Vaarthingal Thellalle | Dreams | Suresh Gopi | Meena | Jagadish | Janardhanan - Vidyasagar Hits

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024
  • Song : Vaarthinkal Thellalle...
    Movie : Dreamz [ 2000 ]
    Director : Shajoon Karyal
    Lyrics : Gireesh Puthenchery
    Music : Vidyasagar
    Singer : KJ Yesudas
    ആ...............
    വാര്‍ത്തിങ്കള്‍ തെല്ലല്ലേ വരവീണക്കുടമല്ലേ
    മാനത്തേ മാന്‍പേടപ്പെണ്ണ് ഓ...
    മാനത്തേ മാന്‍പേടപ്പെണ്ണ് [ വാര്‍ത്തിങ്കള്‍ ]
    പാടുമ്പോള്‍ കുയിലാണ് പനിനീര്‍പ്പൂവിതളാണ് [ 2 ]
    മിഴിരണ്ടും മൈനകളാണ്
    ചേക്കേറാന്‍ മുത്തേ നേരമായി ഓ.........
    ചേക്കേറാന്‍ മുത്തേ നേരമായി [ വാര്‍ത്തിങ്കള്‍ ]
    മാണിക്യക്കാവും ചുറ്റി മണിമഞ്ഞിന്‍ കൂടും തേടി
    വാനത്തേ വാനമ്പാടി പാറിവാ [ മാണിക്യ ]
    മുത്താരമ്മൂടാന്‍ നീയെന്തേകാത്തു നിന്നില്ലാ
    മൂവന്തിച്ചെപ്പില്‍ നിന്മോഹം ചാന്തണിഞ്ഞില്ലാ
    വെയിലാറും വേനല്‍ക്കൂട്ടില്‍
    ചിറകോലും കാറ്റിന്‍ ചില്ലമേല്‍ ഓ........
    അരളിപ്പൂകാടിന്‍ മേടയില്‍ [ വാര്‍ത്തിങ്കള്‍ ]
    കണ്ണാടിച്ചില്ലില്‍ കത്തും ശരറാന്തല്‍ നാളം പോലേ
    മിന്നാരത്താരം മിന്നി കണ്‍കളില്‍
    പാട്ടൊന്നും പാടാന്‍ നീയെന്തേ കൂട്ടു വന്നില്ലാ
    പഞ്ചാരച്ചുണ്ടാല്‍ ഈ പൂവിന്‍ ചെണ്ടില്‍ മുത്തീല്ലാ
    മുളയോലപ്പീലിത്തോപ്പില്‍ പലര്‍കാല പൂന്തേന്‍ തുള്ളിയില്‍
    ഓ.....മൂടല്‍ മഞ്ഞുരുകും സന്ധ്യയില്‍ [ വാര്‍ത്തിങ്കള്‍ ]

ความคิดเห็น • 940

  • @arunv1399
    @arunv1399 3 ปีที่แล้ว +1182

    ഡ്രീംസിലെ എന്റെ fav സോംങ് ഇതായിരുന്നു ,😍
    വേറേ ആരെങ്കിലും ഉണ്ടോ കൂടെ ..

    • @sonamathew6248
      @sonamathew6248 3 ปีที่แล้ว +11

      Mee too my dear

    • @arunv1399
      @arunv1399 3 ปีที่แล้ว +8

      @@sonamathew6248 🤗 👍

    • @sonamathew6248
      @sonamathew6248 3 ปีที่แล้ว +4

      @@arunv1399 ok

    • @musicallyamal20
      @musicallyamal20 3 ปีที่แล้ว +5

      Of course me too

    • @arunv1399
      @arunv1399 3 ปีที่แล้ว +2

      @@musicallyamal20 🎶 👍👍

  • @SureshGopiFansClubOffi
    @SureshGopiFansClubOffi 3 ปีที่แล้ว +1055

    സുരേഷേട്ടന്റെ ആരാധകർ ലൈക്ക് അടിക്ക്
    👍👍

  • @basilthomas6863
    @basilthomas6863 3 ปีที่แล้ว +455

    വിദ്യാസാഗർ 💙
    ഗിരീഷ് പുത്തഞ്ചേരി ❤️
    ബാക്കി like ബട്ടൻ പറയും 💢

    • @praveenps4384
      @praveenps4384 3 ปีที่แล้ว +1

      66u67

    • @Feetballz_69
      @Feetballz_69 3 ปีที่แล้ว

      450

    • @vishnulalification
      @vishnulalification 3 ปีที่แล้ว +1

      വിദ്യാജി ഗിരീഷ് ചേട്ടൻ കൂട്ടുകെട്ട് ❤️

  • @ajay9382
    @ajay9382 3 ปีที่แล้ว +361

    ഇനിയൊന്നും ഇത്തരത്തിലുള്ള പാട്ടുകൾ ജന്മം കൊള്ളില്ല. 😐 വിദ്യ സാഗർ.. ഗിരീഷ്‌ പുത്തഞ്ചേരി..😍😘🥰♥️

    • @cloudsnvalleys398
      @cloudsnvalleys398 2 ปีที่แล้ว +8

      ഇനി ഈ ലോകം അവസാനിക്കും വരെ ഉണ്ടാവില്ല തീർച്ച

    • @jaseenanoushad2140
      @jaseenanoushad2140 ปีที่แล้ว

      Correct

    • @krismidhun
      @krismidhun 5 หลายเดือนก่อน

      Yesudas evidepoyi

  • @lijokoshythomas8737
    @lijokoshythomas8737 3 ปีที่แล้ว +467

    ഡ്രീംസിലെ തന്നെ 'മണിമുറ്റത്താവണിപ്പന്തൽ' എന്ന ഗാനത്തിന്റെ പ്രശസ്തിമൂലം അധികമാരും ശ്രദ്ധിക്കാതെ പോയ ഒരു അതിമനോഹര ഗാനം #Vidyajii❤️

    • @akhilsiva2527
      @akhilsiva2527 3 ปีที่แล้ว +31

      നമക്ക് ഇത് എന്നും fav ആണ് ❤

    • @lijokoshythomas8737
      @lijokoshythomas8737 2 ปีที่แล้ว +24

      @@akhilsiva2527 എനിക്കും, ഈ ഗാനമാണ് കൂടുതൽ ഇഷ്ടം 😍

    • @Visakhvsu0
      @Visakhvsu0 2 ปีที่แล้ว +21

      എനിക്ക് കണ്ണിൽ കാശിത്തുമ്പകൾ ❤

    • @npnairotp1077
      @npnairotp1077 2 ปีที่แล้ว +4

      @@Visakhvsu0 enikkum

    • @anuragdeviprasad1518
      @anuragdeviprasad1518 2 ปีที่แล้ว +3

      My all tym fav song 🥰🥰🥰🥰

  • @vaishnavrajeev120
    @vaishnavrajeev120 3 ปีที่แล้ว +321

    വിദ്യാജി ഒന്ന് തുനിഞ്ഞിറങ്ങിയാൽ ഇന്നത്തെ പല മലയാള മ്യൂസിക് ഡിറക്ടർമാരും ഫീൽഡ് ഔട്ട്‌ ആവും 😂 വിദ്യാജി ❤

