റംബുട്ടാൻ ഭ്രാന്ത് പിടിച്ചപോലെ കായ്ക്കാൻ ഈ കർഷകൻ ചെയ്യുന്ന കാര്യങ്ങൾ Rambuttan farming

แชร์
ฝัง
  • เผยแพร่เมื่อ 12 ม.ค. 2025

ความคิดเห็น • 195

  • @tgvlogs4916
    @tgvlogs4916 2 ปีที่แล้ว +20

    എൻ്റ്റെ വീട്ടിൽ അരൂർ പാണാവളളി കുഞ്ചരം പള്ളിക്ക് സമീപം ഒരു റംബുട്ടാൻ മരത്തിൽ ഒരു വളവും ഒന്നും നോക്കാതെ ഇപ്പൊൾ 100 കിലോ റിമ്പുട്ടൻ ഉണ്ട് അതിൽ കായ ഉണ്ടാ യപ്പോലാണെ റംബുട്ടാൻ അനന്ന് മനസ്സിലായത് 5 വർഷമായിട്ടെ പയം ഉണ്ടാവുന്നു ഇപ്പൊൾ കിലികൾക്കും അണ്ണാനും തിന്നുന്നു ഒരു വർഷം ഉണ്ടാവുന്നതിൻ്റെ ഇരട്ടിയാണ് അടുത്ത വർഷം ഉണ്ടാവുന്നത്

    • @niyasebrahim916
      @niyasebrahim916 ปีที่แล้ว

      Njaan arookutty...

    • @niyasebrahim916
      @niyasebrahim916 ปีที่แล้ว +2

      kurachu Annaanum kiliyum kazhikkatte

    • @abdurahimanp8312
      @abdurahimanp8312 7 หลายเดือนก่อน

      100 കിലോയിൽ നിന്ന് അല്പം കുറച്ചൂടെ?

    • @nichusvlogfans3670
      @nichusvlogfans3670 3 หลายเดือนก่อน

      😂​@@abdurahimanp8312

    • @nichusvlogfans3670
      @nichusvlogfans3670 3 หลายเดือนก่อน

      ​@Klglitters😂

  • @abraham8879
    @abraham8879 5 หลายเดือนก่อน +8

    ഓരോ 3 മാസം കൂടുമ്പോൾ വളം ചെയ്യണ്ട ആവശ്യം ഒന്നും ഇല്ല. വർഷത്തിൽ 2 തവണ മതി. പിന്നെ ഫോളിക്കുലർ സ്പ്രൈ മതി. DEC കഴിഞ്ഞു വളം കൊടുക്കണ്ട ആവശ്യം ഇല്ല.. Sop, humic, micro nutrients spray കൊടുക്കണം.2000മരം എനിക്കുണ്ട്..

    • @indrajithrs3746
      @indrajithrs3746 หลายเดือนก่อน

      എത്ര ഏരിയയിൽ ആണ് 2000 മരം നട്ടിരിക്കുന്നത്

    • @abraham8879
      @abraham8879 หลายเดือนก่อน +1

      @indrajithrs3746 1 acre 140

    • @timepasspopcorn2349
      @timepasspopcorn2349 หลายเดือนก่อน +1

      👍👍

  • @shajivarkey950
    @shajivarkey950 4 หลายเดือนก่อน +2

    റമ്പൂട്ടാൻ കൂടുതൽ കഴിച്ചാൽ കഫക്കെട്ട് തൊണ്ടവേദന തൊണ്ട വീക്കം എന്നിവയ്ക്ക് ചികിത്സ നടത്തേണ്ടിവരും. എവിടെയെങ്കിലും ഒരു നിപ്പാ സംശായി ച്ചാൽ മതി വിളവെടുക്കുന്ന സമയമാകുമ്പോൾ ഇതിൻറെ ഡിമാൻഡ് കൂപ്പുകുത്താൻ. കാലാവസ്ഥ ശരിയായില്ലെങ്കിൽ ഇതുമാത്രം കൃഷി ചെയ്യുന്നവർക്ക് ഭ്രാന്ത് പിടിക്കും. തമിഴ്നാട്ടിൽ നിന്നും കർണാടകത്തിൽ നിന്നും ആളുകൾ എത്തി വല ഇട്ടില്ലെങ്കിൽ ഇതിൻറെ കാര്യം കട്ടപ്പുക തന്നെ. പറിച്ചു വച്ചാൽ രണ്ടുദിവസം കഴിയുമ്പോൾ വാടാൻ തുടങ്ങും. വലിപ്പം കുറഞ്ഞതും ചുളിവ് ഉള്ളതും ഉറുമ്പ് കൂട് വച്ചതും ആയ കായ്കൾ ഒന്നും വിപണിയിൽ എടുക്കാറില്ല. 10 കിലോ കൊണ്ടുപോയാൽ ആറ് കിലോയും തള്ളപ്പെടും. വാനില, മാഞ്ചിയം, ആട് കൃഷി, മലയിഞ്ചി, അക്കേഷ്യ, മലവേപ്പ് തുടങ്ങിയവയുടെ ഗതി തന്നെ റംബുട്ടാനും. നഴ്സറി കാരുടെ പ്രചരണങ്ങളിൽ വീഴാതിരിക്കുക. കേരളത്തിൽ ഇപ്പോൾ ചെയ്തിരിക്കുന്ന കൃഷി അനുസരിച്ച് തന്നെ രണ്ടു വർഷത്തിനുള്ളിൽ ഇതിൻറെ കാര്യവും കട്ടപ്പൊക.

