Mappila Dubai Kathu Pattukal | Chakkara | S A Jameel Hits | Non Stop Mappilapattukal | Mappila Songs

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2024

ความคิดเห็น • 306

  • @user-ir6br6jb2j
    @user-ir6br6jb2j 4 ปีที่แล้ว +33

    ഇപ്പോൾ മാപ്പിളപ്പാട്ടെന്നും പറഞ് ഇറക്കുന്ന ചവറുകൾ മാപ്പിളപ്പാട്ടിന്റെ മൂല്യം ഇടിക്കുന്നവയാണ് .എസ് എ ജമീൽസാഹിബ് ഒരു അത്ഭുതമാണ് ജീവിതത്തിന്റെ ചൂടും ചൂരും വരികളിലേക് പകർത്തിയ അദ്ദേഹത്തിന്റെ രചനകൾ മനുഷ്യ മനസ്സുകൾ ഉള്ളിടത്തോളം കാലം പ്രസക്തവും പ്രശസ്തവും ആയിരിക്കും ...അള്ളാഹു എന്തെല്ലാം പാപങ്ങൾ ഉണ്ടെങ്കിലും അവന്റെ വിശാലമായ കാരുണ്യത്തിൽ അദ്ദേഹത്തെ പെടുത്തട്ടെ ആ പാരത്രിക ജീവിതം അള്ളാഹു സന്തോഷിപ്പുക്കുമാറാകട്ടെ ആമീൻ

  • @haristhayyil3765
    @haristhayyil3765 20 วันที่ผ่านมา +2

    മാപ്പിള പാട്ടുകൾ ഇഷ്ടമില്ലാത്ത ഞാൻ ഇപ്പോഴും ഈ 2024 ലും കേൾക്കാൻ ഒരു മടുപ്പുമില്ല!

  • @hamzack2507
    @hamzack2507 ปีที่แล้ว +4

    പ്രിയപ്പെട്ട.ജമീൽക്ക. നിങ്ങളെ മറക്കാൻ നങ്ങൾ ഗൾഫുകാർ ഒരിക്കലും പറ്റില്ല ഓർമൈയിൽ എന്നും aakathu paatu ഉണ്ട് ആരുടെ മുന്നിലും തലകുനിക്കത്ത nigalk അർഹിക്കുന്ന അഗീകാരം കിട്ടിയില്ല എന്ന് തോനുന്നു

  • @moideenpvm6165
    @moideenpvm6165 7 ปีที่แล้ว +62

    മരിച്ചാലുo മറക്കാത്ത ജമീൽക്കാന്റെ ഈ പാട്ടുകൾ വീണ്ടും വിണ്ടും കേൾക്കാൻ കൊതിക്കുന്ന ഈ പാട്ടുകൾ ഒത്തിരി ഒത്തിരി ഇഷ്ടായി

  • @hamsam4030
    @hamsam4030 5 ปีที่แล้ว +51

    ജീവിതത്തിന്റെ പച്ചയായ യാഥാർത്ഥ്യങ്ങളുടെ ലളിതാവിഷ്കാരം മർഹും സയ്യിദ് ജമീൽ സാഹിബിന് സർവ്വശക്തൻ നിത്യശാന്തി നൽകട്ടെ

  • @basheerkkoloth3662
    @basheerkkoloth3662 2 ปีที่แล้ว +4

    ഞാൻ ഇടക്കിടക്ക് കേൾക്കും

  • @THANVEER2011
    @THANVEER2011 4 ปีที่แล้ว +82

    2020 ലും കേൾക്കുന്നവർ ഇവിടെ വരൂ....

  • @abuyahyafalily1411
    @abuyahyafalily1411 ปีที่แล้ว +6

    ഇപ്പോൾ കേട്ടഞാൻ
    അർത്ഥവത്തായ വരികൾ.
    ദീർഘ ദൃഷ്ടിയുള്ള വരികൾ 🌹

  • @samalzoomworld6204
    @samalzoomworld6204 4 ปีที่แล้ว +38

    48 വർഷം എങ്കിലും ഇതിന് പഴക്കം ഉണ്ട്...ഈ കാലഘട്ടത്തിലും സത്യമായി തുടരുന്നു...

