'ഇത്രേ ഉള്ളൂ വിവരം.. അദ്ദേഹം നടക്കട്ടെ, മറ്റുള്ളവർ എങ്ങനെ യാത്ര ചെയ്യണമെന്ന് അദ്ദേഹം തീരുമാനിക്കണ്ട'

แชร์
ฝัง
  • เผยแพร่เมื่อ 21 ธ.ค. 2024

ความคิดเห็น • 650

  • @sijothottian9544
    @sijothottian9544 2 วันที่ผ่านมา +317

    വെട്ടാവെളിയൻ അപ്പിവണ്ടി രായാവിന്റെ പൊട്ടകിണറ്റിലെ അടിമതവളകളിൽ (സഗാക്കളിൽ )ഒന്ന്, സ്വാഭാവികം 🤭🤭🤭

    • @ShajiK-q4z
      @ShajiK-q4z 13 ชั่วโมงที่ผ่านมา

      നിൻ്റെ തള്ള 😂

  • @saseendrannair7652
    @saseendrannair7652 2 วันที่ผ่านมา +300

    പോളിറ്റ് ബുറോയുടെ സ്റ്റാന്റേർഡ്, നമിക്കുന്നു സർ 👌🌹🌹🌹🌹🌹🌹🌹

  • @skbankers4160
    @skbankers4160 2 วันที่ผ่านมา +265

    😂 മന്ദ ബുദ്ധിയായ A വിജയരാഘവനും ഭാര്യ ബിന്ദുവും കാറിലല്ലല്ലൊ യാത്ര ചെയ്യുന്നത് എന്ന് ഓർക്കുമ്പോൾ ഒരു സമാധാനം😂

    • @beenamanojkumar6331
      @beenamanojkumar6331 2 วันที่ผ่านมา

      രണ്ടും കണക്ക് ഈനം പേച്ചിയ്ക്ക് മരപ്പട്ടി കൂട്ട്

    • @rajusyriac3096
      @rajusyriac3096 2 วันที่ผ่านมา +11

      അവൻ അവന്റെ അമ്മേന്റെ കാറിൽ ആണ് സാറേ

    • @hhkp4630
      @hhkp4630 2 วันที่ผ่านมา

      ഈ സഖാവ് & ഭാര്യ car ല്‍ അല്ല പോകുന്നത്...അത് കൊണ്ടാണ് wife ബിന്ദു എവിടെ പോയാലും വീട് എടുത്ത് തലയില്‍ വെച്ച് പോകുന്നത്..where ever I go I tk my house I my head ന്ന് പറഞ്ഞത് ഓര്‍ക്കുന്നില്ലേ

  • @orurasathinu5064
    @orurasathinu5064 2 วันที่ผ่านมา +209

    വർഗീയ വിജയ രാഘവൻ എന്ന അഹങ്കാരി

  • @Ajilappu1234
    @Ajilappu1234 2 วันที่ผ่านมา +180

    എന്റെ സാറെ പൊളിച്ചു 🎉🎉🎉❤❤❤

  • @balachandranp2820
    @balachandranp2820 2 วันที่ผ่านมา +177

    ഇവന്ന് അല്പം പോലും ബുദ്ധി ഉണ്ടായിരുന്നു എങ്കിൽ മന്ദ ബുദ്ധി എന്നെങ്കിലും വിളിക്കാമായിരുന്നു. ഇവിടെ അതിനും സാധ്യത ഇല്ലാതായി😜

  • @t.k.prakasini3633
    @t.k.prakasini3633 2 วันที่ผ่านมา +196

    പാർട്ടിയെ പൊളി ച്ചടുക്കുന്ന അംഗം ആണ് പൊളിറ്റ്ബ്യൂറോ

    • @ryanxavier6813
      @ryanxavier6813 2 วันที่ผ่านมา

      കമ്മിക്ക് ബുദ്ധിയില്ല 😂

  • @geethakrishnamma7852
    @geethakrishnamma7852 วันที่ผ่านมา +34

    മാതൃകാ ദമ്പതികൾ.. ഒരാൾ വീട് തലയിൽ ചുമക്കും.. ഒരാൾ റോഡിൽ ഇറങ്ങുമ്പോൾ കാർ തലയിൽ ചുമക്കും

