Gulfukarante Bharya | SA Jameel Hits | Non Stop Malayalam Songs | Non Stop Mappilapattukal

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2024
  • Watch Gulfukarante Bharya Non Stop Malayalam Songs Popular Mappila Album Latest Non Stop Mappilapattukal
    Gulfukarante Bharya is the non stop malayalam mappilapattukal sung by SA Jameel.
    01:56 - Ezhuthapetta Ithihasangal
    Lyrics , Music & Singer : SA Jameel
    10:08 Swargeeya Bhavanayil
    Lyrics , Music & Singer : SA Jameel
    13:43 Akasham Vazhi
    Lyrics , Music & Singer : SA Jameel
    17:33 Kalppanakal Thottodum
    Lyrics , Music & Singer : SA Jameel
    22:33 Veettil Ninnum Pettannorunaal
    Lyrics , Music & Singer : SA Jameel
    32:24 Ezhuthapetta Ithihasangal
    Lyrics , Music & Singer : SA Jameel
    34:24 Mankayaval
    Lyrics , Music & Singer : SA Jameel
    36:24 Mahathwamerum Vanitha
    Lyrics , Music & Singer : SA Jameel
    Mappila Paattu or Mappila Song is a folklore Muslim song genre rendered to lyrics in colloquial Mappila dialect of Malayalam laced with Arabic, by the Mappilas of Malabar.[1] Mappila songs have a distinct cultural identity, while at the same time, remain closely linked to the cultural practices of Kerala. The songs often used words from Persian, Urdu, Tamil, Hindi apart from Arabic and Malayalam, but the grammatical syntax was always based on Malayalam.[2][3] They deal with themes such as religion, love, satire and heroism, and are often sung at occasions of birth, marriage and death. Mappila Paattu form an integral part of the heritage of Malayalam literature today and is regarded by some as the most popular branch of Malayalam literature, enjoyed by all communities in Kerala.

ความคิดเห็น • 142

  • @AnavrPattikkadan
    @AnavrPattikkadan 13 วันที่ผ่านมา

    പകരം വെക്കാനില്ലാത്ത അനശ്വര ഗായകൻ ❣️❣️❣️❣️

  • @adhiidevuu8330
    @adhiidevuu8330 3 ปีที่แล้ว +43

    എന്റെ ദൈവമേ... ഞാൻ ആദ്യായി ക്കേൾക്കാണീ പാട്ട് നടുക്കം തോന്നി .... ഇതെഴുതിയ കലാകാരാ.... പാടി ഫലിപ്പിച്ച ഗായകാ ....നന്ദി ....

    • @pearlislands8630
      @pearlislands8630 3 ปีที่แล้ว +1

      2 um ഒരാൾ തന്നെ....എഴുതിയതും പാടിയതും.

    • @KabeerVKD
      @KabeerVKD 2 ปีที่แล้ว +1

      അദ്ദേഹം ഇന്ന് നമ്മുടെ കൂടെയില്ല. 😪

    • @pappivlog9146
      @pappivlog9146 ปีที่แล้ว

      @@pearlislands8630 bsnko

    • @pinnacletechologies8031
      @pinnacletechologies8031 11 หลายเดือนก่อน

      ​@@KabeerVKDÀaaaaaaaàaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaà
      h
      )]

  • @SalihKallada
    @SalihKallada 3 ปีที่แล้ว +30

    എന്റെ നാട്ടുകാരനും കുടുംബ സുഹൃത്തുമായ ജമീൽ സാഹിബിന്റെ പത്താം ചരമ വാർഷികമാണ് ഇന്ന്. ഈ മഹത്തരമായ അർത്ഥവത്തായ വരികളും ഈണവും അദ്ദേഹത്തിന്റെ സ്വന്തം ശബ്ദത്തിൽ ഇന്ന് കെട്ടുകൊണ്ടിരിക്കുമ്പോൾ, ഒരു കാര്യമോർത്ത് ഏറെ സങ്കടമുണ്ട്. നാട്ടിലെ ഒരു സാംസ്കാരിക സംഘടനകളും അദ്ദേഹത്തിന് അർഹിച്ച രീതിയിൽ ഒരു അനുസ്മരണ പരിപാടി പോലും ചെയ്യുന്നില്ല. മറന്നുപോയതാവും. ഗൾഫിൽ ജീവിക്കുമ്പോഴായിരുന്നു എത്ര മാത്രം ആരാധകരാണ് ജമീൽ പാട്ടുകൾക്ക് ഉള്ളതെന്ന് മനസ്സിലായത്! കലാകാരന്മാരെ, പ്രതിഭകളെ ജീവിച്ച് ഇരിക്കുമ്പോഴും മരിച്ചു കഴിഞ്ഞാലും ഇങ്ങനെ അവഗണിക്കുന്ന വേറെ ഒരു നാട് കേരളത്തിൽ ഇല്ലെന്ന് തന്നെ, സങ്കടത്തോടെ പറഞ്ഞുകൊള്ളുന്നു.

