'കുടിക്കാൻ മഴവെള്ളം, കുളിക്കാൻ കടൽവെള്ളം'; കമാൻഡർ അഭിലാഷ് ടോമി പറയുന്നു...| Abhilash Tomy| Dailogues

แชร์
ฝัง
  • เผยแพร่เมื่อ 4 ม.ค. 2025

ความคิดเห็น • 229

  • @supertrampfairbanks
    @supertrampfairbanks ปีที่แล้ว +79

    ഇങ്ങേരെ ഒന്ന് ആദരിക്കാനുള്ള മര്യാദ എങ്കിലും കാണിക്കണം... ♥️അഭിമാനമാണ്.... പ്രചോദനമാണ് 😌🇮🇳

  • @churchlaity9576
    @churchlaity9576 ปีที่แล้ว +204

    It’s really shameful for government of Kerala not to shown a respect towards such a legend!

    • @888------
      @888------ ปีที่แล้ว +1

      വേറെ പണി ഇല്ലേ അവൻ്റെ ഭ്രാന്ത്...അയിനു ഗവൺമെൻ്റ് പൈസ കൊടുക്കേണ്ട കാര്യമില്ല..എന്നാല് മുക്കുവർക്ക് മൊത്തം കൊടുക്കണം അല്ലോ😮

    • @ajnr9843
      @ajnr9843 ปีที่แล้ว

      ഇന്ത്യക്ക് വേണ്ടി മെഡൽ നേടിയ കുറച്ച് ഗുസ്തി താരങ്ങൾ പീഡന പരാതി കൊടുത്ത് അങ്ങ് ഡൽഹിയിൽ നീതിക്ക് വേണ്ടി പോരാടുന്നു അതും ഒരു ബിജെപി എംപി ക്ക് എതിരെ
      അത് നിനക്ക് എന്ത് തോന്നുന്നു
      IS IT SHAMEFUL FOR YOU ???

    • @GeorgeJeffin
      @GeorgeJeffin ปีที่แล้ว +16

      @@888------ agatha kora pranthukal kond anudoo thaan oka evada vanu comment cheyan patunath

    • @akashajith5502
      @akashajith5502 ปีที่แล้ว +3

      Ale oru navy ⚓employe ane appo navy and central government enthy support cheeyyanje

    • @Artist7667
      @Artist7667 ปีที่แล้ว

      കേരളം എന്തിനു കൊടുക്കുന്നു കേന്ദ്രം പിന്നെ എന്തിനാ ? അവൻ ഇന്ത്യൻ പതാകയുമായല്ലേ പോയത്

  • @ksudhakarakurup4148
    @ksudhakarakurup4148 ปีที่แล้ว +178

    ഈ അത്ഭുത മനുഷ്യനെ നമ്മളുടെ കേരളം ഇതുവരെ വേണ്ടവിധം അംഗീകരിച്ചിട്ടില്ല എന്നത് വേദന ഉണ്ടാക്കുന്നു ☹️

    • @sams.Journey
      @sams.Journey ปีที่แล้ว +1

      yes

    • @minis416
      @minis416 ปีที่แล้ว

      Sathyam

    • @beenamanojkumar6331
      @beenamanojkumar6331 ปีที่แล้ว

      കറക്റ്റ് 👍🏻👍🏻💪💪💪

    • @pa8998
      @pa8998 หลายเดือนก่อน

      Would like to meet him once

  • @AnginMThomas
    @AnginMThomas ปีที่แล้ว +63

    Congrats Abhilash Tomy. You have made all Indians proud. You have taught us how to focus on our goals despite adversities and how to treat our fellow citizens as family

  • @mv2552
    @mv2552 ปีที่แล้ว +78

    ചിന്തിച്ചിട്ടു തന്നെ ഇവിടെ പേടിയാകുന്നു
    താങ്കൾ ഒരു അത്ഭുത മനുഷ്യനാണ് ❤

  • @kurianthoompumkal8080
    @kurianthoompumkal8080 ปีที่แล้ว +3

    അസാമാന്യമായ ധൈര്യവും ഇച്ഛാശക്തിയും പ്രകടമാക്കിയ കമാണ്ടർ അഭിലാഷ് ടോമിക്ക് ഹൃദയത്തിൽ തൊട്ട വന്ദനം നേരുന്നു 💞 ബിഗ് സല്യൂട്ട് സർ 💞

