ഡോക്ടർ പറഞത് ഇതാണ് ഭയങ്കര സീരിയസാണ്

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ค. 2024

ความคิดเห็น • 634

  • @0973vibereal
    @0973vibereal 23 วันที่ผ่านมา +236

    ബിലാൽ നീ ആണ് ഞാൻ കണ്ടതിൽ നല്ല ഒരു സുഹൃത്ത് 'എവിടെ നിന്നെങ്കിലും നിന്നെ കാണുകയാണങ്കിൽ എൻ്റെ വക സൽകാരം ഞാൻ തരും ,💝

  • @saidalaviprpm1221
    @saidalaviprpm1221 23 วันที่ผ่านมา +250

    ആപത്തു ഘട്ടത്തിൽ കണ്ടറിയാതെ ഒഴിഞ്ഞു നിന്ന് സന്തോഷ ടൈമിൽ ഓടി വരുന്ന ഫ്രണ്ട്ഷിപ്പ് ഉള്ള കാലത്താണ് ഇത്രയും നല്ല ഫ്രണ്ട് അള്ളാഹു നിലനിർത്തി തരട്ടെ

  • @salma4657
    @salma4657 23 วันที่ผ่านมา +263

    ഉപ്പാക് ജീവിതമാണ് ഹൈറെങ്കിൽ ആരോഗ്യത്തോടെ ജീവിപ്പിക്കട്ടെ
    അല്ല മരണമാണ് ഹൈറെങ്കിൽ ഈമാനോട് കൂടി മരിപ്പിക്കട്ടെ
    അങ്ങനെ നമുക്ക് 🤲🤲🤲 ഇറക്കാം

    • @ruksananasar6631
      @ruksananasar6631 23 วันที่ผ่านมา +4

      Aameen🤲🏻കഷ്ടപ്പെടുത്തല്ലേ allahhh

    • @jasminaameer
      @jasminaameer 23 วันที่ผ่านมา +1

      Aameen

    • @Zayanaazuwa
      @Zayanaazuwa 23 วันที่ผ่านมา

      ആമീൻ 🤲🤲

    • @ZiyaZayshaZayan
      @ZiyaZayshaZayan 23 วันที่ผ่านมา

      ആമീൻ

    • @shaheenashafi8985
      @shaheenashafi8985 23 วันที่ผ่านมา +1

      ആമീൻ 🤲🤲

  • @balkeesshakkeer2499
    @balkeesshakkeer2499 23 วันที่ผ่านมา +209

    സൗഫി ഞങ്ങളെ പോലെ നിങ്ങളെ സ്നേഹിക്കുന്ന ഒരു പാട് പേരുണ്ട് ഉപ്പാടെ വിവരങ്ങൾ ഞങ്ങള്ക്ക് അറിയണം...

    • @littleewaan622
      @littleewaan622 22 วันที่ผ่านมา

      😢അതെ... എല്ലാം അല്ലഹ റാഹത്തിലാക്കട്ടെ

  • @user-rx5xh9pd2k
    @user-rx5xh9pd2k 23 วันที่ผ่านมา +444

    നൗഫൽ സുഖമില്ലാത്തത് കൊണ്ട് അവന്റെ ചാനലിൽ വീഡിയോ വരുന്നില്ല ഉപ്പാന്റെ വിവരം ഇപ്പോ ഇന്നും ഇന്നലെയും നിങ്ങളുടെ ചാനൽ വഴി ആണ് അറിയാൻ കഴിയുന്നത്

    • @basheergroup3032
      @basheergroup3032 23 วันที่ผ่านมา +13

      ഇന്നലെ promotion വീഡിയോ ഇട്ടിട്ടുണ്ടല്ലോ

    • @khadeejathmisriya1002
      @khadeejathmisriya1002 23 วันที่ผ่านมา +6

      അതെ

    • @user-uh9ih4ox6f
      @user-uh9ih4ox6f 22 วันที่ผ่านมา +4

      ​@@basheergroup3032 Cash മുഖ്യം Ellum content n vendi alle😂

    • @user-nm1ob2vo4r
      @user-nm1ob2vo4r 22 วันที่ผ่านมา

      ഏതു ചാനലിലാ പ്രൊമോഷൻ വീഡിയോ ഇട്ടിട്ടുള്ളത് ഞാൻ കണ്ടില്ലല്ലോ​@@basheergroup3032

    • @abhinavkannan2120
      @abhinavkannan2120 18 วันที่ผ่านมา

      Atu തന്നെ

  • @silusilu8772
    @silusilu8772 23 วันที่ผ่านมา +224

    ബിലാലിന് അല്ലാഹു ആഫിയത്തും ദീർഘായുസ്സും കൊടുക്കട്ടെ🤲🏻

  • @nafeesakh6902
    @nafeesakh6902 23 วันที่ผ่านมา +102

    ഉപ്പാടെ പോവാതിരിക്കല്ലേ മക്കൾ എപ്പോഴും കയറി കാണണം അള്ളാഹു എന്താണ് തീരുമാനിച്ചിരിക്കണേ അറിയില്ലല്ലോ ഉപ്പാടെ ചെവിയിൽ ദിക്ർ പറഞ്ഞു കൊടുക്ക് makkale🤲🤲🤲🤲

