പുതിയ വീട് പണി തുടങ്ങി; പപ്പയുടെയും അമ്മയുടെയും സ്വപ്നത്തിലേക്ക് ഇനി കുറച്ചു നാൾ കൂടി |Our New house

แชร์
ฝัง
  • เผยแพร่เมื่อ 9 ก.พ. 2025
  • നീണ്ട നാളുകളായി ഞങ്ങൾ ആഗ്രഹിച്ച ആ സ്വപ്നം. പപ്പയുടെയും അമ്മയുടെയും പുതിയ വീട്.
    നിങ്ങളുടെ വെറൈറ്റി വീടുകൾ ഹോം ടൂർ ചെയ്യാൻ താല്പര്യമുണ്ടെങ്കിൽ whatsapp ചെയ്യാം😄 - 6282434491

ความคิดเห็น • 251

  • @harisht.k3594
    @harisht.k3594 7 หลายเดือนก่อน +15

    നാട്ടിലെ ഏറ്റവും സുന്ദരമായ എല്ലാ വീടുകളും കണ്ടും, റിവ്യൂ ചെയ്തും പരിചയമുള്ള നിങ്ങളുടെ വീട് അതിൻറെ എല്ലാ നല്ല വശങ്ങളും എടുത്ത് മനോഹരമായി തന്നെ പണിയണം...

  • @SonyK-t5q
    @SonyK-t5q หลายเดือนก่อน +1

    നല്ല സ്ഥലം . ശുദ്ധജലം , ശുദ്ധവായു, നാടൻ ഭക്ഷ്യ വസ്തുക്കൾ ഉറപ്പു ഇത് പോരെ അല്ല എറണാകുളതൊക്കെ ഉള്ളപോലെ പുകയും ശബ്ദവും ഫാസ്റ്റ് ഫുഡും തീട്ട വെള്ളവും അല്ലല്ലോ.❤❤❤

  • @aneesanaushad350
    @aneesanaushad350 7 หลายเดือนก่อน +5

    പച്ചപ്പിന്റെ ഭംഗി. നാട്ടിൻപുറത്തിന്റെ നന്മയുള്ള കുറച്ചു മനുഷ്യർ... വീണ്ടും വീണ്ടും കാണാൻ തോന്നുന്ന വീഡിയോ.... Come on everybody ക്കും കുടുംബാംഗങ്ങൾക്കും എല്ലാ ആശംസകളും...........

  • @rakhyravikumar6548
    @rakhyravikumar6548 7 หลายเดือนก่อน +13

    നന്നായി വരട്ടെ, , വീട് പണി എത്രയും പെട്ടെന്ന് തന്നെ പൂർത്തിയാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏 god bless u dears ❤️

  • @Sherinee4321
    @Sherinee4321 7 หลายเดือนก่อน +7

    ഒരുപാട് വീടുകൾ ഞങ്ങളെ കാണിക്കുകയും നൂതനമായ ആശയങ്ങൾ ഞങ്ങൾക്ക് പകർന്നു തരികയും ചെയ്തിട്ടുള്ള നിങ്ങൾ പണിയുന്ന നിങ്ങളുടെ പുതിയ വീടും അത്തരത്തിൽ വെറൈറ്റി ആകുമെന്ന് വിശ്വസിക്കുന്നു 🙌🏻😌

  • @myhome7779
    @myhome7779 7 หลายเดือนก่อน +56

    ഹായ് നിങ്ങളുടെ എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട്... എല്ലാ വീഡിയോയിലും വേറെറ്റി വീടുകളാണ് നിങ്ങൾ ഞങ്ങളെ കാണിക്കാറ്... നിങ്ങളുടെ ഈ കൊച്ചു വീട് ഒരു വേറെറ്റി വീട് വീടാക്കുമെന്ന് പ്രദിക്ഷിക്കുന്നു... 🙏

  • @vishnuudayan31
    @vishnuudayan31 7 หลายเดือนก่อน +1

    നിങ്ങളുടെ എല്ലാ വീഡിയോയും കാണാറുണ്ട് അതിൽ ഏറ്റവും ഇഷ്ടപ്പെട്ട വീഡിയോ ഇതാണ്. പച്ചയായ മണ്ണിന്റെ മണമുള്ള അച്ഛനും അമ്മയും,ബന്ധങ്ങൾക്ക് വില നൽക്കുന്ന കുടുംബo ഏറെ അഭിമാനം സ്നേഹം❤️❤️❤️🙏🏻

  • @benchareeshjb2418
    @benchareeshjb2418 7 หลายเดือนก่อน +5

    കാണുമ്പോൾ സന്തോഷം തോന്നുന്നു..
    പണ്ടത്തെ കര്യങ്ങൾ ഒന്ന് ഓർത്തുപോകുന്നു..
    ഇപ്പോഴും ഇതിൻ്റെ പകുതിയിൽ കര്യങ്ങൾ നടക്കുന്നുണ്ട് വീട്ടിൽ.

