എനിക്കും അടുത്ത് അറിയുന്ന ആളാണ് Dr. Vinoop. വെറും profit oriented ആയി ബിസിനസ് ചെയ്യുന്ന ഒരാൾ അല്ല. അത് സ്റ്റാഫിനോട് ആയാലും കസ്റ്റമറോട് ആയാലും സർവിസ് quality ക്ക് പ്രാധാന്യം കൊടുന്ന ആൾ ആണ്.. ❤️❤️❤️.. Product നെ പറ്റി പറയുകയാണെങ്കിൽ നിങ്ങൾ use ചെയ്ത് തന്നെ അറിയണം.. ഞാൻ satified ആണ്..
ശാന്തസ്വഭാവക്കാരനായ വിനൂപിന് അനുഭവിക്കേണ്ടി വന്ന വിഷമങ്ങൾ എല്ലാം ഇന്ന് നടന്ന പോലെ തോനുന്നു.....ജീവിത യാത്രയിൽ എല്ലാത്തിനും ദൃക്സാക്ഷിയാകേണ്ടിവന്ന ...... ...,all the best.....God bless you 🥰🥰
Tamil Nadu എൻറെ റൂം മേറ്റ് ആയിരുന്നു . തളരാത്ത മനസ്സും, , നാക്കും . തകർച്ചയീൽ നിന്നും വീണ്ടും ഉയരാനുള്ള കഴിവ് ഉള്ള വ്യക്തിത്വം.. നല്ല പ്രൊഫഷണലിസവും . മാർക്കറ്റ് ചെയ്യാൻ ഉള്ള കഴിവും .. നല്ല കഠിനാധ്വാനം ചെയ്യുന്ന വ്യക്തി .
കോഴിക്കോട്ടുകാരനായ ഞാൻ തൊട്ടടുത്ത ജില്ലയിലെ മട്ടന്നൂരിൽ ഇങ്ങനെ ഒരു Hair oil ഉള്ളതായി അറിയുന്നത് എൻ്റെ ഒരു പ്രവാസിയായ സുഹൃത് വഴിയാണ് , വലിയ മെഗാസ്റ്റാറുകളുടെ പരസ്യങ്ങളുള്ള ഒരു ഗുണവും ഇല്ലാത്ത product കൾ ഇന്ന് മാർക്കറ്റിൽ ചൂടപ്പം പോലെ വിറ്റുപോകുന്നു . കാപട്യങ്ങൾ നിറഞ്ഞ പരസ്യങ്ങൾ ഇല്ലാത്തതാവാം എന്നെപ്പോലെ ചിലരെങ്കിലും ഇതറിയാതെ പോവുന്നത് . വിദേശത്തുള്ള എൻ്റെ ഒരു പാട് സുഹൃത്തുക്കൾ ഇതുപയോഗിച്ച് നല്ല അഭിപ്രായം പറഞ്ഞതു കൊണ്ടാണ് ഞാനും ഇതുപയോഗിച്ചത് . വളരെ effective ആയി എനിക്കു തോന്നി . നേരിട്ട് പരിചയം ഉണ്ടെങ്കിലും DR . വിനൂപ് സർ ൻ്റെ ഈ ഇൻ്റർവ്യു കണ്ടപ്പോൾ വളരെ Motivation തോന്നി .