  • @akhillio
    @akhillio ปีที่แล้ว +101

    ❤ പുള്ളി ഇതിൽ കൂടുതൽ അംഗീകാരം അർഹിക്കുന്നുണ്ട്👍

  • @jakuttan001
    @jakuttan001 ปีที่แล้ว +21

    Congratulations Commodore Abhilash Tomy.
    " ഇതാണ് inspiration"
    ആരുമില്ലെങ്കിൽ കൂടിയും.. തനിക്കു താനും പേരക്കും തൂണ്ണും ".
    Well done 👍🏻🇮🇳.
    ഇതൊക്കെ ആണ് Kerala Story, India 's story 🇮🇳👍🏻.
    We salute the brave hearts who chose to brave & continue to inspire us. 🥰

  • @mujeebpurayil38
    @mujeebpurayil38 ปีที่แล้ว +17

    ചരിത്രത്തിൽ വല്ലപ്പോഴും കടന്നുവരുന്ന മഹാ പ്രതിഭകളിൽ ഒരാൾ slute sir

  • @Rajesh_KL
    @Rajesh_KL ปีที่แล้ว +6

    അവസാനം വളരെ നന്ദി "കമാൻഡർ" അഭിലാഷ് ടോമി എന്ന് അവതാരകൻ പറഞ്ഞു കേട്ടപ്പോൾ അറിയാതെ ഞാൻ കസേരയിൽ നിന്ന് എനിച്ചു പോയി.

  • @jishnukumar3866
    @jishnukumar3866 ปีที่แล้ว +38

    കേരളം ആദരിച്ചില്ലെങ്കിലും .ഇന്ത്യ സർക്കാർ അർഹമായ ആദരവ് അദ്ദേഹത്തിന് നൽകുമെന്ന് പ്രതീക്ഷിക്കുന്നു.

  • @sreeraj2875
    @sreeraj2875 ปีที่แล้ว +1

    ഒരു book വേണം...... കാത്തിരിക്കാണ്‌ ഞാൻ.. നിങ്ങളുടെ വീരസാഹികത കൾ കേരള സമൂഹം ചർച്ച ചെയ്യുന്നില്ലെങ്കിൽ പുതുതാലാമുറയിൽ ചർച്ച ഉളവാക്കുന്നുണ്ട് ഇന്ന് കോളേജ് ഇൽ പോയപ്പോ തന്നെ കാലത്തെ ഞങ്ങളുടെ ചർച്ച വിഷയം നിങ്ങളുടെ വീര സഹസികത യുടെ കഥ ആണ്.... 🔥🔥അഭിനന്ദങ്ങൾ 😍😍😍

  • @manumohan5744
    @manumohan5744 ปีที่แล้ว +13

    ഒരു സിനിമ കഥപോലെ skip ചെയ്യാതെ കേട്ടിരുന്നു പോയി.. ഇതൊക്കെയാണ് effort..

  • @udaybhanu2158
    @udaybhanu2158 ปีที่แล้ว +1

    ധീരത യോടെ ഉള്ള സാഹസികത മാത്ര മാണ് ജീവിതം എന്ന് ഹെലൻ കെല്ലർ പറഞ്ഞിട്ടുണ്ട്. ഏതാണ്ട് 8മാസത്തോളം ഒറ്റയ്ക്ക് പായ് കപ്പലിൽ സമുദ്രം ചുറ്റി രണ്ടാം സ്ഥാനം നേടിയ കമാൻഡർ അഭിലാഷ് ടോമി, കേരളത്തിൻ്റെ, ഇന്ത്യയുടെ അഭിമാനവും, പ്രചോദനവും ആണ്. വേണ്ട രീതിയിൽ കേരള സർകാർ ഇദ്ദേഹത്തെ ആദരിച്ചി ട്ടില്ലാ. ഇതുപോലെ യുള്ള വിജയം നേടിയ ഓരാൾ പോലും ഇവിടെ ഇല്ല. I salute this brave officer and request him to write a book on his highly adventurous journey to inspire the succeeding generation.
    🙏🙏🙏

