പയർ മഴക്കാലത്ത് കൃഷി ചെയ്യുമ്പോൾ ഈ 5 കാര്യങ്ങൾ ശ്രദ്ധിക്കണം | Long bean cultivation in rainy season|

แชร์
ฝัง
  • เผยแพร่เมื่อ 22 ม.ค. 2025

ความคิดเห็น • 174

  • @fathimasaleem8792
    @fathimasaleem8792 3 ปีที่แล้ว +2

    സൂപ്പർ
    പയർ കൃഷി ചെയുന്ന ഈ സമയത്തു തന്നെ ഇങ്ങനെ ഒരു msg തന്നതിന് thanks🌹

  • @ammukutty5498
    @ammukutty5498 3 ปีที่แล้ว +2

    Thankyou രമ്യ 🙏🙏🙏.... ഞാൻ 27 മത്തെ തവണയാണ് പയർ നടുന്നത് .... ചാഴി ശല്യം കാരണം എല്ലാം നശിഞ്ഞു ....ന്നാലും കൃഷിയോടുള്ള അടങ്ങാത്ത ആഗ്രഹം കാരണം മതിയാക്കാൻ തോന്നുന്നില്ല.. ഇപ്പൊ ഒരു സമാധാനം ആയി ... നന്ദി രമ്യ🙏🙏🙏

  • @renukanambiar4442
    @renukanambiar4442 3 ปีที่แล้ว +2

    Excellent presentation. Thank you very much for all the useful information.

  • @sugandharajannairprameswar1533
    @sugandharajannairprameswar1533 7 หลายเดือนก่อน

    Super Avatharanam

  • @benmd6091
    @benmd6091 3 ปีที่แล้ว

    വളരെ നല്ല വിഡിയേ take care ramia

  • @babup1972
    @babup1972 3 ปีที่แล้ว +1

    വളരെ ഉപകാരപ്രഥമായ വീഡിയോ.
    👌👌👌👌👌👌

  • @vineshn4024
    @vineshn4024 3 ปีที่แล้ว +1

    Nalla avatharanam ellam clear aayi manasilakunnund

  • @sankeerthcv5712
    @sankeerthcv5712 3 ปีที่แล้ว

    വളരേ നന്നായിട്ടുണ്ട്......👍

  • @kvsimplystudy3864
    @kvsimplystudy3864 8 หลายเดือนก่อน +1

    കോവലിൽ varunna പുഴു ശല്യം engane മാറ്റം

  • @sarathpillai2436
    @sarathpillai2436 3 ปีที่แล้ว +2

    Her classical voice and simplified presentation is her highlight.
    Thank you chechi.

    • @sanremvlogs
      @sanremvlogs  3 ปีที่แล้ว

      Thank you dear❤️🙏

  • @vavasavi9173
    @vavasavi9173 3 ปีที่แล้ว

    Thanks a lot🙏🙏🙏

  • @lisjoseph7995
    @lisjoseph7995 3 ปีที่แล้ว

    നല്ല അവതരണം... Your voice is very nice to hear.

  • @serenamathan6084
    @serenamathan6084 ปีที่แล้ว

    ദുർഗന്ധം ഇഷ്ടമില്ലാത്ത ചാഴി പുറപ്പെടുവിക്കുന്ന നാറ്റം...ഹോ...!!! അതിഭയങ്കര നാറ്റം ആണ്.

  • @pramod72100
    @pramod72100 3 ปีที่แล้ว

    പുതിയ അറിവുകൾ. താങ്ക് യു

  • @antonyjose5274
    @antonyjose5274 2 หลายเดือนก่อน

    Very good

    • @sanremvlogs
      @sanremvlogs  2 หลายเดือนก่อน

      Thanks 🙏❤️

  • @JOSIANGREENVLOGS
    @JOSIANGREENVLOGS 3 ปีที่แล้ว

    Super Video.payrinte whitejaynthi vith tharamo

  • @pradeeppavithra1460
    @pradeeppavithra1460 3 ปีที่แล้ว

    Valare nallathu

  • @rosammamathew2919
    @rosammamathew2919 3 ปีที่แล้ว

    Good.Advice

    • @sanremvlogs
      @sanremvlogs  3 ปีที่แล้ว

      Thank you ❤️🙏

  • @scariasebastian5347
    @scariasebastian5347 3 ปีที่แล้ว +1

    Good informations excellent presentation. Thanks രമ്മ്യ .

