കേക്ക് മാത്രം വിറ്റ് കോടികൾ നേടുന്ന ക്യൂട്ടിപൈ എന്ന ബ്രാൻഡിന്റെ കഥ | SPARK STORIES

แชร์
ฝัง
  • เผยแพร่เมื่อ 19 ต.ค. 2022
  • ചെറുപ്പകാലം മുതൽ സംരംഭകൻ ആകണമെന്നായിരുന്നു നൈസാമിന്റെ ആഗ്രഹം. ഒൻപതാം ക്‌ളാസിൽ പഠിക്കുമ്പോൾ സ്വന്തമായി എമെർജൻസി ലൈറ്റുകൾ ഉണ്ടാക്കി ബാപ്പയുടെ കടയിൽ വിറ്റാണ് നൈസാം തന്റെ സംരംഭക യാത്ര തുടങ്ങുന്നത്. പത്താം ക്ളസ്സോടെ പഠനം നിർത്തിയ നൈസാമിന്റെ ആഗ്രഹം വി ഗാർഡ് പോലെ ഒരു ബ്രാൻഡ് ഉണ്ടാക്കണം എന്നായിരുന്നു. എന്നാൽ ബാപ്പയുടെ ഹോട്ടലിനോട് ചേർന്ന് അദ്ദേഹം തുടങ്ങിയ ജ്യൂസ് കടയുടെ ചുമതല നൈസാമിനെ ഏൽപ്പിച്ചതോടെ അയാളുടെ സ്വപ്നങ്ങൾക്ക് പാതി വഴിയിൽ തിരശീല വീണു. പക്ഷെ അതൊരു തുടക്കമായിരുന്നു. ബേക്കറി വ്യവസായത്തിൽ നിന്നും കേക്കുകളുടെ ലോകത്തേക്ക് നൈസാമും ഭാര്യ ഫൗസിയും ആദ്യ ചുവടുവെച്ചു. 5 തൊഴിലാളികളിൽ നിന്നും ഈ ദമ്പതികൾ തുടങ്ങിയ ക്യൂട്ടിപൈ എന്ന ബ്രാൻഡ് ഇന്ന് 60 തൊഴിലാളികൾക്ക് ജോലി കൊടുക്കുന്ന ഒരു സ്ഥാപനമായി വളർന്നു. എട്ടോളം ബ്രാഞ്ചുകളും കോടികളുടെ വിറ്റുവരവുമായി കുതിക്കുന്ന ഈ സംരംഭക ദമ്പതികളുടെ സ്പാർക്കുള്ള കഥ കേൾക്കാം
    Spark - Coffee with Shamim
    #sparkstories #entesamrambham #shamimrafeek #cutiepiecakes
    Contact Details
    Ph - +91 7306700316
    Mail id - naizam250@gmail.com

ความคิดเห็น • 87

  • @najmuddinbakker
    @najmuddinbakker ปีที่แล้ว +28

    സ്കൂളിൽ പഠിക്കുന്ന കാലം മുതലേ ഇൻവെർട്ടർ ബിസിനസ് ചെയ്ത് അതിൽ നിന്നും കിട്ടിയ കാശ് കൊണ്ട് സ്വന്തമായി ഒരു ബൈക്ക് വാങ്ങിയയത് അന്ന് ഞങ്ങൾ സുഹൃത്തുക്കൾക്ക് ഒക്കെ ഒരു അത്ഭുതമായിരിന്നു. പിന്നെ അവിടെ നിന്നും ബേക്കറി മേഖലയിലേക്ക് എത്തിയതും
    വളരെ പവർഫുൾ സപ്പോർട്ടായി ഫൗസിയും കൂടി അദ്ദേഹത്തിന്റെ ജീവിതത്തിൽ ചേർന്നപ്പോൾ cutiepie എന്ന കേരളത്തിലെ അറിയപ്പെടുന്ന cake ബ്രാൻഡ് ആയി മാറുകയായിരുന്നു .
    കൂടെ നിൽക്കുന്നവർക്കും inspiration പകർന്നു നൽകുന്ന ഇദ്ദേഹം "ആശയങ്ങളുടെ രാജാവ് ആണ്"സംശയം ഇല്ല.👏👏congrats team cutiepie 👏👏*

  • @ViralBeaver
    @ViralBeaver ปีที่แล้ว +44

    ഭാവിയിൽ ആ ഹോട്സീറ്റിൽ വന്നിരിക്കുമ്പോൾ എന്തൊക്കെ മറുപടിയാണ് പറയേണ്ടതെന്നു ആലോചിച്ചു തല പുണ്ണാക്കുന്ന നിലവിൽ ഒരു പണിയുമില്ലാത്ത ലെ ഞാൻ 😅😅