  • @sharafudheensharafu2256
    @sharafudheensharafu2256 2 ปีที่แล้ว +13

    ഞാൻ എന്റെ വീട്ടിലും നട്ടു ഇന്നുവരെ ഒരു വളവും കൊടുത്തില്ല കുറച്ചു അടിച്ചു വാരുന്ന ഇലകൾ എല്ലാം ഇട്ടുകൊടുക്കു.
    വേനലിൽ നന്നായി നനക്കും ഇതുപോലെ കായ്ച്ചു ഇപ്പോ പഴുത്തു കഴിച്ചു കയിഞ്ഞു തുടങ്ങി...

  • @shabnakabeer7696
    @shabnakabeer7696 2 ปีที่แล้ว +5

    Njanum vedichitundu kaychitilla 👍

  • @fidhey-s2n
    @fidhey-s2n 2 วันที่ผ่านมา

    Renbutande kuruthayiagumo

  • @cookingathome-287
    @cookingathome-287 8 หลายเดือนก่อน +1

    Nice video.good information.liked and shared ❤

  • @inayasmagicworld4047
    @inayasmagicworld4047 2 ปีที่แล้ว +7

    Ente veetil und yellow colour aanu nalla madhuram ulladh aanu 😍

  • @niflanazar4022
    @niflanazar4022 2 ปีที่แล้ว +3

    4 kotta.... Apol valiya kuzhi venamallo

  • @balachandrankartha6134
    @balachandrankartha6134 2 ปีที่แล้ว +3

    Congratulations

  • @hibaa_h
    @hibaa_h 2 ปีที่แล้ว +3

    Rebuttan kaaychu valuppamilla enthaan u cheyyuga

  • @kochuthresiadominic5700
    @kochuthresiadominic5700 ปีที่แล้ว +1

    Kayu pozhiyathirikkan enthu cheyyanam

  • @tgjanardhanannair876
    @tgjanardhanannair876 2 ปีที่แล้ว +6

    How much is the rate of Rumbutan in your place?

  • @rishinkallepulli6986
    @rishinkallepulli6986 ปีที่แล้ว +1

    വീട്ടിൽ വിത്തു മുളച്ചുണ്ടായ തൈ കായ്ക്കുമോ

  • @midhindas5751
    @midhindas5751 2 ปีที่แล้ว +1

    Rumbootan plant anano pannano anne angane areyam

  • @visakhappu789
    @visakhappu789 2 ปีที่แล้ว +4

    ഇതിന്റെ ബഡിങ് ചെയ്ത തൈ എത്ര വർഷം കൊണ്ടാണ് കയ്ക്കാൻ തുടങ്ങുവാ..

  • @up7420
    @up7420 2 ปีที่แล้ว +22

    ബ്രെദർ വളരെ എളുപ്പമാണ് റംബൂട്ടാൻ വെക്കാൻ സൂര്യ പ്രകാശം നല്ല വണ്ണം കിട്ടുന്ന സ്ഥലമാകണം എന്ന് മാത്രം നിങ്ങളുടെ ഈ വിഡിയോ കണ്ടാൽ എന്തോ വലിയ.... പോലെ

    • @floccinaucinihilipilification0
      @floccinaucinihilipilification0 2 ปีที่แล้ว +4

      തേങ്ങയാണ്😒😒😏
      നല്ലോണ൦ വെയിലു൦ മഴയു൦ വളവു൦ കിട്ടിയിട്ടു൦ 5 കൊല്ലമായിട്ട് ഒരു ചുക്കു൦ നടന്നിട്ടില്ല...😠

    • @saritharavi1476
      @saritharavi1476 2 ปีที่แล้ว +3

      @@floccinaucinihilipilification0 njanum 3 kollam avumbol kaykum ennu paranjitt vangivachu. Eppo 6kollam ayi..e varsham kaychu. Nalla maduramulla rambuttan. Kathirunnath veruthe ayill...ningalum wait cheyuu..

