'ഇനിയുള്ളകാലം കോൺ​ഗ്രസിനൊപ്പം...'; BJP മുന്‍ ജില്ലാ പ്രസിഡന്റ് KP മധു കോണ്‍ഗ്രസില്‍ | Congress

แชร์
ฝัง
  • เผยแพร่เมื่อ 22 ธ.ค. 2024

ความคิดเห็น • 407

  • @prctclt2245
    @prctclt2245 4 วันที่ผ่านมา +395

    നമ്മുടെ വാര്യരുടെ നീക്കം ഒരു നല്ല തുടക്കമായി തോന്നുന്നു സന്തോഷം.

    • @sajeerakkal563
      @sajeerakkal563 4 วันที่ผ่านมา +2

      സത്യം

    • @HashimOK-em3rx
      @HashimOK-em3rx 4 วันที่ผ่านมา +2

      മ്പ്ക്ക് കെട്ടതിനെ കൊടുത്ത് ഇതേ പോലെ നല്ലതിനെ വാങ്ങാം😊

    • @sanus33
      @sanus33 3 วันที่ผ่านมา

      ❤​@@HashimOK-em3rx

    • @Mfvlog426
      @Mfvlog426 3 วันที่ผ่านมา

      ​@@HashimOK-em3rx നല്ലതു കിട്ടും ശാഖയിൽ 😄

  • @nasarnbr2965
    @nasarnbr2965 4 วันที่ผ่านมา +320

    കോൺഗ്രസിൻ്റെ നന്മയും ശക്തിയും തിരിച്ചറിഞ്ഞ് വരുന്നവർക്ക് സ്വാഗതം 💙💙🔥🔥🔥

    • @manjuxavier6945
      @manjuxavier6945 4 วันที่ผ่านมา +2

      അത് പാലക്കാട് കണ്ട് 😂

    • @kunhammedkizhakkayil9430
      @kunhammedkizhakkayil9430 4 วันที่ผ่านมา +2

      Aadyum everyday thammiladi oyivakkuka

    • @rajeshkiran7084
      @rajeshkiran7084 4 วันที่ผ่านมา +1

      കിളവൻമ്മാർ ഉള്ള കൺഗ്രസിൽ ഒരു കിളവൻ കൂടി 😂😂😂

    • @nasarnbr2965
      @nasarnbr2965 4 วันที่ผ่านมา +3

      @@rajeshkiran7084 ഇന്നലെ വരെ നിന്ന പാർട്ടിയിൽ യുവാവായിരുന്നു അല്ലെ ? കണ്ടു പിടുത്തം കൊള്ളാലോ

    • @rajeshkiran7084
      @rajeshkiran7084 4 วันที่ผ่านมา +1

      @@nasarnbr2965 കോൺഗ്രസിൽ നിന്നും ബിജെപി യെക്ക് വരുന്നത് യുവക്കൾ. Ex:ആന്റണിയുടെ മകൻ ഉൾപ്പടെ 🤣

  • @johnpaliakkara2382
    @johnpaliakkara2382 4 วันที่ผ่านมา +508

    ബിജെപി യിൽ അയിത്തം തുടരുന്നു 🙏നാളെ ഇതിൽ കൂടുതൽ ആളുകൾ ഇനിയും വരും 🙏

    • @renjithushas2007
      @renjithushas2007 4 วันที่ผ่านมา +13

      Thiriche bjp lot nethakal pokumbol ethe pole parayanam kto congress il ayitham anune 😂😂 double stand anel nattil athine ok vere peru vilikum😂

    • @dubaivloges1033
      @dubaivloges1033 4 วันที่ผ่านมา +4

      സത്യം

    • @Cylonemoon
      @Cylonemoon 4 วันที่ผ่านมา

      ഭാരതീയ ജനതാ പാർട്ടി അഞ്ചു വർഷങ്ങൾക്കു മുമ്പ് തന്നെ ഇന്ത്യയിൽ തകർന്നതാണ് അധികാരവും EVMതട്ടിപ്പ് കൊണ്ട് മാത്രമാണ് അവർ പിടിച്ചുനിൽക്കുന്നത്

    • @KrishnadasvkDas
      @KrishnadasvkDas 4 วันที่ผ่านมา +6

      ബിജെപിക്ക് ഇവനൊക്കെ waist ആയിരുന്നു അടുത്ത തിരഞ്ഞെടുപ്പ് കോൺഗ്രസ്സ് അധികാരം പിടിക്കും കേരളത്തിൽ എന്ന് വിചാരിച്ചു കേറീതാ പക്ഷെ ബിജെപി തീരുമാനിക്കും 2026 ൽ ആര് ഭരിക്കും എന്ന്