  • @kuruvillakoshy5687
    @kuruvillakoshy5687 2 วันที่ผ่านมา +162

    അത്രയും വിവരവും മില്ല. തെറ്റ് കാണിച്ചിട്ട് നടന്ന് പോയാൽ പോരെ, എന്ത് മര്യാദ

  • @nila7860
    @nila7860 2 วันที่ผ่านมา +111

    പാർട്ടി തീരുമാനിക്കും നമ്മൾ നടക്കണോ ഇരിക്കണോ എന്ന് എന്നാണ് ഇയാള് പറയുന്നത്
    ഇത് നോർത്ത് കൊറിയയല്ലല്ലോ അമ്മാവാ😂😂

    • @grvind223
      @grvind223 2 วันที่ผ่านมา +1

      North korea😂😂😂😂

  • @irishikesannamboothiri2092
    @irishikesannamboothiri2092 2 วันที่ผ่านมา +94

    എന്റെ വിജയ രാഘവാ റോഡ് ടാക്സും മറ്റെന്തെല്ലാം അടച്ചിട്ടാണ് ഒരു വണ്ടി ഓടുന്നതു്.അങ്ങേയ്ക്ക ത റിയില്ലോ

  • @vineethyoutubization
    @vineethyoutubization วันที่ผ่านมา +8

    ഞാൻ പറയുകയാണെങ്കിൽ ഇതിലും വലിയ സംഭവങ്ങൾ പാർട്ടി ഇനിയും കാണിക്കണം, എന്നാലേ ഇനിയും ആളുകൾ വെറുത്തു വരുകയുള്ളു

  • @jopanachi606
    @jopanachi606 2 วันที่ผ่านมา +93

    അവൻ്റെ ഭാര്യ, വീട് തലയിൽ കൊണ്ട് നടക്കുന്നവൾക്ക് നടന്നു പോയാൽ പോരെ? എന്തിനാണ് ജനങ്ങളുടെ ചിലവിൽ ഈ സ്ത്രീ കറങ്ങി നടക്കുന്നത്.

  • @pushpakumartk2548
    @pushpakumartk2548 2 วันที่ผ่านมา +99

    സ്വന്തം ഭാര്യ
    കണ്ണടയ്ക്ക് 30000- രൂപ ധനവകുള്ളിൽ നിന്നും വഴക്കിട്ട് മേടിച്ച കാര്യം രാഘവൻ മറന്നുപോയോ? ഇയാൾ പൊളിറ്റു ബ്യൂറോ അല്ല - വളിച്ച ബ്യൂറോ മെമ്പറാണ്

  • @sandeepkumaras2281
    @sandeepkumaras2281 2 วันที่ผ่านมา +91

    ചിലർക്ക് മറുപടി നാവുകൊണ്ട് പറ്റില്ല,

    • @ShajiK-q4z
      @ShajiK-q4z 13 ชั่วโมงที่ผ่านมา

      നീ വാടു ഊളെ നിന്നെപിനാക്കി വിടും

  • @AKSabu-hh8fr
    @AKSabu-hh8fr 2 วันที่ผ่านมา +15

    ഭാര്യയുടെയും ഭർത്താവിൻ്റെയും വിവരം പ്രബുദ്ധകേരളം ചർച്ച ചെയ്യണം നമ്മുടെ ഒരു ഗതികേട് ഭാര്യ ഉന്നത വിദ്യാഭ്യാസ മന്ത്രി

  • @tomkjoseph6326
    @tomkjoseph6326 2 วันที่ผ่านมา +10

    മറ്റുള്ളവരുടെ ഔദാര്യത്തിലോ ' അല്ല കാറുള്ളവർ യാത്ര ചെയ്യുന്നത് നേതാവായ വർ ആരുടെ ചെലവിൽ സുഖിക്കുന്നു ഇത്തി കണ്ണികൾ

  • @subashmathew4420
    @subashmathew4420 วันที่ผ่านมา +11

    എന്തിനാ സമ്മേളനം നടത്തുന്നത് വീട്ടിലിരുന്നാൽ പോരെ. എല്ലാ പൊതു സമ്മേളനങ്ങളും പൊതുവെ ജനത്തിന് ശല്യമാണ്.

  • @saidalaviak874
    @saidalaviak874 2 วันที่ผ่านมา +30

    ഈ വിഷയത്തിൽ കോടതിയുടെ നിലപാടാണ് ജനങ്ങൾ ഉറ്റ് നോക്കുന്നത്.....