  • @bafithmohamed8307
    @bafithmohamed8307 23 วันที่ผ่านมา +109

    ബിലാൽ അള്ളാഹു കൊടുക്കും പാർതിഭലം

  • @aminakutty-gs1do
    @aminakutty-gs1do 23 วันที่ผ่านมา +125

    വീഡിയോ ഇടണം വിവരങ്ങൾ അറിയാൻ വൈറ്റ് ചെയ്യാരുന്നു. നൗഫലിൻ്റെ വീഡിയോ നോക്കി കണ്ടില്ല. പ്രാർത്ഥനയിൽ ഉൾപ്പെടുത്താം🤲

    • @febinafebi9039
      @febinafebi9039 23 วันที่ผ่านมา +1

      ഇൻഷാ അള്ളാ

  • @mohmammadafeef6121
    @mohmammadafeef6121 23 วันที่ผ่านมา +76

    സൗഫിത്ത ആര് എന്ത് പറ ഞാലും തളരരുത് അള്ള ഉപ്പാകും നൗഫൽ ഇക്കാകും എല്ലാ പെട്ടന്ന് ശിഫ നൽകട്ടെ ആമീൻ

  • @subisvlog4441
    @subisvlog4441 23 วันที่ผ่านมา +69

    ബിലാൽ എല്ലാ കൂട്ടുകാർക്കും ഒരു മാതൃക യാണ് 🎉

  • @hafsathhafsath4955
    @hafsathhafsath4955 23 วันที่ผ่านมา +105

    ഉപ്പാടെ വിശേഷം എപ്പോഴും പറയണം 🤲🤲🤲🤲

  • @SajithamSaji-yd6eg
    @SajithamSaji-yd6eg 23 วันที่ผ่านมา +91

    നൗഫൽ ഇക്കാന്റെയു ഉപ്പയുടെയും അസുഖം എത്ര പെട്ടെന്ന് അസുഖം മാറട്ടെ 🤲🏻

  • @naseebaa9007
    @naseebaa9007 23 วันที่ผ่านมา +27

    Assalamualikum,അല്ലാഹ് എത്രയും പെട്ടെന്ന് ഉപ്പാന്റെ രോഗം ഷിഫയാക്കണേ അല്ലാഹ്, എല്ലാം നിന്റെ കയ്യിലാണ്, നീ മാത്രമാണ് രക്ഷകൻ, ലക്ഷ്കണക്കിനാളുകൾ ഈ ഉപ്പാക്ക് വേണ്ടി നിന്നോട് തേടുന്നുണ്ട് അല്ലാഹ് എല്ലാവരും ഈ ഉപ്പാന്റെ രോഗം ഷിഫയാക്കാനാണ് യാചിക്കുന്നത്, നീ ഞങ്ങളുടെ ആവശ്യം അവഗണിക്കല്ലേ അല്ലാഹ്. ആ ഉപ്പാക്ക് എല്ലാം മാപ്പാക്കി കൊടുക്കണം അല്ലാഹ്, ഇനിയും ഉപ്പാക്ക് നന്മ ചെയ്യാനുള്ള ആരോഗ്യം ആയുസും നൽകണേ അല്ലാഹ്, എല്ലാം നിന്റെ കയ്യിലാണ്, ഉപ്പാന്റെ രോഗം ഷിഫയാക്കാൻ നിനക്ക് മാത്രമേ കഴിയു, അതു കൊണ്ട്, ഉപ്പന്റെയും, നൗഫലിനും ഷിഫയാക്കണേ അല്ലാഹ്, എല്ലാം ഖൈറിൽ ആക്കട്ടേ ആമീൻ,
    ഖുർആൻ ഓതി അല്ലാഹുവിനോട് കരഞ്ഞു കൊണ്ട് പ്രാർത്ഥിക്കണം, അതേ ഉള്ളു നമ്മുടെ മുമ്പിൽ,
    ആര് എന്ത് പറഞ്ഞാലും mind ചെയ്യണ്ട, ഉപ്പാന്റെ updation അപ്പപ്പോൾ അറിയിക്കണേ, ഇന്ശാല്ലാഹ് എല്ലാം ശരിയാകും, എല്ലാം സന്തോഷത്തിൽ,ആകട്ടെ ഉമ്മനെയും ശ്രദ്ധിക്കണേ,

  • @rabeehrayyan4189
    @rabeehrayyan4189 23 วันที่ผ่านมา +109

    എത്രയും പെട്ടന്ന് ആ ജിലായ ശിഫ നൽകണേ റബ്ബേ

  • @jameelaarif3355
    @jameelaarif3355 23 วันที่ผ่านมา +105

    മുഹറം മാസത്തിലെ വെള്ളിയാഴ്ച രാവിന്റെ ബർകത് കൊണ്ട് നൗഫലിന്റെ ഉപ്പാന്റെ അസുഖം ഷിഫയാക്കണേ അല്ലാഹ് ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲

  • @RabiyaPp-cj7nc
    @RabiyaPp-cj7nc 23 วันที่ผ่านมา +158

    അല്ലാഹു മുഹറം മാസം കൊണ്ട് ഷിഫ ആകട്ടെ

  • @shahal695
    @shahal695 23 วันที่ผ่านมา +13

    പറയുന്നവർ പറയട്ടെ അവർക് പടച്ചോൻ കൊടുക്കും കുടുംബം ഇല്ലാത്തവരാവില്ലല്ലോ ഉപ്പാന്റെ വിവരം എപ്പോളും അറിയാൻ ആഗ്രഹിക്കുന്നു ഇന്ഷാ അല്ലാഹ് നൗഫൽകാക്ക് മാറ്റി കൊടുക്കട്ടെ 🤲🏼ഉപ്പാനെയും ഉമ്മനെയും നോക്കുന്ന പൊന്നുമോനാണ് റബ്ബേ അവരെ നീ കൈ വെടിയല്ലേ റഹ്മാനെ

  • @moideensufaira8125
    @moideensufaira8125 23 วันที่ผ่านมา +17

    ഈ മുഹറ മാസത്തിലെ വെള്ളിയാഴ്ച്ച രാവിൻ്റെ ബർക്കത്ത് കൊണ്ട് ഉപ്പാൻ്റെയും നനഫലിൻ്റെയും അസുഖം ഭേതമാക്കി കൊടുക്കെ നാഥാ '''

  • @user-qn9sp9fq9d
    @user-qn9sp9fq9d 23 วันที่ผ่านมา +74

    അള്ളാ എത്രയും പെട്ടെന്ന് എല്ലാവരുടെയും അസുഖം ശിഫ നൽകട്ടെ ആമീൻ 🤲🏻🤲🏻

    • @ASOOSMIX1
      @ASOOSMIX1 23 วันที่ผ่านมา

      ആമീൻ 🤲

  • @user-hy8wm7jw1f
    @user-hy8wm7jw1f 23 วันที่ผ่านมา +99

    എന്തായി കുറഞ്ഞോന്നറിയാൻ വീഡിയോയ്ക്ക് വേണ്ടി വെയിറ്റ് ചെയ്യുകയായിരുന്നു

  • @paralokamparalokam7223
    @paralokamparalokam7223 23 วันที่ผ่านมา +121

    മരണ സമയം കണ്ണുകൾ നിറയുന്നത് നല്ല അടയാളങ്ങൾ ആണ് നല്ല മരണം ഉണ്ടാകാൻ വേണ്ടി നിങ്ങൾ മക്കൾ ഐ സി യുൽ കയറി ഇടക്ക് ഇടക്ക് ദിഖ്ർ ചൊല്ലി കൊണ്ടിരിക്കുന്നത് നല്ലതാണ്

    • @Aizan1234
      @Aizan1234 23 วันที่ผ่านมา +14

      Enthina ivide vann ingane parayunne.allahu aayusum aaarogyavum kodukkatt4

    • @hafsarafi9152
      @hafsarafi9152 22 วันที่ผ่านมา +1

      ​@@Aizan1234a ആ മീൻ

  • @Safinoufal
    @Safinoufal 23 วันที่ผ่านมา +29

    നാഥാ....ശിഫ നൽകണേ 🤲🏻

  • @muhammedashraf9040
    @muhammedashraf9040 23 วันที่ผ่านมา +3

    എത്രയും പെട്ടെന്ന് മുഹറം മാസത്തിന്റെ ബർക്കത്ത് കൊണ്ട് അസുഖ മാറ്റിക്കൊടുക്കണേ അള്ളാ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲🤲🤲🤲

  • @Hanan-sq9bb
    @Hanan-sq9bb 23 วันที่ผ่านมา +38

    അള്ളാഹു എല്ലാം മാറ്റി തരട്ടെ മുഹറം മാസത്തെ ബർകത്ത് കൊണ്ട് ഉപ്പാന്റെ നൗഫുന്റെ അസുഖം 🤲🤲🤲

  • @Shamlahussain
    @Shamlahussain 23 วันที่ผ่านมา +13

    വെള്ളി ആഴ്ച രാവ് ദുആക്ക് ഉത്തരം കിട്ടുന്ന രാവ് ഉപ്പാനെ അധികം കിടത്തി കഷ്ടപെടുത്തല്ലേ എന്ന് ദുആ ചെയ്യ് 🤲🏻

  • @muhammedajmal3668
    @muhammedajmal3668 23 วันที่ผ่านมา +7

    നൗഫലിൻ്റെയും ഉപ്പയുടെയും വിവരം അറിയാഞ്ഞിട്ട് ഒരു വിഷമം. അല്ലാഹു എത്രയും പെട്ടെന്ന രണ്ടാളുടെയും അസുഖം പെട്ടെന്നു ശിഫയാകട്ടേ.🤲🤲