    • @nasserpk9299
      @nasserpk9299 2 ปีที่แล้ว +1

      സൂപ്പറാട്ടോ ഇന്നു ഈ പാട്ടുകൾ

  • @adhiidevuu8330
    @adhiidevuu8330 3 ปีที่แล้ว +13

    2021 ലാണ് ഞാനീ പാട്ട് ആദ്യമായി കേൾക്കുന്നു പ്രിയ ഗായകാ... അങ്ങൊരു വിസ്മയമാണ്

  • @mubashirpulikkalofficial7977
    @mubashirpulikkalofficial7977 5 ปีที่แล้ว +18

    എന്തോരെഴുത്ത് ജമീല്‍ക്ക💚💚💚💚💚

  • @narayanan4293
    @narayanan4293 2 ปีที่แล้ว +6

    ഇപ്പോഴും ഞാൻ മാപ്പിളപ്പാട്ടുകൾ കേൾക്കാറുണ്ട്. പഴയ പാട്ടുകൾ കേൾക്കും. അതിനു അർത്ഥമുണ്ട്. ഇന്നത്തെ പാട്ടുകൾക്ക് അർത്ഥമില്ല. ഇന്ന് ഒരു പാട്ടിനെ പൊക്കിപ്പിടിക്കുന്നത് ഓൺലൈൻ മാധ്യമങ്ങളാണ്. അല്ലാതെ വരികളോ അതിന്റെ സംഗീതമോ അല്ല. തള്ളിലൂടെ ആൾക്കാരെ കൂട്ടുകയാണ്. മുൻപ് ഒരു പാട്ടിനും തള്ള് വേണ്ട റെക്കോഡ് ആയിക്കഴിഞ്ഞാൽ താനെ ഹിറ്റായിക്കോളും. പണ്ടത്തെ മാപ്പിളപ്പാട്ട് നോക്കൂ പാടിബിലാലെന്ന പൂങ്കാറ്റ്, പണ്ട് പാവന ദീനിൻ തേനിശല്, തുടങ്ങിയ ഭക്തിഗാനങ്ങൾ തള്ള് കൊണ്ട് വളർന്നതല്ല. വരികളിൽ ഉള്ള അർത്ഥവും ശ്രുതിയും താളവും കൊണ്ടാണ്. ജമീൽ സാഹിബിന്റെ പാട്ടിൽ നമ്മുടെ ജീവിതം വരച്ചു കാട്ടുന്നു. അദ്ദേഹത്തിന്റെ പാട്ടുകൾ തള്ള് കൊണ്ട് വളർന്നതല്ല. മലയാളിയുടെ മനസ്സറിഞ്ഞ എഴുത്തുകാരൻ, ഗായകൻ 🙏.

  • @youtubeworld9076
    @youtubeworld9076 6 ปีที่แล้ว +11

    രചന യിൽ വാക്കുകൾ കൊണ്ട് മായാജാലം തീർക്കൽ ഇങ്ങനെ യാണ്

  • @vaalathhagencies1969
    @vaalathhagencies1969 6 ปีที่แล้ว +24

    ദുരിതക്കടലിൽ ആണ്ടു പോയ ജീവിതങ്ങളെ ഇത്രമാത്റം ആവിഷ്കരിച്ച , അനശ്വര
    കലാകാരൻ ജമീൽ സാർ 'മനുഷ്യൻ' ഉളളടിത്തോളം നമ്മോടൊപ്പമുണ്ടാവും...! ഒപ്പം, ഇതിന്റെ എല്ലാ അണിയറ ശില്പികളും...!

  • @rishadc.v645
    @rishadc.v645 3 ปีที่แล้ว +19

    2021 ൽ കേൾക്കുന്നവർ ഉണ്ടോ?