    • @sarathchikku1028
      @sarathchikku1028 วันที่ผ่านมา +2

      Kodathi oru myrum cheyyan ponilla ennathu aanu sathyam

  • @Ansaakka
    @Ansaakka 2 วันที่ผ่านมา +36

    ഈ പാർട്ടിയിൽ നല്ലതായി ഒന്നുമില്ലേ 🙏

  • @joyjoseph3728
    @joyjoseph3728 2 วันที่ผ่านมา +23

    അല്പമെങ്കിലും ബുദ്ധി ഉണ്ടായിരുന്നേൽ മന്ദബുദ്ധി എന്നെങ്കിലും വിളിക്കാമായിരുന്നു.

  • @beenamanojkumar6331
    @beenamanojkumar6331 2 วันที่ผ่านมา +34

    അതിനു വിവരം എന്ന് പറഞ്ഞത് ഭർത്താവിനും ഭാര്യയ്ക്കും ഇല്ല 😂😂

  • @ജെറമിയ
    @ജെറമിയ วันที่ผ่านมา +11

    ദയവ് ചെയ്തു സുഹൃത്തു കളെ ഇവൻ മാരെ വോ ട്ട് ചെയ്തു ജയിപ്പിക്കല് അവസാന ഭരണം ആകണം ഇതു 🙏🙏

  • @vipinthomas-wu6hi
    @vipinthomas-wu6hi วันที่ผ่านมา +19

    ഇത്തരം മന്ദബുദ്ധികളെ ഒക്കെ പാർട്ടിയുടെ ഉന്നത സ്ഥാനങ്ങളിലും , ജനപ്രതിനിധി ആയുമൊക്കെ മത്സരിപ്പിച്ചു ജയിപ്പിച്ചെടുക്കുന്ന സഖാക്കൾക്ക് ഇരിക്കട്ടെ ഇതിൻ്റെ എല്ലാ ക്രെഡിറ്റും.....

  • @shanavasbasheer4152
    @shanavasbasheer4152 2 วันที่ผ่านมา +63

    വിവരം ഇല്ലാത്ത കുറേ നേതാക്കൾ...

  • @sethunairkaariveettil2109
    @sethunairkaariveettil2109 วันที่ผ่านมา +3

    സാർ, വിവരം ഉള്ള ഒരെണ്ണം പോലും ആ പാർട്ടിയിൽ ഇല്ലല്ലോ... അതല്ലേ ആ പാർട്ടിയുടെ നിലനിൽപ്പ് തന്നെ.....

  • @hyderalipullisseri4555
    @hyderalipullisseri4555 2 วันที่ผ่านมา +19

    പോളിറ്റ് ബ്യൂറോ എന്നാലിപ്പോൾ എന്താണെന്ന് മനസ്സിലായി..😂
    എങ്ങിനെ ഈ നാട് പുരോഗമിക്കും 😅

  • @abdullapv855
    @abdullapv855 2 วันที่ผ่านมา +48

    നേതാക്കൾക്കും നടന്നു പോകാമല്ലോ.

  • @hometv617
    @hometv617 2 วันที่ผ่านมา +11

    വോട്ട് കുത്തികൾ നടന്ന് പോട്ടെ ഞങ്ങളും മഹാരാജാവും എന്റെ കള്ള സർട്ടിഫിക്കറ്റ്കാരി ഭാര്യ യും അടങ്ങുന്ന സംഘവും ആഡംബര ജീവിതം ആസ്വദിക്കട്ടേ...

  • @hameedshahul9387
    @hameedshahul9387 2 วันที่ผ่านมา +24

    അക്ഷരം തെറ്റാതെ വിളിക്കാം... വിജയരാഘവൻ ഒരു വേട്ടവളിയൻ തന്നെ 🤣🤣🤣

  • @nalinimanohari2345
    @nalinimanohari2345 2 วันที่ผ่านมา +11

    തലയിൽ വീടും കൊണ്ട് നടക്കുന്ന അമ്മച്ചിയുടെ മൂപ്പിൽ... നല്ല സ്റ്റാൻഡേർഡ് ദമ്പതികൾ

  • @Anil-un1xt
    @Anil-un1xt 2 วันที่ผ่านมา +15

    സഹിക്കാൻ ഈ ജന്മം ഇനിയും ബാക്കി! കോടതി മലന്നു കിടന്നു തുപ്പാവുന്നതേ ഉള്ളു 🤙

  • @koshyoommen3639
    @koshyoommen3639 2 วันที่ผ่านมา +36

    Road ഇവരുടെ private Property ആണോ?.

