മക്കൾ ഉണ്ടാകാത്ത ദമ്പതികൾക്ക് തന്റെ മൂന്നാമത്തെ മകളെ ദാനമായി നൽകിയ പ്രിയ

แชร์
ฝัง
  • เผยแพร่เมื่อ 20 ม.ค. 2025

ความคิดเห็น • 703

  • @Qualcomm-y9r
    @Qualcomm-y9r 2 ปีที่แล้ว +1278

    ഇതുപോലെത്തെ ഭർത്താവിനെ കിട്ടാൻ പ്രിയ കഴിഞ്ഞ ജന്മത്തിൽ ചെയ്ത ഏതോ പ്രവർത്തിയുടെ പുണ്യ ഫലമാണ് 👍👍

    • @mohamedrishadmp5673
      @mohamedrishadmp5673 2 ปีที่แล้ว +5

      Yes

    • @vimalasr4289
      @vimalasr4289 2 ปีที่แล้ว +7

      Super Hearty congratulations 💕🙏👍

    • @shamlathimoor4534
      @shamlathimoor4534 2 ปีที่แล้ว +1

      എന്ത് നല ഭർത്താവ് ദൈവം നിങ്ങളേയും കുഞ്ഞു ങ്ങളെയും കാത്ത നു ഗ്രഹികട്ടെ ആർക്കും ഇല്ലാത്ത വലിയ മനസിനുടമകൾ🙏🙏

    • @FaisalFaisal-xn3nv
      @FaisalFaisal-xn3nv 2 ปีที่แล้ว

      Yes

  • @dreamloverkochi787
    @dreamloverkochi787 2 ปีที่แล้ว +1626

    കേട്ടപ്പോൾ ഒരു വിഷമം.. സിനിമയിൽ വില്ലൻ ജീവിതത്തിൽ നല്ലൊരു ഹീറോ.. എന്നും നന്മകൾ ഉണ്ടാവട്ടെ ഇവർക്ക്

    • @beenavenugopalannair
      @beenavenugopalannair 2 ปีที่แล้ว +1

      Athe 🙏

    • @dreamloverkochi787
      @dreamloverkochi787 2 ปีที่แล้ว

      @@beenavenugopalannair 🥰👍

    • @Rithu369
      @Rithu369 2 ปีที่แล้ว

      🥰🥰ys

    • @teddygirlachutty7906
      @teddygirlachutty7906 2 ปีที่แล้ว

      Orupaadu ishttayi e comment
      ❤️

    • @dreamloverkochi787
      @dreamloverkochi787 2 ปีที่แล้ว +1

      @@teddygirlachutty7906 ഇത് പോലെ ഉള്ള നന്മകൾ ഉള്ളവരെ എങ്ങനെ കണ്ടില്ലന്നു നടിക്കാൻ സാധിക്കും സത്യം പറഞ്ഞാൽ കണ്ണുകൾ നിറയും

  • @anjuu8259
    @anjuu8259 2 ปีที่แล้ว +2502

    Ee വില്ലന്റെ ഉള്ളിൽ ഇത്രയും നല്ല സന്മനസ്സ് ഉണ്ടെന്ന് ആരും കാണില്ല.

    • @limachandran5473
      @limachandran5473 2 ปีที่แล้ว +13

      Athe😘

    • @royalentry588
      @royalentry588 2 ปีที่แล้ว +52

      വില്ലന്മാരൊക്കെ സത്യത്തിൽ പാവങ്ങള

    • @sandhyatojo3016
      @sandhyatojo3016 2 ปีที่แล้ว +8

      @@royalentry588 sathyam

    • @nisanoushad9387
      @nisanoushad9387 2 ปีที่แล้ว +5

      Is it true

    • @KITTU-KKK
      @KITTU-KKK 2 ปีที่แล้ว +7

      Both superb

  • @mridulam568
    @mridulam568 2 ปีที่แล้ว +157

    സുധീർ സർ ഒരു വലിയ മനസിന്റെ ഉടമ യാണ്... നിങ്ങൾ രണ്ടു പേരും നല്ലവർ ആണ്..

  • @ambilysanthosh2296
    @ambilysanthosh2296 2 ปีที่แล้ว +826

    ഒന്നും ഓർത്തു വിഷമിക്കണ്ട ചേച്ചി..... നിങ്ങൾക്ക് രണ്ടുപേർക്കും കുടുംബത്തിനും എല്ലാ നന്മകളും ഉണ്ടാവട്ടെ.....

    • @neenutomi316
      @neenutomi316 2 ปีที่แล้ว

      എന്താണ് IVF ലൂടെയുള്ള ഗർഭധാരണം ?ഇങ്ങനെയുള്ള കുട്ടികൾഎങ്ങനെയുള്ളവരായിത്തീരും ?
      Bethlehem TV

  • @sreeshapraveen7400
    @sreeshapraveen7400 2 ปีที่แล้ว +1419

    ദാനം നൽകിയതിനെ നഷ്ടമായി കാണരുത് . ഒരു പെണ്ണിനെ അമ്മയാകാൻ സഹായിച്ചതിന്റെ പുണ്യം നിങ്ങൾക് ഉണ്ടാകും

  • @beena704
    @beena704 2 ปีที่แล้ว +223

    ഈ കുടംബത്തെ ഒത്തിരി ബഹുമാനിക്കുന്നു. ആദരിക്കുന്നു എല്ലാ നന്മക്കും നിങ്ങൾക്ക് ഉണ്ടാകും തീർച്ച👍👍👍👍

  • @aroosaaru7732
    @aroosaaru7732 2 ปีที่แล้ว +748

    ചേട്ടാ നിങ്ങളെ എത്ര സ്തുതിച്ചാലും മതിയാവില്ല proud of you 😘😘😘 ചേച്ചിക്ക് നല്ല സങ്കടം ഉണ്ട് കുഞ്ഞിനെ കൊണ്ടുപോയവർക്ക് നന്ദിയില്ലാത്തവർ ആയിപോയി പോട്ടെ വിഷമിക്കണ്ട

    • @Nithulsnyc
      @Nithulsnyc 2 ปีที่แล้ว +28

      Nanni illathavaralla avarku bhayamaaanu avarku kunjine thirichu kondupokumonnu adukondanu allathe mattonnum allaaa... njn avarde aarumalla pkshe avarde bhagam Koodi chindikanam

    • @rejeevmohan8705
      @rejeevmohan8705 2 ปีที่แล้ว +9

      @@Nithulsnyc yes u r correct
      Aa kunju future il thiricharinjal e ammaye thedi poyal athine presavicha amma athu thangilla, enthayalum aa achanum ammayum athinu varikori sneham koduthu thanne Aayirikum valathunne

