methura bhakthi.. ajitha hare..... by Sreelaya Sathyan

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024

ความคิดเห็น • 240

  • @unnikrishnanmenon4178
    @unnikrishnanmenon4178 16 ชั่วโมงที่ผ่านมา +1

    I am 80 roght from 6/7 years of age I used to go along with my father to kadhakali mainly at guruvayoor... Still today I cannot hear this without tears ....i dont know ...no body is suffering no body is hurt.but still....

    • @SreelayaSathyan08S
      @SreelayaSathyan08S  15 ชั่วโมงที่ผ่านมา

      @@unnikrishnanmenon4178 🙏🙏🙏

  • @RakeshS62
    @RakeshS62 10 หลายเดือนก่อน +8

    മേദുര ഭക്തിയുള്ള മാദൃശാം സുഖമെന്യേ
    വാദമില്ലഹോ ദുഃഖം ബാധിക്കയില്ല നൂനം
    യാദവാധിപാ ! നിന്നെ ഹൃദിചിന്താ നിദാനേന
    മോദം മേ വളരുന്നു കരുണ വരണമരുണസഹജകേതന
    അജിതഹരേ! ജയ മാധവ! വിഷ്ണോ! അജമുഖദേവ നാഥാ......

    • @SreelayaSathyan08S
      @SreelayaSathyan08S  10 หลายเดือนก่อน

      🙏🙏

    • @VijayaKumar-oy4cs
      @VijayaKumar-oy4cs 4 หลายเดือนก่อน +1

      Iam humbly requesting you sing this kucjela vritham kadhakali padam sing correctly it is not naatha it is nata (short ward)not lengthy singing it is short singing means --- namikkapettavan !

  • @rejiabraham8777
    @rejiabraham8777 11 หลายเดือนก่อน +1

    മോളെ സൂപ്പർ.... പക്ഷേ, അജമുഖ ദേവ നാഥാ എന്നല്ല ..... അജമുഖ ദേവനത എന്നാണ് ശ്രദ്ധിക്കുമല്ലോ ok മോളെ🙏🙏

    • @SreelayaSathyan08S
      @SreelayaSathyan08S  11 หลายเดือนก่อน

      ok uncle, ശ്രദ്ധിക്കാം 😍, thank you 🙏

  • @ushasoman9493
    @ushasoman9493 11 หลายเดือนก่อน +8

    എവിടെ കേട്ടാലും ഒന്നൂടെ കേൾക്കാൻ കൊതിക്കുന്ന പദം ! ഹൈദരാലിസർ ന്റെ ശബ്ദത്തിൽ കേൾക്കാൻ ഒരുപാടിഷ്ടം! മോൾ നന്നായി അവതരിപ്പിച്ചു!❤️❤️❤️

  • @amjithlal2351
    @amjithlal2351 3 หลายเดือนก่อน +1

    Gowry lakshmi yude cover nekkal ishtapettu . Nannayi varum kunje

  • @kvijayaraghavan2217
    @kvijayaraghavan2217 หลายเดือนก่อน +1

    ഹരേ ഗുരുവായൂരപ്പ, കൃഷ്ണ
    ശരണം. 🙏🏻🙏🏻🙏🏻❤️❤️

  • @prakashpillai3975
    @prakashpillai3975 ปีที่แล้ว +13

    വളരെ മനോഹരമായി ആലപിച്ചു. ഗുരുവായൂരപ്പൻ്റെ കൃപാകടാക്ഷങ്ങൾ മോൾക്ക് എന്നെന്നും ഉണ്ടാകട്ടെ. വളരെ അക്ഷര സ്പുട തയോട് ആലപിച്ചു.നാരായണ

  • @rajalakshmikunjamma1078
    @rajalakshmikunjamma1078 5 หลายเดือนก่อน +1

    Ethra.kettalum.mathiyakunnilla

  • @vimalam4869
    @vimalam4869 3 หลายเดือนก่อน +1

    അതീവഹൃദ്യം മോളേ❤

  • @casanovaktym1995
    @casanovaktym1995 4 หลายเดือนก่อน +2

    മോൾക്ക് സർവ്വ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ 🙏🙏🙏❤👌

  • @varghesemallappallil9226
    @varghesemallappallil9226 10 หลายเดือนก่อน +1

    നാഥാ അല്ല നത ആണ് ശരി. നല്ല ആലാപനം.

