കടലിലൂടെ ലോകം ചുറ്റി ഏഷ്യയിൽ ചരിത്രമെഴുതിയ കമാൻഡർ അഭിലാഷ് ടോമി | myG Flowers Orukodi | Ep#47

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024
  • MEDICAL - ENGINEERING ENTRANCE COACHING AT KOCHI GEO INFOPARK
    Classes starts from November 1st
    For Admission log on to : www.emasteronl...
    Contact : 8891 502 442
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair

ความคิดเห็น • 341

  • @AbhilashTomy05
    @AbhilashTomy05 2 ปีที่แล้ว +385

    Thank you, everyone, for watching this show. I hope you enjoyed it.

    • @AjeeshKumarRV
      @AjeeshKumarRV 2 ปีที่แล้ว +4

      Great Brother 💕💕💕

    • @Jamsad1
      @Jamsad1 2 ปีที่แล้ว +8

      Your way of talking, smiling, confidence on face, attitude... everything amazing. I wish I could have gained experience like yours. 🌹👍

    • @ambilydamodaran3393
      @ambilydamodaran3393 2 ปีที่แล้ว +3

      Super

    • @nandanam9275
      @nandanam9275 2 ปีที่แล้ว +3

      Hates off to you sir 🙏🙏

    • @stainyjophy73
      @stainyjophy73 2 ปีที่แล้ว +4

      What a humble man......respect u sir

  • @vinodvinuvinu3095
    @vinodvinuvinu3095 2 ปีที่แล้ว +163

    Good personality. നല്ല ചിരി. മിതമായ സംസാരം. ഇന്ത്യൻ നെവയിൽ job.ചോത്യത്തിന് answer നെല്കുന്ന സ്റ്റൈൽ.. കാണാൻ 7അടി പൊക്കം കാണാൻ സുന്ദരൻ.. ലോക റെക്കോർഡ് കരസ്തമാക്കി... ഇന്ത്യൻ പ്രസിഡന്റ്‌ നേരിട്ടുള്ള appreciation... ഇതിലും കൂടുതൽ ഇനി എന്ത് വേണം ഒരു മനുഷ്യന് കിട്ടാൻ...i realy respected sir.

  • @jithinkr1224
    @jithinkr1224 2 ปีที่แล้ว +48

    ഇന്ത്യൻ നാവികസേനയുടെ പേര് വാനോളം ഉയർത്തിയ കരുത്തനായ നാവികൻ 🇮🇳🇮🇳🇮🇳🇮🇳

  • @zainmaariya2349
    @zainmaariya2349 2 ปีที่แล้ว +57

    നമസ്കാരം 🙏
    നിലവാമുള്ള മത്സരവും, അർഹതപെട്ട മതസരാർത്തിയും
    നന്ദി 🌹

  • @aneenababu4759
    @aneenababu4759 2 ปีที่แล้ว +38

    Big Salute🙏... ഞാൻ കാണാൻ ആഗ്രഹിക്കുന്ന ഒരു Personality 🎉♥️

    • @antonycp1263
      @antonycp1263 2 ปีที่แล้ว

      th-cam.com/video/eBAlzpst7DQ/w-d-xo.html OMG!!!!!😲😲😲😲😲😲

  • @ishq-rasool.s.a4809
    @ishq-rasool.s.a4809 2 ปีที่แล้ว +19

    ആ ചിരി, ശാന്തമായ ഭാവം, മിതമായ സംസാരം, very കോൺഫിഡന്റ്....

  • @shoainasharafudeen8601
    @shoainasharafudeen8601 2 ปีที่แล้ว +23

    ഇത് പോലെ ഗ്രേറ്റ്‌ പേർസണാലിറ്റികളെ കൊണ്ട് വരണം... 🙌🏻💜admire u abhilash sir😍really great💜inspired❤🌼

  • @shanavasmanu3234
    @shanavasmanu3234 2 ปีที่แล้ว +65

    ഇങ്ങനെ യുള്ള മത്സരാർത്ഥികളെ ആണ് ശരിക്കും കാണാൻ ആഗ്രഹിക്കുന്നത്

    • @jkumarpalakkilirinaveveedu6964
      @jkumarpalakkilirinaveveedu6964 2 ปีที่แล้ว