    • @floccinaucinihilipilification0
      @floccinaucinihilipilification0 2 ปีที่แล้ว +1

      @@saritharavi1476 വളമിട്ട് വെറുത്ത് പോയി....
      ഒരാപ്പിൾ ചാമ്പക്ക മരവു൦ ഇതേ ഗതിയാണ്...😪
      വല്യ മരമായിട്ടുണ്ട്...
      വെട്ടിയാലോ എന്ന് പല വട്ട൦ ആലോചിച്ചിട്ടുണ്ട്. കച്ചറ നിറയുകയല്ലേ...😥

    • @Tin_c-m9i
      @Tin_c-m9i 2 ปีที่แล้ว +2

      @@floccinaucinihilipilification0 അത് ബഡ് ആവില്ല...... നമ്മളുടെ നാടൻ അതായത് വിത്ത് ഇട്ട് മുളപ്പിക്കുന്ന റമ്പൂട്ടാൻ കായ്ക്കാൻ മിനിമം 8-9 വർഷം എടുക്കും........ അതും ചിലത് ആൺമരവും ആയി പോകും......... എന്റേത് ബഡ് ആയിരുന്നില്ല...... പക്ഷേ ഒരു 6 വർഷം ഒക്കെ ആയപ്പോൾ ഈ വർഷം ആദ്യം ആയിട്ട് കായ്ച്ചു..... ഞാൻ അത് നട്ട സമയത്ത് മാത്രം കുറച്ച് ചാണകം മാത്രമാണ് വളം ആയിട്ട് കൊടുത്തത്..... അല്ലാതെ അതിന് ശേഷം ഒരു വളമോ വെള്ളമോ കൊടുത്തിട്ടില്ല........ മഴക്കാലത്ത് കിട്ടുന്ന വെള്ളം മാത്രം......... എനിക്ക് അറിയില്ലായിരുന്നു നന്നായിട്ട് അത് കെയർ ചെയ്യേണ്ട മരം ആണെന്ന്........ എന്റെ റമ്പൂട്ടാൻ ഇത് വരെ പഴുത്തിട്ടില്ല....... ഞാൻ വെയ്റ്റിംഗ് ആണ്......

    • @floccinaucinihilipilification0
      @floccinaucinihilipilification0 2 ปีที่แล้ว +2

      @@Tin_c-m9i നഴ്സറീന്ന് വാങ്ങിയതാ...🙄
      ബഡ് എന്ന് പറഞ്ഞാ തന്നത്.
      പിന്നെ ആണു൦ പെണ്ണു൦ എങ്ങനെ തിരിച്ചറിയു൦?
      ഇതിന് 2 തൈ വേണ്ടി വരുമോ??🤔

  • @komban463
    @komban463 2 ปีที่แล้ว +5

    👌👌

  • @vinod9271
    @vinod9271 2 ปีที่แล้ว +2

    super

  • @shabnakabeer7696
    @shabnakabeer7696 2 ปีที่แล้ว +4

    Aadi vallamayi pacha chaannakam idan Patto 🙏

    • @Itsmeyar102
      @Itsmeyar102 2 หลายเดือนก่อน

      Pattilla

  • @ummerpallath213
    @ummerpallath213 ปีที่แล้ว

    I want visit your farms

  • @hamza.r.k.4606
    @hamza.r.k.4606 ปีที่แล้ว +2

    Ceasor Ramputtan നെ പറ്റി എന്താണഭിപ്രായം ? Drum ൽ വെയ്ക്കുന്നതിനെപ്പറ്റിയും പറയാമൊ ?

  • @mustafapp875
    @mustafapp875 2 ปีที่แล้ว +5

    Informative vedio
    Thanks.........Condinue.

  • @rajianilrajianil3728
    @rajianilrajianil3728 ปีที่แล้ว +1

    ഞങ്ങളുടെ വീട്ടിലെറം ബൂട്ടാൻ പൂത്തു പൂവ് പൊഴിയുന്നു പിന്നെ ഈച്ചകൾ ശരിക്കും ഉണ്ട് അത് പോകാൻ എന്ത് ചെയ്യണം

  • @abz831
    @abz831 2 ปีที่แล้ว +1

    9:14 വീട്ടിൽ ആവിശ്യത്തിൽ അധികം തേൻ ഈച്ച ഉണ്ട് എന്നിട്ടും കായിക്കുന്നില്ല. "പ്രാന്ത് പിടിച്ച പോലെയാ പൂവ് പിടിക്കുന്നത്" ഒരു കായ കൂടി വന്നിട്ടില്ല. ( വാങ്ങി നട്ട തൈ അല്ല)

