കൈക്കൂലിയായി മദ്യക്കുപ്പികള്‍; എക്സൈസ് ഉദ്യോഗസ്ഥര്‍ പിടിയില്‍ | Bevco - Kochi

แชร์
ฝัง
  • เผยแพร่เมื่อ 18 ธ.ค. 2024

ความคิดเห็น • 115

  • @Shiju-l9q
    @Shiju-l9q 10 ชั่วโมงที่ผ่านมา +94

    ഇവരാണ് സ്കൂളിൽ മദ്യവിരുദ്ധ ക്ലാസ്സ് എടുക്കുന്നത്

  • @honest742
    @honest742 19 ชั่วโมงที่ผ่านมา +105

    സാരമില്ല കുപ്പിയിലെ മദ്യം താമസിയാതെ കട്ടൻ ചായ ആയിക്കോളും...😂

    • @Jihhejis
      @Jihhejis 9 ชั่วโมงที่ผ่านมา +1

      Alla pinne 😂

    • @ranjithtp-rh7kl
      @ranjithtp-rh7kl 6 ชั่วโมงที่ผ่านมา

      എനിക്കും എക്സൈസ് ഇൻസ്‌പെക്ടർ ആവണം

  • @JJkmn487
    @JJkmn487 12 ชั่วโมงที่ผ่านมา +66

    ഇവരാണ് മദ്യപാനത്തിനെതിരെ ക്ലാസുകൾ എടുക്കാൻ വരുന്നത്

    • @sathyanm6524
      @sathyanm6524 9 ชั่วโมงที่ผ่านมา +1

      Nakkikal.

    • @alluschannel2852
      @alluschannel2852 9 ชั่วโมงที่ผ่านมา

      പിച്ച തെണ്ടികൾ

    • @Uctditdixicicicict
      @Uctditdixicicicict 7 ชั่วโมงที่ผ่านมา

      😂😂

  • @HidenHiden-b6v
    @HidenHiden-b6v 4 ชั่วโมงที่ผ่านมา +5

    അത്യാഗ്രഹം ആപത്ത്👍👍👍👍👍👍 വളരെ ഉയർന്ന ശമ്പളം മേടിക്കുന്ന ഗവൺമെന്റ് ഉദ്യോഗസ്ഥർക്ക്‌ മൃഷ്ടാനം തിന്നത് എല്ലിൽ കുത്തുന്നു......

  • @shaji7826
    @shaji7826 13 ชั่วโมงที่ผ่านมา +31

    അഴിമതി ഡിപ്പാർട്മെന്റ്

    • @humanbeing8810
      @humanbeing8810 6 ชั่วโมงที่ผ่านมา

      രെജിസ്ട്രേഷൻ ഓഫീസ് ഇൽ വൈകിട്ട് സഞ്ചിയിൽ ആണ് പൈസ ഇട്ടോണ്ട് പോകുന്നത്, 3000 രൂപേടെ നെയ്‌മീൻ ഒക്കെ വില പോലും പേശാതെ എടുത്തു കാറിൽ വെച്ചോണ്ട് പോകും

  • @rejudas5966
    @rejudas5966 6 ชั่วโมงที่ผ่านมา +3

    ഒപ്പിനു കുപ്പി = മെംബർ രമണൻ

  • @NoushadAbdulkhadar
    @NoushadAbdulkhadar 11 ชั่วโมงที่ผ่านมา +15

    ഇവിടെ ദിവസം ആയിരകണക്കിന് സർക്കാർ ഉദ്യോഗസ്ഥർ കൈകൂലി വാങ്ങി സേവനം നടത്തുന്നു ഒറ്റ് കൊടുത്താലേ വാർത്ത ആകാതോളോ 😎😎😎

    • @humanbeing8810
      @humanbeing8810 5 ชั่วโมงที่ผ่านมา

      രജിസ്ട്രേഷൻ ഡിപ്പാർട്ട്മെന്റിൽ വൈകുന്നേരം സഞ്ചിയിലാണ് കൈക്കൂലി ഇട്ടോണ്ട് പോകുന്നത്. 3000 രൂപയുടെ നെയ്മീൻ ഒക്കെ വില പോലും പേശാ തെയാണ് കാറിലോട്ട് വെച്ചു കൊണ്ട് പോകുന്നത്

