കേരളത്തിലെ എല്ലാം അവിടെ പരിചയപ്പെടുത്തു പക്ഷേ ഒന്ന് മാത്രം ചെയ്യരുത് ഇവിടുത്തെ രാഷ്ട്രീയക്കാരെ അങ്ങോട്ട് കൊണ്ടുപോകരുത് ആ നാടും കുട്ടിച്ചോറാക്കും. അതാണല്ലോ എല്ലാമുണ്ടായിട്ടും നമ്മുടെ നാട് രക്ഷപെടാത്തത് 🙏🏻
"ഇല്ല എന്നു പറയുന്ന ഒരുപാട് കാര്യങ്ങൾ നാളെ ഉണ്ടാകും...."താങ്ങൾക്ക് ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാനാവും.... ഒരുപാട് ഐഡിയകളുമായി ഒരു നയാ പൈസയും കയ്യിലില്ലാതെ നടക്കുന്ന ഒരാളിന്റെ ഹൃദയം നിറഞ്ഞ പ്രാർഥനകൾ കൂടെയുണ്ട്...ഭാവിയിൽ ഗിനിയുടെ ശില്പി .Totally inspiring 🙏🙏🙏🙏❤❤❤❤
Spark stories ന്റെ hotseat ൽ ഒരിക്കൽ ഞാനും ഇരിക്കും... ഇപ്പോൾ (29/07/2022 3:05 pm) 0 ആണ് ഞാൻ അത്യാവശ്യം ജീവിക്കാനുള്ള ശമ്പളം മാത്രമുള്ള ഖത്തറിലെ ഡ്രൈവർ ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങുകയാണ് പത്താംക്ലാസ് പോലും കംപ്ലീറ്റ് ചെയ്തിട്ടില്ലാത്ത ഞാൻ ഒരിക്കൽ hotseatൽ താങ്കളോടൊപ്പം ഇരുന്ന് success story പറയും എന്ന് ശുഭാപ്തി വിശ്വാസത്തോടെ....
I had a similar experience while traveling to tanzania. People there asked me what is my country like and one thing I told them was the state that I come from looks exactly like this, plantains, coffee plants, rich soil...they even had uniappam for lunch. Africa is beautiful.
ഒരിക്കലുമല്ല യൂസുഫലി എല്ലാ രാജ്യത്തും സാധ്യത കണ്ടാൽ കുറെ സൂപ്പർ മാളുകൾ തുടങ്ങുമായിരിക്കും അവിടെ സെയിൽസ്മാൻമാരായി കുറെ മലയാളികൾക്ക് ജോലിയും കിട്ടുമായിരിക്കും എന്നാൽ ഇദ്ദേഹം അതല്ല ചെയ്ത് കൊണ്ടിരിക്കുന്നത് ആരാജ്യത്തെ പുരോഗതിയിലേക്ക് നയിക്കാനും നിരവദി ഇന്ത്യക്കാർക്ക് സംരംഭകത്വത്തിനുള്ള അവസരം ചൂണ്ടിക്കാണിക്കുകയും കൂടി ചെയ്യുന്നു മാത്രമല്ല കേരളത്തെ ആഫ്രിക്കയിൽ പുനസൃഷ്ടിക്കാൻ ശ്രമിക്കുക എന്ന ധീരകർമ്മം കൂടി നിർവ്വഹിക്കുകയും വിജയിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു' നാറിയ രാഷ്ട്രീയക്കാരില്ലാത്ത കേരളത്തെ ഇദ്ദേഹം ഒരു വലിയ മനുഷ്യനാണ് തീർച്ച
Excellent interview and great insight to the unknown resourceful African nation. Hats off to Mr Harkrishnan to discard plum jobs in UK ,and to spot the huge opportunities in this African nation . Thanks to Spark for this interview and best wishes to Mr Harkrishnan
I am searching for a vedio of a lady career coach born and brought up in Qatar, now settled in Kerala. She had plans to tie up with Indian institutions and bring foreign students here for study. Is that vedio deleted? How can I contact her?