    • @solorakeshvr9729
      @solorakeshvr9729 2 ปีที่แล้ว +5

      💯🔥

    • @balettan8783
      @balettan8783 2 ปีที่แล้ว +40

      എഴുതി കൊടുക്കാൻ ആൾ കുടി വേണം ഇമ്മാതിരി lyrics ഓക്കേ എഴുതാൻ ആരാ ഇന്ന് ഉള്ളത്

    • @mahadevprml5
      @mahadevprml5 2 ปีที่แล้ว +24

      @@balettan8783 sathyam....He will miss Gireesh puthanchery sir and S Rameshan Nair sir

    • @kevinsasidharan4697
      @kevinsasidharan4697 2 ปีที่แล้ว +5

      കൊള്ളാം അത് പിന്നെ പറയാനുണ്ടോ....

    • @jyothis_njose2067
      @jyothis_njose2067 2 ปีที่แล้ว +2

      Pakshe pulliya out aaye...

  • @amaljeevk8903
    @amaljeevk8903 3 ปีที่แล้ว +922

    വിദ്യാജി വീണ്ടും മലയാളത്തിൽ സജീവമാവാൻ ആഗ്രഹിക്കുന്നവരല്ലേ നമ്മൾ☺️

    • @sujiththomas9291
      @sujiththomas9291 3 ปีที่แล้ว +18

      തീർച്ചയായും❤️

    • @amHarikrishnan
      @amHarikrishnan 3 ปีที่แล้ว +12

    • @nandhua5600
      @nandhua5600 3 ปีที่แล้ว +13

      എന്ത് ചോദ്യമാണ് ബായ് ❤

    • @ajeshsamuel7425
      @ajeshsamuel7425 3 ปีที่แล้ว +3

      Yes

    • @ramshadp9113
      @ramshadp9113 3 ปีที่แล้ว +9

      I think everybody have their own period of time..

  • @nandu854
    @nandu854 3 ปีที่แล้ว +415

    1999-2000 ആ കാലഘട്ടത്തെ പാട്ടുകൾ ഒക്കെ ഒടുക്കത്തെ നൊസ്റ്റാൾജിയ ആണ്

    • @rosedillu2085
      @rosedillu2085 ปีที่แล้ว +2

      Yup😍😍😍

    • @jayanva2584
      @jayanva2584 9 หลายเดือนก่อน +2

      Yeah

    • @krishnair4642
      @krishnair4642 2 หลายเดือนก่อน

      ഇനി ഇല്ല അത് പോലെ ഒരു കാലം 😢

    • @jishnuravi3611
      @jishnuravi3611 12 วันที่ผ่านมา +1

      സത്യം

  • @sreeragssu
    @sreeragssu 3 ปีที่แล้ว +495

    സുരേഷേട്ടന്‍ അന്യായ ഗ്ളാമര്‍ ♥
    വിദ്യാജിയുടെ സംഗീതം .. ♥ ♥
    പൊതുവെ തോക്ക് എടുത്ത് അഭിനയിച്ചിരുന്ന കാലത്ത് അതില്‍നിന്ന് മാറി സുരേഷേട്ടന് വിദ്യാജിയുടെ പാട്ടുകളില്‍ അഭിനയിക്കാന്‍ പറ്റി...

    • @akhilvishnu962
      @akhilvishnu962 3 ปีที่แล้ว +25

      Don't forget Meena. Such a beauty ❤️

    • @ക്ലീൻ്റ്ചാൾസ്
      @ക്ലീൻ്റ്ചാൾസ് 3 ปีที่แล้ว

      @@akhilvishnu962 Sorry Akhil Chetta

    • @vasudevkrishnan5476
      @vasudevkrishnan5476 3 ปีที่แล้ว +13

      തോക്കെടുത്ത പുള്ളി പക്ഷേ മേഘസന്ദേശം മൂവിയിൽ മൈക്കെടുത്ത് കിടുക്കി

    • @akshay1543
      @akshay1543 3 ปีที่แล้ว +2

      💯💯

  • @Anjuv123
    @Anjuv123 3 หลายเดือนก่อน +83

    സുരേഷ് ഗോപി തൃശൂർ ജയ്ച്ചതിന് ശേഷം കാണുന്നവർ ഉണ്ടോ 🤗🥰

    • @deepaktheLegend1991
      @deepaktheLegend1991 3 หลายเดือนก่อน +7

      ഇല്ലേ..

    • @Devikadevu-t4g
      @Devikadevu-t4g 2 หลายเดือนก่อน +2

      Und💖💖💖

    • @Anjuv123
      @Anjuv123 2 หลายเดือนก่อน +1

      @@Devikadevu-t4g 👍🏻🥰

    • @sajeeshks5541
      @sajeeshks5541 2 หลายเดือนก่อน +2

      Und

    • @Anjuv123
      @Anjuv123 2 หลายเดือนก่อน +1

      @@sajeeshks5541 🤗🥰

  • @vishnuachu7724
    @vishnuachu7724 3 ปีที่แล้ว +200

    തൊട്ടതെല്ലാം പൊന്നാക്കിയ ഗിരീഷ് പുത്തഞ്ചേരി വിദ്യാസാഗർ കോംമ്പോ❤️

    • @sk36918
      @sk36918 3 ปีที่แล้ว +9

      പൊന്നുരുക്കാൻ ഒരു തട്ടാര് വേണം =ദാസേട്ടൻ 💞

    • @vishnuachu7724
      @vishnuachu7724 3 ปีที่แล้ว +1

      @@sk36918 👍👍

    • @vaisakhmurali9294
      @vaisakhmurali9294 3 ปีที่แล้ว +3

      @@sk36918 വിദ്യാജിയുടെ ബെസ്റ്റ് കോംബോ ജയചന്ദ്രൻ ആണ് 😍

    • @sk36918
      @sk36918 3 ปีที่แล้ว +1

      @@vaisakhmurali9294 vidhyajiye sangethathilekku konduvanne jayettan aanu. But dasettananu vidhyajiyude kooduthal pattukal padiyathu.