Inspirational story,,. 👍👍 ഡോക്ടറുടെ എണ്ണ വളരെ നല്ലത് തലമുടി നന്നായി വളരും നല്ല healthy hair എനിക്ക് ഉണ്ടായി ഡോക്ടറേ എല്ലാ നന്മകളും ഡോക്ടർക്കും കുടുംബത്തിനും ഉണ്ടാവട്ടെ🙏🙏🙏🙏🙏
വിനൂപ് ഡോക്ടർ നെ ഞാൻ പരിചയപെടുന്നത് ഏകദേശം അഞ്ചു വർഷങ്ങൾ മുന്നേ ആണ് . ഒരു പ്രൊജക്റ്റ് ന്റെ ഡിസ്കഷൻ നു വേണ്ടി എന്നെ വിളിപ്പിച്ചപ്പോൾ . പിന്നീട് അങ്ങോട്ട് . ഡോക്ടർ ഒരു നല്ല സുഹൃത്ത് ആവുകയായിരുന്നു . ഇന്നും തുടർന്ന് പോരുന്ന വലിയ സൗഹൃദം .. വളർന്നു പടർന്നു വലിയ ഒരു സംരംഭം ആവട്ടെ ..ആശംസകൾ . ❤️💕💕
ഈ hair oil ഉപയോഗിച്ചു ഫലം കണ്ട ഒരുപാട് പേരുടെ അനുഭവങ്ങൾ കേട്ടതിന് ശേഷം ഞാനും ഉപയോഗിച്ച് തുടങ്ങി ഇപ്പൊ മുടി കൊഴിച്ചൽ ഒട്ടുമില്ല എല്ലാ വിധ ആശംസകളും പ്രാർത്ഥനകളും 👍🏻👍🏻👍🏻
I have been using their products for over 6 months and i am extremely happy bc i have been suffering from dandruff and hairfall problem but after using their products my hair has completely changed. Thank you soo much ❤️❤️❤️
ഇയാൾ ഒരു സംഭവംതന്നെ യാണ്....എന്റെ ഒരു സുഹൃത്തന്നു,, സമയത്തിന്നു ആണ് ഇയാൾ ഏറ്റവും കൂടുതൽ മൂല്യം കൊടുക്കുന്നത്.. ഇയാളെ ഗുണ്ടകൾ പൊക്കിയപ്പോൾ കൂടെയുണ്ടായിരുന്നു ആളാണ് ഞാൻ..( ഇയാളുടെ ചിലവിൽ ചുളിവിൽ ജീവിക്കാൻ റൂമിൽ പോയ ഞാൻ ) എന്നെ അവർ ഒന്നും ചെയ്തില്ല!!. അതൊക്ക ഒരു കാലം!!
Seeing this interview i got goosebumps how a man targeted ,struggle,pain loosing all in life at the end but he didn't give up at any cost he studied ◽ and become a doctor and become a businessman in the good way we should learn how succeed in life never your family friends employees not let you down ( love from tamilnadu dr . Vinu Anna❣️) it would not be imsperation just intimate in your life just think it🤔
Hats off Doctor. A motivator, friend... More over a true human being. I use these products n found it really effective. I strongly recommend their products. Thanks a lot...
Dr. വിനൂപ് കണ്ണൂരിന്റെ മുത്താണ്.തോൽക്കില്ല ഞാൻ എന്ന് ഉറപ്പിച്ച ദൃട നിശ്ചയം ഉരുക്കിന്റ ശക്തിയോടെ മുന്നോട്ട് നിങ്ങുന്ന ചുവടുകൾ ചുരുക്കി പറഞ്ഞാൽ വാക്കുകൾ ഇല്ല പറയാൻ ഒരു പാട് ആളുകൾക്ക് പ്രചോദനമാണ് വിനൂപ് സാർന്റെ സ്റ്റോറി ഇനിയും ഒരുപാട് വിജയത്തിന്റെ പഠികൾ ചവിട്ടിക്കയറി ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
സ്പാർക് ഫാൻ ക്ലബിൽ ജോയിൻ ചെയ്യാൻ ലിങ്കിൽ ക്ലിക്ക് ചെയ്യൂ... chat.whatsapp.com/DNA71qE8drXB1TYQPsolkd
All the best
I tried twice and I can't join
ഒരു ദിവസം ഞാൻ വരും ...സ്പാർക്കിൽ, അത് എൻ്റെ ലക്ഷ്യം ആണ്
All the best go ahed
Ok
all the best👍
Entha job
❤️
വ്യക്തിപരമായി അടുത്തറിയാം,,നല്ലൊരു സുഹൃത്തും ആർക്കും ബുദ്ധിമുട്ടില്ലാതെയുള്ള പെരുമാറ്റവും,വളരെ നല്ല സഹായിയുമാണ്...
എപ്പോഴും ചിരിച്ചു കൊണ്ട് കാണുന്ന ഡോക്ടർ ക്ക് ഇങ്ങനെ ഒരു കഥ ഉള്ളത് അറിഞ്ഞില്ല ഇനിയും ഉയരത്തിലേക്ക് പറക്കാൻ കഴിയട്ടെ എന്നാശംസിക്കുന്നു
Ever inspiring story of an ever inspiring personal. എത്ര കേട്ടാലും മടുക്കില്ല. Happy to be a small part of this Journey.