  • @niyaayan8416
    @niyaayan8416 3 ปีที่แล้ว

    Thank-you

  • @impracticalwill2771
    @impracticalwill2771 3 ปีที่แล้ว

    Adipoliii👏👏Ente payar chedi stem entho jeevi vanne muriche kalayunnu , chedi valarumbo thanne vanne stem murikunnu ,enthe jeeviyaane ethe cheyaare enne areyaamoo

  • @archanagireesh3260
    @archanagireesh3260 3 ปีที่แล้ว

    Good information

  • @sheriak8443
    @sheriak8443 3 ปีที่แล้ว

    Thanks

  • @emeralddmoon
    @emeralddmoon 3 ปีที่แล้ว

    Chechi nte payarnu ila vattam mannalipum und poovoke kozhiyunnu oru tips paranu therumo pls🥰

    • @sanremvlogs
      @sanremvlogs  3 ปีที่แล้ว

      Fungal infection aanuu. Psudomonous spray cheythal mathy,👍❤️

    • @emeralddmoon
      @emeralddmoon 3 ปีที่แล้ว

      @@sanremvlogs ok thanks🥰

  • @ANILANIL-to9cf
    @ANILANIL-to9cf 3 ปีที่แล้ว

    Nalla veyil ulla summer il payar krishi cheyyamo(40degree celcius ullappol) ?

  • @geethas8769
    @geethas8769 3 ปีที่แล้ว

    Super information

  • @sreekumaranunnik.p3161
    @sreekumaranunnik.p3161 3 ปีที่แล้ว

    Very valuable information

    • @sanremvlogs
      @sanremvlogs  3 ปีที่แล้ว

      Thank you ❤️🙏

  • @gopikrishnankp
    @gopikrishnankp 3 ปีที่แล้ว

    Chechi njagadey vitile pichinga unde/ Ridge gourd , nirache kayikunde , Kaya pettane nasikunu , vadi pazhuthu povunu, it's very frustrating. Ethane oru prethividhi kayicha salyam illa . Entha eganey vadi povunathe manasilavunila.

    • @sanremvlogs
      @sanremvlogs  3 ปีที่แล้ว

      8111862301 please send photo

  • @shobhanaoommen2631
    @shobhanaoommen2631 3 ปีที่แล้ว

    Mathi unakkunnathu uppu cherthalle. Athu kondu kuzhappamonnum undakille.