  • @krishnakumarp421
    @krishnakumarp421 7 หลายเดือนก่อน +16

    Chachan, വളരെ practical ആണ്. Future ൽ maintain ചെയ്യാൻ സാധിക്കുന്ന , ചെറിയ വീടേ വെക്കൂ എന്ന തീരുമാനം നല്ലത് തന്നെ

  • @shinesimon8067
    @shinesimon8067 7 หลายเดือนก่อน +4

    Pinchus Appa and Amma simple,humble,loveable and super.God bless them with good health and spirit to enjoy their love and care for you people in the coming years.

  • @shylendrank9615
    @shylendrank9615 7 หลายเดือนก่อน +3

    വീട് എത്രയും പെട്ടെന്ന് പൂർത്തീകരിക്കാൻ സാധിക്കട്ടെ എന്നാശംസിക്കുന്നു . എന്തിനാണ് ഇത്രയും നല്ല പ്രകൃതി ഭംഗിയുള്ള സ്ഥലത്തു നിന്ന് പൊടിയും പുകയും മാത്രമുള്ള ടൌൺ ഏരിയയിലേക്ക് വരുന്നത് ? ടൗണിലുള്ള നമ്മളൊക്കെ വിചാരിക്കുന്നത് ഇവിടങ്ങളിലേക്കു വന്നാലോ എന്നാണ് .

  • @kanthalloor322
    @kanthalloor322 4 หลายเดือนก่อน +1

    Ningaluda channel super aanu allam nannayi nalla reethil varatta ❤

  • @smartvarghese6329
    @smartvarghese6329 7 หลายเดือนก่อน +5

    Come on everybody this time “Come home everybody”…good..nice episode..👌

  • @volghhbnn
    @volghhbnn 7 หลายเดือนก่อน +4

    Appen ammarku prayam kudubhol makkalaya namukokka ennum oru vishamamanu anyway nice video ❤

  • @farminfokerala3680
    @farminfokerala3680 7 หลายเดือนก่อน +3

    Iam waiting to see your house
    After i need to copy it.
    I think you have absorb all good idea .
    I hope you execute it in your house
    Eagerly waiting to seee your beautiful house.
    Pr

  • @CaptainJeanLucPicard
    @CaptainJeanLucPicard 4 หลายเดือนก่อน

    I have never eaten chembu kanthari malaku combo. May be will try in future. Kappa kolli am allergic but love chakkappazham. A very pleasant family vlog. Looking forward to your finished home. You ahve an entire organic farm there, no need to buy veggies from store!

  • @NasiNaseema-sx4nk
    @NasiNaseema-sx4nk 7 หลายเดือนก่อน +2

    Hi dears ഞങ്ങൾ മുമ്പ് 39-ൽ ആയിരുന്നു
    അമ്മയെ കണ്ടപ്പോ നല്ല മുഖപരിചയം

  • @raees12345
    @raees12345 7 หลายเดือนก่อน +3

    Most beautiful & heart warming video from come-on everybody🥰🤩. Lots of ❤from Qatar & Malappuram 💙. Bless you & your beautiful family 🥰❣️

  • @geethadhananjayan2857
    @geethadhananjayan2857 7 หลายเดือนก่อน +4

    All the best Sachu n Pinju.Stay happy n blessed always 🙌🙌

  • @babupanampilly4693
    @babupanampilly4693 7 หลายเดือนก่อน +2

    അപ്പാപ്പന്റെ മറുപടി തകർപ്പൻ

    • @comeoneverybody4413
      @comeoneverybody4413  7 หลายเดือนก่อน +1

      😍😍😍

    • @julebaby6536
      @julebaby6536 7 หลายเดือนก่อน

      Ethuevideyaa eeplace super vidiyo Njan aadhymo kanukayaa eggne oru vidiyuo orupad sthhishmo pettennu veedu pani purtthhiyakattee. ❤❤❤❤❤❤❤

