ഞാൻ montra എടുത്തിട്ട് ഒരു വർഷം കഴിഞ്ഞു. 57500 കിലോമീറ്റർ ഓടി. എനിക്ക് ഇപ്പോഴും 170 കിലോമീറ്റർ മുകളിൽ റെയിഞ്ച് കിട്ടുന്നുണ്ട്. മലപ്പുറം ഷോറൂം സർവീസിൻ്റെ കാര്യത്തിൽ പക്ക ഒക്കെ ആണ്. ഏകദേശം പതിനായിരം കിലോമീറ്റർ കഴിയുമ്പോഴേക്കും ഹാൻഡിൽ ഭയങ്കരമായി ടൈറ്റ് ആവുകയാണ് , അതിനൊരു ശാശ്വത പരിഹാരം ഇതുവരെ കമ്പനിയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. ആദ്യമൊക്കെ ഓരോ പതിനായിരം കിലോമീറ്റർ അവർ വാറണ്ടിയില് ഹാൻഡിൽ ഫോർക്ക് ബെറിങ്ങ് മാറ്റി തന്നിരുന്നു , എന്നാൽ ഇപ്പോൾ കമ്പനിയുടെ ഭാഗത്തുനിന്ന് അറിയാൻ കഴിഞ്ഞത് മുപ്പതിനായിരം കിലോമീറ്റർ കഴിഞ്ഞാൽ ഫോർക്ക് ബെറിങ്ങ് നു ക്യാഷ് വേണം എന്നാണ് പറയുന്നത്, കമ്പനിയുടെ ഭാഗത്തുനിന്നും വരുന്ന ഫാൾട്ട് ആണ് ഇതെല്ലാം അതിനും കസ്റ്റമർ ക്യാഷ് കൊടുത്ത് റെഡിയാക്കണം എന്നുള്ള ഒരു അവസ്ഥയാണ് ഇപ്പോൾ ഉള്ളത്,ആദ്യം ഇറങ്ങിയ വണ്ടികൾക്ക് എല്ലാം ഒരു വർഷം ചാർജർ വാറണ്ടി ആയിരുന്നു, അത് പിന്നീട് മൂന്നു വർഷത്തേക്ക് എല്ലാവർക്കും വാറണ്ടി ആക്കി എന്ന് ഇതിൻറെ ബന്ധപ്പെട്ട അധികാരികളുമായി സംസാരിച്ചപ്പോൾ ഉറപ്പുനൽകിയിരുന്നു എന്നാൽ ഇപ്പോൾ അവർ പറയുന്നു ആദ്യം ഇറങ്ങിയ വണ്ടികൾക്ക് എല്ലാം ഒരു വർഷം മാത്രമേ വാറണ്ടി കിട്ടുകയുള്ളൂ എന്നും വാഹനം ബില്ലിംഗ് തിയ്യതി മുതൽ മൂന്നു വർഷത്തേക്ക് വാറണ്ടി കിട്ടണം എന്നുണ്ടെങ്കിൽ പതിനൊന്നായിരം രൂപ എക്സ്ട്രാ അടക്കണം എന്നാണ് ഇപ്പോൾ കമ്പനിയുടെ വാദം.