      Sariyanu

    • @APPUPOWER487.
      @APPUPOWER487. 2 ปีที่แล้ว +1

      @@jkumarpalakkilirinaveveedu6964 I have togeyryrythityit btogthity ithfhry Iry can easily be able the only way u I

    • @sahalpc9806
      @sahalpc9806 2 ปีที่แล้ว

      സത്യം 💯💯

  • @muthalavan1122
    @muthalavan1122 2 ปีที่แล้ว +11

    പണ്ട് മലയാള മനോരമ sunday suplimentil ഫീച്ചർ വായിച്ചത് ഓർമ വരുന്നു.... വേറിട്ടൊരു വ്യക്തിത്വം..

  • @manukanniyan
    @manukanniyan 2 ปีที่แล้ว +13

    ഇങ്ങിനെ ഉള്ള ആളുകളെയാണ് ഈ പ്രോഗ്രാമിന് കൊണ്ട് വരേണ്ടത്
    Very good person 🤝

  • @ashiftharupeedikayil8030
    @ashiftharupeedikayil8030 2 ปีที่แล้ว +29

    ആണൊരുത്തൻ.
    ചങ്കൂറ്റമുള്ള അച്ഛന്റ്റെ നട്ടെല്ലുള്ള മകൻ ❤

  • @kramachandran2846
    @kramachandran2846 2 ปีที่แล้ว +5

    Iam watching this program in second time with gratitude with 36 years of Indian Navy service as a civilian in Kochi 🙏🙏🙏🙏🙏as a kuttanattukaran

  • @sahalpc9806
    @sahalpc9806 2 ปีที่แล้ว +2

    ഏഴാം ക്ലാസ്സിൽ ഇദ്ദേഹത്തെ പറ്റി പഠിച്ചത് ഓർമ വന്നു.. കമാന്റർ അഭിലാഷ് ടോമി എന്ന പേര് കണ്ടപ്പോൾ തന്നെ പരിപാടി വെച്ചു.. ഇത് പോലെ ഉള്ള ആളുകളെ ആണ് കൊണ്ട് വരേണ്ടത്.. ഒരുപാട് ഇൻസ്പിറേഷൻ ആണ് ഇത് പോലെ ഉള്ള ആളുകളെ കാണുമ്പോൾ..

  • @nahaskhalid8661
    @nahaskhalid8661 2 ปีที่แล้ว +19

    One of the best contestands so far...watched till the end curiously...
    Look at his father's proud face.. on his son.

  • @jibianu6567
    @jibianu6567 2 ปีที่แล้ว +27

    അഭിലാഷ് sir nte oru bigg fan ane njn 💕💕

  • @jissmariajoseph1015
    @jissmariajoseph1015 2 ปีที่แล้ว +10

    നല്ല അർത്ഥവത്തായ പ്രോഗ്രാം. അറിവ് ലഭിക്കുന്ന പ്രോഗ്രാം

  • @heyiamjiminsjam3745
    @heyiamjiminsjam3745 2 ปีที่แล้ว +9

    ഈ ചേട്ടനെ പറ്റി പഠിക്കാനുള്ള ഏഴാം ക്ലാസുകാർ ഇല്ലേ...😍😝

  • @blackhawk999
    @blackhawk999 2 ปีที่แล้ว +13

    Salute to Cdr. Abhilash Tomy, KC, NM , My inspiration to become a sailor

  • @Sruthi1991
    @Sruthi1991 2 ปีที่แล้ว +21

    Plz bring people like him in the show, children will be motivated
    God bless you Mr.Abilash

  • @cityofsad7060
    @cityofsad7060 2 ปีที่แล้ว +36

    ഇതുപോലുള്ള പേഴ്സണാലിറ്റി കളെ ഇനിയും പ്രതീക്ഷിക്കുന്നു. ഇതുതന്നെ യാണ് ഈ ഷോ കാണാനുള്ള പ്രചോദനവും 🤩

  • @loveyourlife135
    @loveyourlife135 2 ปีที่แล้ว +5

    ഇങ്ങനെ നമ്മുടെ ആർമിയിലും നേവിയിലും ഒക്കെ ഉള്ളവരെ ഇനിയും കൊണ്ടുവരണം

  • @celinemargaret8927
    @celinemargaret8927 2 ปีที่แล้ว +8

    Simple and humble Cdr Abilash Tomy Hat's off to you sir well played I loved the spontaneous questions that came from SKN sir too.