    • @SreelayaSathyan08S
      @SreelayaSathyan08S  10 หลายเดือนก่อน

      അതെ, തെറ്റിപ്പോയി 😍🙏🙏

  • @rejiabraham8777
    @rejiabraham8777 6 หลายเดือนก่อน +1

    കരുണ ചെയ്‌വാനെന്തു താമസം കൃഷ്ണാ ..... ഇതൊന്നു പാടിയിടുമോ ... ? ......

    • @SreelayaSathyan08S
      @SreelayaSathyan08S  6 หลายเดือนก่อน

      th-cam.com/video/OS0EefSCp3c/w-d-xo.htmlsi=S2jG5zdE3mqams-o

  • @Manikandanp-pb8nb
    @Manikandanp-pb8nb ปีที่แล้ว +1

    ഹരേ കൃഷ്ണ സർവ്വം കൃഷ്ണാർപ്പണമസ്തു !..... manikandan ..

  • @saumyamadhavan6733
    @saumyamadhavan6733 3 ปีที่แล้ว +3

    കുട്ടിയുടെ ആദ്യത്തെ വീഡിയോ കണ്ടത് ഭൂമിയെ സ്നേഹിച്ച എന്ന് പറഞ്ഞ് പാട്ടാണ് കുട്ടി ഏത് ജില്ലയിൽ ആണ് താമസിക്കുന്നത്

    • @SreelayaSathyan08S
      @SreelayaSathyan08S  3 ปีที่แล้ว +1

      നാട്ടിൽ തിരുവില്വാമല, തൃശൂർ , ഇപ്പോൾ ഉത്തർപ്രദേശിൽ ആണ്

    • @saumyamadhavan6733
      @saumyamadhavan6733 3 ปีที่แล้ว

      @@SreelayaSathyan08S ഞാനും തൃശൂരിലാണ്

    • @gk2malayalam
      @gk2malayalam ปีที่แล้ว

      ❤❤❤❤❤❤❤❤❤❤❤❤❤

  • @shajimadhavan500
    @shajimadhavan500 ปีที่แล้ว +5

    എന്തൊരു ഫീലോടെ പാടി 👌God bless 🙏

  • @viswanathbabyshankar4937
    @viswanathbabyshankar4937 8 หลายเดือนก่อน +1

    Well rendered. Blessings. Any chance to get lyrics of this song.

    • @SreelayaSathyan08S
      @SreelayaSathyan08S  8 หลายเดือนก่อน

      മേദുര ഭക്തിയുള്ള മാദൃശാം സുഖമെന്യേ
      വാദമില്ലഹോ ദുഃഖം ബാധിക്കയില്ല നൂനം
      യാദവാധിപാ നിന്നെ ഹൃദിചിന്താ നിദാനേന
      മോദം മേ വളരുന്നു കരുണ വരണമരുണ സഹജ കേദന
      അജിതാ ഹരേ ജയ മാധവ
      വിഷ്ണോ അജമുഖദേവ നത

    • @SreelayaSathyan08S
      @SreelayaSathyan08S  8 หลายเดือนก่อน

      🙏🙏

  • @gk2malayalam
    @gk2malayalam ปีที่แล้ว +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @mallikavijayan1819
    @mallikavijayan1819 9 หลายเดือนก่อน +1

    God bless you molu ❤

  • @karthikakishore7301
    @karthikakishore7301 5 หลายเดือนก่อน +1

    Mind blowing ❤

  • @SajiSNairNair-tu9dk
    @SajiSNairNair-tu9dk 5 หลายเดือนก่อน

    🤔🕵️👉Guruvayoorappa? 😂😊

  • @shonnukk8455
    @shonnukk8455 5 หลายเดือนก่อน +1

    Nannayitund

  • @vinodkumarvvasudavannair298
    @vinodkumarvvasudavannair298 11 หลายเดือนก่อน +1

