ideal pressure washer nalathanu Imax power drill nalathanu Hcc, incgo , makita, Dewalt hand cutter nalathanu Eastman, incgo,makita, cumi marble cutter nalathanu In compressor incgo is the best at price range
Bro മാരുതി k series ജനുവിൻ എൻജിൻ ഓയിൽ കമ്പനിയിൽനിന്ന് വാങ്ങുമ്പോൾ ഓയിലിന്റെ കളർ റെഡ് കളർ ആണ് but സാധാ ഒരു എഞ്ചിൻ ഓയിൽ ഗോൾഡ് കളറാണ് ഇതിൽ ഏതാണ് നല്ലത് ഗോൾഡ് കളർ എൻജിൻ ഓയിൽ ഒഴിച്ച് എൻജിൻ പിന്നീട് റെഡ് കളർ എൻജിൻ ഓയിൽ ഒഴിക്കാമോ please reply
Bro jhan ac technician annu oru pravasi kudi annu epo jhan nattil putiya shop thudagan nokkunundu jhan yanthayallum eni evidunne tools adukku. Thanks bro
ഏതായാലും അതുകലക്കി മലപ്പുറം മുതൽ കാസർഗോഡ് വരെയുള്ള ഇതുപോലുള്ള ഷോപ്പുകൾ ഇനിയും പരിചയപ്പെടുത്തുക best of luck
എന്തായാലും നല്ല ഉപകാരമായി bro എല്ലാം പ്രോഡക്റ്റും നല്ല വില കുറവാണ് പൊളിച്ചു 👍👍👍
നിങ്ങൾ പോളിയാണ്.....❤ പാവങ്ങൾക്ക് ഒരുപാട് ഉപകാരം ഉള്ള vidio.......ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ....business ൽ നല്ല ഉയർച്ച ഉണ്ടാവട്ടെ..... 🥰😊👍🏻
❤
ഞാൻ വിശ്വസിച്ചില്ലായിരുന്നു ഒരാൾ വാങ്ങി കൊണ്ട് വന്നപ്പോഴാണ് ഞാൻ പോയി കണ്ടത് അടിപൊളി
എന്തായാലും സംഭവം അടിപൊളി,, തീർച്ചയായും ഞാൻ ഈ കടയിൽ വന്നിരിക്കും...
വീഡിയോയിൽ പറയുന്നത് പോൽ തന്നെ ആണ് യാഥാർഥ്യം എങ്കിൽ വളരെ നന്ന്.. Keep doing... 🙏🏽
The content✅
The shop✅✅
The price✅✅✅
വളരെ നല്ല ഒരു വീഡിയോ ആണ് ഇത് ഒരുപാട് ആളുകൾക്ക് ഉപകാരപ്പെടും തീർച്ച
കൂലി പണിക്കാർക് ഉപകാരപ്പെട്ട വീഡിയോ ❤️
ഇത്ര വിലക്കുറവിൽ എവിടെയും കിട്ടില്ല ഇനിയും ഇതുപോലെയുള്ള കടകൾ പരിചയപെടുത്തുക
എനിക്ക് സമ്മാനം വേണ്ടാ.പകരം പൊതുജനങ്ങൾക്ക് നല്ല സേവനം കൊടുക്കുക.എല്ലാ മംഗളങ്ങളും നേരുന്നു. ❤👍🙏
ബ്രോ ഇനിയും ഇത് പോലെ ഉള്ള വീഡിയോ ചെയ്യണം ഒത്തിരി ഉപകാരം ഉള്ള വീഡിയോ ആണ് ഇത് എല്ലാവർക്കും 🌹🌹❤❤
ബ്രോ നിങ്ങളൊരു പൊളിയാണ് ബ്രൊ 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻🥰
നിങ്ങളുടെ അന്മാർത്ഥതയാണ് നിങ്ങളുടെ വിജയം
Super machanee.......
Super, നല്ല വിവരണം 👍🏻
❤❤❤❤ ഉപകാരപ്രദം
Super vedio 🎉
നന്നായി വരട്ടെ. കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ
Super thank you ❤
Kidu........❤❤❤❤❤
❤ 😮😮😮 excellent....bro ...
Good. Will come for grass cutter
Nice...will pay a visit
പൊളിച്ചു മോനെ..,.😊
Adipoli monaaa
കൊള്ളാം മുത്തേ ഇജ്ജ് പൊളിക്കു iam waitting MARUTY 800 ❤❤❤
Bro ...ith sherikkum upakarappedum..❤❤
Supper bro.... 👍🏻☺️
❤❤❤god
Super...💥
🎉
നല്ലൊരു ഇതാണ് ഇതു 😊
Useful vedeo
ideal pressure washer nalathanu
Imax power drill nalathanu
Hcc, incgo , makita, Dewalt hand cutter nalathanu
Eastman, incgo,makita, cumi marble cutter nalathanu
In compressor incgo is the best at price range
Good price!!