    • @harithaarunadhvik9440
      @harithaarunadhvik9440 2 ปีที่แล้ว

      @@vaisakhmurali9294 athe❤️

  • @athulyasusanjoy1390
    @athulyasusanjoy1390 3 ปีที่แล้ว +234

    Meena was actually way more cute and modern than any new gen heroine...she was literally stylish and slayed all those outfits❤️❤️

  • @Arun2255mohan
    @Arun2255mohan 3 ปีที่แล้ว +231

    ശബ്ദം കൊണ്ട് എന്നും വിസ്മയിപ്പിക്കുന്ന ദാസേട്ടൻ... ഒപ്പം melody king വിദ്യ സാഗർ ❣️❤️

  • @sreeragssu
    @sreeragssu 3 ปีที่แล้ว +264

    ഇൗ പാട്ടിന്‍റെ സ്വര്‍ണലത പാടിയ വേറൊരു വേര്‍ഷന്‍ കൂടി ഉണ്ട്...
    '' മാന്‍മിഴി പൂവ് '' എന്ന മഹാസമുദ്രത്തിലെ പാട്ടിനും ഇതേ ഫീല്‍ ഉണ്ട്

    • @ani9389
      @ani9389 3 ปีที่แล้ว +6

      Correct 👍🏻

    • @deepalsadan8304
      @deepalsadan8304 3 ปีที่แล้ว +3

      💯❤️

    • @sonamathew6248
      @sonamathew6248 3 ปีที่แล้ว +3

      Sathym sreerag

    • @Rajeeveric
      @Rajeeveric 3 ปีที่แล้ว

      @@sonamathew6248 aano chakkaree

    • @Rajeeveric
      @Rajeeveric 3 ปีที่แล้ว +1

      @@sonamathew6248 evida veed

  • @akhilkn8992
    @akhilkn8992 3 ปีที่แล้ว +46

    ഏത് നല്ല പാട്ട് എടുത്തു നോക്കിയാലും അത് വിദ്യ ജി യുടെ 🥰🥰🥰🥰

    • @sonamathew6248
      @sonamathew6248 3 ปีที่แล้ว +3

      Ath pine angnle varu bro

    • @poojaashok6751
      @poojaashok6751 3 ปีที่แล้ว +2

      ❤️

    • @akhilkn8992
      @akhilkn8992 3 ปีที่แล้ว +2

      @@poojaashok6751 പൂജ അശോക് 🥰

    • @poojaashok6751
      @poojaashok6751 3 ปีที่แล้ว +1

      @@akhilkn8992 🥴🥴🥴👊👊👊

  • @rekhanp-l1m
    @rekhanp-l1m 6 หลายเดือนก่อน +27

    പണ്ടത്തെ പാട്ടുകൾ കേൾക്കാൻ എന്തൊരു feel ആണ് ഇപ്പോ.......2024 കേൾക്കുന്ന ഞാൻ 😊

  • @abinmanoj2232
    @abinmanoj2232 3 ปีที่แล้ว +290

    സുരേഷ് ഗോപി-യേശുദാസ്‌-വിദ്യാജി-ഗിരീഷേട്ടന്‍ 😍
    ഇതൊരു അന്യായ കോംപിനേഷന്‍ തന്നെ

    • @nh4iii_
      @nh4iii_ 3 ปีที่แล้ว

      💞

    • @nagulks7653
      @nagulks7653 2 ปีที่แล้ว +1

      Searnalatha underrated

  • @ABINSIBY90
    @ABINSIBY90 3 ปีที่แล้ว +195

    ദാസേട്ടന്റെ ആലാപനത്തിന്റെ മികവിൽ അതിന്റെ പൂർണ്ണതയിൽ എത്തിനിൽക്കുന്ന മനോഹര ഗാനം. സുരേഷേട്ടൻ സൂപ്പറാ. ലിറിക്‌സ് പൊളിച്ചു. വിദ്യാജി ഇഷ്ട്ടം. ഊട്ടിയുടെ മികച്ച ലൊക്കേഷൻസും.. അതൊക്കെ ഒരു കാലം..

  • @runbalan7975
    @runbalan7975 3 ปีที่แล้ว +41

    സിനിമ തിയേറ്ററിലെ സ്‌ക്രീനിൽ സംഗീതം: വിദ്യാസാഗർ എന്ന് കണ്ട്‌ നിങ്ങൾക്ക് രോമാഞ്ചം വന്നിട്ടുണ്ടോ? തൊണ്ട ഇടറിയിട്ടുണ്ടോ..? എനിക്ക് നിങ്ങൾ ഒരു ലഹരി ആണ് സാർ.. #melody_king #vidyaji 😘😘😘😘

  • @journeytowisdom1409
    @journeytowisdom1409 3 ปีที่แล้ว +326

    ആത്മാവിനെ തൊട്ടറിയുന്ന സംഗീതം..വിദ്യാ സാഗർ❤

  • @athiras532
    @athiras532 3 ปีที่แล้ว +10

    ഈ പാട്ടൊക്കെ തരുന്ന feel ufffffff❤️❤️❤️❤️❤️❤️ഏത് new gen പാട്ടുകൾക്ക് കിട്ടും... വിദ്യാജി ❤❤❤

    • @akhilsiva2527
      @akhilsiva2527 3 ปีที่แล้ว +2

      അതൊക്കെ അത്രെ ഒള്ളു 90s classiczz❤❤

  • @AkhilsTechTunes
    @AkhilsTechTunes 3 ปีที่แล้ว +120

    ഒരു slow poison type song... One And Only വിദ്യാജി...
    ചേക്കേറാൻ മുത്തേ.. എന്ന പോർഷൻ റിപീറ്റ് ചെയ്യുന്നതിൽ വരുന്ന ഷാർപ് നോട്ട് കേൾക്കാൻ നല്ല ഫീൽ ആണ് 🤩

    • @ammu8558
      @ammu8558 3 ปีที่แล้ว +3

      😍😍

    • @leahshabu1581
      @leahshabu1581 3 ปีที่แล้ว +6

      Njan ee comment vaayikkumbazha aa portion vanne 😲😁

    • @arunmusicz8188
      @arunmusicz8188 3 ปีที่แล้ว +3

      @@ammu8558 ❤❤

    • @nh4iii_
      @nh4iii_ 3 ปีที่แล้ว +1

      @@leahshabu1581 satyam enikkum ee comment vaayikkumbozhan aa portion vannath😳😳what a coincidence

    • @thaniyaraj1013
      @thaniyaraj1013 3 ปีที่แล้ว +4

      മിഴി രണ്ടും മൈനകളാണ്.... അതാ എന്റെ favourite😁😍

  • @Jay-qu3ws
    @Jay-qu3ws ปีที่แล้ว +23

    ഹരി മുരളീരവവും പ്രമതവനവും എല്ലാം പാടിയ ആള് തന്നെയാണ് ഇങ്ങനെ ഒരു ലവ് സോങ് പാടിയതെന്നോർക്കുമ്പോൾ... 🙏🙏 എന്റെ ദാസേട്ടാ 🥰

  • @arjunramesh4239
    @arjunramesh4239 3 ปีที่แล้ว +82

    മീന ഒടുക്കത്തെ ക്യൂട്ട് 😍

  • @RahulRaj-fm9nk
    @RahulRaj-fm9nk 3 ปีที่แล้ว +81

    രാഷ്ട്രീയത്തിൽ വന്നില്ലാരുന്നേൽ മലയാളത്തിലെ ഹേറ്റേഴ്‌സ് ഇല്ലാത്ത നടൻ ❣️.....