    • @AnshadBasheer-bx9ve
      @AnshadBasheer-bx9ve 4 วันที่ผ่านมา +3

      Chirippikkallea😂😂

  • @noushadtk-s6w
    @noushadtk-s6w 4 วันที่ผ่านมา +153

    ഇന്ത്യയുടെ ആത്മാവാണ് കോൺഗ്രസ്
    ഓരോ ഇന്ത്യക്കാരനിലും കോൺഗ്രസുണ്ട്
    ❤❤❤❤❤❤❤

    • @kkuttykallara1698
      @kkuttykallara1698 4 วันที่ผ่านมา +1

      ഇന്നുള്ളത് ഖാന്‍ ഗ്രസ്. സ്വാതന്ത്ര സമരകാലത്തെ യഥാര്‍ത്ഥ കോണ്‍ഗ്രസുകാരെല്ലാം മരിച്ചു.😂

    • @jaswath9378
      @jaswath9378 3 วันที่ผ่านมา

      Sorry, not me..

  • @shanuacm5958
    @shanuacm5958 4 วันที่ผ่านมา +395

    കോൺഗ്രസ്‌ ശക്തിപ്പെടും❤❤

    • @dsm2962
      @dsm2962 4 วันที่ผ่านมา +4

      Naav ponnakatte

    • @ibruibmji4296
      @ibruibmji4296 4 วันที่ผ่านมา +3

      ചിരിപ്പിക്കല്ലേ 🤣🤣🤣

    • @shanuacm5958
      @shanuacm5958 4 วันที่ผ่านมา

      @ 😎😎😎

    • @Abdulkhadarkadar-r8f
      @Abdulkhadarkadar-r8f 4 วันที่ผ่านมา +3

      Keralathil Congress ആണ് ഏറ്റവും വലിയ പാർട്ടി

    • @edachalil
      @edachalil 4 วันที่ผ่านมา +1

      ഇതുപോലെ ഉളളവർ നുഴഞ്ഞു കയറിയാണ് വടക്കേ ഇന്ത്യയിൽ ഈ സ്ഥിതി ആയത്

  • @NajaNajamol-t8y
    @NajaNajamol-t8y 4 วันที่ผ่านมา +127

    പഴയകാല കോൺഗ്രസ് തിരിച്ചു വരട്ടെ ❤❤❤

  • @mathewpissac652
    @mathewpissac652 4 วันที่ผ่านมา +232

    . ഇപ്പോൾ എങ്കിലും താങ്കൾക്ക് വർഗീയ കഷിയിൽ നിന്നും രക്ഷപ്പെടാൻ കഴിഞ്ഞതിൽ സന്തോഷം

    • @ഓക്സ്ഫോർഡ്
      @ഓക്സ്ഫോർഡ് 4 วันที่ผ่านมา +6

      അതേ sdpi ൽ തുടരാലോ

    • @Whattahuman
      @Whattahuman 4 วันที่ผ่านมา +1

      Waqf hajj subsidy constitution ethire muslimsinu reservation temple tax eduth waqfinu kodukkan nokkam ithupolle vargeeyatha cheythunna congressine polle bjp hindukalku vendi govtine ubayogichu cheythath parra

    • @manjuxavier6945
      @manjuxavier6945 4 วันที่ผ่านมา

      അത് പാലക്കാട് കണ്ട് 😂

    • @basithn
      @basithn 4 วันที่ผ่านมา

      പക്ഷെഇയ്യാൾ അത് സമ്മതിക്കുനില്ലാലോ

    • @sunilpaikkatt2977
      @sunilpaikkatt2977 4 วันที่ผ่านมา

      Vargiyapartti ethanu ennu eallvarkum ariyam. Athu manasilavathayh. Mathewpissa

  • @shrpzhithr3531
    @shrpzhithr3531 4 วันที่ผ่านมา +67

    നല്ല പക്വതയാർന്ന മറുപടി.
    കോൺഗ്രസിൻ്റെ നന്മയും ശക്തിയും തിരിച്ചറിഞ്ഞ് വരുന്നവർക്ക് സ്വാഗതം 💙💙🔥🔥🔥 അയിത്തം കൽപ്പിക്കാത്ത ഒരു മഹാ പ്രസ്താനമായ ഇന്ത്യ നാഷന്ന കോൺഗ്രസിലേക്ക് കടന്നുവരു പോരായ്മയികൾ ഉണ്ടങ്കിലും നമുക്ക് ഒന്നിച്ച് നിൽക്കാം= ജയ് ഹിന്ദ്✌🏻✌🏻✌🏻 സ്നേഹത്തിന്റെ കടയിലേക്ക് സ്വാഗതം... 🌹🌹🌹

  • @KrishnaDas-xg4xz
    @KrishnaDas-xg4xz 4 วันที่ผ่านมา +86

    നല്ല പക്വതയാർന്ന മറുപടി.