    • @ansiyas8394
      @ansiyas8394 2 ปีที่แล้ว +8

      Cinemayiloke kanditille last kunjine kand kand avshyapettalo enn bhayannakum avar poy kalanjth

    • @jamshiskitchen5856
      @jamshiskitchen5856 2 ปีที่แล้ว +2

      @@Nithulsnyc sheriya nikariym avrude manas karanm njnum anubavichu kondirika aa dhukam avrk pediyayrkm aa kutineym nadhtapedumoonn .saralya avre avrude vazhik viteku

    • @razanak813
      @razanak813 2 ปีที่แล้ว +1

      Avar pokette pediya porathathinh penkittyum ivark aan makkalalle

  • @shifanashifa3129
    @shifanashifa3129 2 ปีที่แล้ว +106

    He is great 😍. ഇതുപോലൊരു hus നെ കിട്ടിയ ചേച്ചി ഒരുപാടു lucky ആണ്.കുഞ്ഞിന് ആരുടെ ചായ ആണെന്ന് ചോദിച്ചപ്പോൾ അദ്ദേഹം മറുപടി പറഞ്ഞത് ഒക്കെ 👏👏 അദ്ദേഹം അത്രയും നല്ല മനസ്സിനുടമ ആയത് കൊണ്ടാ... അല്ലെങ്കിൽ അങ്ങനെ തുറന്നു പറയോ...

  • @kavya_.29
    @kavya_.29 2 ปีที่แล้ว +383

    സിനിമയിലെ വില്ലൻ ജീവിതത്തിൽ നായകൻ 🥰🤩 god bless you 🙌🏻♥️

  • @renjinirenjini7792
    @renjinirenjini7792 2 ปีที่แล้ว +517

    ചതി എന്ന് പറയരുത് ഒരമ്മയുടെ പേടി അതാണ് അവരെക്കൊണ്ട് അങ്ങനെ ചെയ്യിക്കുന്നത്, കുട്ടികൾ ഇല്ലാത്ത വിഷമം ഒരു പാട് അനുഭവിച്ചതല്ലെ അതു കൊണ്ട് അവരോട് പൊറുക്കാം🙏🙏🙏 നല്ല മനസ്സ് കാണിച്ച നിങ്ങൾക്ക് എന്നും നല്ലത് വരട്ടെ🙏🙏

    • @shahanaselin4438
      @shahanaselin4438 2 ปีที่แล้ว +34

      Ammayavunnath valiya anugraham anu, ath oral dhanam cheythengil avarod kanikkenda oru kadappad und, nallareethiyil piriyana maayirunnu. Kaaranam innum sudeer sir nte ullil ath oru vedhana ayi undegil ath undakiyath vallya thettum nannikedum aanu

    • @favts9658
      @favts9658 2 ปีที่แล้ว +4

      @@shahanaselin4438 athe. Pavam

    • @Glitzwithme
      @Glitzwithme 2 ปีที่แล้ว +1

      Yes

    • @ZoyaKhan-pd4zi
      @ZoyaKhan-pd4zi 2 ปีที่แล้ว

      @@shahanaselin4438 athe.... 👍🏻👍🏻👍🏻

  • @lifeofkerala777
    @lifeofkerala777 2 ปีที่แล้ว +212

    പ്രിയ ചേച്ചി ടെ കണ്ണ് നിറഞ്ഞു പറയുമ്പോൾ.
    കണ്ടു ഞങ്ങൾക്കും സങ്കടം വന്നു .
    ചേച്ചിയുടെയും ചേട്ടന്റെയും നന്മ മനസിന്‌ ഒരായിരം സ്നേഹം ഞങ്ങൾ തരുന്നു ♥️♥️♥️♥️♥️♥️♥️♥️♥️

    • @nalinimohanan5406
      @nalinimohanan5406 2 ปีที่แล้ว +3

      നിങ്ങൾക്ക് ജീവിതത്തിൽ ചെയ്യാൻ പറ്റിയ ഏറ്റവും നല്ല കാര്യം ബാക്കിയെല്ലാം മറന്നേക്കൂ

  • @chinnusuresh4325
    @chinnusuresh4325 2 ปีที่แล้ว +451

    സുഖവും സന്തോഷവും നിങ്ങളുടെ ജീവിതത്തിലുണ്ടാകട്ടെ... ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @athiravinu499
    @athiravinu499 2 ปีที่แล้ว +549

    ചേച്ചി ക്ക് ഉള്ളിൽ നല്ലോം സങ്കടം ഉണ്ട് മുഖം kandal അറിയാം, ഇനീപ്പോ പറഞ്ഞിട്ട് കാര്യം ഇല്ല, aa കുഞ്ഞു സുഖമായും സന്തോഷത്തോടെ ജീവിക്കട്ടെ പ്രാർത്ഥിക്കാം ഞാനും 🥰

    • @farzeenfathima7286
      @farzeenfathima7286 2 ปีที่แล้ว

      Hhj

    • @usmanhadikakkadan8992
      @usmanhadikakkadan8992 2 ปีที่แล้ว +1

      S👍😔

    • @abcd-wu8od
      @abcd-wu8od 2 ปีที่แล้ว +7

      Nanniked kanuchu..atharikum sangadam.. valarthan evrk koduthillelum kaanan anuvadhichal pblm illarunnu

    • @ushag6039
      @ushag6039 2 ปีที่แล้ว +15

      അതിനെ നേരിൽ കാണാതിരുന്നാൽ അതാണ് ഏറ്റവും നല്ല കാര്യം പിന്നെ കാണാൻ ആയി മിണ്ടൽ ആയി കുടുംബം തകരൽ ആയി കുഴപ്പം ആകും അത് കൊണ്ട് ഒരു പുണ്യം ചയ്യത് എന്ന് കരുതിയാൽ മതി 😊

  • @adarshpanthalanikkal8723
    @adarshpanthalanikkal8723 2 ปีที่แล้ว +96

    അവരെ കുറ്റം പറയാൻ പറ്റില്ല. ഇമോഷണൽ ബാഗേജ് ഇല്ലാതെ 100 % അവരുടെ മകളായി വളരട്ടെ ആ കുട്ടി

    • @sreejinakkmankayathil2974
      @sreejinakkmankayathil2974 2 ปีที่แล้ว +1

      നമിക്കുന്നു 🙏🏻🙏🏻 നല്ലത് മാത്രം വരട്ടെ

  • @remyakkraghav6557
    @remyakkraghav6557 2 ปีที่แล้ว +272

    അടിപൊളി കപ്പിൾ......ചേട്ടന്റെ അസുഖം ആ ഒരു കാരണത്താൽ ദൈവം സുഖപ്പെടുത്തി തരട്ടെ👍👍👍👍