    • @ashwinmohan2534
      @ashwinmohan2534 2 ปีที่แล้ว +12

      💯എന്നാലും ഒത്തിരി ഇഷ്ടം ആണ് SG യെ 😍

    • @saayvarthirumeni4326
      @saayvarthirumeni4326 2 ปีที่แล้ว +2

      Ys .

    • @somarajmancha
      @somarajmancha 2 ปีที่แล้ว +11

      രാഷ്ട്രീയം.ഒരാളുടെ വ്യക്തിപരമായ കാര്യം.അത് വിടൂ.

    • @anilanoop9326
      @anilanoop9326 2 ปีที่แล้ว +3

      @@somarajmancha ആ വ്യക്തികളെ അല്ലെ നമ്മൾ ഇഷ്ടപ്പെടുന്നത്, അപ്പോൾ അവരുടെ വായിൽ നിന്ന് വരുന്ന ആവശ്യമില്ലാത്ത വാക്കുകൾ മൂലം വെറുക്കപെടില്ലേ???

    • @sujeshsurabhi4071
      @sujeshsurabhi4071 2 ปีที่แล้ว +4

      അത് നമ്മുടെ ചിന്താ വൈകല്യം അല്ലെ...?. അവൻ ഇന്ന പാർട്ടിക്കാരൻ ആണെങ്കി അവൻ എത്ര നന്മ ചെയ്താലും അതിനെ അംഗീകരിക്കരുത് വെറുക്കണം എന്നുള്ള നമ്മുടെ ചിന്ത കൊണ്ട്... അതില്ലാത്തവർ ലാലേട്ടനെയും മമ്മുക്ക യെയും ഗോപി ചേട്ടനെയും ഒരുപോലെ സ്നേഹിക്കുന്നു 😍😍😍🥰🥰❤️

  • @sureshbk265
    @sureshbk265 3 ปีที่แล้ว +26

    പ്രൈവറ്റ് ബസ്
    സൈഡ് സീറ്റ്
    മഴ ⛈️
    ഇ സൂപ്പർപാട്ട്
    ആഹാ അന്തസ് 😇😇

    • @akhilsiva2527
      @akhilsiva2527 3 ปีที่แล้ว

      എന്റെ പൊന്നോ.. പൊളിക്കും🔥

  • @naveenmoni6157
    @naveenmoni6157 3 ปีที่แล้ว +26

    തുടക്കത്തിലെ ദാസേട്ടന്‍റെ ഹമ്മിംഗ് കേക്കുമ്പഴേ അറിയാം വരുന്നത് വിദ്യാജിയുടെ പാട്ട് ആണെന്ന് .അഴകിയ രാവണനിലെ പാട്ട് തൊട്ടേ ഇഷ്ടായതാ ഈ മുതലിനെ..

  • @Jai_Hanuman36
    @Jai_Hanuman36 3 ปีที่แล้ว +88

    എന്നും രാത്രീ കേള്‍ക്കാറുള്ള പാട്ടുകളിലൊന്ന്.. കണ്ണില്‍ കാശിയും പൊളിയാണ് ഇതിലെ.. ❤️

    • @vijinak8439
      @vijinak8439 2 ปีที่แล้ว +1

      Sathyam

    • @geethus_world_
      @geethus_world_ 2 ปีที่แล้ว +3

      Sathyam😍

    • @Jai_Hanuman36
      @Jai_Hanuman36 2 ปีที่แล้ว

      @@geethus_world_ ❤️❤️ tc sis

    • @vijinak8439
      @vijinak8439 2 ปีที่แล้ว

      Nostalgiyaaa .uyyyyoo kettit mathiyavunille.enthoru feel.nxt song kannil kaashi.pinne mayooghathile ella songum.onnu kettu nokiyee.melodies

  • @Arun-ey4cf
    @Arun-ey4cf 3 ปีที่แล้ว +128

    സുരേഷേട്ടൻ, മീന അന്യായ ലുക്ക്‌ 💞

  • @unnikrishanp9051
    @unnikrishanp9051 3 ปีที่แล้ว +148

    ഇതിലെ Bass Guitar മലയാളത്തിലെ മികച്ച work കളിൽ ഒന്നാണ് 🎸
    ❤️ വിദ്യാജി നമിച്ചു ❤️

    • @VaiSakH112
      @VaiSakH112 3 ปีที่แล้ว +6

      The best is Ravanaprabhu

    • @Aparna_Remesan
      @Aparna_Remesan 3 ปีที่แล้ว +13

      @@VaiSakH112 ദ്വാദശിയിൽ സോങ്ങും.😍

    • @unnikrishanp9051
      @unnikrishanp9051 3 ปีที่แล้ว +9

      മലയാളത്തിൽ Bass guitar നല്ല രീതിയിൽ use ചെയ്തിട്ടുള്ളത് വിദ്യാസാഗർ ആണ്. പിന്നെ Suresh peter അറിയാതെ അറിയാതെ song ലും അതി ഗംഭീരമായി ചെയ്തിട്ടുണ്ട് 👍

    • @ajithkurian9457
      @ajithkurian9457 3 ปีที่แล้ว +1

      @@unnikrishanp9051 puzhayorath poothoni etheella..aa song lum und..