  • @hussainmisfarumisfar4738
    @hussainmisfarumisfar4738 6 ปีที่แล้ว +24

    ഇതുപോലെ ഒരു കലാകാരനെ ഇനി കിട്ടുമോ. ബിഗ്‌ സല്യൂട്ട്

    • @faisalchathurala9779
      @faisalchathurala9779 6 ปีที่แล้ว +2

      ആരൊക്കെ വന്നു പോയാലും ജമീൽ സാഹിബും ഈ വരികളും വേറിട്ടു നിൽക്കും

    • @MuhammadAli-su7kd
      @MuhammadAli-su7kd 4 ปีที่แล้ว

      Edane.mapilapat

    • @fasna228
      @fasna228 4 ปีที่แล้ว

      ന്റെ പൊന്നോ... ഇനി വേണ്ട 😂😂😂😂

  • @noushadrasha6326
    @noushadrasha6326 5 ปีที่แล้ว +11

    ..'.......'. കത്ത് ശിപായി പോസ്റ്റ്മാൻ. 85. 90. കാലഘട്ടം
    .മധുരിക്കുന്ന ഓർമ്മകളും നിറമുള്ള സ്വപ്നങ്ങളും സമാനിച്ച് കടൽ കടക്കുന്ന ഭർത്താവിനെ കുറച്ച് ഒരായിരം സങ്കൽപങ്ങളും ഓമന സ്വപ്നങ്ങളുമായി ഇക്കരെയിരുന്നു രാത്രി പകലാക്കുന്ന പെൺകിടാങ്ങൾ കുറച്ചു കൊച്ചു കൊച്ചു മോഹങ്ങളുണ്ട് വഴിയിൽ കൂടി കടന്ന് പോകുന്ന പോസ്റ്റ്മാൻ പെട്ടെന്ന് പടിവാതിക്കൽ നിന്ന് ഒരു എയറോഗ്രാം എടുത്തു നീട്ടുന്നു മേൽവിലാസകാരീ ഉൾപുളങ്കത്തോടെ കത്തു വാഴിക്കുന്നു ചുംബനങ്ങൾ കൊണ്ട് പൊതിഞ്ഞ് കത്ത് പെട്ടിയിൽ സൂക്ഷിക്കുന്നു ഭർത്താവിന്റെ കത്തുണ്ടെന്ന് വീട്ടുകാരോടും കൂട്ടുകാരികളോടും പറയുന്നു പെരുന്നാൾ വരുമ്പോൾ ഭർത്താവ് കൊടുത്തയക്കുന്ന പട്ടു കുപ്പായമോ സാരിയോ അണിഞ്ഞ് പത്രാസോടെ നടക്കുന്നു .ഭർത്താവ് വാങ്ങിക്കുന്ന സമാനം എത്ര ചെറുതായാലും ഭാര്യക്ക് അത് അമൂല്യമാണ് ...... 85. 90. കാലഘട്ടം മറക്കാനാവാത്ത. ഒരു പ്രവാസി ......? '

  • @shahinshajahan1893
    @shahinshajahan1893 3 ปีที่แล้ว +9

    വർഷങ്ങൾക്ക് മുമ്പ് പറഞ്ഞ കാര്യങ്ങൾ ഇപ്പോൾ നടക്കുന്നു
    അർത്ഥമുള്ള പാട്ടുകൾ

  • @siddiqolayam
    @siddiqolayam 4 ปีที่แล้ว +160

    ഇപ്പോഴും കേൾക്കുന്നേ എത്ര പേര് ഇണ്ട്

    • @ashmilsachuashmilrichu6886
      @ashmilsachuashmilrichu6886 4 ปีที่แล้ว +4

      ഡെയ്‌ലി ഇത് കേട്ട ഉറങ്ങുന്നേ ☺️☺️☺️

    • @siddiqolayam
      @siddiqolayam 4 ปีที่แล้ว +2

      @@ashmilsachuashmilrichu6886 പിനെ

    • @suhailsuhaib3310
      @suhailsuhaib3310 3 ปีที่แล้ว +2

      2021 undo

    • @rahmathnasee593
      @rahmathnasee593 2 ปีที่แล้ว +2

      Njan und

    • @Ali_Ashraf_Aravankara
      @Ali_Ashraf_Aravankara 2 ปีที่แล้ว +2

      ഇപ്പോഴും കേൾക്കാൻ എന്തോ ഒരു ഇത് ഉണ്ട്.