    • @Sathyameva__jayathe
      @Sathyameva__jayathe 22 นาทีที่ผ่านมา

      Dismiss those bas&&@rds 🤬🤬🤬🤬
      Government filed in every aspect miserably

  • @binuvijayan5721
    @binuvijayan5721 9 ชั่วโมงที่ผ่านมา +12

    എവിടെ നോക്കിയാലും കൈക്കൂലി... എത്ര നല്ല ഭരണം 😊

    • @humanbeing8810
      @humanbeing8810 5 ชั่วโมงที่ผ่านมา +1

      വെറുതെ അല്ല സർക്കാർ ജോലിക്ക് ഇത്ര പിടിവലി. ശമ്പളം save ചെയ്യാം കൈക്കൂലി ചിലവാക്കാം. സുഖ ജീവിതം

  • @shibur8388
    @shibur8388 7 ชั่วโมงที่ผ่านมา +3

    എക്സൈസ് കാരെ പിടിക്കാനാണെങ്കിൽ ഡിപ്പാർട്ട്മെന്റിൽ പുതിയ ഉദ്ദ്യോഗാർത്ഥികളെ എടുക്കേണ്ടി വരും

  • @robsondoha8236
    @robsondoha8236 19 ชั่วโมงที่ผ่านมา +18

    മലത്തിനു 🔥ട്ടം കൈകൂലി 😂

    • @jesbinkjohnson
      @jesbinkjohnson 10 ชั่วโมงที่ผ่านมา

      Correct 💯

  • @alikhalidperumpally4877
    @alikhalidperumpally4877 19 ชั่วโมงที่ผ่านมา +23

    കുഴപ്പമില്ല ഇനി വീട്ടിൽ ഇരുന്നു സ്വസ്ഥമായി യെഥേഷ്ട്ടം ഇഷ്ട്ടമുള്ള ബ്രാണ്ടുകൾ അടിക്കാം ജോലിയില്ലാതെ ശമ്പളത്തോട് കൂടി 😃😃

    • @renjith8450
      @renjith8450 2 ชั่วโมงที่ผ่านมา

      😂😂😂😂🤣🤣

  • @thomasparekkattil7611
    @thomasparekkattil7611 7 ชั่วโมงที่ผ่านมา +1

    അടിപൊളി ഉദ്യോഗസ്ഥർ, സൂപ്പർ
    😂😂😂😂😂😂😂😂😂😂😂😂😂

  • @Kammunistthendi
    @Kammunistthendi 14 ชั่วโมงที่ผ่านมา +10

    ഇവന്മാർ എന്നും എപ്പോഴും കൈക്കൂലി വാങ്ങുന്നവർ ആണ്.

  • @sanoojkumar3482
    @sanoojkumar3482 4 ชั่วโมงที่ผ่านมา +1

    മറിമായം ടീമിന് നല്ല ഒരു സ്ക്രിപ്റ്റ് ആയി 😄. അടുത്ത് തന്നെ കാണാം.

  • @arunps5549
    @arunps5549 6 ชั่วโมงที่ผ่านมา +1

    പിണറായി വിജയൻറെ ഭരണം അല്ലേ

  • @arunkk3002
    @arunkk3002 10 ชั่วโมงที่ผ่านมา +3

    ഇതുപോലെ ഉള്ളവരെ അത് ഏതു ഡിപ്പാർട്മെന്റ് ആയാലും അവരെ ഡിസ്മിസ് ചെയുക അല്ലാതെ ഉള്ള സസ്‌പെൻഷൻ വെറും നാടകം മാത്രം

  • @pradeepck1618
    @pradeepck1618 2 ชั่วโมงที่ผ่านมา

    ജീവതം ആകട്ടെ ലഹരി 😅

  • @ANISHKUMARG.S
    @ANISHKUMARG.S 8 ชั่วโมงที่ผ่านมา +2

    BEVCO ജീവനക്കാർ 99.9% രാഷ്ട്രീയ പാർട്ടികൾ നോമിനേറ്റ് ചെയ്യപ്പെട്ടവരാണ്. BEVCO തൊഴിൽ അഴിമതിയെക്കുറിച്ചുള്ള ഏഷ്യാനെറ്റ് റിപ്പോർട്ട് കാണുക.