    • @Aparna_Remesan
      @Aparna_Remesan 3 ปีที่แล้ว +7

      @@ajithkurian9457 ഇളയരാജ ആണ് ആദ്യം മലയാളത്തിൽ ബാസ്സ് ഗിത്താർ പരീഷിച്ചത്

  • @nh4iii_
    @nh4iii_ 3 ปีที่แล้ว +100

    3:03 തൊട്ട് തുടങ്ങുന്ന ആ ഫ്ലൂട് 😍😍എന്റെ മോനെ.. സ്വർഗത്തിൽ എത്തിച്ചു വിദ്യാജി💞

    • @hemandtr3497
      @hemandtr3497 3 ปีที่แล้ว +1

      👌

    • @mytraveldays8848
      @mytraveldays8848 3 ปีที่แล้ว +9

      വിദ്യാ ജി യുടെ മിക്കവാറും പാട്ടിലും കാണാം ഇടയിൽ ഇതുപോലെ മാജിക്‌ ഐറ്റങ്ങൾ ❤👌👌

    • @anoopjohny9474
      @anoopjohny9474 3 ปีที่แล้ว +2

      Yaa fav portion ❤️💖

    • @vijinak8439
      @vijinak8439 2 ปีที่แล้ว

      @@anoopjohny9474 Me tooo

    • @abhinavkrishna6031
      @abhinavkrishna6031 2 ปีที่แล้ว

      Sathyam super

  • @manukarunakaran9818
    @manukarunakaran9818 3 ปีที่แล้ว +172

    ബസിന്റെ സൈഡ് സീറ്റിൽ ഹെഡ് സെറ്റ് വെച്ചു രാവിലെ കേൾക്കണം ❤❤❤❤❤😊😊😊

    • @sonamathew6248
      @sonamathew6248 3 ปีที่แล้ว +5

      Ravile thne venonu undo

    • @rajaneesh_vk8161
      @rajaneesh_vk8161 3 ปีที่แล้ว +6

      നട്ടുച്ചക്ക് സൈഡ് സീറ്റ് il പൊരിവെയിലത്ത് ആയാലോ

    • @subisubi8472
      @subisubi8472 3 ปีที่แล้ว +2

      @@rajaneesh_vk8161 😆

    • @RakeshRakesh-dw1zb
      @RakeshRakesh-dw1zb 3 ปีที่แล้ว +2

      @@rajaneesh_vk8161 😂😂

    • @bipinbabu1307
      @bipinbabu1307 3 ปีที่แล้ว +1

      😘😘😘😘😘😘😘👍👍👍

  • @jomolgeorge4828
    @jomolgeorge4828 3 ปีที่แล้ว +23

    വാർത്തിങ്കൾത്തെല്ലല്ലേ വരവീണക്കുടമല്ലേ
    മാനത്തെ മാൻപേടപ്പെണ്ണ്
    പാടുമ്പോൾ കുയിലാണ് പനിനീർപ്പൂവിതളാണ്
    മിഴി രണ്ടും മൈനകളാണ്
    ചേക്കേറാൻ മുത്തേ നേരമായ് ഓ
    ചേക്കേറാൻ മുത്തേ നേരമായ് (വാർതിങ്കൾ...)
    മാണിക്യക്കാവും ചുറ്റി മണിമഞ്ഞിൽ കൂടും തേടി
    മാനത്തെ വാനമ്പാടീ പാടി വാ
    കിന്നാരം കൂടാൻ നീയെന്തേ കാത്തു നിന്നീലാ
    മൂവന്തിച്ചെപ്പിൽ നിൻ മോഹം ചാന്തണിഞ്ഞീലാ
    വെയിലാറും വേനൽക്കൂടിൽ ചിറകാട്ടും കാറ്റിൻ ചില്ലമേൽ
    ഈ അരളിപ്പൂക്കാടിൻ മേടയിൽ (വാർതിങ്കൾ...)
    കണ്ണാടിച്ചില്ലിൽത്തട്ടും ശരറാന്തൽ നാളം പോലെ
    മിന്നാരത്താരം മിന്നീ കൺകളിൽ
    പാട്ടൊന്നും പാടാൻ നീയെന്തേ കൂട്ടു വന്നീലാ
    പഞ്ചാരച്ചുണ്ടാൽ നീ പൂവിൻ ചെണ്ടിൽ മുത്തീലാ
    മുളയോലപ്പീലി thopil...
    പുലർകാലപ്പൂന്തേൻ thulliyil oh.oh..ooo
    Moodal manjurukum sandyayil...

    • @sonamathew6248
      @sonamathew6248 3 ปีที่แล้ว +2

      Spreeeee

    • @SB-mb4hl
      @SB-mb4hl 2 ปีที่แล้ว +1

      Some mistakes in lyrics..

    • @SanthoshSanthosh-sg8tw
      @SanthoshSanthosh-sg8tw 2 ปีที่แล้ว +1

      @@SB-mb4hl yes

    • @IsmailIsmail-k9r
      @IsmailIsmail-k9r 5 หลายเดือนก่อน

      വരികൾ തന്നതിന് താങ്ക്സ് ❤

  • @artech1714
    @artech1714 3 ปีที่แล้ว +48

    മീന - ലാലേട്ടൻ
    മീന - സുരേഷേട്ടൻ
    അസാധ്യ ജോടികൾ

    • @jayaprakashk5607
      @jayaprakashk5607 2 ปีที่แล้ว +6

      Jayaraam - Meena too

    • @indravarmancp2098
      @indravarmancp2098 3 หลายเดือนก่อน

      മീന തന്നെ പറഞ്ഞിട്ടുണ്ട് സുരേഷ് ഏട്ടനോട് ക്രഷ് തോന്നിയിരുന്നു എന്ന് 🥰

  • @jerin54
    @jerin54 3 ปีที่แล้ว +27

    ഗാനഗന്ധർവൻ..ഒരു യുഗം.ലൊവെവു dsetta ....അറിഞ്ഞു കൊണ്ട് പലരും avoiding..

  • @akhilvishnu962
    @akhilvishnu962 3 ปีที่แล้ว +57

    അന്നും ഇന്നും എന്റെ പ്രിയപ്പെട്ട നടി മീന ചേച്ചി. ഇന്ത്യൻ സിനിമയിൽ ഇത്രയും സൗന്ദര്യം ഉള്ള മറ്റൊരു നടി ഉണ്ടോ.
    കണ്ണുകൾക്കൊണ്ട് അഭിനയിക്കുന്ന നടി ആയിരുന്നു മീന 😍

    • @eft5620
      @eft5620 2 ปีที่แล้ว

      @@sonamathew6248 thanne kandirunnel abhiprayam mattayirunnu😉😆

    • @sonamathew6248
      @sonamathew6248 2 ปีที่แล้ว

      @@eft5620 hm😏😏

  • @ren.jith143
    @ren.jith143 3 ปีที่แล้ว +25

    വിദ്യാജി...എവിടെ നോക്കിയാലും നിങ്ങളെ ഉള്ളല്ലോ മനുഷ്യാ..!
    നിങ്ങളെ കൊണ്ടു തോറ്റു...🤦

  • @kichuraj7611
    @kichuraj7611 3 ปีที่แล้ว +213

    സുരേഷ് ഗോപി ഭക്തൻ ഇവിടെ കമോൺ 😍😍

  • @cineframe5718
    @cineframe5718 3 ปีที่แล้ว +27

    വിദ്യ ജി നിങ്ങൾ ഒരു അത്ഭുത പ്രതിഭാസമാണ്
    ഗിരീഷ്‌ ഏട്ടൻ ഒരു മഹാനും
    ഇരുവരും ചേർന്നാൽ പിന്നെ സംഗീത വിസ്മയം

  • @manuveeru8198
    @manuveeru8198 ปีที่แล้ว +3

    Vidyasagar legend. ee song kettit NOstalgic aayavar like adikku.