  • @mukeshanandan5440
    @mukeshanandan5440 2 วันที่ผ่านมา +16

    എന്തിനാ സാധാരണക്കാർ എല്ലാവരും റോഡിൽ കൂടി പോകുന്നത്. കാട്ടിൽ കൂടെ പൊയ്ക്കൂടെ.

  • @rkpathirippally5180
    @rkpathirippally5180 19 ชั่วโมงที่ผ่านมา +1

    കമാൽ പാഷ സാർ പറഞ്ഞത് 100% ശരി

  • @latheefap8526
    @latheefap8526 2 วันที่ผ่านมา +8

    നിങ്ങൾ എല്ലാവരും ഈ മഹത്തായ പ്രസ്ഥാനത്തെ പൊളിച്ചടുക്കും 😰😰😰😰

  • @sainutkc1355
    @sainutkc1355 2 วันที่ผ่านมา +47

    വിവരം വട്ടപൂജ്യം

  • @MuhammedCk-jp3ov
    @MuhammedCk-jp3ov 2 วันที่ผ่านมา +14

    സ്വന്തം കാസിന് തിന്നാലെ വിവരം ഉണ്ടാവുകയുള്ളൂ നികുതിപ്പണം കൊണ്ട് തിന്നാൽ ഇത്ര ബുദ്ധി

    • @neenus3670
      @neenus3670 วันที่ผ่านมา

      Athu correct

  • @liveonair2132
    @liveonair2132 วันที่ผ่านมา +1

    ഓർമ്മയുണ്ടോ ജോജു ഇത് പോലെ ഒരു സംഭവത്തിൽ പ്രതി ഷേധിച്ചത്

  • @somansoman6776
    @somansoman6776 2 วันที่ผ่านมา +9

    കോടതി എല്ലാം പൂട്ടിപ്പോയോ. അതോ അതിനകത്തു ആണുങ്ങൾ ഒരുത്തനും ഇല്ലേ?.............

  • @ushakrishnan7319
    @ushakrishnan7319 2 วันที่ผ่านมา +10

    ഇങ്ങനെയൊക്കെ ആകും ഈ പാർട്ടിയുടെ സർവ്വനാശം. ബുദ്ധിയും പണയം വെച്ചവർ....

  • @mony.tmony.t4807
    @mony.tmony.t4807 2 วันที่ผ่านมา +12

    മുഖ്യനും പരവരങ്ങൾക്കും എന്തിന് ഇനി കാർ. നടന്നു പോയാൽ മതി അല്ലോ

  • @abdulgafoorpm8695
    @abdulgafoorpm8695 2 วันที่ผ่านมา +4

    Big സല്യൂട്ട് 🙏🙏🙏സർ

  • @josephpa1672
    @josephpa1672 2 วันที่ผ่านมา +11

    ഈ തലക്ക് വെളിവില്ലാത്തവര് പറയണത് കേട്ട് ചർച്ച ചെയ്യാൻ നിങ്ങൾക്ക് നാണമില്ലേ 😄

  • @MuhammedAbdulRazak-by7pi
    @MuhammedAbdulRazak-by7pi 2 วันที่ผ่านมา +7

    Good..sar..agana 🎉

  • @deepakm3668
    @deepakm3668 วันที่ผ่านมา +3

    എന്തിനാണ് വിജയരാഘവൻ രാഷ്ട്രീയത്തിൽ ഇറങ്ങുന്നത്....വീട്ടിൽ ഇരുന്നാൽ പോരെ.
    നല്ലബുദ്ധി പറഞ്ഞു കൊടുക്കാൻ വീട്ടിൽ ആരുമില്ലേ

  • @sonyjoy-j7i
    @sonyjoy-j7i 22 ชั่วโมงที่ผ่านมา

    നിന്നെക്കൊണ്ട് ഒന്നിനും കൊള്ളില്ല എന്ന് നീ വീണ്ടും വീണ്ടും തെളിയികുവാനാക്കോ വിജയാ....... വിജയന്റെ അപ്പന് (ഉണ്ടെങ്കിൽ) അന്ന് വാഴ വെച്ചിരുന്നേൽ എന്ന് കേരളം ചിന്തിച്ചു പോകുന്നു

  • @balanbalan260
    @balanbalan260 วันที่ผ่านมา

    മെഡിക്കൽ കോളേജിലെ ഓപ്പറേഷൻ തീയേറ്റർ ലെ രോഗിയെ വലിച്ചു പുറത്തിട്ടു സ്റ്റേജ് കെട്ടാത്തത് ഭാഗ്യം.

