എല്ലാപേർക്കും ഇഷ്ടമായത് പോലെ എനിക്കും ഒരുപാട് ഒരുപാട് ഇഷ്ടമായി നിങ്ങളുടെ ഈ വീട് .എടുത്തു പറയേണ്ട കാര്യം അമ്മയെ തനിച്ച് ആക്കാതെ കൂടെ ചേർത്ത് നിർത്താൻ രണ്ടുപേരും കാണിച്ച ആ മനസ്സിനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല .പിന്നെ നിങ്ങൾ രണ്ടുപേരും നിറഞ്ഞ മനസ്സോടെ ചെയ്ത ഈ പ്രവർത്തിയിൽ എനിക്കും ഒരു ഭാഗമാകാൻ കഴിഞ്ഞതിൽ ഒരുപാട് ഒരുപാട് സന്തോഷം
എന്നാലും, ആ പാവം അമ്മ ഒറ്റയ്ക്ക് തന്നെ. നിറ കണ്ണുകളോടെ ദുഃഖങ്ങൾ ഉള്ളിലൊതുക്കി ജീവിതം തള്ളി നീക്കാൻ വിധിക്കപ്പെട്ടവരോ😢 പ്രായം ചെല്ലുന്തോറും അമ്മമാർ ആഗ്രഹിക്കുന്നത് പണവും, പത്രാസ്സുമല്ല. മറിച്ച്, മക്കളുടെയും, പേര മക്കളുടെടെയും സാനിധ്യവും നല്ല വാക്കുകളുമാണ്. ഈ തിരിച്ചറിവാണ് എല്ലാ മക്കളും മനസ്സിലാക്കേണ്ടത്. ഒന്നോർക്കുക!! അവർ നമുക്കു വേണ്ടി അനുഭവിച്ച ത്യാഗങ്ങൾക്ക് പകരം കൊടുക്കാൻ നമ്മുടെ കയ്യിൽ ഒന്നുമില്ല. പ്രിയപ്പെട്ട മക്കളെ... അവർ ജീവിക്കട്ടെ ആരോഗ്യത്തോടെ ഒരുപാട് വർഷങ്ങൾ. മാതാപിതാക്കൾ നമുക്ക് കൺകുളിർമ്മയാണ്.
The most honest HOME tour, family and presentation seen so far. 👌 And the most honest final review by little Swathi mol at 16:57 was the icing on the cake. 🥰 Ellam vidha aashamsakalum nerunnu. God bless!
I really appreciate the diverse range of home tours you feature, from affordable homes to high-end luxury properties. It's so inspiring to see different styles and ideas for all budgets. Keep up the great content.....
Ntay ammakum അച്ഛനും ethupolay ഒരു വീട് വെച്ച് kodukanaam ❤ അതിനുവേണ്ടി സ്വന്തമായിട്ട് ഒരു ജോലിക്ക് വേണ്ടി ശ്രമിക്കുന്നു. അല്ലാഹു ntayy അമ്മയും അച്ഛനും നല്ല ആരോഗ്യത്തഡേ kaaaanannay നാഥാ
ഈ വീട് പണിത ആളുടെ പേരും ഫോൺ നമ്പറും ഒന്ന് അയച്ചു തരണേ വളരെ നല്ല വീട് അമ്മയ്ക്ക് വേണ്ടി പണിത ഈ വീടിന് വളരെ പ്രത്യേകതകൾ ഉണ്ട് എല്ലാ അനുഗ്രഹങ്ങളും മക്കൾക്ക് കിട്ടട്ടെ
Sachin and Pinchoo, you guys are doing a wonderful job👍. Apart from showcasing lovely and unique homes, you are a wonderful couple who are inspiring people not only to dream differently but also showing them how to make it happen with the real life stories. Every small home has an inspiring story and hope for people who don't want to get into the debt trap of bank loans. Congratulations and keep up your good work, I would call it noble work. Special Congratulations 🎊 to the lovely couple Aparna and Renjith for buildings the cute home for their mother. May God Bless 🙌.