  • @Aravind_11
    @Aravind_11 3 ปีที่แล้ว +45

    ദാസേട്ടൻ, വിദ്യാജി, ഗിരീഷ് പുത്തഞ്ചേരി ❤✨️❣️. ഈ പാട്ടിന്റെ നല്ലൊരു ക്വാളിറ്റി നോക്കി ഇരിക്കുവായിരുന്നു.❣

  • @akhilsiva2527
    @akhilsiva2527 3 ปีที่แล้ว +44

    3:03-3:25 out of the world 🙌🙌what a mix വിദ്യാജി proud to be ur കട്ട ഫാൻ 🤩🤩❤❤❤

    • @geethus_world_
      @geethus_world_ 2 ปีที่แล้ว +3

      Favorite part of this song😍

    • @999993578
      @999993578 2 ปีที่แล้ว +1

      ♥️

  • @nichunabeena6492
    @nichunabeena6492 3 ปีที่แล้ว +28

    എനിക്കി മറക്കാൻ പറ്റാത്ത സോങ് ആണ് ഇത് ഒരുപാട് ഓർമ്മകൾ സന്തോഷമണ്ണോ സങ്കടം അന്നോ അറിയില്ല 💞

  • @sreesree1686
    @sreesree1686 3 ปีที่แล้ว +136

    മീന എന്താ ലൂക്ക് ❤😍 കൂടെ സുരേഷേട്ടനും, മീന ഇന്നും ഈ ലൂക്ക് ഉണ്ട് ആ കണ്ണും, ചിരിയും, അതിനൊത്ത മുഖവും ,

    • @akhilvishnu962
      @akhilvishnu962 3 ปีที่แล้ว +4

      Meena istham ❤️

    • @sonamathew6248
      @sonamathew6248 3 ปีที่แล้ว +4

      Suresh eetan

    • @anujalalu4906
      @anujalalu4906 3 ปีที่แล้ว

      @@akhilvishnu962 \\Checkout this hot & latest Kurtis & Kurtas
      Stylish Floral Printed Anarkali Style Ankle Length Gown Kurti with Dori
      Fabric: Rayon
      Sleeve Length: Three-Quarter Sleeves
      Pattern: Printed
      Combo of: Single
      Sizes:
      XL (Bust Size: 42 in)
      L (Bust Size: 40 in)
      M (Bust Size: 38 in)
      XXL (Bust Size: 44 in)
      Country of Origin: India
      Sizes Available - S, M, L, XL, XXL, XXXL
      *Proof of Safe Delivery! Click to know on Safety Standards of Delivery Partners- ltl.sh/y_nZrAV3Long press to edit & locka\

    • @aparnagopan400
      @aparnagopan400 3 ปีที่แล้ว

      @@akhilvishnu962 9uaqQqq

    • @nalinikannan980
      @nalinikannan980 3 ปีที่แล้ว

      #sssszzzzzz

  • @sudhisudarsanan6918
    @sudhisudarsanan6918 3 ปีที่แล้ว +56

    വിദ്യാജിയുടെ birthday kk ഒരു song ഇടമായിരുന്നു.
    So anyway കൊള്ളാം ❤

  • @അശ്വിൻഅശോക്
    @അശ്വിൻഅശോക് 2 ปีที่แล้ว +16

    പെണ്ണിനെ കുറിച്ച് പാട്ടെഴുതാൻ ഗിരീഷ് പുത്തഞ്ചേരി ക്കെ പറ്റു 🥰🥰🥰🥰

  • @sreesruthi5632
    @sreesruthi5632 3 ปีที่แล้ว +16

    മലയാളത്തിന്റെ മുത്ത്, സംഗീതചക്രവർത്തി എന്ന് അക്ഷരം തെറ്റാതെ വിളിക്കാം, വിദ്യാജി ❤❤❤❤❤❤❤💕💕💕💕💕 ഒപ്പം വരികൾ ഗിരീഷ് പുത്തൻഞ്ചേരിയും ആയാൽ ഒന്നൊന്നര combo ആണ് ❤❤qq

  • @naveenraramparambil7819
    @naveenraramparambil7819 3 ปีที่แล้ว +65

    വിദ്യജിയുടെ സംഗീതം❤
    സുരേഷേട്ടന്റെ ഗ്ലാമർ സ്ക്രീൻ പ്രെസെൻസ് ❤
    ഗിരീഷ് സാറിന്റെ മനോഹര വരികൾ ❤
    പിന്നെ ദാസേട്ടൻ 😍

  • @shemishemi8146
    @shemishemi8146 3 ปีที่แล้ว +9

    Georgekutti ഇതൊക്കെ കാണുന്നുണ്ടല്ലോ അല്ലേ... അടുത്ത കുഴി എടുക്കേണ്ടി വരുമെന്ന തോന്നണേ

    • @sonamathew6248
      @sonamathew6248 3 ปีที่แล้ว +1

      Adipolii

    • @vasudevkrishnan5476
      @vasudevkrishnan5476 3 ปีที่แล้ว +1

      ഇനി ഹാർപിക് അണ്ണനെ(അബ്ബാസ്) കൊന്നത് ജോർജ്കുട്ടി എങ്ങാനും 🤔

  • @kabeerkabeer9275
    @kabeerkabeer9275 3 ปีที่แล้ว +16

    20പതു വർഷം പുറകിൽ കൊണ്ട് പോയി
    അക്കാലം ഒക്കെ എത്ര മനോഹരം
    അന്ന് എനിക്ക് 5വയസ് ഉള്ളുവെങ്കിലും അക്കാലഘട്ടം എല്ലാം ഓർമ ഉണ്ട്

  • @lipinkumarnp7106
    @lipinkumarnp7106 3 ปีที่แล้ว +39

    അടിപൊളി സോങ് ❤😍😍
    സുരേഷ് ഗോപി പൊളി❤
    മീന ❤
    വിദ്യസാഗർ മ്യൂസിക്❤
    ദാസേട്ടൻ വോയിസ്‌ ❤

  • @Kannur_kkaran37
    @Kannur_kkaran37 3 ปีที่แล้ว +61

    Meena very cute in this song look like a Bollywood actress

    • @akhilvishnu962
      @akhilvishnu962 3 ปีที่แล้ว +5

      Yes ❤️

    • @Azarath_Metrion_Zinthos
      @Azarath_Metrion_Zinthos 2 ปีที่แล้ว

      Has she done any Bollywood films? I'm pretty sure she must have got so many offers as she was one of the most successful and gorgeous actresses in South Indian industry in the 90's and early 2000's.

  • @magicmantra5249
    @magicmantra5249 3 ปีที่แล้ว +2

    Eee song oru halil vechannu thonnunnu padiyathu nalla sound.thudakkam muthal avasanam vare kelkkan nalla rasama.eee song kelkkumbol vallatha feel.