  • @TonuAlex
    @TonuAlex ปีที่แล้ว +22

    Hats off for the courage...
    Very good interview.. the interviewer is really well prepared too.. well done

  • @sajjadnk9
    @sajjadnk9 ปีที่แล้ว +8

    ഇനിയുള്ള യാത്രകളിൽ എല്ലാവിധ ഭാവുകങ്ങളും നേരുന്നു സഹോദര.. ദൈവത്തിന്റെ കാവൽ ഉണ്ടാവട്ടെ ❤

  • @AkashPkumar-dp6gc
    @AkashPkumar-dp6gc ปีที่แล้ว +25

    This man 😮is amazing that spirit and enthusiasm gave me goosebumps

  • @manoj99721
    @manoj99721 ปีที่แล้ว +7

    Kerala സർക്കാരിനെ ഓർത്തു ദുഃഖിക്കുന്നു. സർക്കാർ ജനങ്ങളെ സഹായിക്കാൻ വേണ്ടി ഉള്ളതാണ്

  • @kep937
    @kep937 ปีที่แล้ว +2

    4 കോടി മുടക്കി ജീവൻ പണയം വച്ചു ഒരു മത്സരം 🙏..... താങ്കൾ അസാധ്യ മനുഷ്യൻ തന്നെ 🙏🙏

  • @nithinpjoy
    @nithinpjoy ปีที่แล้ว +23

    അഭിലാഷിന്റെ യാത്ര മാസങ്ങളോളം ഫോളോ ചെയ്ത ആളെന്ന നിലക് പറയുന്നു , കുറച്ചു കൂടി റിസർച്ച് ചെയ്തു ഈ ഇന്റർവ്യൂ ചെയ്യാമായിരുന്നു .. 8 മാസത്തെ യാത്രയിൽ എത്രയോ വലിയ ഇന്ചിദെന്റ്സ്.. ഒന്നും ചോദിച്ചില്ല

    • @justingeorge3490
      @justingeorge3490 ปีที่แล้ว +1

      Athinulla research onnum avatharakan cheythittilla. Questions kettale ariyam.

    • @infinitegrace506
      @infinitegrace506 ปีที่แล้ว

      ബോട്ടിന്റെ reoair തനിയെ ചെയ്തു, ലക്ഷ്യത്തിലെത്തി.. ആ കഥകൾ തന്നെ എത്ര നേരം കെട്ടിരിക്കാനുണ്ട്...എത്ര അത്ഭുതകരം എന്ന് മാത്രമേ വിചാരിക്കാൻ കഴിയു..ഒരു series ആയി വന്നാൽ നന്നായിരിക്കും.

  • @DanjilVarun
    @DanjilVarun ปีที่แล้ว +10

    ഇന്ത്യയുടെ അഭിമാനം 💪💪💪💪ഞങ്ങൾ നമിക്കുന്നു സാർ🙏🙏🙏❤️

  • @muhammedfariz8871
    @muhammedfariz8871 ปีที่แล้ว +14

    interviewer's way of interviewing with respect is🙌❤️

  • @Midhun-h
    @Midhun-h ปีที่แล้ว +14

    He is a gem and inspiration for the new generation really proud about you sailor❤️

  • @migveb2184
    @migveb2184 ปีที่แล้ว +9

    I am eagerly waiting for his Biopic. Big Salute Sir

  • @naseemurahman
    @naseemurahman ปีที่แล้ว +22

    Truly inspiring…
    His victory should be more celebrated ..
    Hats off to his achievement

  • @raheemam
    @raheemam ปีที่แล้ว +22

    അനുഭവം പുസ്തക രൂപത്തിൽ വന്നാൽ ഒരുപാട് ഉപകരമായിരിക്കും...