ഞാൻ വണ്ടി എടുത്തു 1 വർഷം കഴിഞ്ഞു. 35000 km ആയി. മൈലേജ് 180 കിട്ടുന്നുണ്ട്. കോഴിക്കോട് സർവീസ് വളരെ മോശം ആണ്. സ്പെയർ പാർട്ട്സ് ഒന്നും ഇല്ല. Wiper motor complaint ആയിട്ട് ഒരു മാസം കഴിഞ്ഞു ഇതുവരെയും മാറ്റി തന്നിട്ടില്ല. സാധനം എന്ന് വരും എന്ന് ചോദിച്ചാൽ വ്യക്തമായ മറുപടിയും ഇല്ല. നല്ല സർവീസ് കിട്ടണമെങ്കിൽ മലപ്പുറം വരെ പോവണം
ഞാൻ വണ്ടി എടുക്കുമ്പോൾ ചാർജറിനു മൂന്ന് വർഷം warranty യാണ് പറഞ്ഞത്. east venice montra show room ആലപ്പുഴ. കൂടാതെ മോട്ടോർ സൈഡിൽ നിന്നും tik tik സൗണ്ട് ഉണ്ട് സ്ലോ സ്പീഡിൽ പോകുമ്പോൾ. വണ്ടി എടുത്തു ഒരാഴ്ച കഴിഞ്ഞപ്പോൾ മുതൽ സൗണ്ട് ഉണ്ട്. ഇതുവരെ ആ കംപ്ലയിന്റ്പരിഹരിച്ചു തന്നില്ല. mail അയച്ചിട്ടുണ്ട് മറുപടി വന്നില്ലായെന്ന് പറഞ്ഞു. അതു കൊണ്ടു ഇനിയും montra എടുക്കുന്നവർ അതു ഉപയോഗിക്കുന്നവരുടെ അഭിപ്രായം കൂടി ചോദിക്കുക
ഒട്ടോയുടെ എറ്റവും വലിയ ഒരു പ്രശ്നം ഉണ്ട്. അത് ഇന്ന് വരെ രെ മനുഷ്യനുംപറഞ്ഞ് കേട്ടില്ല വണ്ടിക്ക് വാതിലുകൾ വേണം ഇത് ഒന്നാമത്തെക്കാര്യം രണ്ട് മഴയത്ത് വെള്ളം കേറും മൂന്ന് പട്ടിക്കും പൂച്ചയ്ക്കും വിലസാം എന്ത് സുരക്ഷിതയാണ്. ള്ളത്. പോരാഞ്ഞിട്ട് വിലയും ഇത് പരിഹരിക്കുക ഇതാണ് എനിക്ക് പറയാനുളത്
Service nu mechanic ne kittanamenkil e manager vanagal kasu kodukkanam ennale nalla mechanic ne kittu allathe picha kasu koduthal oruthanum nalla mechanicukal undakilla athanu Karanam Automobile field keralathil valare mosamanu 🤔🤔🤔😡😡😡😡njanum oru mechanic training ayirunnu oru 12 kollam munbu annu pani padikkan poyatha pani padichula pinne a fieldum veruthu pinne paranju tharana mechanic saryalla athu mathramalla evarku padippu kuravayathu karanam perumatam valare mosamayirunu car,bike heavy ellathilum poyi ellam workshopilum ore avastha ayirunnu pani padikkan poya njan 1 kollam kondu A field vittu alla VERUPICHU athanu sathyam😪😪😪😪
എല്ലാ ഇലക്ട്രിക് വണ്ടികളുടെം അവസ്ഥ ഇത് തന്നെ ആണല്ലൊ.. സർവീസ് ശരി അല്ല.. പാർട്ട്സ് ലഭ്യമല്ല.. എല്ലാം തട്ടിക്കൂട്ട് കമ്പനികൾ ആണ്. അതാണ് സ്പെയർ പാർട്സ് ലഭ്യമല്ലാത്തത്.. പിന്നെയ്.. 140 കോടി ജന്മങ്ങൾ ഉള്ള രാജ്യത്ത് എന്തും വിറ്റ് പോകും...
പച്ചയായ സത്യം പച്ചക്ക് പറയുന്ന താങ്കൾ ആണ് യഥാർത്ഥ ഹീറോ full support bro👍🏻👍🏻👍🏻👍🏻
ഇതുകൊണ്ട് തന്നെയാണ് താങ്കൾ മറ്റുള്ള യൂട്യൂബറിൽ നിന്ന് വ്യത്യസ്തനാകുന്നത്
വളരെ സത്യം ആണ് ഇതിൽ പറയുന്നത്...... സർവീസ് 0/100
കേരളം ബംഗാളികളുടെ കൈകളിൽ ആണ് Bro 😊😊
Bangalikal alla, bengaladeshikal anu kooduthalum
സർവീസും, സ്പെയർ പാട്സും ഇല്ലെങ്കിൽ പിന്നെ ഏത് വണ്ടി ആയാലും ഇതായിരിക്കും അവസ്ഥ. ഈ പാവങ്ങളുടെ പ്രശ്നങ്ങൾ പരിഹരിച്ചു കൊടുക്കൂ TI MURUGAPPA GROUP 🙏
ഞാൻ montra എടുത്തിട്ട് ഒരു വർഷം കഴിഞ്ഞു. 57500 കിലോമീറ്റർ ഓടി. എനിക്ക് ഇപ്പോഴും 170 കിലോമീറ്റർ മുകളിൽ റെയിഞ്ച് കിട്ടുന്നുണ്ട്.
