പൊലീസ് വീട്ടിൽ നിന്നിറക്കികൊണ്ടുപോയ യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ചു

แชร์
ฝัง
  • เผยแพร่เมื่อ 18 ธ.ค. 2024

ความคิดเห็น • 169

  • @baseermohammed3402
    @baseermohammed3402 2 ปีที่แล้ว +50

    നല്ലൊരു ചെറുപ്പക്കാരൻ ഇതിൻറെ യഥാർത്ഥ മരണം കണ്ടെത്തണം നാട്ടുകാരുടെ ഇടപെടൽ വേണം

    • @mukeshanandan5440
      @mukeshanandan5440 2 ปีที่แล้ว

      നാട്ടുകാർ ഇടപെടില്ല. കാരണം നാട്ടുകാരെയും പോലീസ് തല്ലിച്ചതക്കും.

    • @kunjumolkoshy209
      @kunjumolkoshy209 2 ปีที่แล้ว +4

      അതെ നാട്ടുകാർ ഒന്നിക്കണം ഒന്നിനെയും. വെറുതെ വിടരുത് നമ്മുടെ തലമുറ എങ്ങനെ ഈ നാട്ടിൽ ജീവിക്കും

    • @888------
      @888------ 2 ปีที่แล้ว

      കോഴി പരിപാടി യുടെ തിരിച്ചടി😀😀

  • @fasalmuhammedponnanifasalp4760
    @fasalmuhammedponnanifasalp4760 2 ปีที่แล้ว +41

    ഇത് പോലീസ് ആണെന്ന് ഉറപാക്കണം ദുരുഹത ഉണ്ട് 500രൂപ ക്ക് വേണ്ടി ഇങ്ങിനെ വീട്ടിൽ നിന്നും വിളിച്ചു കൊണ്ട് പോകുമോ. ശരിയായ രീതിയിൽ അന്വേഷണം വേണം

  • @muhammedashraf5873
    @muhammedashraf5873 2 ปีที่แล้ว +19

    ആ കുടുംബ തെ ഓർക്കുമ്പോൾ മനസ് വല്ലാതെ വിങ്ങുന്നു ആർക്കും ഇങ്ങനെ ഒരവസ്ഥ സംഭവിക്കാതിരിക്കട്ട

  • @rajeevrajeev2493
    @rajeevrajeev2493 2 ปีที่แล้ว +45

    500രൂപക്ക് വേണ്ടി പൊലീസ് കുട്ടി കൊണ്ട് പോയി എന്നു പറയുന്നത് വിശ്വസിക്കാൻ പ്രെയാസം ആണ്. ഇതിൽ എന്തോ ദുരുകത ഉണ്ട്.

  • @ranarizin7482
    @ranarizin7482 2 ปีที่แล้ว +35

    സൂപ്പർ അഭ്യ ന്തര മന്ത്രി അഭ്യന്തരം വൻ പരാജയം

    • @srk3209
      @srk3209 2 ปีที่แล้ว +2

      എവനെയൊക്കെഎന്തിനാണൊഇവിടെ
      അതുംശരിയഇതുംശരിയഎല്ലാംശരിയ

    • @alansabu552
      @alansabu552 2 ปีที่แล้ว

      Yes

  • @shajinandhanam4117
    @shajinandhanam4117 2 ปีที่แล้ว +11

    നമ്മുടെ നാട്ടിൽ പാവങ്ങൾക്ക് എന്തു നീതി കഷ്ടം അവന്റെ വീട്ടുകാർക്ക് പോയി

  • @sidhiquethengat
    @sidhiquethengat 2 ปีที่แล้ว +20

    എത്രയും പെട്ടെന്ന് കുറ്റവാളികളെ കണ്ടുപിടിക്കണം നാട്ടുകാർ ആക്ഷൻ കമ്മിറ്റി രൂപീകരിക്കണം

  • @alikoya5173
    @alikoya5173 2 ปีที่แล้ว +11

    പൈസ കൊടുക്കാനുള്ളവരെ എല്ലാം വീട്ടിൽ വന്നു വിളിച്ചു കൊണ്ട് പോവുകയാണോ പതിവ്..??? ആ നല്ലൊരു ചെറുപ്പക്കാരന്റെ ജീവന് വില നൽകണം പോലിസ്... ആ കുടുംബത്തിന് മറവിയും സമാധാനവും ലഭിക്കാൻ പ്രാർത്ഥിക്കാം......