  • @RahenaRahena-r7q
    @RahenaRahena-r7q 23 วันที่ผ่านมา +14

    ഉപ്പാക്ക് ജീവിതമാണ് ഹൈർ എങ്കിൽ ആരോഗ്യത്തോടെ ആഫിയത്തോടെ ഉള്ള ജീവിതം നൽക് റബ്ബേ 🤲🤲🤲മരണമാണ് ഹൈർ എങ്കിൽ ഈമാനോടെ തൗബയോടെ മരിപ്പിക്കണേ നാഥാ 🤲🤲🤲

    • @user-tq9xd8ce2m
      @user-tq9xd8ce2m 23 วันที่ผ่านมา

      ആമീൻ ആമീൻ ആമീൻ 🤲🤲🤲🤲

    • @ajzalvlog8351
      @ajzalvlog8351 23 วันที่ผ่านมา

      Aameen

  • @user-xg9tt5zq2o
    @user-xg9tt5zq2o 23 วันที่ผ่านมา +20

    ബിലാലിന് അള്ളാഹു ദീർഘായുസ്സ് ആഫിയത്തും കൊടുക്കട്ടെ അള്ളാ

    • @user-wz5tp5di3b
      @user-wz5tp5di3b 23 วันที่ผ่านมา

      Aameen yarabbal aalameen

  • @നാദാപുരകാരി
    @നാദാപുരകാരി 23 วันที่ผ่านมา +72

    നിങ്ങളുടെ ഫാമിലി വലിയ പരിക്ഷണത്തിലുടെ കടന്നു പോകുന്നത്. പടച്ചവനെ ഇങ്ങനെ ഉള്ള പരിക്ഷണ തൊട്ട് കാക്കണേ 😢

  • @JameelaKunnummal
    @JameelaKunnummal 23 วันที่ผ่านมา +16

    അള്ളാഹു എത്രയും പെട്ടന്ന് ഉപ്പാക്കും നൗഫലി നു oസി ഫ കൊടുകട്ടെ

  • @sabi.....4024
    @sabi.....4024 23 วันที่ผ่านมา +25

    അള്ളാഹുവേ ഉപ്പാന്റെ അസുഗം പെട്ടന്ന് ശിഫ ആക്കി കൊടുക്കണേ പടച്ചോനെ 🤲🤲🤲🤲😔😔

  • @muhammedshanib2953
    @muhammedshanib2953 23 วันที่ผ่านมา +2

    എത്രയും പെട്ടന്ന് നാഥാ
    ഈ മാഷത്തിന്റ ബർകത്തു കൊണ്ട് ശിഫ നൽകണേ

  • @ramlak4120
    @ramlak4120 23 วันที่ผ่านมา +18

    ഉപ്പാന്റെ കാര്യത്തിൽ ദുആ ചെയ്യുന്നുണ്ട് മോളെ. നൗഫലിനും എത്രയും വേഗം ശിഫയാവട്ടെ ആമീൻ യാറബ്ബൽ ആലമീൻ

  • @fousiaripra1812
    @fousiaripra1812 23 วันที่ผ่านมา +34

    സൗഫി ഉപ്പാന്റെ വിവരം അറിയാൻ ഞങ്ങൾ wt ചെയ്യുന്നു ഞങ്ങൾക്ക് വേണ്ടി നീ ഇടണം ഒരുപാട് ആളുകൾ ആ ഉപ്പാക് വേണ്ടി ദുആ ചെയ്യുന്നുണ്ട്. നൗഫലിന്റെ അസുഖവും വേഗം ഷിഫയാകെട്ടെ

  • @banukc8604
    @banukc8604 23 วันที่ผ่านมา +12

    അല്ലാഹു ശിഫയാക്കി തരട്ടെ... സൗഫിയുടെ സംസാരം കേട്ടപ്പൊ കരച്ചിൽ വന്നു... ഉപ്പാനിം... നിങ്ങളെ ഓരോ ര്ത്തരെയും ഓർത്തപ്പൊ... ബിലാലിനെ അടക്കം... അല്ലാഹു സലാമത്തും റാഹത്തും ന്നൽകി അനുഗ്രഹിക്കട്ടെ... എല്ലാർക്കും ആഫിയത്തും ആയുസ്സും ന്നൽകി അനുഗ്രഹിക്കട്ടെ... ആമീൻ..

  • @ShalusHamsa-be8lp
    @ShalusHamsa-be8lp 23 วันที่ผ่านมา +8

    അല്ലാഹുവേ ആ ഉപ്പാന്റെ അസുഖം ഷിഫയാക്കി കൊടുക്കണേ നാഥാ 🤲🤲ഉപ്പായില്ലാത്ത വിഷമം നല്ലോണം അനുഭവിക്കുന്ന ആളാണ് ഞാൻ 😢😢ഉപ്പാന്റെ കബറിടം വെളിച്ചമാക്കി കൊടുക്കണേ അല്ലാഹുവേ 🤲🤲നിങ്ങളുടെ ദുആയിൽ എന്റെ ഉപ്പാനെയും ഉൾപെടുത്തണേ 😢😢

  • @lordsmoke1343
    @lordsmoke1343 23 วันที่ผ่านมา +13

    നൗഫൽ ഉണ്ടായിരുന്ന അപ്പോളും ബിലാൽ ഇക്ക ഉപ്പാനെ നല്ലോണം നോക്കുന്നു ഉണ്ട് സോഫി അളിയൻ 👍👍👍🌹🌹🌹🤲🤲