    New subscriber

  • @jayanthikarunalayamvasudev2643
    @jayanthikarunalayamvasudev2643 3 ปีที่แล้ว +3

    നന്നായിട്ടുണ്ട് മോളെ🙏👌😍😘

  • @krishnankutty8109
    @krishnankutty8109 11 หลายเดือนก่อน +1

    ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ. നന്നായിട്ടുണ്ട് ആലാപനം

  • @geethakannath6638
    @geethakannath6638 ปีที่แล้ว +4

    നന്നായിട്ടുണ്ട് ശ്രീ കുട്ടി 👌🏻👌🏻👌🏻

  • @mkvijayan3976
    @mkvijayan3976 11 หลายเดือนก่อน +1

    Super 🙏🙏🙏

  • @johnfrancis3898
    @johnfrancis3898 4 หลายเดือนก่อน +1

    Super 👏

  • @vaniiyer6218
    @vaniiyer6218 3 ปีที่แล้ว +3

    Nice dear

  • @nandinibhaskar9711
    @nandinibhaskar9711 4 หลายเดือนก่อน +1

    Ugran mole

  • @mukundant.v223
    @mukundant.v223 ปีที่แล้ว +1

    നന്നായി

  • @spring6284
    @spring6284 10 หลายเดือนก่อน +1

    Nice🎉🎉🎉🎉

  • @MSPAFAMILY-lm6to
    @MSPAFAMILY-lm6to 5 หลายเดือนก่อน +1

    Awwww🌝♥️

  • @RitikaNMusic
    @RitikaNMusic 5 หลายเดือนก่อน +1

    Well sung! 🤎

  • @gk2malayalam
    @gk2malayalam 5 หลายเดือนก่อน +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sccbatco
    @sccbatco 3 ปีที่แล้ว +3

    😍🌹😍🌹😍🌹

  • @shajiashok7527
    @shajiashok7527 3 ปีที่แล้ว +2

    മനോഹരം മോളെ

  • @darsanraju8333
    @darsanraju8333 ปีที่แล้ว +2

    Naadhaa... 👌👌👌 Feel

  • @SHYJURAVINDRAN
    @SHYJURAVINDRAN 3 ปีที่แล้ว +3

    മനോഹരം

  • @babysarada4358
    @babysarada4358 4 หลายเดือนก่อน +1

    👍👏👏👏👌👌👌🙏

  • @craftworld6774
    @craftworld6774 4 หลายเดือนก่อน +1

    💗💗💗💗👍👍👍

  • @sumadevitp6966
    @sumadevitp6966 4 หลายเดือนก่อน +2

    എനിക്ക് ഇഷ്ടമുള്ള ഒരു പാട്ട്. നന്നായി പാടി മോളെ 💚🥰🥰🥰

  • @swamiatmaswarupananda2050
    @swamiatmaswarupananda2050 4 หลายเดือนก่อน +1

    👌👌👌👌👌🙏

  • @geethavalsaraj467
    @geethavalsaraj467 5 หลายเดือนก่อน +1

    🙏🏻🙏🏻🙏🏻

  • @vinodkumarvvasudavannair298
    @vinodkumarvvasudavannair298 11 หลายเดือนก่อน +1