  • @beenavarghese6130
    @beenavarghese6130 2 ปีที่แล้ว +117

    വളരെ നല്ല മനസുള്ള രണ്ട് വ്യക്തികൾ. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

  • @rekharajashekar2863
    @rekharajashekar2863 2 ปีที่แล้ว +65

    സുധീർ ഇത്രയും നല്ല മനസാണോ സിനിമയിൽ വില്ലനെ ഇഷ്ടമല്ല പക്ഷേ ഇപ്പോ ഈ മനുഷനെ സ്നേഹിക്കുകയും ബെഗുമാനിക്കുകയും ചെയ്യുന്ന് കുട്ടി എവിടെയായാലും നന്നായിട്ട് വരട്ടേ സുധീറിനും ഭാര്യക്കും മക്കൾക്കും ദെയ് വം നല്ലത് വരുത്തട്ടേ

  • @abhijithtuttu4363
    @abhijithtuttu4363 2 ปีที่แล้ว +107

    എല്ലാ നന്മയും സാറിന്റെ കുടുംബത്തിനുണ്ടാവുംgod blessu🙏

  • @harikrishnanb8171
    @harikrishnanb8171 2 ปีที่แล้ว +149

    ഇവരുടെ മനസ്സ് ആർക്കും ഉണ്ടാവില്ല🙏
    Good bless dears 🥰

  • @S8a8i
    @S8a8i 2 ปีที่แล้ว +158

    ആ കുഞ്ഞ് സുഖമായി ഇരിക്കുന്നുണ്ടാവും എന്ന് കരുതുന്നു.

  • @sarath8259
    @sarath8259 2 ปีที่แล้ว +54

    ഇങ്ങനെ ഒരു നല്ല മനസിന് ഒത്തിരി ഒത്തിരി നന്ദി ഇന്ന് പ്രിയ ആ കുട്ടിയെ കാണാൻ ആഗ്രഹിക്കുന്നു. ഒരിക്കൽ ആ കുട്ടി കാണാൻ വരും അവർ കാണിക്കാതെ എത്ര നാൾ നിർത്തും ഇപ്പോൾ കുട്ടിയുടെ ഫോട്ടോ. നാളെ ഒരു ദിവസം കുട്ടി മുന്നിൽ ഉണ്ടാകും ഈ ച്യ്തതിന് നാളെ അവർ മാപ്പ് പറയും.🌹

    • @mydesigns1918
      @mydesigns1918 ปีที่แล้ว +1

      ഇപ്പോൾ പറഞ്ഞില്ലേ ആ മോൾ വലുതായി അവരെ കാണാൻ വരുമെന്ന്... അത് തന്നെയാണ് മറ്റേ ദമ്പതികൾ ഭയക്കുന്നത്... കുറെ കാലം കുഞ്ഞു ഇല്ലാതായി പിന്നീട് ഇവരുടെ സഹായത്തോടെ കിട്ടിയ മോളെ അവർക്ക് നഷ്ടപ്പെടാൻ അവർ ആഗ്രഹിക്കുമോ? പ്രസവിച്ച അമ്മയെ വേണ്ടാന്ന് പറഞ്ഞു ബിയോളജിക്കൽ അമ്മയെ തേടിപ്പോയാൽ ആ പേരെന്റ്സ് എന്ത് ചെയ്യും?? അവർക്കത് താങ്ങാനാകുമോ?? ഒരു orphange ന്ന് ദത്ത് എടുത്താൽ പോലും ആ കുഞ്ഞിന്റെ അവകാശം പറഞ്ഞോ ആ കുഞ്ഞ് അതിന്റെ അവകാശികളെ തേടിപ്പോകുമോ എന്നോ ആ പേരെന്റ്സ് ഭയക്കില്ലേ... ആദ്യം ദൂരെ നിന്ന് കാണൽ.. പിന്നെ അടുത്തുന്നു കാണൽ.. പിന്നെ സ്വാഭാവികമായും യഥാർത്ഥ അമ്മക്കും മകൾക്കും തമ്മിലുള്ള അടുപ്പം ഉണ്ടകൾ... അതൊക്കെ ആ പേരെന്റ്സ് ഭയക്കില്ലേ...കുഞ്ഞുങ്ങൾ ഇല്ലാത്തവർക്കേ ആ അവസ്ഥ മനസിലാകൂ...

  • @rafikavungal5817
    @rafikavungal5817 2 ปีที่แล้ว +79

    എല്ലാ നന്മ മനുഷ്യരുടേയും മുകളിലാണ് നിങ്ങൾ രണ്ട് പേരും

  • @shamnadkanoor9572
    @shamnadkanoor9572 2 ปีที่แล้ว +289

    നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ, നല്ല മനസിന് ഉടമകൾ

  • @gopalanambily5898
    @gopalanambily5898 2 ปีที่แล้ว +410

    നിങ്ങളിരുവരുടെയും ആ പാദങ്ങളിൽ നമസ്കരിക്കുന്നു.. ആ വലിയ മനസ്സിന്റെ ഉടമകൾ ദൈ വാനുഗ്രഹീതാരാണെപ്പോഴും 🙏🙏🙏🙏🙏

    • @srtyujvgkkm
      @srtyujvgkkm 2 ปีที่แล้ว

      Veetilirunn investment illathe mikacha varumanam nedam channel description il varoo...

  • @nila7860
    @nila7860 2 ปีที่แล้ว +129

    നമ്മൾ ആർക്കാണോ ഏറ്റവും കൂടുതൽ ഉപകാരം ചെയ്യുന്നത് അവർ ആണ് നമുക്കിട്ട് ഏറ്റവും വലിയ ദ്രോഹം ചെയ്യുന്നത് .അത് ഈ കാലത്തിൻ്റെ പ്രത്യേകത.
    നിങ്ങളുടെ നല്ല പ്രവർത്തിക്കു ദൈവം നന്മ തരും.
    ഗുണം കിട്ടിയപ്പോൾ നിങ്ങളെ ദ്രോ ഹിച്ചവർക്ക് ഉള്ള കൂലിയും ദൈവം ready ആക്കിയിട്ടുണ്ട്

    • @nnnpl1732
      @nnnpl1732 2 ปีที่แล้ว

      എന്റെ അനുഭവം

    • @muhammedaslam68
      @muhammedaslam68 2 ปีที่แล้ว +6

      അവർ കുഞ്ഞിനെ തിരിച്ചു ആവശ്യപ്പെടുമോ എന്ന് ഭയന്നിട്ടാഗും സ്വാഭാവികം

  • @Glitzwithme
    @Glitzwithme 2 ปีที่แล้ว +492

    അവരെ കുറ്റം പറയാൻ പറ്റില്ല... കുഞ്ഞുങ്ങളുടെ കാര്യത്തിൽ സ്വാർഥത സ്വാഭാവികം....കുഞ്ഞ് ഇവരുടെ കൂടെ പോകുമോ എന്ന് ചിന്തചിരിക്കും... അങ്ങനെ ഒരു സഹായം ചെയ്തല്ലോ...അതിലാണ് വലിയ കാര്യം.....

