Powertools കൊട്ടാരം കേരളത്തിൽ 😍Biggest PowerTools Supermarket in Kerala - Special Offer 2023

แชร์
ฝัง
  • เผยแพร่เมื่อ 29 ส.ค. 2023
  • #powertools #coimbatore #tools
    Yess Are Tools,
    Tools Supermarket
    Savitham Complex, Ezham Mile, Kunnathur
    Kollam District
    Contact number:- 9082323232, 7025443322
    Shop location on Google maps:-maps.app.goo.gl/66zuiJY96Zxfn...

ความคิดเห็น • 39

  • @user-xz5ih1hh7y

    ഞാൻ ഇന്ന് അവിടെ പോയിരുന്നു കുറെയേറെ സാധനങ്ങൾ വാങ്ങുവാൻ അവിടെ ചെന്നപ്പോഴാണ് മനസ്സിലായത് അവിടെ വയ്ക്കുന്ന ഒരു സാധനങ്ങൾക്കും ഒരു ഗ്യാരണ്ടിയും ഇല്ല ഗ്യാരണ്ടി ഉള്ള സാധനങ്ങൾക്ക് അമിതമായ വിലയും എല്ലാം മഹാ ഉടായിപ്പ് ആണ് സാധനങ്ങളെല്ലാം തീർന്നു പോയെന്നാണ് അവിടെയുള്ള കസ്റ്റമേഴ്സിനോട് നല്ല രീതിയിൽ സംസാരിക്കുവാൻ കൂടി അറിഞ്ഞുകൂടാത്ത രണ്ടുമൂന്നു ലേഡീസ് സ്റ്റാഫുകൾ അവർ പറയുന്നത് വീഡിയോ കാണിക്കുവാൻ ആണ് അതിന് അവിടെ റേഞ്ചും കിട്ടുകയില്ല എല്ലാ മഹാ ഉടായിപ്പ് അവസാനം അവർ പറയുന്ന വിലക്ക് ഞങ്ങൾ ഒരു വെൽഡിങ് സെറ്റും ഒരു ഗ്രൈൻഡർ മാത്രം വാങ്ങി. ഈ വീഡിയോയിൽ പറയുന്ന രീതിയിൽ ഒരു കോയവും അവിടെ ഇല്ല

  • @ebhome1023

    ഒരിക്കൽ പറയും coimbatore

  • @bahulayannarayanan6172

    ഒന്നിന്റെയും വില പറയുന്നില്ല. ഇതു കസ്റ്റമർന് വേണ്ടിയുള്ള വീഡിയോ അല്ല. അ റുബോറൻ

  • @rajeevg4981

    ഇന്ന് ഞാൻ അവിടെ പോയിരുന്നു യാതൊരു കാരണവശാലും ഈ പറയുന്ന കാര്യങ്ങൾ ഒന്നും ഇല്ല

  • @sures.3623

    എല്ലാം ബിനെസ്സാണ്. ഇതിലും ലാഭം കോയംബത്തൂരാണ്.

  • @Nightrider6977_Malayali_Driver

    പുള്ളി പറയുന്നതന്നെ റിപ്പീറ്റ് അടിച്ചു പറയുന്നത് മാറ്റിയാൽ നന്നായിരുന്നു, എല്ലാത്തിന്റെയും സ്റ്റാർട്ടിങ്ങ് പ്രൈസും മാക്സിമം പ്രൈസും പറഞ്ഞിരുന്നേൽ ഉപകാരപ്പെട്ടേനെ

  • @ahmedkozhisseri2571

    വാങ്ങാൻ. വരുമ്പോൾ ഈവക. ബഡായികളും. ഒന്നും. കാണില്ല. അനുഭവം ഗുരു...

  • @mathewvaghesevarghese9936

    ഞാൻ കണ്ടതിൽ ഏറ്റവും നല്ല കട👍❤👌. ടൂൾസ് സൂപ്പർമാർക്കറ്റ് എന്ന ആശയം അടിപൊളി

  • @signbuilders-tvm

    വളരെ ഇഷ്ടപ്പെട്ടു shope, അതിനെ കാൽ വളരെ നന്നായി owner വിഷദികരിച്ചു തരുന്നു

  • @josephraj8468

    Bosch 500w drilling machine price??

  • @mohamedkutty4939

    കിടന്ന് മോങ്ങാതെ വേറെ വല്ല പണിക്കും പോ മോനെ ദിനേശാ

  • @SubhashKumar-lh3of

    Ee. Kadayil. Ninnu. Vanjikkath. Sadhana. Paninju. Tharumo

  • @vimods-1516

    Price kuduthalanu

  • @amalamal4607

    Car work shop tudangan tools nokkunnavar ee shop nokkenda avide oru kooppumilla eee video kandu 25 km vandi oodichu avide pooyittu nammal chotikkunna tools avar keettittupoolumilla😂😂 😂😂

  • @basheerbashi7600

    This,shopp,, very, big,preise,no,fast,supper, market, Soopers shoppe,other one,ok

  • @welcomekerala6355

    ernakulam shop video cheiu

  • @jxm-nm1wr

    Ayaalude sha

  • @shanoopkm-jh4wm

    എല്ലാതും medinchina