  • @abdulmanafks1716
    @abdulmanafks1716 2 ปีที่แล้ว +3

    നമ്മുടെ സ്വന്തം സുഹൃത്ത് മനോഹരമായ ഗാനം ആലപിച്ചു നമ്മുടെ സഹോദരിമാർക്ക് ഈ പാട്ട് കേട്ട് നാണം തോന്നുന്നു

  • @shoukath321
    @shoukath321 4 ปีที่แล้ว +21

    നൂറ്റാണ്ടിന്റെ കവി.... ഈ കവിതകൾ .... കേൾക്കുന്ന വന്ന് .... അതെന്നും സമകാലികമാണ്.... ഞാനും 93 ൽ കേട്ടുതുടങ്ങിയതാ ....എന്നാൽ ഇപ്പോഴും .... ജമീൽ സാബ്....😔😪🙄

  • @FidhooSWorld
    @FidhooSWorld 4 ปีที่แล้ว +20

    ഈ 2020ലും
    സൂപ്പര്‍

  • @rizparavakkal6382
    @rizparavakkal6382 3 ปีที่แล้ว +6

    ഫസ്റ്റ് പാട്ട് ആരെഴുതി ആര് പാടി
    വരികൾ ഒരു രക്ഷയുമില്ല ഇനിയും ഇതുപോലുള്ള പാട്ടുകളുണ്ടോ

    • @aboobackerelachola8329
      @aboobackerelachola8329 3 ปีที่แล้ว

      എന്റെഅന്ന് ഇന്ന് ഇഷ്ട്ടംമാണ് ജമ്മീൽപാട്ടുകൾ വരികളി ലെ അർത്ഥം ശ്രദ്ധിച്ചാൽ കൂടുതൽ ഇഷ്ടംആവും

    • @shafeequekm463
      @shafeequekm463 2 ปีที่แล้ว

      വരികളും പാടിയതും SA ജമീൽ വേറെ ഒരുപാട് ആളുകൾ പാടിയിട്ടുണ്ടെങ്കിലും ഈ ഫീൽ കിട്ടില്ല

  • @mdhaneefrawtherkallingapar5314
    @mdhaneefrawtherkallingapar5314 3 ปีที่แล้ว +6

    സൂപ്പർ പാട്ടുകൾ
    1990 ൽ ഭാർദുബായിൽ കാസിറ്റിന് തേടി അലഞ്ഞത് ഇപ്പോഴും ഇന്നലകഴിഞ്ഞത് പോലേ തോന്നുന്നു
    ഹനീഫ് റാവുത്തർ ചേലക്കര
    ஹனீப் ராவுத்தர்

  • @lahiqkoorimannil7557
    @lahiqkoorimannil7557 3 ปีที่แล้ว +8

    അർത്ഥവത്തായ പാട്ടുകൾ 🙏

  • @kunjanpandikkad9861
    @kunjanpandikkad9861 2 ปีที่แล้ว +4

    😍😍😍😍❤️❤️👍👍👍

    • @akbarcmakbarcm1594
      @akbarcmakbarcm1594 2 ปีที่แล้ว +1

      👌👌👌👌👌👌👌😊😊❤❤

  • @FidhooSWorld
    @FidhooSWorld 5 ปีที่แล้ว +11

    ഈഈ പാട്ടംകളിലൂടെ താങ്കളെന്നുഃ ജീവിക്കും

  • @jabbar2155
    @jabbar2155 11 หลายเดือนก่อน

    എത്ര സത്യം

  • @abduazeezvp7622
    @abduazeezvp7622 2 ปีที่แล้ว +8

    കാലഘട്ടത്തിനനുസരിച്ച് പാടിയപാട്ട് എത്ര മനോഹരം അള്ളാഹു എല്ലാം പൊറുത്ത് സ്വർഗ്ഗത്തിൽ ഒരിടം കൊടുക്കട്ടെ ആമീൻ🌹🌹🌹🙏🙏🙏

  • @rahmathullachembrathodi6913
    @rahmathullachembrathodi6913 2 ปีที่แล้ว +3

    മനസ്സിൽ ഒരു കുളിർ കോരി ഇടുന്ന പോലെ യാണ് ഈ പാട്ടുകൾ. 🌹🌹

  • @sakkeertharayil5288
    @sakkeertharayil5288 7 ปีที่แล้ว +11

    amazing writing singing masha allah very very nice

  • @niyanithu468
    @niyanithu468 5 ปีที่แล้ว +8

    nilamburkaar like adichittt poykolim

  • @mamedia2201
    @mamedia2201 2 ปีที่แล้ว +1

    Kath paattinde rajaav s a Jameel nalla shabddam
    Avidethe qabr jeevitham allahaau oru neram pok aaki maattatte aameen

