breakshoe? From where i can buy?

  • @ShakkeelKooterikandy
    @ShakkeelKooterikandy หลายเดือนก่อน

    Motor battery ബക്കി നമ്മൾ പണിതോളാം

  • @jouharathesni6244
    @jouharathesni6244 หลายเดือนก่อน +1

    Main 2 parts battery and motor. Why you don't describe about motor ?

    • @travelwithshalz
      @travelwithshalz  หลายเดือนก่อน +1

      Permission issues sir 🙏

  • @Debughosh-c8g
    @Debughosh-c8g หลายเดือนก่อน +1

    Mahindra motor fund Matka Aadhar card bracket double Dwarka Tob suspension to Abhi 8 passenger train passenger load neve

  • @user2888a2c
    @user2888a2c หลายเดือนก่อน

    ബോഡി വളരെ വീക്കാണ്

  • @DiyamirzaDiya
    @DiyamirzaDiya 19 วันที่ผ่านมา +2

    Bullai k auto hai montra bekar service hai montra ki

  • @shabeeralip7610
    @shabeeralip7610 หลายเดือนก่อน +1

    വിഡിയോ നന്നായി 👍
    വണ്ടിയുടെ പോരായ്മകൾ ഇത് വരെ പരിഹരിച്ചില്ല.

  • @Aneeshck-hc6dg
    @Aneeshck-hc6dg 28 วันที่ผ่านมา +2

    ഒരു വർഷം ape auto 1,80000 രൂപയുടെ Diesel അടിക്കുന്നുണ്ട് കൂടാതെ 30000 rs work shopil കൊടുക്കുന്നുണ്ട്
    ഇത് രണ്ടും ഈ വണ്ടിക്ക് ആവശ്യമില്ല

  • @infovision3209
    @infovision3209 หลายเดือนก่อน +1

    അതായത് Suspension - front & Back, Fork , wiper motor, motor എന്ന് വേണ്ട എല്ലാ വിധ പാർട്ട്സുകളും മറ്റ് കമ്പനികളിൽ നിന്നും വാങ്ങി കൊണ്ട് വന്ന് ഓരോ സെക്ഷനിൽ നിരത്തി വച്ച് Just അസംബ്ലി ചെയ്ത് വിടുന്ന ഒരു plant. അത്രയല്ലേ ഉള്ളൂ. Body അല്ലാതെ സ്വന്തമായി എന്തെങ്കിലും ഉണ്ടാകുന്നുണ്ടോ ?
    എന്തായാലും Fork failour ആണ്. Service ചെയ്യാൻ Calicut ൽ പണി അറിയുന്ന ആരും ഇല്ല. കമ്പനിയുടെ Plant വരെ എല്ലാവർക്കും കാണാമെന്നിരിക്കെ കോഴിക്കോടിൽ Service സെൻ്ററിൽ ആരെയും കാണിക്കാതെ പണി എടുത്തു എന്നും പറഞ്ഞു Bill മാത്രം കാണിക്കുന്നു.😂

    • @user2888a2c
      @user2888a2c หลายเดือนก่อน

      yes

    • @d_porter_keralam
      @d_porter_keralam หลายเดือนก่อน +1

      ഏതു Automobile Manufacturing company എടുത്തു നോക്കിയാലും മനസ്സിലാവും സ്വന്തം ആയിട്ടല്ല അവർ എല്ലാ പാർട്സും ഉണ്ടാക്കുന്നത്.
      എല്ലാവരും ഇങ്ങനെ ഒക്കെ തന്നെ ആണു വാഹനം നിർമ്മിക്കുന്നത്.

  • @Kozhikodenrickshaw
    @Kozhikodenrickshaw หลายเดือนก่อน

    ❤👍

  • @Debughosh-c8g
    @Debughosh-c8g หลายเดือนก่อน +1

    Monta electrical bracket double suspension dargah