  • @ismuksd
    @ismuksd 23 วันที่ผ่านมา +2

    ദുഃഖം വരുമ്പോൾ മാത്രം വീഡിയോ ഇടാതെ മാറി നില്കുന്നത് നിങ്ങളെ സ്നേഹിക്കുന്നവർ കാത്തിരിക്കും ഉപ്പാന്റെ അവസ്ഥ അറിയാൻ. ഹോസ്പിറ്റലിൽ തിരക്ക് ഉള്ളപ്പോൾ വീഡിയോ ഇടാൻ തോന്നില്ല. ദുആ ആണല്ലോ വലിയ ശക്തിയുള്ള കവചം. ദുആ അല്ലാതെ ആർക്കും രക്ഷിക്കാൻ കഴിയില്ല. ഉപ്പാക് ജീവിതം ഖൈറാണെങ്കിൽ ഹാഫിയത്തോടെയുള്ള ദീർഘായുസ് നൽകട്ടെ.. ഷിഫാഹ് നൽകട്ടെ. മരണം ഖൈർ ആണെങ്കിൽ ഈമാൻ salamathakatte

  • @raheepattambivlog3253
    @raheepattambivlog3253 23 วันที่ผ่านมา +1

    പടച്ചോൻ ആയുസും ആരോഗ്യവും നൽകട്ടെ..... ആമീൻ ഉപ്പാക്കും നമുക്കല്ലാവർക്കും 🤲🏻🤲🏻

  • @shifarashifa7981
    @shifarashifa7981 23 วันที่ผ่านมา +23

    ഉപ്പാടെ വിവരം അറിയാൻ കാത്തിരിക്കുന്നു ദുഹാ ചെയ്യുന്നു നൗഫൽ പാവം എത്രയും വേഗം പനി മാറട്ടെ ദുഹാ മാത്രം നമുക്ക് പറ്റും

  • @jinsagafoor2007
    @jinsagafoor2007 23 วันที่ผ่านมา +12

    ഉപ്പാടെ വിവരം അറിയാൻ കാത്തിരിക്കായിരുന്നു 🤲🏻🤲🏻🤲🏻🤲🏻മുഹറം മാസത്തിലെ ആദ്യ വെള്ളിയാഴ്ച രാവിന്റെ ബറകത് കൊണ്ട് എല്ലാം ഷിഫയാക്കട്ടെ 🤲🏻🤲🏻🤲🏻😢😢😢😢

  • @AbidaSaleem-je7vd
    @AbidaSaleem-je7vd 23 วันที่ผ่านมา +39

    നിങ്ങൾ വന്നത് നല്ല ഒരു സമയത്ത് ആണ് നൗഫൽ പാവം

  • @michumisriyamichumisriya7705
    @michumisriyamichumisriya7705 23 วันที่ผ่านมา +17

    Appappo apdate cheyy pleese 😢സ്വന്തം uppa പോലെ ആണ് 😢

  • @user-ns9xe9qr3m
    @user-ns9xe9qr3m 23 วันที่ผ่านมา +7

    ഈ സമയത്ത് വീഡിയോ എടുത്ത് നടക്കുകയല്ല വേണ്ടത് ഉപ്പാക്കും വേണ്ടി പ്രാർത്ഥിക്കുക ഖുർആൻ ഓതാൻ ശ്രമിക്കുക

    • @sareenasareena6858
      @sareenasareena6858 23 วันที่ผ่านมา +5

      പിന്നെ ഉപ്പയുടെ വിവരം നീ വന്ന് അറിയിക്കുമോ...

    • @ansharuvaashfinp2913
      @ansharuvaashfinp2913 23 วันที่ผ่านมา +3

      ഇജ് വിവരം അറിഞ്ഞിട്ടെന്താ അനക് മാറ്റാൻ കഴിയോ

    • @Shaana__
      @Shaana__ 23 วันที่ผ่านมา

      @@sareenasareena6858 ningalk oke u tube ചാനലില്‍ ula oru fmly Athre olu ... eee പറയുന്ന ningal ഒന്ന് neritt poyi kandirunno illallo athrek sneham indel cheyulle ningal .... ningalk video kaanan vendi mathram ellnd onnalla .... അവള്‍ക്ക് ula sthanam vishamam ningalk indavullla parachilil vayankara sneham.

