വെള്ളത്തിൽ ഇട്ടാലും കേടുവരാത്ത പവർ ടൂളുകൾ | ടൂളുകൾ വാങ്ങാൻ കോയമ്പത്തൂർ പോവണ്ട തീരുർ വന്നാമതി

แชร์
ฝัง
  • เผยแพร่เมื่อ 1 ธ.ค. 2023
  • Water Resistant Power Tool | All type power tool | Hand tool
    വെളളത്തിൽ വീണാലും കേടുവരാത്ത രണ്ട് വർഷം വാറണ്ടിയുളള പവർ ടൂളുകൾ | ടൂൾസ് വാങ്ങാൻ കോയമ്പത്തൂർ പോവണ്ട തിരൂർ വന്നാമതി
    Metrix Tools and Hardwares
    9846753028
    9846967530
    0494 31 81 922

ความคิดเห็น • 20

  • @njanorumalayali7032

    😂😂😂 കൊള്ളാം അടിപൊളി തുർക്കി ജാമിയ പവർ😂😂😂

  • @AbdullakunhiAbdulla-xk8ui

    ആദ്യം വെള്ളത്തിൽ രണ്ട് മിനിറ്റ് ഇട്ട് വെക്ക് എന്നിട്ട് രണ്ടു മിനിറ്റ് ശേഷം ഓൺ ആക്കു ഓണാക്കിയതിനു ശേഷം വീഡിയോ ഇടുവോ അപ്പോൾ അറിയാം വാട്ടർപ്രൂഫിന്റെ പവർ എന്താണെന്ന്

  • @AshrafvcAshraf

    ആരു൦ഇതനുകരിക്കരുത്ഷോക്കേൽക്കു൦

  • @ajayeajaye246

    Enthina suhruthe alukale pattikunnathu ningal kanichapole ethu cuterum vellathil work avum full vellathil itu work cheyikukayanengil ningal parayunnathu ok allathe chumma parayaruthu

  • @Tweencraftbyachu

    Cherya comprosser entha vila

  • @AbdulKader-zb4lv

    ഇത് തിരൂർ എവിടെയാണ്

  • @bachimanja3731

    Dyk athin എത്ര വില

  • @UNAISPM-te7jw

    Car wash warranty ഉണ്ടോ

  • @malabartools3157

    1000 eathan grinder

  • @anaspookkatt2799

    Bajaj finance undo😊

  • @gameplay-cy8nf

    Car wash നല്ല പവറാണ് പോലും Point ൽ ഇട്ട് ചുമരിൽ ചിത്രപ്പണി നടത്താ നാണോ കാർ വാഷ്

  • @brightway14

    നിങ്ങൾ ആളെ പൊട്ടൻ ആകുകയാണ് ഇങ്ങനെ ഡ്രിൽ മുക്കിവെച്ചാൽ ഏത് ഡ്രില്ലും വർക്ക് ചെയ്യും മുഴുവനായും മുക്കി വെക്കാൻ നിങ്ങൾക്ക് പറ്റുമോ

  • @9747251735

    👍👍🔥