  • @dasanb.k2010
    @dasanb.k2010 2 วันที่ผ่านมา +2

    പരാജയം രാഘവൻ.43 കാറ് പോരാതെ ബസ് വാങ്ങി കേരള൦ കണ്ട ടീമിന്റെ ജല്പനം

  • @babilab2863
    @babilab2863 2 วันที่ผ่านมา +3

    പാവപ്പെട്ടവന്റെ പാർട്ടി 💪💪😄😄😄😄😄😄😄ലാൽസലാം സഖാക്കളെ നാം മുന്നോട്ട് 🥰🥰🥰

  • @goodwinarmy2008
    @goodwinarmy2008 วันที่ผ่านมา

    കമ്മൂണിസ്റ്റ് പാർട്ടിയുടെ വില പോയി. ഇപ്പോ രമേശ് ചെന്നിതലയുടെ കീഴിലുള്ള പഴയ കൊൺഗ്രസ് പാർട്ടിയുടെ വിലപോലും ഇല്ല

  • @shashiSoman-m4i
    @shashiSoman-m4i 2 วันที่ผ่านมา +4

    ഈ രാഷ്ട്രീയ നെതകൾ ചെയ്യുന്ന തോന്നിവാസത്തിന് ടീവിയിൽ വന്നിരുന്നു കൊണ കൊണ പറച്ചിലാല്ലാണ്ട് ഏതെങ്കിലും ഒരു നേതാവിനെ പിടിച്ചു ഉള്ളിൽ ഇട്ടോ ഇല്ലല്ലോ ഇടുല്യ മുട്ട് വിറക്കും അറെസ്റ്റ്‌ ചെയ്യാൻ പോകുന്നു പോലീസ് ഏമാന്റെ വരെ പിന്നെ എന്തിനാ ഈ പറ്റിശോ ഒരു സാദാരണക്കാരനാ ഇമ്മാതിരി പരിബാടി ചെയ്തു എന്നുവേണ്ട പറഞ്ഞാൽ അവനിപ്പോൾ ഉള്ളിൽ ഉണ്ടാകും ഇതാണ് നമ്മുടെ നാട് എല്ലാം നാറികളാണ് രണ്ട് ന്യായം രണ്ട് വിധി

  • @divakaran.n8867
    @divakaran.n8867 วันที่ผ่านมา

    വകതിരിവ് നമ്മുടെ പ്രതിപക്ഷത്തിന് ഉണ്ടായിരുന്നു എങ്കിൽ രാജാവിനെ തടയുക. നടന്നു പോവാൻ പറയുക.

    • @jayasreem7158
      @jayasreem7158 วันที่ผ่านมา +1

      അവന്മാർ ഇവന്മാരുടെ സ്വന്തമല്ലെ .എന്തോന്ന് പ്രതിപക്ഷം.ഇവർക്കെല്ലാം ഒരു പക്ഷമേയുള്ളൂ.കട്ട് തിന്നുന്ന പക്ഷം

  • @sreedharankp7563
    @sreedharankp7563 2 วันที่ผ่านมา +17

    വിവരം ഉള്ള ഒരുത്തനും ഈ പാർട്ടിയിൽ ഇല്ല, അതാണ് സത്യം.

    • @raju-bq3xs
      @raju-bq3xs 2 วันที่ผ่านมา

      ഗോവിന്ദൻ മാഷിന് നല്ല വിവരം ഉണ്ട് അതുപോലെ A. K ബാലൻ സാറിനും

    • @shalm1022
      @shalm1022 2 วันที่ผ่านมา

      Shivankutti summava

    • @smitha2612
      @smitha2612 วันที่ผ่านมา

      Exactly

    • @Newphone-nd1px
      @Newphone-nd1px วันที่ผ่านมา

      പുതിയ കുറച്ച് വാണങ്ങൾ നേതൃ സ്ഥാനത്ത് വന്നതിൽ പിന്നെ ഇപ്പൊ ഇങ്ങനെ ആണ് .