    • @sanremvlogs
      @sanremvlogs  3 ปีที่แล้ว

      Illaaa.. processing il uppu rasam kurayum

  • @Deepfantasy7
    @Deepfantasy7 3 ปีที่แล้ว

    Nalla arivukl anu share cheyne thanks dear🥰👌

    • @sanremvlogs
      @sanremvlogs  3 ปีที่แล้ว

      Thank you chechyyyy....❤️❤️🙏🙏🙏

  • @aneeshms9275
    @aneeshms9275 2 ปีที่แล้ว

    👍

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 3 ปีที่แล้ว +1

    Awesome...Stay Blessed

  • @zainudeen7414
    @zainudeen7414 3 ปีที่แล้ว

    സൂപ്പർ

  • @sunilp.m3801
    @sunilp.m3801 3 ปีที่แล้ว

    വിവരണം നന്നായിട്ടുണ്ട്👍

  • @jayarajantvt
    @jayarajantvt 3 ปีที่แล้ว

    Hai aunty 😘
    Super video

    • @sanremvlogs
      @sanremvlogs  3 ปีที่แล้ว

      Thank you dear💞💞🙏💕❤️❤️

  • @scariapulickal1587
    @scariapulickal1587 3 ปีที่แล้ว

    Yes

  • @ushakumaryt.r6637
    @ushakumaryt.r6637 3 ปีที่แล้ว +1

    Aa glouse rubber aano plastic aano veendum upayogikan pattumo evidunnu vangi

    • @sanremvlogs
      @sanremvlogs  3 ปีที่แล้ว

      Disposable glow... Medical shop nu vangi

  • @shynivelayudhan8067
    @shynivelayudhan8067 3 ปีที่แล้ว

    Supper🌹🌹🌹💞💞💞

  • @MrBabykabirdas
    @MrBabykabirdas 3 ปีที่แล้ว

    ചേച്ചി സന്ദീപ് ചേട്ടൻ സുഖമാണല്ലോ അല്ലേ? കാണാത്തത് കൊണ്ട് ചോദിച്ചതാട്ടോ. അടുത്ത വിഡിയോയിൽ ഒന്ന് വന്നിട്ട് പോകാൻ പറയണേ...

    • @sanremvlogs
      @sanremvlogs  3 ปีที่แล้ว

      Sandeep chettan sugayitirikunnuu... Video yil Varum ❤️👍

  • @minisuresh816
    @minisuresh816 3 ปีที่แล้ว

    പയറിന്റെ ഇലകൾ മുരടിച്ചു brown നിറം ആകുന്നു അതിനു എന്ത് ചെയ്യണം പറഞ്ഞു തരാമോ video എല്ലാം വളരെ നന്നായി പോകുന്നു എല്ലാം കാണാറുണ്ട് 👍

    • @sanremvlogs
      @sanremvlogs  3 ปีที่แล้ว

      Side mathre ullo atho full brown niram aakunno

  • @AnshaSakkeer
    @AnshaSakkeer 3 ปีที่แล้ว +1

    Vatta rogathinu prethi vithi enthu

    • @sanremvlogs
      @sanremvlogs  3 ปีที่แล้ว

      Psudomonous spray cheyu

  • @firosp1538
    @firosp1538 3 ปีที่แล้ว

    Adipoli

  • @reshooslifestyle4063
    @reshooslifestyle4063 3 ปีที่แล้ว

    First dear

    • @sanremvlogs
      @sanremvlogs  3 ปีที่แล้ว +1

      Thank you dear💞💞💞💞❤️❤️❤️❤️🙏🙏🙏🙏😘😘😘😘😘

  • @lathikakuniyil7097
    @lathikakuniyil7097 3 ปีที่แล้ว

    'വളരെ നല്ല വീഡിയോ നന്ദി

  • @pramod.p.rpramod9700
    @pramod.p.rpramod9700 3 ปีที่แล้ว +1

    Supper voice

    • @sanremvlogs
      @sanremvlogs  3 ปีที่แล้ว +1

      Thank you ❤️🙏

  • @marianworld5165
    @marianworld5165 3 ปีที่แล้ว

    SPC Agrocare upayogichal pannisallyam theerum

  • @lalsy2085
    @lalsy2085 3 ปีที่แล้ว

    Good tip . Thanks

  • @jayasreeraj4579
    @jayasreeraj4579 3 ปีที่แล้ว

    Good

  • @kvsimplystudy3864
    @kvsimplystudy3864 8 หลายเดือนก่อน +1

    പയർ,നിത്യവഴുതന, valari പയർ എല്ലാം പൂവിടുന്നുണ്ട് പക്ഷെ ഒന്നും കയ്ക്കുന്നില്ല... Fish അമിണോ acidum pottash വളങ്ങളുമൊക്കെ add ചെയ്തു നോക്കി... എന്നിട്ടും ഒരു പ്രയോജനവും ഇല്ല....

  • @mayavinallavan4842
    @mayavinallavan4842 3 ปีที่แล้ว

    Chechi kandittu kothiyayi ente ammaku, chechi unakkamathi evidennu kitty? Ipol kittarilla njan kazhichittilla paranjuketta arive ullu unakka mathi

    • @sanremvlogs
      @sanremvlogs  3 ปีที่แล้ว

      😄.Pacha mathy vangi 1 kg ku 3 Kai kallupu ittuu ilakki Nalla veyilathu one week vechu unagi edukkam .. Ella fish um ingane cheyam... 👍👍❤️❤️

    • @mayavinallavan4842
      @mayavinallavan4842 3 ปีที่แล้ว

      @@sanremvlogs Ente ponnu chechi entha vila vagikoottan polum pttunnilla pinne egane unagum?