    • @sajnacv5468
      @sajnacv5468 ปีที่แล้ว

      Aan thai aayirikkum

  • @haneefsa3980
    @haneefsa3980 2 ปีที่แล้ว +2

    👍👍👍

  • @jayachandrannairk7301
    @jayachandrannairk7301 2 ปีที่แล้ว +2

    കോഴി വളം ഉപയോഗിക്കാമോ

    • @abdulsamadkuttur
      @abdulsamadkuttur  2 ปีที่แล้ว

      👍

    • @niflanazar4022
      @niflanazar4022 2 ปีที่แล้ว +1

      Kozhi kattam choodan.... Nallonam nanakendi varum...
      Vellam kuranjaal unangipovum

  • @ansaralayattil8151
    @ansaralayattil8151 2 ปีที่แล้ว +3

    Rambuttan mookathe koyinju povunnau enthan cheyyuka ഇതിന് പരിഹാരം ഉണ്ടോ

  • @drup_xd
    @drup_xd 2 ปีที่แล้ว

    Hi first comment

  • @kabeerseraje4671
    @kabeerseraje4671 2 ปีที่แล้ว +3

    Yevide und e thyi

  • @GeorgeT.G.
    @GeorgeT.G. 2 ปีที่แล้ว +1

    good video

  • @lakshmilachu3958
    @lakshmilachu3958 9 หลายเดือนก่อน

    അപ്പോൾ കാട്ടിലൊക്കെ ഓരോ മരങ്ങൾ കായിച്ചു തളിർക്കുന്നതോ എന്ത് വളം ഇട്ടിട്ടായ

  • @haneefakalleri5816
    @haneefakalleri5816 2 ปีที่แล้ว +3

    Ente veettil nallonam kayichu but annan vannu full tholichu thinnunu.annan varadhirikkan endhagilum vayiundo.plz reply

    • @safiyamusthafa8326
      @safiyamusthafa8326 2 ปีที่แล้ว +2

      Kinar vala vangich ittu kooduthal mathi

    • @haneefakalleri5816
      @haneefakalleri5816 2 ปีที่แล้ว

      Thanks

    • @sadh6715
      @sadh6715 2 ปีที่แล้ว +3

      Oru boardil “annanu pravesanamilla” ennu malayalathilum,English , hindiyilum ezhuthi vechal mathi

    • @jmini2539
      @jmini2539 2 ปีที่แล้ว +1

      @@sadh6715 ok

  • @Timeattalk
    @Timeattalk ปีที่แล้ว

    വീട്ടിലെ waist ജൈവ വളമാക്കി മൂന്നിലൊന്നു എന്നകണക്കിൽ

  • @yedhukrzhna1067
    @yedhukrzhna1067 2 ปีที่แล้ว +2

    Enthe veetil und first time aanu poovittathu but ellam pooyi no kaaya why🙄?

    • @abdulsamadkuttur
      @abdulsamadkuttur  2 ปีที่แล้ว

      Cheriya kayapolum undayille

    • @yedhukrzhna1067
      @yedhukrzhna1067 2 ปีที่แล้ว

      @@abdulsamadkuttur orennam poolum undayilla🙁

    • @floccinaucinihilipilification0
      @floccinaucinihilipilification0 2 ปีที่แล้ว +4

      പൂവെങ്കിലു൦ ഇട്ടില്ലേ...😄
      ഇവിടെ 5 കൊല്ലായിട്ട് ഒരു ചുക്കു൦ ഒണ്ടായിട്ടില്ല...😆😆😂

    • @yedhukrzhna1067
      @yedhukrzhna1067 2 ปีที่แล้ว +2

      Male tree ayathu konduvanam🙄

    • @floccinaucinihilipilification0
      @floccinaucinihilipilification0 2 ปีที่แล้ว +1

      @@yedhukrzhna1067 അതെങ്ങനെ തിരിച്ചറിയു൦🤔

  • @solomonvictordas7120
    @solomonvictordas7120 2 ปีที่แล้ว +2

    Adipoli

  • @babukuttykm8148
    @babukuttykm8148 2 ปีที่แล้ว +9

    പ്രൂണിങ് മസ്റ്റാണ്. അത് പറഞ്ഞില്ലല്ലോ ഇക്കാ..

  • @luttappifromkerala
    @luttappifromkerala 2 ปีที่แล้ว +31

    ഇതൊന്നും ചെയ്യാതെ എന്റെ വീട്ടിൽ ന്ന്. പറിച്ചു കയിച്ച ഞാൻ.