  • @ashmurgayi
    @ashmurgayi ปีที่แล้ว +3

    A true legend Abilash Tomy so inspiring. A big salute to you. His story should be a chapter in schools to learn. The talk series you had in safari channel gave me goosebumps. So proud of you.🙏

  • @palakkaran
    @palakkaran ปีที่แล้ว +6

    Congratulations Abhilash Tomy..
    Great interview

  • @os-vp1hv
    @os-vp1hv ปีที่แล้ว +2

    കടലിൽ യാത്ര ചെയ്യുക എന്നുള്ളത് വലിയൊരു ആഗ്രഹമാണ്, ജീവിതത്തിൽ ഒരിക്കലും സാധിക്കില്ല എന്ന് അറിയാം പക്ഷേ താങ്കളെപ്പോലുള്ളവരെ കേൾക്കുകയും കാണുകയും ചെയ്യുമ്പോൾ മനസ്സിന് എന്തെന്നില്ലാത്ത സന്തോഷം തോന്നുന്നു.

  • @arjunthekkedath9623
    @arjunthekkedath9623 ปีที่แล้ว +3

    This is the interview..... questions and answers are crisp....🥰🥰🥰

  • @kallusvlog1338
    @kallusvlog1338 ปีที่แล้ว +8

    Congrats Mr.Abhilash Tomy.

  • @sivadasanMONI
    @sivadasanMONI ปีที่แล้ว +12

    Tommy sir the legend 💪💪❤❤

  • @lathasantosh1958
    @lathasantosh1958 ปีที่แล้ว +1

    Great achievement. Congrats to Commander Abilash Tomy and also to Anoop Balachandran for the perfect questions and the preparation for it. It's sad that Kerala government has not given proper acceptance and recognition for such a Legend.

  • @kriz2k11
    @kriz2k11 ปีที่แล้ว +10

    ഓരോ മലയാളിക്കും, ഇന്ത്യക്കരനും അഭിമാനിക്കാം ❤

  • @nishas1471
    @nishas1471 ปีที่แล้ว +1

    എന്തൊരു ശാന്തമായ പ്രകൃതം ...

  • @user-sj1ln5rl1w
    @user-sj1ln5rl1w ปีที่แล้ว +12

    Attitude..... No way...... 🙏🙏🙏🙏

  • @AS-vj3eo
    @AS-vj3eo ปีที่แล้ว +7

    Sir you are nothing less than a living legend

  • @sneha8ukandam
    @sneha8ukandam ปีที่แล้ว +10

    👍👍👍 We must understand that how European sailed to all over world, at that time 👍🧐🌹🌹

  • @bobby460999
    @bobby460999 ปีที่แล้ว +1

    his life experiences have made him calm and humble ..true legend....highly inspiring

  • @sooryakiran2257
    @sooryakiran2257 ปีที่แล้ว +11

    Once an officer of the indian navy always one!!!
    Commander abhilash tomy

  • @fridge_magnet
    @fridge_magnet ปีที่แล้ว +7

    Wow . This has to be the toughest sporting event. 230 days at sea in a small boat .wow. great interview as well. Kerala tourism could've sponsored him. Tasty nibbles is another potential sponsor for future 😅

  • @malayali9144
    @malayali9144 ปีที่แล้ว +1

    He is so calm ....I need this calmness within me ....

  • @drdeepuabraham3511
    @drdeepuabraham3511 ปีที่แล้ว +3

    Both of you look like brothers

  • @Pavapettavan
    @Pavapettavan ปีที่แล้ว

    അങ്ങേയെ കുറിച്ച് അറിയാൻ ഒരുപാട് താമസിച്ചു പോയി 🙏🙏🙏

  • @arunraghunath5566
    @arunraghunath5566 ปีที่แล้ว +3

    "The Real Hero"....🌹

  • @jobinsebastian3293
    @jobinsebastian3293 ปีที่แล้ว +5

    This man accidentally born in India 🤨

  • @gopalakrishnank3904
    @gopalakrishnank3904 ปีที่แล้ว +8

    ❤❤❤🎉🎉🎉 Enthusiastic

  • @tpvinodtpv
    @tpvinodtpv ปีที่แล้ว

    Great 👌🙏💐..