  • @fabiscookslife3130
    @fabiscookslife3130 2 ปีที่แล้ว +5

    ഇതിൽ ഉചിതമായ ശരിയായ അന്യേഷണം വേണം. നാട്ടുകാർ ഇടപെടണം.

  • @molusmolus7515
    @molusmolus7515 2 ปีที่แล้ว +2

    പാവം ഭാര്യ ഭർത്താവിനെ നഷ്ട്ട പെടുന്ന ഭാര്യയുടെ വേദന മകനെ നഷ്ട്ടപെട്ട മാതാ പിതകളുടെ വേതന യും ഇതു ചെയ്വർ കടുത്ത ശിക്ഷ ദൈവം കൊടുക്കും

  • @DEVIKAAG
    @DEVIKAAG 2 ปีที่แล้ว +17

    ആഭ്യന്തര വകുപ്പിന്റെ കിരീടത്തിൽ ഒരു പൊൻതൂവൽ കൂടി.

  • @5y957
    @5y957 2 ปีที่แล้ว +6

    എന്താണ് ഈ മനുഷ്യർക്കൊക്കെ പറ്റിയത് മനുഷ്യന്റെ ജീവന് ഒരു വിലയും ഇല്ലേ ഈ പാവത്തിനെ എന്തിനു കൊന്നു

  • @haleemyoonas6041
    @haleemyoonas6041 2 ปีที่แล้ว +14

    കാരണം എന്തുതന്നെ ആയാലും ആ പോലീസ് കാരെ സംശയിക്കണം

  • @vijayakumarank9739
    @vijayakumarank9739 2 ปีที่แล้ว +8

    ഒറ്റനോട്ടത്തിൽ മരണത്തിൽ ദുരൂഹതയുണ്ട്? പൊലീസ് അത്ര നല്ല കുട്ടികൾ ഒന്നുമല്ല???

  • @sainudheenalain754
    @sainudheenalain754 2 ปีที่แล้ว +8

    പിണറായിന്റ ഗുണ്ഡാ പോലീസ്...... കഷ്ട്ടം

  • @sulaikhamannoor6961
    @sulaikhamannoor6961 2 ปีที่แล้ว +9

    എല്ലാ മക്കളെയും കാക്കണേ

  • @kabeer5971
    @kabeer5971 2 ปีที่แล้ว +27

    ഏത് പോലീസുകാരൻ ആണ് ഇത് ചെയ്തത് അവൻ പാണ്ഡ്യൻ ലോറി ഇടിച്ച് ചാവണം😀

  • @moonwalker759
    @moonwalker759 2 ปีที่แล้ว +8

    500 രൂപ ഫൈൻ അടയ്ക്കാൻ വീട്ടിൽ വന്ന് കൂട്ടിയ പോലീസ് ഏമാൻ പുലിയാണ് നിയമം സാദാരണക്കാരന് അറിയതോണ്ടാ ഈ ഉള്ള എല്ലാ പ്രശ്നങ്ങൾക്ക്‌ മൊത്തം കാരണം 🙏

    • @888------
      @888------ 2 ปีที่แล้ว

      ഏതോ കുടുംബത്തിൽ കേറി കളിച്ചു..ദൃശ്യം മോഡൽ..മുസ്ലിം ടീം .റിയാസ് വിളിച്ചു പറഞ്ഞു ,പോലീസ് പിടിച്ചു കൊടുത്തു..അവർ തല അടിച്ചു കലക്കി യിട്ട് പോയി.കയ്യിൽ ഇരിപ്പ് ആണ്..ചത്ത് എന്ന് പറഞ്ഞു ആരും നല്ലവൻ ആകില്ല 🔥

  • @artips8485
    @artips8485 2 ปีที่แล้ว

    അയ്യോ 🌹🌹🌹

  • @sudhikumar6296
    @sudhikumar6296 2 ปีที่แล้ว +8

    പോലീസ് ഇടിച്ചു കാണും

  • @projectmanagementprofessional
    @projectmanagementprofessional 2 ปีที่แล้ว +7

    A detailed enquiry must be conducted with immediate effect.

  • @tomtom-yx3vy
    @tomtom-yx3vy 2 ปีที่แล้ว +4

    ഫൈൻ അടയ്ക്കാൻ ഉണ്ടെങ്കിൽ രാത്രിയിൽ പോലീസ് വീട്ടിൽ വന്ന് വിളിച്ച് കൊണ്ട് പോകുകയില്ല. വന്നത് പോലീസ് ആണോ എന്നത് സംശയം ആണ് .