  • @SudheerKumar-h2i
    @SudheerKumar-h2i 2 วันที่ผ่านมา +2

    പൊളിറ്റുബുറോ മെമ്പർ ആകാനുള്ള യോഗ്യത ഉണ്ടെന്നു തെളിയിച്ചു.

  • @Vinodani-p4u
    @Vinodani-p4u วันที่ผ่านมา

    കോടതി ഇവൻമാരുടെ കൈയിലാ അതിൻ്റെ അഹങ്കാരമാണ്

  • @dreamcatcher6430
    @dreamcatcher6430 วันที่ผ่านมา +1

    Minister Amma : I take my husband brain in my head when I'm leave the house😂😂😂😂

  • @pramodmp6070
    @pramodmp6070 วันที่ผ่านมา

    മാധ്യമവേശ്യകൾക്കും....ചിന്തിക്കാനുള്ളസമയമാണ്...സിപിഎംനെമാത്രംലക്ഷ്യമിട്ട്...നിങ്ങൾചെയ്യുന്നകള്ളപ്രചാരണങ്ങൾ....അവസാനിപ്പിക്കാനും...ഈസമയംനിങ്ങൾഉപയോഗപ്പെടുത്തുക....

  • @ArunA-wk5oy
    @ArunA-wk5oy 2 วันที่ผ่านมา

    ഇതുപോലെ ഉള്ള അവന്മാരാണ് എൽഡിഎഫിനെ തകർക്കുന്നത് 😊😊😊😊

  • @shajudheens2992
    @shajudheens2992 2 วันที่ผ่านมา +4

    Kerala people deserve this rule

  • @shibukumar.vkadakkal908
    @shibukumar.vkadakkal908 วันที่ผ่านมา

    തലക്കു വെളിവില്ലാത്തവൻ മാർ പറയുന്നത് വാ പൊളിച്ചു കേൾക്കാൻ വിധിക്കപ്പെട്ട കേരള ജനത ... വിദ്യാഭ്യാസവും ലോക പരിചയവും സ്വാഹ.

  • @PADMANABHANK-ft3wf
    @PADMANABHANK-ft3wf 2 วันที่ผ่านมา +3

    ഞങ്ങളെ പാർട്ടിയാണ് ഇവിടെ ഭരണം അതു് ചിലർക്ക് അറിയില്ലായിരിക്കാം!

  • @AnilKumar-qj6lr
    @AnilKumar-qj6lr 2 วันที่ผ่านมา +5

    ഇനി മുതൽ പഴയ മഞ്ചൽ ഇറക്കിയാലോ? ഒരു മഞ്ചലിന് 4 പേർക്ക് ജോലിയും കിട്ടും, തൊഴിലില്ലായ്മ അല്പം കുറയും

  • @thambinelloore7795
    @thambinelloore7795 2 วันที่ผ่านมา +3

    വിവരം ഇല്ലാത്തവൻ മാർ 😢😢

  • @jimmymathew593
    @jimmymathew593 13 ชั่วโมงที่ผ่านมา

    വിവരം കേട്ടവർ.
    വണ്ടിപ്പേരിയാറും വാളയാറും - ഇപ്പോൾ കട്ടപ്പനയും. ആരും ഒന്നും മറന്നിട്ടില്ല

  • @hyderalipullisseri4555
    @hyderalipullisseri4555 2 วันที่ผ่านมา +4

    കാള വണ്ടി യുഗം ആഗ്രഹിച്ചു പോകുന്നു 😂😅

  • @arunbthomas5741
    @arunbthomas5741 วันที่ผ่านมา

    😡😡😡കാറിൽ പോകാൻ രയവിനും, പരിവാരങ്ങൾക്കും മാത്രമേ അധികാരം ഉള്ളൂ.. ബാക്കി ഉള്ളവര് വണമെകിൽ നടന്നു പൊക്കോ എന്ന് തമ്പ്രാൻ

  • @VilasiniRajeev
    @VilasiniRajeev 2 วันที่ผ่านมา

    Kamal Sir Polichu💪💪💪🤝🤝

  • @allinonemallu7549
    @allinonemallu7549 20 ชั่วโมงที่ผ่านมา

    ഇതും ന്യായീകരിക്കാൻ ഉള്ള ചങ്കൂറ്റം 😮😮😮😮

  • @Spoker5
    @Spoker5 20 ชั่วโมงที่ผ่านมา

    ഇപ്പോൾ മനസ്സിൽ ആയില്ലേ. വിജയരാഘവൻ എന്നല്ല
    മഠയരാഘവൻ എന്നാണ് ശരി.