    • @jineesh0
      @jineesh0 4 วันที่ผ่านมา

      Something fishy, നമ്മുക്ക് സന്ദീപിനെ പോലെ അല്ല ഇയാൾ. ഞാനെന്റെ കാര്യമാണ് പറയുന്നത്, ഇദ്ദേഹം പറയുന്ന കുറച്ചു കാര്യങ്ങൾക്ക് പുറകിൽ നിൽക്കുന്ന സിദ്ദിഖിന്റെ മുഖത്തിന്റെ ഭാവം ശ്രദ്ധിച്ചാൽ മനസ്സിലാകും. ഞാനെന്റെ കാര്യം മാത്രമാണ് പറഞ്ഞത് അങ്ങനെ ആവരുത് എന്നാണ് എന്റെ ആഗ്രഹം

  • @haneefamuhammed2698
    @haneefamuhammed2698 4 วันที่ผ่านมา +164

    സ്വാഗതം❤

  • @rasheedbinabbas6735
    @rasheedbinabbas6735 4 วันที่ผ่านมา +91

    കേറി വാ മക്കളേ jai congress ❤️

  • @shefeekshahulhameed504
    @shefeekshahulhameed504 4 วันที่ผ่านมา +122

    സ്വാഗതം ❤️

  • @soudhasidhique4672
    @soudhasidhique4672 4 วันที่ผ่านมา +75

    കോൺഗ്രസിലോക്ക് സ്വാഗതം 🌹🌹

  • @sajeerakkal563
    @sajeerakkal563 4 วันที่ผ่านมา +74

    Sandeep ന്റെ പിറകെ സ്നേഹത്തിന്റെ കോട്ടയിലേക്ക് ❤❤❤

  • @latheefap8526
    @latheefap8526 4 วันที่ผ่านมา +50

    കോൺഗ്രസ്‌ ശക്തി പ്രാപിക്കട്ടെ ഞാൻ ഒരു കമ്യൂണിസ്റ്റ് ആണ് മതേതര പാർട്ടികൾ വളരട്ടെ ഇന്ത്യ വളരട്ടെ 🙏❤️🥰🥰🥰

    • @sujeshc9566
      @sujeshc9566 4 วันที่ผ่านมา

      Al Sudu

    • @babudasdas5097
      @babudasdas5097 4 วันที่ผ่านมา +3

      പകൽ കമ്മ്യൂണിസ്റ്റ്‌ ആയ രാത്രിയിലെ pfi.

    • @sjajahansali562
      @sjajahansali562 4 วันที่ผ่านมา

      Annu..oru..theetta..samki

    • @haridask5367
      @haridask5367 3 วันที่ผ่านมา

      അതേടാ വർഗീയതയെ താലോലിക്കുന്ന പാർട്ടിയിലേക്ക്. വാകാഫ് പടച്ചു ഉണ്ടാക്കിയ ഖൺഗ്രസ്സിലേക്ക്. മുറിയണ്ടി ആര്മാദിക്കട

  • @bmaikkara5860
    @bmaikkara5860 4 วันที่ผ่านมา +18

    വാരിയർ എഫക്ട്.. 👍😍

  • @ansarmubi3256
    @ansarmubi3256 4 วันที่ผ่านมา +110

    നല്ല തീരുമാനം

  • @abdulkalamkakkulangara4019
    @abdulkalamkakkulangara4019 4 วันที่ผ่านมา +63

    അയിത്തം കൽപ്പിക്കാത്ത ഒരു മഹാ പ്രസ്താനമായ ഇന്ത്യ നാഷന്ന കോൺഗ്രസിലേക്ക് കടന്നുവരു പോരായ്മയികൾ ഉണ്ടങ്കിലും നമുക്ക് ഒന്നിച്ച് നിൽക്കാം= ജയ് ഹിന്ദ്✌🏻✌🏻✌🏻