  • @pravikm9391
    @pravikm9391 7 หลายเดือนก่อน

    Come on every body vedu ati sundarmavate nala architect plan .nala panikar kondu chaikiyuka❤

  • @isha7109
    @isha7109 7 หลายเดือนก่อน +2

    Enjoyed this vlog very much ,felt very happy seeing the relationship happiness , love to see such kind of vlogs rather than watching some houses .always stay blessed

  • @swapnaswapna6166
    @swapnaswapna6166 7 หลายเดือนก่อน +7

    Very nice, Pinchu ..
    Congratulations! 💐

  • @preethytony4204
    @preethytony4204 7 หลายเดือนก่อน +1

    Ente nadu❤❤❤Happy to see all childhood familiar faces.

  • @divyanair5560
    @divyanair5560 7 หลายเดือนก่อน +2

    Etrem petene house Pani purthiyakete God bless you dears 🥰🥰🥰🥰

  • @starsaju4452
    @starsaju4452 7 หลายเดือนก่อน +2

    All the best, God bless you 🙏

  • @renjithps4449
    @renjithps4449 7 หลายเดือนก่อน

    ലെ ചാച്ചൻ....ഞാൻ ഓർത്തു ഇത്‌ വലുതായി വരും ന്....😜😜😜❤️❤️❤️

  • @abdulmajeed-hx4kh
    @abdulmajeed-hx4kh 6 หลายเดือนก่อน

    Avasaanam kandhary kandappo kanji kidikkan kodhiyaayi❤

  • @nidhiniritty939
    @nidhiniritty939 6 หลายเดือนก่อน

    Nice to see this ...yes as you said parents always like to stay their own places than the cities and all.

  • @jcsam100
    @jcsam100 6 หลายเดือนก่อน

    Family time is the most precious time..love this video and all the beautiful souls

  • @elizabethfrancis1541
    @elizabethfrancis1541 7 หลายเดือนก่อน

    Good 👍👍👍 you are correct . Old is gold .God bless you all. Praying to complete your house as soon as possible.

  • @princethomas9576
    @princethomas9576 7 หลายเดือนก่อน

    👍ജോലി കാര്യ മക്കൾ പഠിപ്പു തിരക്കുകളും സാമ്പത്തിക പരാധീനതകളും തുടങ്ങി ഓരോ മുട്ടുന്യായങ്ങൾ നിരത്തി കുടുംബ സുഹൃദ് ബന്ധങ്ങളിൽ നിന്നകന്നുനിൽക്കുന്ന പുതുമോടിക്കാരിൽ നിന്നും തികച്ചും വ്യത്യസ്തമായി...?? നാട്ടുമ്പുറ കുടുംബാംഗങ്ങളുത്തുടെ ചേർത്തു പിടിക്കൽ...🥰🥰 അപ്പച്ചൻ്റെ സ്വപ്ന സാക്ഷാൽക്കാരം ഏറ്റം വേഗം പൂർത്തിയാകട്ടെന്നാശംസിക്കുന്നു.🙏

  • @1942alovestory
    @1942alovestory 7 หลายเดือนก่อน

    ഒരു അവിസ്മരണീയ അനുഭവമകട്ടെ ഈ വീട് ❤

  • @monishthomasp
    @monishthomasp 7 หลายเดือนก่อน +1

    Nice.. all the best for the new house construction.. Pinchu and Sachin.. keep posting updates.. Happy 60th Birthday to Amma.. ❤🎂🎉🎁
    What was wrong with the old house ? That looks fine.. 😀❤️

    • @comeoneverybody4413
      @comeoneverybody4413  7 หลายเดือนก่อน +2

      Thank you so much 😍😍😍 old house became too old...😃that was ok when we were children, not at all okey when we have children 😁😀 30 year old home

    • @monishthomasp
      @monishthomasp 7 หลายเดือนก่อน

      @@comeoneverybody4413 😃😃❤️

  • @MrBeanTime
    @MrBeanTime 7 หลายเดือนก่อน +2

    Hai ഈ വീട് വേഗം പണി തീരട്ടെ എന്ന് ഞാനും പ്രാർത്ഥിക്കുന്നു 🙏

  • @DeviChandran-un8yv
    @DeviChandran-un8yv 7 หลายเดือนก่อน +3

    All The Best❤❤❤

  • @leelawilfred60
    @leelawilfred60 7 หลายเดือนก่อน +2

    So happy for u gys happy family i have njottanodyan in dubai , ayyoo i want chembu all the best fir ur new house 🤣👍

  • @printart-wg6tf
    @printart-wg6tf 7 หลายเดือนก่อน +1

    Congrats. God Bless you all..