    • @shazma_kc
      @shazma_kc 2 ปีที่แล้ว +1

      Ade

    • @AASASAktk
      @AASASAktk 2 ปีที่แล้ว +5

      Anganeyenkil nalla reethiyil piriyanamaayirunnu... ithippo ivarkk sankadam theerunnillallo orikkalum

    • @fahmifami8180
      @fahmifami8180 2 ปีที่แล้ว +1

      Upakaram cheithavare chathikkaruth

    • @Glitzwithme
      @Glitzwithme 2 ปีที่แล้ว

      @@fahmifami8180 അവര് എന്ത് ചതി ആണ് ചെയ്തത് എന്ന് കൂടെ ഒന്ന് പറ.....

    • @Glitzwithme
      @Glitzwithme 2 ปีที่แล้ว

      @@AASASAktk പേടി കാണും... അവരുടെ ഭാഗത്ത് നിന്ന് കൂടെ ചിന്തിക്കൂ... ഇപ്പോളും ഇവർ പ്രതീക്ഷിക്കുന്നുണ്ട് ...അത് eshtapedunnundakilla

  • @sunithamohan6009
    @sunithamohan6009 2 ปีที่แล้ว +248

    സുധീർ ചേട്ടാ നിങ്ങൾ മഞ്ഞുരുകും കാലം സീരിയൽ ഒന്ന് കാണണം... അവർക്ക് പിന്നെ കുട്ടികൾ ആയോ...😪😪 അങ്ങനെ ഉണ്ടാവാതെ ഇരിക്കട്ടെ.. 🙏🙏🙏🙏🙏. നിങ്ങളെ ഞാൻ ഇതുവരെ സാദാരണ ഒരു നടൻ എന്നുമാത്രമേ ഞാൻ വിചാരിച്ചിട്ടുള്ളൂ... നിങ്ങൾ ദൈവതുല്യൻ 🙏🙏🙏. ഭാര്യയും. 😪🙏🙏🙏🙏

    • @athiravinu499
      @athiravinu499 2 ปีที่แล้ว +8

      അങ്ങനെ ഒന്നും ഉണ്ടാവാതെ ഇരിക്കട്ടെ നമുക്കും പ്രാർത്ഥിക്കാം, ന്തായാലും കുട്ടിടെ കരിയങ്ങൾ എല്ലാം മറ്റു ആരെങ്കിലും പറഞ്ഞു അവർ അറിയുന്നുണ്ടല്ലോ അത് മതി 🥰

    • @limachandran5473
      @limachandran5473 2 ปีที่แล้ว +5

      Njanum mika moviyilum vilanaya kade .ipolanu pine kanunne interview
      Edhu Nala manushyan🙌

    • @sunithamohan6009
      @sunithamohan6009 2 ปีที่แล้ว +1

      @@limachandran5473 Yes👍🙏🙏🙏

    • @nandananitheesh8935
      @nandananitheesh8935 2 ปีที่แล้ว +8

      ഞൻ കണ്ടിട്ടുണ്ട്. ബട്ട് അത്പോലെ ആവില്ല കാരണം. വേറെ ഓരു സ്ത്രീയുടെ എഗ്ഗ് ആണെങ്കിലും പ്രസവിച്ച അമ്മയ്‌ക്ക ആഹാ മോൾ സ്വന്തം തന്നെ ആണല്ലോ.

  • @vinodinikp4971
    @vinodinikp4971 2 ปีที่แล้ว +9

    എവിടെയായാലു० ആകുഞ്ഞ് സുഖമായിരിക്കട്ടെ ഈനല്ല മനസ്സ് കാണിച്ച നിങ്ങൾക്ക് ഒരായിര० നന്ദി.ദൈവ० നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @shemismartshemismart2836
    @shemismartshemismart2836 2 ปีที่แล้ว +258

    രണ്ടുപേരെയും ദൈവം അനുഗ്രഹിക്കട്ടെ😍

  • @lavenderthoughts5103
    @lavenderthoughts5103 2 ปีที่แล้ว +156

    അവർ ആ കുഞ്ഞ് ഇവരെ കാണരുത് എന്ന് വിചാരിച്ചു കാണും. അവനവന്റെ മക്കളുടെ കാര്യം വരുമ്പോൾ എല്ലാ മാതാപിതാക്കളും സ്വാർത്ഥരാവും. ഇതാണെന്റെ അമ്മ എന്ന് കുഞ്ഞ് മനസിലാക്കിയാൽ അവരോടുള്ള അടുപ്പം കുറഞ്ഞാലോ എന്നൊക്കെ ചിന്തിച്ചു കാണും. വലുതാവുമ്പോൾ എന്തായാലും അറിയും. ചെറുപ്പത്തിൽ അറിയിക്കേണ്ട എന്ന് വെച്ചിട്ടാവും എല്ലാ contacts ഉം കളഞ്ഞത്

    • @somebody4969
      @somebody4969 2 ปีที่แล้ว +4

      ഇത് വെളിപ്പെടുത്തരുത് എന്ന് donor പോളിസി ആണ്. ഇപ്പൊ ആ പ്രെഗ്നൻസിറ് success ആയില്ലായിരുന്നെങ്കിലോ

    • @sharmishafeek1358
      @sharmishafeek1358 2 ปีที่แล้ว +1

      @@somebody4969 ..

    • @ZoyaKhan-pd4zi
      @ZoyaKhan-pd4zi 2 ปีที่แล้ว

      Aa kunjine kaanich koduth nallla reethiyil pirinjirunnenkil aarum onnum ariyillyirunnu... Ith aakunj bhaviyilariyaan saadyathaund

  • @shank3751
    @shank3751 2 ปีที่แล้ว +17

    ഉരു സ്ത്രീക്ക് ആ
    വിഷമം ദൈവം നിങ്ങൾക്കു നല്ലത് മാത്രം വരുത്തട്ടെ ആ മോളു വലുതാവുബോൾ ഈ അമ്മയുടെ അടുത്ത് വരും കാണാൻ 👍🏻

  • @anujashajikumar1510
    @anujashajikumar1510 2 ปีที่แล้ว +9

    എന്തോ നല്ല മനസ്സ് ആ മനസ്സ് കൊണ്ട് ആയിരിക്കും എല്ലാ അസുഖങ്ങളിൽ നിന്നും പുറത്തുകൊണ്ടുവന്നത് എന്നും ദൈവം അനുഗ്രഹിക്കട്ടെ