  • @syedmuhammed266
    @syedmuhammed266 ปีที่แล้ว

    😭😭😭😭😭😭

  • @Rolex-tu5zj
    @Rolex-tu5zj 2 ปีที่แล้ว +4

    പോലീസ് വിളിച്ചു കൊണ്ടപ്പോയി തല്ലി അവശനാക്കി റോഡിൽ ഉപേക്ഷിച്ചതാണോ.???
    ഒരിക്കലുമല്ല ഇതിൽ ഉറപ്പായും എന്തോ ദുരൂഹത ഉണ്ട്‌

    • @soumyavj2060
      @soumyavj2060 ปีที่แล้ว

      Mattarekku vandi konnathakumm

  • @FaisalFaisal-mt6pv
    @FaisalFaisal-mt6pv 2 ปีที่แล้ว +4

    നിരപരാധികൾ മരിക്കും. ലോകഅവസാനത്തിന്റെ അടയാളം

  • @abdurahimanpp8356
    @abdurahimanpp8356 2 ปีที่แล้ว +15

    സത്യാവസ്ഥ പുറത്ത് കൊണ്ട് വരാൻ നാട്ടുകാർ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കണം. ചെറുപ്പക്കാരന്റെ ഫോട്ടോ കണ്ടിട്ട് സഹിക്കാൻ കഴിയുന്നില്ല

    • @michumanu4593
      @michumanu4593 2 ปีที่แล้ว +2

      കാണാൻ സൗന്ദര്യം ഇലങ്കിൽ ജീവന് വിലയിലെ .

    • @abdurahimanpp8356
      @abdurahimanpp8356 2 ปีที่แล้ว +3

      ഫോട്ടോയിൽ കാണുന്ന ചെറുപ്പക്കാരൻ വളരെ പ്രായം കുറഞ്ഞ ആളാണ് കുടുംബത്തിനും സമൂഹത്തിനും വളരെയധികം അത്താണിയാവേണ്ടവൻ എന്നേ ഉദ്ദ്യേശിച്ചുള്ളൂ!

    • @kidukachi4u502
      @kidukachi4u502 2 ปีที่แล้ว

      സത്യാവസ്ഥ പുറത്തു വരണം

  • @biju.k.nair.7446
    @biju.k.nair.7446 2 ปีที่แล้ว +1

    വിഷമമുണ്ട് ..... So sad

  • @sgte2358
    @sgte2358 3 หลายเดือนก่อน

    പാവം

  • @srk3209
    @srk3209 2 ปีที่แล้ว +27

    എല്ലാം നാടകമാണ് സെക്കന്റിൽ എല്ലാം
    കഴിഞ്ഞു.നല്ലചെറുപ്പക്കാരൻ.അവനെയുംപറഞ്ഞയച്ചു.അവനിവിടെജീവിച്ചൂടെ
    ആർക്കാണു നഷ്ടം

    • @sudarsananm5085
      @sudarsananm5085 2 ปีที่แล้ว

      Q

    • @rafeehrafee1518
      @rafeehrafee1518 2 ปีที่แล้ว +1

      Chilappol Ade police Aavilla .very valla kollasanghamanakilo

    • @888------
      @888------ 2 ปีที่แล้ว

      ഏതോ വീട്ടിൽ പണി നടത്തി നല്ല കാശ് കാരൻ മുസ്ലിമിൻ്റെ ഭാര്യയെ പണ്ണി കാണും അത്രേ ഉള്ളൂ👍🔥

  • @HameedKuzhichali
    @HameedKuzhichali 2 ปีที่แล้ว +8

    പോലിസ് എന്നു പറയുന്ന വ്യക്തികൾ യുണിഫോം ധരിച്ചിരുന്നോ 🤔

  • @k.g.satheeshkumar0218
    @k.g.satheeshkumar0218 2 ปีที่แล้ว +4

    എന്തോ ദുരൂഹതയുണ്ട്,പിണറായി പോലീസിനെ വിശ്വസിക്കാമോ,അന്വേഷണം ആവശൃമാണ്

    • @888------
      @888------ 2 ปีที่แล้ว

      ഏതോ മുസ്ലിം പെണ്ണിനെ പണ്ണി അത്ര തന്നെ നല്ല കോഴി ആണ് കണ്ടാൽ തന്നെ🔥

  • @semimonts1712
    @semimonts1712 2 ปีที่แล้ว +1

    വൃക്തമായ ഉത്തരം കിട്ടിയില്ലെങ്കിൽ ഉത്തരവാധിയായവ൪ക്കേതിരെ ശക്തമായ നടപ്പടികൾ സ്വികരികുക