    • @muhammednoushad
      @muhammednoushad ปีที่แล้ว +4

      എന്റെ വീട്ടിൽ വലിച്ചെഞ്ഞ വിത്ത് മുളച്ചുണ്ടായ മരമാണ് ഒരു വളവും നൽകാതെ തന്നെ ഇഷ്ടംപോലെ കായ്ക്കുന്നു

    • @abdurahimanp8312
      @abdurahimanp8312 7 หลายเดือนก่อน

      ഞാൻ തൈ നട്ടതെ ഉള്ളൂ, ഒരു വളവും കൊടുത്തില്ല. കായ പറിച്ചു മടുത്തു. വയ്യ വയ്യ ഇനി പറിക്കാൻ. ആരെങ്കിലും കൊണ്ട് പൊയ്ക്കോട്ടെ.

  • @lovinggangster
    @lovinggangster ปีที่แล้ว +1

    ഇല മഞ്ഞളിപ്പ് എന്താ പരിഹാരം

  • @madhusnair8723
    @madhusnair8723 2 ปีที่แล้ว +1

    Nice

  • @roopikaroopika3479
    @roopikaroopika3479 2 ปีที่แล้ว +4

    റമ്പൂട്ടാന്റെ കായ്ച്ച മരത്തിലെ ഒരു മൂത്ത കമ്പ് ആരെങ്കിലും കൊറിയർ ചെയ്തു തരുമോ എന്റെ വിത്ത് മുളച്ചത. അതിലേക്ക് ചേർക്കാൻ ആണു ഞാൻ കോഴിക്കോട് ആണു.

    • @media9218
      @media9218 2 ปีที่แล้ว

      അഡ്രസ്സ് ഇല്ലാലോ?

    • @roopikaroopika3479
      @roopikaroopika3479 2 ปีที่แล้ว

      @@media9218 ok anekil number tharam

    • @media9218
      @media9218 2 ปีที่แล้ว

      എവിടെ ആണ് സ്ഥലം? എങ്ങിനെ ആണ് തരേണ്ടത്? Ok ആണ്

    • @roopikaroopika3479
      @roopikaroopika3479 2 ปีที่แล้ว

      @@media9218 Calicut.koyilandy

    • @roopikaroopika3479
      @roopikaroopika3479 2 ปีที่แล้ว

      Nigal avideyanu sthalam

  • @unniimagemasters1948
    @unniimagemasters1948 2 ปีที่แล้ว +4

    Try homegrown variety's

    • @eldhosemathew9622
      @eldhosemathew9622 2 ปีที่แล้ว +1

      എന്നിട്ട്,,,, എന്നിട്ട് 🤣🤣🤣

  • @baijubaiju4020
    @baijubaiju4020 2 ปีที่แล้ว +4

    ഓരോ മൂന്ന് മാസം കൂടുന്തോറും ഇത്രയേറെ ജൈവ വളങ്ങൾ ചുവട്ടിലിട്ട് പരിചരിക്കുക. വലിയ ബാദ്ധ്യതയാകും.

    • @AbhinandVV-t8e
      @AbhinandVV-t8e ปีที่แล้ว

      Ennappa 300 rs veendi verula kollathill

  • @jmini2539
    @jmini2539 2 ปีที่แล้ว +6

    Adhyadittanu kayichathu ഏകദേശം 200 ennatholam kitti, Thank God 🙏🏻🙏🏻🙏🏻

  • @basheerkc8024
    @basheerkc8024 2 ปีที่แล้ว +4

    കണ്ണൂർ അടുത്ത് വിശ്വസിച്ചു തൈകൾ വാങ്ങാൻ പറ്റിയ സ്ഥലം പറഞ്ഞു തരുവോ

  • @Nusrathnusu
    @Nusrathnusu 2 ปีที่แล้ว +4

    വീട്ടിൽ കായ് ഉണ്ടായിട്ടുണ്ട്. But കുറെ ചാടി പോകുന്നു. സവദനമേ ആവുന്നുളൂ

    • @sharafudheensharafu2256
      @sharafudheensharafu2256 2 ปีที่แล้ว +2

      പൂവിട്ട് പാഗമാവാൻ 3 4 മാസം ആവും
      വേനലിൽ നനക്കുമ്പോൾ മരത്തിന്റെ ഇലകളിലേക്കും നനക്കുക...
      മഴ ഒരു പ്രശ്നം ആണ് കായ് കൊഴിഞ്ഞു പോകുന്നതിന് ഒരു കാരണം ഇതാണ് മണ്ണിന്റെ അമ്ലശം കുറയുന്നത് കൊണ്ടാണ് അതിന് ഉള്ള ഒരു മിശ്രിതം ഉണ്ട് അത് ചയ്താൽ മതി...