  • @jinan39
    @jinan39 2 ปีที่แล้ว +123

    വലിയ മനസിന്റെ ഉടമകൾ.....
    നമിക്കാതെ വയ്യ 🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤🙏🙏

  • @MalluFasi
    @MalluFasi 2 ปีที่แล้ว +47

    ഒരു നടൻ,അതിനപ്പുറം നല്ല മനസ്സുള്ള ഒരു dhabbadhikal. ദൈവം അനുഗ്രഹിക്കട്ടെ 🥰🥰

  • @geethakalavoor5758
    @geethakalavoor5758 2 ปีที่แล้ว +34

    വില്ലൻ ആയി മാത്രമേ കണ്ടിട്ടുള്ള ദേഷ്യം തോന്നിയിട്ടുണ്ട് ഇതാണ് മനസ്സ് മനസ്സിന് ഒരായിരം നന്ദി 🙏🙏🙏 ദൈവം അനുഗ്രഹിക്കട്ടെ നിങ്ങളെ രണ്ടു പേരെയും 🥰🥰🥰

  • @sarithahari7332
    @sarithahari7332 2 ปีที่แล้ว +7

    സുധീരട്ടനെ... പ്രിയെ.. ദൈവം.. കാക്കട്ടെ... കണ്ണ്.. നിറഞ്ഞു പോയി 🙏

  • @joudyjoudy8669
    @joudyjoudy8669 2 ปีที่แล้ว +33

    Valere നല്ലത് ചേച്ചി ചേട്ടാ നിങ്ങളെ ദൈവം കുടയുണ്ട് 🥰🥰

  • @AswathyAneesh-c9f
    @AswathyAneesh-c9f 4 หลายเดือนก่อน

    ഇവര പോലെ നല്ല മനസ്സുള്ളവരെ ദൈവം പരീക്ഷിക്കും. ഇന്നത്തെ കാലത്തു അധികമാരും ഇതു പോലെ ഒന്നും ചെയ്യില്ല. ചേട്ടനെ ചേച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🥰. ഞാൻ പരിചയപെട്ട നല്ല വ്യക്തികളിൽ രണ്ടുപേരാണ് സുധീറേട്ടനും ചേച്ചിയും 🥰❤️❤️😘🙏🏻🙏🏻🙏🏻

  • @vinodk5053
    @vinodk5053 2 ปีที่แล้ว +267

    ദൈവത്തിന്റെ കരങ്ങൾക്ക് സാക്ഷി വേണ്ട. ദുഃഖങ്ങളിലും ഒരോ സന്തോഷങ്ങൾ നിങ്ങൾക്കുണ്ടാവട്ടെ :-

    • @rohinisundara418
      @rohinisundara418 2 ปีที่แล้ว

      Ninghale namikkunnu oru kunhukkal kanan bhagyamillatha hathabhavyaran nhanghal

  • @devakikp7919
    @devakikp7919 2 ปีที่แล้ว +11

    കുഞ്ഞ് തങ്ങളുടേത് മാത്രമായിരിക്കണം എന്ന് കരുതിയാവും. നന്ദി കേടാവില്ല. പാവങ്ങൾ

  • @hasanathtm4188
    @hasanathtm4188 2 ปีที่แล้ว +10

    . i respect u. Priyaaa🥰🥰🥰love u... Ur great... ദൈവം ഹൃദയത്തിലുള്ള വനിത 🥰🥰🥰

  • @rahulpv4163
    @rahulpv4163 2 ปีที่แล้ว +75

    നിങ്ങളുടേത് ഒരു വലിയമനസ്സാണ്🙏🏼

  • @kavyaviswambharan3382
    @kavyaviswambharan3382 2 ปีที่แล้ว +3

    എന്ത് പാവമാണീ മനുഷ്യൻ... അതിലേറെ നന്മയുള്ള മനസ്സും

  • @aaradhyasworld1990
    @aaradhyasworld1990 2 ปีที่แล้ว +28

    ഇത്രയും വലിയ മനസിനുടമകള്‍ക്ക് കാല്‍ക്കല്‍ നമസ്ക്കാരം ,,,,,,,,നന്മകള്‍ പ്രാര്‍ത്ഥനകള്‍ 🌹🌹🌹🌹🌹

  • @tr.dileep.c.b8402
    @tr.dileep.c.b8402 2 ปีที่แล้ว +37

    സിനിമയിലെ നായകന്മാർ ജീവിതത്തിൽ വില്ലന്മാരും....
    സിനിമയിലെ വില്ലന്മാർ
    ജീവിതത്തിൽ നായകന്മാരും
    ആയിരിക്കും എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്.... അത് ശരിയാണെന്ന് കാലം പല വാർത്തകളിലൂടെ മനസിലാക്കിത്തരുന്നു...👍🥰👌

  • @mumthas8852
    @mumthas8852 2 ปีที่แล้ว +128

    ഒരു മോളാണന്നറിഞ്ഞപ്പോൾ ഏതൊരമ്മയ്ക്കും സഹിക്കാൻ പറ്റത്തില്ല. എത്ര മൂടിയൊളിപ്പിച്ചാലും പെറ്റമ്മയെ തേടി വരും ദൈവം വരുത്തിക്കും. പെറ്റമനസ്സ് പേ മനസ്സാണ്. അനിയത്തി കരയരുത്

    • @sureshm1183
      @sureshm1183 2 ปีที่แล้ว +2

      രണ്ട് പേരും വലിയ മനസ്സിന്റെ ഉടമയാണ് ദൈവാനുഗ്രഹം ഉണ്ടാവും തീർച്ച,,,,,

    • @adhilaadhi1578
      @adhilaadhi1578 2 ปีที่แล้ว +21

      ഈ ചേച്ചിയല്ല പ്രസവിച്ചത്. Egg donation ആണ് ചെയ്തത്

    • @hannasara858
      @hannasara858 2 ปีที่แล้ว +8

      പെറ്റ മനസ് ഇതല്ല.. only egg donation

    • @anjuu7723
      @anjuu7723 2 ปีที่แล้ว +14

      അപ്പോൾ ആ കൊച്ചിന്റെ അച്ഛനെയും പ്രസവിച്ച അമ്മയ്ക്കും വിലയില്ലേ

    • @beautifullifestyle4519
      @beautifullifestyle4519 2 ปีที่แล้ว +9

      അതിന് ഈ ചേച്ചി പ്രസവിച്ചതല്ലല്ലോ. എഗ്ഗ് ഡോണർ അല്ലെ.