  • @bhargaviamma7273
    @bhargaviamma7273 2 ปีที่แล้ว +3

    കേന്ദ്ര ഏജൻസിയെ വച്ച് അന്വേഷിച്ച്‌ കൊലയാളികളെ പിടിച്ച് കേന്ദ്രസേന കൊണ്ടോവുന്നതുവരെയും വീട്ടുകാരെങ്കിലും വിശ്രമിക്കല്ല് ...

  • @josephdan2410
    @josephdan2410 2 ปีที่แล้ว

    Some form of head injury ????

  • @michumanu4593
    @michumanu4593 2 ปีที่แล้ว +2

    ശരിയായ അന്നേ ഷ ണം നടത്തി സത്യം പുറത്ത് കൊണ്ട് വരാൻ നാട്ടുകാർ രംഗത്തിറങ്ങണം

  • @sulfisulfi2081
    @sulfisulfi2081 2 ปีที่แล้ว

    😔

  • @zahranmon1500
    @zahranmon1500 2 ปีที่แล้ว +1

    Urgent enquiry

  • @hakeemakku2121
    @hakeemakku2121 2 ปีที่แล้ว +6

    500.... രൂപക്.... കൊലപാതകം
    എന്താ.. അല്ലെ
    ഒരു.. കോടി... ഒന്നരക്കോടി
    കൊടുത്തു... ഒരു.... ജീവൻ
    രക്ഷി കുമ്പോൾ.... മറുഭാഗത്തു 500.. രൂപക്ക്.. വേണ്ടി.........
    ..... കഷ്ട്ടം.

  • @TG-qh8gm
    @TG-qh8gm 2 ปีที่แล้ว

    Pavam, aghadhamayi polinjupoya jeevidham.ammayum bharyayum,kunjum.😭😭😭

  • @bienescarilla4203
    @bienescarilla4203 2 ปีที่แล้ว +23

    കോൺഗ്രസ്‌
    ആണെങ്കിൽ
    രാജുവെക്കണം
    ഇത് രാജാക്കന്മാർ

    • @shahulkunchi8866
      @shahulkunchi8866 2 ปีที่แล้ว

      രാജു എന്ത് വെക്കണം

  • @reghunadh.583
    @reghunadh.583 2 ปีที่แล้ว +3

    ഇടതുപക്ഷഭരണത്തിന്റെഭീകരതയാണ്നമ്മുടെസംസ്ഥാനത്ത്നടന്നുകൊണ്ടിരിക്കുന്നത്. പൊതുജനം എന്ന കഴുതകൾക്ക് പ്രതികരണം ഇല്ലെങ്കിൽ തുടർന്നും ഇത് ആവർത്തിച്ചു കൊണ്ടിരിക്കും
    നാളെ എനിക്കാകാം നിങ്ങൾക്കും ആകാം. ഇതൊരു ജനാധിപത്യ രാജ്യമാണ് ഇവിടെ ജനങ്ങളാണ് പരമാധികാരികൾ. പ്രതികരിക്കാൻ പൂർണാധികാരം ഉണ്ട്‌. ജിഷ്ണുവിനെ വീട്ടിൽ നിന്നും വിളിച്ചു കൊണ്ടുപോയപോലീസിന് ഈകേസിൽപൂർണ്ണഉത്തരവാദിത്വം ഉണ്ട്.

  • @Emmanuel-kf2nd
    @Emmanuel-kf2nd 2 ปีที่แล้ว +14

    പോലീസിന്റെ വേഷത്തിൽ മറ്റാരെങ്കിലും വന്നതായിരിക്കുമോ 🤔

    • @Abu-vz9br
      @Abu-vz9br 2 ปีที่แล้ว

      മെഡിക്കൽ കോളേജിൽ 22 കാരൻ ഡോക്ടറെ പോലെ

    • @exclusiveinside5539
      @exclusiveinside5539 2 ปีที่แล้ว

      No police thanna

  • @anindiancitizen4526
    @anindiancitizen4526 2 ปีที่แล้ว +1

    Old news പഴയ വാർത്തകൾ പൊടി തട്ടികൂട്ടി പുതിയതാക്കി ഇറക്കരുത്. Decription box ൽ തിയ്യതി വെയ്ക്കുക