  • @Dare5
    @Dare5 11 ชั่วโมงที่ผ่านมา +2

    വലിയ മീനുകൾ യഥേഷ്ടം ഉണ്ട്. അവയെ ഒഴിവാക്കരുത്. 😅😅

  • @Sathiiish
    @Sathiiish 9 ชั่วโมงที่ผ่านมา +2

    ഒപ്പിന് കുപ്പി 😅😅

  • @firdousfiru1828
    @firdousfiru1828 6 ชั่วโมงที่ผ่านมา +1

    വിൽക്കുന്ന മദ്യത്തിന് ഗുണമേന്മ ഉണ്ടോ എന്ന് നോക്കാൻ ആയിരിക്കും

  • @girishkumar8540
    @girishkumar8540 17 ชั่วโมงที่ผ่านมา +4

    Most corrupted department

  • @AjithkumarParayil-z6x
    @AjithkumarParayil-z6x 6 ชั่วโมงที่ผ่านมา

    Take care Rajesh

  • @TCX_BLIND
    @TCX_BLIND 21 นาทีที่ผ่านมา

    കർമ 🤣🤣 രഹസ്യവിവരം 🤣🤣😜😜😜

  • @nazarka7774
    @nazarka7774 5 ชั่วโมงที่ผ่านมา +1

    Pootyle Pinaray vijayan Bharanam fhoo 😂😂😂

  • @sreedharanpillai9745
    @sreedharanpillai9745 12 ชั่วโมงที่ผ่านมา +2

    ടച്ചിംഗ്സ് എടുത്തിരുന്നെങ്കിൽ അടിച്ചു തുടങ്ങാമായിരുന്നു😂.

  • @roadlines149
    @roadlines149 4 ชั่วโมงที่ผ่านมา

    വൈകുന്നേരം പണി കഴിഞ്ഞ് വരുമ്പോള്‍ ഒന്ന് entertain ചെയ്യാന്‍ ഇവര്‍ എന്ത് ചെയ്യും 😂😂

  • @josephreetha9974
    @josephreetha9974 10 ชั่วโมงที่ผ่านมา +2

    ഇവിടെ പിണറായിക്ക് മാത്രം മാസപ്പടി മതിയോ...??????

  • @karthikkesav1535
    @karthikkesav1535 7 ชั่วโมงที่ผ่านมา

    Super

  • @royeapeneapen1819
    @royeapeneapen1819 ชั่วโมงที่ผ่านมา

    വേലി വിളവ് തിന്നുക... 😢😢😢😢😢

  • @jaikrishnanjai7858
    @jaikrishnanjai7858 6 ชั่วโมงที่ผ่านมา

    ഒപ്പിന് കുപ്പി പിന്നെ കപ്പ് ഉം കിട്ടി 😮

  • @rajeshceepee8436
    @rajeshceepee8436 ชั่วโมงที่ผ่านมา

    ഒന്നാം പ്രതി 19 ആണല്ലോ. രണ്ടാം പ്രതി 91ഉം. കൊള്ളാം.

  • @gopalabykrishnan744
    @gopalabykrishnan744 13 ชั่วโมงที่ผ่านมา +1

    പരിശോധിക്കണം,.. അതിന് വാങ്ങിയതാ 😔😔😔😔

  • @Mukkuttyfashion
    @Mukkuttyfashion 11 ชั่วโมงที่ผ่านมา +1

    വെറും 1200 ൻ്റ് സാധനം വാങ്ങി കുപ്പിയിൽ ആയവർ .....വങ്ങിക്കുമോ വല്ല നല്ല ബ്രാൻഡ് vanagande

  • @Narayanankutty-b9e
    @Narayanankutty-b9e 11 ชั่วโมงที่ผ่านมา +1

    മയക്കുമരുന്ന് പിടിക്കുന്ന പോലീസും ഇത് തന്നെ ആവശ്യത്തിന് എടുത്തിട്ട് ബാക്കി കാണിക്കും 😂😂😂