    • @Shaana__
      @Shaana__ 23 วันที่ผ่านมา +3

      @@ansharuvaashfinp2913 sneham ulor neritt poyi kanum ithu video irunnu kaanan vendi ...vishamam aanathre ആളുകള്‍ക്ക്...video ഇടാൻ oru മോളും vappa ingne kidakumbo

    • @user-ns9xe9qr3m
      @user-ns9xe9qr3m 22 วันที่ผ่านมา

      @@Shaana__ സത്യം

  • @nabuuzzworld4663
    @nabuuzzworld4663 23 วันที่ผ่านมา +1

    അത് സത്യം ആണ്..ventilatyorinte ഉള്ളില്‍ പോയാല്‍ ഹൃദയം പൊട്ടും 😢😢എന്റെ ഉപ്പ ഇത് പോലെ കടന്നപ്പോള്‍ കാണാന്‍ പോയി 😢😢😢

  • @user-ns9st7zy2n
    @user-ns9st7zy2n 23 วันที่ผ่านมา +3

    എത്രയും പെട്ടന്നു സുഖമാക്കട്ടെ

  • @SuneeraElahi-lp2em
    @SuneeraElahi-lp2em 23 วันที่ผ่านมา

    അല്ലാഹുവേ മുഹറം മാസത്തിൻ്റെ ബറകത്ത് കൊണ്ട് ഷിഫഹ് നൽകണേ അല്ലാഹ്

  • @Nida_fathyyyy_
    @Nida_fathyyyy_ 23 วันที่ผ่านมา +2

    Uppak vendit njn 1000 swalath chellunn und ethrayumpettann asugham maran vendi duaa cheyyunn und😢

  • @razanmeharin038
    @razanmeharin038 23 วันที่ผ่านมา +1

    അല്ലാഹു മുഹറം മാസം കൊണ്ട് ഷിഫ എത്രയും പെട്ടന് ആ കട്ടെ ആമീൻ

  • @SharafiyaSharu
    @SharafiyaSharu 23 วันที่ผ่านมา +6

    Bilal enna koottugaran allah deerghayusum arogyavum nalgi anugrahikktty ameennn😢.. Ingana ulla koottugaran athinulla prethifalam allah ninak tharum.. Inshallah uppanta asugam vegam maratty❤

  • @abdhulkabeer9328
    @abdhulkabeer9328 23 วันที่ผ่านมา +1

    Uppakk ethrayum pettann shifa nalkanee Allah 🤲🏻🤲🏻🤲🏻😭
    Sofi uppayude vivarangal areekkanee

  • @lordsmoke1343
    @lordsmoke1343 23 วันที่ผ่านมา +7

    സോഫി നല്ല മോള് ആണ് അളിയനും പാവം ആണ് 👍👍👍👍🌹🌹🌹🤲🤲🤲

  • @suharamusthafa8929
    @suharamusthafa8929 23 วันที่ผ่านมา +2

    Allahu shifayakki tharattay

  • @ZeenathSinu
    @ZeenathSinu 23 วันที่ผ่านมา +1

    അല്ലാഹ് നീ ശിഫ നൽകണേ.... ആമീൻ

  • @676541777
    @676541777 23 วันที่ผ่านมา +4

    Ee സമയത്തും vedeo എടുക്കാനുള്ള manakkatti abharam തന്നെ

  • @UsmanK-qq5wd
    @UsmanK-qq5wd 23 วันที่ผ่านมา +2

    അല്ലാഹ്..... ഷിഫാ കൊടുക്കണേ..... ആമീൻ

  • @hajararahman9532
    @hajararahman9532 23 วันที่ผ่านมา +2

    താങ്ക്സ് സൗഫി. വിവരം പറഞ്ഞതിൽ സമാധാനം.

  • @NajilSha-ju8uz
    @NajilSha-ju8uz 23 วันที่ผ่านมา +8

    Souffitha paraunnavar parayatte kuttighale vivaram enthane❤❤

  • @Fareedamp-zs3jn
    @Fareedamp-zs3jn 23 วันที่ผ่านมา

    അള്ളാഹു എത്രയും പെട്ടെന്ന് എല്ലാവരുടെയുഠ അസുഖം ശിഫ നൽക്കട്ടെ ആമീൻ 🤲🤲

  • @lordsmoke1343
    @lordsmoke1343 23 วันที่ผ่านมา +7

    എനിക്ക് നിങ്ങളെ രണ്ടാളെയും ഇഷ്ടം ആണ് ഉമ്മാനെ യും മിയാസ് മോനും സന മോളും 👍👍👍👍🌹🌹🌹🤲🤲🤲

  • @BusharaKadhar
    @BusharaKadhar 23 วันที่ผ่านมา +1

    ആള്ളാഹുടെ ആ ഉപ്പയുടെ അസൂഖംമാന്റി കോടിക്കട്ടെ ആമീൻ🤲🏻🤲🏻🤲🏻🤲🏻😭😭

  • @aishabeevi906
    @aishabeevi906 23 วันที่ผ่านมา +19

    എത്ര യും പെട്ടെന്ന് ഷിഫാ കൊടുക്കട്ടെ എപ്പോഴും നോക്കുന്നു വിവരം അറിയാൻ ഒരു സമാധാനം ഇല്ല മോളെ സൗഫി വിവരം അറിയിക്കണേ

  • @fathimathsuhara853
    @fathimathsuhara853 23 วันที่ผ่านมา

    എത്രയും പെട്ടന്ന് രണ്ടു പേ ർക്കും ശിഫ നൽകട്ടെ ആമീൻ 🤲🏻🤲🏻🤲🏻🤲🏻

  • @rajithabeemajeed1234
    @rajithabeemajeed1234 23 วันที่ผ่านมา +7

    ഉപ്പാന്റെ അരികിൽ നിന്ന് ആയത്ത് ക്കൂർ ശി യും നാരിയത് സലാത്തും ചൊല്ലിക്കോളി എത്രയും പെട്ടന് ഷിഫ ആവട്ടെആമീൻ