Ennalum rejithinum wifinum a ammakkum kudy pokan oru auto enkilum venamayrunnu. appol orusheetittu oru covering frondilum മഴ കാലത്തു തുണി ഇടാതെ ഇട്ടു ഒരു കവർഡ് ചാർത്തും കുടി ഉണ്ടാക്കണ്ടേ ഡെറസിൽ ഒക്കെ കേറാൻ ഒരു കാലം കഴിഞ്ഞാൽ ethera പാട് ആയിരിക്കും
അവരുടെ, അമ്മക്ക് ഒരു വീട് എന്ന നല്ല ഉദ്ദേശവും അതിനു വേണ്ടി എടുത്ത പ്രയഗ്നവും വളരെ അഭിനന്ദനം അർഹിക്കുന്നു.. നല്ല വീട്..
😍😍😍
❤
Plan തരാമോ
നല്ല മരുമോൻ... ഇന്ന് ആൺ മക്കൾക്ക് പോലും തോന്നാത്ത കാര്യം
സത്യം
വായാടി പെണ്ണ്. മാളവിക തേജസിനെ പോലെ തോന്നി. മുടി സൂപ്പർ 👌🏻 വീടും 👌🏻
അവൻറെ ഭാഗ്യം ജീവിതത്തെക്കുറിച്ച് നല്ല കാഴ്ചപ്പാടുള്ള കുട്ടി
😁😁
നല്ല പെണ്‍കുട്ടി. Super വർത്തമാനം. Smart and cute❤
മനസ്സമാധാനം ഉണ്ടെങ്കിൽ പിന്നെ എന്ത് വേണം.കുഞ്ഞു വീട് ആണ് എപ്പോളും നല്ലത്.
എല്ലാപേർക്കും ഇഷ്ടമായത് പോലെ എനിക്കും ഒരുപാട് ഒരുപാട് ഇഷ്ടമായി നിങ്ങളുടെ ഈ വീട് .എടുത്തു പറയേണ്ട കാര്യം അമ്മയെ തനിച്ച് ആക്കാതെ കൂടെ ചേർത്ത് നിർത്താൻ രണ്ടുപേരും കാണിച്ച ആ മനസ്സിനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല .പിന്നെ നിങ്ങൾ രണ്ടുപേരും നിറഞ്ഞ മനസ്സോടെ ചെയ്ത ഈ പ്രവർത്തിയിൽ എനിക്കും ഒരു ഭാഗമാകാൻ കഴിഞ്ഞതിൽ ഒരുപാട് ഒരുപാട് സന്തോഷം
😍
@@comeoneverybody4413
നല്ലൊരു വീട് സാധാരണക്കാർക്ക് പറ്റിയത്...കൂടെ സപ്പോർട്ട് ആയി നിക്കുന്ന പെൺകുട്ടിയും aanakkil കിടു😊
അമ്മയെ തനിച്ചക്കരുത്❤
Super vedio. വീട് മാത്രമല്ല അവരെയും വളരെ അധികം ഇഷ്ടപ്പെട്ടു
കൊള്ളാം നല്ല ഒതുങ്ങിയ ഒരു ചെറിയ, എല്ലാ സൗകര്യങ്ങൾ ഉൾക്കൊണ്ട വീട്. ദൈവം അവരെ അനുഗ്രഹിക്കട്ടെ. ഒത്തിരി ഇഷ്ടം ആയി. 👌❤️🙏
😍😍
@@comeoneverybody4413 Thank you my dear young couples ❤️😜
❤
🎉🎉
Vlog തുടങ്ങാൻ മികച്ച കഴിവ് ഉണ്ട് 👍
😍Yes
എന്നാലും, ആ പാവം അമ്മ ഒറ്റയ്ക്ക് തന്നെ. നിറ കണ്ണുകളോടെ ദുഃഖങ്ങൾ ഉള്ളിലൊതുക്കി ജീവിതം തള്ളി നീക്കാൻ വിധിക്കപ്പെട്ടവരോ😢
പ്രായം ചെല്ലുന്തോറും അമ്മമാർ ആഗ്രഹിക്കുന്നത് പണവും, പത്രാസ്സുമല്ല. മറിച്ച്, മക്കളുടെയും, പേര മക്കളുടെടെയും സാനിധ്യവും നല്ല വാക്കുകളുമാണ്. ഈ തിരിച്ചറിവാണ് എല്ലാ മക്കളും മനസ്സിലാക്കേണ്ടത്.