  • @Muhammedkutty-iz1fu
    @Muhammedkutty-iz1fu 4 วันที่ผ่านมา +55

    പോരട്ടേ പോരട്ടേ ഇനിയും പോരട്ടെ

  • @Vinod-jy1hl
    @Vinod-jy1hl 4 วันที่ผ่านมา +107

    താമര ഇതളുകൾ കൊഴിയുന്നു

    • @smk4250
      @smk4250 4 วันที่ผ่านมา +11

      ഇന്ത്യ മുഴുവൻ കൊഴിഞ്ഞാൽ നാട് രക്ഷപെട്ടു

    • @shyamalanair1157
      @shyamalanair1157 4 วันที่ผ่านมา +7

      വലിയ കലത്തിൽ വെള്ളം തിളപ്പിച്ച്‌ നോക്കി ഇരുന്നോ

    • @lovemykeralam8722
      @lovemykeralam8722 4 วันที่ผ่านมา +5

      അല്ലെങ്കിലും കേരളത്തിൽ ബിജെപിക്ക് എവിടെയാണ് ഇതളുകൾ ഉള്ളത്

    • @ramshadpalakkattil
      @ramshadpalakkattil 4 วันที่ผ่านมา

      Up yile mandanmarundd😂😂pujiapi

  • @jayakumark8360
    @jayakumark8360 4 วันที่ผ่านมา +58

    Welcome madhu sir❤

  • @rahoofrahoof.p5521
    @rahoofrahoof.p5521 4 วันที่ผ่านมา +15

    മനുഷ്നിലേക്ക് തിരിച്ചു വന്നു അഭിനന്ദനങ്ങൾ ❤❤❤ പദംജ ഇൻഫറ്റ് കൂടെ അനിൽ ആന്റണി ഇൻഫക്ട്

  • @muneermpm
    @muneermpm 4 วันที่ผ่านมา +40

    ചുരുക്കി പറഞ്ഞാ പത്മജBJP യിൽ ചേർന്നപ്പൊ കോൺഗ്രസ്ൽ ശനി മാറി

  • @varghesekochukunju8971
    @varghesekochukunju8971 4 วันที่ผ่านมา +60

    Jai jai Congress ❤❤❤welcome to Mr.K.P.Madhu to Congress Party ❤❤❤❤

  • @thomasmalalsaji1343
    @thomasmalalsaji1343 4 วันที่ผ่านมา +11

    സമാധാനം ആഗ്രഹിക്കുന്നവർ
    കോൺഗ്രസിലേക്ക് വരട്ടെ 🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮
    സ്വാഗതം 🎉🎉🎉🎉

  • @abhijitk.s7720
    @abhijitk.s7720 4 วันที่ผ่านมา +46

    November ൽ sandeep warar December ൽ കെ പി മധു ജനുവരിയിൽ ആര് BJP വിട്ട് CONGRESS ൽ ചേരും

    • @lvfptb
      @lvfptb 4 วันที่ผ่านมา +3

      Surendran😂

    • @arunphonepe-f1r
      @arunphonepe-f1r 4 วันที่ผ่านมา

      Shobechi

    • @aneesh2679
      @aneesh2679 4 วันที่ผ่านมา +1

      MT Ramesh

  • @JanakiammaJanakiamma
    @JanakiammaJanakiamma 4 วันที่ผ่านมา +3

    എല്ലാവർക്കും അറിവ് വേച്ച് തുടങ്ങി നന്നായി അങ്ങനെ എല്ലാവരും വരട്ടേ നല്ല കാര്യം സ്ഥനമാനങ്ങൾ നോക്കാതെ നമ്മുടെ നിലനിൽപ്പാണ് പ്രദാനം

  • @mohammedali584
    @mohammedali584 4 วันที่ผ่านมา +9

    ❤❤ അഭിവാദ്യങ്ങൾ ❤

  • @unnikrishnanbob5234
    @unnikrishnanbob5234 4 วันที่ผ่านมา +7

    അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹

  • @shareeftm446
    @shareeftm446 4 วันที่ผ่านมา +31

    കോൺഗ്രസ്സിലേക് സ്വാഗതം

  • @usuffebrahim2599
    @usuffebrahim2599 4 วันที่ผ่านมา +20

    Very Very good news 👍🏻 VERY VERY ❤HAPPY ❤WELCOME 🙏 TO❤CONGRESS JAY KPCC ❤JAY KS ❤JAY VD ❤KT❤JAY ❤KC