  • @XavierKd-l5u
    @XavierKd-l5u 4 ชั่วโมงที่ผ่านมา +1

    Shoote bastarad

  • @AppusAchus-t5q
    @AppusAchus-t5q 12 ชั่วโมงที่ผ่านมา +1

    😅ഈ ജാതി ആദിയം നേരെ ആക്കു

  • @rajannairnair3600
    @rajannairnair3600 13 ชั่วโมงที่ผ่านมา +1

    2 , 😂 😂 , Aalayum Seruppala Adikkanam

  • @habeebmubarak7019
    @habeebmubarak7019 2 ชั่วโมงที่ผ่านมา

    ഒപ്പിന് കുപ്പി 😂

  • @prasadkumar6430
    @prasadkumar6430 13 ชั่วโมงที่ผ่านมา +4

    ഇതിൽ ആരാണ് കൈക്കൂലി വാങ്ങിയത് അതു കാണിക്കൂ ചാനൽ കാരെ

  • @adeniumvlogklm
    @adeniumvlogklm 9 ชั่วโมงที่ผ่านมา

    വേലി തന്നെ വിളവ് തിന്നുന്നു 😀😀😀

  • @minnalmurali382
    @minnalmurali382 9 ชั่วโมงที่ผ่านมา +1

    ഒപ്പിന് കുപ്പി

  • @preetha-martin
    @preetha-martin ชั่วโมงที่ผ่านมา

    ഇവരെ പിരിച്ചു വിട്..

  • @anandarvin7988
    @anandarvin7988 19 ชั่วโมงที่ผ่านมา

    😢🙏💯

  • @sethu234
    @sethu234 7 ชั่วโมงที่ผ่านมา

    എന്തൊരു വിരോധാഭാസം. ഇതൊക്കെ, പണ്ട് മുതലേ ഉണ്ട്, വാർത്ത ആകുന്നില്ല എന്ന് മാത്രമേ ഉള്ളൂ.

  • @prasanthsagar-k2w
    @prasanthsagar-k2w 12 ชั่วโมงที่ผ่านมา +1

    Vigilance ne aaranu pokuka 😮😮😮😮😮😮😮😮😮

  • @MarhabaMol
    @MarhabaMol 8 ชั่วโมงที่ผ่านมา

    ജോൺ ഓഫ് ആർക് 🔥

  • @satheeshkk9569
    @satheeshkk9569 7 ชั่วโมงที่ผ่านมา

    ഇതാൻടാ എക്സ്സൈസ് 😂😂😂😂

  • @Losteye-q1l
    @Losteye-q1l 9 ชั่วโมงที่ผ่านมา

    അല്ലെങ്കിലും എക്സ്സൈസ്ൽ ആരാ നല്ലവർ ഉള്ളത് ആരും ഇല്ല.

  • @ജെറമിയ
    @ജെറമിയ 6 ชั่วโมงที่ผ่านมา

    മദ്യം പല മാന്യൻ എന്നു നടിച്ചു നടക്കുന്നവർ കുടിക്കും

  • @happinessforsale3046
    @happinessforsale3046 7 ชั่วโมงที่ผ่านมา

    Dismiss cheyyilla atha vishayam

  • @rashidmohammed3341
    @rashidmohammed3341 6 ชั่วโมงที่ผ่านมา

    Oppin kuppi jagathy dialogue orma vann. Keralathile motham control system reformation avishyaman strict controls kondvaraneda samayam ayirikunu.

  • @rakeshpr6505
    @rakeshpr6505 10 ชั่วโมงที่ผ่านมา

    ഒപ്പിന് കുപ്പി 😂😂😂

  • @sonac9578
    @sonac9578 8 ชั่วโมงที่ผ่านมา

    Kudumbam kalakkikal

  • @paulantony9866
    @paulantony9866 7 ชั่วโมงที่ผ่านมา

    Stop giving salary.