  • @fasna1106
    @fasna1106 ปีที่แล้ว +12

    His spirit.
    Film akiyal. E expiriance. namukkum kanam

    • @knightofgodserventofholymo7500
      @knightofgodserventofholymo7500 ปีที่แล้ว

      പുള്ളി തന്നെ സംവിധാനം ചെയ്യേണ്ടി വരും

  • @sebuskurian
    @sebuskurian ปีที่แล้ว +2

    Congrats Mr. Abhilash Tomy👍

  • @alphaflutes3109
    @alphaflutes3109 ปีที่แล้ว +3

    Inspirational ❤❤❤❤

  • @MiandNi
    @MiandNi ปีที่แล้ว +1

    Legend.. 💐 Good Interview...
    Rest is History✌🏻✌🏻

  • @sneha8ukandam
    @sneha8ukandam ปีที่แล้ว +4

    Well said sir here there are lots of noises 👍

  • @meeras.g8087
    @meeras.g8087 ปีที่แล้ว

    Really amazing, remind me of Konticki voyage.This proves how our ancestors explored ocean in the past. Hearty congratulations. Your calm voice and posture reflects the immence strength of your will, that challenged the deep ocean.

  • @diluz94
    @diluz94 ปีที่แล้ว

    തകരാത്ത മനോവീര്യം 👌

  • @mathewsmathews2030
    @mathewsmathews2030 ปีที่แล้ว +7

    Love yu Commander 🙏❤️
    Ur parents ar great 🙏
    I love them also❤️
    God bless yu to fulfill all ur wishes 🙏

    • @alliswell5663
      @alliswell5663 ปีที่แล้ว

      His father was a commander in army

  • @minis416
    @minis416 ปีที่แล้ว +1

    Living legend 🔥

  • @letshangoutwithebin6720
    @letshangoutwithebin6720 ปีที่แล้ว +3

    Legend 🔥🔥

  • @KhamarudheenKP
    @KhamarudheenKP ปีที่แล้ว +3

    Congratulations Dear Abhilash tomy❤

  • @avinashalappattu7223
    @avinashalappattu7223 ปีที่แล้ว

    Salutations ! 🙏

  • @rijeeshkongadan
    @rijeeshkongadan ปีที่แล้ว +4

    Real hero 🥰🥰🥰🥰🙏🏻🙏🏻🙏🏻🙏🏻

  • @praisonvdaniel6540
    @praisonvdaniel6540 ปีที่แล้ว +1

    Proud of u👍🏻👍🏻
    Hats off 🙏🏻🙏🏻

  • @rahulambadi4699
    @rahulambadi4699 ปีที่แล้ว +9

    സഫാരി ടിവിയിൽ കാണാൻ ആഗ്രഹിക്കുന്നു...

    • @mushthaqahmed9884
      @mushthaqahmed9884 ปีที่แล้ว

      ഉണ്ടല്ലോ 🤔

    • @rashidcp4504
      @rashidcp4504 ปีที่แล้ว

      അവിടെയാണ് ആദ്യം വന്നത്....

  • @jayakrishnann6690
    @jayakrishnann6690 ปีที่แล้ว +3

    Abilash tommy sir❤❤❤

  • @reshmasara1256
    @reshmasara1256 ปีที่แล้ว +1

    A true inspiring being!

  • @paulkolapran1512
    @paulkolapran1512 ปีที่แล้ว +1

    Commander Abilash Tommy should write a book on his experience in ocean. Sure it will be a best seller

  • @sammunjanat
    @sammunjanat ปีที่แล้ว +7

    I really respect your efforts You made Indians more proud esepecially foriegners dominate and run the show, Shame on Kerala Govt: not enough appreciation nor even support ..... Thanks for your sponsors and Indian Navy, Amazing... and your victory should be celebrated more and more.

  • @aleshkocheril6935
    @aleshkocheril6935 ปีที่แล้ว +1

    You are legend Abhilash, salute you 🙏

  • @subin6250
    @subin6250 ปีที่แล้ว

    കൂടുതൽ interview വേണം 🔥❤

  • @oru_sancharapriyan_
    @oru_sancharapriyan_ ปีที่แล้ว +1

    🌹🌹...

  • @josephthomas7180
    @josephthomas7180 ปีที่แล้ว

    Awe inspiring ...pride of India and kerala's role model..