    • @Nusrathnusu
      @Nusrathnusu 2 ปีที่แล้ว +2

      @@sharafudheensharafu2256 ഒരു ചാനലിൽ കണ്ടു കായ് പൊഴിയുന്നതിനു കല്ല് ഉപ്പ് ഇട്ടു കൊടുത്താൽ മതി ന്. ഞാൻ കുറച്ചു ഇട്ട് കൊടുത്തു. എന്താ കും അറിയില്ല. അവർ അങ്ങനെ ചെയ്യാറുണ്ട് ന്. അപ്പോ നന്നായി ഉണ്ടാവും ന്. But ഉപ്പ് 6 മാസത്തിൽ ഒരിക്കൽ മാത്രം ഇടാവൂ പറഞ്ഞു.

  • @nishadcheriyon742
    @nishadcheriyon742 2 ปีที่แล้ว +9

    4 കൊട്ട 🤔 കണക്കുകളൊന്നും അങ്ങട് ശരിയാവുന്നില്ലല്ലോ രമണാ

  • @muhammadshafikk5022
    @muhammadshafikk5022 2 ปีที่แล้ว +3

    ചെറുതേനീച്ച ഒരു പെട്ടിയല്ല 50 പെട്ടിയോളം ഉണ്ട് എന്നിട്ടും കായ പൊഴിഞ്ഞു പോകുന്നു....

  • @nisarchinnu9186
    @nisarchinnu9186 ปีที่แล้ว

    Angane pranth pidichenkil poongla kondakkaa😊

  • @ഗപ്പിയുടെലോകം-മ5ഥ
    @ഗപ്പിയുടെലോകം-മ5ഥ 2 ปีที่แล้ว +4

    ചേട്ടാ ഒരു മണിക്കൂർ ഉള്ള ചേട്ടൻറ൯ഫാം വീഡിയോ ഇടുമോ ചേട്ടൻറ൯ ഫാം കാണിക്കൂ

  • @qatarvsindiavlog4458
    @qatarvsindiavlog4458 2 ปีที่แล้ว +7

    Masha Allah

  • @khaderk3511
    @khaderk3511 2 ปีที่แล้ว +6

    രണ്ടിനും അല്പം സ്പീഡ് കുറവാ

  • @muneerc721
    @muneerc721 2 ปีที่แล้ว

    1st comment

  • @rajulaoleed6596
    @rajulaoleed6596 2 ปีที่แล้ว +1

    Hi

  • @ellanjanjayikum9025
    @ellanjanjayikum9025 2 ปีที่แล้ว +2

    💕💕💕💕💕💪💪💪💪💪💪

  • @MuhammedNabhan-hp7bw
    @MuhammedNabhan-hp7bw 8 หลายเดือนก่อน

    റംബുട്ടാൻ പൂക്കുന്നില്ല എന്ത് ചെയ്യണം

  • @albarakaalbaraka6152
    @albarakaalbaraka6152 2 ปีที่แล้ว +3

    എന്റെവീട്ടിൽ നല്ലപോലെ കായ്ച്ചു പക്ഷെ എല്ലാം വലുതായതിനു ശേശം കഴിഞ്ഞുപോയി

    • @Twinkle_rose-v4f
      @Twinkle_rose-v4f 2 ปีที่แล้ว +3

      കല്ലുപ്പ് പൂവിടുമ്പോൾ ഇട്ട് കൊടുക്കൂ

  • @hammihamidha447
    @hammihamidha447 2 ปีที่แล้ว +3

    ila karinju pokunnu

  • @estherdanielraj4941
    @estherdanielraj4941 2 ปีที่แล้ว +3

    5kg parsel kittumo

  • @wildking7263
    @wildking7263 2 ปีที่แล้ว +8

    കഴിഞ്ഞ വർഷം റംബുട്ടാൻ look like കൊറോണ എന്നൊക്കെ പറഞ്ഞ്,കഴിച്ചാൽ കൊറോണ positive ആവുമെന്ന് പേടിച്ച് കഴിയ്ക്കാതിരുന്നതണ് ,,ബ്ലഡി ഗ്രാമ വാസിസ് മലയാളീസ്...

    • @jmini2539
      @jmini2539 2 ปีที่แล้ว +1

      Yyo😄

    • @fathimajabir9106
      @fathimajabir9106 2 ปีที่แล้ว +2

      ആരാ കഴിക്കാതിരുന്നെ???കുറച്ച് മയത്തിൽ തള്ള്😂😂

    • @floccinaucinihilipilification0
      @floccinaucinihilipilification0 2 ปีที่แล้ว +1

      😜😜

    • @aboobackervaliyakath5865
      @aboobackervaliyakath5865 2 ปีที่แล้ว +1

      യു ഒൺലി ബ്ലഡി ഗ്രാമ വാസി മലയാളി.