    🙏🏻🙏🏻🙏🏻

  • @sajaninair4080
    @sajaninair4080 11 หลายเดือนก่อน +1

    🙏🏻🙏🏻

  • @greshmakumariak4498
    @greshmakumariak4498 3 ปีที่แล้ว +3

    അതിമനോഹരം

  • @chinnarajramalingham7249
    @chinnarajramalingham7249 ปีที่แล้ว +1

    Very Very good

  • @vasudevan1737
    @vasudevan1737 10 หลายเดือนก่อน +1

    ❤❤❤❤❤❤❤❤

  • @sheelak4566
    @sheelak4566 5 หลายเดือนก่อน +1

    ❤❤❤❤❤❤

  • @rajalakshmisundaram3967
    @rajalakshmisundaram3967 5 หลายเดือนก่อน +1

    👌👌👌

  • @prasannanair5597
    @prasannanair5597 11 หลายเดือนก่อน +1

    ❤❤❤🙏

  • @jishnusoman995
    @jishnusoman995 11 หลายเดือนก่อน +1

    ❤❤❤❤❤❤❤

  • @unnikrishnanthondiyil3273
    @unnikrishnanthondiyil3273 4 หลายเดือนก่อน +1

  • @muraleedharanthazhakode7239
    @muraleedharanthazhakode7239 10 หลายเดือนก่อน +1

    ❤❤❤

  • @iyerkrishna5137
    @iyerkrishna5137 ปีที่แล้ว +4

    U got a good voice proceed u will get what u want 👍❤️❤️❤️

  • @arunkumarm3383
    @arunkumarm3383 11 หลายเดือนก่อน +3

    Daam ...she is like a RAJA RAVI VARMA portrait , and sounds amazing 😮

    • @SreelayaSathyan08S
      @SreelayaSathyan08S  11 หลายเดือนก่อน +2

      🙏😃

    • @arunkumarm3383
      @arunkumarm3383 11 หลายเดือนก่อน +3

      ​@@SreelayaSathyan08S I always wish to learn singing . Kudos all the best have a beautiful future ❤

  • @bablurao5540
    @bablurao5540 ปีที่แล้ว +2

    MAY U FOREVER LOOK AS SAINTLY AS A DIVINE DEVOTEE AS U LOOOK.

  • @kailasnath2138
    @kailasnath2138 ปีที่แล้ว +1

    👌👌

  • @shajiukshajikunhiraman7572
    @shajiukshajikunhiraman7572 10 หลายเดือนก่อน +1

    👍🙏❤️

  • @Padhaniswanam
    @Padhaniswanam 5 หลายเดือนก่อน

    👌👌👌👌💞💞💞💞🙏🙏

  • @gk2malayalam
    @gk2malayalam ปีที่แล้ว +1

    ❤❤❤❤❤❤❤❤❤❤❤❤❤❤

  • @babynair1614
    @babynair1614 3 ปีที่แล้ว +2

    Very nice molu

  • @ManojKM-b1c
    @ManojKM-b1c 6 หลายเดือนก่อน +1

    KARNAAMRETHAM ennallandendhu parayan.paadunavarkum manasandhi...kelkunavarkum manasandhi.

  • @anithakm2728
    @anithakm2728 3 ปีที่แล้ว +3

    Super

  • @theerthamv7037
    @theerthamv7037 ปีที่แล้ว +2

    🔥perfect

  • @kishorkadavil550
    @kishorkadavil550 3 ปีที่แล้ว +3

    Wow.. Fabulous
    Could you please sing the song "Thulasikathir nulliyeduthu"? We all love to see you singing this song

  • @chandiniarul1r875
    @chandiniarul1r875 ปีที่แล้ว +1

    So beauitfully sung, Sreelaya!
    Kindly send the lyrics....

  • @vishnuprasad9832
    @vishnuprasad9832 3 ปีที่แล้ว +2

    നന്നായിട്ടുണ്ട് 👍👍👍
    അഭിനന്ദനങ്ങൾ ❤️❤️❤️

  • @anilkrbro
    @anilkrbro 2 ปีที่แล้ว +3

    വളരെ മനോഹരം ആയിട്ടുണ്ട് 👌👌👌

  • @thankanthottamchery8608
    @thankanthottamchery8608 2 ปีที่แล้ว +2

    Wow. Excellent മോളെ 👏👏👏👏👏♥️♥️♥️♥️

  • @Kunjunnimenon
    @Kunjunnimenon 2 ปีที่แล้ว +3

    ഗംഭീരം മോളെ ....