ഒന്നോർക്കുക!! അവർ നമുക്കു വേണ്ടി അനുഭവിച്ച ത്യാഗങ്ങൾക്ക് പകരം കൊടുക്കാൻ നമ്മുടെ കയ്യിൽ ഒന്നുമില്ല. പ്രിയപ്പെട്ട മക്കളെ... അവർ ജീവിക്കട്ടെ ആരോഗ്യത്തോടെ ഒരുപാട് വർഷങ്ങൾ. മാതാപിതാക്കൾ നമുക്ക് കൺകുളിർമ്മയാണ്.
ഒരുപാട് സന്തോഷം തോന്നി ഈ വീഡിയോ കണ്ടപ്പോൾ.നല്ല വീട്❤❤❤❤
😍😍
❤
Philosophy rank holder 👏👏 smart girl..husband so good natured... congratulations both..girl..try to get a government job
Nalla madhuramulla oru butter cake cut chythu kazchath pole ulla oru feel.Come on Everybody de etuvare ulatil vachu etavum atrak Madhuramulla oru Episode aanu ethu enanu ente oru perspective.
Aa ammak vendi swantham makkalum marumakanum kootayi ninu chythu kodtha oru nalla manoharamaaya oru veedu.Aa ammayum athpole avarum Parasparam atrak abhimanikkuna nimishangal aanu ethu.
Ranjithum Aparnayum elam Nalla detail aay explain chythu.Nigalk inspired aay vanapole ee veedum orupad perku inspired aay eth pole saadhich edukan pattate enu Niranja manasode aagrahikunu.
Sachin paranjapole nigalkum oru Channel tudagunalla oru Passion ulatayi tonunnd.Orupad successful aakate and nale aa kunju mol valarnu valuthayi nigal elavareyum inspired aakate enu aashamsikunu.
Sachin and Pinju...Really Hats OF🫡Hats off Emoji kanunila..Sivanee ethoke evdeyano entho?.talkalam salute erikatee...Etreyum madhuramulla oru video chytatinu and vare onum parayanila.Really Really Great!
That girl has got great potential to achieve more success in life. Let her use it wisely...heartiest congratulations 🎉
❤❤
ഇതൊക്കെ മതി... അൽഹംദുലില്ലാഹ് =thanks God
😍
പെൺപിള്ളേർ കല്യാണം കഴിഞ്ഞാൽ അച്ഛനമ്മമാരെ തിരിഞ്ഞു നോക്കാറില്ല .. ഇവിടെ അങ്ങനെയല്ല കണ്ടത് ... നല്ല കാര്യം ... ആശംസകൾ ...
Aaru paranju angine???
തിരിഞ്ഞ് നോക്കാൻ ഇതുപോലെ ഉള്ള മരുമോൻ ആർക്കും ഉണ്ടാകാറില്ല
Aaru paranju
എല്ലാരേയും ആ കൂട്ടത്തിൽ കൂട്ടരുത് പിന്നെ ആ നല്ല മരുമകനെ പറ്റി എന്തേ പറയാഞ്ഞത് ആ വ്യെക്തി നല്ലൊരു മനുഷ്യൻ ആയത് കൊണ്ടാണ് ഇതൊക്കെ നടന്നത്
സൂപ്പർ ഫാമിലി ....സൂപ്പർ വീട്❤
Aa marumakante manass ..... and a good supportive husband.
അമ്മയേയും മക്കളേയും ഈശ്വരൻ അനുഗ്രഹിക്കട്ടെ🙏🙏🙏
ക്യൂട്ട് ജോടി ❤️❤️👍👍
😍😍
❤❤❤
The most honest HOME tour, family and presentation seen so far. 👌 And the most honest final review by little Swathi mol at 16:57 was the icing on the cake. 🥰 Ellam vidha aashamsakalum nerunnu. God bless!