  • @rajanpk3240
    @rajanpk3240 11 หลายเดือนก่อน +4

    സുന്ദരമായ ഒരു ഗാനം എല്ലാം യാഥാർത്ഥ്യം🙏🙏🙏

  • @saidalaviep8304
    @saidalaviep8304 3 ปีที่แล้ว +13

    തോന്നൂറിലോ തൊണ്ണൂറ്റി ഒന്നിലോ ആണ് ഈ പാട്ട് ഇദ്ദേഹം പാടുന്നത് അന്ന് തന്നെ എത്ര വട്ടം കേട്ടു എന്ന് ഓർമയില്ല. ഇന്നും ഇതിനെ ഒന്നും വെല്ലാൻ ഒരു രജന ഞാൻ കണ്ടിട്ടില്ല

  • @usmantuvvurchakkalakkunnan677
    @usmantuvvurchakkalakkunnan677 2 ปีที่แล้ว +4

    അമ്പരപ്പിക്കുന്ന പ്രാസഭംഗി
    ഹൃദയം കിടുക്കുന്ന അവതരണം
    കൃത്യമായ പ്രയോഗങ്ങൾ
    അത്ഭുതപ്പെടുത്തിയ ഭാവഗായകൻ SA ജമീൽ.
    90കളിൽ കേട്ടുകേട്ട് ഇപ്പഴും മനഃപാഠം

  • @mdhaneefrawtherkallingapar5314
    @mdhaneefrawtherkallingapar5314 3 ปีที่แล้ว +7

    ആകാശ വീതിയിൽ അത് വാനം നോക്കി പ്പറന്നു ഹാ ഹാ ഹാ എന്ത് മനോഹരം
    1990 ൽ ഞാൻ ഭാർദുബായിൽ നിന്ന് തേടിത്തിരഞ്ഞ് ഈ കാ സിറ്റ് വാങ്ങിയത് എനിക്ക് ഇപ്പോൾ ഓർമ വന്ന എല്ലാം ഇന്നലെ കഴിഞ്ഞ മാതിരി
    ഹനീഫ് റാവുത്തർ ചേലക്കര
    ஹனீப் ராவுத்தர்

  • @Thoibanilav
    @Thoibanilav 3 ปีที่แล้ว +16

    ചെറുപ്പത്തിൽ ടേപ്പ്റിക്കാർഢിൽ കേസറ്റ് ഇട്ട് കേട്ട ആ ഗാനം വീണ്ടും കേൾക്കാൻ ഒരു പാട് കൊതിച്ചിരുന്നു - സന്തോഷം

  • @hamsakozha1642
    @hamsakozha1642 4 ปีที่แล้ว +22

    എത്ര കേട്ടാലും മടുപ്പ് വരാത്ത ഒരു ഗാനം ആണ് ഇത്

  • @dreamsareforsale.9769
    @dreamsareforsale.9769 18 วันที่ผ่านมา

    വല്ലാത്തൊരുകാലത്തെവല്ലാത്തൊരുഅനുഭൂതിയോടെ സത്യാനുഭവങ്ങള്‍കോര്‍ത്തിണക്കികൊണ്ട് ജമീല്‍സാഹിബെഴുതി..

  • @abuhanna22
    @abuhanna22 5 ปีที่แล้ว +15

    SA Jameel ഗൾഫ്കാരന്റെ ഞരമ്പ് തൊട്ടറിഞ്ഞ അതുല്യ പ്രതീഭാശാലിയായ മാപ്പിള പാട്ടുകാരൻ...
    അല്ലാഹു അനുഗ്രഹിക്കട്ടെ ...