  • @shantalks9155
    @shantalks9155 3 วันที่ผ่านมา +4

    സ്വാഗതം ❤️ കോൺഗ്രസ്‌ ❤️😍

  • @ammuaadi4204
    @ammuaadi4204 4 วันที่ผ่านมา +8

    കേറി വാടാ മക്കളെ കേറി വാ... ഗോഡ്ഫാദർ സിനിമയിലെ ഈ ഡയലോഗ് ഇപ്പോൾ കടമെടുത്തു... Welldone മധു ജി

  • @Democracy369
    @Democracy369 4 วันที่ผ่านมา +26

    Congratulations 🎉🎉🎉

  • @AbdulSalam-z9p
    @AbdulSalam-z9p 4 วันที่ผ่านมา +40

    Very good

  • @sugathanpillai9432
    @sugathanpillai9432 4 วันที่ผ่านมา +11

    Sir very good decision keep it up

  • @Kayyalnjan
    @Kayyalnjan 4 วันที่ผ่านมา +5

    എന്നും നിലനിൽക്കട്ടെ🎉❤

  • @kpmohanankalieparambil4925
    @kpmohanankalieparambil4925 4 วันที่ผ่านมา +26

    ആവശ്യമായ സമയത്ത് ഇറങ്ങി വരണം ചേട്ടാ !!

  • @AnanthunanduAnanthu
    @AnanthunanduAnanthu 4 วันที่ผ่านมา +19

    Jai congress ❤❤❤

  • @jafarpulikkal7509
    @jafarpulikkal7509 4 วันที่ผ่านมา +41

    Welcone ❤

  • @pradeepkumar5249
    @pradeepkumar5249 4 วันที่ผ่านมา +3

    CPMൽ പോയിട്ട് കാര്യമില്ല നു മധുവിനു മനസിലായി കാരണം രണ്ട് പാർട്ടിയാണങ്കിൽ ഒരു മനസ്സ് ആണ്

  • @AbdulJabbar-nc3ll
    @AbdulJabbar-nc3ll 4 วันที่ผ่านมา +14

    Welcome to this good man

  • @Nazer-q6g
    @Nazer-q6g 4 วันที่ผ่านมา +14

    Welcome🎉 🤝🤝🤝💙💚💚💚💚🇮🇳🇮🇳🇮🇳

  • @salahudeenm8989
    @salahudeenm8989 4 วันที่ผ่านมา +6

    congratulation മധു സാർ

  • @JaleelBrothers
    @JaleelBrothers 4 วันที่ผ่านมา +19

    സ്നേഹത്തിന്റെ കടയിലേക്ക് സ്വാഗതം... 🌹🌹🌹

  • @avanthikamanoj2675
    @avanthikamanoj2675 4 วันที่ผ่านมา +29

    🎉🎉 Welcome

  • @vloge6763
    @vloge6763 4 วันที่ผ่านมา +3

    ഞാനൊരു കോൺഗ്രസുകാരനാണ് ഇത് കോൺഗ്രസിന്റെ ഗതികേട്

    • @Abduljabbar-e9l
      @Abduljabbar-e9l 4 วันที่ผ่านมา +1

      എന്നാൽ നീ അങ്ങോട്ട്‌ പൊയ്ക്കോ 😮

  • @hamzamt5942
    @hamzamt5942 4 วันที่ผ่านมา +9

    Good ❤❤

  • @shijilchandranNdd9217
    @shijilchandranNdd9217 3 วันที่ผ่านมา

    ഇങ്ങനെയുള്ള ടീംസ് ഇതിൽ നിൽക്കുന്ന കൊണ്ടാണ് ഈ പാർട്ടി ഒരിക്കലും ക്ലച്ച് പിടിക്കാതെ.. ഇനി ബിജെപി രക്ഷപെടാൻ ചാൻസ് ഉണ്ട്

  • @majidsiddique4105
    @majidsiddique4105 3 วันที่ผ่านมา

    കോൺഗ്രസിലേക്ക് സ്വാഗതം സാർ...വെറുപ്പിൻ്റെ ഫാക്റ്ററി ഉപേക്ഷിച്ച മനുഷ്യൻ ആയി മാറാൻ സാധിക്കട്ടെ.