  • @mohithvibes1658
    @mohithvibes1658 7 หลายเดือนก่อน

    My goodness what a fantastic place, drone shot was breathe taking. This place is heaven on earth. Thanks for sharing. Adipoli

    • @comeoneverybody4413
      @comeoneverybody4413  6 หลายเดือนก่อน

      😍😍

    • @mohithvibes1658
      @mohithvibes1658 6 หลายเดือนก่อน

      Please make more vedios on greenery , canal's, rivers of Kerala if possible. Thanks once again

  • @sijogeorge2509
    @sijogeorge2509 7 หลายเดือนก่อน +2

    All the prayers....ethrem manoharamaya sthalam, alkkare okke vitt engum povaruth...

  • @mascammahal9861
    @mascammahal9861 7 หลายเดือนก่อน +3

    അടിപൊളി ഫാമിലി ❤❤❤

  • @evaanantonyrenoop6693
    @evaanantonyrenoop6693 7 หลายเดือนก่อน +2

    Ellavida prayers for new house.Superb Kappyum chembum🤤🤤🤤

  • @gopakumar8551
    @gopakumar8551 7 หลายเดือนก่อน

    Ithra nal kandthil vachu spr video. God's on country 😊😊😊

  • @robinjoseph8882
    @robinjoseph8882 7 หลายเดือนก่อน

    All the best God bless you!

  • @sreelathas8498
    @sreelathas8498 7 หลายเดือนก่อน

    ഈശ്വരന്‍ അനുഗ്രഹിക്കട്ടെ❤

  • @tonyjames9133
    @tonyjames9133 7 หลายเดือนก่อน +1

    നല്ല അപ്പൻ അമ്മ 🙏

  • @PeterMDavid
    @PeterMDavid 7 หลายเดือนก่อน +2

    ഇതാണ് കൂടിക്കാഴ്ച്ച എന്ന് പറയുന്നത് 👍 ചേമ്പ് തീറ്റ 👌❤️

  • @greenleafmonyplants6117
    @greenleafmonyplants6117 7 หลายเดือนก่อน +1

    Congratulations🎉🎉🎉 sachin. Pinchu❤❤🎉🎉🎉🎉

  • @amaljagan683
    @amaljagan683 6 หลายเดือนก่อน

    Feel good vlog🥰💯

  • @sandeepcholayil2348
    @sandeepcholayil2348 6 หลายเดือนก่อน

    Good family - May god bless

  • @rosyninan1428
    @rosyninan1428 7 หลายเดือนก่อน +2

    Happy birthday..bless you in Jesus name

  • @mollythomas6215
    @mollythomas6215 7 หลายเดือนก่อน

    ആശംസകൾ.. മനോഹരമായ ഒരു വീടിനയീ കാത്തിരിക്കുന്നു 👍🏼

  • @travel__music227
    @travel__music227 7 หลายเดือนก่อน +2

    Oru suggestion parenjootte...Ningalkk parallely oru family vlog koody cheythukoode achanem ammenem okke kootty... Weekly once okke aayitt.... Nthu resamaanu ningade veettile happiness um parupadikalum okke kaanaan.... Cute and happy family...

    • @comeoneverybody4413
      @comeoneverybody4413  7 หลายเดือนก่อน +1

      😍😍😍❤❤❤❤❤❤❤❤

    • @raees12345
      @raees12345 7 หลายเดือนก่อน

      Ipo cheyyunna videos ne ee family vlogs nannayi disturb cheyyum. Weekly once anenki polum. Let their private life remain private. Athalle athinte bhangi? Vallapozhum ithu pole coincidence ayi ellarum onnikumbo edkunna vlog & vlognu vendi video cheyyunnathum thammil nalla difference ndavm. This vlog is beautiful because it was a coincidental gathering of most of the family members. Vlognu vendi family vlog cheyyumbo it will never be this sweet, calm & beautiful.