    • @mayavinallavan4842
      @mayavinallavan4842 3 ปีที่แล้ว

      @@sanremvlogs Appayude amma attumeen unagum uppittu kettivechu vellam poyikazhiyumbol veyilathu vechunagum.

    • @sanremvlogs
      @sanremvlogs  3 ปีที่แล้ว

      👍❤️

  • @sameernalakath5615
    @sameernalakath5615 3 ปีที่แล้ว

    Urumbe varunnadine enducheyyum?

    • @sanremvlogs
      @sanremvlogs  3 ปีที่แล้ว

      Nerathe oru video ittittu und onnu nokkane,👍❤️🙏

  • @aboobackerea4941
    @aboobackerea4941 3 ปีที่แล้ว

    Dolomate ഉപയോഗിച്ചാൽ എത്രദിവസം കൊണ്ടു കൃഷി ചെയ്യാം? കുമ്മായം ഉപയോഗിച്ചാൽ 15 ദിവസം വേണം എന്നാണ് അറിയുന്നത്. എല്ലാടിപ്സുകളും വളരെ നന്നായി വിവരിക്കുന്നുണ്ട്. കൃഷി ഓഫീസർ ആണൊ? അഭിനന്ദനങ്ങൾ. മഴ കാലത്തു എന്തൊക്കെയാണ് കൃഷി ചെയ്യാൻ പറ്റുക?

  • @jinanap7186
    @jinanap7186 3 ปีที่แล้ว

    ,👍👍👍😍
    Sariga

  • @iswarya8531
    @iswarya8531 3 ปีที่แล้ว

    Payar nallapole poovidan enthucheyanam

    • @sanremvlogs
      @sanremvlogs  3 ปีที่แล้ว

      Hydrogen peroxide spray cheythal mathy

    • @iswarya8531
      @iswarya8531 3 ปีที่แล้ว

      @@sanremvlogs quantity engane anu

  • @ponnusvlog6727
    @ponnusvlog6727 3 ปีที่แล้ว +1

    👍👍👍

  • @baijualapad1703
    @baijualapad1703 3 ปีที่แล้ว

    Supper

  • @femeygeorge8840
    @femeygeorge8840 3 ปีที่แล้ว +1

    ഞാൻ മുബൈയിൽ താമസം ബാൽക്കണി യിൽ പയർ നട്ടിട്ടുണ്ട്
    ഇതു വരെ കായിച്ചിട്ടില്ല എന്ത് ചെയ്യണം

  • @reshooslifestyle4063
    @reshooslifestyle4063 3 ปีที่แล้ว

    ഗണപതിയില പുതിയ അറിവ്

  • @ushakumaryt.r6637
    @ushakumaryt.r6637 3 ปีที่แล้ว

    Pathanamthillayil evide aanu

  • @rakeshm4077
    @rakeshm4077 3 ปีที่แล้ว +1

    Fish amino nalathanalo

  • @arunmadatharuvil
    @arunmadatharuvil 3 ปีที่แล้ว

    ambli yudey vello relation anno

    • @sanremvlogs
      @sanremvlogs  3 ปีที่แล้ว

      Evide Ulla ambily aanuu... Parayamo?

    • @arunmadatharuvil
      @arunmadatharuvil 3 ปีที่แล้ว

      serial il okke ulla ambili devi

  • @elsammathomas6927
    @elsammathomas6927 3 ปีที่แล้ว

    Warm എന്നുപറഞ്ഞു എന്താ അത്
    NPK യുടെ വളം ത്തിന്റെ കൂടെ ചേർക്കണം എന്നു പറഞ്ഞു pls

    • @sanremvlogs
      @sanremvlogs  3 ปีที่แล้ว

      Veru paapangal nannay valarnnu chedi karuthode valaran VAM sahayikkunnu... Phosphorus num mattu jeevanu valamgalum ithil adangiyit und

  • @ANILANIL-to9cf
    @ANILANIL-to9cf 3 ปีที่แล้ว

    Nalla veyil ulla summer il payar krishi cheyyamo(40degree celcius ullappol) ? Awaiting for your valuable reply 🙏🙏