    • @seemashibu2632
      @seemashibu2632 ปีที่แล้ว +3

      Me too🤣

    • @ViralBeaver
      @ViralBeaver ปีที่แล้ว +1

      @@KK-wc9wi യ്യോ KK ക് തെങ്ങനെ എങ്ങനെ മനസ്സിലായി 🤓🤓

  • @iinvest7376
    @iinvest7376 ปีที่แล้ว +22

    Swantham product oru brand aakkuvaanum venam oru range🔥

  • @alammohammed7684
    @alammohammed7684 ปีที่แล้ว +16

    “CUTIE PIE “The first name which comes to my mind when I think of cakes. I have been a reqular customer of the Kottayam shop for the past 4 years , regardless of the day. And my major missing after reaching Canada too.Much appreciation to the team SPARK for supporting entrepreneurs like them🎉

  • @stock7764
    @stock7764 4 หลายเดือนก่อน +1

    നല്ല ക്വാളിറ്റി പ്രോഡക്റ്റ് ആണ്..കോട്ടയം ഷോപ്പിൽ നിന്നും 🍰🎂 വാങ്ങിയിട്ടുണ്ട്,ഓരോ
    ഫങ്ഷന് മായി ഒരുമാതിരി എല്ലാ വെറൈറ്റികളും ഇവിടെ നിന്ന് വാങ്ങിയിട്ട് ഉണ്ട്..ഇവരുടെ കസ്റ്റമർ സർവീസ് തല്ലിപ്പൊളി ആണ് കോട്ടയം ഷോപ്പിൽ വേണമെങ്കിൽ മേടിച്ച് പൊക്കോ
    എന്ന ലൈൻ ആണ്, ഒട്ടും കസ്റ്റമർ ഫ്രണ്ട്‌ലി അല്ല,പ്രൈസ് 15%ഓളം അധികം ആണ് ബേക്കറി കളെക്കാൾ

  • @jithinbiju4054
    @jithinbiju4054 ปีที่แล้ว +12

    My favourite cake spot Thiruvalla. Always on my first suggestion list.

  • @doctor4design
    @doctor4design ปีที่แล้ว +11

    Cutie pie 🎂🎉 Alleppians Brand ❤️All the best wishes 👏👏👏

  • @vishnudas9177
    @vishnudas9177 ปีที่แล้ว +13

    I’m from Kannur and have visited their Chanagassery store. And I wish they had a store in northern kerala too. Congrats to the team Cutiepie

  • @aishahussain4186
    @aishahussain4186 ปีที่แล้ว +8

    Delicious cakes, beautiful ambience, awesome service 👏🏾 kudos to team cutiepie for all their hardwork and passion.. keep it up and achieve more heights ❤️🥰

  • @nebukurian505
    @nebukurian505 ปีที่แล้ว +6

    CUTIE PIE your progress is truly inspiring

  • @vishnuvijayan7045
    @vishnuvijayan7045 ปีที่แล้ว +6

    Pala le outlet il ninnu cake medichittund.. Muthalali ye kandathil santhoshm😍

  • @beansystems6237
    @beansystems6237 ปีที่แล้ว +5

    All the best dear Nizam and Fousy

  • @user-gp7kz4gl6f
    @user-gp7kz4gl6f 7 หลายเดือนก่อน +3

    Hai team spark..... I'm a home baker.... Baking is my passion... I want to work with cutiepie team.... Can u please help me.....

  • @Kerala9865
    @Kerala9865 ปีที่แล้ว +2

    Iam from Alleppey and visited their shop in first months of opening...I have talked wth Fauzi....It is this combination of passion by Fauzi and a wonderful strategic planning by husband that gives them the winning combination....Grant them further success ....Congrats

  • @azeemmuhammed3436
    @azeemmuhammed3436 ปีที่แล้ว +6

    Best Wishes. Cheers

  • @alinamrulla2030
    @alinamrulla2030 ปีที่แล้ว +5

    A regular stop near parel church, cutiepie changacherry outlet is one of my all time favourite.
    They manage an amazing balance between the quality of cake and quality of service. Always wondered how they managed to be so consistent. This video explains a lot. Well done team. And keep making amazing cakes ♥️♥️♥️♥️

  • @sheejaeldo9311
    @sheejaeldo9311 ปีที่แล้ว +2

    Wish you both more success in your future endeavors with your quality cakes. Thank you Spark team

  • @sumasree6612
    @sumasree6612 ปีที่แล้ว +2

    Super 🎉 always recommended

  • @theexplainer8233
    @theexplainer8233 ปีที่แล้ว +5

    I am a regular customer of Kollam Cutiepie .They provide quality cakes with surprising customer service .They spoke from their heart.The trusted cake brand CUTIEPIE CAKES 🔥🔥🔥🔥🔥