  • @MuhammedAli-ps3wu
    @MuhammedAli-ps3wu ปีที่แล้ว +1

    മുമ്പ്‌ ഞാനീ മക്കളെ തന്തക്ക്‌ എന്ന പാട്ട്‌ ഹൊ രക്ഷയില്ല ..❤️

  • @siddikmpulikkal6871
    @siddikmpulikkal6871 8 ปีที่แล้ว +10

    ഗംഭീരം

  • @sakeerperingadan2347
    @sakeerperingadan2347 6 ปีที่แล้ว +25

    നിലമ്പൂർകാരുടെ സ്വന്തം പാട്ടുകൾ

  • @ajunajeebsingerkottol4311
    @ajunajeebsingerkottol4311 11 หลายเดือนก่อน +1

    കാലം എത്ര കഴിഞ്ഞാലും മരണം ഇല്ലാത്ത പാട്ടുകൾ ആണ്. ജമീൽകാൻ്റെ... 2023 ഇലും സൂപ്പർ

  • @mustafaanakkayam
    @mustafaanakkayam 2 ปีที่แล้ว +1

    ഓൾഡ് is ഗോൾഡ് 👍🙏

  • @jamsheedpuliyakkode7748
    @jamsheedpuliyakkode7748 3 ปีที่แล้ว +5

    അന്നെനിക്കെന്റെ കണ്ണിൽ 👍

  • @keralaaajihaaad
    @keralaaajihaaad 8 ปีที่แล้ว +27

    Wowwww amaaaazing
    അനശ്വര കലാകാരൻ ജമീൽ സാഹിബേ നന്ദി ഒരായിരം

    • @azeezpt4411
      @azeezpt4411 4 ปีที่แล้ว

      സൂപ്പർ. അടിപൊളി

  • @minhajsulthan2148
    @minhajsulthan2148 2 ปีที่แล้ว +6

    2022ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ 💖💖💖💖

  • @ashrafk6386
    @ashrafk6386 8 ปีที่แล้ว +19

    പഴയ കാലം ഓർമ വന്നു

  • @askmedia7549
    @askmedia7549 3 ปีที่แล้ว +4

    SATHYAM PACHAKKU VILICHU PARAYUNNA SONG

  • @hameedk1743
    @hameedk1743 2 ปีที่แล้ว +3

    Adi poli song👍👍👍

  • @anasbabu9618
    @anasbabu9618 4 ปีที่แล้ว +3

    nammude naattukaran nalla arthamulla varikal

  • @saidalavikns9173
    @saidalavikns9173 3 ปีที่แล้ว +4

    Super👌👌

  • @ismailmohamedhaje5406
    @ismailmohamedhaje5406 8 ปีที่แล้ว +9

    good. ഒരിക്കലും മറക്കാൻ പറ്റാത്ത ഒരുപിടി അനശഽരഗാനങ്ങൾ

  • @FidhooSWorld
    @FidhooSWorld 5 ปีที่แล้ว +14

    ഈ 2019ലും ഹൃദ്യമായ വരിക
    ളാണെന്ന് തോന്നുന്നവര്‍ വരി

  • @shareef847
    @shareef847 3 ปีที่แล้ว +1

    Super

  • @KabeerVKD
    @KabeerVKD 2 ปีที่แล้ว +1

    Oh. Very feeling sons...

  • @munsheerpulpatta1485
    @munsheerpulpatta1485 ปีที่แล้ว +5

    2023കേൾക്കുന്നവർ ഉണ്ടങ്കിൽ ഇവിടെ വരൂ,......

  • @basheermohmed9983
    @basheermohmed9983 7 ปีที่แล้ว +17

    ഒരു ജീവിത ചിത്രം പല ഘട്ടങ്ങളിലായി wonderful songs

  • @hamzapp7999
    @hamzapp7999 2 ปีที่แล้ว +2

    ഈ 2022ലും കേൾക്കാനെന്തൊരു ഫീലിംഗ്.

  • @razakpulikkal5896
    @razakpulikkal5896 5 ปีที่แล้ว +5

    S A. ജമീല്‍ super

  • @user-th1vi7ql7o
    @user-th1vi7ql7o 10 หลายเดือนก่อน

    ❤❤❤❤❤❤

  • @ashrafthekkayil
    @ashrafthekkayil 7 ปีที่แล้ว +16

    Sometimes Music is medicine the heart
    And soul need ...