മലപ്പുറം ഷോറൂം സർവീസിൻ്റെ കാര്യത്തിൽ പക്ക ഒക്കെ ആണ്.
ഏകദേശം പതിനായിരം കിലോമീറ്റർ കഴിയുമ്പോഴേക്കും ഹാൻഡിൽ ഭയങ്കരമായി ടൈറ്റ് ആവുകയാണ് , അതിനൊരു ശാശ്വത പരിഹാരം ഇതുവരെ കമ്പനിയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല.
ആദ്യമൊക്കെ ഓരോ പതിനായിരം കിലോമീറ്റർ അവർ വാറണ്ടിയില് ഹാൻഡിൽ ഫോർക്ക് ബെറിങ്ങ് മാറ്റി തന്നിരുന്നു , എന്നാൽ ഇപ്പോൾ കമ്പനിയുടെ ഭാഗത്തുനിന്ന് അറിയാൻ കഴിഞ്ഞത് മുപ്പതിനായിരം കിലോമീറ്റർ കഴിഞ്ഞാൽ ഫോർക്ക് ബെറിങ്ങ് നു ക്യാഷ് വേണം എന്നാണ് പറയുന്നത്, കമ്പനിയുടെ ഭാഗത്തുനിന്നും വരുന്ന ഫാൾട്ട് ആണ് ഇതെല്ലാം അതിനും കസ്റ്റമർ ക്യാഷ് കൊടുത്ത് റെഡിയാക്കണം എന്നുള്ള ഒരു അവസ്ഥയാണ് ഇപ്പോൾ ഉള്ളത്,ആദ്യം ഇറങ്ങിയ വണ്ടികൾക്ക് എല്ലാം ഒരു വർഷം ചാർജർ വാറണ്ടി ആയിരുന്നു, അത് പിന്നീട് മൂന്നു വർഷത്തേക്ക് എല്ലാവർക്കും വാറണ്ടി ആക്കി എന്ന് ഇതിൻറെ ബന്ധപ്പെട്ട അധികാരികളുമായി സംസാരിച്ചപ്പോൾ ഉറപ്പുനൽകിയിരുന്നു എന്നാൽ ഇപ്പോൾ അവർ പറയുന്നു ആദ്യം ഇറങ്ങിയ വണ്ടികൾക്ക് എല്ലാം ഒരു വർഷം മാത്രമേ വാറണ്ടി കിട്ടുകയുള്ളൂ എന്നും വാഹനം ബില്ലിംഗ് തിയ്യതി മുതൽ മൂന്നു വർഷത്തേക്ക് വാറണ്ടി കിട്ടണം എന്നുണ്ടെങ്കിൽ പതിനൊന്നായിരം രൂപ എക്സ്ട്രാ അടക്കണം എന്നാണ് ഇപ്പോൾ കമ്പനിയുടെ വാദം.
മലപ്പുറം സർവീസ് നല്ലതാണെന്നു അറിഞ്ഞു ❤️
ഞാൻ ഇനി മലപ്പുറം പോവേണ്ടി വരും. .
@@nobyvv കോഴിക്കോട് നിന്നും കുറേ കസ്റ്റമർ മലപ്പുറം ഷൂറോമിലേക്ക് സർവീസിന് വരുന്നുണ്ടെന്ന് അറിയാൻ കഴിഞ്ഞു
@@nobyvv90% കാര്യം സാധിക്കും
😢😢😢 പൈസ കൊടുത്ത് വാങ്ങിയോന് പോയി..
❤
ഞാൻ വണ്ടി എടുത്തു 1 വർഷം കഴിഞ്ഞു. 35000 km ആയി. മൈലേജ് 180 കിട്ടുന്നുണ്ട്. കോഴിക്കോട് സർവീസ് വളരെ മോശം ആണ്. സ്പെയർ പാർട്ട്സ് ഒന്നും ഇല്ല. Wiper motor complaint ആയിട്ട് ഒരു മാസം കഴിഞ്ഞു ഇതുവരെയും മാറ്റി തന്നിട്ടില്ല. സാധനം എന്ന് വരും എന്ന് ചോദിച്ചാൽ വ്യക്തമായ മറുപടിയും ഇല്ല.