  • @minidavis4776
    @minidavis4776 7 หลายเดือนก่อน

    Congratulations🎉🎉

  • @sulochanasuku1780
    @sulochanasuku1780 7 หลายเดือนก่อน

    ഇനി സ്വന്തം വീടിന്റെ വിശേഷം കാണാൻ കാത്തിരിക്കുന്നു 👍👍👍

  • @ruksanafiroz7855
    @ruksanafiroz7855 7 หลายเดือนก่อน +6

    Nice😍

  • @sujazana7657
    @sujazana7657 7 หลายเดือนก่อน +1

    Congrats,Dears 💗 Very nice💗💗

  • @pallickalsaji
    @pallickalsaji 7 หลายเดือนก่อน +2

    Happy birthday aunty 🎂❤️🙏🏼❤️🎂

  • @KLtraveller-v3e
    @KLtraveller-v3e 7 หลายเดือนก่อน +4

    ലെ സച്ചിനും പിഞ്ചുവും: ഇവിടെ ഞങ്ങൾ വ്യത്യസ്തമായൊരു കുത്തബ്മിനാർ പണിയും.

  • @nelsonvarghese9080
    @nelsonvarghese9080 7 หลายเดือนก่อน

    ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ... 🌹🌹🌹🙏

  • @logginn6618
    @logginn6618 7 หลายเดือนก่อน +3

    All the best

  • @ajaikamalasanan8925
    @ajaikamalasanan8925 7 หลายเดือนก่อน

    Hi Sachin, Pinchu, നിങ്ങളുടെ മിക്കവാറും എല്ലാ വീഡിയോകളും കാണാൻ ശ്രമിക്കാറുണ്ട്. ഈ വീഡിയോ കണ്ടപ്പോൾ ഒരുപാടൊരുപാട് സന്തോഷം തോന്നി. വീടുപണി ഇത്രയും പെട്ടന്ന് കഴിയട്ടെ... ഒപ്പം അമ്മച്ചിക്ക് പിറന്നാൾ ആശംസകൾ. Relally love the bonding between each of you.💕. Be happy and stay blessed.

  • @sreeranjinib6176
    @sreeranjinib6176 7 หลายเดือนก่อน

    ❤❤❤❤❤❤ പിഞ്ചുവിൻ്റെ കുടുംബം സന്തുഷ്ട കുടുംബം ഇഷ്ടമായി❤❤❤ വീട് വേഗം പൂർത്തിയാവട്ടെ എന്നാശംസിക്കുന്നു

  • @anuzachariah366
    @anuzachariah366 7 หลายเดือนก่อน +2

    Best wishes❤

  • @rathikumari3848
    @rathikumari3848 7 หลายเดือนก่อน

    ഈ സന്തോഷം എന്നും നിലനിൽക്കട്ടെ.

  • @JJV..
    @JJV.. 7 หลายเดือนก่อน +4

    All the best....

  • @jithilkarayi1642
    @jithilkarayi1642 7 หลายเดือนก่อน +3

    achan amma super❤

  • @krishnaprasadc8680
    @krishnaprasadc8680 7 หลายเดือนก่อน +5

    നാട്ടിൻപുറത്തെ അച്ചനും അമ്മയും സൂപ്പർ❤

  • @pravikm9391
    @pravikm9391 7 หลายเดือนก่อน

    Chachan kuanjmayichiyum thug polichu..happy happy❤

  • @prathishnarayan8941
    @prathishnarayan8941 7 หลายเดือนก่อน

    ഹൊ 😅 എജ്ജാതി vlog ❤ ഗംഭീരം

  • @mujeebnavashasan8198
    @mujeebnavashasan8198 7 หลายเดือนก่อน +3

    Best of luck... Regularly watching your videos..

  • @faizevlog3379
    @faizevlog3379 7 หลายเดือนก่อน

    Nighale video kanarunde bt comt idarilla ee video kandirikkan nalla vibe

  • @Hiux4bcs
    @Hiux4bcs 7 หลายเดือนก่อน +5

    ചേമ്പ് പറിച്ച് കഴുകുന്നതും മറ്റു കണ്ട് എൻറ കിളി പോയി ..। super ❤🎉

  • @lidhimd2568
    @lidhimd2568 7 หลายเดือนก่อน

    Ellupam വീടു പണി purthikarikan prathikuntu... Laly from Delhi

  • @pravikm9391
    @pravikm9391 7 หลายเดือนก่อน

    Nadan kappa,chembu..kantari,chakla namude bhoomi ethepole swargam avanam eppolum..nalaon eshtpettu..e stalam kannurinte wyand border enalae parnje..love from.kannur

  • @pravikm9391
    @pravikm9391 7 หลายเดือนก่อน

    Kotipichu .last..pal kachal chembu thetta..achan poli enne.nala.vibe family. Estam elath kazhikuka..lifeonn ale ellu sachin pinju all family

  • @tommats
    @tommats 7 หลายเดือนก่อน +1

    let the dream of your parents become a reality soon!!