  • @noufalk1690
    @noufalk1690 7 ปีที่แล้ว +6

    very nice

  • @sajedhassan1493
    @sajedhassan1493 8 หลายเดือนก่อน

    Marjwana Jameel😎

  • @rafeequekuwait3035
    @rafeequekuwait3035 6 ปีที่แล้ว +10

    നല്ല വരി നല്ല അർത്ഥം

  • @rafeequemkrballathajathi5935
    @rafeequemkrballathajathi5935 7 ปีที่แล้ว +7

    very soper songs

  • @askerlet1851
    @askerlet1851 6 ปีที่แล้ว +7

    super song

  • @mohamedabdulla8429
    @mohamedabdulla8429 2 ปีที่แล้ว +6

    Listening again and again
    today 17th September 2022
    still contemporary issues...
    even after half century.
    What a legend he is...
    The relevance of these lines will never end.

  • @basheermoodadi7998
    @basheermoodadi7998 8 ปีที่แล้ว +6

    adipoli

  • @kmabdunasirnasir9381
    @kmabdunasirnasir9381 5 ปีที่แล้ว +5

    Sooper

  • @jafermjafer7895
    @jafermjafer7895 8 วันที่ผ่านมา

    Jameel sir good from shaja

  • @asiyaubaid4156
    @asiyaubaid4156 ปีที่แล้ว +1

    Supr

  • @shazsheri8266
    @shazsheri8266 2 ปีที่แล้ว +1

    Masha allah

  • @chettiyanhorses4727
    @chettiyanhorses4727 8 หลายเดือนก่อน

    2024 ലും കേൾക്കാൻ പറ്റിയ

  • @user-vj3sw4uq9c
    @user-vj3sw4uq9c 7 ปีที่แล้ว +9

    സൂപ്പർ സ്റ്റാർ

  • @user-uy9et6sq1m
    @user-uy9et6sq1m ปีที่แล้ว

    Its my chacha..jameelka

  • @iqbalvarnam9483
    @iqbalvarnam9483 5 ปีที่แล้ว +2

    Adipoli

  • @shoukathalikpkkp2624
    @shoukathalikpkkp2624 3 ปีที่แล้ว

    S A jameel sahibinta khabar allhahu swarga thoppaki kodukkatte aameen

  • @zainuddeenvpmaloor4060
    @zainuddeenvpmaloor4060 8 ปีที่แล้ว +7

    കിടിലന്...

  • @nihalmuhammad341
    @nihalmuhammad341 6 ปีที่แล้ว +32

    1993 ൽ ഈ കാസറ്റിന്റെ സ്റ്റിക്കർ ഞാൻ കീറിയതിന് ഉപ്പയെന്നെ തല്ലിയത് ഈപാട്ട് കേൾക്കുമ്പോഴൊക്കെ ഞാൻ ഓർക്കുന്നു അന്ന് എനിക്ക് 7വയസ്സ്‌

  • @fazi3929
    @fazi3929 4 ปีที่แล้ว +4

    My mom fav ❤️❤️

  • @ameerkooran8835
    @ameerkooran8835 8 ปีที่แล้ว +4

    good..

  • @shrafaliothu6032
    @shrafaliothu6032 6 ปีที่แล้ว +4

    no words

  • @ibrahimk3945
    @ibrahimk3945 3 ปีที่แล้ว +1

    Super Hits

  • @rafeequemkrballathajathi5935
    @rafeequemkrballathajathi5935 7 ปีที่แล้ว +9

    old is gold

  • @lailahaneefa9005
    @lailahaneefa9005 2 ปีที่แล้ว +1

    Supper heart tech

  • @abdulsaleem4394
    @abdulsaleem4394 7 ปีที่แล้ว +4

    സൂപ്പർ

  • @sadakathkhaleefa1371
    @sadakathkhaleefa1371 2 ปีที่แล้ว +1

    Superrrrr

  • @mufijunu5005
    @mufijunu5005 3 ปีที่แล้ว +5

    2021 kannunavar 👍adi

  • @nazeera4359
    @nazeera4359 6 ปีที่แล้ว +2

    Super songs

  • @sharafudheenparayil125
    @sharafudheenparayil125 8 ปีที่แล้ว +4

    nice songs

  • @aliakbarka6
    @aliakbarka6 ปีที่แล้ว +2

    2023 july 10 ഈ പാട്ടുകൾ കേൾക്കുന്നവർ 👌

  • @jaleelpz
    @jaleelpz ปีที่แล้ว

    മാന്യ മഹാജനം കേൾക്കണ മീ മധു മങ്കയെൻ ആത്മകഥാ :
    എന്ന ഗാനം ആരുടെയെങ്കിലും വരുണ്ടോ?

