കോയമ്പത്തൂർ വിലയിൽ Branded POWER TOOLS നമ്മുടെ കോഴിക്കോട് 😍 എല്ലാം Wholesale വിലയിൽ

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ค. 2023
  • MRS TRADING COMPANY
    KOZHIKODE
    CONTACT NUMBER:- 9946343997
    Land line no: 0495 4852201
    Google maps location:- maps.app.goo.gl/DxLntwhKViv4G...

ความคิดเห็น • 34

  • @fasalumisiri6434
    @fasalumisiri6434 ปีที่แล้ว +8

    വില പറയാത്തതിന് കാരണം അത് fixed റേറ്റ് ആയിരിക്കില്ല. ഓരോരുത്തർക്കും വെവ്വേറെ റേറ്റ് ആകും. അതല്ലെങ്കിൽ റേറ്റ് പറയാൻ എന്തിനാ പേടിക്കുന്നേ

  • @dhani486

    വില വളരെയധികം കൂടുതലാണ് ഈ വീഡിയോ കണ്ട്‌ ആരും ഈ കടയിൽ പോവല്ലേ...

  • @safiyapocker6932
    @safiyapocker6932 ปีที่แล้ว +3

    കോയമ്പത്തൂർ വിലയിൽ എന്നാണ് കാണിച്ചിരിക്കുന്നത്, എന്നിട്ട് എന്താ വില പറയാത്തത് കോഴിക്കോട് തന്നെ ഒത്തിരി കടകൾ എനിക്കറിയാം ആദായ ഉണ്ടെങ്കിൽ നിങ്ങളുടെ കടയിൽ നിന്നും സാധനങ്ങൾ വാങ്ങാം, എന്നാൽ വില പറയുന്നില്ല

  • @abdulrahiman8966
    @abdulrahiman8966 ปีที่แล้ว +6

    വില പറയാത്തത് എന്തുകൊണ്ട്

  • @vinodkv4793

    വില പറയാത്തത് മോശമായിപ്പോയി

  • @sures.3623

    വില പറയാത്തതിനാൽ വീഡിയോ തുടർന്ന് കാണുന്നില്ല

  • @junaidmeloth
    @junaidmeloth 14 วันที่ผ่านมา

    ആരും പോകരുത് പറ്റിക്കൽ

  • @user-ii9tt3yl9r
    @user-ii9tt3yl9r 14 วันที่ผ่านมา

    വീട്ടിൽ ഉപയോഗിക്കാൻ പറ്റുന്ന ഒരു ടൂൾ കിറ്റ് കാണിച്ചില്ലേ അതിന് എന്ത് വില വളം

  • @rasclub2971

    വള വള ഒന്നുപോടോ

  • @ayamadutt912

    എല്ലാവരും ആവശ്യം പരിഗണിച്ചു വിലയും കൂടി പറയുന്നത് നന്നായിരിക്കും

  • @babumottammal2584
    @babumottammal2584 ปีที่แล้ว +7

    നിങ്ങൾ ചെയ്യുന്ന വീഡിയോ ഒക്കെ കോയമ്പത്തൂർ വിലക്ക് കിട്ടുന്ന കടയാണെല്ലോ😂😂 ഇത്തിരി തള്ള് കുറക്ക് ചങ്ങായി.🤗🤷🤷

  • @MuhammedAli-rs8xq

    വില പറയും പോഴല്ലേ മറ്റു കടയേക്കാൾ വില കുറവുണ്ട് എന്ന് നമ്മൾക്ക് മനസ്സിലാക്കാൻ കഴിയുന്നത്

  • @shahidmp8048
    @shahidmp8048 ปีที่แล้ว +1

    Bro Caggo car wash payyannur eppo unda

  • @haneefipallangod3132
    @haneefipallangod3132 ปีที่แล้ว +2

    കാർ വാഷ് വിലപറയൂ

  • @shakeermangottil3492
    @shakeermangottil3492 ปีที่แล้ว +1

    Spare parts

  • @asrafbabu6224

    പ്രെസ്സർ വാഷറിന്റ ഇല്ലറ്റ് പൈപ്പ് തപ്പി നടക്കൽ തുടങ്ങിയിട്ട് കാലം കുറെ ആയോ? അത് തള്ളായിപ്പോയി.... ഏത് ചെറിയ കടകളിലും ഇത് ലഭ്യമാണ്...

  • @GireeshanGireeshgovind-ny2kb

    Tarikida, rate parayunnilla

  • @sathyantk8996

    എൻ്റെ പൊന്നേ😊

  • @bibeeshmp1657

    Rate parayathathukondu nakki kanunnilla

  • @babuishan-pi2wd

    Msg അയച്ചിട് റിപ്ലൈ ഇല്ലാ