കേരളത്തിലെ എല്ലാം അവിടെ പരിചയപ്പെടുത്തു പക്ഷേ ഒന്ന് മാത്രം ചെയ്യരുത് ഇവിടുത്തെ രാഷ്ട്രീയക്കാരെ അങ്ങോട്ട് കൊണ്ടുപോകരുത് ആ നാടും കുട്ടിച്ചോറാക്കും. അതാണല്ലോ എല്ലാമുണ്ടായിട്ടും നമ്മുടെ നാട് രക്ഷപെടാത്തത് 🙏🏻
അമ്പുക്ക അങ്ങട് പോയിട്ടുണ്ട്... ;)
😄😄😄
ഒരു രാജ്യം പണിതു കൊടുക്കുന്നു.
തലയെടുപ്പോടെ അവിടെയും മലയാളി. 🥰❤
ഹരികുട്ടാ amayeyude പ്രാർത്ഥന എന്നും undakum 🙏🙏🙏🙏🙏
Are you his mother? Then congrats.
അമ്മായിയാടോ
ഹരിയുടെ അങ്കിൾന്റെ wife... അമ്മായി.....
Hi സുധാ മാഡം അറിയാമോ...
Hi
"ഇല്ല എന്നു പറയുന്ന ഒരുപാട് കാര്യങ്ങൾ നാളെ ഉണ്ടാകും...."താങ്ങൾക്ക് ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാനാവും.... ഒരുപാട് ഐഡിയകളുമായി ഒരു നയാ പൈസയും കയ്യിലില്ലാതെ നടക്കുന്ന ഒരാളിന്റെ ഹൃദയം നിറഞ്ഞ പ്രാർഥനകൾ കൂടെയുണ്ട്...ഭാവിയിൽ ഗിനിയുടെ ശില്പി .Totally inspiring 🙏🙏🙏🙏❤❤❤❤
ആധുനിക ഗിനിയുടെ പിതാവ്.🙏 അഭിനന്ദനങ്ങൾ
avidathe pradhanamandhri aavo 🙃
Spark കണ്ടത്തില്‍ ഏറ്റവും ഇഷ്ട്ടം തോന്നിയ സ്റ്റോറി.
ഈ വീഡിയോ സ്കിപ് ചെയ്യാതെ മുഴുവൻ കണ്ടു... എഴുനേറ്റ് നിന്ന് സല്യൂട് അടിച്ചു ഞാൻ... ശെരിക്കും.... ഇത്ര ഒക്കെ ഒരാൾക്കു ചെയ്യാൻ പറ്റുമെന്നു... 👍👍👍👍👍
സന്തോഷം തോന്നി ഞാൻ താങ്കളുടെ ഫാൻ ആണ് ഇന്ന് മുതൽ ഒരു പാട് കർമം പൂർത്തിയാക്കി വിജയത്തിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ എന്ന് 🙏പ്രാർത്ഥിക്കുന്നു
Spark -ലെ Spark വളരെ വലിയ സംഭവങ്ങൾക്ക് കാരണം ആകുന്നു. Congras !
Spark stories ന്റെ hotseat ൽ ഒരിക്കൽ ഞാനും ഇരിക്കും...
ഇപ്പോൾ (29/07/2022 3:05 pm) 0 ആണ് ഞാൻ അത്യാവശ്യം ജീവിക്കാനുള്ള ശമ്പളം മാത്രമുള്ള ഖത്തറിലെ ഡ്രൈവർ ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങുകയാണ് പത്താംക്ലാസ് പോലും കംപ്ലീറ്റ് ചെയ്തിട്ടില്ലാത്ത ഞാൻ
ഒരിക്കൽ hotseatൽ താങ്കളോടൊപ്പം ഇരുന്ന് success story പറയും എന്ന് ശുഭാപ്തി വിശ്വാസത്തോടെ....