  • @LijishLee07
    @LijishLee07 2 ปีที่แล้ว +15

    ഇതിൽ നിന്നൊക്കെ മനസ്സിലാക്കേണ്ടത് ആരെയും സഹായിക്കാൻ പാടില്ല എന്നതാണ്..... സ്വന്തം അനുഭവങ്ങൾ കൊണ്ടും

  • @10kgamingzone72
    @10kgamingzone72 2 ปีที่แล้ว +1

    എനിക്കും തോന്നാറുണ്ട് ഇങ്ങനെ സഹായം ചെയ്യാൻ. രണ്ടു പേരും ഒരേ രീതിയിൽ ആഗ്രഹിക്കണമല്ലോ. എന്റെ ഭർത്താവിന്റെ ഫ്രണ്ടിന് കുട്ടികൾ ഇല്ല 23 വർഷമായി അവരുടെ വിവാഹം കഴിഞ്ഞിട്ട്. ഞങ്ങൾക്ക് മൂന്ന് മക്കളായി എന്റെ പ്രസവം നിർത്തി.അവരെ കാണുമ്പോൾ ഇപ്പോഴും സംങ്കടമാണ്.

  • @_SHABEEH_Np_
    @_SHABEEH_Np_ 2 ปีที่แล้ว +8

    ഒന്നും പറയാൻ ഇല്ല എന്ത് കൊണ്ടും ഈ കാലഘട്ടത്തിൽ മാതൃക കാണിച്ചവർ... ദൈവ അനുഗ്രഹം ഉണ്ടാകും അവസാനം വരെ ❤️🤝

  • @subhashc4715
    @subhashc4715 2 ปีที่แล้ว +36

    നന്മയുള്ള സുന്ദരനായ വില്ലൻ 🙏🙏🙏🙏🙏

  • @ananyajosephanu6351
    @ananyajosephanu6351 2 ปีที่แล้ว +171

    ഒരു കാര്യം നിങ്ങളെ ഓർമിപ്പിക്കട്ടെ.. എത്ര നാള് കഴിഞ്ഞാലും ആ കുഞ്ഞിന്റെ വളർച്ച നിങ്ങൾ ദൂരെ നിന്ന് കാണണം..

  • @shijusukumaran9441
    @shijusukumaran9441 2 ปีที่แล้ว +96

    ചേട്ടാ നിങ്ങളുടെ കുടുംബത്തെ ദൈവം അനു ഗ്രഹിക്കട്ടെ

  • @ansariansari3025
    @ansariansari3025 2 ปีที่แล้ว

    ആ പെങ്ങളുടെ ഉള്ളിലുള്ള വിങ്ങൽ, മുഖത്ത് കാണുന്നുണ്ട്. സാരമില്ല. നിങ്ങൾ നല്ല മനസ്സോടെ മനസ്സറിഞ്ഞ് ചെയ്ത നല്ല കാര്യമല്ലേ. അതിന്റെ കൂലി നിങ്ങൾക്ക് തീർച്ചയായും ദൈവം തരും.. ദാനം നൽകിയതല്ലേ. അതൊരിക്കലും നഷ്ടമാവില്ല. അത്‌ ദൈവനിശ്ചയം ആണ്..
    രണ്ടുപേരോടും ഒരുപാട് സ്നേഹത്തോടെ അതിലുപരി ഒരുപാട് ബഹുമാനത്തോടെ 🌹🌹🌹🙏🙏🙏❤️❤️❤️❤️❤️❤️❤️......

  • @pappykkuttypappykkutty8410
    @pappykkuttypappykkutty8410 2 ปีที่แล้ว +1

    നല്ല മനസിന്‌ ഉടമയാണ്. ♥️♥️🥰🥰♥️♥️🙏🏽🙏🏽🙏🏽 നല്ലത് മാത്രം വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @rakhianil8919
    @rakhianil8919 2 ปีที่แล้ว +2

    നിങ്ങളാണ് യഥാർത്ഥ HERO sir.. 🙏🏻🙏🏻🙏🏻

  • @AnilKumar-sz4vm
    @AnilKumar-sz4vm 2 ปีที่แล้ว +3

    നല്ല മനസാണ് രണ്ടു പേർക്കും... God bless u❤️❤️❤️

  • @Elsajhon497
    @Elsajhon497 2 ปีที่แล้ว +13

    ഇതിനുള്ള അനുഗ്രഹം ദൈവം നിങ്ങളുടെ ജീവിതത്തിൽ തരും

  • @PradeepanPradeepan-p3j
    @PradeepanPradeepan-p3j 10 หลายเดือนก่อน

    ഇത് കേട്പ്പോൾ എന്റെ യും കണ്ണ് നിറഞ്ഞു,,, മക്കൾ ഇല്ലാതെഹ ത ഭാഗ്യുണ് ഞാൻ

  • @sairashanavas7622
    @sairashanavas7622 2 ปีที่แล้ว +7

    Sudheer etra nalla manushan ....2 perum nallathanu

  • @dr.c.bindulakshmi5158
    @dr.c.bindulakshmi5158 2 ปีที่แล้ว +11

    God may sent you both for this purpose🙏🙏🙏 You had done it successfully..Unconditional love..really appreciable..God bless you dears.

  • @sameeranp5917
    @sameeranp5917 2 ปีที่แล้ว +37

    നല്ലത് ആണ് നിങ്ങൾ ജയിതത് മക്കൾ ഇല്ലാത്ത വർക്ക് അതിന്റ വിശമം അറിയൂ അവർ നിങ്ങൾ തിരിച്ചു ചോദിച്ചു വന്നാലോ ഭയന്നു ആയിരിക്കും നിങ്ങളിൻ അകന്നു നില്കുന്നത് അവരെ വെറുതെ വിട്

  • @jaslysworld
    @jaslysworld 2 ปีที่แล้ว +19

    അല്ലാഹ് 😔സിനിമയിലേ കണ്ടിട്ടുള്ളൂ ഇങ്ങനെ ഒക്കെ....