  • @sonussupperkareem4583
    @sonussupperkareem4583 4 วันที่ผ่านมา +1

    മനസ്സിൽ നിന്നും വെറുപ്പും വൈരാഗ്യവും നീക്കി ദൈവസ്നേഹ ത്തിലേക്കും അത് വഴി മനുഷ്യ സ്നേഹത്തിലും എത്തിപ്പെടാൻ ഭാഗ്യം ലഭിച്ച നേതാവ്

  • @Abduljabbar-e9l
    @Abduljabbar-e9l 4 วันที่ผ่านมา +2

    സ്വാഗതം സ്വാഗതം നന്മയുടെ മാർഗത്തിലേക്
    സ്നേഹത്തിന്റെ കൂടാരത്തിലേക് ഞാനും നിങ്ങളെപ്പോലെ വേറൊരു (LDf) പാർട്ടിയിൽ നിന്നും വന്നതാണ് ഇവിടെ,,,, കടക്കുപുറത്തു,,, എന്നൊന്നില്ല 😢😢😢😢😢😢😢😢😢😢😢😢😢😢😢

  • @faisalkerala786
    @faisalkerala786 4 วันที่ผ่านมา +1

    കേരളം വൈകാതെ ബിജെപി മുക്ത കേരളം ആകും 👍🇮🇳

  • @zaluuuu5703
    @zaluuuu5703 3 วันที่ผ่านมา +2

    👍🏻👍🏻👍🏻👍🏻സ്വഗതം

  • @sukumaransuku7769
    @sukumaransuku7769 4 วันที่ผ่านมา +1

    അപ്പോൾ ബിജെപി യോട് എതിരില്ലാ ആശയം നന്ന് നേതാക്കളോടുള്ള എതിർപ്പാണ്

  • @adhilnaizam9223
    @adhilnaizam9223 4 วันที่ผ่านมา +8

    Super ❤❤❤❤

  • @ranjithmeethal37
    @ranjithmeethal37 4 วันที่ผ่านมา +1

    Jai കോൺഗ്രസ്‌.. 💪🏻💪🏻💪🏻💪🏻

  • @JosephM.L-s2p
    @JosephM.L-s2p 4 วันที่ผ่านมา

    ഇപ്പൊ എന്തായി ബിജെപിക്കാർ നിങ്ങളുടെ മുൻ ജില്ലാ സെക്രട്ടറി കോൺഗ്രസിൽ നിങ്ങളുടെ വർഗീയത നാശത്തിലേക്ക് നിങ്ങളെ നയിക്കും വർഗീയ പാർട്ടിയാണ്

  • @aliaskarnbr
    @aliaskarnbr 3 วันที่ผ่านมา +2

    🔥🔥🔥🔥🔥🔥നേരിന്റെ പാതയിലേക്ക് സ്വാഗതം

  • @abdulrasheedm1500
    @abdulrasheedm1500 4 วันที่ผ่านมา

    ഇതുപോലെ കുറച്ചുമുമ്പ് ബിജെപിയിൽ നിന്നും കുറച്ച് അണികൾ സിപിഎമ്മിലേക്ക് ചേക്കേറിയിരുന്നു അതുകാരണം സിപിഎം സി ജെപി ആയി മാറിയതുപോലെ നാളെ കോൺഗ്രസ് ആകാതിരിക്കട്ടെ

  • @martinmarti8456
    @martinmarti8456 4 วันที่ผ่านมา +2

    ജനാധിപത്യം വേണേൽ നമുക്ക് കോൺഗ്രസ്‌ വേണം

  • @BasheerBasheer-bx1ig
    @BasheerBasheer-bx1ig 4 วันที่ผ่านมา +2

    വൈകിയീട്ടില്ല. ഇനിയുളള ഓരോ ചുവടുഠ സൂക്ഷിച്ചു. 👍

  • @subingeorge1780
    @subingeorge1780 4 วันที่ผ่านมา

    ബിജെപി യെയും ആ ആശയങ്ങളെയും തള്ളി പറയാതെ ഇയാളെ എന്തിനാണ് കോൺഗ്രസിൽ എടുത്തത്...