നന്മ വരട്ടെ... ഒത്തിരി ഐഡിയ കളുമായി നയാ പൈസ കയ്യിലില്ലാതെ നടക്കുന്ന ഒരാളിന്റെ പ്രാർത്ഥനകൾ ഒപ്പമുണ്ട്....
Congratulations &god bless you
Great great.... Really proud of you. 👏🏻👏🏻
മോനെ, ഹരിക്കുട്ടാ അഭിനന്ദനങ്ങൾ, ആശംസകൾ ❤👍👍👍
🙏♥️♥️ഗിനിയിലെ യൂസഫലി
നമ്മുടെ നാട്ടുകാരൻ ഹരിയേട്ടൻ 🥰🥰😍
Kasargode neelawsaram ano
Nileshwarth evideya
@@shakirch5385 കൊഴുന്തിൽ, പുതുക്കൈ
ഇത് നല്ല സ്പാര്‍ക്കാണ്..
എന്റെ നാട്ടുകാരനാണ് എനിക്ക് അഭിമാനം തോന്നുന്നു👌🙏
Really proud of you, best wishes 👏👏👏
Great.🔥. Big Salute. Inspiring..Eventhough i don't hv a penny Hope one day i can also start a project at Gini.
We are proud of you ,Mr Hari.
🙏🙏
നീതിമാനായ ഒരു ഭരണാധികാരി ആകാൻ യോഗ്യനായ ഒരു വ്യക്തി അതാണ് ഹരി💕💕💕💕💕
Great to See you in heights dear Bro...😍😍😍
ഹരിയെ കണ്ട അന്ന് മുതൽ ഇന്ന് വരെയും ഗിനി യെ പറ്റി യും അന്നും ഇന്നും ഒരേ excitement വളരെ passionate ആയ ഹരിക്ക് എല്ല ആശംസകളും
😊
അഭിനന്ദനങ്ങൾ ഹരിയേട്ടാ 🥰🙏🏻
It is a very good service more than a business..
ഹരി😍
ഹരിയേട്ടൻ 😍
മലയാളി പൊളിയല്ലേ.. ഹരി കുട്ടാ 🥰🥰
🙏👍, ഗ്രേറ്റ് വർക്ക്.
Great 👏🏻👏🏻
പ്രചോദനം നൽകുന്ന കഥ
Great video,great story.thanks and best wishes👍👍👍
Great Ambassador for Bharath
I had a similar experience while traveling to tanzania. People there asked me what is my country like and one thing I told them was the state that I come from looks exactly like this, plantains, coffee plants, rich soil...they even had uniappam for lunch. Africa is beautiful.
True, I was also there for 4 years. Really wants to go back.
Land of 1000 gods..
അത് മിട്ടുമ്പവാ എന്ന food അല്ലെ... ഉണ്ണിയപ്പം അല്ല
@@sreejithshankark2012 vittumbua
@@Walkonmytrack yes ❤️❤️😇😇😇😄😄😄
Powerful peoples makes places🔥Proud of you sir👏
All the best sir❤🔥🔥🔥
Fantastic 👍
What an inspiring episode. Extremely Proud of you Hari for the Social and Economic Impact you are creating in Guinea
Thank you all 🥰🙏❤️
Hai
Sir how can I contact you?
Mr Hari is the Grate.... 🌹🌹♥️♥️
Abhinandanangal.....♥️🙏
ശരിക്കും സ്പാർക്ക് ആയി എന്തോരു മനുഷ്യൻ ഓഓഓഓഓഓ... 👏🏻👏🏻👏🏻👏🏻👏🏻
Great 👍
ഗിനിയുടെ ഗാന്ധി 👍👌👏🙏
Great to see you here bro. All the best 🙂✌️
Brilliant thinking,
Hari bro.very proud of you 🙏🌺
വേറെ ലെവൽ മലയാളി...
അഭിനന്ദനങ്ങൾ 🙏💖
Ente nattu karan🥰
പൊളി മച്ചാൻ..