  • @shajilat2464
    @shajilat2464 2 ปีที่แล้ว +1

    ദൈവം. കൂടെ. ഉണ്ടാവും. എന്നും. രണ്ടു പേരോടും കൂടെ. 👍👍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @sharanyavaishakh
    @sharanyavaishakh 2 ปีที่แล้ว +1

    🙏🙏🙏🙏🙏🙏😍😍😍😍ചേച്ചിക്ക് നന്മ മാത്രം വരട്ടെ... ഒരു ബുദ്ധിമുട്ടും ഉണ്ടാവാതിരിക്കട്ടെ ഇത് ചെയ്തതിന്റെ പേരിൽ... രണ്ടാക്കും 😍😍😍

  • @rinuar7414
    @rinuar7414 2 ปีที่แล้ว

    ഒരു നല്ല നായകൻ എന്നതിലുപരി നല്ല മനുഷ്യൻ ആണ് സുധീർ ഏട്ടൻ ,പ്രിയ ചേച്ചിയെയും ദൈവം അനുഗ്രഹിക്കട്ടെ

  • @sanjanaanuja3496
    @sanjanaanuja3496 2 ปีที่แล้ว +26

    Big salute and lots of love to both of you 💖 God bless you

  • @behappyy8213
    @behappyy8213 2 ปีที่แล้ว +58

    ഈ സ്റ്റോറി ഞാൻ പണ്ട് വനിതയിൽ വായിച്ചിരുന്നു.... സങ്കടം വരും ഫുൾ വായിക്കുബോൾ... ഇദ്ദേഹത്തിന്റെ ഫാൻ ആയിരുന്ന ഒരു പെൺകുട്ടിയുടെ ചേട്ടത്തിക്ക് ആണ് കുഞ്ഞായത്

  • @vishnupriyaac5268
    @vishnupriyaac5268 2 ปีที่แล้ว +12

    U r a real life heroine chechi. Husband has given a word and even he had refused it later but u kept his word and brought happiness to some other family. U have gone through all treatments and pain still Giving all credits to husband. You are a GEM♥️

  • @subashchandran9546
    @subashchandran9546 2 ปีที่แล้ว +1

    നല്ല മനസ്സുള്ള ഒരു നല്ല കുടുംബം. ദൈവം അനുഗ്രഹികകട്ടെ. 🙏

  • @sandhyasandhya8774
    @sandhyasandhya8774 2 ปีที่แล้ว +44

    ഗോഡ് ബ്ലെസ് പ്രിയ സുധീർ 😍😍😍😍😍🥰🥰🥰🥰🙏🙏🙏🙏🙏🙏🙏🙏

  • @viswaprabhavs9054
    @viswaprabhavs9054 2 ปีที่แล้ว

    ഈ നല്ല മനസ്സ് ദൈവം കാണും. ദൈവാനുഗ്രഹം എന്നും നിങ്ങൾക്ക് രണ്ടുപേർക്കും ഉണ്ടാവും. നിങ്ങളെ ഒന്നു കാണുവാൻ ഞാൻ ആഗ്രഹിക്കുന്നു. നല്ല മനസ്സിന് നന്ദി

  • @krishnapriyaa.99
    @krishnapriyaa.99 2 ปีที่แล้ว +19

    Nobody will do such a noble act especially in such a conservative society,God bless

  • @Nysha7051
    @Nysha7051 2 ปีที่แล้ว +34

    God bless both of you 🙏

  • @thiruselvamthiruselvam3446
    @thiruselvamthiruselvam3446 2 ปีที่แล้ว

    നല്ല മനസിന്റെ ഉടമയാ. ചേട്ടൻ ചേച്ചി യും 😍😍😍😍

  • @aleesaaneesh9019
    @aleesaaneesh9019 2 ปีที่แล้ว +17

    അദ്ദേഹത്തിന്റെ മനസ്..... പറഞ്ഞാൽ വാക്കുകൾ ഇല്ല....... വലിയ മനസ്സാ.....

  • @ayshusworld8216
    @ayshusworld8216 2 ปีที่แล้ว

    പ്രിയ 😘powliyane...........👍👍👍👍👍👍👍👍spr.... ഒരുപാട് ഇഷ്ടം

  • @somamohan4449
    @somamohan4449 2 ปีที่แล้ว +5

    ഇത്രയും നല്ല മനുഷ്യ ൻ ആയിരുന്നോ ഇവില്ലൻ

  • @dhanyajayakumar1831
    @dhanyajayakumar1831 2 ปีที่แล้ว

    Bhayam kondanu avar angane cheythath... But kuttikal sarikkum ariyanam illankil angala pengal vivaham ndakunnath thadayaanavilla...amma arennu arinjappozhathekkum randu kuttikal undaya western ciuple story kandirunnu real incident.. Then avr paranju njangal ariyathe anenkilum inganayi ini ee bhandam thudarum. Ennu.. Ippo aduth tovinoyude film vannu ....ariyunnathil ntha ptoblem makkal ariyanam... Aa amma theerchayayum parayill... Priyayum husbandum parayum ennu urappanu 👍🏼👍🏼👍🏼 ningalude valiya manas ❤️❤️❤️

  • @pachavellam261
    @pachavellam261 2 ปีที่แล้ว

    സുധീർ ഒരിക്കൽ ഞാൻ വർക്ക് ചെയ്യുന്ന ആലപ്പുഴ മെഡിക്കൽ കോളേജിൽ ആറായോ കാണാൻ വന്നിരുന്നു അന്ന് പാസ്സ് കൗണ്ടറിൽ എന്റെ ഡ്യൂട്ടി ആയിരുന്നു എന്റെ മോൻ അന്ന് എന്റെ കൂടെ ഉണ്ടായിരുന്നു അദ്ദേഹം എന്റെ മോന്റെ തലയിൽ തലോടി ഇട്ടു ആണ് അകത്തേക്ക് കയറി പോയത് അന്നേ ഞാൻ ഓർത്തു നല്ല മനുഷ്യൻ aanallonnu💕

  • @facts-od6ee
    @facts-od6ee 2 ปีที่แล้ว +1

    സുധീർ നിങ്ങളെ രണ്ടുപേരെയും🙏🙏🙏🙏. ഞാനാണ് ഇങ്ങനെ ചെയുന്നതെങ്കിൽ. ഒരിക്കലും സമ്മതിക്കില്ല. എനിക്ക് ഓർക്കാൻ കൂടി പറ്റുന്നില്ല