    • @sanremvlogs
      @sanremvlogs  3 ปีที่แล้ว

      Payar eathu samayathum krishi cheyam👍❤️🙏

    • @ANILANIL-to9cf
      @ANILANIL-to9cf 3 ปีที่แล้ว

      @@sanremvlogs
      Njaan abudhabiyil aanu ullathu, ivide ippol 40 degree choodundu pakal, long beans nte
      5nos. seeds ente kayyil undu
      Athu balcony il nadan vendi aanu doubt chodichathu.
      Thanks for your replay

  • @anoushka5987
    @anoushka5987 3 ปีที่แล้ว +2

    സൂപ്പർ. ഇത് നീളം കുറഞ്ഞ പയർ ആണോ

  • @rejikumarirrejikumarir5773
    @rejikumarirrejikumarir5773 3 ปีที่แล้ว

    ഈ കീടനാശിനി എത്ര ദിവസം കൂടുമ്പോൾ spray ചെയ്യണം. മത്തി കിട്ടാനില്ല, മറ്റെന്തെങ്കിലും മീൻ പറ്റുമോ

    • @sanremvlogs
      @sanremvlogs  3 ปีที่แล้ว +1

      Mathiku aanu kooduthal nerram nikkunna bad smell.. athanu athu use cheyunnathu... Pachamathy namuk veettil unakki edukam 👍💞. Mazha thudare undenkil weekly twice nallathanu.. mazha kuranju nikkunna time nokki

    • @rejikumarirrejikumarir5773
      @rejikumarirrejikumarir5773 3 ปีที่แล้ว

      @@sanremvlogs thank you so much

  • @absalammktirur9869
    @absalammktirur9869 3 ปีที่แล้ว

    ചേച്ചി റെഡ് അല്ലങ്കിൽ മഞ്ഞ ഈ രണ്ടു ഡ്രസ്സിലും ആണ് സുന്ദരി...
    സൗണ്ട് ഒരു രക്ഷയും ഇല്ലേ.... ഞങ്ങൾ ഇന്ന് നാട്ടിലേക്ക് വരികയാണ്.... ഇനി നാട്ടിൽ വന്നിട്ട് പരീക്ഷിക്കാം

  • @majeedmaju2355
    @majeedmaju2355 3 ปีที่แล้ว

    ഗുഡ് 👌👌👌👌👍🏻👍🏻👍🏻👍🏻

    • @sanremvlogs
      @sanremvlogs  3 ปีที่แล้ว

      ,❤️❤️👍👍

  • @ArunKumar-ge1zq
    @ArunKumar-ge1zq 3 ปีที่แล้ว

    പയർ നട്ടു. നന്നായി വളർന്നു. എന്നാൽ കായ പിടിക്കുന്നില്ല. പൂവ് കളർ മാറി കൊഴിഞ്ഞു പോകുന്നു .ചില പയർ വള്ളികൾ വാടി ചീഞ്ഞു പോകുന്നു എന്താണ് കാരണം

  • @hasfaachu9401
    @hasfaachu9401 3 ปีที่แล้ว

    കുപ്പിയിലുള്ള വേപ്പെണ്ണ നല്ല കടുപ്പത്തിലാണല്ലോ എവിടുന്നാ അങ്ങനത്തെ കിട്ടുന്നെ പറഞ്ഞു tharuoo

    • @sanremvlogs
      @sanremvlogs  3 ปีที่แล้ว

      Angadykadayil ninnu vangunne👍❤️🙏

  • @akmanojanakmanojan8365
    @akmanojanakmanojan8365 3 ปีที่แล้ว +4

    നിത്യ വഴുതനയുടെ vithundo

  • @rekhadevarajan5149
    @rekhadevarajan5149 3 ปีที่แล้ว

    നിങ്ങളുടെ കൃഷിസ്ഥലം എവിടേയാണ്? 👌👍

  • @nairpandalam6173
    @nairpandalam6173 3 ปีที่แล้ว

    ഡോളോമേറ്റ് എവിടെ കിട്ടും....