  • @mjdp9984
    @mjdp9984 2 ปีที่แล้ว +4

    ഈ ജമീൽക്കാന്റെ 40 മിനിറ്റ് ദൈർഘ്യമുള്ള ഒരു കത്ത് പാട്ട് എൻറെ അടുത്ത് ഉണ്ടായിരുന്നു.നിർഭാഗ്യവശാൽ
    അത് എവിടെയോ കളഞ്ഞു പോയി
    അറബ് നാട്ടിൻ അന്തർദേശീയ വിമാനത്താവളത്തിൽനിന്ന് ...എന്ന് തുടങ്ങുന്ന ഗാനമായിരുന്നു അത് .ആരുടെയെങ്കിലും കൈവശം അതുണ്ടെങ്കിൽ അപ്‌ലോഡ് ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു
    🙏🙏🙏🙏

    • @shafeequekm463
      @shafeequekm463 2 ปีที่แล้ว +1

      യൂട്യൂബിൽ ഉണ്ട് ഗൾഫുകാരന്റെ ഭാര്യ

    • @shafeequekm463
      @shafeequekm463 2 ปีที่แล้ว

      th-cam.com/video/tKpgzMO3VOg/w-d-xo.html

    • @mesdhasharin4724
      @mesdhasharin4724 2 ปีที่แล้ว

      Enik Patt manasilayik. Youtubil njan kandu. Enggane ninggale ariyikkanamennariyilla. WhatsApp no send cheythal athil ninggaludheshicha song link ittu tharan. 45 minut und ennu thonninnu . Andhar desheeya enna song

    • @mjdp9984
      @mjdp9984 2 ปีที่แล้ว +1

      @@mesdhasharin4724 എനിക്ക് കിട്ടി പല പ്രാവശ്യം കേട്ടു സന്തോഷമായി

  • @ponnusworld9309
    @ponnusworld9309 2 ปีที่แล้ว +3

    2022 കേൾക്കുന്നവർ ഉണ്ടോ??👌👌

  • @akbarcmakbarcm1594
    @akbarcmakbarcm1594 2 ปีที่แล้ว +1

    👌👌

  • @muralimuralimurali1153
    @muralimuralimurali1153 2 ปีที่แล้ว

    Vary good song dassettan geyachandra then. Peer Muhammad v. M. Kitty pinned s. A jameel Ser. Thanks

  • @sharafaliothusharafu3196
    @sharafaliothusharafu3196 5 ปีที่แล้ว +2

    Poli ikka

  • @jafkhassi..9526
    @jafkhassi..9526 11 วันที่ผ่านมา

    ❤❤ഇപ്പോൾ കേൾക്കുന്നവരും ഇവിടെ വരൂ 😂😂😂😂

  • @jafarjafar8056
    @jafarjafar8056 8 ปีที่แล้ว +45

    ഞങ്ങൾ നിലമ്പൂർകാരുടെ അഭിമാനം "എസ് എ ജമീൽ "

  • @abdulazeezmoyan1345
    @abdulazeezmoyan1345 4 หลายเดือนก่อน

    🇵🇸🇵🇸🇵🇸🇵🇸ജമീൽ 🇧🇳🇸🇦🇪🇭sa🇪🇭🇯🇴

  • @ibrahimkkp830
    @ibrahimkkp830 2 ปีที่แล้ว +2

    👍

  • @mishabmishab2945
    @mishabmishab2945 2 ปีที่แล้ว +2

    ഇപ്പോഴും കേൾക്കുന്നവർ ഉണ്ടോ 2022😁

  • @suneeraskitchen8342
    @suneeraskitchen8342 ปีที่แล้ว

    Njan 👍

  • @muhammedck5034
    @muhammedck5034 4 ปีที่แล้ว +1

    E kalathinu pattiya patukal

  • @sadikkp906
    @sadikkp906 2 ปีที่แล้ว

    First paattu kettapol inkk thonni ingakk kurach piranth undenn