  • @shoukath321
    @shoukath321 4 ปีที่แล้ว +15

    സമകാലിക സംഭവങ്ങൾ കോർത്തിണക്കി ഇത്ര മനോഹരമായി ഒരു കവിത:.. അതിന്റെ മനോഹാരിത എന്നും SA ജമീൽ എന്ന കവിക്ക് സJന്തം എന്നും ..😕🙄😓😶🙋🙏🙏🙏🙌

  • @shameercholakkal3625
    @shameercholakkal3625 2 ปีที่แล้ว +7

    കവിതയുടെ ഹൃദയം കണ്ട കവി SA JAMEEL

  • @hamzakoya7535
    @hamzakoya7535 4 ปีที่แล้ว +12

    എത്ര കേട്ടാലും മതി വരാത്ത ഗാനം

  • @ummerummer795
    @ummerummer795 ปีที่แล้ว +2

    എത്ര മനോഹരം വരികൾ യാതാർത്ഥം

  • @ckshafeeq
    @ckshafeeq ปีที่แล้ว +2

    എന്തൊരു feel........❤❤❤

  • @nasibnazz8014
    @nasibnazz8014 5 ปีที่แล้ว +11

    കേൾക്കാൻ വൈകി,
    പ്രതിഭയല്ല,
    പ്രതിഭാസമായിരുന്നു എസ്എ സാഹിബ്..
    മലയാളവാക്കുകളെ തന്റെ തൂലികയിൽ അമ്മാനമാടിയ
    അസാധ്യകവി,
    റബ്ബ് മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ🤲

    • @rinsha5145
      @rinsha5145 2 ปีที่แล้ว +2

      ഹൃദയസ്പർശിയായ അവതരണം.
      നാഥൻ പരലോകം നന്നാക്കട്ടെ -

  • @azeezk9054
    @azeezk9054 4 ปีที่แล้ว +8

    പകരം വെക്കാൻ ഇല്ലാത്ത അതുല്യ കലാകാരൻ

  • @hamzakoya7535
    @hamzakoya7535 4 ปีที่แล้ว +7

    ജമീൽ ക്ക നിങ്ങളുടെ ഗാനം അനശ്വരമനു

  • @zainulabidheenph7332
    @zainulabidheenph7332 4 ปีที่แล้ว +18

    ഗൾഫുകാരന്റെ"കൊറോണ കാലം
    അക്ഷരാർത്ഥത്തിൽ
    വിവരിച്ചു
    തരാൻ
    കാത്തു നിൽക്കാതെ
    റബ്ബിന്റെ സമക്ഷത്തിലേക്ക്
    കാലേക്കൂട്ടി
    പോയിക്കഴിഞ്ഞ
    ജമീൽ ഇക്കാനെالله ഖബൂലാക്കട്ടെ آمين

  • @FidhooSWorld
    @FidhooSWorld 5 ปีที่แล้ว +7

    ഈ പാട്ടംകളിലൂടെ താങ്കളെന്നുഃ ജീവിക്കും

  • @AliAkbar-ls8zi
    @AliAkbar-ls8zi 7 ปีที่แล้ว +21

    ചെറുപത്തിൽ ഈ പാട്ട് ധാരാളം കേട്ടിട്ടുണ്ട് കത്തു പാട്ടും കേട്ടിട്ടുണ്ട് അന്ന് അതിന്റെ ആഴത്തിലുള്ള അർത്ഥം മനസ്സിലായില്ല ഇന്ന് കല്യാണം കഴിഞ്ഞ് ഭാര്യയും മക്കളുമെല്ലാമായപ്പോഴാണ് ജമീൽ സാറിന്റെ വരികളുടെ യഥാർത്ഥ അർത്ഥം പിടി കിട്ടിയത് യഥാർത്ഥവും മനോഹരവുമായ വരികൾ

  • @moideenkutty4407
    @moideenkutty4407 2 ปีที่แล้ว +1

    സൂപ്പർ

  • @zakirhussain1497
    @zakirhussain1497 8 ปีที่แล้ว +13

    1992 കാലഘട്ടത്തിലാണ് ആദ്യമായ് ഈ ഗാനം കേട്ടതെന്നു തോന്നുന്നു cassette player ൽ.cassette നശിച്ചുപോയി.പിന്നീട് ഈ ഗാനം പലവഴിയും അന്ന്വേഷിച്ചു ,കിട്ടിയില്ല.സൂപ്പർ .ആൽഫാ casstte ന് നന്ദി

