വേറെ ആരെങ്കിലുമാണെങ്കിൽ ഒന്ന് തൊടാൻപോലും വിടില്ല..പക്ഷേ ചേട്ടൻ ഇത് പറിക്ക്..അത് പറിക്കു..കഴിക്കു എന്ന് പറഞ്ഞ്..നല്ല മനസ്സുള്ളവർക്കേ ഇതിനു കഴിയു... God bless you ചേട്ടാ..🙏🙏
എന്റെ ടീം നിന്നെ എനിക്ക് ഭയങ്കര വിശ്വാസമാണ് ഞാൻ കൊല്ലം കാരനാണ് നീ കൊച്ചിയിലാണ് പക്ഷേ സ്റ്റാർ വാതിൽക്കൽ വന്നു നിന്നെ ഒരുപാട് ഇഷ്ടമാണ് ഈ മാമ്പഴം എന്ന് പറയുന്നത് എന്നുവച്ചാൽ മാങ്ങ എനിക്ക് ഒരുപാട് ഇഷ്ടമാണ് നിന്നെ മനസ്സിൽ വിശ്വസിച്ചു കൊണ്ട് രണ്ടുമൂന്ന് മാവിന്റെ മാവിന്റെ തൈകൾ വാങ്ങാൻ പോവുകയാണ് എന്റെ വിശ്വാസം എന്നെ രക്ഷിക്കും എന്നുള്ള വിശ്വാസത്തിൽ
ബിനിഷേ.. തൊടുപുഴ അടുത്ത് ചിറ്റൂർ എന്ന സ്ഥലത്തു ബിനിഷിന്റെ പടം.. നോക്കിയപ്പോൾ ഗ്രാൻഡ് ഓപ്പണിങ് എന്ന് കണ്ടു.. ഒരു കിലോമീറ്റർ പോന്നപ്പോൾ ലക്ഷ്മി നക്ഷത്രയുടെ പടം.. നോക്കിയപ്പോൾ. ദക്ഷ ഗാർമെൻറ്സ്.. കൊള്ളാം..
ടീം ടീമിന്റെ വീട് എവിടെയാണ് എന്നുള്ള ഡയറക്ഷൻ കൊച്ചി എനിക്കറിയാം പഴയ കൊച്ചിയല്ല ഇപ്പോഴും ഞാനൊരു ലോറി ഡ്രൈവറാണ് ടീമിന്റെ വീട് എവിടെയാണ് എന്നുള്ള ഒരു അഡ്രസ്സ് എനിക്ക് സെന്റ് ചെയ്യുക എനിക്ക് ടീമിനെയും കാണണം ഈ പഴക്കടയിലും ഒന്ന് പോണം എനിക്ക് കുറച്ച് വെറൈറ്റി മാവ് മാങ്ങ തൈകൾ വാങ്ങണം പ്ലീസ് സെന്റ് റിപ്ലൈ
ദൈവമേ ഈ ചെടികളെ സ്നേഹിക്കുന്ന മകന് കുറേ സ്ഥലം കൊടുത്തോളു, ഇഷ്ടംപോലെ കൃഷി ചെയ്യട്ടെ, അല്ലെ ടീമേ. അമ്മ സൂപ്പർ.
വേറെ ആരെങ്കിലുമാണെങ്കിൽ ഒന്ന് തൊടാൻപോലും വിടില്ല..പക്ഷേ ചേട്ടൻ ഇത് പറിക്ക്..അത് പറിക്കു..കഴിക്കു എന്ന് പറഞ്ഞ്..നല്ല മനസ്സുള്ളവർക്കേ ഇതിനു കഴിയു... God bless you ചേട്ടാ..🙏🙏
ടീമെ kadichchit ബാക്കി പ്ലേറ്റിൽ വയ്ക്കരുത്.അത് കഴിച്ച് തീർക്കുക.
ടീമേ suuper
ഇതൊക്കെ ഞങ്ങളെ പരിചയപ്പെടുത്തി തന്നതിന് 👌👍🥰
ഒരു പാട് കഷ്ട്ടപെടണം ഇത്രയും ഇങ്ങനെ ഒക്കെ ആകാൻ പ്രകൃതി സ്നേഹം ഒരു പാട് ഉണ്ട് നന്ദി ഇതെല്ലാം കാണിച്ചു തന്നതിന് താങ്ക്സ് ടീമേ
വലിയ മനസ്സിന്റെ ഉടമ, God Bless You.
Shibu bharathan, is great, വലിയ മനസ്സിന്റെ ഉടമ, God Bless You.