  • @ishasdairy4131
    @ishasdairy4131 2 ปีที่แล้ว +3

    ഇങ്ങനെ യുള്ള വരെ ഇനിയും കൊണ്ട് വരണം,, നമുക്കൊക്കെ ഇവരിൽ നിന്ന് കുറെ പഠിക്കാനുണ്ട്

  • @gowthamharan8328
    @gowthamharan8328 2 ปีที่แล้ว +5

    ഈ പ്രോഗ്രാമിന്റെ ഏറ്റവും കൂടുതൽ ആളുകൾ യൂട്യൂബിൽ കാണാൻ പോകുന്ന എപ്പിസോഡ് , ഒറ്റ കാര്യം കമാൻഡർ അഭിലാഷ് ടോമി❤️💪

  • @sinimoljohncy6980
    @sinimoljohncy6980 2 ปีที่แล้ว +27

    വളരെ മനോഹരമായിരുന്നു എപ്പിസോഡ്, all the best Abhilash sir🌹

  • @muthalavan1122
    @muthalavan1122 2 ปีที่แล้ว +15

    ഇദ്ദേഹം സഫാരി യിൽ വന്നിരുന്നേൽ നന്നായിരുന്നു...ഇദ്ദേഹത്തിന്റെ മുഴുവൻ സ്റ്റോറി കേൾക്കാൻ താല്പര്യം ഉണ്ടായിരുന്നു...

    • @jumblo1
      @jumblo1 2 ปีที่แล้ว +2

      സഫാരിയിൽ വന്നിട്ടുണ്ട്, ചരിത്രം എന്നിലൂടെ Ep#1893

  • @Doritoofficial69
    @Doritoofficial69 2 ปีที่แล้ว +3

    Respect you Commander Abhilash Tomy..
    Thanks for bringing him to your show Mr. Nair

  • @user-le8wg7jz4p
    @user-le8wg7jz4p 2 ปีที่แล้ว +7

    സഫാരി ചാനലിൽ ഇദ്ദേഹത്തിന്റെ ജീവചരിത്രം പറയുന്നുണ്ട്

  • @elizabethgeorge5340
    @elizabethgeorge5340 2 ปีที่แล้ว +1

    Super. Great traveller Abhilash Commander. Big salute.
    Nice to hear your talk with Mr. Srikandan Nair.

  • @divyal5177
    @divyal5177 2 ปีที่แล้ว +8

    Such a good personality...Abhilash Tomy sir🙏

  • @DRJASCK
    @DRJASCK ปีที่แล้ว +1

    Thank you flowers for bringing this man 👍 such an example of wisdom and humbleness. Actually srikandan nair sir was so good in his approach also. He let him talk more. What a solid guy👏

  • @radhakrishnanv9584
    @radhakrishnanv9584 2 ปีที่แล้ว +26

    ശ്രീകണ്ഠൻ സാറിന് ബിഗ്സലുട്ട് ഇദേഹത്തിനെ പോലെ ഉള്ള ആളുകളെ ഫാളാറ്റ്ഫോം ലേക് കോണ്ടു വന്നതിൽ!

  • @susjohny6691
    @susjohny6691 2 ปีที่แล้ว +9

    Big salute .Annu orupadu kettu idhehathe accident undaya timil. Kanan pattiyathil happy. God bless you. Flowers orukodi karanam ethrayo pere ingane kanam. For eg. Dilisha, swaroop, Great Manesh NSG Commando etc.....etc... Now this guy.Iam so happy to see you . Njanum prarthichu annu orupadu ee makanuvendi. Thank God.