  • @sainulabid5646
    @sainulabid5646 ปีที่แล้ว

    ഇനിയും കോടതിയും നിയമ ഉദ്യോഗസ്ഥർ കണ്ണ് തുറക്കുക എല്ലങ്കിൽ നല്ല നല്ല ചെറുപ്പക്കാർ മണ്ണിലലിയും '😢

  • @savithrichembulli785
    @savithrichembulli785 2 ปีที่แล้ว

    Eeswara enthoru avasthanithi engine sahikkum😭😭😭😭😭😭😭

  • @arunputhenpurackal2495
    @arunputhenpurackal2495 ปีที่แล้ว

    1 year മുൻപ് ഉള്ള കേസ് ആണ്.... പ്രെതികൾക്ക് ശിക്ഷ കിട്ടിയോ.. ആർക്കെങ്കിലും അറിയുമോ 🙏

  • @soumyavj2060
    @soumyavj2060 ปีที่แล้ว

    Vettile vannu konudupoyi petty adikkumm neyamamm Matti kodathiyele adachal mattarumm marikkatha nokkamm😮😊

  • @uthamangopalakrishnan7042
    @uthamangopalakrishnan7042 2 ปีที่แล้ว

    Aabhyndharam pirichu vidanam

  • @minnoosworld85
    @minnoosworld85 2 ปีที่แล้ว +3

    പോലീസ്.... വെല്ലാത്ത നാരാട്ട്

  • @uthamangopalakrishnan7042
    @uthamangopalakrishnan7042 2 ปีที่แล้ว +1

    Polissine. Thirichu Thallanam

  • @roymonyelavilayil2056
    @roymonyelavilayil2056 2 ปีที่แล้ว

    Nala eni ara (Naekari kan udn alu varu

  • @asifsr1237
    @asifsr1237 ปีที่แล้ว

    പോലീസ് ആയിരുന്നോ വന്നത്

  • @felixjoseph1559
    @felixjoseph1559 2 หลายเดือนก่อน

    പോലീസിന്റെ പേരും പറഞ്ഞ് ആരോ പണി കൊടുത്തത് ആണ് അവന്റെ ബാഗ്രൗണ്ട് ഹിസ്റ്ററി പരിശോധിച്ചാൽ അറിയാൻ പറ്റും

  • @muhammedashraf7440
    @muhammedashraf7440 2 ปีที่แล้ว +1

    കൊണ്ട് പോയ പോലീസ്
    അവരെ വീട്ടിൽ പോയി
    കൊടുക്കണം പണി അതാ വാണം
    ജനങ്ങൾ ഇല്ലഗിൽ ഇതു പോലെ ഇനിയും ആവർത്തിക്കും

  • @mayapadmanabhan956
    @mayapadmanabhan956 2 ปีที่แล้ว

    Ethu patty dyvame avar kathirikkunnallo egine sahikkum

  • @shinyshiny2412
    @shinyshiny2412 ปีที่แล้ว

    Ebrahim kuwait ya..rabbi 😭

  • @sulaikhamannoor6961
    @sulaikhamannoor6961 2 ปีที่แล้ว +1

    പടച്ചോനെ

  • @Traditionaltutorialskerala
    @Traditionaltutorialskerala 2 ปีที่แล้ว

    ആഭ്യന്തരം എല്ലാം കൊണ്ടും വൻ പരാജയം

  • @888------
    @888------ 2 ปีที่แล้ว

    നല്ല കോഴി ആണെന്ന് തോന്നുന്നു കെവിൻ കൊല പോലെ ഒരു പെണ്ണ് കേസ്👍 ഏതോ നല്ല കാശുള്ള മുസ്ലിം കുടുംബത്തിൽ കേറി പരിപാടി കാണിച്ചു കാണും🔥🔥💚💚പേരും ഊരും ഇല്ലാത്ത രേഹസ്യ operation മാഷാ അള്ളാ ഇന്നോവ വന്നു.ജിന്ന് ഇറങ്ങി💚💚💚അത്രേ ഉള്ളു അവിലും മലരും വാങ്ങിച്ചു വീട്ടിൽ കാത്ത് വച്ചോളൂ 👍👍

  • @MohammedAli-kw9tp
    @MohammedAli-kw9tp 2 ปีที่แล้ว

    Oru manushiyaneykonnu kalaju😭😭😭😭aghootaanu keralam pookunnath

  • @kumardeep5004
    @kumardeep5004 2 ปีที่แล้ว

    Fine adakkan memmo kodukkuka, povuka. Enthinu kude kondupoyi.