പ്രചോദനം ഈ മനുഷ്യൻ ❤💚
ഞാൻ ആരിക്കണമരുന്നു അത് മുഴുവൻ തിന്നേനെ ❤️❤️
Super garden this will be encouraging to small area like us
❤adipoli super❤❤
Vijay annane kaanan poyille 💕
Bineesh പണ്ടത്തെ ശീലങ്ങൾ മറന്നിട്ടില്ല
എന്റെ ടീം നിന്നെ എനിക്ക് ഭയങ്കര വിശ്വാസമാണ് ഞാൻ കൊല്ലം കാരനാണ് നീ കൊച്ചിയിലാണ് പക്ഷേ സ്റ്റാർ വാതിൽക്കൽ വന്നു നിന്നെ ഒരുപാട് ഇഷ്ടമാണ് ഈ മാമ്പഴം എന്ന് പറയുന്നത് എന്നുവച്ചാൽ മാങ്ങ എനിക്ക് ഒരുപാട് ഇഷ്ടമാണ് നിന്നെ മനസ്സിൽ വിശ്വസിച്ചു കൊണ്ട് രണ്ടുമൂന്ന് മാവിന്റെ മാവിന്റെ തൈകൾ വാങ്ങാൻ പോവുകയാണ് എന്റെ വിശ്വാസം എന്നെ രക്ഷിക്കും എന്നുള്ള വിശ്വാസത്തിൽ
Verygood information thank you
ഒരു സാധനവും കടിച്ചു തിന്നിട്ട്. വെക്കരുത്. അറിവില്ലാത്ത.കുട്ടികളെപ്പോലെ
0:29
Everything Thailand. Any thing from Kerala
ബിനിഷേ.. തൊടുപുഴ അടുത്ത് ചിറ്റൂർ എന്ന സ്ഥലത്തു ബിനിഷിന്റെ പടം.. നോക്കിയപ്പോൾ ഗ്രാൻഡ് ഓപ്പണിങ് എന്ന് കണ്ടു.. ഒരു കിലോമീറ്റർ പോന്നപ്പോൾ ലക്ഷ്മി നക്ഷത്രയുടെ പടം.. നോക്കിയപ്പോൾ. ദക്ഷ ഗാർമെൻറ്സ്.. കൊള്ളാം..
Wow അടിപൊളി
അടിപൊളി ❤️
Teem. Oru. Supermanane🌹🌹🌹❤️❤️❤️❤️❤️
അമ്മയും മോനും സൂപ്പർ കുറച്ചു മാങ്ങ മേടിച്ച് എനിക്ക് പാർസൽ ചെയ്തു തരുമോ
enthu rasam ithokke avide vannu kanan thonnunnu
അയ്യോ കണ്ടിട്ട് കൊതി വരുന്നു ഞാൻ ഒരു പാവം പ്രവാസിയാണ് ഇതൊന്നും തിന്നാൻ എനിക്ക് കിട്ടില്ല കുറച്ചു വാങ്ങി പാർസൽ ചെയ്തു തരുമോ ഞാൻ പൈസ അയച്ചു തരാം
ടീമേ സൂപ്പർ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Fruitsaparam🎉sweetmallikavaritymango🎉excellent🎉
Beautiful🎉bestview💞amma💞bineesh💞supervideo💞
ടീമേട്ടാ.. നമസ്കാരം..
Lovely 😍 👌
How do we keep away bats from Champa( water apple or rose apple)
എനിക്ക് കുറച്ചു മാവിൻ തായ് വേണം സ്ഥാലം എവിടെ ആണ് എല്ലാം വളരെ ഇഷ്ടം ആയി
അമ്മയെ മുന്നിൽ ഇരുത്തണം ബിനീഷേ
Amma super
Navil vellam varunnu
മല്ലിക...❤
അടിപൊളി 🔥🔥
Super
Masha allaj❤
So crazy to watch the organic fruits 👌👌👌👌👌👌😍😘
From Lilly London
Teame..Happy Easter
കത്തി കൈയ്യിൽവച്ചിട്ട് കട്ട് ചെയ്തു കഴിക്കാതെ കടിച്ചിട്ട് വീണ്ടും പാത്രത്തിൽ വക്കുന്നു🤔🤔
അമ്മ സൂപ്പർ
ടീമേ റിനി ചേച്ചിയുമായി ഒരു ബ്ലോഗ് ചെയ്യു 🤗🤗🤗🤗🔥🔥🤗🤗🤗🤗
Ithinte vila koodi parayo
ടീമേ ♥️ new friend
Sooper.. sooper ❤❤❤
ഡെലിവറി വീട്ടിൽ കൊണ്ട് തരുമോ?
Well done ❤❤🎉🎉
എൻ്റെയും വീടിനോട് അടുത്താണ്. വന്നു കണ്ടോട്ടേ..?