  • @Aparna_Remesan
    @Aparna_Remesan 3 ปีที่แล้ว +83

    വിദ്യാജീടേ പാട്ട് കേൾക്കാത്ത ദിവസം ഇല്ലാതെയായി💕😍 ഇതൊക്കെ വിദ്യാജീടേ evergreen hits അല്ലെ✌️💕

    • @ammu8558
      @ammu8558 3 ปีที่แล้ว

      Yes👌👌😍😍😍

    • @Aparna_Remesan
      @Aparna_Remesan 3 ปีที่แล้ว

      @@ammu8558 ഇതിലെ എല്ലാ പാട്ടും സൂപ്പർഹിറ്റ് 😍✌️

    • @manutm1485
      @manutm1485 3 ปีที่แล้ว

      Njanum evideum vannule

    • @akshay1543
      @akshay1543 3 ปีที่แล้ว +1

      Engana patahalum ni😁 ella comment boxil um undallo😁😁😆

    • @amaljeevk8903
      @amaljeevk8903 3 ปีที่แล้ว +1

      വിദ്യാജി❤️

  • @StebinSterling
    @StebinSterling 8 หลายเดือนก่อน +1

    3.03 bgm portion എന്റെ പൊന്നോ 🥰🥰🥰🥰

  • @user-vj7jl1tk4v
    @user-vj7jl1tk4v 3 ปีที่แล้ว +19

    തുടക്കം ആ ഹംമിങ്, ആ ബിജിഎം ❤️മാനത്തെ മാൻപെട പെണ്ണ് 💞 ഗിരീഷ് പുത്തഞ്ചേരി ലിറിക്‌സ്, വിദ്യാജി മ്യൂസിക്, ദാസേട്ടൻ വോയിസ്‌ വേറെ ലെവൽ ❣️❣️

  • @sivaprakash-md6re
    @sivaprakash-md6re 3 ปีที่แล้ว +19

    ഈ പാട്ട് എന്ദേ വരാത്തെ നു നോക്കി ഇരികയുവായിരുന്നു...
    My favt song... സൗണ്ട് quality സൂപ്പർ... thanks

  • @rejoremo2773
    @rejoremo2773 ปีที่แล้ว +6

    ആക്കാലത്തെ ചില സിനിമകൾ... Summer in Bethlehem, Dreams, അതിന്റെ ഒക്കെ ഒരു feel good and feel fresh factor, ഇന്നത്തെ സിനിമകളിൽ ഇല്ല. ആ പഴയ കാലം മിസ്സ്‌ ചെയ്യുന്നു

  • @runbalan7975
    @runbalan7975 3 ปีที่แล้ว +51

    2000ത്തിന്റെ സൗഭാഗ്യം ആയിരുന്നു.. വിദ്യാജി എന്ന മാന്ത്രികൻ... ചെയ്യുന്നത് എല്ലാം ഹിറ്റ് ആക്കാൻ അറിയുന്ന സംഗീത മാന്ത്രികൻ... #puthanchery_#vidyaji #combo 😍😍😍

  • @vishnujith575
    @vishnujith575 3 ปีที่แล้ว +11

    3:04 ufffff aa music ഒരു രക്ഷയും ഇല്ല.... ഈ പടത്തിലെ ഒരു പ്രധാന bgm ആണ് ഇത്..... ആ ഒരു ഫീൽ.......👌👌👌👌👌👌❤

  • @nitheeshkumar0109
    @nitheeshkumar0109 3 ปีที่แล้ว +13

    EEE songiinu oru vibration ഉണ്ട് .. വിദ്യാസാഗർ മാജിക് 🥰🥰🥰🥰

  • @athiraathi4424
    @athiraathi4424 3 ปีที่แล้ว +38

    മഹമാന്ത്രികന്റെ മറ്റൊരു മായാജാലം😍😍😍 vidhyaaaji 😍😍😍

    • @nithinnellikkal6348
      @nithinnellikkal6348 3 ปีที่แล้ว +1

      ❤️❤️❤️❤️❤️😍😭😍😍😭🥰😍😍😍😍😍😍😍😍😍😍😍😍😍😍

    • @still__breathing
      @still__breathing 3 ปีที่แล้ว +1

      Hiiii chechiiiii ❤️💕

    • @sonamathew6248
      @sonamathew6248 3 ปีที่แล้ว +1

      Athira ethiyoo 😅😊

    • @kingleo6107
      @kingleo6107 3 ปีที่แล้ว +1

      ആതിര ഉണ്ടോന്നു നോക്കാൻ വന്നതാ 😊

    • @sonamathew6248
      @sonamathew6248 3 ปีที่แล้ว +1

      @@kingleo6107 ith nthina Ente comment prnjekunth

  • @RahulRaj-xr1om
    @RahulRaj-xr1om 3 ปีที่แล้ว +19

    മലയാള സിനിമയുടെ സുകൃതം.... വിദ്യാജി 😘😘❤️❤️

  • @sumisajithsumisajith5668
    @sumisajithsumisajith5668 3 ปีที่แล้ว +9

    Super song.. My fav. മീന എന്നാ looka,, etrem ഭംഗി ഇന്നത്തെ നടിമാരിൽ കാണുന്നില്ല..

  • @riyajoseph2684
    @riyajoseph2684 3 ปีที่แล้ว +38

    മീന നല്ല സുന്ദരി ആണ് ഈ പടത്തിൽ ❤

    • @sonamathew6248
      @sonamathew6248 3 ปีที่แล้ว +10

      Epolum anloo

    • @kavya8921
      @kavya8921 3 ปีที่แล้ว +2

      ❤️❤️

    • @vasudevkrishnan5476
      @vasudevkrishnan5476 2 ปีที่แล้ว +1

      Flashback സീനുകളിൽ boycut സീനുകളിൽ ലുക്ക് പോയി

  • @aswathim8945
    @aswathim8945 2 ปีที่แล้ว +12

    Middle ൽ ഉള്ള ആ flute portion 😍... ഈ പാട്ടിൽ ഏറ്റവും ഇഷ്ടമുള്ള tune.. ❤️

  • @prajeeshtk8728
    @prajeeshtk8728 3 ปีที่แล้ว +16

    മിസ്സ് യു ..വിദ്യാസാഗർ മ്യൂസിക്🎼🎵മിസ്സ് യു.. ദാസേട്ടൻ സിംഗിങ്🍁♥

  • @athiravalsan3824
    @athiravalsan3824 3 ปีที่แล้ว +16

    മിഴി രണ്ടും മൈനകളാണ്..❤️❤️

  • @JDJJijo
    @JDJJijo ปีที่แล้ว +2

    യേശുദാസ് അല്ലാണ്ട് വേറെ ആരേം സങ്കല്പികണ്ട ഈ പാട്ടിനു.

  • @soorajs2898
    @soorajs2898 3 ปีที่แล้ว +17

    എന്റെ ദാസേട്ടാ........❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @souravsreedhar5310
    @souravsreedhar5310 2 ปีที่แล้ว +6

    വിദ്യാജി മെലഡിയുടെ മാന്ത്രിക സ്പർശം എനിക്ക് വളരെ ഇഷ്ടമുള്ള ഒരു സംഗീത സംവിധായകൻ അദ്ദേഹത്തിന്റെ ഇഷ്ട ഗാനങ്ങളിലൊന്നാണ് ഈ ഒരു പാട്ട്
    അദ്ദേഹത്തിന്റെ എല്ലാ പാട്ടുകളും എനിക്ക് വളരെ ഇഷ്ടമാണ്...🎼🎼🎼🎼🎼🎶🎶🎶💕💕💕💕💕❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰👍👍👍👍👍👌👌👌👌👌👌👌😍😍😍😍😍

  • @vvskuttanzzz
    @vvskuttanzzz 3 ปีที่แล้ว +28

    ഗിരിഷേട്ടൻ ♥️ വിദ്യാജീ 🥰👌

  • @musicworldanussree6837
    @musicworldanussree6837 3 ปีที่แล้ว +2

    Caril epo evdepoyalm vekunna songggggg. E song nte mamante kalynm orth pova. Annu diskile song itharunu

    • @jinum3756
      @jinum3756 3 ปีที่แล้ว

      Nostu!!!!