  • @radhab7903
    @radhab7903 2 ปีที่แล้ว +12

    ദൈവം അനുഗ്രഹിക്കട്ടെ

  • @moonwalker2683
    @moonwalker2683 2 ปีที่แล้ว +7

    Best episode ever. Wat a man 👏🏻👏🏻.

  • @chef902
    @chef902 2 ปีที่แล้ว +1

    Its Honer to watch this episode and really hats off to Commander Abilash Tommy, and yes, I encountered an example of A father too.

  • @afsalmp3598
    @afsalmp3598 2 ปีที่แล้ว +3

    CMR Abhilash tomy..sr Big salute 🙏♥️👍orupadu albhudathodey nokki kandda oru eppisode ayinnu...ethu...god bless you...sr🙏👍

  • @deepajoseph7628
    @deepajoseph7628 2 ปีที่แล้ว +1

    വളരെ മനോഹരമായ എപ്പിസോഡ്. എല്ലാവിധ ആശംസകളും പ്രാർഥനകളും നേരുന്നു

  • @nahaskhalid8661
    @nahaskhalid8661 2 ปีที่แล้ว +8

    Very controlled behaviour which made SKN also hold his outspoken attitude a little bit.

  • @mathewthomas3646
    @mathewthomas3646 2 ปีที่แล้ว +1

    Hi Abhilash, Nice to see you both. I am the youngest 1st cousin of Chakkachayan living in USA Chicago.

  • @thomasdaniel4654
    @thomasdaniel4654 2 ปีที่แล้ว

    So interesting, cool, adventure, brave, salute to you brother അഭിലാഷ് ടോമി

  • @dbrainbow
    @dbrainbow 2 ปีที่แล้ว +4

    HATS OFF TO YOUR COURAGE.GOD BLESS YOU.

  • @praveenchandran8526
    @praveenchandran8526 ปีที่แล้ว +1

    Congratulations on completing GGR 2022 successfully CDR.Abilash Tomy sir

  • @SHARONBABU9399
    @SHARONBABU9399 2 ปีที่แล้ว +21

    Star magic എന്താ upload ചെയ്യാതെ upload chaiyo പവർ വരട്ടെ 👍🏼👍🏼👍🏼👍🏼

  • @mvmv2413
    @mvmv2413 2 ปีที่แล้ว +1

    എല്ലാർക്കും അമ്മയുണ്ടാവാം. എന്നാൽ ആരും അഭിലഷിച്ചു പോകുന്ന ഒരു അപാര അമ്മയാണ് കടലമ്മ. പക്ഷെ, അവരോടു ചങ്ങാത്തം സൂക്ഷിച്ചു വേണം. Comdr.അഭിലാഷിന്റെ അപൂർവ ചങ്ങാത്തത്തിൽ അസൂയ മാത്രം, കൗതുകപൂർവം. Exceptional episode.
    m വര്ഗീസ്.

  • @peterparker9030
    @peterparker9030 2 ปีที่แล้ว +8

    നിങ്ങൾ പൊളിയാണല്ലോ 💖

  • @tharanair8230
    @tharanair8230 2 ปีที่แล้ว +2

    Hai
    Good morning 🙏
    Mr.Abhilash Tomy ,Sir Congratulations 👏
    God bless you sir 🙏
    Good luck sir 🙏 👍 👏

  • @mollyxavier
    @mollyxavier 2 ปีที่แล้ว +1

    Abilash Tomy എന്നും ഒരു അത്ഭുതം ആണ്.

  • @Sivaprasanth112
    @Sivaprasanth112 2 ปีที่แล้ว +1

    നല്ല പരിപാടി, ശ്രീകണ്ഠൻ sir channel no 1 തന്നെ. ഇപ്പൊ flowers രാവിലെ നോക്കിയാലും, ഉച്ചക്ക് നോക്കിയാലും, രാത്രി നോക്കിയാലും ഇത് മാത്രം കാണിക്കുന്നുള്ളു 🤔

  • @dreamworld4085
    @dreamworld4085 2 ปีที่แล้ว +11

    Please upload star magic...it's really a stress reliever 🥰

  • @sheelacheriyamadathil8460
    @sheelacheriyamadathil8460 2 ปีที่แล้ว +2

    yes..these type of personalities forcing me to watch this programme...Hats off to Mr. Sreekandan Nair..