❤Super❤
വന്നം സ്ററാർ ടീം
ടെമേ എനിക്ക് വലിയ ഇഷ്ട്ടമാണ് സ്റ്റാർ മാജിക് ഇനി കാണില്ല ക്ഷമിക്കണം ബിനു ചേട്ടനെ ഇഷ്ടമില്ല ടീമിന്റെ vloge കാണും ഉറപ്പ്
കടിച്ചത് കഴിക്കു..
ഇതുഎവിടെയാണ്സ്ഥലം
സ്ഥലം, Mob: കണ്ടില്ല. അതുകൂടി
Super video 😍😍😍👍
Teeme .....ammechiiiii......super
❤❤❤❤അമ്മച്ചി ❤❤❤❤
Ithu sthalam evide.
Adi poli
Teame pwoliii 🎉
നല്ലത്
അടുത്തടുത്തു ചെടികൾ നിന്നാൽ സൂര്യപ്രകാശം കിട്ടാതെ മുരടിച്ചു പോകാതിരിക്കുന്ന തിനുള്ള രഹസ്യം എന്താണ്.
❤❤❤❤❤❤❤❤❤❤❤ super
Aaaa❤❤❤❤❤❤ super
❤❤❤❤❤❤❤❤❤❤❤
ഭരത് 👌🏻👌🏻👌🏻👌🏻👌🏻❤❤❤❤👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻super
Mallika manga keralathil ellayidathum kaykkumo?
യെസ് ....പക്ഷെ സമയമെടുക്കും പൂക്കാൻ !
Superb ❤❤❤❤
എത് മുസമ്പിയാണ് വിയറ്റ്നാം മാൾട്ടയാണോ
Plant vangiya price ethra aayi
❤❤Bro❤❤❤
👌👌👌👌
ഈ ചേട്ടൻ്റെ വീട് എവിടെ,യാണ്
Palluruthy
@@niyasrahman4328 address please
Mone ammakku oru koottu vende?
👍
ഞാൻ ബിനീഷ് chettantte കൂടെ നിന്ന് ഫോട്ടോ yeduthittuttu ❤ ഇപ്പോഴും സൂക്ഷിച്ച് വെച്ചിട്ടുട്ട്❤
ടീമേ ❤❤❤
Ethe evideyanu sthalam. Phone no .tharuvo.
Description boxil koduthittund
👌
കുമ്പളങ്ങി അല്ലെ. അവിടെ evideya
Atheyo Kumbalanghi il evidaya?
👌👌👌❤️❤️❤️❤️❤️🥰
👌🏻👌🏻👌🏻👍🏻👍🏻
thaikalku vila enthanu?
adress tharumo. phone no.tharu.
😊😊😊
Teeme poli
💐💐🎉🎉
Teema
ടീം ടീമിന്റെ വീട് എവിടെയാണ് എന്നുള്ള ഡയറക്ഷൻ കൊച്ചി എനിക്കറിയാം പഴയ കൊച്ചിയല്ല ഇപ്പോഴും ഞാനൊരു ലോറി ഡ്രൈവറാണ് ടീമിന്റെ വീട് എവിടെയാണ് എന്നുള്ള ഒരു അഡ്രസ്സ് എനിക്ക് സെന്റ് ചെയ്യുക എനിക്ക് ടീമിനെയും കാണണം ഈ പഴക്കടയിലും ഒന്ന് പോണം എനിക്ക് കുറച്ച് വെറൈറ്റി മാവ് മാങ്ങ തൈകൾ വാങ്ങണം പ്ലീസ് സെന്റ് റിപ്ലൈ
Kadichu vekkaruthu thettu ini cheyyaruthu
👍👍👍😍😍😍
ആനയും കൊതുകും ട്ടീമെ
അമ്മക്ക് എന്തേ കൊടുക്കാത്തത്
👌❤❤❤❤❤
👍👍👍👍😋😋😋😋
👍👌👌👌👍🤲👌😍😍
❤
Barathanthetentteplants kaditujanumkrushithudagi very
ബീനിഷേ കടിച്ച മാങ്ങ പാത്രത്തിൽ ശരിയല്ല മാങ്ങ കത്തീ കൊണ്ടു മ മുറിച്ച് തിന്ന ക
ടീമേ നീ പഴം തിന്നുമ്പോൾ എന്റെ വായിൽ വെള്ളമൂറി
ഇവനെയൊന്നും പറമ്പിൽ കയറ്റരുത് അഹങ്കാരി
ഈ തള്ള എന്താ ഇങ്ങനെ ടീമേ.............
കഷ്ടം 😂😂