  • @sreeprasadsreeprasadsreepr3272
    @sreeprasadsreeprasadsreepr3272 7 หลายเดือนก่อน +1

    Super family best vishs

  • @reejovarghese2645
    @reejovarghese2645 7 หลายเดือนก่อน +3

    അച്ചനും അമ്മയും സൂപ്പർ

  • @ShantyXavier-lw3lm
    @ShantyXavier-lw3lm 7 หลายเดือนก่อน

    Oru karyam correct anu paranjath.cheriya veed anenkil maintenance ceyyan eluppam anu.

  • @vahabvahu2078
    @vahabvahu2078 7 หลายเดือนก่อน +1

    ഫാമിലിക്കൊപ്പം നിങ്ങൾ എത്ര ഹാപ്പിയാണ് നിങ്ങൾക്കും ഒരു വീടുണ്ടാകട്ടെ ഒരുപാട് ഹോം ടൂർ ചെയ്യുന്ന നിങ്ങൾക്കും ഒരു നല്ല വീട് ഉണ്ടായി നാലൊരു ഹോം ട്രൂർ നമുക്ക് കാണാം 😍

  • @venomytgaming6956
    @venomytgaming6956 7 หลายเดือนก่อน

    നാട്ടിൻ പുറം കാഴ്ചകൾ ❤️❤️. പ്രവാസികൾ 😔😭

  • @gopakumar8551
    @gopakumar8551 7 หลายเดือนก่อน

    Chebitte kude oru kattan onde polichene❤

  • @sumeshv3215
    @sumeshv3215 7 หลายเดือนก่อน

    Contemporary model paniyu nalla pachapulla sthalam allea. Pinne natural swabavam kurachu veedinu vannottea

  • @shaijukattappanaofficial4969
    @shaijukattappanaofficial4969 7 หลายเดือนก่อน

    ആശംസകൾ 🌷

  • @echolife4913
    @echolife4913 7 หลายเดือนก่อน

    Happy......best wishes.

  • @SUTHI_KANNUR
    @SUTHI_KANNUR 7 หลายเดือนก่อน +2

    Achan vere level🎉

  • @awazmedia2512
    @awazmedia2512 7 หลายเดือนก่อน +2

    The same as my home plan💕

  • @MrBeanTime
    @MrBeanTime 7 หลายเดือนก่อน +4

    Life enjoy ചെയ്യുന്നത് ഇത് പോലെ ഉള്ള നാട്ടിൻ പുറങ്ങൾ തന്നെ ആണ് 🙏 കണ്ടിട്ടു കൊതിയാകുന്നു 🤩🤩

  • @sherlykgeorge3836
    @sherlykgeorge3836 7 หลายเดือนก่อน +3

    എത്രയും വേഗം പണി പൂർത്തിയാക്കാൻ ദൈവം സഹായിക്കട്ടെ 💕🙏🏻🙏🏻

  • @NTE_Garage_Talks
    @NTE_Garage_Talks 7 หลายเดือนก่อน

    Celebration of life ❤🎉

  • @nirmalamathew6280
    @nirmalamathew6280 7 หลายเดือนก่อน +2

    Pinjukkutteee ❤👍🍰😊

  • @AboobackerSiddique-ph7wf
    @AboobackerSiddique-ph7wf 7 หลายเดือนก่อน +2

    🎉🤲🤲💐🕊️🕊️ mashaallah 💖

  • @SM-mw1oy
    @SM-mw1oy 7 หลายเดือนก่อน

    Chechy... congratulations..god bless u all...hair engane eangane aakki

  • @lijothomas8721
    @lijothomas8721 7 หลายเดือนก่อน +4

    Veed paniyude ella steps um video idanamtto.

  • @gopakumar8551
    @gopakumar8551 7 หลายเดือนก่อน

    Ivdethe full please kaniku..green

  • @jaisonjacob930
    @jaisonjacob930 7 หลายเดือนก่อน +2

    Super. Nice

  • @aboomoideen2233
    @aboomoideen2233 7 หลายเดือนก่อน

    സന്തോഷം

  • @DJAYBLOGS
    @DJAYBLOGS 7 หลายเดือนก่อน +1

    Adipoli 🤩

  • @sujahenry960
    @sujahenry960 7 หลายเดือนก่อน +2

    ❤❤❤❤❤