    • @sanremvlogs
      @sanremvlogs  3 ปีที่แล้ว

      Krshi sambadamaya valangal vangunna shop kalilum nursary kalilum kittum❤️👍

  • @nidhiabhidreamworld1996
    @nidhiabhidreamworld1996 3 ปีที่แล้ว

    ഈ പയറിന്റെ കുറച്ചു വിത്ത് കിട്ടുമോ

  • @luckymolpr2625
    @luckymolpr2625 3 ปีที่แล้ว

    Seeds evide kittum

  • @joysudhakaransudhakaran7421
    @joysudhakaransudhakaran7421 3 ปีที่แล้ว

    👌👌.. ഇത് സ്ഥലം എവിടെയാണ്

  • @ashamohan8640
    @ashamohan8640 3 ปีที่แล้ว

    വെള്ളായണി ജ്യോതിക 37)o ദിവസം പൂവിട്ടു. കനത്ത മഴ കാരണം ഇല ധാരാളം ഉണ്ടായി കാട് പോലെ ആയി. ഉത്പാദനം ഇപ്പോൽ ഇല്ലാ. എന്തെങ്കിലുംപരിഹാരം

    • @sanremvlogs
      @sanremvlogs  3 ปีที่แล้ว +1

      Ila nulli vidhu...

  • @bijoyjosephthomas806
    @bijoyjosephthomas806 3 ปีที่แล้ว

    റബ്ബർ ഷീറ്റ് ഒറഞ്ഞതിനുശേഷമുള്ള വെള്ളം 1ltr. വേപ്പെണ്ണ 5ml രണ്ടും കൂടി യോജിപ്പിച്ചെ സ്പ്രേ ചെയ്താൽ നീരൂറ്റിക്കുടിക്കുന്ന ചാഴി ഉടനെ ചത്തുവീഴും

    • @sanremvlogs
      @sanremvlogs  3 ปีที่แล้ว

      Thank you... ,🙏.Rubber sheet vellam upayogichu ulla keedanashini ye patty namal nerathe ee channel il oru video cheythit und👍

  • @sujithakr9052
    @sujithakr9052 3 ปีที่แล้ว

    Sandeep sir evidepoyi

  • @sherlyrajan6411
    @sherlyrajan6411 3 ปีที่แล้ว

    ഇത് ഏത് സ്ഥലമാണ്. ഇതുകൊണ്ട് മത്തൻ വണ്ട് orആ മ വണ്ടി നെ നശിപ്പിക്കാൻ പറ്റുമോ?

  • @reenadominic2642
    @reenadominic2642 3 ปีที่แล้ว +1

    നല്ല വീഡിയോ. പക്ഷേ ഉണക്ക മത്തി കിട്ടാൻ വഴി ഒന്നുമില്ല. ഉണങ്ങാൻ വയിൽ ഇല്ല. പച്ച മത്തി എഡുതാ ലോ?

    • @sanremvlogs
      @sanremvlogs  3 ปีที่แล้ว

      Bad smell unakka mathiku allee

  • @purple6762
    @purple6762 3 ปีที่แล้ว

    ഈ പയറിന്റെ വിത്ത് തരുമോ

  • @raghunathraghunath7913
    @raghunathraghunath7913 3 ปีที่แล้ว +1

    കൃഷി കൃത്യമായി പറയാൻ പറ്റിയിട്ടുണ്ട്. ഞങ്ങളുടെ ഇന്നത്തെ ഓൺലൈൻ ക്ലാസ് വളെരെ പെട്ടെന്ന് തീർന്നു.

    • @sanremvlogs
      @sanremvlogs  3 ปีที่แล้ว

      😃😄😄❤️❤️❤️🙏🙏☺️

  • @sasidharannair7133
    @sasidharannair7133 3 ปีที่แล้ว

    വാവുകൂടിചേര്‍ക്കണംഎന്നുപറഞ്ഞു. എന്താണത്?

  • @reghugopalan1
    @reghugopalan1 3 ปีที่แล้ว

    Incomplete ആണല്ലോ വീഡിയോ

    • @sanremvlogs
      @sanremvlogs  3 ปีที่แล้ว

      ?