  • @memmeme8806
    @memmeme8806 ปีที่แล้ว

    CHEETTA NOBODY EATING AFTER NIPHA

  • @mehaboobasarikandy7718
    @mehaboobasarikandy7718 10 หลายเดือนก่อน +2

    ഞാനും ഒരു റെമ്പുട്ടാൻ എൻ്റെ വീടിൻ്റെ ഉമ്മറത്ത് വെച്ച് 4 വർഷമായി എന്നും പോയി നോക്കും പക്ഷേ .........

    • @abraham8879
      @abraham8879 9 หลายเดือนก่อน

      Pruning must be done

  • @Shefeek12345
    @Shefeek12345 2 ปีที่แล้ว +5

    Plant 🌱 kodukkan indo sale

  • @senmathew285
    @senmathew285 2 ปีที่แล้ว +4

    ഭ്രാന്തുള്ള ഒരു നട്ടാൽ പ്രാന്ത് പിടിച്ച മാതിരി കായ്ക്കൂ

  • @sreenivasanpn5728
    @sreenivasanpn5728 2 ปีที่แล้ว +5

    ഇത് ആരു തിന്നാനാ?

  • @ancy8808
    @ancy8808 2 หลายเดือนก่อน

    No avide

  • @anshidkp2970
    @anshidkp2970 2 ปีที่แล้ว +3

    ഇത് ചെയ്യുന്നത് കൂടി കണിക്കേണ്ടിയിരിക്കുന്നു

  • @rijinsainulabdeen3321
    @rijinsainulabdeen3321 2 ปีที่แล้ว +5

    വളമൊന്നും ചെയ്യാതെ എന്റെ വീട്ടിൽ അഞ്ച് കിലോ അടുപ്പിച്ച് വിളവ് കിട്ടി😂

    • @abi7410
      @abi7410 2 ปีที่แล้ว +2

      Etra yr eduthu fruit varan?

  • @safna4596
    @safna4596 2 ปีที่แล้ว +2

    വില്പന ഉണ്ടോ

  • @user-kp8wy2ee2z
    @user-kp8wy2ee2z 2 ปีที่แล้ว +1

    Ikka enu vilikathe broi general vilikaamalio

  • @alkaalkkas
    @alkaalkkas 2 ปีที่แล้ว +11

    ന്റെ വീട്ടിലും ഉണ്ട്. അതിന്റെ ഉള്ളിലെ പൾപ് ഉള്ളിലെ കുരുവിനോട് ഒട്ടിച്ചേർന്നു നിൽക്കുന്ന ഇനം അല്ല.

  • @aqsa4694
    @aqsa4694 2 ปีที่แล้ว +7

    ന്റെ വീട്ടിൽ ഉണ്ട് ഈ വർഷം ഒരു കുല പൂത്തു മഴയത്തു കൊഴിഞ്ഞുപോയി 😭

  • @vijaykumarnair4051
    @vijaykumarnair4051 2 ปีที่แล้ว +3

    ഇതിന്റെ 10 ഇരട്ടി കായ്കൾ പിടിച്ച മരങ്ങൾ പത്തനംതിട്ട ജില്ലയിൽ വന്ന് കാണു.

  • @basheerpullattil7509
    @basheerpullattil7509 2 ปีที่แล้ว +5

    കല്ല് ഉപ്പ് ഇട്ടാൽ മതിയില്ലേ

  • @punnasseryvalarampil449
    @punnasseryvalarampil449 2 หลายเดือนก่อน

    ❤❤❤❤

  • @ahamedkkkorothkandy9423
    @ahamedkkkorothkandy9423 ปีที่แล้ว

    Nhanum

  • @fidanfidu7234
    @fidanfidu7234 2 ปีที่แล้ว +5

    Thayy vekkubolum athinn sheshavum ith vere vallam ittittilla ennitum rambootan pranth pidicha pole kayikkunnd😂😂