  • @tonisamuel5064
    @tonisamuel5064 14 ชั่วโมงที่ผ่านมา +1

    പാവങ്ങൾ 😂

  • @aswinkumargr7964
    @aswinkumargr7964 9 ชั่วโมงที่ผ่านมา

    Please dismiss these guys

  • @KevinTro90
    @KevinTro90 12 ชั่วโมงที่ผ่านมา

    No!😂😂😂😂

  • @shamsuputhan
    @shamsuputhan 8 ชั่วโมงที่ผ่านมา

    ജോൺ ഓഫ് arc ഫേമസ് ആയി

  • @rxrogx2345
    @rxrogx2345 9 ชั่วโมงที่ผ่านมา

    Xmas bonus കുടി undannu thonnnu😂😂

  • @JoseSwaraj-s7r
    @JoseSwaraj-s7r 9 ชั่วโมงที่ผ่านมา

    Promotion urappu......😅😅😅

  • @rajankaleekal2756
    @rajankaleekal2756 10 ชั่วโมงที่ผ่านมา

    വേലി വിള തോന്നുന്നു

  • @kgf...559
    @kgf...559 8 ชั่วโมงที่ผ่านมา

    😂😂😂

  • @smithbuddy7725
    @smithbuddy7725 22 นาทีที่ผ่านมา

    Dhaaridram

  • @shuhaibkolassery
    @shuhaibkolassery 7 ชั่วโมงที่ผ่านมา

    😂😂😂😂😂

  • @Mkcr7-h8t
    @Mkcr7-h8t 9 ชั่วโมงที่ผ่านมา

    Suspension 😂😂 kazhinjal pinne veedum athukkum melee Indian judiciary system 💩

  • @rohanroy6032
    @rohanroy6032 13 ชั่วโมงที่ผ่านมา

    North india this is not an issue

  • @MAKEMEMORIES-y8y
    @MAKEMEMORIES-y8y 2 ชั่วโมงที่ผ่านมา

    oppin kuppi 😀

  • @VKP-i5i
    @VKP-i5i 10 ชั่วโมงที่ผ่านมา

    2 large …

  • @sakthikumar4674
    @sakthikumar4674 12 ชั่วโมงที่ผ่านมา

    Pirichvidanam

  • @alipni2456
    @alipni2456 6 ชั่วโมงที่ผ่านมา

    ആരും നല്ലവരല്ല

  • @SoorajT
    @SoorajT 9 ชั่วโมงที่ผ่านมา

    😂😂😂😂 nothing will happen

  • @ARUNCHANDRAN.R
    @ARUNCHANDRAN.R 10 ชั่วโมงที่ผ่านมา

    എന്തിനാണ് ഇങ്ങിനൊരു ഡിപ്പാർട്ട്മെന്റ് പിരിച്ച് വിട്ട് അതു കൂടി പോലീസിനെ ഏൽപ്പിക്കണം.. വല്ലതുംകിട്ടുന്നെങ്കിൽ അവർക്ക് കിട്ടട്ടെ ഒന്നുമില്ലെങ്കിലും പണിയെടുക്കുന്നവരാണവർ...

  • @riji-ff5lm
    @riji-ff5lm 11 ชั่วโมงที่ผ่านมา

    NAENDEMONMAR

  • @Kujjatta
    @Kujjatta 11 ชั่วโมงที่ผ่านมา

    Avaru thettu cheyithal pidikkan aruvaruvo entho

  • @AbdulLatheef-k6g
    @AbdulLatheef-k6g 12 ชั่วโมงที่ผ่านมา

    Hallo C I shame on you.. substandard and defaming a community..shame

  • @ShineMShaju
    @ShineMShaju 12 ชั่วโมงที่ผ่านมา

    😂

  • @rohanroy6032
    @rohanroy6032 13 ชั่วโมงที่ผ่านมา

    This nonsense happens in kerala

  • @VINEETHK-v9h
    @VINEETHK-v9h 2 ชั่วโมงที่ผ่านมา

    Opponu kuppi

  • @tcltv-ei2eu
    @tcltv-ei2eu 11 ชั่วโมงที่ผ่านมา

    kuppi maathrame ullooo???? Pennille???INDIAAAVIL?????

  • @stanlyjerome3342
    @stanlyjerome3342 9 ชั่วโมงที่ผ่านมา

    എത്രയും പെട്ടെന്ന് സർവീസിൽ നിന്ന് പിരിച്ച് വിട്

  • @RaviVarma-so2cf
    @RaviVarma-so2cf 8 ชั่วโมงที่ผ่านมา

    John of Arc during trial claimed she would be judged by God alone!
    Excise officers can also claim the same !!

  • @vishnuporoli3898
    @vishnuporoli3898 2 ชั่วโมงที่ผ่านมา

    Advertisement for John of Arc

  • @rahulkarthikayil7107
    @rahulkarthikayil7107 10 ชั่วโมงที่ผ่านมา

    അപ്പൊ മദ്യം ഹറാം അല്ലെ

  • @duncanvizla8138
    @duncanvizla8138 35 นาทีที่ผ่านมา

    ഒപ്പിന് കുപ്പി 🤣🤣🤣