  • @babysaji685
    @babysaji685 4 ปีที่แล้ว +5

    Supper,,

  • @adhikitchen6245
    @adhikitchen6245 2 ปีที่แล้ว +1

    കേട്ടാലും കേട്ടാലും മതിവരില്ല 👍

  • @anwarsadaththirunnavaya9688
    @anwarsadaththirunnavaya9688 ปีที่แล้ว

    ഇക്കാ സൂപ്പർ 😍😍😍

  • @anumol6434
    @anumol6434 ปีที่แล้ว

    SA Jameel ദുബായ് കത്ത് പാട്ടിൻ്റെ രചയിതാവ്

  • @zainulabidheenph7332
    @zainulabidheenph7332 4 ปีที่แล้ว +6

    കസ്റ്റംസിന്റെ "മുതലക്കടവ്"
    പ്രയോഗത്തിന്റെ കിറുകൃത്യത

  • @haneefhani3027
    @haneefhani3027 5 ปีที่แล้ว +3

    Masha allah
    Supper song

  • @beerankuttykythakkal4554
    @beerankuttykythakkal4554 4 ปีที่แล้ว +3

    super

  • @user-sd3uv5do7g
    @user-sd3uv5do7g 14 วันที่ผ่านมา +1

    2024ലും കേൾക്കുന്നവരുണ്ട്

  • @hamsakozha1642
    @hamsakozha1642 4 ปีที่แล้ว +5

    ഓർമയിൽ ഇന്നും s a ജമീൽ സാഹിബ്‌

  • @thasleemainaya3469
    @thasleemainaya3469 3 ปีที่แล้ว +2

    Super ❤️

  • @notesinbrieflalisha2085
    @notesinbrieflalisha2085 ปีที่แล้ว +1

    Nostalgia ❤❤

  • @sakkeertharayil5288
    @sakkeertharayil5288 7 ปีที่แล้ว +4

    very very nice

  • @mujeebp1918
    @mujeebp1918 4 ปีที่แล้ว +1

    Super..Masha.allaha

  • @sharathsivan514
    @sharathsivan514 7 ปีที่แล้ว +7

    Orikkalum marakkan kazhiyatha song
    Jameel sir ne kanan poyapoll manasill thonniyathum eee song

  • @saniyakunjimol474
    @saniyakunjimol474 3 ปีที่แล้ว +5

    കരഞ്ഞുപോയി... ikka.. 😭

    • @മണലാരിണിയം
      @മണലാരിണിയം 2 ปีที่แล้ว

      അതെ ഒപ്പം. ജീവിതത്തിന്റെ. രണ്ട് അറ്റവും കൂട്ടിമുട്ടിക്കാൻ. ഈ മരു ഭൂമിയിൽ വെന്ത് ഉരുകുന്ന. ഞങ്ങൾ... പ്രവകളും 🌹

  • @noorunooru007
    @noorunooru007 6 ปีที่แล้ว +10

    ഞാൻ ആദ്യമായി ഈ പാട്ടുകേട്ടപ്പോൾ. എനിക്ക് അന്നുണ്ടായിരുന്ന ഫീൽ. പറഞ്ഞറിക്കാൻ പറ്റില്ല പാടുകയാണോ കാരയുകയാണോ എന്നു തോന്നി പോയി

  • @muhsinvarkala5503
    @muhsinvarkala5503 8 ปีที่แล้ว +3

    kidilam..

  • @ramsheedph8374
    @ramsheedph8374 8 ปีที่แล้ว +6

    പൊള്ളുന്ന കണ്ണീര്‍ കണങ്ങള്‍. .....

  • @jkauto671
    @jkauto671 8 ปีที่แล้ว +10

    പെണ്ണുകെട്ടാത്ത എനിക്ക് വരെ സങ്കടം വന്നു Good job

  • @aneeshamsat5128
    @aneeshamsat5128 8 ปีที่แล้ว +4

    Fantastic

  • @muhammedshadilpc2981
    @muhammedshadilpc2981 6 ปีที่แล้ว +3

    good

  • @habeebvelikoth6096
    @habeebvelikoth6096 3 ปีที่แล้ว +12

    2020ൽ ആരങ്കിലൂം ഉണ്ടോ

    • @ckshafeeq
      @ckshafeeq ปีที่แล้ว

      2023 ൽ😊😊

  • @kmabdunasirnasir9381
    @kmabdunasirnasir9381 5 ปีที่แล้ว +2

    Sooper

  • @faisalfaisal1068
    @faisalfaisal1068 8 หลายเดือนก่อน +1

    ഫൈസൽ കോങ്ങാട് ❤❤❤

    • @hadinshahadinsha524
      @hadinshahadinsha524 4 หลายเดือนก่อน +1

      ഹാരിസ് കോങ്ങാട് 👍🏻

  • @ameerdevala5691
    @ameerdevala5691 6 ปีที่แล้ว +3

    Masha ahllaa

  • @ponnusworld9309
    @ponnusworld9309 2 ปีที่แล้ว +4

    2022 കേൾക്കുന്നവർ ഉണ്ടോ??