  • @jerryandjoa4865
    @jerryandjoa4865 2 ปีที่แล้ว +5

    Reel Lifela Villain Real Lifel Heroyanu... 👏👏👏

  • @Lakshmi-dn1yi
    @Lakshmi-dn1yi 2 ปีที่แล้ว

    നന്ദി കെട്ട വർഗം. അവർ എത്ര മാറ്റി വച്ചാലും എവിടെ കൊണ്ട് പോയി ഒളിപ്പിച്ചാലും നിങ്ങളുടെ മകൾ നിങ്ങളുടെ മകൾ തന്നെ ആണ്. ജീവിതത്തിന്റെ ഏതെങ്കിലും ഒരു യാത്രയിൽ ആ കുഞ്ഞ് ഈ ചതി അറിയാൻ ഇട വന്നാൽ ആ നിമിഷം അവർ കെട്ടി പൊക്കിയതൊക്കെ വലിച്ചെറിഞ്ഞു ആ കുഞ്ഞ് രക്ഷപെട്ടു പോരും അതാണ് രക്ത ബന്ധം.അർഹത ഇല്ലാത്തതും ചതിച്ചു നേടുന്നതും ഒന്നും നില നിന്ന ചരിത്രം ഇല്ല. അവർക്ക് ആരും ചോദിക്കാത്ത ഒരു കുഞ്ഞിനെ ആണ് വേണ്ടിയിരുന്നതെങ്കിൽ ആരെങ്കിലും അനാഥലയത്തിൽ ഉപേക്ഷിച്ചു പോയ ഒരു കുഞ്ഞിനെ ദത്തു എടുക്കാമായിരുന്നു ആർക്കും വിഷമം ഇല്ലാതെ വളർത്തി കൊണ്ട് വരാമായിരുന്നു. സാരമില്ല സ്വന്തമായിട്ടുള്ളത് ആണെങ്കിൽ കാലം എത്ര കഴിഞ്ഞാലും അത് നമ്മുടെ അടുത്ത് തന്നെ വരും. പത്തമ്മ ചമഞ്ഞാലും പെറ്റമ്മക്ക് സമം ആകില്ല.നിങ്ങൾ ചെയ്ത പുണ്യം അത് ദൈവം കാണും.നമുക്ക് എന്തും നേടാം പക്ഷെ അതൊരിക്കലും മറ്റൊരാളെ ചതിച്ചും വേദനിപ്പിച്ചും ആകരുത്. പ്രിയ മനസ്സിന്റെ നീറ്റൽ ആ മുഖത്ത് കാണാം അത് ഈശ്വരനും കാണാതിരിക്കില്ല.

    • @suhailam6065
      @suhailam6065 2 ปีที่แล้ว +1

      പ്രിയ അല്ല ആ കുഞ്ഞിനെ പ്രസവിച്ചത്

  • @thadikkaranumteacherum
    @thadikkaranumteacherum 2 ปีที่แล้ว +51

    കുട്ടികൾ ഇല്ലാത്തവർ അങ്ങനെയെ ചിന്തിക്കു... അങ്ങനെ ഉള്ളവർക്കു മാത്രമേ ആ കുട്ടിയെ കിട്ടിയവരുടെ മാനസികാവസ്ഥ മനസ്സിലാവൂ...

  • @duafaisalsulfith5391
    @duafaisalsulfith5391 2 ปีที่แล้ว +1

    Ee vdo avar kaanundavum alleeee😔 rand perum nalla manasinu udamayaanu😍👍🏻👍🏻👍🏻

  • @zillamadavid4107
    @zillamadavid4107 2 ปีที่แล้ว +14

    ഇരുവരുടെയും നല്ല മനസ്സിനെ ദൈവം അനുഗ്രഹിക്കട്ടെ

  • @bismillah4551
    @bismillah4551 2 ปีที่แล้ว

    അല്ലാഹ് നിങ്ങൾ ആരും ചെയ്യാത്ത ഒരു നല്ല കാര്യം ചെയ്തില്ലേ
    നിങ്ങൾക്ക് നല്ലതേ വരൂ
    മറ്റുള്ളവരുടെ കണ്ണീർ ഒപ്പിയിരിക്കുന്നു ഒരു കുഞ്ഞിലൂടെ
    ഇരു ലോകത്തും നല്ലതേ വരൂ 🥰

  • @bazighaa
    @bazighaa 2 ปีที่แล้ว

    രണ്ടുപേരെയും ഒരുപാട് ഇഷ്ടമായി. ദൈവം അനുഗ്രഹിക്കട്ടെ. 🙏

  • @sujatha-ur2dt
    @sujatha-ur2dt 2 ปีที่แล้ว

    വില്ലാ ..നിങ്ങളോട് ബഹുമാനവും സ്നേഹവും. തോന്നുന്നു
    😢😢💕💕

  • @pranavgvrpranav9558
    @pranavgvrpranav9558 2 ปีที่แล้ว +1

    Avar paranjadonnum nokkenda kodukkanulla ningalude aa manassinu Big salute 🙋🙋🙋

  • @rabiyarabiya1770
    @rabiyarabiya1770 2 ปีที่แล้ว +5

    ഇതുപോലൊരു മനസ്സുള്ളവർ ഇവിടെയുണ്ടൊ അങ്ങനെ മനസ്സ് വെച്ചാൽ ഞങ്ങളുടെ ആ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റുന്നതല്ല ഇനിയും നല്ല അമ്മ മാർ മുന്നോട്ട് വന്നെങ്കിൽ

  • @philipkumbalanghi587
    @philipkumbalanghi587 2 ปีที่แล้ว +7

    ദൈവത്തിന്റെ എല്ലാ അനുഗ്രഹങ്ങളും നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും ഉണ്ടാവട്ടെ

  • @shaibyjoy8449
    @shaibyjoy8449 2 ปีที่แล้ว +2

    എല്ലാനുഗ്രങ്ങളും ദൈവം നിങ്ങൾക് എപ്പോഴും സമൃദ്ധമായി നൽകട്ടെ.. 🌹🌹

  • @poojasreenivasan5552
    @poojasreenivasan5552 2 ปีที่แล้ว +1

    He is really great...... Daivam epozhum kude undakum

  • @bushrahamza7091
    @bushrahamza7091 2 ปีที่แล้ว +7

    Ningal valiyoru manushinaanu keto wifinum🙏🙏🙏🙏🙏🧡🧡

  • @Kri_x_na_veni
    @Kri_x_na_veni 2 ปีที่แล้ว

    ഇത്രയും നല്ലൊരു മനുഷ്യൻ 🥰❤️

  • @nasisuperfeelingsong2792
    @nasisuperfeelingsong2792 2 ปีที่แล้ว

    Priya chechiyude aa nalla manassin big thanks......

  • @syamarajeev3532
    @syamarajeev3532 2 ปีที่แล้ว

    താങ്കളെ ഞാനെന്നിലെ ദൈവമായി കാണുന്നു. കാരണം വിഗ്ഗ്രഹത്തിലോ.. അമ്പലത്തിലോ.. അല്ല ദൈവമിരിക്കുന്നത്. മനുഷ്യന്റെ ഉള്ളിലെ നന്മയുള്ള ചിന്തയിലും കർമ്മത്തിലുമാണ് ദൈവമിരിക്കുന്നത് അത്തരത്തിലാണ് ഞാൻ വിശ്ശ്വസിക്കുന്നത്. എന്ന് പ്രാർത്ഥനയോടെ ഞാൻ!

  • @fathima1961
    @fathima1961 2 ปีที่แล้ว +3

    Sherikkum kandappol kannu niranju poi🥲allah bless both off uh❤️

  • @cyberwarrior3551
    @cyberwarrior3551 2 ปีที่แล้ว

    ഇയാൾ ഇത്രയും നല്ല മനസ്സിന് ഉടമയാണോ 😘😍......