എനിക്കും അടുത്ത് അറിയുന്ന ആളാണ് Dr. Vinoop. വെറും profit oriented ആയി ബിസിനസ് ചെയ്യുന്ന ഒരാൾ അല്ല. അത് സ്റ്റാഫിനോട് ആയാലും കസ്റ്റമറോട് ആയാലും സർവിസ് quality ക്ക് പ്രാധാന്യം കൊടുന്ന ആൾ ആണ്.. ❤️❤️❤️.. Product നെ പറ്റി പറയുകയാണെങ്കിൽ നിങ്ങൾ use ചെയ്ത് തന്നെ അറിയണം.. ഞാൻ satified ആണ്..
ജീവിതം ശരിക്കും പഠിച്ച ഏക വ്യക്തി. എല്ലാം തരണം ചെയ്ത് മുന്നേറിയതിന് അഭിനന്ദനങ്ങൾ
ശാന്തസ്വഭാവക്കാരനായ വിനൂപിന് അനുഭവിക്കേണ്ടി വന്ന വിഷമങ്ങൾ എല്ലാം ഇന്ന് നടന്ന പോലെ തോനുന്നു.....ജീവിത യാത്രയിൽ എല്ലാത്തിനും ദൃക്സാക്ഷിയാകേണ്ടിവന്ന ...... ...,all the best.....God bless you 🥰🥰
Tamil Nadu എൻറെ റൂം മേറ്റ് ആയിരുന്നു . തളരാത്ത മനസ്സും, , നാക്കും . തകർച്ചയീൽ നിന്നും വീണ്ടും ഉയരാനുള്ള കഴിവ് ഉള്ള വ്യക്തിത്വം.. നല്ല പ്രൊഫഷണലിസവും . മാർക്കറ്റ് ചെയ്യാൻ ഉള്ള കഴിവും .. നല്ല കഠിനാധ്വാനം ചെയ്യുന്ന വ്യക്തി .
Thank u dr Alfred cristo
@@drvinoopmv9978 hi
കോഴിക്കോട്ടുകാരനായ ഞാൻ തൊട്ടടുത്ത ജില്ലയിലെ മട്ടന്നൂരിൽ ഇങ്ങനെ ഒരു Hair oil ഉള്ളതായി അറിയുന്നത് എൻ്റെ ഒരു പ്രവാസിയായ സുഹൃത് വഴിയാണ് , വലിയ മെഗാസ്റ്റാറുകളുടെ പരസ്യങ്ങളുള്ള ഒരു ഗുണവും ഇല്ലാത്ത product കൾ ഇന്ന് മാർക്കറ്റിൽ ചൂടപ്പം പോലെ വിറ്റുപോകുന്നു . കാപട്യങ്ങൾ നിറഞ്ഞ പരസ്യങ്ങൾ ഇല്ലാത്തതാവാം എന്നെപ്പോലെ ചിലരെങ്കിലും ഇതറിയാതെ പോവുന്നത് . വിദേശത്തുള്ള എൻ്റെ ഒരു പാട് സുഹൃത്തുക്കൾ ഇതുപയോഗിച്ച് നല്ല അഭിപ്രായം പറഞ്ഞതു കൊണ്ടാണ് ഞാനും ഇതുപയോഗിച്ചത് . വളരെ effective ആയി എനിക്കു തോന്നി .
നേരിട്ട് പരിചയം ഉണ്ടെങ്കിലും
DR . വിനൂപ് സർ ൻ്റെ ഈ ഇൻ്റർവ്യു കണ്ടപ്പോൾ വളരെ Motivation തോന്നി .
എണ്ണയുടെ പേര് എന്താ.. ഒന്ന് പറയു
Enthaan oilnte peru evede kittum
@@ameersuhail5508 മട്ടന്നൂർ വിഎം ഹോസ്പിറ്റലിൽ
God bless you സർ.ഈ വിഡിയോ കണ്ടപ്പോൾ ഒരുപാടു ഊർജം കിട്ടിയ പോലെ. 🥰🥰🥰
ഒരിക്കൽ ഞാനും വരും സ്പാർക്കിൽ. എന്റെ ജീവിത വിജയം പറയുവാൻ
🔥🔥🔥🔥🔥🔥🔥🔥🔥🔥
Good all the best brother 😍
@@anees369-vc1gx bro ❤️❤️❤️❤️
Super ....ഇതൊക്കെയാണ് insipration ....ഒരു സിനിമക്കുള്ള kathayundd
Sir enick thangaloade oru paad thanks und enick surinte prodect oru paad usefullayi I really thank you sir
Very inspiring and wonderful human being.
Our dear friend Dr. Vinoop 😊
Awe inspiring best of luck for your future endeavours proud to be a part of it
Really super…positive vibe…motivation to youth ❣️👍👍👍
Great really motivating 👍such a Genious 👏👏👏
A truly inspiring story....