  • @liveoutloud2020
    @liveoutloud2020 ปีที่แล้ว +2

    Clgl padikunna time lu korch paisa kooti vech oru pastry kazhikan vendi avde pokuarnu.... Taste apaaram aanu avdathe... Ambience too❤

  • @shijisadu
    @shijisadu ปีที่แล้ว +3

    Wyanadu oru outlet start cheyyunno

  • @maheenbincy4023
    @maheenbincy4023 ปีที่แล้ว +6

    All the best ❤️❤️

  • @joshypoomarathil6417
    @joshypoomarathil6417 ปีที่แล้ว +2

    Suuuuuuper🥰🥰🥰 God bless you🥰🥰🥰🥰🥰

  • @Anna-ch8be
    @Anna-ch8be 5 หลายเดือนก่อน +1

    Great inspiration 👏

  • @renjusoman5914
    @renjusoman5914 ปีที่แล้ว +2

    Excellent 👌👌👌👌

  • @shamnadvk
    @shamnadvk ปีที่แล้ว +5

    Congrats 👏

  • @akhilrajm811
    @akhilrajm811 ปีที่แล้ว +6

    Regular customer,🥰🥳🥳🥳

  • @jessyabraham8833
    @jessyabraham8833 ปีที่แล้ว +6

    Whose idea was this beautiful name?

  • @fashionfunbysairah6161
    @fashionfunbysairah6161 ปีที่แล้ว +6

    Best cake ever tasted♥️♥️so yummy♥️♥️

  • @haseenanazeer6316
    @haseenanazeer6316 ปีที่แล้ว +5

    All the best

  • @jayantvarghees544
    @jayantvarghees544 ปีที่แล้ว +6

    It's something Special.

  • @shobinbinu4413
    @shobinbinu4413 ปีที่แล้ว +6

    I love the Couples😇🥰 God Bless💎👏🏻

  • @AmmuAmmu-jd7yx
    @AmmuAmmu-jd7yx ปีที่แล้ว +3

    Awesome 🥰

  • @businessmail1259
    @businessmail1259 ปีที่แล้ว +4

    We buy Christmas and New year cakes for our company from Cutiepie cakes for many years. Best wishes Cutiepie .

  • @jayanjosemattathil5050
    @jayanjosemattathil5050 ปีที่แล้ว +5

    Quality products... Reasonable price & proffessional approachment.. Cutie pie.. Really love it ❤️

  • @mohammadbabumohammadbabu2680
    @mohammadbabumohammadbabu2680 ปีที่แล้ว +5

    All the best Cutie Pie 👍

  • @muhammedbasheerpk3319
    @muhammedbasheerpk3319 ปีที่แล้ว +5

    One day…💪💪💪💪

  • @deepakmithra
    @deepakmithra ปีที่แล้ว +5

    Super

  • @abdulsamad-mq1rh
    @abdulsamad-mq1rh ปีที่แล้ว +4

    Awesome

  • @bipinramesh333
    @bipinramesh333 ปีที่แล้ว +4

    They are great. Visited ther shop smtimes. Its feels like a foreign country side💓💓💓 quality of products too💓💓

  • @sheebajacob8749
    @sheebajacob8749 ปีที่แล้ว

    God Bless🙏

  • @rishanarasheed2906
    @rishanarasheed2906 ปีที่แล้ว +5

    Such an inspirational life story that makes us pursue our passion. Cutie pie could be a global brand with its sublime quality of cakes and broad range of customers.

  • @ajujohn769
    @ajujohn769 ปีที่แล้ว +3

    Quality products, and good price

  • @haneesahassan7442
    @haneesahassan7442 ปีที่แล้ว +2

    Always recommended 🥰🥰so yummy.. 👍🏻

  • @mypets6678
    @mypets6678 ปีที่แล้ว +2

    Congrats

  • @cupsandcakesshanithomas
    @cupsandcakesshanithomas ปีที่แล้ว +2

    💯 Inspiration = Cutiepie

  • @muhammedsajid5491
    @muhammedsajid5491 ปีที่แล้ว +4

    Cutie pie is my favourite place for cakes .I did my schooling in gulf and when I come to India ,I didn't get the taste of the cakes in any shops in Kerala . But the cutie pie is the first place where I liked and loved the taste of the cakes .when I travel through alleppey , always visit the place to Try the new tastes .