നല്ല വീഡിയോ ❤❤
Vela koranja items ellam oru kuda keezhil🙌
എല്ലാവർക്കും വളരെ ഉപകാരപ്പെട്ട വീഡിയോസ്
സാധനങ്ങൾ എല്ലാം വളരെ വിലക്കുറവ് ഗുഡ് ❤️ഒരു സാധനം ഓർഡർ ചെയ്താൽ കൊറിയർ അയച്ചു തരാമോ🙏
ഹായ് വീഡിയോ അടിപൊളി..
നല്ല ലാഭം ആണല്ലോ എല്ലാ ടൂൾസും 99 ആണ് 1 രൂപ കുറവുണ്ട്
സാദാരണ ക്കാരന് പറ്റുന്ന വില ഇതു കൊള്ളാം 👍
കുഴപ്പമില്ല ഉഷാർ
Thanks for the information
Sett.....❤
Super 🥰🥰🥰🥰
Useful video thanks bro
Polii scn machine inte oru kalavaraa
നല്ല ടൂൾസ് ആണല്ലോ 😊
❤❤❤
Super❤ super❤ super❤
🥰🥰 kolllam.. Labham aanu
Chetta poli
Ith kollalo😮
എല്ലാം വിലക്കുറവിൽ കിട്ടുമല്ലോ😊
Powli👌
Surprising price
Super missionary
ചേട്ടാ നല്ല വിലകുറവണല്ലോ എനിക്കും അറെ ഇഷ്‌ഠാ പെട്ടുപോയ😊💕🥰
അടിപൊളി🤙🏻🤙🏻
Set👌
കൊള്ളാം എനിക്ക് ആവശ്യമുള്ള കുറെ സാധനങ്ങൾ കാണിച്ചു വരാൻ ശ്രമിക്കാം 😂
Bro മാരുതി k series ജനുവിൻ എൻജിൻ ഓയിൽ കമ്പനിയിൽനിന്ന് വാങ്ങുമ്പോൾ ഓയിലിന്റെ കളർ റെഡ് കളർ ആണ് but സാധാ ഒരു എഞ്ചിൻ ഓയിൽ ഗോൾഡ് കളറാണ് ഇതിൽ ഏതാണ് നല്ലത് ഗോൾഡ് കളർ എൻജിൻ ഓയിൽ ഒഴിച്ച് എൻജിൻ പിന്നീട് റെഡ് കളർ എൻജിൻ ഓയിൽ ഒഴിക്കാമോ please reply
Color okke pala brandinu anusarich maarum broo color onnum kaaryam akkandaa nalla branded oil ozhikuka like,shell,castrol okke medich ozhikk
@@slenderman_ftw wagonr 2011 125000km odi സിന്തറ്റിക് കോയിലാണ് അതോ സെമിയിൽ ആണോ അതോ മിനറൽ ആണോ നല്ലത് ടൈമിംഗ് ചെയിൻ എപ്പോഴാണ് മാറേണ്ടത്
Ingne add mthram vekam vekam chynde aaah thudngii bechkne vndidie panii thirth vekam vekm video iduu mahn
അടിപൊളി
Best cordless pressure wash video cheyy എല്ലാർക്കും ഉപകാരമാവും
ട്രെയിൻ ഇറങ്ങ്യൽ ഏതു ഭാഗത്താണ് .ഗൽഫ് മാർക്കറ്റിൽ ആണോ .shop name .
Grass catter rate
👌👌👌
Nice and wonderful hshpe
അടിപൊളി 👍🏼തിരുവനന്തപുരം ജില്ലയിൽ ഉണ്ടോ 🙏🏼😍😍
Thanks. brro
ഇത്രയും വിലക്കുറവുള്ള ഉപകരണങ്ങളും
Kollaam
Bro enki oru purusher washer venam but i dont have money 😢😢 I like vedio
Preasure washer kituo
Nice😊
Nice price❤
Bro jhan ac technician annu oru pravasi kudi annu epo jhan nattil putiya shop thudagan nokkunundu jhan yanthayallum eni evidunne tools adukku. Thanks bro
ബ്രോ അടിപൊളി സെറ്റ്
Good...
Shop name entha ninghal parayathathu muzhuvanaayum kandaalum shop name manasilayilla
Hi✨
പൊളി
കൊള്ളാം
Good deal❤
Chain saw nte vela enthan
shopil poyal rate koodumo
തിരൂർ എന്നും പോളിയാണ്
Super video
Kollath ethepole ulla shop undo
I LOVE TIRUR ❤
തിരൂരിൽ എവിടെ ആണ് ബ്രോ
Nice
Grass cutter rate ethraya?
സൂപ്പർ....... 👍👍👍👍👍
Super videos
Nice shop
സാധനങ്ങൾ ഒരുപാട് ആവശ്യമുണ്ട് ഇഎംഐ വ്യവസ്ഥയിൽ കൊണ്ടുവരാൻ എന്നാലോചിച്ചു കൂടെ എങ്കിൽ എന്നെ ഒരു സാധാരണക്കാർക്ക് ഒരുപാട് ഉപകാരം
Impact wrench price ethreya ?
👍👍