  • @rahimuhammed499
    @rahimuhammed499 4 ปีที่แล้ว +1

    Mine ❤️🔥

  • @koyamukp6323
    @koyamukp6323 2 ปีที่แล้ว +1

    വരികളുടെ ഈണത്തിന് അതല്ലെങ്കിൽ കഥകളുടെ ഭംഗിക്ക് ഒക്കെ ആകാം എന്ന് ഞാൻ അന്ന് കരുതി പക്ഷേ ഇന്നെനിക്ക് മനസ്സിലായി ഒക്കെയാഥാർത്യമാണെന്ന്

  • @anwarmoochithodan8570
    @anwarmoochithodan8570 8 ปีที่แล้ว +5

    old is gold.....

  • @thanksgood2744
    @thanksgood2744 8 ปีที่แล้ว +3

    Veri nice

  • @FidhooSWorld
    @FidhooSWorld 5 ปีที่แล้ว +3

    വവവ സൂപ്പര്‍

  • @usmankoyisankoyissan7779
    @usmankoyisankoyissan7779 8 ปีที่แล้ว +4

    صباح الخير

  • @fayazmp4421
    @fayazmp4421 2 ปีที่แล้ว +1

    👍❤👌

  • @shamsuomassery
    @shamsuomassery 7 ปีที่แล้ว +2

    grate

  • @kajahussain9020
    @kajahussain9020 6 ปีที่แล้ว +3

    Masha Allah bless you sir

  • @vaheedaazeez3975
    @vaheedaazeez3975 ปีที่แล้ว +3

    2023 ലും കേൾക്കുന്നവരുണ്ടോ

    • @koyakkamkm1259
      @koyakkamkm1259 9 หลายเดือนก่อน

      ഉണ്ട് 19.12.2023. രാത്രി. 11. മണിക്ക് എന്റെ പ്രിയ പെട്ട ഗായകന്റെ ഈഗാനം കേട്ടു കൊ ണ്ടിരിക്കുന്നു.