Super product ..good result...
Thanks 🙏🏻
Very interesting story 👌🤝
ZERO to HERO Dr. VINOOP VIJAYAN inspiring story 🙏
Great story , good bless vijayan mache
Super interview 👍🏻
ഒരുപാട് ചിരിച്ചു നിഷ്കളങ്കനായ മനുഷ്യൻ,all the best
ഞാനും വരും എന്റെ വിജയകഥ പറയാൻ ഇൻ ഷാ അള്ളാഹ്
Ur words motivated us and ur confidence towards life, is infectious !!!
Wishing u gud luck 👍🏻
ഡോക്ടറെ ഇങ്ങനെയൊരു ഫ്ലാഷ്ബാക്ക് ഉണ്ടായിരുന്നോ. നിങ്ങൾ പൊളി തന്നെ...
Lifinte 20 % polum paranjittillaa
very inspiration sir keep going to higher 👏👏👏
Dr. Vinoop proud of u my friend...
Inspirational story,,. 👍👍 ഡോക്ടറുടെ എണ്ണ വളരെ നല്ലത് തലമുടി നന്നായി വളരും നല്ല healthy hair എനിക്ക് ഉണ്ടായി ഡോക്ടറേ എല്ലാ നന്മകളും ഡോക്ടർക്കും കുടുംബത്തിനും ഉണ്ടാവട്ടെ🙏🙏🙏🙏🙏
Hair oil name
Qatar kitumo
@@sinoypriya3582vijayan masters nishagandhi hair oil... Utubeil search cheyth nokku
Very inspiring Great 👍👍👍
Great story super success
വിനൂപ് ഡോക്ടർ നെ ഞാൻ പരിചയപെടുന്നത് ഏകദേശം അഞ്ചു വർഷങ്ങൾ മുന്നേ ആണ് .
ഒരു പ്രൊജക്റ്റ് ന്റെ ഡിസ്കഷൻ നു വേണ്ടി എന്നെ വിളിപ്പിച്ചപ്പോൾ .
പിന്നീട് അങ്ങോട്ട് .
ഡോക്ടർ ഒരു നല്ല സുഹൃത്ത് ആവുകയായിരുന്നു .
ഇന്നും തുടർന്ന് പോരുന്ന വലിയ സൗഹൃദം ..
വളർന്നു പടർന്നു വലിയ ഒരു സംരംഭം ആവട്ടെ ..ആശംസകൾ . ❤️💕💕
Great ,congrats👍👍👍
A real inspiring story...👍
Onnum illayimayil ninn nediya vijayam athannu namnakk kittunna ettavum valiya motivation 👍👍🔥
All the best Dr vinoop. Go ahead God bless u abundantly 🥰
Truly inspiring story.....ellavarkum avarde dream lek ettan pattatte
👍🏻👍🏻Great👏👏 . High quality products & successfull jouney will continue life long
Very good. Congrats to Dr. Anoop and spark
Dr vinoop
ഈ hair oil ഉപയോഗിച്ചു ഫലം കണ്ട ഒരുപാട് പേരുടെ അനുഭവങ്ങൾ കേട്ടതിന് ശേഷം ഞാനും ഉപയോഗിച്ച് തുടങ്ങി ഇപ്പൊ മുടി കൊഴിച്ചൽ ഒട്ടുമില്ല എല്ലാ വിധ ആശംസകളും പ്രാർത്ഥനകളും 👍🏻👍🏻👍🏻
എണ്ണയുടെ പേര് എന്താണ്.. ഒന്ന് പറയുമോ
❤Dr.Vinoop excellent story,God Bless u❤
Super..... Hardwork to success 🥰🔥🔥🔥🔥
പറയാൻ.... വാക്കുകളില്ല. ചേട്ടാ... 🙏🙏🙏🙏
Inspiring story ❤😍
super .inspiring✌🏻
Oru ദിവസം ഞാനും വരും ഈ സീറ്റിൽ sur💪
All the best brother
An Inspiring journey.hats off you doctor 👏👏👏👏👏
Hats off to your confidence......