    • @fidanfidu7234
      @fidanfidu7234 2 ปีที่แล้ว +1

      Porathathinn oru thulli veyilupolum illa

    • @abdulsamadkuttur
      @abdulsamadkuttur  2 ปีที่แล้ว

      Vellam sadarana kodukkunnath pole

    • @hamzaptb5819
      @hamzaptb5819 2 ปีที่แล้ว +1

      എന്റെ വീട്ടിലും ഉണ്ട് ഞാൻ ഇങ്ങനെ ഒന്നും ചെയ്തിട്ടില്ല നിറയെ കായും ഉണ്ട്

  • @lovenest6154
    @lovenest6154 2 ปีที่แล้ว +7

    റംബൂട്ടാൻ sale ഉണ്ടോ അവിടെ

  • @rejitharamesh649
    @rejitharamesh649 2 ปีที่แล้ว

    തൈ കിട്ടുമോ

  • @rafeeqm2648
    @rafeeqm2648 2 ปีที่แล้ว

    ചകിരിചോർ bulk ആയി എവിടെ കിട്ടും

    • @nidhink8960
      @nidhink8960 2 ปีที่แล้ว +3

      Thamarassery,

    • @_shahitha_thahir_26
      @_shahitha_thahir_26 2 ปีที่แล้ว +2

      Mannuthy

    • @nihal3935
      @nihal3935 ปีที่แล้ว +1

      കയർ പിരിക്കുന്നവർ വില കുറവിന്ന് തരും

  • @alirobin4739
    @alirobin4739 ปีที่แล้ว +1

    ഇക്കട നമ്പർ ഒന്ന് തരുമോ

  • @safna4596
    @safna4596 2 ปีที่แล้ว +1

    Contact chayyan pattunna number tharumo

  • @muhammadsherief1772
    @muhammadsherief1772 2 ปีที่แล้ว

    Edan nllad ekka

  • @sajan5555
    @sajan5555 2 ปีที่แล้ว +10

    ഇതാണോ ഭ്രാന്ത് പിടിച്ച രീതിയിൽ.. ഞങ്ങളുടെ ഇവിടെ ഉള്ളതിന്റെ പകുതി പോലും ഇല്ലാ. അതിൽ. ഒരു മരത്തിൽ നിന്നും 15000രൂപയുടെ പഴം വരെ കിട്ടി

    • @soorajsooraj7515
      @soorajsooraj7515 2 ปีที่แล้ว +1

      എന്തൊക്കെ വളമാ ഇട്ടതു എന്ന് പറയാമോ ബ്രോ ?

    • @sajan5555
      @sajan5555 2 ปีที่แล้ว +1

      @@soorajsooraj7515 ആദ്യം വേനലിൽ ഉണക്ക ചാണകം ഇട്ട് നനച്ചു. ഒരു പതിനഞ്ച് ദിവസം കഴിഞ്ഞ് 18:18വളം 250ഗ്രാം ഇട്ട് നനച്ചു. പിന്നീട് പതിനഞ്ച് ദിവസം കഴിഞ്ഞ് 18:18 അത്രയും തന്നെ വീണ്ടും ഇട്ട്. ഒരു കിലോ വളം നാല് തവണ ഇട്ടു അത്ര മാത്രം. ഇത്തവണ മഴ തുടർച്ചയായി പെയ്തത് കാരണം ആയിരിക്കും ധാരാളം കായ്കൾ കൊഴിഞ്ഞു പോയി. ബാക്കി ഉള്ളത് പഴുത്ത് തുടങ്ങി

  • @anilpoti8369
    @anilpoti8369 ปีที่แล้ว

    ഓപൂപോ

  • @fayizct8039
    @fayizct8039 ปีที่แล้ว

    ചകിരി ചോറ് ഇട്ടാൽ വേര് ചീച്ചിൽ ഉണ്ടാകുമെന്നു കേട്ടിട്ടുണ്ട്.. ശെരിയാണോ

  • @babythomas2902
    @babythomas2902 2 ปีที่แล้ว +6

    കഴിക്കുന്നവർക്ക് ഭ്രാന്ത് പിടിച്ചാലോ?

    • @sms-lv6ei
      @sms-lv6ei 2 ปีที่แล้ว

      ഏതു ഇംഗ്ലീഷ് വളം ഇട്ടാലും അത് മനുഷ്യന് പിന്നീട് ഭ്രാന്തോ ക്യാൻസറോ,,,അറിയില്ല,,,

  • @gilbertjoseph5624
    @gilbertjoseph5624 5 หลายเดือนก่อน

    നിർത്ത് നിർത്ത്,ആ പ്രയോഗം എന്താ ഭ്രാന്ത് പിടിച്ച പോലെയോ?
    ചേട്ടാ ഇതിനെയാ തള്ള് തള്ള് എന്ന് പറയണത്.
    ചേട്ടന്റെ പ്രായത്തിനെപ്പറ്റിയ പണിയല്ലാട്ടോ ഇത്.
    നല്ല ഭാഷ പ്രയോഗിക്ക്

  • @santhoshkumarsanthosh8347
    @santhoshkumarsanthosh8347 ปีที่แล้ว

    ഇമ്മാതിരി വളത്തിൻ്റെ ആവശ്യമില്ല

  • @saidroshan1196
    @saidroshan1196 2 ปีที่แล้ว +1

    This man really selfish guy.he is not sharing anything for farmers.just bussiness there is no passion

  • @trendings4790
    @trendings4790 2 ปีที่แล้ว

    ഒന്ന് പോടോ? ---

  • @chikku0115
    @chikku0115 2 ปีที่แล้ว +1

    Pin