  • @indira5962
    @indira5962 2 วันที่ผ่านมา +3

    അയാള് ചോദിക്കണം . ജനം ചെയ്ത തെറ്റ് വോട്ട് കൊടുത്ത് സിംഹാസനത്തിൽ എത്തിച്ചു

  • @mayapillai-lc6wi
    @mayapillai-lc6wi 2 วันที่ผ่านมา

    ഉറപ്പായും തുടർ ഭരണം കിട്ടും സഖാക്കളെ ആ നാവുകളിൽ ഇനിയും സരസ്വതി വിളങ്ങട്ടെ

  • @m.sreekumarsree7659
    @m.sreekumarsree7659 2 วันที่ผ่านมา +1

    Well said by respected Justice.

  • @rajanchennedath6947
    @rajanchennedath6947 วันที่ผ่านมา

    ഇടുങ്ങിയ ചിന്താഗതി മാറില്ലാ ...... അഭിനവ ജന്മിമാർ....

  • @raghavankannoth2039
    @raghavankannoth2039 2 วันที่ผ่านมา +2

    വിവരദോഷി ആയാൽ ഇങ്ങനെ ആണ്.... വിവരം കെട്ടവൻ

  • @Dk-vm
    @Dk-vm วันที่ผ่านมา

    ഞെളിഞ്ഞിരുന്നവർക്ക് നന്മകൾ നേരുന്നു 🙏

  • @krishnanansomanathan8858
    @krishnanansomanathan8858 21 ชั่วโมงที่ผ่านมา

    ഇതു ഞങ്ങളുട രാജ്യമാണ്. ഞങ്ങൾ ഇഷ്ടം പോലെ കാണിക്കും. നിങ്ങൾ ആരാണ് ചോദിക്കാൻ?

  • @elizabathThomas-m2y
    @elizabathThomas-m2y 2 วันที่ผ่านมา +2

    Best

  • @godwinantonymv
    @godwinantonymv วันที่ผ่านมา

    മുഖ്യ മന്തി പോവുമ്പോ കടത്തി വിടാൻ പാടില്ല അയ്യാൾ മാത്രം ഒരു നേതാക്കന്മാർ മാർക്കും ഇത് ബാധകം

  • @jothikumars170
    @jothikumars170 2 วันที่ผ่านมา

    വിവരം ഇല്ലാത്ത വിജയ രാഘവൻ. ഇവൻ സ്കൂളിൽ പോയിട്ടുണ്ടോ

  • @dr_tk
    @dr_tk วันที่ผ่านมา

    Justice Kamal Pasha 🔥👏👏

  • @amminipathrose7479
    @amminipathrose7479 2 วันที่ผ่านมา +3

    ബസ്റ്റാൻഡിൽ സമ്മേളനം നടത്തമോ എല്ലാം സ്റ്റാൻഡിലും കാണാം

  • @joandni561
    @joandni561 2 วันที่ผ่านมา +4

    അപ്പം ഗോവിന്ദനെ ക്ലോണ്ണ് ചെയ്തതാണോ😂😂😂 എല്ലാം ഒരേ നിലവാരം

  • @arunmohanan4377
    @arunmohanan4377 2 วันที่ผ่านมา +1

    Correct sir

  • @nirmalanair3109
    @nirmalanair3109 2 วันที่ผ่านมา +4

    അങ്ങനെ എങ്കിൽ പിണറായി 50 കാറുകളുമായി പോകുന്നത്,

  • @samjohn9061
    @samjohn9061 2 วันที่ผ่านมา +1

    Dr. വിജരാഘവൻ പറഞ്ഞതിൽ കാര്യമുണ്ട്, കാറുള്ളവർ മുതാളിമാർ . . . ഈ കാലഹരണപ്പെട്ട 'വളഞ്ഞ സാധനം (അരിവാൾ)' 'പടമല്ലാതെ' അടുത്ത കാലത്തു ആരെങ്കിലും നേരിൽ കണ്ടിട്ടുണ്ടോ?. അതിന്റെ ഉപയോഗവും, എവിടെയാ പിടിക്കുന്നത് എന്നു പോലും ഇപ്പോൾ എത്രപേർക്കു അറിയാം?. ഇതാണ് ഇപ്പോഴത്തെ സഖാക്കൾ . . .