Fantastic sir. All the best sir👍👍
Inspiring story nice product
Inspiring story❤
Once a warrior always a warrior
Real inspiration
Great Video 👍
ഇനിയും വളരട്ടെ
Best of luck keep going 👏
Great Story Superb 👍
I have been using their products for over 6 months and i am extremely happy bc i have been suffering from dandruff and hairfall problem but after using their products my hair has completely changed. Thank you soo much ❤️❤️❤️
Thank uuu so much
Wow🤩 It's a Motivational Story🔥Hats off 👏🙌
സാർ നെ ഞാൻ വിളിച്ചു വർത്തമാനം ഓക്കേ പറഞ്ഞു ഒരുപാട് സന്തോഷം അയി എനിക്ക് ❤️🙏
ഇയാൾ ഒരു സംഭവംതന്നെ യാണ്....എന്റെ ഒരു സുഹൃത്തന്നു,, സമയത്തിന്നു ആണ് ഇയാൾ ഏറ്റവും കൂടുതൽ മൂല്യം കൊടുക്കുന്നത്.. ഇയാളെ ഗുണ്ടകൾ പൊക്കിയപ്പോൾ കൂടെയുണ്ടായിരുന്നു ആളാണ് ഞാൻ..( ഇയാളുടെ ചിലവിൽ ചുളിവിൽ ജീവിക്കാൻ റൂമിൽ പോയ ഞാൻ ) എന്നെ അവർ ഒന്നും ചെയ്തില്ല!!. അതൊക്ക ഒരു കാലം!!
I really Love it 👍
May all your dreams come true vinoopetta😍
സന്തോഷാമായി ഗോപിയേട്ടാ...
കടം കയറി കുത്തുപാള എടുത്തു ആത്മഹത്യ ചെയ്യാൻ നിൽക്കുന്ന എനിക്ക് ഇപ്പോഴാണ് ഒരു സമാധാനം ആയത്. ഇനിയും ശ്രമിക്കാം.
All the best dear friend
Vinoop sir u r a great god bless you 🙏
Super product. Good result 👍👍👍👍
Great inspiring story. 👌👍🏻
അടിപൊളി
Great 👍👍👍
Seeing this interview i got goosebumps how a man targeted ,struggle,pain loosing all in life at the end but he didn't give up at any cost he studied ◽ and become a doctor and become a businessman in the good way we should learn how succeed in life never your family friends employees not let you down ( love from tamilnadu dr . Vinu Anna❣️) it would not be imsperation just intimate in your life just think it🤔
Supper 👍🏻👍🏻👍🏻
May god bless you sir 😍👏👏
Hats off Doctor. A motivator, friend... More over a true human being. I use these products n found it really effective. I strongly recommend their products. Thanks a lot...
MATHA.... PITHA...GURU... DAIVAM.......GOD BLESSS
Amazing
Nice video 👍
Big salute to vijayan master🙏
Inspiring story
😭😭 big salute
Mashe hair oil use cheyyth enik nalla result unde. Njn eppoyum use cheyyunude. Thank u vijayan masters ayurveda
Which brand
Inspiring ❤️❤️❤️
Realy proud of you, best wishes 🌹🌹
Great
Oh man! Your life has been one Rollercoaster 🎢 ride! Incredibly inspiring!
Dr. വിനൂപ് കണ്ണൂരിന്റെ മുത്താണ്.തോൽക്കില്ല ഞാൻ എന്ന് ഉറപ്പിച്ച ദൃട നിശ്ചയം ഉരുക്കിന്റ ശക്തിയോടെ മുന്നോട്ട് നിങ്ങുന്ന ചുവടുകൾ ചുരുക്കി പറഞ്ഞാൽ വാക്കുകൾ ഇല്ല പറയാൻ ഒരു പാട് ആളുകൾക്ക് പ്രചോദനമാണ് വിനൂപ് സാർന്റെ സ്റ്റോറി ഇനിയും ഒരുപാട് വിജയത്തിന്റെ പഠികൾ ചവിട്ടിക്കയറി ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
Thank uuu
Njaanum use cheyyarund mashde hair oil nalla reslt um ind Thank you very much💯
Nice😍😍❤️👍🏻
Adipoli
Great 🙏🏻🙏🏻🙏🏻
🔥inspration...
Vinoop sir hair oil super result an
Big Bigg BIGGG❤️😍
He is vary brilliant 👏 business maatralla very very helping mentally so Naan use chyyanu Vijayan master hairoil good feeling
Congratulations
Good.congrass.
inspiring 💞💞🤞
Njan doctornne kandit illa but keditttund .... Ente best frnd avide joli cheythirunnu.... Ente frnd paranju ellam..... You are very great 🤣🤣
One day, I will be there in that seat to share my story
Powlich ✌️
First like & Comment