മഴക്കാല പയർ കൃഷി തുടക്കം മുതൽ ഇങ്ങിനെ ചെയ്തു നോക്കൂ വിജയം ഉറപ്പ്

แชร์
ฝัง
  • เผยแพร่เมื่อ 19 มิ.ย. 2023
  • മഴക്കാല പയർ കൃഷി തുടക്കം മുതൽ ഇങ്ങിനെ ചെയ്തു നോക്കൂ വിജയം ഉറപ്പ്

ความคิดเห็น • 62

  • @kunhimohammed2359
    @kunhimohammed2359 ปีที่แล้ว +5

    കാര്യ പ്രസക്തമായ വിവരം മാത്രം നൽകുന്ന മേഡത്തിനു നന്ദി പറയാൻ വാക്കുകളില്ല. താങ്ക്സ് മാത്രം പറയട്ടെ.

  • @kichukichzz7838
    @kichukichzz7838 ปีที่แล้ว

    Valarie opakaraprarha maya video Thanku Mam 👌👌👌👌

  • @jimmyjames2101
    @jimmyjames2101 ปีที่แล้ว

    Good information... Thankyou 😊

  • @parlr2907

    നല്ല കാര്യങ്ങൾ വ്യക്തമായി പറഞ്ഞു തന്നതിന് നന്ദി ❤

  • @anumolstanly5610
    @anumolstanly5610 ปีที่แล้ว

    Thank you mam

  • @saraswathys9308
    @saraswathys9308 ปีที่แล้ว +2

    🙏🏻ഇപ്പോൾ ഇത് ഇട്ടത് നന്നായി മാഡം.ഏറെപേർക്ക് ഉപകാരം ആയി.ഏട്ടൻ ഇന്ന് പോയി കൃഷി ഓഫീസിൽ നിന്നും "ഓണത്തിന് ഒരുമുറം പച്ചക്കറി "വിത്ത് വാങ്ങി.🙏🏻

  • @prasannakunhappan9390
    @prasannakunhappan9390 ปีที่แล้ว

    Thank youmadam

  • @lukkulukman3140
    @lukkulukman3140 ปีที่แล้ว

    👍👍

  • @balachandrankartha6134
    @balachandrankartha6134 ปีที่แล้ว

    Congratulations

  • @lekhasasi7925
    @lekhasasi7925 ปีที่แล้ว

    Super

  • @shijiprathap7079

    ഉപകാരാ പ്രദമായ വീഡിയോകളാണ് മാഡം ഇടുന്നത്

  • @bysindhubalan4357
    @bysindhubalan4357 ปีที่แล้ว

    🎉

  • @rajendrenk9303

    1🙏🙏

  • @jijoyjayaraj4398
    @jijoyjayaraj4398 ปีที่แล้ว

    മണ്ണുത്തി യൂണിവേഴ്സിറ്റി യിൽ..ഈ വിത്തിനങ്ങൾ കിട്ടുമോ... ഒരു പയർ കൃഷി ചെയ്യാൻ ഉദ്ദേശിക്കുന്ന ഒരാൾക്ക് വേണ്ടതായ എല്ലാ കാര്യങ്ങളും ഈ വീഡിയോ യിൽ ഉണ്ട്.... വളരെ നന്ദി 🙏...

  • @ushakumari2548
    @ushakumari2548 ปีที่แล้ว +2

    Good ഇൻഫർമേഷൻ Madam thank you.

  • @shyamjacob3905

    Madam വീഡിയോ വളരെ അധികം ഇഷ്ട്ടായി, പയർ കൃഷിയെ കുറിച്ചും അതിലെ വ്യത്യസ്ത ഇനങ്ങളെ കുറിച്ചുമുള്ള വിവരണങ്ങൾ ഉപകാരപ്രദമായിരുന്നു, അതിലെ വൈജയന്തി പയർ വിത്തുകൾക്ക് വേണ്ടി പലരോടും അന്വേഷിച്ചെങ്കിലും കിട്ടിയില്ല, ഈ ഇനം പയർ വിത്തുകൾ എവിടെ ലഭ്യമാകും എന്നതിനെ കുറിച്ച് ഒന്ന് പറയാമോ.

  • @vruuhhh7509
    @vruuhhh7509 ปีที่แล้ว

    Mam krishibavanil aano

  • @sathilakshmanan4548
    @sathilakshmanan4548 ปีที่แล้ว

    ഞാൻ ചെയ്തിട്ടുണ്ട് പടർന്നു വന്നിട്ടുണ്ട്

  • @lailabeevi6078
    @lailabeevi6078 ปีที่แล้ว

    Payarile pukkalil oru tharam karutha kanneechapolulla pranikal und.parakkunna thrips.ithin enthan pradhividhi