Thank you so much 🙂
Beautiful house and Beautiful family
Veedinekkal നല്ല മരുമോൻ❤❤
Happy home. Big salute to Aparna and Renjith and ammachi. Thanks to come on every body.
😍
Nice feel when they talking about their happiness and when see their laugh❤
nalla veedu...nalla makkal...........
😍😍
Nalla rasam samsaram kelkkan…happy aalkkar❤
😍
Ee episido നല്ല രസം und🙂🙂വീട് അടിപൊളി വീട്ടുകാരും
സ്വന്തം അമ്മക്കുവേണ്ടി എന്നത് എടുത്തു പറയേണ്ട ഒന്നു തന്നെ സാധാരണക്കാരുടെ വീടു കാണിക്കുന്ന സൻ മനസുളള നിങ്ങളെ അഭിനന്ദിക്കാതെ തരമില്ല!❤❤❤
The couple is so smart. I had a smile throughout the video😍
😍😍😍😍
I really appreciate the diverse range of home tours you feature, from affordable homes to high-end luxury properties. It's so inspiring to see different styles and ideas for all budgets. Keep up the great content.....
Our pleasure!
Ntay ammakum അച്ഛനും ethupolay ഒരു വീട് വെച്ച് kodukanaam ❤ അതിനുവേണ്ടി സ്വന്തമായിട്ട് ഒരു ജോലിക്ക് വേണ്ടി ശ്രമിക്കുന്നു. അല്ലാഹു ntayy അമ്മയും അച്ഛനും നല്ല ആരോഗ്യത്തഡേ kaaaanannay നാഥാ
നല്ല മിടുക്കി മോളും മരുമകനും
One of the best in your series! Such an inspiring and heartfelt vlog. Well done!
അടിപൊളി വീട് ഒരു രക്ഷയും ഇല്ല❤❤
Happy family.. kamditu othiri santhosham thonni❤
എന്റെ അമ്മയും കാത്തിരിക്കുന്നു 🏡🙏🏼
ഈ സ്നേഹവും സന്തോഷവും എന്നും നിലനിൽക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ
കണ്ണും മനസ്സും നിറഞ്ഞു❤🎉
വീടും വീട്ടുകാരും Super
Super God bless 🙏
ഈ വീട് പണിത ആളുടെ പേരും ഫോൺ നമ്പറും ഒന്ന് അയച്ചു തരണേ വളരെ നല്ല വീട് അമ്മയ്ക്ക് വേണ്ടി പണിത ഈ വീടിന് വളരെ പ്രത്യേകതകൾ ഉണ്ട് എല്ലാ അനുഗ്രഹങ്ങളും മക്കൾക്ക് കിട്ടട്ടെ
മോളെ എനിക്കും ഈ വീട് പണിത ആളു ടെ no തരുമോ പ്ലീസ്
No thaaramo
Paisa kuravu ullavar polum loan eduthu valiya veedukal ketti, mattullavare kaanikkunna ee lokathu, ningal mas aanu
Super family 🤩,stay blessed.Thank you very much Sachin and Pinchu🤝
Nice home
ഒരുപാട് ഇഷ്ടം ആയി
😍
@@comeoneverybody4413no tharumo എനിക്ക് ഒരു വീട് വേണം ❤❤
Ullath kondu onam pole 👌👌🎉🎉
ഈ വീഡിയോ കണ്ടിട്ട് ഒത്തിരി സന്തോഷം തോന്നി...❤
😍
Kandittu swargam pole thonniii..... super ❤❤❤
Sachin and Pinchoo, you guys are doing a wonderful job👍. Apart from showcasing lovely and unique homes, you are a wonderful couple who are inspiring people not only to dream differently but also showing them how to make it happen with the real life stories. Every small home has an inspiring story and hope for people who don't want to get into the debt trap of bank loans. Congratulations and keep up your good work, I would call it noble work. Special Congratulations 🎊 to the lovely couple Aparna and Renjith for buildings the cute home for their mother. May God Bless 🙌.
cute house cute family... lots of 🧡🧡🧡 from udupi- Karnataka...