  • @gauthambaburaj4728
    @gauthambaburaj4728 3 ปีที่แล้ว +4

    Katta waitingil aayirunnu eppazhekkilum idaan thoniyallo athinoru valyaa thanksz😍

  • @prajeeshtk8375
    @prajeeshtk8375 2 ปีที่แล้ว +8

    എന്റെ പൊന്നു ദാസേട്ടാ 🙏🏻🙏🏻എന്താ സൗണ്ട് ❣️വിദ്യ ജി മാജിക്‌ ❣️❣️❣️

  • @anandhukrishnakumar6359
    @anandhukrishnakumar6359 3 ปีที่แล้ว +12

    കണ്ണിൽ കാശി തുമ്പകൾ
    വാർത്തിങ്കൾ തെല്ലല്ലേ രണ്ടും..❤️

  • @sheminashemina6810
    @sheminashemina6810 3 หลายเดือนก่อน +2

    🥰Meena❤sureash gopi❤...

  • @renjithpillai7664
    @renjithpillai7664 3 ปีที่แล้ว +28

    വാക്കുകൾ ഇല്ല പറഞ്ഞറിയിക്കാൻ ... ഡ്രൈവ് ചെയ്യാൻ പറ്റിയ പാട്ട് 💕

  • @theone6481
    @theone6481 11 หลายเดือนก่อน +5

    ഇതും vidyasagar ❤❤ ഇഷ്ട്ടമുള്ള പാട്ട് ഏതെടുത്താലും vidyasagar ❤❤

  • @അഞ്ജലികുഞ്ഞാവ
    @അഞ്ജലികുഞ്ഞാവ 3 ปีที่แล้ว +19

    Vidhyaajii.... Magic.... Meena ennaa cute aahh😍😘

  • @adarshn534
    @adarshn534 3 ปีที่แล้ว +26

    ഒറ്റ പേര്...വിദ്യാസാഗർ🖤

  • @sujiths4903
    @sujiths4903 3 ปีที่แล้ว +10

    ഈ സിനിമയിലെ എല്ലാ പാട്ടുകളും പൊളി ആണ്...
    പക്കാല പാടാൻ വാ...
    മണിമുറ്റത് ആവണി.......
    .....

  • @Daffodils470
    @Daffodils470 2 หลายเดือนก่อน

    Superb jodi രണ്ടാളും 🥰

  • @Nithyakurup
    @Nithyakurup 3 หลายเดือนก่อน +3

    സുരേഷ് ഏട്ടൻ മിനിസ്റ്റർ ആയി സത്യപ്രതിജ്ഞ ചെയ്ത സന്തോഷത്തിൽ കാണുന്നു ❤

  • @riheshkc8951
    @riheshkc8951 ปีที่แล้ว +5

    09/06/2023 🎸 25 Years Of വിദ്യാസാഗർ 🎵

  • @jithudevk3317
    @jithudevk3317 3 ปีที่แล้ว +11

    കല്ല്യാണ CD കളിൽ തരംഗമായിരിന്നു ഈ ഗാനം

  • @jibin_johny_polackal_
    @jibin_johny_polackal_ 3 ปีที่แล้ว +1

    വിദ്യാജി, ❤️❤️❤️💚💚

  • @sijups2302
    @sijups2302 ปีที่แล้ว +4

    ഇനിയും ഒരു ഇരുന്നൂറു വർഷം കഴിഞ്ഞാലും .... ഇത് പോലൊരു പാട്ട് ഉണ്ടാവുമോ 🤔🤔🤔🤔🤔💞💞💞💞💞💞

  • @adhizzz6234
    @adhizzz6234 3 ปีที่แล้ว +25

    വിദ്യാജി 💓 ഇജ്ജാതി composition 😘

    • @nithinnellikkal6348
      @nithinnellikkal6348 3 ปีที่แล้ว +1

      😘😘😘😘❤️😘😘❤️😘❤️

  • @harryha2010
    @harryha2010 3 ปีที่แล้ว +52

    Yesudas has taken this song to another level.. A Gandharvan indeed!

    • @akhilsiva2527
      @akhilsiva2527 3 ปีที่แล้ว +4

      Evergreen classic💯❤

  • @nandu854
    @nandu854 3 ปีที่แล้ว +6

    സുരേഷ് ഗോപി നല്ല മനുഷ്യനായിരുന്നു പക്ഷെ ചാണകത്തിൽ വീണു എന്ന കമന്റ്‌ വന്നോ

  • @gopikaraj9482
    @gopikaraj9482 3 ปีที่แล้ว +4

    3:4 still favourite ❤️

  • @proudatheist9423
    @proudatheist9423 2 ปีที่แล้ว +1

    GireeshEttan❤️❤️❤️

  • @vishnulalification
    @vishnulalification 3 ปีที่แล้ว +4

    വിദ്യസാഗർ ❤️
    അദ്ദേഹം ഈ ഫാൻസിനൊക്കെ കാണുന്നുണ്ടോ ആവോ? 🙄
    ഒന്ന് നേരിട്ട് കാണാൻ ആഗ്രഹം ഉണ്ട് ❤️

    • @Vpr2255
      @Vpr2255 3 ปีที่แล้ว +1

      ആർക്കാ ആഗ്രഹം ഇല്ലാതെ 🤩

  • @mohanchandra9001
    @mohanchandra9001 4 หลายเดือนก่อน +1

    Vaarthinkal thellalle❣️

  • @spacemagic581c5
    @spacemagic581c5 ปีที่แล้ว +9

    Nice bass lines…. Vidyasagar is one of the music composers that gives importance to bass. He is legend

  • @abhisankara1575
    @abhisankara1575 4 หลายเดือนก่อน +1

    ഈ പാട്ടിന്റെ സുഖം 80-90 കിഡ്‌സിന് മനസിലാവും. രാവിലെ ട്യൂഷന് പോകാൻ എന്നിക്കുമ്പോ ഏഷ്യാനെറ്റിൽ ഈ പാട്ട് കാണും,
    കൈ വിട്ടുപോയല്ലോ ആ കാലം....

  • @akhilvishnu962
    @akhilvishnu962 3 ปีที่แล้ว +12

    Meena.... Meena.... Meena.... 😍😍😍

  • @rejibiju7731
    @rejibiju7731 ปีที่แล้ว +1

    Meena🥰

  • @themaskman46
    @themaskman46 3 ปีที่แล้ว +9

    Sg enthuva...oru rakshayumilla..man of mtown