നല്ല സർവീസ് കിട്ടണമെങ്കിൽ മലപ്പുറം വരെ പോവണം
എനിക്കും ഇ പ്രസനങ്ങലാം അനുഭവിക്കുന്നുട്
Rear suspention complint
Front shock complaint
Handle titte
Door hinges low quality. Sound
നിവർത്തി ഉണ്ടെങ്കിൽ ആരും കൊണ്ട് പോയി തല വച്ചു കൊടുക്കരുത് 😭😭😭
ഞാൻ വണ്ടി എടുക്കുമ്പോൾ ചാർജറിനു മൂന്ന് വർഷം warranty യാണ് പറഞ്ഞത്. east venice montra show room ആലപ്പുഴ. കൂടാതെ മോട്ടോർ സൈഡിൽ നിന്നും tik tik സൗണ്ട് ഉണ്ട് സ്ലോ സ്പീഡിൽ പോകുമ്പോൾ. വണ്ടി എടുത്തു ഒരാഴ്ച കഴിഞ്ഞപ്പോൾ മുതൽ സൗണ്ട് ഉണ്ട്. ഇതുവരെ ആ കംപ്ലയിന്റ്പരിഹരിച്ചു തന്നില്ല. mail അയച്ചിട്ടുണ്ട് മറുപടി വന്നില്ലായെന്ന് പറഞ്ഞു. അതു കൊണ്ടു ഇനിയും montra എടുക്കുന്നവർ അതു ഉപയോഗിക്കുന്നവരുടെ അഭിപ്രായം കൂടി ചോദിക്കുക
ലോക്കൽ മെക്കാനിക്കുകൾക്ക് കമ്പനി പരിശീലനം നൽകുകഒപ്പം സ്പെയറുകളുടെ ലഭ്യതയും ഉറപ്പ് വരുത്തിയാൽ മാത്രമെ ഇലക്ട്രിക്ക് ഓട്ടോ വിജയം എന്ന് പറയാൻ പറ്റു
എല്ലാ Electric വണ്ടികളുടെയും അവസ്ഥ ഇതു തന്നെയാണ്
👌👍🙃
🙏🏻
Osm ഓട്ടോയുടെ കാസ്റ്റമർ റീവി ഇടുമോ
Innu Sunday alle chetta showroom avathi aayirikum .pine company parayunna mileage 160 aanu.
ഈ വീഡിയോ മോൺട്രാ കമ്പനിയുടെ ശ്രദ്ധയിൽ പെടുത്താൻ സാധിക്കുമോ? ഡീലരെ മെച്ചപ്പെടുത്താൻ കമ്പനിക്കെ കഴിയൂ.....
How do Montra company engineers understand Kachra mallu language?