  • @liyonavarghese7691
    @liyonavarghese7691 ปีที่แล้ว +6

    Our favourite cake spot at Kottayam... Delicious cakes 😍😍

  • @vinodjob3164
    @vinodjob3164 ปีที่แล้ว +3

    Very Good Cakes

  • @VinodVenugopal73
    @VinodVenugopal73 ปีที่แล้ว +5

    Hearty Congratulations Nizam ❤️❤️🔥🔥

  • @nijilpoovathumkadavil4761
    @nijilpoovathumkadavil4761 ปีที่แล้ว +4

    ❣️

  • @prajithprajith4674
    @prajithprajith4674 ปีที่แล้ว +7

    😍👍👍

  • @karthikanithin110
    @karthikanithin110 ปีที่แล้ว +6

    🥰🥰🥰🥰👍🏻👍🏻👍🏻👍🏻

  • @NrimomsdayinlifeButlerKitchen
    @NrimomsdayinlifeButlerKitchen ปีที่แล้ว +2

    Cutipie kottayam is my favorite shop❤

  • @sumathomas4556
    @sumathomas4556 ปีที่แล้ว

    Super cake aanu

  • @naseems1
    @naseems1 ปีที่แล้ว +7

    😍

  • @FZCREATIONS
    @FZCREATIONS ปีที่แล้ว +5

    ♥️

  • @tharikmuhammed4288
    @tharikmuhammed4288 ปีที่แล้ว +3

    🔥

  • @jufyabraham3769
    @jufyabraham3769 ปีที่แล้ว +6

    KTM 🔥🔥

  • @geethaslifestyle8709
    @geethaslifestyle8709 ปีที่แล้ว +2

    👍🙏

  • @akhilreji1121
    @akhilreji1121 ปีที่แล้ว +4

    👍👍🎂

  • @mypets6678
    @mypets6678 ปีที่แล้ว +2

    🎊

  • @rajeevkunjuraman1827
    @rajeevkunjuraman1827 ปีที่แล้ว

    Cake cutting is a western concept and not an eastern one ..
    Rather let's switch back to our old traditional way in indian of breaking coconut to begin with ..
    Every office should have a set corner for the same

  • @Veeyesvannarath9432
    @Veeyesvannarath9432 5 หลายเดือนก่อน

    ഓൺലൈൻ ഡെലിവറി കണ്ണൂർ ഉണ്ടോ

  • @mubeen546
    @mubeen546 ปีที่แล้ว +1

    🥰🥰🥰

  • @anikuttan6624
    @anikuttan6624 ปีที่แล้ว +5

    👍♥️

  • @thomasmathew8490
    @thomasmathew8490 ปีที่แล้ว +9

    Cutiepie ഫാൻസ്‌ ഇവിടെ like അടി

  • @anstinemathew4845
    @anstinemathew4845 ปีที่แล้ว +7

    Alleppey Brufia owner??

    • @videoone8979
      @videoone8979 ปีที่แล้ว +3

      അതേ, അദ്ദേഹം ബ്രൂഫിയയുടെ ഫൗണ്ടർ കൂടിയാണ്🥰

  • @rajkiranj3
    @rajkiranj3 ปีที่แล้ว +5

    The best cake / 😍😍😍

  • @jamsheertirur1758
    @jamsheertirur1758 ปีที่แล้ว +8

    ഈ സ്ത്രീ വേറെ ഒരു ചാനലിലും സ്വന്തം ഭർത്താവിനെ പറ്റി ഒരക്ഷരം മിണ്ടീട്ടില്ല, എന്റെ ടീം എന്നല്ലാതെ ഉപയോഗിച്ചട്ടില്ല!!!!

  • @Thankan9876
    @Thankan9876 ปีที่แล้ว +4

    Durantham cake aanu.. once i bought birthday cake from Thiruvalla. Cutie pie..pinne Ettumanoor shop..aadyam okke nallath aarunnu..eppo kollathilla..

  • @munivk4958
    @munivk4958 ปีที่แล้ว +2

    കുറെ ഷോപ്പ് ഉണ്ട് 🤪🤪🤪കേക്ക് കഫെ
    കേക്ക് ഹൌസ്
    കേക്ക് ഹുറ്റ്
    ഹണി കേക്ക്

  • @ashtamiherboorganic9639
    @ashtamiherboorganic9639 ปีที่แล้ว +5

  • @shyjunazar5482
    @shyjunazar5482 ปีที่แล้ว +4

    All the best

  • @muhammedalthaf4382
    @muhammedalthaf4382 ปีที่แล้ว +4

    ❤️

  • @sheenapadmakumar3787
    @sheenapadmakumar3787 ปีที่แล้ว +3

    ❤❤

  • @hishama4965
    @hishama4965 ปีที่แล้ว +4

    Congrats

  • @YUMMY_BITES.12
    @YUMMY_BITES.12 ปีที่แล้ว +1

    All the best

  • @sibidsilva9094
    @sibidsilva9094 ปีที่แล้ว +3