  • @shajuchennamkulam3473
    @shajuchennamkulam3473 2 ปีที่แล้ว +1

    A wonderful & fantastic sailer... Be proud of man..

  • @alexcleetus6771
    @alexcleetus6771 ปีที่แล้ว +1

    Big salute abilash Tomy sir

  • @chrispinbenny3525
    @chrispinbenny3525 2 ปีที่แล้ว +10

    Uploader bro star magic technical issues theernenkil upload cheythude we fans are waiting

  • @mathewbenoi
    @mathewbenoi 2 ปีที่แล้ว +1

    Good contestant. No over acting. Expecting more contestants like this.

  • @powereletro3162
    @powereletro3162 2 ปีที่แล้ว +1

    അഭിനന്ദനങ്ങൾ

  • @shajicnc
    @shajicnc 2 ปีที่แล้ว +1

    Very nice informative one. Thanks SKN, Mr. Abhilash Tomy &Flovers .

    • @lillykuttyjohn6524
      @lillykuttyjohn6524 2 ปีที่แล้ว

      He is very brave.such a good personality.simple&humble.very nice informative one.thanks SKN.Abhilash &Flowers.

  • @mohammadshihab738
    @mohammadshihab738 2 ปีที่แล้ว +5

    സൗണ്ട് ലാലുഅലക്സ് അടിപൊളി ❤️

  • @sasikumart6693
    @sasikumart6693 ปีที่แล้ว

    Remarkable personality. Hats off to you, Sir.

  • @naheemanaima9084
    @naheemanaima9084 2 ปีที่แล้ว +8

    നിങ്ങളുടെVideo ഒരു രക്ഷയും ഇല്ല super 🤩🥰👍🏻👍🏻

  • @jabirmp7570
    @jabirmp7570 2 ปีที่แล้ว +2

    Abilash you are so great...

  • @ajithasannesh4730
    @ajithasannesh4730 2 ปีที่แล้ว +2

    Good personality... Good job.

  • @fazi5370
    @fazi5370 2 ปีที่แล้ว +6

    Star magic please

  • @chrispinbenny3525
    @chrispinbenny3525 2 ปีที่แล้ว +6

    Uploader bro innium star magic episodes upload cheyathe neendu poyal fans korayan chance und so plse upload episodes early bro

  • @sumak.v.4801
    @sumak.v.4801 2 ปีที่แล้ว +1

    Good personality 👌👌. He is the apt contestant 👍👍

  • @ushakumari-zu5uy
    @ushakumari-zu5uy 2 ปีที่แล้ว +2

    Big salute sir

  • @ranjeesht.k.5381
    @ranjeesht.k.5381 2 ปีที่แล้ว +2

    Answer of one GK question is answering many....

  • @user-db9lv6wh5m
    @user-db9lv6wh5m 2 ปีที่แล้ว +10

    ബ്രോ യുടെ സംസാര ശൈലി ലാലു അലക്സിന്റ പോലെ ഉണ്ട്.. ഗ്രേറ്റ്‌ മാൻ

  • @dreamyy7932
    @dreamyy7932 2 ปีที่แล้ว +3

    Hardworking never fail..✨

  • @paevathiparu6274
    @paevathiparu6274 2 ปีที่แล้ว +3

    Big salutt, abhilash sir🌹🌹🌹

  • @sudheeshnairKannuz8614
    @sudheeshnairKannuz8614 2 ปีที่แล้ว

    സൂപ്പർ.... അഭിയേട്ടൻ 💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞

  • @susanshaji3753
    @susanshaji3753 2 ปีที่แล้ว +2

    Great episode 👌👌

  • @aswathygopalakrishnan3493
    @aswathygopalakrishnan3493 2 ปีที่แล้ว +2

    This is the best episode so far 🔥

  • @sulthan5457
    @sulthan5457 2 ปีที่แล้ว +13

    Star magic ഇപ്പോഴും upload ചെയ്യാൻ ആയില്ലേ...😪?