  • @praveensebastian4956
    @praveensebastian4956 ปีที่แล้ว +3

    All d best 👍👍

  • @manchady
    @manchady ปีที่แล้ว +10

    ഇദ്ദേഹത്തിന് അർഹിക്കുന്ന അംഗീകാരം കിട്ടിയോ എന്നു സംശയിക്കുന്നു

    • @888------
      @888------ ปีที่แล้ว

      കിട്ടി ഡെയ്‌ലി വള്ളത്തിൽ മുക്കുവൻ പോകുന്നുണ്ട്..ഇവന് obsessive compulsive disorder ആണ്..ജോലി ചെയ്യാതെ ബോട്ടും എടുത്ത് തെണ്ടി സുഖ ജീവിതം..ഇതിനൊന്നും മൂട് താങ്ങാൻ പോകേണ്ട കാര്യമില്ല

    • @firosechalil1854
      @firosechalil1854 ปีที่แล้ว +1

      ശരിയാണ്

  • @thomasthomas5503
    @thomasthomas5503 ปีที่แล้ว +1

    Congratulations! God bless!

  • @kumarcheruvathur
    @kumarcheruvathur ปีที่แล้ว

    Good man good thinking.I like your attitude ❤️

  • @jimphilip6031
    @jimphilip6031 ปีที่แล้ว +3

    A great Man

  • @tonytshaji925
    @tonytshaji925 ปีที่แล้ว

    what a Man he is!!!

  • @anilraghunathan1567
    @anilraghunathan1567 ปีที่แล้ว

    Real super Hero Abhilash Tomi.

  • @aneeshdevassy9
    @aneeshdevassy9 ปีที่แล้ว

    Aru prarthichuuu

  • @drisyajineesh7462
    @drisyajineesh7462 ปีที่แล้ว +2

    Congrats sir

  • @nidhinkrishna9389
    @nidhinkrishna9389 ปีที่แล้ว +1

    Legend.....he z a gem.....❤️

  • @brightchildren5439
    @brightchildren5439 ปีที่แล้ว +3

    സംസ്ഥാന സർക്കാർ ഈ മലയാളിയെ വേണ്ട വിധം പരിഗണിക്കാത്ത പോലെ ...

  • @anandkc5806
    @anandkc5806 ปีที่แล้ว

    Great 👍🏻👍🏻👍🏻👍🏻

  • @anil30051
    @anil30051 ปีที่แล้ว

    U r really a legend 👏 🙌 💙

  • @josephzacharias869
    @josephzacharias869 ปีที่แล้ว

    Yes! A true legend. Another Robinson Crusoe in spirit. Oru nariya para sahayavum avishymilla. Nammude malsya thozhilalikale pole.

  • @gopakumarls1529
    @gopakumarls1529 ปีที่แล้ว

    Hats off താങ്കള്‍ ഒരു പുസ്തകം ഇംഗ്ലീഷ്, malayalam ഭാഷകളിൽ എഴുതണം.

  • @vsvinayachandrannair695
    @vsvinayachandrannair695 ปีที่แล้ว +4

    ❤❤

  • @brijin6429
    @brijin6429 ปีที่แล้ว +1

    Incredible achievement

  • @itzok70
    @itzok70 ปีที่แล้ว

    ❤ brother

  • @51envi38
    @51envi38 ปีที่แล้ว

    Congratulations 🎉

  • @simplylinii
    @simplylinii ปีที่แล้ว

    Abhi❤️

  • @kannannairify
    @kannannairify ปีที่แล้ว

    Good ancher too, good interview

  • @twinklingstars-d2y
    @twinklingstars-d2y ปีที่แล้ว +1

    India's pride, Kerala's pride...

  • @Jish2024
    @Jish2024 7 หลายเดือนก่อน

    Ingereokke oru proper blog cheythirunnu enkil that would have been an extra ordinary experience to viewers.

  • @swathykrishnan1311
    @swathykrishnan1311 ปีที่แล้ว +2

    ❤❤❤❤❤❤

  • @sneha8ukandam
    @sneha8ukandam ปีที่แล้ว +4

    Humans are social Animals 👍

  • @meenakondath5256
    @meenakondath5256 ปีที่แล้ว +2

    ❤❤🙏🙏

  • @alexcleetus6771
    @alexcleetus6771 ปีที่แล้ว

    Abilash Tomy sir big salute

  • @subinsam5968
    @subinsam5968 ปีที่แล้ว

    Proud of you sir

  • @vineethabiju9620
    @vineethabiju9620 ปีที่แล้ว +2

    🙏🙏🥰