  • @shintyk47
    @shintyk47 วันที่ผ่านมา

    സ്റ്റേജില്‍ ഇരുന്ന എല്ലാവരുടെയും പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്യണം

  • @abdulasees5063
    @abdulasees5063 2 วันที่ผ่านมา +4

    ഇവർ ഭരിക്കുമ്പോൾ ഇതും ഇതിനപ്പുറവും നടക്കും

  • @abdurahiman115
    @abdurahiman115 วันที่ผ่านมา

    കോടതി അലക്ഷ്യത്തിന് കേസെടുക്കണം അകത്തു കിടക്കട്ടെ

  • @devarajannair2033
    @devarajannair2033 18 ชั่วโมงที่ผ่านมา

    നടന്നു പോകുന്നത് ആരോഗ്യത്തിന് നല്ലതാണ് വിവരംകെട്ട റോഡ് പറഞ്ഞിട്ട് കാര്യമില്ലല്ലോ ട്രാൻസ്പോർട്ട് സിസ്റ്റം നിർത്തലാക്കണം

  • @sobinsaji1017
    @sobinsaji1017 วันที่ผ่านมา

    എന്ത് തെമ്മാടിത്തരം പറഞ്ഞാലും പാർട്ടി സംരക്ഷിക്കുമലോ. അപ്പോ പിന്നെ ഇതല്ല ഇതിനപ്പുറം നടക്കും

  • @2Jtravelvlogs
    @2Jtravelvlogs วันที่ผ่านมา

    Atha polichuu

  • @Malayali-qu6gu
    @Malayali-qu6gu 2 วันที่ผ่านมา

    ഇതുപോലത്തെ വിവരംകെട്ടവന്മാരെ തിരഞ്ഞെടുത്തു വിടുന്ന ജനം ഉള്ളതാണ് നമ്മുടെ നാടിന്റെ ശാപം.

  • @ullaspm-p8m
    @ullaspm-p8m 2 วันที่ผ่านมา +2

    നാളെ മുതൽ നടന്നു പോവാൻ പറഞ്ഞു പാർട്ടി 🤭

  • @kachugraphicdesign
    @kachugraphicdesign วันที่ผ่านมา

    ഇങ്ങനെയൊക്കെ പറഞ്ഞിട്ടും അതിനെയൊക്കെ താങ്ങുന്ന അണികളുടെ കാര്യം 🤣🤣🤣🤣🤣🤣

  • @jayachandranchandran5482
    @jayachandranchandran5482 19 ชั่วโมงที่ผ่านมา

    Good reply

  • @johnythomas7317
    @johnythomas7317 2 วันที่ผ่านมา

    ഈ പാർട്ടിയിൽ അല്പം ബോധം ഉള്ളവർ ആരുമില്ലേ 😭

  • @rijodas5797
    @rijodas5797 2 วันที่ผ่านมา +1

    ഈ കിളവൻ നിന്നപ്പോൾ തന്നെ പാലക്കാട് പൊട്ടി

  • @jony38701
    @jony38701 วันที่ผ่านมา

    വിവരവും ബോധവും ഉണ്ടായിരുന്നവർ സിപിഎം ഇൽ നിന്ന് പണ്ടേ പോയി. ഇനിയും ബാക്കി ഉള്ളതെല്ലാം പാഴ് ...😂
    അതിൻ്റെ ഫലം ആണ് ഇപ്പൊൾ കാണിക്കുന്നത്..😂

  • @nujumudheenujumudheen8481
    @nujumudheenujumudheen8481 วันที่ผ่านมา

    ഞാൻ അല്പം അഹങ്കാരി ആണ് എന്ന് മുത്തയ്യ പഴയ ഒരു മലയാള പടത്തിൽ പറഞ്ഞു പടം ഓർമയില്ല