  • @user-hu9tq8zy5g
    @user-hu9tq8zy5g 23 วันที่ผ่านมา +1

    വിവരങ്ങൾ പറയണം അതിനു കാത്തിരിക്കാണ് 🤲🤲🤲അല്ലാഹ് ഷിഫാ നൽകട്ടെ 😭😭😭

  • @umaibiaumaibia8375
    @umaibiaumaibia8375 22 วันที่ผ่านมา

    അള്ളാഹു ഉപ്പയുടെ അസുഖം പെട്ടന്ന് ഷിഫയാക്കി കൊടുക്കട്ടെ അത് പോലെ നൗഫലിന്റെ ശരീരവും റാഹത്താക്കികൊടുക്കട്ടെ

  • @Raziaisha
    @Raziaisha 23 วันที่ผ่านมา +1

    അല്ലാഹ് ഉപ്പാക്ക് എന്താണോ ഖൈർ അധ് പടച്ച റബ്ബ്‌ നൽകട്ടെ 🤲🏻🤲🏻നൗഫൽകക്ക് എത്രെയും പെട്ടെന്ന് സുഖം നൽകട്ടെ 🤲🏻

  • @habeebrahmanedakkulam6524
    @habeebrahmanedakkulam6524 22 วันที่ผ่านมา

    അള്ളാഹു എത്രയും പെട്ടെന്ന് അസുഖം ശിഫയാക്കട്ടെ......🤲🏻🤲🏻

  • @roosiyanaazeez4172
    @roosiyanaazeez4172 23 วันที่ผ่านมา +3

    Ethrayum pettenn shifayakette Ameen 🤲

  • @maymoonahussain8653
    @maymoonahussain8653 23 วันที่ผ่านมา +1

    Sufy mole vidio noki irikenu niglu aregilum vidio ittengil vivar gl aryllo..vishmiknda..duha cheynnundu ..Innu velliazcha ravanu ..allah ellavredem duha .kaboolakttee..Ameen

  • @4K.DEMO_YT
    @4K.DEMO_YT 23 วันที่ผ่านมา +1

    സൗഫി ഉപ്പാന്റെ വിവരം അറിയാൻ കാത്തിരിക്കുന്നു അള്ളാഹു പെട്ടന്ന് ശിഫ നൽകട്ടെ

  • @naseeranaseera1492
    @naseeranaseera1492 23 วันที่ผ่านมา +8

    ഉപ്പാടെ വിവരം എന്നും പറയണെ 🤲🏻🤲🏻🤲🏻🤲🏻

  • @Shahanafebin1
    @Shahanafebin1 23 วันที่ผ่านมา

    എത്രയും പെട്ടെന്ന് ഉപ്പക്ക് അസുഖം ശിഫനൽകട്ടെ ആമീൻ 🤲🤲🤲

  • @salma4657
    @salma4657 23 วันที่ผ่านมา +2

    മോളെ പ്രാർത്ഥനയിൽ ഉൾപെടുത്തുന്നുണ്ട്

  • @JubairiyaKottarath
    @JubairiyaKottarath 23 วันที่ผ่านมา +2

    allahu shifayakikkodukkatte🤲🏻🤲🏻

  • @asmiyabanu985
    @asmiyabanu985 22 วันที่ผ่านมา

    അല്ലാഹു എത്രയും പെട്ടെന്ന് പരിപൂർണ്ണ ശിഫ നൽകട്ടെ ആമീൻ

  • @nusaibauaq479
    @nusaibauaq479 23 วันที่ผ่านมา

    പടച്ച റബ്ബേ ശിഫ നൽകട്ടെ. കുടുംബത്തിന് സമാധാനം നൽകട്ടെ 🤲🏻🤲🏻🤲🏻

  • @jinunilunifu
    @jinunilunifu 23 วันที่ผ่านมา +1

    നീ എടുത്ത തീരുമാനം തന്നെ നല്ലത് പറയുന്നവർ പറയട്ടെ അതിന് മറുപടി കൊടുക്കുന്നവർ പൊട്ടന്മാർ ഫുൾ ബാഡ് കമെന്റ് ആണെങ്കി പിന്നെ നിർത്തി പോവണം ഇത് അങ്ങനല്ലല്ലോ കുറച്ചല്ലേ ബാഡ് ഒള്ളൂ

  • @SaheeraMf-qd6qt
    @SaheeraMf-qd6qt 23 วันที่ผ่านมา +2

    Allah shifayakki tharatty🤲🤲

  • @user-om8oe7ib4m
    @user-om8oe7ib4m 23 วันที่ผ่านมา +4

    വല്ലാത്ത ഒരു അവസ്ഥയാണ് സൗഫി മെഡിക്കൽ കോളേജിലെ അവസ്ഥ. ... പടച്ചോനെ ഒരാളെയും . രോഗം തന്ന് പരീക്ഷിക്കല്ലേ റബ്ബേ..