  • @bmaikkara5860
    @bmaikkara5860 4 วันที่ผ่านมา

    ബി ജെ പി ജില്ലാ പ്രസിഡണ്ട്‌ കോൺഗ്രസിൽ...
    ഭാരതത്തിന്റെ ആത്മാവായ, സർവജനസ്നേഹത്തിലേക്കു..
    സുസ്വാഗതം..👍💐😍💕

  • @vpaboobacker6239
    @vpaboobacker6239 4 วันที่ผ่านมา +4

    ഇവിടെനിന്നും നല്ലൊരു സ്ഥാനമാനം കിട്ടിയില്ലെങ്കിലോ, അല്ലെങ്കിൽ അവർ നല്ലൊരു സ്ഥാനം ഓഫർ ചെയ്ത തിരിച്ച് വിളിക്കുകയോ ചെയ്യുകയാണെങ്കിൽ. ഇങ്ങേർക്ക് തിരിച്ച് അങ്ങോട്ട് തന്നെ ചെല്ലണമെല്ലൊ.? 😅

  • @aliyanoushad1386
    @aliyanoushad1386 4 วันที่ผ่านมา

    രണ്ടും ഒന്നാണ് ബിജെപി കോൺഗ്രസ്

  • @bindhunisha8588
    @bindhunisha8588 4 วันที่ผ่านมา +2

    സുസ്വാഗതം ❤❤❤

  • @Truth_teller_indian
    @Truth_teller_indian 4 วันที่ผ่านมา +8

    UDF 🇮🇳🔥

  • @parissbound8535
    @parissbound8535 4 วันที่ผ่านมา +2

    *സന്ദീപിനെ പോലെ നിലപാട് ഇല്ല*

  • @abdulbasheerck8936
    @abdulbasheerck8936 4 วันที่ผ่านมา +1

    കോൺഗ്രസ്സ് എങ്ങിനെയാണ് ബദലാകുന്നത് രണ്ടും ഒന്ന് തന്നെ. സാമ്പത്തിക നയത്തിൽ എന്തെങ്കിലും വ്യത്യാസമുണ്ടാ? തീവ്രഹിന്ദുത്വവും മൃദു ഹിന്ദുത്വവും രണ്ടും ഹിന്ദുത്വ പാർട്ടി തന്നെ.😂😂😂😂

  • @FahadFahad-wg6gr
    @FahadFahad-wg6gr 4 วันที่ผ่านมา

    ഈ ചടങ്ങിൽ സന്ദീപ് വരിയർ കൂടെ വേണമായിരുന്നു 😘😘😘

  • @everlastingmedia6275
    @everlastingmedia6275 4 วันที่ผ่านมา +3

    അടിച്ച് കേറി വാ Congress ലോട്ട്❤

  • @gokuldasc4503
    @gokuldasc4503 4 วันที่ผ่านมา +3

    മധുവിന് കോൺഗ്രസ്‌ ആണ് നല്ലത്.

  • @OmanOmab-qc6sq
    @OmanOmab-qc6sq 4 วันที่ผ่านมา

    ❤️❤️❤️❤️ ബിജെപിയിലുള്ള എല്ലാ മെമ്പറിനെയും ക്ഷണിച്ചുകൊള്ളുന്നു നന്മയ്ക്കു വേണ്ടി പ്രവർത്തിക്കുനന്മ മനസ്സിലാക്കൂ

  • @basithn
    @basithn 4 วันที่ผ่านมา

    അപ്പോഴും മനസ്സിലെ വർഗീയതയും. ബിജെപി ആശയവും കഞ്ഞിട്ടില്ല. ..

  • @johnvp3543
    @johnvp3543 4 วันที่ผ่านมา +9

    സ്വാഗതം 🙏🙏🙏

  • @aditkeralaayurvediccenter6072
    @aditkeralaayurvediccenter6072 3 วันที่ผ่านมา

    Welcome.... Best wishes ❤💐

  • @aneeshvadakkanashokan826
    @aneeshvadakkanashokan826 13 ชั่วโมงที่ผ่านมา

    തിരിച്ചിനി ഇവിടേക്ക് വരരുത് 😂😂😂😂😂😂😂😂

  • @AjithKumar-tx9qq
    @AjithKumar-tx9qq 3 วันที่ผ่านมา

    സന്ദീപിനൊരു ചെക്ക് ആണ് മധു 😂😂😂

  • @basheerkadayan7716
    @basheerkadayan7716 4 วันที่ผ่านมา +1

    ഹിന്ദുത്വ രാഷ്ട്രീയ തിനെതിരല്ല ഇയാൾ
    അവിടെ നിൽക്കാൻ പറ്റാത്ത അവസ്ഥ വന്നപ്പോൾ ഇവിടെ വന്നു