  • @sivashankaranvt8932
    @sivashankaranvt8932 2 ปีที่แล้ว

    That is keralam...!

  • @anithasanthosh9739
    @anithasanthosh9739 2 ปีที่แล้ว

    Nalla oru makan thalak valla a adiem kettiekanum

  • @krishnaprasadg6231
    @krishnaprasadg6231 2 ปีที่แล้ว +4

    ഇവിടെ നിയമ വാഴ്ച്ച ഇല്ലേ.....

  • @hamzac4776
    @hamzac4776 2 ปีที่แล้ว

    സത്യം കണ്ടെത്തണം അതും ഉടൻ തന്നെ

  • @Partheesh-yk3je
    @Partheesh-yk3je ปีที่แล้ว

    Binarayi daivam

  • @enteaduthenthinaadauvve4317
    @enteaduthenthinaadauvve4317 2 ปีที่แล้ว +2

    500roopa fine adakkan enthinaanu arrest cheythcpokakunnath.....

  • @kappalmulakaparambil8740
    @kappalmulakaparambil8740 2 ปีที่แล้ว +7

    500 rupees he can remit in court, why police coming to home?

  • @mathewphilip4522
    @mathewphilip4522 2 ปีที่แล้ว

    ഇത് തന്നെടാ പോലീസ്, കൊന്നു വഴിയിൽ തള്ളും,, ഒറ്റപെട്ട സംഭവം
    ഇത്. ദിവസവും കേരളത്തിൽ,

  • @4x4appukkuttan56
    @4x4appukkuttan56 2 ปีที่แล้ว +2

    ഇത് ഒന്നും പാർട്ടി ആയിട്ട് കുട്ടി കോഴക്കരുത് ഞങ്ങൾക്കും സങ്കടമുണ്ട് നീമത്തിന്റെ വഴിയിൽ കൊണ്ടുവരണം അതാ വേയേണ്ടത് അല്ലാതെ ഭരണത്തേ അല്ല പറയേണ്ടത് പാർട്ടിക്കാർ ഇത് ഏറ്റെയടുക്കെയേണ്ടതില്ല അവന്മാർക്കിട്ടു നല്ല ശിക്ഷ കൊടുക്കേണം

  • @sajuraman3167
    @sajuraman3167 2 ปีที่แล้ว +2

    പോലീസും ഗുണ്ടകളും കുടിയായിരിക്കും

  • @Vitch-yk1sg
    @Vitch-yk1sg 2 ปีที่แล้ว +1

    പോലീസ് കാർക്ക് ഏന്തും ആവോ?

  • @thetruth9377
    @thetruth9377 6 หลายเดือนก่อน

    എങ്ങനെ സഹിക്കും മാതാപിതാക്കൾ ഫൈൻ വാങ്ങാൻ വരുന്ന പോലി സോ എന്തോ പന്തികേട്

  • @ramakishnank7244
    @ramakishnank7244 2 ปีที่แล้ว

    Hp0

  • @pushkarantk5652
    @pushkarantk5652 2 ปีที่แล้ว +1

    എൽഡിഎഫ് വരും എല്ലാം ശരിയാകും

  • @najmunajmu4907
    @najmunajmu4907 2 ปีที่แล้ว +1

    പൊലീസ് കാർ മർദിച്ചിട്ടുണ്ടാവും

  • @മണികണ്ഠൻവെമുല
    @മണികണ്ഠൻവെമുല 2 ปีที่แล้ว +2

    ഉക്രൈനിൽ വിഴുന്ന റഷ്യൻ misseil ഇത് പോലെ നാറിത്തരം കാണിക്കുന്ന ഇന്ത്യൻ പോലിസ് സ്റ്റേഷനിൽ വീഴണം

  • @hhhh4290
    @hhhh4290 2 ปีที่แล้ว

    പോലീസ് നെ അത് പോലെ ചെയ്യണം

  • @ptspts800
    @ptspts800 2 ปีที่แล้ว

    Aa kudumbathinu ee vedana sahikanum marakanum kayiyanameh allah

  • @azeezpp1575
    @azeezpp1575 2 ปีที่แล้ว +1

    തൃക്കാക്കര പിണറായിക്ക് പണിയാകുമോ

  • @sulfisulfi2081
    @sulfisulfi2081 2 ปีที่แล้ว +6

    ദുരൂഹത ഉണ്ട്

  • @roymonyelavilayil2056
    @roymonyelavilayil2056 2 ปีที่แล้ว

    etha athara matha ana Uma vacha kanum

  • @haridaskattoor
    @haridaskattoor 2 ปีที่แล้ว

    Pachavelicham!!!