    • @abdulsaleemnaduthodi7444
      @abdulsaleemnaduthodi7444 6 หลายเดือนก่อน

      20..02...2024

    • @vaheedaazeez3975
      @vaheedaazeez3975 6 หลายเดือนก่อน

      ഞാനും

  • @nazeerzeer4525
    @nazeerzeer4525 ปีที่แล้ว

    Suppear❤🌹👍😍😘😏

  • @ameenaadil9445
    @ameenaadil9445 2 ปีที่แล้ว +1

    😍😍😍

  • @hamsakozha1642
    @hamsakozha1642 4 ปีที่แล้ว +6

    ഇതിന്റെ ഒരു ഹോം സിനിമ ഉണ്ടല്ലോ സലാം കൊടിയത്തൂർ നിർമിച്ച തു

    • @hamsakozha1642
      @hamsakozha1642 4 ปีที่แล้ว

      ശ്രദ്ധിക്കണം എപ്പോഴും

    • @hamsakozha1642
      @hamsakozha1642 4 ปีที่แล้ว

      ഓക്കേ

    • @muhammedalithappy6880
      @muhammedalithappy6880 2 ปีที่แล้ว

      Ade

    • @jubishafeeq
      @jubishafeeq 2 ปีที่แล้ว +2

      പാതി യത്രക്കൊരു ടിക്കറ്റ്

  • @ansuansab4336
    @ansuansab4336 9 หลายเดือนก่อน

    ❤❤

  • @minhamisba4017
    @minhamisba4017 ปีที่แล้ว +2

    ഭാര്യ മരിക്കാതെ മരിച്ചിരിക്കുന്നു .എന്ത് പ്രയോഗം

  • @suharasalam951
    @suharasalam951 5 ปีที่แล้ว +2

    supar

  • @sakeeredv4611
    @sakeeredv4611 3 ปีที่แล้ว +2

    Suparsong

  • @sulaimanpm8644
    @sulaimanpm8644 7 หลายเดือนก่อน +1

    👌👌👌👌🖒🖒🖒🖒👏👏👏👏🌷🌷🌷🌷❤❤❤

  • @sidheequalakbar3759
    @sidheequalakbar3759 2 ปีที่แล้ว

    👍👍👍👍❤️

  • @showkathali3831
    @showkathali3831 8 ปีที่แล้ว +2

    Please Add Muslim Kathaprasangam @ Mahmood Babu

  • @siddequeshaikh8483
    @siddequeshaikh8483 8 ปีที่แล้ว +2

    kidu

  • @moosathachayil6821
    @moosathachayil6821 11 หลายเดือนก่อน

    1:29

  • @ameerdevala5691
    @ameerdevala5691 6 ปีที่แล้ว +1

    Orru raksha illa vakkukkslll illa

  • @mamedia2201
    @mamedia2201 ปีที่แล้ว

    Full illa
    Nigal. Onnum full idunilla
    Aasiya comedyum ful idunilla y?

  • @najujasi007
    @najujasi007 8 ปีที่แล้ว +4

    old good

  • @ibrahimmt2343
    @ibrahimmt2343 6 ปีที่แล้ว +1

    S. Ajameel

  • @vasakeer.7865
    @vasakeer.7865 8 ปีที่แล้ว +2

    vasakeer

  • @mamedia2201
    @mamedia2201 ปีที่แล้ว

    S a jemeel ne pole oru rajidaav gayagan illa. Ath logath oraaale undaairunath athaan
    Saicartest gayaganumaaya SA jameel

  • @noushadkliyanmannilkaipanc8721
    @noushadkliyanmannilkaipanc8721 7 ปีที่แล้ว +3

    Noushad kaipanchery

  • @harifmoorkkan5413
    @harifmoorkkan5413 หลายเดือนก่อน

    😂

  • @മലയാളി-വ6ഘ
    @മലയാളി-വ6ഘ 8 ปีที่แล้ว +4

    സൂപ്പർ

  • @shaidkodali4795
    @shaidkodali4795 8 ปีที่แล้ว +4

    Super..

  • @muneerm.k9966
    @muneerm.k9966 5 ปีที่แล้ว +2

    very nice

  • @muhammedhassan9934
    @muhammedhassan9934 2 ปีที่แล้ว +1

    എത്ര കേട്ടാലും മതി വരാത്ത പാട്ട്.....

  • @mujeebmujeeb5490
    @mujeebmujeeb5490 5 ปีที่แล้ว +2

    Good

  • @anwarmoochithodan8570
    @anwarmoochithodan8570 8 ปีที่แล้ว +6

    old is gold.....

  • @vasakeer.7865
    @vasakeer.7865 8 ปีที่แล้ว +4

    vasakeer

  • @japujaf9047
    @japujaf9047 7 ปีที่แล้ว +2

    സൂപ്പർ

  • @riyasriya3609
    @riyasriya3609 5 ปีที่แล้ว +2

    Nice

  • @vappukakkattil9403
    @vappukakkattil9403 4 ปีที่แล้ว +1

    Good

  • @muhammedfasal.p2236
    @muhammedfasal.p2236 8 ปีที่แล้ว +2

    good

  • @vabdulraoof
    @vabdulraoof 8 ปีที่แล้ว +3

    good

  • @manauwaralikhan3856
    @manauwaralikhan3856 8 ปีที่แล้ว +2

    good

    • @famim2441
      @famim2441 6 ปีที่แล้ว

      Jameel sarinthe sahodarane orikal kaanaan kayigu addeham ee gaanam paadi thannu nilamboor saaji

    • @rasheedk6982
      @rasheedk6982 2 ปีที่แล้ว

      ഇങ്ങനെ ഒരു എഴുത്തുകാരനും പാട്ടുകാരനും ഈ നൂറ്റാണ്ടിൽ ഇനിയും ജന്മം കൊണ്ടില്ല? ഹൃദയത്തിന്റെ ഭാഷ ജമീലിന്റെ ഷൈലി' ഇനി എത്ര നൂറ്റാണ്ടു കഴിഞ്ഞാലും ജീവിക്കും' റാഫി സാബിന്റെ ശബ്ദം പോലെ?