  • @jamalabida5499
    @jamalabida5499 23 วันที่ผ่านมา

    suofi eppozhum dua cheyyunnund padachon shifa nalkatte

  • @ramseenagafoor9980
    @ramseenagafoor9980 23 วันที่ผ่านมา +1

    ശിഫ കൊടുക്കണേ അല്ലാഹ്.. ആമീൻ 🤲🏻🤲🏻🤲🏻

  • @ShoukathKollangana
    @ShoukathKollangana 22 วันที่ผ่านมา

    ഇൻശാ അല്ലാഹ് എത്രയും പെട്ടന്ന് ശിഫയകട്ടെ ആമീൻ

  • @AbdulWaheed-tv6lx
    @AbdulWaheed-tv6lx 23 วันที่ผ่านมา

    മാഷാ അല്ലാഹു അള്ളാഹു ഷിഫ നൽകട്ടെ ആമീൻ 🤲🏻🤲🏻

  • @user-uw4pm9rd3z
    @user-uw4pm9rd3z 21 วันที่ผ่านมา

    യാ അള്ളാഹ് ഉപ്പയുടെ അസുഖം പെട്ടെന്ന് പരിപൂർണ ശിഫാഹ് നൽൽകി അനുഗ്രഹിക്കണേ അള്ളാഹ് 🤲🤲🤲ദുആയിൽ ഉൾപെടുത്തറുണ്ട്

  • @jidhanjidhan3853
    @jidhanjidhan3853 23 วันที่ผ่านมา +1

    എല്ലാം സുഗമാക്കി തരട്ടെ

  • @suhararahiman3355
    @suhararahiman3355 23 วันที่ผ่านมา +2

    പടച്ചവനെ ഉപ്പാടെ അസുഖം ശിഫാ ആക്കി തരട്ടെ

  • @noorjimohamed6402
    @noorjimohamed6402 23 วันที่ผ่านมา

    അള്ളാഹു ശിഫ നൽകട്ടേ പാവഠ 🤲🤲

  • @user-pf3nx7yj9h
    @user-pf3nx7yj9h 23 วันที่ผ่านมา

    എത്രയും പെട്ടെന്ന് ശിഫ നൽകണേ റബ്ബേ

  • @sidharathca2057
    @sidharathca2057 23 วันที่ผ่านมา +4

    കുഴപ്പമില്ലാ എന്ന് പറയു ന്നുണ്ട് പിഞ്ഞെ എന്തിനാ തമ്നിയിൽ സീരിയസ്സ് എന്ന് ഇട്ടിരിക്കുന്ന്

  • @mohmammadafeef6121
    @mohmammadafeef6121 23 วันที่ผ่านมา

    മുഹറമാസത്തിൻ്റെ ബർകത് കൊണ്ട് അള്ളഹുപെട്ടന്ന് ശിഫനൽകട്ടെ ആമീൻ🤲🤲

  • @ThasniFaisal-lj8jt
    @ThasniFaisal-lj8jt 23 วันที่ผ่านมา +3

    ആ പൊന്നുപ്പാന്റെ രോഗം എത്രയും പെട്ടെന്ന് ഷിഫ കൊടുക്കണേ റബ്ബേ 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @sahrakk3991
    @sahrakk3991 23 วันที่ผ่านมา

    നൗഫൽ ഉപ്പ അസുഖം വേഗം ശിഫ യാക്കണേ അല്ലാഹ് 🤲🏻🤲🏻🤲🏻🤲🏻😢😢

  • @thaslima5210
    @thaslima5210 23 วันที่ผ่านมา

    ഉപ്പാടെ നോഫെൽറ്റ് അസുഖം എത്രയും പെട്ടന്നു ശിഫ ആക്കന്നെ റബ്ബേ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ🤲🤲🤲🤲🤲🤲🤲

  • @seenathnizam3200
    @seenathnizam3200 23 วันที่ผ่านมา +1

    അള്ളഹുവെ കാമിലായശിഭ കൊടുക്കള്ളാ 🤲🤧🤲

  • @rajulamusthafa6923
    @rajulamusthafa6923 23 วันที่ผ่านมา

    എത്രയും പെട്ടെന്ന് ശിഫ നൽകണേ അള്ളാ

  • @user-om8oe7ib4m
    @user-om8oe7ib4m 23 วันที่ผ่านมา +7

    കുറെ നേരം ആയി വീഡിയോസ് വന്നോ എന്ന് . ഉപ്പാന്റെ വിവരം അറിയാൻ വേണ്ടി

  • @haseenaap2762
    @haseenaap2762 23 วันที่ผ่านมา +1

    വീഡിയോ ഇടണം ഉപ്പാന്റെ വിവരം അറിയിക്കണം അള്ളാഹു എത്രയും വേഗം ഷിഫാക്കി തരട്ടെ 🤲🏻🤲🏻

  • @shafnuzworldshafnuzzworld253
    @shafnuzworldshafnuzzworld253 23 วันที่ผ่านมา +1

    Thavakkalthu alallah 🤲🏻allah Ni khair aaki kodukk