  • @farsana7566
    @farsana7566 4 หลายเดือนก่อน

    ഒരു പാവത്തിനെ ദ്രോഹിച്ചു കൊന്നു.. എന്തിനീ ദ്രോഹം സകുടുംബം എങ്ങനെ സഹിക്കും

  • @rreply
    @rreply 2 ปีที่แล้ว

    Chevikuitikk Noki koduthitundavum poulose.anweshikanam..

  • @minnoosworld85
    @minnoosworld85 2 ปีที่แล้ว +1

    500... രൂപക്ക്... വേണ്ടി എന്താ

  • @ayoobkhan3181
    @ayoobkhan3181 2 ปีที่แล้ว

    EthuPoliceOnnumalla Eth pakateerthanuVereGundakal

  • @haneeshaselma6280
    @haneeshaselma6280 2 ปีที่แล้ว

    Dheivame endhokkeyan nadakunnad. 😥😥😥500 rupa fine adakkan police veetilekk varuvo.. Manushyande jeevann ennan vilayundagunnad. 😥😥😥😥

  • @castleforbuildingmaterials8039
    @castleforbuildingmaterials8039 2 ปีที่แล้ว

    Postmortem.... athil valiya karyam onnum illa.. athu venda pole thayar cheyyam

  • @geethap6241
    @geethap6241 2 ปีที่แล้ว

    Thettu Cheyyunnavare Sishikkan ivide Oru Policum Illa.. Senayile Nalla Swabhavamulla Police Officersinu Apamamam

  • @abdullapv855
    @abdullapv855 2 ปีที่แล้ว

    പോലീസിന്റെ കൂടെ ഗുന്ഡകളു൦ ഉന്ഡായിരുന്നോ എന്നും അന്വേഷിക്കണ൦. ക്രൂരമായ മ൪ദ്ദനങ്ങൾക്ക് വിധേയമാക്കിയിട്ടു൦ന്ഡാകു൦ കുറ്റക്കാ൪ക്കെതിരെ ക൪ശന നടപടികൾ സ്വീകരിക്കണ൦. ആസഹോരന്റെ കുടുംബംകുടുംബത്തിനു നീതി ലഭ്യമാക്കണ൦.

  • @salimnalloor8324
    @salimnalloor8324 ปีที่แล้ว

    പോലീസിന് പങ്കുണ്ട് വന്നത് പോലീസ് ആണെങ്കിൽ.. അവർക്കു പങ്കുണ്ട് ഓടിയെന്നു പറയുന്നത് കള്ളകഥ ആകാം

  • @mohamedjunaisttjunu4161
    @mohamedjunaisttjunu4161 2 ปีที่แล้ว

    Yathartha police thanneyano vannath

  • @bienescarilla4203
    @bienescarilla4203 2 ปีที่แล้ว

    പെട്ടന്ന് ബോഡി കത്തിക്കണം

  • @manafmuhammad3149
    @manafmuhammad3149 2 ปีที่แล้ว

    പോലീസ് കൊല്ലില്ല പിന്നാലെ ഓടിക്കാനും തലത്തലി വീണു കാണും. അതിൽ ആവാൻ ആണു ചാൻസ്

  • @thressiamack1316
    @thressiamack1316 2 ปีที่แล้ว +2

    കര്യമ്മിസരമല്ല

  • @thomassamuel9364
    @thomassamuel9364 2 ปีที่แล้ว

    Police custody murder is frequently happening

  • @soumyavj2060
    @soumyavj2060 ปีที่แล้ว

    Nattukkare onnu perumariyall police allamm parayumm Avan aa uniform ellathayumm purathiragumm

  • @royjoseph3774
    @royjoseph3774 2 ปีที่แล้ว

    This must someone did it.They probably dressed like police

  • @josephdan2410
    @josephdan2410 2 ปีที่แล้ว

    For paying rs 500 fine no police will reach to the house .