@@ramkiran-y7okachra malayalam language? Shame on you 🤮
പക്ഷെ എറണാകുളത്ത് നല്ല സർവീസ് കൊടുക്കുന്നുണ്ട് എന്നാണ് കേട്ടത്
Same avasta BGAUSS ELETRIC SCOOTER KOCHI
ഒട്ടോയുടെ എറ്റവും വലിയ ഒരു പ്രശ്നം ഉണ്ട്. അത് ഇന്ന് വരെ രെ മനുഷ്യനുംപറഞ്ഞ് കേട്ടില്ല വണ്ടിക്ക് വാതിലുകൾ വേണം ഇത് ഒന്നാമത്തെക്കാര്യം രണ്ട് മഴയത്ത് വെള്ളം കേറും മൂന്ന് പട്ടിക്കും പൂച്ചയ്ക്കും വിലസാം എന്ത് സുരക്ഷിതയാണ്. ള്ളത്. പോരാഞ്ഞിട്ട് വിലയും ഇത് പരിഹരിക്കുക ഇതാണ് എനിക്ക് പറയാനുളത്
സർവീസ് മാത്രമല്ല 5 വർഷം കഴിഞ്ഞ് ഇതിനെക്കാൾ പ്രശ്നം ഉണ്ടാവും. ഈ സമയത്ത് കമ്പനി വരെ ഉണ്ടാവില്ല
ഞാൻ വാങ്ങി.. നടുവെടിഞ്ഞു
ഇതിനെക്കാളും bajaj qute കൊള്ളാം 👌
മോൺട്രാ ഇലക്ട്രിക് ഓട്ടോ റിക്ഷ സർവീസ് സെന്റർ സ്പെയർ പാർട്സ് മേക്കാനിക് ഇല്ലെങ്കിൽ ഓട്ടോ ഡ്രൈവർ മാർക്ക് വലിയ ബുദ്ധിമുട്ട് ആണ്
കോഴിക്കോട് സർവീസ് സെൻററിൽ സർവീസും മോശമാണ് സ്പെയർപാർട്സ് തുകയും വളരെ കൂടുതലാണ് എടുക്കുന്നത്
ഞാൻ എടുക്കാൻ ആലോചിച്ച് ഇരുന്ന വണ്ടി 🙏
Service nu mechanic ne kittanamenkil e manager vanagal kasu kodukkanam ennale nalla mechanic ne kittu allathe picha kasu koduthal oruthanum nalla mechanicukal undakilla athanu Karanam Automobile field keralathil valare mosamanu 🤔🤔🤔😡😡😡😡njanum oru mechanic training ayirunnu oru 12 kollam munbu annu pani padikkan poyatha pani padichula pinne a fieldum veruthu pinne paranju tharana mechanic saryalla athu mathramalla evarku padippu kuravayathu karanam perumatam valare mosamayirunu car,bike heavy ellathilum poyi ellam workshopilum ore avastha ayirunnu pani padikkan poya njan 1 kollam kondu A field vittu alla VERUPICHU athanu sathyam😪😪😪😪
Montra ഓട്ടോ എടുക്കാനുള്ള പ്ലാനിലായിരുന്നു 🙆♂️
താങ്കൾ സൂക്ഷിക്കണം ആരെങ്കിലും ക്വട്ടേഷൻ വക്കും. കാരണം ഇവർ അതിനു മാത്രം പണം വാരിയെറിഞ്ഞാണ് ഇത് വിറ്റഴിക്കുന്നത് എന്ന് തോന്നുന്നു.
Ola service entha avastha make a video
ചുരുക്കം പറഞ്ഞാൽ ബജാജ് തന്നെ നല്ലത്..... 🔥
സ്പെയർപാർട്സ് എവിടെയും കിട്ടും... 👍
അത്യാവശ്യത്തിന് ആക്രിക്കടയിലും കാണും....👌
മോൺട്രാ നല്ലവണ്ടിയാണ്. സർവിസും നല്ലതാണ്.
എല്ലാ ഇലക്ട്രിക് വണ്ടികളുടെം അവസ്ഥ ഇത് തന്നെ ആണല്ലൊ.. സർവീസ് ശരി അല്ല.. പാർട്ട്സ് ലഭ്യമല്ല.. എല്ലാം തട്ടിക്കൂട്ട് കമ്പനികൾ ആണ്. അതാണ് സ്പെയർ പാർട്സ് ലഭ്യമല്ലാത്തത്.. പിന്നെയ്.. 140 കോടി ജന്മങ്ങൾ ഉള്ള രാജ്യത്ത് എന്തും വിറ്റ് പോകും...
ബ്രാൻഡ് എന്നും ബ്രാൻഡ് ആണ് അതാണ് മഹിന്ദ്ര treo❤❤
Service valare mosham...ente vandi complaint ayitt njan anubhavichathanu
Tcr vayo backi paraya
കൊറച്ചു മാസങ്ങൾ കഴിഞ്ഞാൽ മലപ്പുറം ഷോറൂം ഇത് പോലെ ആവില്ലേ 😟
Njan ake 1 ennam mathrame roadil kanditullu ekmil
മോൺട്രാ ആർക്കും വേണ്ട്ര 😂
മോൺട്രാ എടുക്കുന്നവന്റെ ബുദ്ധി 😂😂😂
എല്ലാരും കാത്തിരുന്നാൽ ആര് വന്നു വണ്ടി വാങ്ങും 😁