Africa yile Yousuf Ali 🙏
ഒരിക്കലുമല്ല
യൂസുഫലി എല്ലാ രാജ്യത്തും സാധ്യത കണ്ടാൽ കുറെ സൂപ്പർ മാളുകൾ തുടങ്ങുമായിരിക്കും
അവിടെ സെയിൽസ്മാൻമാരായി കുറെ മലയാളികൾക്ക് ജോലിയും കിട്ടുമായിരിക്കും
എന്നാൽ ഇദ്ദേഹം അതല്ല ചെയ്ത് കൊണ്ടിരിക്കുന്നത് ആരാജ്യത്തെ പുരോഗതിയിലേക്ക് നയിക്കാനും നിരവദി ഇന്ത്യക്കാർക്ക് സംരംഭകത്വത്തിനുള്ള അവസരം ചൂണ്ടിക്കാണിക്കുകയും കൂടി ചെയ്യുന്നു
മാത്രമല്ല കേരളത്തെ ആഫ്രിക്കയിൽ പുനസൃഷ്ടിക്കാൻ ശ്രമിക്കുക എന്ന ധീരകർമ്മം കൂടി നിർവ്വഹിക്കുകയും വിജയിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു'
നാറിയ രാഷ്ട്രീയക്കാരില്ലാത്ത കേരളത്തെ
ഇദ്ദേഹം ഒരു വലിയ മനുഷ്യനാണ് തീർച്ച
Great vission ,great mission, hate off
😍😍😍😍 congrats hariyetta...
Totally impressive
ഗിനിയുടെ ഭാവി ടാറ്റ
ദൈവം അനുഗ്രഹിക്കട്ടെ🙏
Etta all the best
Great inspiring story 👍
Thanks sir
Very nice story....good information
തീർത്തും അമാനുഷികം 🙏
Great Man....
അഭിനന്ദനങ്ങൾ
Great Hari chetta ....
Proud of you Hari Krishnan ❤️👌🙏
Super Sir... 👍🏼a big salute
Great sir
Congratulation man 👏👏
God👍👍
Oh great man...
Hello Hari bhai, bonjour. It's me Usman. Good explanation. Enjoyed it. All the best 👍
🙏
മലയാളി🙌💥
Congratulations and best wishes
Enteyum🤗
Super
Great…
Great hari Bhai
Excellent interview and great insight to the unknown resourceful African nation. Hats off to Mr Harkrishnan to discard plum jobs in UK ,and to spot the huge opportunities in this African nation . Thanks to Spark for this interview and best wishes to Mr Harkrishnan
Amazing..
Unbelievable!!! Super
Ith vere level... Mind blowing,.. The power to think and make opportunity... Hari you are a gem... Keep going and achieve the impossible.
Hari chettan😍
Proud of you Hariyetta ❤️
Excellent 👌
Harietta 👏🏻👏🏻👏🏻❤️
Hari ...SOoooPper
Talk നടത്തുന്ന വെക്തികളുടെ പറയുന്ന കാര്യങ്ങളിലെ സംബന്ധിക്കുന്ന ഫോട്ടോസ് വീഡിയോയിൽ add ചെയ്യുക ആണേൽ നന്നായിരുന്നു👍
All the best
Really proud of u Hari....
ബിഗ് സല്യൂട്ട്
Boc clubhouse.
Friend... 👍🏻😍
My school mate Hari…so proud f u man.
I am searching for a vedio of a lady career coach born and brought up in Qatar, now settled in Kerala. She had plans to tie up with Indian institutions and bring foreign students here for study. Is that vedio deleted? How can I contact her?
ഹരി ചേട്ടാ നിങ്ങൾ എന്നെ ഒരുപാട് സ്വപ്നം കാണാൻ പഠിപ്പിച്ചു🥰❤️
❤️
I am from Kannur, I travelled to west africa, senegal to do some business, but I could not start and came back
Job offers vallathum undo in any African country??? ❤❤🎉🎉
Nice
Best wishes really proud of you
Congrats
Very nice
Outstanding sorry Mr. Hari proud of you.
Hari,best of luck
Inspiring