  • @kpreetha9164
    @kpreetha9164 3 ปีที่แล้ว +3

    👌🏻👌🏻

  • @karthikeyancn774
    @karthikeyancn774 11 หลายเดือนก่อน

    😢

  • @radhavijayakumar1103
    @radhavijayakumar1103 11 หลายเดือนก่อน +1

    എന്താ കേൾക്കാൻ ഒരു ഫീൽ gud molu ❤️❤️❤️

  • @sadiqsajfortkochi
    @sadiqsajfortkochi 3 ปีที่แล้ว +3

    Very nice 👏👏🌹💐❤️

  • @Devikadevu-t4g
    @Devikadevu-t4g 7 หลายเดือนก่อน +1

    😊😊😊എന്താ രസം കുട്ടി 😘😘😘😘😘😘😘😘അടിപൊളി... കൃഷ്ണ 🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @aykaras2838
    @aykaras2838 2 ปีที่แล้ว +3

    ഗംഭീരം 🙏🙏🙏🙏🙏

  • @vaniiyer6218
    @vaniiyer6218 ปีที่แล้ว +2

    ❤❤

  • @nandakumaranpp6014
    @nandakumaranpp6014 ปีที่แล้ว +1

    മനോഹരമായ ആലാപനം!
    അഭിനന്ദനങ്ങള്‍!

  • @girijasridhar586
    @girijasridhar586 3 ปีที่แล้ว +2

    Wowwww super 👌

  • @ashavijayakumar4905
    @ashavijayakumar4905 2 ปีที่แล้ว +3

    👌👌

  • @subinn
    @subinn ปีที่แล้ว +2

    Good feel ..Keep it up..All the Best

  • @santhip.l3161
    @santhip.l3161 2 ปีที่แล้ว +2

    Sundaram Sundaram

  • @sumis9757
    @sumis9757 ปีที่แล้ว +2

    🎉God bless you dear🎉❤

  • @ajayayyappan3409
    @ajayayyappan3409 3 ปีที่แล้ว +2

    👍

  • @gopikv3368
    @gopikv3368 10 หลายเดือนก่อน +1

    ❤❤🙏🙏🙏🙏🙏

  • @padmakumar72
    @padmakumar72 5 หลายเดือนก่อน +1

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ

  • @sujatham599
    @sujatham599 ปีที่แล้ว +2

    Wow ! nice voice

  • @sathyaseelannair2634
    @sathyaseelannair2634 ปีที่แล้ว +2

    Good feel

  • @MrVinworkz
    @MrVinworkz ปีที่แล้ว +2

    🥰😇 SUPER

  • @geethad9313
    @geethad9313 3 ปีที่แล้ว +2

    😍😍

  • @sreepriyavineethvineeth3463
    @sreepriyavineethvineeth3463 ปีที่แล้ว +2

    👏🏻👏🏻

  • @newanishagencies2094
    @newanishagencies2094 10 หลายเดือนก่อน +1

    അതിമനോഹരം. ഗുരുവായൂരപ്പന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ. ഉള്ള കഴിവ് വളർത്തിയെടുക്കുക

  • @anirudhankk4626
    @anirudhankk4626 ปีที่แล้ว +1

    മുൻ ജന്മസുകൃതം ചെയ്ത ആത്മാവുള്ള കുട്ടി നന്നായി നന്നാവും നന്നാകണം

  • @subramonis4870
    @subramonis4870 5 หลายเดือนก่อน +1

    Sree Ragam absolutely shown. My blessings to you dear child🎉🎉

  • @jayaprakaship
    @jayaprakaship 2 ปีที่แล้ว +2

    Just amazing... God bless

  • @sinduganga4454
    @sinduganga4454 ปีที่แล้ว +2

    🙏🙏🙏

  • @udayakumarmenon8373
    @udayakumarmenon8373 5 หลายเดือนก่อน +1

    What afeeling!!! Krishna Guruvayurappa 🙏🙏🙏

  • @vishnuviswanath550
    @vishnuviswanath550 5 หลายเดือนก่อน +1

    Perfection ennal ethanu... Good🔥👍🏼

  • @gk2malayalam
    @gk2malayalam ปีที่แล้ว +1

    വളരെ നല്ല ശബ്‌ദം എല്ലാ നന്മകളും ആശംസിക്കുന്നു ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