  • @jyothigjohn7211
    @jyothigjohn7211 2 ปีที่แล้ว

    The real hero , hats off sir ...more than a celebrity deserves

  • @teresanelson3281
    @teresanelson3281 2 ปีที่แล้ว

    Katta Fan of Abhilash All the best sir. Praying for your dreams comes true

  • @fazi5370
    @fazi5370 2 ปีที่แล้ว +7

    Star magic evide

  • @Mmuhammadashkar7409
    @Mmuhammadashkar7409 2 ปีที่แล้ว +4

    Star majikin vayit cheytu madutu ini engilum aplod cheythude

  • @magivarghese9376
    @magivarghese9376 ปีที่แล้ว +1

    ശ്രീകണ്ഠൻ നായർ സാർ, ഈ എപ്പിസോഡിൽ മറ്റ് മത്സരാർത്ഥികളെ പേടിപ്പെടുക്കുന്ന ഒരു trick പോലും ഇദ്ദേഹത്തോടെ
    കാണിച്ചില്ല.

    • @j__v5304
      @j__v5304 ปีที่แล้ว

      Ottakk lokam chuttiyavane ayalenth cheyth pedippikkan 😂

  • @mildacorreya6903
    @mildacorreya6903 2 ปีที่แล้ว +2

    Good personality 👏👏👏👏

  • @Linumol98
    @Linumol98 2 ปีที่แล้ว

    Good personality and knowledge.. God bless 🙌

  • @haryaiswarya
    @haryaiswarya 2 ปีที่แล้ว

    Worth watch..... Inspiring personality....

  • @marymary2566
    @marymary2566 2 ปีที่แล้ว

    Great human being and good and limited talk

  • @susankuruvila1810
    @susankuruvila1810 2 ปีที่แล้ว +4

    Really we enjoyed this episode 🙏👏🏽

  • @arokiyasamysamy4627
    @arokiyasamysamy4627 2 ปีที่แล้ว +1

    God bless him forevermore

  • @ushakrishna9453
    @ushakrishna9453 2 ปีที่แล้ว

    Very interesting show big salute Abhilash

  • @mknart5619
    @mknart5619 2 ปีที่แล้ว +6

    star magic evide ...?

  • @ajaythomas5017
    @ajaythomas5017 ปีที่แล้ว

    Commander, all the best

  • @shahanasmullasseryparambu6257
    @shahanasmullasseryparambu6257 2 ปีที่แล้ว +1

    👍God bless you and your family

  • @sreeshanthsss9005
    @sreeshanthsss9005 2 ปีที่แล้ว +3

    Star magic 🌟

  • @hareeshk5084
    @hareeshk5084 2 ปีที่แล้ว

    Really enjoyed this episode... 🙏🙏🙏🙏🙏❤️❤️❤️

  • @sreeshanthsss9005
    @sreeshanthsss9005 2 ปีที่แล้ว +4

    🌟 magic

  • @strwrld9732
    @strwrld9732 2 ปีที่แล้ว +1

    🌊🌊🌊.....Water world...🌊🌊🌊

  • @adhilnajeeb6745
    @adhilnajeeb6745 2 ปีที่แล้ว +11

    Star magic എവിടെ 😪

  • @MrCodemaster12
    @MrCodemaster12 2 ปีที่แล้ว +8

    Please upload star magic from the last 2 weeks

  • @adhiladhil4476
    @adhiladhil4476 2 ปีที่แล้ว +1

    Adipoli episode

  • @stronggirl4365
    @stronggirl4365 2 ปีที่แล้ว +1

    Super episode

  • @navasdarulaman7567
    @navasdarulaman7567 2 ปีที่แล้ว +1

    Sir
    സൂപ്പർ 👍👍👍👍👍അടിപൊളി

  • @rajitheshthekkedath6096
    @rajitheshthekkedath6096 2 ปีที่แล้ว +1

    Big salute.....

  • @redmioman6259
    @redmioman6259 2 ปีที่แล้ว

    Big selute mone SK sir namaskaram because bing this man super thanks