  • @abdullathiefd3068
    @abdullathiefd3068 4 วันที่ผ่านมา +6

    💙💙

  • @rafeeqpkrafeeqpk1826
    @rafeeqpkrafeeqpk1826 4 วันที่ผ่านมา

    കോൺഗ്രസിലേക്ക് വന്നതിന് അഭിനന്ദനങ്ങൾ സ്വാഗതം

  • @harisparakkan3890
    @harisparakkan3890 4 วันที่ผ่านมา

    ഇവനൊന്നും ബിജെപി യുടെ ആശയത്തോടുള്ള എതിർപ്പ് കൊണ്ടല്ല ആ പാർട്ടി വിട്ടത് ഇവനെയ്യൊന്നും പര്ഗണിക്കാത്തത് കൊണ്ടാണ്,നാളെ ഇപ്പോൾ വന്ന പാർട്ടിയിൽ നിന്നും സ്ഥാനമാനങ്ങൾ കിട്ടാഞ്ഞാൽ പോകില്ലെന്ന് എന്തുറപ്പ്,🕵️

  • @kabeerck8066
    @kabeerck8066 4 วันที่ผ่านมา +1

    നന്മ വളരട്ടെ കോൺഗ്രസ്‌ ജയിക്കട്ടെ ❤❤

  • @Thecameye
    @Thecameye 3 วันที่ผ่านมา

    വ്യക്തിപരമായ സുഹൃത്തോ അതാ ഒരു പേടി

  • @shandasamuel2219
    @shandasamuel2219 วันที่ผ่านมา

    നല്ല സംസാരം. ഇങ്ങനെ വേണം.

  • @gokuldasc4503
    @gokuldasc4503 4 วันที่ผ่านมา

    ഒൻപതു മാസം മുമ്പ് ബിജെപി പ്രവർത്തനം നിർത്തിയ മധു ഇന്നലെ കോൺഗ്രസ്‌ ആയി.

  • @shyneshsreesylam1902
    @shyneshsreesylam1902 4 วันที่ผ่านมา

    വെറുപ്പിന്റെ കമ്പോളത്തിൽ നിന്നും സ്നേഹത്തിന്റെ കടയിലേക്ക് എന്ന ആ പഞ്ച് ഡയലോഗ് കൂടി ഉണ്ടായിരുന്നെങ്കിൽ പൂർത്തിയാകുമായിരുന്നു.

  • @NajaNajamol-t8y
    @NajaNajamol-t8y 4 วันที่ผ่านมา +5

    👍👍👍👍👍

  • @abdulsathar367
    @abdulsathar367 12 ชั่วโมงที่ผ่านมา

    Well bro

  • @noushadmagician2202
    @noushadmagician2202 3 วันที่ผ่านมา

    ഇയാൾ ഇപ്പോഴും മനസ്സ് മാറിയിട്ടില്ല

  • @sajisvlog4511
    @sajisvlog4511 4 วันที่ผ่านมา +4

    Welcome ❤❤❤❤

  • @k.b.ajithkumarcheruvally3133
    @k.b.ajithkumarcheruvally3133 4 วันที่ผ่านมา

    വാര്യർ കെ.പി.സി.സി പ്രസിഡൻ്റാവും... കാത്തിരിക്കാം😊

  • @shajicm8296
    @shajicm8296 4 วันที่ผ่านมา +2

    ❤very good😊xans muslim dalith hindus😊 all are brother's and sisters😊 in Kerala to welcome all corner to warm welcome with love😊

  • @ceepee044
    @ceepee044 4 วันที่ผ่านมา

    Bjp yil നിന്നും കോൺഗ്രസിലേക്ക് ആളുകൾ വരുമ്പോൾ, ഒരു പാർട്ടി ബിജെപി ക്കു പഠിച്ചു കൊണ്ടിരിക്കുന്നു

  • @rajeshc8844
    @rajeshc8844 12 ชั่วโมงที่ผ่านมา

    ബിജെപി ക്ക് വേണ്ട എന്ന് തിരിച്ചു അറിഞ്ഞു .. ഇനി ഇതൊക്കെ യെ നടക്കു 😄

  • @favaskalambrattil8151
    @favaskalambrattil8151 4 วันที่ผ่านมา +8

    ❤❤

  • @preethavrpreethavr2586
    @preethavrpreethavr2586 4 วันที่ผ่านมา +4

    👌🏻

  • @Saja-z4c
    @Saja-z4c 3 วันที่ผ่านมา

    ഫ്ലാറ്റ് ആവുമ്പോൾ ഫ്ലാറ്റ്ഫോമിൽ കിടക്കാം 😂😂😂😂😂

  • @അക്ബർപൊന്നാനി
    @അക്ബർപൊന്നാനി 3 วันที่ผ่านมา

    ജയ് ഇന്ത്യ ജയ് കോൺഗ്രസ്❤🤝