Thank you so much 🙂
സൂപ്പർ...... ഒരുപാട് സന്തോഷം ❤
അടിപൊളി വീട് ❤❤❤
😍😍😍
Aparna love ur vibe🔥🔥😍😍😍😍😍
😍😍
Thanks chechii❤😊
മോളും വീടും അടിപൊളി 😍😍
May GOD bless both of you....❤😍
😍😍😍😍😍
Cute and peaceful home 🏡
😍😍😍
Nice Home congratulations
Really appreciate your efforts to make the dream happen.
Hats off to both of you and Really happy for Amma
വളരെ സന്തോഷം തോന്നി ❤
😍
സൂപ്പർ❤❤❤❤🎉🎉🎉🎉
Good wishes from Haryana 😊
Thanks a lot 😊
Nice home & nice presentation
😍
പൊളി ❤️✌🏻
1😍
Nice video, smart girl
Their innocence ❤
❤❤❤❤❤❤ nalloru marumone kittiya Amma lucky yanu
എനിക്ക് ഇഷ്‌ടമായി
അവിടെത്തെ kitchen cabin fulll ആയിട്ടു ചെയ്യാൻ എത്ര രൂപ ആയി plywoodano അതോ steal work ആണോ
Happy family...... Bless u all
😍😍
Super house 🏠🏠
നല്ല വീഡിയോ❤
ദേ ഇത്രേം മതി... കിടന്നുറങ്ങാൻ
😍
God bless you all with peace and happiness
😍😍
Nalla chechi aa chettanteyum ammayudeyum bhagyam ❤
Well done a very beautiful house, bless your family, god bless you all
Nice home 🏡😍
Come on everybody . Very good effort.
👍👍👍
8 Lakh House Super 👍👍🤝
Even in this small area we can build a beautiful house, hats off to the son in law
Nalla veed👍🏻
Food waist Other waist okke evdya kalayunne?
heyyy ❤❤❤most luckiest mother in this world
Two years back we made a house for our inlaws for 11lakhs.
Ethra nalla penkutty
Super.... Congratulations...
Thank you so much
സൂപ്പർ
Ennalum rejithinum wifinum a ammakkum kudy pokan oru auto enkilum venamayrunnu. appol orusheetittu oru covering frondilum മഴ കാലത്തു തുണി ഇടാതെ ഇട്ടു ഒരു കവർഡ് ചാർത്തും കുടി ഉണ്ടാക്കണ്ടേ ഡെറസിൽ ഒക്കെ കേറാൻ ഒരു കാലം കഴിഞ്ഞാൽ ethera പാട് ആയിരിക്കും
Super veedu 🙏
Nice❣️
Nice video... 👍🏻👍🏻🥰❤️
Aa marumon ayyo pavam
Nalla veed❤
😍
പൊളിച്ചു 😊
SUPER ❤❤
സച്ചിനും പിഞ്ചുനും ഒന്നും ചോദിക്കേണ്ടി വന്നില്ല. ..ഇതുപോലുള്ള വീട് കണ്ട് പിടിച്ചാൽ മതിട്ടോ ഇനി 😎
അവൾ 👍
നല്ല കുട്ടികൾ 🥰മകനും മകളും.... Construction nte number koode add cheyyu മറ്റുള്ളവർക്ക് കൂടെ ഉപകാരപ്പെടട്ടെ..
പ്രശാന്ത് അമരവിള യുടെ ഹോം ടൂർ ഗാർഡൻ ടൂർ ഉം ചെയ്യുമോ
Already done
Cute couple ❤ vloger aakan ulla kazhivundallo
Really
Appuzzzz😘😘😘
Njangalum idhpole nokkikkondirikkuan veed vekkan vendi kurach time eduth plan cheyyana concept a frame house aan
Adipoli 👍❤️