    • @reghugopalan1
      @reghugopalan1 3 ปีที่แล้ว

      @@sanremvlogs കൃത്യമായി പറഞ്ഞു തീർന്നപോലെ തോന്നിയില്ല

  • @asiyabeevi3773
    @asiyabeevi3773 3 ปีที่แล้ว

    പയർ വിത്ത് തരുമോ

  • @sherlyrajan6411
    @sherlyrajan6411 3 ปีที่แล้ว

    ഇതു കൊണ്ട് മത്തൻ വണ്ട് നശിപ്പിക്കാൻ പറ്റുമോ?

  • @shajigeorge8289
    @shajigeorge8289 3 ปีที่แล้ว

    പയർ വിത്ത് വേണമായിരുന്നു എവിടാണ് സ്ഥലം

    • @sanremvlogs
      @sanremvlogs  3 ปีที่แล้ว

      Pathanamthittaa aanuu place. Njangal karshika kendrathil ninnu aanu vithukal vangunnathu... Payar aayi varanam ini vithu aavan👍❤️🙏

    • @kmjayachandran4062
      @kmjayachandran4062 3 ปีที่แล้ว

      അടൂർ taste&travel ചാനൽ ഉണ്ട്. അവർ നാടൻ വിത്തുകൾ കൊടുക്കുന്നുണ്ട്.ചാനെൽ കണ്ടാൽ വാട്സ് aap number ഉണ്ടല്ലോ. കിട്ടിയില്ല എങ്കിൽ കമന്റ്‌ ഇട്ടാൽ മതി അല്ലെങ്കിൽ ph. No ഇട്ടാലും mathi

  • @kenzamariyam2479
    @kenzamariyam2479 3 ปีที่แล้ว

    ഇത്ര വലിയ കുപ്പി vepenna എവിടുന്നാ കിട്ടിയത്

    • @sanremvlogs
      @sanremvlogs  3 ปีที่แล้ว

      Angadi kadayil ninnu aanu vangunnathu👍❤️

  • @mayavinallavan4842
    @mayavinallavan4842 3 ปีที่แล้ว

    Chechi evideya veedu?

    • @sanremvlogs
      @sanremvlogs  3 ปีที่แล้ว

      Pathanamthittaa aanu mone

    • @mayavinallavan4842
      @mayavinallavan4842 3 ปีที่แล้ว

      @@sanremvlogs Amma paranju, mannu kanditta chothichath marannupoyittene, chetayi enthiye

  • @arunappu2070
    @arunappu2070 3 ปีที่แล้ว

    Chettaa no onnu tharumoo plzzz

  • @JB-zm4ut
    @JB-zm4ut 2 ปีที่แล้ว

    ദുലീകരിക്കാൻ അല്ല ദുരീകരിക്കാൻ

  • @rishinarayanan1364
    @rishinarayanan1364 3 ปีที่แล้ว

    ഞങ്ങൾ pure veg ആണ്. അപ്പോൾ മത്തി അല്ലാതെ വേറെ എന്തെങ്കിലും വഴി ഉണ്ടോ?

    • @sanremvlogs
      @sanremvlogs  3 ปีที่แล้ว +1

      Nokit parayame

    • @sanremvlogs
      @sanremvlogs  3 ปีที่แล้ว

      Rubber sheet uranjit ulla vellam use cheyam👍🙏

    • @rishinarayanan1364
      @rishinarayanan1364 3 ปีที่แล้ว

      നല്ലൊരു ഓപ്ഷൻ ആണ് റബ്ബർ വെള്ളം. ദുർഗന്ധം ആണ് highlight എങ്കിൽ ഉള്ളിയുടെ തൊലി ഒക്കെയായാലും പോരെ?

  • @mayavinallavan4842
    @mayavinallavan4842 3 ปีที่แล้ว

    Kandittu thodi pole

    • @sanremvlogs
      @sanremvlogs  3 ปีที่แล้ว

      Athe thodi aanu mone... Tharishu kidannathu Ellam Krishi aakukayanuu👍❤️

  • @elsammathomas6927
    @elsammathomas6927 3 ปีที่แล้ว

    Thanks a lot 🙏🙏🙏

  • @abelrenju1693
    @abelrenju1693 ปีที่แล้ว

    Super